- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബർമാസ ഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) സെക്‌സ്, തകർച്ചകകൾ, നിഗൂഡത, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്നാ എട്ടാം ഭാവത്തിലേക്ക് ആദ്യ ആഴ്ചയിൽ തന്നെ ബുധൻ എത്തും. സൂര്യനുംബുധനും ഈ ഭാവത്തിൽ അൽപ്പ നാൾ നിൽക്കും. ടാക്‌സ്, ലോണുകൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം ഉപയോഗിച്ചുള്ള പദ്ധതികൾ, മാനസികമായ പരിവർത്തനം, ലോങ്ങ് ടേം പ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സെക്‌സ്, തകർച്ചകകൾ, നിഗൂഡത, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്നാ എട്ടാം ഭാവത്തിലേക്ക് ആദ്യ ആഴ്ചയിൽ തന്നെ ബുധൻ എത്തും. സൂര്യനുംബുധനും ഈ ഭാവത്തിൽ അൽപ്പ നാൾ നിൽക്കും. ടാക്‌സ്, ലോണുകൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം ഉപയോഗിച്ചുള്ള പദ്ധതികൾ, മാനസികമായ പരിവർത്തനം, ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള റിസേർച്ച് എന്നിവ പ്രതീക്ഷിക്കാം. കടം കൊടുക്കുകയോ ലഭിക്കുകയോ ചെയ്യാം, പങ്കാളിത സ്വഭാവമുള്ള പദ്ധതികൾ ഏറ്റെടുക്കാം. ഒൻപതാം തീയതി ശുക്രൻ ഏഴാം ഭാവത്തിലേക്ക് നീങ്ങും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കു ന്ന ശത്രുക്കൾ എന്നാ വിഷയങ്ങളിൽ പുതിയ ബന്ധങ്ങൾ ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ, വിവാഹം, വിവാഹത്തിലേക്ക് നയിക്കപ്പെടാവുന്ന ബന്ധങ്ങൾ, സിംഗിൾസ് മിംഗിൾ ചെയ്യാൻ പറ്റിയ ആളുകളെ കൂടുതലായി ആഗ്രഹിക്കും. ഏഴാം ഭാവത്തിലെ എല്ലാ തരാം ബന്ധങ്ങളിലും ഒരു മധുര ഭാവം, അല്ലെങ്കിൽ അനുകൂല ഭാവം കൈ വരും. പതിനൊന്നാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ നിൽക്കുന്ന ബുധനോടും, സൂര്യനോടും ഒപ്പം ന്യു മൂൺ വന്നെത്തും. സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്നാ വിഷയങ്ങളിൽ കൂടുതൽ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ഈ ഭാവം നിഗൂഡതയുടെ ഭാവമാകയാൽ പരിവർത്തനങ്ങൾ പ്രതീക്ഷിക്കുക. ധനപരമായ പുതിയ നീക്കങ്ങൾ, കടം കൊടുക്കുകയോ ലഭിക്കുകയോ, പാർട്ണഷർ ഷിപ് പദ്ധതികളിൽ പുതിയ തുടക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി ചൊവ്വ ഏഴാം ഭാവത്തിലേക്ക് ശുക്രന്റെ ഒപ്പം എത്തും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കു ന്ന ശത്രുക്കൾ എന്നിവയിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ ഒരു ആക്ഷൻ ഹീറോ ആയി മാറുവാനുള്ള അവസരങ്ങൾ വന്നുചേരും. ബന്ധങ്ങളിൽ പുതിയ തുടക്കം, വളരെ നയ പരമായ നീക്കങ്ങൾ, പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ടുകൾ, ബന്ധങ്ങൾ എന്നിവയിൽ ശക്തി പ്രകടനം എന്നിവയും ഉണ്ടാകാം. ഇരുപത്തി ഒന്നാം തീയതി ബുധൻ നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധംപ്രസിദ്ധീകരണം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ ദൂര യാത്രകൾ, സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ, ആത്മീയതയെ കുറിച്ചുള്ള ആലോചന, പഠനം, പഠിപ്പിക്കൽ, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നീ വിഷയങ്ങൾക്ക് കൂടുതൽ സാധ്യത ഉണ്ടാകും. എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള അനുകൂല സമയവും പ്രതീക്ഷിക്കാം. ഇരുപത്തി മൂന്നാം തീയതി സൂര്യനും ഈ ഭാവത്തിലേക്ക് എത്തുമ്പോൾ ഒൻപതാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ഉണർവ് പ്രതീക്ഷിക്കുക.
