എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

നിങ്ങളുടെ കുടുംബ ജീവിതം ഈ ആഴ്ച വളരെ പ്രധാനമാണ്. . വീടിനോട് സംബന്ധിച്ച സീരിയസ് ചർച്ചകൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ച, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ പല വിധത്തിൽ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളിൽ ഈ ദിവസങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു. വരും ദിവസങ്ങളിലും ഇതേ വിഷയങ്ങൾ തന്നെ ആയിരിക്കും പ്രധാനം. വീടിനുള്ളിൽ പല വിധ തർക്കങ്ങളും നടക്കുന്നതിനാൽ അല്പം ആയാസകരമായ ദിവസങ്ങളായിരിക്കും ഇനി ഉള്ളത്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വളരെ തിരക്ക് നിറഞ്ഞ ദിവസങ്ങളാണ് ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത്. ആശയ വിനിമയങ്ങൾ കൊണ്ടുള്ള നിരവധി ജോലികൾ, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതൽ ആശയ വിനിമയങ്ങൾ, ഒരേ സമയം നിരവധി ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങൾ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് . അത് പോലെ തന്നെ കുടുംബ ജീവിതവും പ്രധാനാമാകും. വീട് വില്പന. വാങ്ങൽ, വീടിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
സാമ്പത്തിക വിഷയങ്ങളുടെ പ്രാധാന്യം വർധിക്കുന്ന ദിവസങ്ങളാണ് ഈ ആഴ്ച ഉണ്ടാകാൻ പോകുന്നത് വരും ദിവസങ്ങളിലും ഇതേ വിഷയങ്ങൾ തന്നെ ആയിരിക്കും പ്രധാനം. പുതിയ പാർട്ട് ടൈം ജോലികളെ കുറിച്ചുള്ള ആലോചന, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ നല്കാനും ലഭിക്കാനും, ഉള്ള അവസരങ്ങൾ, പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള ആഗ്രഹം. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക. പങ്കാളിത ബിസിനസിനെ കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കേണ്ടതാണ്. അനാവശ്യമായ സാമ്പത്തിക ഭാരങ്ങാൽ ഏറ്റെടുക്കാൻ പാടുള്ളതല്ല. ചെറു യാത്രകൾ, സഹോദരങ്ങലുമായുള്ള ചർച്ചകൾ എന്നിവ എല്ലാം ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ജീവിതം വളരെ ഏറെ ശ്രദ്ധ നേടുന്ന സമയമാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ് ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകൾ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. അത് പോലെ തന്നെ സാമ്പത്തിക വിഷയങ്ങളും ഈ സമയം വളരെ പ്രധാനമാണ്. പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തിബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ സമയം ശ്രദ്ധ നേടുന്നതാണ് . പുതിയ ബന്ധങ്ങൾ ഈ ആഴ്ച ഉണ്ടാകുന്നതാണ് . ഇവയിൽ തർക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ് ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകൾ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ചർച്ചകൾ, പ്രാർത്ഥന , ധ്യാനം എന്നിവയക്ക്കും ഈ ആഴ്ച പ്രാധാനയം ഉണ്ട്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളും സാമ്പത്തിക വിഷയങ്ങളും ഈ സമയ0 വളരെ അധികം പ്രധാനമാണ്. സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവർതനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ് ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. സുഹൃദ് ബന്ധങ്ങളിൽ വിള്ളലുകളും ഈ സമയം ഉണ്ടാകേണ്ടതാകുന്നു.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
