എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ബുധൻ ഈ ആഴ്ചയിൽ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതാണ്. അതിനാൽ നിങ്ങളുടെ ആശയ വിനിമയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ശാരീരിരിക അസ്വസ്ഥതകൾ ഈ ആഴ്ചയു൦ പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് പലതരം ജോലികൾ ഒരേ സമയം ചെയ്യേണ്ടാതിനാൽ പല ജോലികളിലും തടസങ്ങൾ ഉണ്ടാകാം. നിരവധി പ്രോജക്ക്ട്ടുകളും ഈ ആഴ്ച ഉണ്ടാകാം. പുതിയ പ്രോജക്ക്ട്ടുകൾ ജോബ്‌ ഓഫർ എന്നിവയിലും തരം തടസങ്ങൾ വന്നു ചെരാവുന്നതാണ്. ജോലി, നിങ്ങളുടെ അഭിലാഷങ്ങൾ എന്നിവയ്ക്ക് ഈ ആഴ്ച വളരെ അധികം സന്കീര്ണനതകളിലൂടെ നീങ്ങേണ്ടാതായി വരാം. ജോലി സ്ഥലത്ത് പല തരം പോളിസി മാറ്റങ്ങൾ ഉണ്ടാകാം. അവ എല്ലാം അത്ര സുഖ പ്രദം ആണെന്ന് വരുകയില്ല. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ശ്രമം, മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള ജോലികൾ ഇവ എല്ലാം തന്നെ ഇഇഇ ആഴ്ചയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ ജോലിയെ ബുധൻ വക്ര ഗതിയിൽ ഈ ആഴ്ചയും സ്വാധീനിക്കും. ജോലി സ്ഥലത്ത് ഈ ആഴ്ചയും പല തരത്തിൽ ഉള്ള തടസങ്ങൾ ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കാൻ അത്ര നല്ല അവസരം അല്ല. അതിനാൽ നിലവിൽ ഉള്ള ജോലിയിൽ ശ്രദ്ധ കൂടുതൽ വേണ്ടി വരും. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ ജോലിയിൽ തിരുത്തലുകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ക്രമം എന്നിവയിലും കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. സാമ്പത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചര്ച്ച കൾ ഈ അവസരം സ്വാഭാവികമാണ്. നിരവധി ആശയ വിനിമയങ്ങൾ ചർച്ചകൾ നിങ്ങളുടെ ബിസിനസ് /വ്യക്തി ബന്ധങ്ങൾ എന്നിവയുടെ പുരോഗമനത്തിനായി നടത്തുന്നതാണ് .   ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ചർച്ചകൾ   വൈകാരിക സമ്മര്ദ്ദവങ്ങളുടെ മേലുള്ള ശ്രദ്ധ, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചര്ച്ചകകൾ, പുതിയ നിക്ഷേപങ്ങള്ക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
കഴിഞ്ഞ ആഴ്ചയുടെ തുടക്കം പോലെ ആയിരിക്കും ഈ ആഴ്ചയും നിങ്ങളുടെ ജീവിത൦. പുതിയ ബിസിനസ് കൊണ്ട്രക്ക്ട്ടുകൾ, എഗ്രീമെന്റുകൾ എന്നിവയും ഈ ആഴ്ച വന്നു ചേരാം. നിലവിൽ ഉള്ള വ്യക്തി ബന്ധങ്ങളിലും ഔദ്യോഗിക ബന്ധങ്ങളിലും പല തർക്കങ്ങളും പ്രതീക്ഷിക്കുക. നെറ്റ്‌വര്ക്കിം ഗ് മീറ്റിങ്ങുകൾ, പുതിയ ബിസിനസ് കൊണ്ടാക്ക്ട്ടുകൾ ലഭിക്കാനുള്ള അവസരം എന്നിവയും ഈ ആഴ്ച ഉണ്ടാകും. നിങ്ങളുടെ വിവാഹ ജീവിതം, പ്രേമ ബന്ധം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകുന്നതാണ്. പുതിയ ബന്ധങ്ങൾ രൂപീകരിക്കാൻ ഈ അവസരം നല്ലതല്ല. ബുധൻ ഈ ആഴ്ചയും തന്റെ വക്ര ഗതിയിലെ നീക്കം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലിയിൽ തിരുത്തലുകൾ കൊണ്ട് വന്നേക്കാം.പ്രേമ ബന്ധങ്ങളിൽ നിന്നുള്ള . പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്കുകൾ എത്റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുന്പി്ൽ പ്രദര്ശിസപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചര്ച്ച്കൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