ഇരുപത്തിഅഞ്ചാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലക്ട്രോനിക്‌സ്, എഴുത്ത്, വായന, അയൽക്കാ ർ, നെറ്റ് വർകിങ് എന്നാ മൂന്നാം ഭാവത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. സഹോദരങ്ങളുമായുള്ള കൂടുതൽ ആശയ വിനിമയം, അവരുമായുള്ള ബന്ധത്തിൽ കൂടുതൽ വൈകാരികത, ചെറു യാത്രകൾ, ചെറുട്രെയിനിങ്ങുകൾ, മീഡിയയും ആയുള്ള ബന്ധം, അയൽക്കാർക്ക് വേണ്ടി ഉള്ള ജോലികൾ, പഠനം, വായന എന്നിവയിൽ ഉള്ള താൽപര്യം എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിലേക്ക് മൂന്നാം തീയതി ബുധൻ എത്തും. സൂര്യനും ബുധനും അൽപ്പ നാൾ ഈ ഭാവത്തിൽ തുടരും. ഏഴാം ഭാവത്തിൽ ഉൾപ്പെടുന്ന ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ അർപ്പിക്കും. വിവാഹം, പങ്കാളി എന്നീ വിഷയങ്ങളിൽ ഒരു പടി കൂടി അടുത്തതായി കാണാം. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ടുകൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്യും. തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടെ മേലും ആലോചന നടക്കും. അവ എതിരായിട്ട് നിൽക്കുന്ന വ്യക്തികളോ, സന്ദർഭങ്ങളോ ആകാം. പാർട്ണർ ഷിപ്പുകളിൽ കൂടുതൽ ശ്രദ്ധ അർപ്പിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഒൻപതാം തീയതി ശുക്രൻ നിങ്ങളുടെ ആറാം ഭാവത്തിലേക്ക് നീങ്ങും. ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിലേക്ക് ശുക്രൻ എത്തുമ്പോൾ ജോലി സ്ഥലത്ത് അനുകൂല, അല്ലെങ്കിൽ ആശ്വാസകരമായ സ്ഥിതി ഉണ്ടാകണം എന്നാണ്. ജോലിയിൽ നവീകരണം ആഗ്രഹിക്കും സഹപ്രവർത്തകരുടെ സഹകരണം പ്രതീക്ഷിക്കുക . ജോലിയിൽ ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിക്കും, സൗന്ദര്യം, കല, എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം. ആരോഗ്യം, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ആഗ്രഹം പ്രതീക്ഷിക്കാം.
പതിനൊന്നാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ നിൽക്കുന്ന സൂര്യനും, ബുധനും ഒപ്പം ന്യു മൂൺ വന്നെത്തും. ബന്ധങ്ങളിൽ കൂടുതൽ പ്രാധാന്യം, വ്യക്തത എന്നിവ ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളുടെ ഗതി അനുസരിച്ച് ശക്തിപ്പെടുകയോ ബലഹീനമാവുകയോ ചെയ്യാൻ പാകത്തിന് അനുഭവങ്ങൾ ഉണ്ടാകാം. പുതിയ ബിസിനസ്, വ്യക്തി ബന്ധങ്ങളും പ്രതീക്ഷിക്കാം.
പതിമൂന്നാം തീയതി ചൊവ്വ നിങ്ങളുടെ ആറാം ഭാവത്തിൽ നിൽക്കുന്ന ശുക്രനോപ്പം എത്തും. ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ കൂടുതൽ ശക്തി പ്രകടനം നടത്തും. പുതിയ ജോലിയെകുറിച്ചുള്ള ചിന്ത, സഹ പ്രവർത്തകരോടുള്ള മാറിയ ചിന്താഗതി, ആരോഗ്യ കാര്യത്തിലുള്ള ശ്രദ്ധ, വളർത്തു മൃഗങ്ങൾക്ക് വേണ്ടി ഉള്ള കരുതൽ എന്നിവ അധികമായി പ്രതീക്ഷിക്കാം. ഇരുപത്തി ഒന്നാം തീയതി ബുധൻ നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്നാ വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും. മാനസികമായ രൂപാന്തരം പ്രതീക്ഷിക്കുക, എന്തിനെയും എതിനെയും സംശയ ദ്രിഷ്ടിയോടെ വീക്ഷിക്കുകയും. ആഴത്തിലുള്ള റിസേർച്ച് നടത്തുകയും ചെയ്യും. പുതിയ പാർട്ണർ ഷിപ്പ് സംരംഭങ്ങളെ കുറിച്ച് ചിന്തിക്കും. അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് പങ്കാളിയോട് സംസാരിക്കുകയും ചെയ്യും. ഇരുപത്തിമൂന്നാം തീയതി സൂര്യനും ഈ ഭാവത്തിൽ എത്തുന്നതോട് കൂടി, പങ്കാളിയോടുള്ള ചർച്ചകളിൽ കൂടുതൽ വ്യഗ്രത കാണിക്കും. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്നാ വിഷയങ്ങളിൽ കൂടുതൽശ്രദ്ധിക്കുകയും, ഇത് വരെ അറിയാതിരുന്ന ലൂപ് ഹോലുകളിലേക്ക് ശ്രദ്ധ നീങ്ങുകയും അതിൻ ഫലമായി അൽപം മുൻകോപവും പ്രതീക്ഷിക്കാം. ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിലേക്ക് പൂർണ ചന്ദ്രൻ എത്തുമ്പോൾ, ധനകാര്യം കൂടുതൽ ആലോചന നേടും. ജോലിയിലെ ചില ഘട്ടങ്ങൾ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യാം. മൂല്യ വർധനക്കായി സര്വച തന്ത്രങ്ങളും പുറത്തെടുക്കും.