പുതിയ ലോങ്ങ് ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. , പുതിയ മോഹങ്ങളും പ്രതീക്ഷകളും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും പ്രവർത്തിക്കാൻ ഉള്ള അവസരവും ലഭിച്ചേക്കാം. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ വന്നു ചേരുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അവസരങ്ങൾ, മീഡിയ സെയ്‌ല്‌സ് എന്നാ മേഖലയിൽ,ജോലി ചെയ്യുന്നവർക്കുള്ള പുതിയ അവസരം എന്നിവയു0 പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി, ദൂര യാത്രകൾ എന്നിവ ഈ സമയം വളരെ പ്രധാനമാണ്. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള നിരവധി ചർച്ചകളും ഈ അവസരം പ്രതീക്ഷിക്കുക. ഒരേ സമയം നിരവധി ജോലികൾ ഏറ്റെടുക്കേണ്ട സാഹചര്യവും വന്നു ചേരാം. എന്നിവ പ്രതീക്ഷിക്കുക. എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, ദൂര ദേശത് നിന്നുള്ളവരുമായുള്ള സംസർഗം, ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക . ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് പബ്ലിഷിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂർത്തീകരണം എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക ഈ ദിവസങ്ങളിൽ വര്ധിക്കുന്നതാണ് ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പല കണക്ക് കൂട്ടലുകളും നടത്തുന്നു. നിങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരങ്ങളെ കുറിച്ചുള്ള ആലോചന പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങളും ഈ സമയം പ്രതീക്ഷിക്കുക. ദൂര യാത്രകൾ, മീഡിയ പബ്ലിഷിങ് എന്നാ മേഖലയിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, തീർത്ഥ യാത്രകൾ, എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജാനുവരി 19നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധം എന്നിവയിൽ നിന്നുള്ള വെല്ലുവിളികൾ ആയിരിക്കും ഈ ആഴ്ച കൂടുതൽ പ്രകടമാകുക. വിവാഹ ബന്ധം പ്രേമ ബന്ധം ഇവയും ഈ ആഴ്ച പ്രധാനമകുന്നതാണ്. എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയിലും പുതിയ വഴിത്തിരിവുകൾ പ്രതീക്ഷിക്കുക. പുതിയ ജോബ് ഓഫറുകൾ ലഭിക്കാൻ വേണ്ട സാഹചര്യം, ദൂര യാത്രകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങൾ ഈ അവസരം പ്രധാന്മാകുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവ എല്ലാം ഈ ആഴ്ചയും പ്രധാനമായിരിക്കും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ ആഴ്ചയും ശാരീരിരിക അസ്വസ്ഥതകൾ ഉണ്ടാകുന്നതാണ്. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ആരോഗ്യ ക്രമം എന്നിവയെല്ലാം ഈ സമയം എത്‌റെടുക്കുന്നതാണ്. നിരവധി ചെറു ജോലികൾ ഈ അവസരം നിങ്ങളെ കാത്തു നിൽക്കുന്നു. മത്സര സ്വഭാവം ഉള്ള പല ജോലികളിലും ഏറെപ്പെടെണ്ടി വന്നേക്കാം,. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരുമായുള്ള തർക്കങ്ങൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക , പുതിയ ഭക്ഷണ ക്രമം എന്നിവയും പ്രതീക്ഷിക്കുക. വിവാഹ ബന്ധം, ബിസിനസ് ബന്ധം എന്നിവയിൽ ഉള്ള തർക്കങ്ങളും ഈ സമയം പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ഈ സമയം ഉണ്ടാകുന്നതാണ്. പുതിയ ടീം ജോലികൾ, ടീം ചർച്ചകൾ എന്നിവയും ഈ അവസരം സാധ്യമാണ്. കുട്ടികൾ, അവരുടെ ജീവിതത്തെ കുറിച്ചുള്ള ആകാംഷ, അവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം എന്നിവയു0 ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം , അല്ലെങ്കിൽ ആരോഗ്യക്രമം എന്നിവ പരീക്ഷിക്കേണ്ട അവസ്ഥകളും ഉണ്ടാകാം. വളർത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതലും പ്രതീക്ഷിക്കുക. പുതിയ ജോലിക്കുള്ള അവസരം ഉണ്ടാകാം എങ്കിലും നിലവിൽ ഉള്ള ജോലിയിൽ റിസ്‌കുകൾ ഏറ്റെടുക്കാൻ പാടുള്ളതല്ല. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള നിരവധി ജോലികളിൽ നിന്നുള്ള അവസരം ഈ ആഴ്ച ഉണ്ടാകാം.