കഴിഞ്ഞ ആഴ്ചയുടെ തുടക്കം പോലെ ആയിരിക്കും ഈ ആഴ്ചയും നിങ്ങളുടെ ജീവിത൦. ബുധൻ ഈ ആഴ്ചയും വക്ര ഗതിയിൽ തുടരുന്നു. കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും ബുധൻ വക്ര ഗതിയിൽ നീങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ ജോലി സ്ഥലത്തെ വിപരീത രീതിയിൽ സ്വാധീനിചെക്കാം. ജോലി സ്ഥലത്തെ ആശയ വിനിമയങ്ങളിന്മേൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. പല ജോലികളിലും റീ വര്ക്ക് ആവശ്യമാകും. ജോലിയിൽ പല തരത്തിൽ ഉള്ള തര്ക്കങ്ങളും ഉണ്ടാകുന്ന അവസരമാണ്. നിങ്ങളുടെ ഇല്കെട്രോണിക് ഉപകരണങ്ങൾ, ഡേറ്റ എന്നിവയ്ക്ക് മേൽ നല്ല ശ്രദ്ധ വേണ്ടി വരും.വീടിനോട് ബന്ധപ്പെട്ട വിഷയങ്ങള്ക്ക് ഈ അവസരം വളരെ പ്രധാനമാണ് . വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, എന്നിവയെ കുറിച്ചുള്ള ചർച്ചകൾ എന്നിവ ഉണ്ടാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പക്ഷെ ഇവയിൽ എല്ലാം തന്നെ റീവർക്കുകൾ ആവശ്യമായി വരുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുധൻ ഈ ആഴ്ചയും തന്റെ വക്ര ഗതിയിലെ നീക്കം തുടങ്ങുന്നതാണ്. ഈ നീക്കം. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലിയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. .പ്രേമ ബന്ധങ്ങളിൽ നിന്നുള്ള . പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്കുകൾ എത്റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുന്പി്ൽ പ്രദര്ശിസപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചര്ച്ച്കൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നുവ ഈ അവസരം വളരെ പ്രധാനമാണ്. സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ്. സെയ്ല്സ്, എന്നാ മേഖലയിൽ ജോലി ചെയ്യുന്നവര്ക്കു ള്ള നിരവധി അവസരങ്ങൾ ഈ അവസരം ഉണ്ടാകം. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം, പുതിയ നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തിരുത്തലുകളും ഉണ്ടാകുന്നതാണ്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുധൻ ഈ ആഴ്ചയും തന്റെ വക്ര ഗതിയിലെ നീക്കം തുടരുന്നതാണ്. ഈ നീക്കം കുടുംബം, വീട്, റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയിൽ ആയിരിക്കും കൂടുതൽ പ്രതിഫലിക്കുക. വീടിനെ കുറിച്ചുള്ള നിരവധി ചര്ച്ചടകൾ ഉണ്ടാകാം. വീട്ടുകാരോടുള്ള തര്ക്കചങ്ങൾ, നിരവധി റിയൽ എസ്റ്റെറ്റ് ഡീലുകളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ഇവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ബുധൻ വക്ര ഗതിയിൽ നീങ്ങുന്ന അവസരം, പല തരത്തിൽ ഉള്ള ആശങ്കകളും ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങൾ വളരെ പ്രധാനമാണ്. കൊടുക്കൽ വാങ്ങലുകൾ, പുതിയ സാമ്പത്തിക പ്ലാനിങ്, എന്നിവ ഈ ആഴ്ച ഉണ്ടാകേണ്ടതാണ്. നിങ്ങുളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചര്ച്ചേകൾ, മൂല്യ വര്ധ നയ്ക്ക് വേണ്ട പദ്ധതികളുടെ ആവിഷ്കാരം എന്നിവയെല്ലാം പ്രതീക്ഷിക്കുക. പുതിയ കോഴ്സുകൾ, ആശയ വിനിമയ രംഗത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.