ജമിനി (മെയ് 21 - ജൂൺ 20)
മൂന്നാം തീയതി നിങ്ങളുടെ ആറാം ഭാവത്തിലേക്ക് ബുധൻ എത്തും. ഈ ഭാവത്തിൽ സൂര്യനും ബുധനും അൽപ നാൾ ഒന്നിച്ചു നിൽക്കും. ശത്രുക്കൾ, സഹപ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിലേക്ക ്കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ചെറു പ്രോജക്ടുകൾ, ആശയ വിനിമയം, ഇലക്ട്രോനിക്‌സ്, ടെക്‌നോളജി, എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള പ്രാധാന്യം, സഹപ്രവർത്തകരുമായുള്ള കൂടുതൽ ചർച്ചകൾ, ആരോഗ്യ ശത്രുക്കൾ, സഹ പ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിലേക്ക് ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രധിക്കെണ്ടതിന്റെ പ്രാധാന്യം എന്നിവ വെളിവാകും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ, ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കാം. നിങ്ങളിലെ സിംഗിൾസിന് മനോഹര നിമിഷങ്ങൾ സമ്മാനിക്കുവാൻ വേണ്ടി മാത്രം ശുക്രൻ ഒൻപതാം തീയതി അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങൾ പെട്ടന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്ന അഞ്ചാം ഭാവത്തിലേക്ക് ശുക്രൻ എത്തുമ്പോൾ അവിവാഹിതർ അവരവർക്ക് ചേർന്നവരെ കണ്ടു പിടിക്കുവാനുള്ള ആഗ്രഹം വർധിച്ചതായി മനസിലാക്കും. വിവാഹിതർ കുട്ടികളുടെ കൂടെ കൂടുതൽ സമയം ചിലവഴിച്ചു ആത്മ നിർവൃപതി കണ്ടെത്തും. എന്നാ വിവാഹിതർക്കും അവിവാഹിതർക്കും പുതിയ ഹോബികൾ, പഠനം, യൂത്ത് ഗ്രൂപുകളിൽ ഉള്ള പ്രവർത്തനം, ഊഹക്കച്ചവടത്തിലുള്ള താൽപര്യം, സെൽഫ്ത പ്രൊമോഷൻ, ക്രിയേറ്റീവ്പദ്ധതികൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള സമയം എന്നിവ വർധിച്ചതായി തോന്നും.
പതിനൊന്നാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ തന്നെ ന്യു മൂൺ വന്നെത്തും. ശത്രുക്കൾ, സഹ പ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിലേക്ക് എത്തുമ്പോൾ ശാരീരികവും, മാനസികവും ആയ ആരോഗ്യത്തിൽ ശ്രദ്ധ ചെല്ലും. വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ, ജോലിയെ കുറിച്ചുള്ള മുഷിപ്പൻ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി ചൊവ്വ ശുക്രനോപ്പം അഞ്ചാം ഭാവത്തിൽ എത്തും. അഞ്ചാം ഭാവത്തിൽ നേരത്തെ തന്നെ നിന്ന് നിങ്ങളെ ചഞ്ചലപെടുതിക്കൊണ്ടിരിക്കുന്ന ശുക്രൻ പെട്ടന്ന് കൂടുതൽ ആക്ടീവ് ആയതു കാണാൻ കഴിയും. പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങൾ പെട്ടന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്ന അഞ്ചാം ഭാവത്തിലെ വിഷയങ്ങളിലേക്ക് നിങ്ങൾ ഒരു കുതിച്ചു ചാട്ടം നടത്തും. ബന്ധങ്ങളിൽ മധുരതരമായ ശക്തിപ്രകടനം നടത്തും. പുതിയ ഹോബികൾ, ക്രിയെറ്റീവ് ജോലികൾ, പഠനം, ഊഹക്കച്ചവടം, പ്രേമം എന്നിവയിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ഇരുപത്തി ഒന്നാം തീയതി ബുധൻ നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് നീങ്ങും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നിവയിൽ കൂടുതൽ ചർച്ചകൾ നടക്കും. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊന്റ്രാക്ടുകൾ എന്നിവയിലേക്ക് വഴി തെളിക്കുന്ന സംഭവങ്ങൾ ഉണ്ടാകാം. ഇരുപത്തി മൂന്നാം തീയതി സൂര്യനും ഈ ഭാവത്തിലേക്ക് എത്തുമ്പോൾ ഏഴാം ഭാവത്തിൽ ഉൾപ്പെടുന്ന സകല ബന്ധങ്ങളിൻ മേലും ശ്രദ്ധ നീങ്ങും. ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ പുതിയ നീക്കങ്ങൾ നടക്കും. സൗന്ദര്യം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ ശ്രമിക്കും. ഒരു ശ്രദ്ധ കേന്ദ്രമാകാൻ ആഗ്രഹിക്കും. വികാര നിർഭാരനായി അവസ്ഥകളെ നേരിടുകയും, ചില വിഷയങ്ങൾ ചെയ്തു തീർക്കുകയും ചെയ്യും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
മൂന്നാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് ബുധൻ എത്തും. ഈ അഞ്ചാം ഭാവത്തിൽ അൽപ നാളുകൾ സൂര്യനും ബുധനും ഒന്നിച്ചു നിൽക്കും. പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങൾ പെട്ടന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്ന അഞ്ചാം ഭാവത്തിലേക്ക ്കൂടുതൽ ശ്രദ്ധ എത്തും. കൂടുതൽ നെറ്റ് വർകിങ്, പുതിയ പ്രേമ ബന്ധങ്ങൾ, അല്ലെങ്കിൽ അവയിലേക്ക് വഴി തെളിക്കുന്ന സംഭവങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള പ്രവർത്തനം, സെൽഫ് പ്രൊമോഷൻ ജോലികൾ, സ്വന്തമായുള്ള സംരംഭങ്ങൾ, പുതിയ പഠനങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. ഒൻപതാം തീയതി ശുക്രൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് എത്തും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തും. വീട് വിൽപന, വാങ്ങൽ, അലങ്കരിക്കൽ, മാറ്റം എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കും. കുടുംബ യോഗങ്ങൾ, ബന്ധുജന സമാഗമം പൂർവികരെ സ്മരിക്കൽ എന്നിവയും പ്രതീക്ഷിക്കുക.
പതിനൊന്നാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. പ്രേമം, കുട്ടികൾ, ഊഹ ക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങൾ പെട്ടന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്ന അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. ഉല്ലാസത്തിന് വേണ്ടി കൂടുതൽ സമയം ചിലവഴിക്കും, പുതിയ ഹോബികൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലുള്ള പ്രവർത്തനങ്ങൾ, ക്രിയേറ്റിവിറ്റി കൊണ്ടുള്ള ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി ചൊവ്വ നിങ്ങളുടെ നാലാം ഭാവത്തിൽ എത്തും. ശുക്രനോപ്പം ചൊവ്വ ഈ ഭാവത്തിൽ കുറച്ചു നാൾ ഒന്നിച്ചു നിൽക്കും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടുകാര്യത്തിലുള്ള അസഹ്യത, മാതാ പിതാക്കൾ, മറ്റു കുടുംബംഗങ്ങൾ എന്നിവരോടുള്ള ശക്തി പ്രകടനം വീട് വിൽപന, വാങ്ങൽ, വൃത്തിയാക്കൽ എന്നിവയും ഉണ്ടാകാം. കുടുംബയോഗം, ബന്ധു ജന സമാഗമം, പൂർവികരെ സ്മരിക്കൽ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി ഒന്നാം തീയതി ബുധൻ നിങ്ങളുടെ ആറാം ഭാവത്തിലേക്ക് നീങ്ങും. രണ്ടു ദിവസത്തിന് ശേഷം സൂര്യനും ഈ ഭാവത്തിലേക്ക് എത്തുമ്പോൾ ശത്രുക്കൾ, സഹ പ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, വളർത്തു മൃഗങ്ങൾ എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും. ആരോഗ്യം മെച്ചപ്പെടുതേണ്ടതിന്റെ ആവശ്യകത, ചെറു പ്രോജക്ടുകൾ, സഹ പ്രവർത്തകരുമായുള്ള കൂടുതൽ ആശയ വിനിമയം. ടെക്‌നോളജി, ആശയ വിനിമയം, ഇലെക്ട്രോനിക്‌സ് എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുമുള്ള കൂടുതൽ സാധ്യതകൾ, സഹ പ്രവർതകരോടുള്ള മനോഭാവം, ജോലിയിലെ പുതിയ നീക്കങ്ങൾ, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ എന്നിവ പ്രാധാന്യം അർഹിക്കും.
ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്ന വിഷയങ്ങളിൽ രഹസ്യങ്ങളുമായി ഒരു നേർക്കാഴ്ച, മാനസികമായ വെല്ലുവിളികൾ, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, ഏകാന്തനായി തീരുവനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനംഎന്നിവയോടുള്ള താൽപര്യം, ജീവ കാരുണ്യ പ്രവർത്തനങ്ങളോടുള്ള താൽപര്യം എന്നിവ പ്രതീക്ഷിക്കാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മൂന്നാം തീയതി ബുധൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് സൂര്യനൊപ്പം എത്തും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാനാലാം ഭാവത്തിന്റെ പ്രാധാന്യം കൂടുതൽ ആകും. വീട് വില്പന, വാങ്ങൽ, മാറ്റം, മോടി പിടിപ്പിക്കൽ, അലങ്കരിക്കൽ എന്നുള്ള നീക്കങ്ങൾ നടക്കും. പൂർവികരെ സ്മരിക്കൽ, ബന്ധു ജന സമാഗമം, മാതാവിനോടുള്ള കരുതൽ , പിതാവിന്റെ പ്രാധാന്യം എന്നിവ വർധിക്കാം. കുടുംബത്തിനെ കുറിച്ചുള്ള കൂടുതൽ ആശയ വിനിമയങ്ങൾ നടത്തും. വീടിനുള്ളിൽ നിന്ന് എന്തെങ്കിലും ബിസിനസ് ചെയ്താലോ എന്നാ ആഗ്രഹവും ഉണ്ടാകും .
ഒൻപതാം തീയതി ശുക്രൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് എത്തും. സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലെക്ട്രോനിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ് വർകിങ് എന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങളോടുള്ള സംസാരം, ചെറു യാത്രകൾ, ചെറു ട്രെയിനിങ്ങുകൾ, മീഡിയയിൽ ഉള്ള കൂടുതൽ പ്രവർത്തനം, അയൽക്കാർ, കമ്യുനിറ്റികൾ എന്നിവയിൽ നടത്തുന്ന പ്രവർത്തനങ്ങൾ, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, പഠിപ്പ്, വായനകൂടുതൽ നെറ്റ് വർകിങ് അതിൽ നിന്ന് ലഭിക്കുന്ന ലാഭകരമായ ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക. പതിനൊന്നാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ ന്യു മൂൺ എത്തും . വീട് വില്പന, വാങ്ങൽ, വൃത്തിയാക്കൽ അലങ്കരിക്കൽ എന്നിവയിൽ കൂടുതൽ സമയം ചെലവാക്കും. ബന്ധങ്ങൾ പുതുക്കപ്പെടും. വീടിനെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ നടപ്പിലാക്കും.
പതിമൂന്നാം തീയതി ചൊവ്വ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് ശുക്രന്റെ ഒപ്പം എത്തുന്നതായിരിക്കും സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലെക്ട്രോനിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ് വർകിങ് എന്നാ വിഷയങ്ങളുടെ സാധ്യത വർധിക്കും. കൂടുതൽ നെറ്റ് വർകിങ്, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, സഹോദരങ്ങളുമായുള്ള സംവാദം, കൂടുതൽ ആശയ വിനിമയം, അതിൽ നിന്ന് ലഭിക്കുന്ന കൊന്റ്രാക്ടുകൾ, മീഡിയയിൽ നടത്തുന്ന പ്രവർത്തനം, ഇലെക്രോനിക്‌സ്, ടെക്‌നോളജി എന്നിവയുമായുള്ള അടുപ്പം എന്നിവ പ്രതീക്ഷിക്കുക,