പക്ഷെ ഇവയിൽ എല്ലാം തിരുത്തലുകളും ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമായി വരും സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം ഈ ആഴ്ചയും തുടരുന്നു, അതിനാൽ കഴിഞ്ഞ ആഴ്ചയിലെ അനുഭവങ്ങൾ ഈ ആഴ്ചയും തുടരുന്നതാണ്. നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും.   നിരവധി ചെറു യാത്രകൾ, ചെറു ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. മീഡിയ, അദ്ധ്യാപനം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങളും ലഭിക്കുന്നതാണ്. യാത്രകൾ, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ എന്നിവയെ ഈ നീക്കം വിപരീത ഗതിയിൽ സ്വാധീനി,ക്കുന്നതാണ്. നിരവധി തര്ക്കകങ്ങൾ ഈ അവസരം ഉണ്ടാകുന്നതാണ്. നിരവധി ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, നിരവധി ജോലികൾ ഒരേ സമയം ചെയ്തു തീര്ക്കേ ണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. ഈ ജോലികളിൽ എല്ലാം തന്നെ തടസങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, ഭൂതകാലത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള ബന്ധത്തിൽ തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ ആഴ്ചയും ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതാണ് സാമ്പത്തിക വിഷയങ്ങളെ ഈ നീക്കം നെഗറ്റീവ് ആയി ബാധിക്കാം. പല തരത്തിൽ ഉള്ള കൊടുക്കൽ വാങ്ങലുകൾ ഈ ആഴ്ച ഉണ്ടാകാം എങ്കിലും ഇ വയിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. പല ജോലികളിലും റീ വര്ക്ക് വേണ്ടി വരുന്നതാണ്. ജോലി സ്ഥലത്ത് പല തര്ക്കിങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ പ്രദർശിപ്പിക്കാൻ ഉള്ള ശ്രമവും ഉണ്ടാകുന്നതാണ്. വിലയേറിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. ഭൂതകാലത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരം, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, വിദേശ ബന്ധം എന്നിവ എല്ലാം തന്നെ ഈ ആഴ്ച പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധൻ ഈ ആഴ്ചയും തന്റെ വക്ര ഗതി തുടരുന്നതാണ്. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ,   ഈ ബന്ധങ്ങളിൽ നിന്നുള്ള ലാഭങ്ങൾ, തര്ക്കലങ്ങൾ എന്നിവ കൊണ്ട് ഈ ദിവസങ്ങൾ വളരെ ശ്രദ്ധ നേടും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള തര്ക്ക ങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്തനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. പ്രേമ ബന്ധങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കാം. പല തരത്തിലുള്ള സാമ്പത്തിക ഡീലിങ്ങുകൾ ഈ ആഴ്ച പ്രതീക്ഷിക്കാം. പുതിയ ക്രിയേറ്റീവ് ജോലികൾ, ജോലി സ്ഥലത്ത് പുതിയ അവസരങ്ങൾ എന്നിവയും നിങ്ങളെ തേടി എത്താം. നിങ്ങളുടെ വ്യക്തി ജീവിതത്തിലും പുതിയ തുടക്കങ്ങൾ ഉണ്ടാകാം. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ബുധൻ ഈ ആഴ്ചയിൽ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതാണ്. അതിനാൽ നിങ്ങളുടെ ആശയ വിനിമയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ശാരീരിരിക അസ്വസ്ഥതകൾ ഈ ആഴ്ചയു൦ പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് പലതരം ജോലികൾ ഒരേ സമയം ചെയ്യേണ്ടാതിനാൽ പല ജോലികളിലും തടസങ്ങൾ ഉണ്ടാകാം. നിരവധി ചെറു പ്രോജക്ക്ട്ടുകളും ഈ ആഴ്ച ഉണ്ടാകാം. പുതിയ പ്രോജക്ക്ട്ടുകൾ ജോബ്‌ ഓഫർ എന്നിവയിലും   തടസങ്ങൾ ഉണ്ടാകാം. അതിനാൽ ജോലി സ്ഥലത്തെ ആശയ വിനിമയങ്ങളിലും കൂടുതൽ ശ്രദ്ധ വേണ്ടി വരും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും എങ്കിൽ, ഈ സമയം ലഭിക്കുന്ന ഓഫറുകൾ സത്യമായവ ആകണം എന്നില്ല. അതിനാൽ ,   എടുക്കുക. വീട് വയ്ക്കൽ, വില്പന, വാങ്ങൽ. റിപ്പെയറിങ് എന്നിവയും ഉണ്ടാകും, ബന്ധുക്കളെ കാണാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള സമയം, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ തർക്കങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക .പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള സമയം ഉണ്ടാകാം.ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിങക്കാനുള്ള അവസരവും പ്രതീക്ഷിക്കുക. സമാന മനസ്കരെ കണ്ടെത്താനുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള ചര്ച്ചനകൾ പ്രതീക്ഷിക്കുക. വിദേശത്ത നിന്നും ഉള്ള പ്രോജക്ക്ട്ടുകൾ ലഭിക്കാൻ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്ട്ടുകള്ക്ക്ട വേണ്ടി ഉള്ള നിരവധി ചര്ച്ചളകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷൻ, ജേര്ണകലിസം എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങള്ക്ക്ം വേണ്ടി നിങ്ങൾ ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ , ഉല്ലാസ യാത്രകൾ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചര്ച്ച്കൾ, തത്വ ചിന്താ പരമായ ചര്ച്ച കൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുധൻ ഈ ആഴ്ചയും വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടരുന്നു. അതിനാൽ യാത്രകളിൽ തടങ്ങൾ പ്രതീക്ഷിക്കുക. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോലി ലഭിക്കാൻ ഉള്ള അവസരം, പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകാം. വീടിനോട് ബന്ധപ്പെട്ട വിഷയങ്ങള്ക്ക്യ ഈ അവസരം വളരെ പ്രധാനമാണ് . വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, എന്നിവയെ കുറിച്ചുള്ള ചര്ച്ചതകൾ ഉണ്ടാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. സാമ്പത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചര്ച്ചുകൾ ഈ അവസരം സ്വാഭാവികമാണ്. നിരവധി ആശയ വിനിമയങ്ങൾ ബിസിനസ്/ വ്യതി ബന്ധങ്ങളുടെ പുരോഗമനത്തിനായി നടത്തുന്നതാണ്. ലോണുകൾ ലഭിക്കാനും നല്കാമനും ഉള്ള ചര്ച്ച്കൾ, വൈകാരിക സമ്മര്ദ്ദോങ്ങളുടെ മേലുള്ള ശ്രദ്ധ, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചര്ച്ച്കൾ, പുതിയ നിക്ഷേപങ്ങള്ക്ക്ത വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ബുധൻ ഈ ആഴ്ചയും വക്ര ഗതിയിൽ നീങ്ങുന്നതിനാൽ സാമ്പത്തിക വിഷയങ്ങള്ക്ക് അത്ര നല്ല സമയം അല്ല.