ഇരുപത്തി ഒന്നാം തീയതി ബുധൻ നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും രണ്ടു ദിവസത്തിന് ശേഷവും സൂര്യനും ഈ ഭാവത്തിലേക്ക് എത്തുമ്പോൾ പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയേറ്റിവിറ്റി , ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങൾ പെട്ടന്ന് ശ്രദ്ധ നേടും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്ന അഞ്ചാം ഭാവത്തിൽ കൂടുതൽ നെറ്റ് വർകിങ്, സ്വന്തം സംരംഭങ്ങൾ, സെൽഫ് പ്രൊമോഷൻ ജോലികൾ, ഊഹക്കച്ചവടത്തിലെ താൽപര്യം, ഉല്ലാസത്തിന് കൊടുക്കുന്ന പ്രാധാന്യം, ക്രിയേറ്റീവ് പദ്ധതികളിലെ താൽപര്യം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലെ സമയം, പുതിയ പ്രേമ ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നാ വിഷയങ്ങളിൽ തുടക്കമോ ഒടുക്കമോ നേരിടും. സുഹൃത്ത് ബന്ധങ്ങളിൽ വാക്ക് തർക്കങ്ങൾ, പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരൽ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയിലെ പദ്ധതികൾ എന്നിവയും പ്രതീക്ഷിക്കുക
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മൂന്നാംതീയതിതീയതി ബുധൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. സൂര്യനൊപ്പം അൽപ്പ നാൾ ബുധൻ ഈ ഭാവത്തിൽ തന്നെ നിൽക്കും. സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലെക്ട്രോനിക്‌സ്, എഴുത്ത്, വായന, അയൽക്കാർ, നെറ്റ് വർകിങ് എന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും. കൂടുതൽ ആശയ വിനിമയം, സഹോദരങ്ങളോടുള്ള ബന്ധം, ചെറു യാത്രകൾ ചെറു കോഴ്‌സുകൾ, മീഡിയയിൽ ഉള്ള പ്രവർത്തനം, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി പഠനം, വായന എഴുത്ത് എന്നിവയ്ക്ക് കൂടുതൽ സാധ്യത. ഒൻപതാം തീയതി ശുക്രൻ നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് നീങ്ങും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിലേക്ക് നീങ്ങും. ധന സമ്പാദനം, ധനകര്യത്തിലെ കൂടുതൽ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക. വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള അവസരങ്ങൾ ഉണ്ടാകും. അധിക ചിലവും പ്രതീക്ഷിക്കാം സ്വന്ത മൂല്യ വർധനയ്ക്ക് വേണ്ടി പുതിയ പദ്ധതികൾ ഒരുക്കും. ധനപരമായവിഷയങ്ങളിൽ മറ്റുള്ളവരുമായി ചർച്ച ചെയ്യും.
പതിനൊന്നാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ ന്യു മൂൺ എത്തും. സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ, ഇലെക്ട്രോനിക്‌സ്, എഴുത്ത്, വായന, അയൽക്കാ ർ, നെറ്റ് വർകിങ് എന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ ആശയ വിനിമയം, സഹോദരങ്ങളോടുള്ള ബന്ധത്തെ കുറിച്ചുള്ള ആലോചന ചെറു യാത്രകൾ, പുതിയ വിഷയങ്ങൾ പടിക്കൽ., അയൽക്കാർക്ക് വേണ്ടി ഉള്ള പദ്ധതികൾ എന്നിവ പ്രതീക്ഷ്‌ക്കുക.
പതിമൂന്നാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് ശുക്രനോപ്പം ചൊവ്വയും എത്തും. അൽപ്പ നാളുകളിലേക്ക് ഈ രണ്ടു ഗ്രഹങ്ങളും രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങളെ ഒരു ബാലൻസിങ്ങിനു വിധേയമാക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ. അധിക ജോലി, രണ്ടാം ജോലി, അധിക അധ്വാനം, എന്നിവയ്ക്ക് പ്രാധാന്യം ഉണ്ടാകാം. ധനപരമായ നീക്കങ്ങൾ പ്രതീക്ഷിക്കുക. ഫിനാൻഷ്യൽ ഡിസിപ്ലിൻ നേടാൻ അധ്വാനിക്കേണ്ട സമയം.
ഇരുപത്തി ഒന്നാം തീയതി ബുധൻ നാലാം ഭാവത്തിലേക്ക് നീങ്ങും. രണ്ടു ദിവസത്തിന് ശേഷം സൂര്യനും ഈ ഭാവത്തിലേക്ക് എത്തും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ വീട് വില്പന, വാങ്ങൽ, മോടി പിടിപ്പിക്കൽ, വീട്ടിൽ നിന്നും ജോലി ചെയ്യൽ, മാതാവിനോടുള്ള ശ്രദ്ധ, പിതാവിനോടുള്ള ചോദ്യ ഭാവം, എന്നിവ പ്രതീക്ഷിക്കുക. കുടുംബ യോഗം, ബന്ധു ജന സമാഗമം, പൂർവികരെ സ്മരിക്കൽ എന്നിവയും ഉണ്ടാകാം.
ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്നാ വിഷയങ്ങലിൽ തുടക്കമോ ഒടുക്കമോ നേരിടും. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം വർധിക്കാം. അധികാരികളുടെ ശ്രദ്ധയിൽ പല വിധ കാരണങ്ങളാൽ ചെന്ന് പെടാം. മാതാ പിതാക്കളോടുള്ള സംസാരത്തിൽ വൈകാരികത നിറയും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മൂന്നാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് ബുധൻ എത്തും. ഈ ഭാവത്തിൽ സൂര്യനും ബുധനും സൂര്യനും ഒന്നിച്ചു അൽപനാൾ നിൽക്കും ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ സാകമ്പത്തിക അച്ചടക്കത്തിന് വേണ്ടി തയ്യാറെടുക്കും. സ്വന്തം മൂല്യം തെളിയിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവരുമായി വാഗ്വാദം ഉണ്ടായേക്കാം. അധിക അധ്വാനം, പുതിയ പ്രോജക്ടുകൾ, സ്വാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള പ്ലാനിങ് എന്നിവ പ്രതീക്ഷിക്കാം ഒൻപതാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് ശുക്രൻ എത്തും പല തരത്തിലുള്ള പുതിയ ബന്ധങ്ങൾ വരാം. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ആലോചനകൾ, കൂടുതൽ സരസമായ മനോഭാവം, മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കാൻ, മറ്റുള്ളവരുടെ ഇടയിലെ നിങ്ങളുടെ സ്വീകാര്യത, എന്നിവ പ്രതീക്ഷിക്കുക
പതിനൊന്നാം തീയതി നിങ്ങളുടെ രണ്ടാം ഭവത്തിൽ ന്യുമൂൺ എത്തും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക ധനം വന്നു ചെരലോ അധിക ചിലവോ ഉണ്ടാകാം. വിലയേറിയ വസ്തുക്കൾ വാങ്ങുവാൻ ആഗ്രഹിക്കും. ഫിനാൻഷ്യൽ പ്ലാനിങ് നടത്തും. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി സുരഷ തന്ത്രങ്ങളും പുറത്തെടുക്കും.
പതിമൂന്നാം തീയതി ചൊവ്വ നിങ്ങൾടെ ഒന്നാം ഭാവത്തിലെക്ക് എത്തുമ്പോൾ നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ കൂടുതൽനീക്കങ്ങൾനടക്കും കൂടുതൽ ആത്മ വിശ്വാസം, പല തരം പുതിയ ബന്ധങ്ങൾ, മറ്റുള്ളവരോടുള്ള വെല്ലുവിളി, അതിൽ നിന്നുണ്ടാകുന്ന ചെറിയ തല വേദനകൾ എന്നിവയും പ്രതീക്ഷിക്കുക, ഇരുപതാംതീയതി നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് ബുധൻ നീങ്ങും. സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, മീഡിയ , ഇലെക്ട്രോനിക്‌സ്, എഴുത്ത്, വായന , അയൽക്കാർ, നെറ്റ് വർകിങ് എന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ കാണാൻ കഴിയും. കൂടുതൽ ആശയ വിനിമയം, കൂടുതൽ നെറ്റ് വർകിങ്, ചെറു യാത്രകൾ, ചെറിയ ട്രെയിനിങ്ങുകൾ, സോഷ്യൽ മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, എഴുത്ത്, അയൽക്കാർക്ക് വേണ്ടി ഉള്ള പദ്ധതികൾ, എന്നിവ പ്രതീക്ഷിക്കുക, അടുത്ത ദിവസം തന്നെ സൂര്യനും ഈ ഭാവത്തിലേക്ക് നീങ്ങുമ്പോൾ കൂടുതൽ പ്രാധാന്യം മൂന്നാം ഭാവത്തിലെ വിഷയങ്ങൾക്ക് നൽകേണ്ടി വരും.
ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത് , പ്രസിദ്ധീകരണം എന്നാ ഒൻപാതാം ഭാവത്തിൽ ഇരുപത്തി അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ദൂര ദേശത്ത് നിന്നുള്ള വാർത്തകൾ, പഠനം, പഠിപ്പിക്കൽ എന്നിവ, വിദേശ സംസ്‌കാരവുമായുള്ള അടുത്ത ബന്ധം, ആത്മീയാ വിഷയങ്ങാളിലുള്ള താൽപര്യം, പ്രവർത്തനം എന്നിവയും പ്രതീക്ഷിക്കുക
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിലേക്ക് ബുധൻ എത്തും. സൂര്യൻ ഈ ഭാവത്തിൽ നേരത്തെ തന്നെ നിൽക്കുന്നു. മറ്റുള്ളവരുടെ ഇടയിൽ നിങ്ങൾ ഒരു ശ്രദ്ധാ കേന്ദ്രം ആകുന്നുവോ എന്നാ തോന്നൽ ഉണ്ടാകാം. ബാഹ്യമായും, ആന്തരികമായും ഉള്ള മാറ്റങ്ങൾ അനുഭവപ്പെടാം. പുതിയ വീക്ഷണ കോണുകൾ, നിങ്ങൾ ഒരു പുതിയ വ്യക്തിയായിമാറുകയാണോ എന്നാ ആലോചന ഉണ്ടാകും. ബുധൻ ഒന്നാം ഭാവത്തിൽ നിൽക്കുമ്പോൾ ആലോചനകൾ പരിധിയില്ലാതെ പറക്കുന്നത് അനുഭവിറിയും. ഒന്നിൽ നിന്ന് വെറോന്നിലെക്ക് പൂർണത ഇല്ലാതെ നീങ്ങാനുള്ള പ്രവണത അധികമാകും. വിവാഹം, പങ്കാളി , ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ എട്ടാം തീയതി മുതൽ അൽപനാൾ ശുക്രനും ചൊവ്വയും തുടരും. വിവാഹം, വിവാഹത്തിലേക്ക് നയിക്കുന്ന ബന്ധങ്ങൾ, അത്തരം ബന്ധങ്ങൾക്കുള്ള തുടക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിലെ പുതിയ നീക്കങ്ങൾ, പുതിയ എഗ്രീമെന്റുകൾ, എന്നിവയും ഉണ്ടാകാം. ഈ ഭാവം തെളിഞ്ഞു നിൽക്കുന്ന ശത്രുക്കളുടേത് കൂടി ആയതിനാൽ സര്വ ബന്ധങ്ങളിന്മേലും നല്ല മേൽനോട്ടം ഉണ്ടാവെണ്ടതാണ് .
പതിനൊന്നാം തീയാതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ തന്നെ ന്യു മൂൺ എത്തും. ആ ഭാവത്തിൽ നേരത്തെ തന്നെ സൂര്യനും ബുധനും നിൽക്കുന്നു. നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ വിഷയങ്ങളിൽ ഒന്ന് കൂടെ ശക്തമായ നീക്കങ്ങൾ പ്രതീക്ഷിക്കുക. സൗന്ദര്യം മെച്ചപ്പെടുത്താം, പുതിയവ്യക്തികളെ കാണൽ, പുതിയബന്ധങ്ങൾ, ഇത് വരെ ചെയ്യാതിരുന്ന കാര്യങ്ങളിലെ പുതിയ നീക്കങ്ങൾ എന്നിവ ഉണ്ടാകാം. ഇരുപതാം തീയതിക്ക് ശേഷം സൂര്യൻ, ബുധൻ എന്നിവാ നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് നീങ്ങും, ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിലേക്ക് നീങ്ങും. ധനകാര്യത്തിൽ തീരുമാനങ്ങൾ നടപ്പിലാക്കാൻ താമസം ഉണ്ടായാലും അതിൽ വിഷമിക്കേണ്ടതില്ല. ഈ അവസരം ഫിനാൻഷ്യൽ പ്ലാനിങ്ങിന്റെത് മാത്രമാണ് . അതിലേക്കായി എന്ത് നടപടികൾ സ്വീകരിക്കണം, എന്ത് തീരുമാനങ്ങൾ എപ്പോൾ കൈക്കൊള്ളണം എന്നുള്ള അറിവ് ഈ അവസരം കൂടുതലായി ലഭിക്കുന്നതാണ്.
ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ലോണുകൾ എന്നാ വിഷയങ്ങൾ കൂടുതൽ പ്രാധാന്യം നേടും. ഭൗതികാമായമാറ്റങ്ങൾ അല്ല മറിച്ചു ആത്മീയവും, മാനസികവുമായരൂപാന്തരമാകും ഈ അവസ്ഥയിൽ ഉണ്ടാവേണ്ടത്. നിങ്ങളുടെ ജീവിതത്തിൽ എന്ത് വേണ്ട എന്ത് വേണം എന്നുള്ള പ്രധാന തീരുമാനങ്ങൾ എടുക്കും. കടം കൊടുക്കൽ, വാങ്ങൽ, മറ്റുള്ളവരുടെ ധനവുമായി ബന്ധപ്പെട്ടു എടുക്കേണ്ട തീരുമാനങ്ങൾ എന്നിവയ്ക്കും സമയമായി.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് മൂന്നാം തീയതി ബുധൻ എത്തും. സൂര്യനും ബുധനും ഒന്നിച്ചു അല്പനാൾ ഈ ഭാവത്തിൽ നിന്ന് കൊണ്ട് ഈ ഭാവത്തിലെ വിഷയങ്ങൾ നിരീക്ഷിക്കും. ഭൂത കാലത്ത് നിങ്ങളെ സ്വാധീനിച്ചു കൊണ്ട് നിന്ന വിഷയങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കും. അലോസരപ്പെടുത്താൻ വേണ്ടി മാത്രം ചിലർ നിങ്ങളുടെ സമീപത്തു എത്താം. ഈഅവസരം തിരശീലയ്ക്ക് പിന്നിൽ നിന്ന് ജീവിതത്തെ വീക്ഷിക്കുകയും അത് വഴി നമ്മെ തന്നെ കൂടുതൽ തിരിച്ചറിയുകയും ചെയ്യാം.
എട്ടാം തീയതി മുതൽ നിങ്ങാളുടെ പതിനൊന്നാം ഭാവത്തിൽ ശുക്രനും ചൊവ്വയും അൽപ്പ നാൾ ഒന്നിച്ചു നിൽക്കും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നാ വിഷയങ്ങളിൽ മാറ്റങ്ങൾ അനുഭവപ്പെടാം. ടീം ജോലികൾ, ഗ്രൂപ്പുകളുടെ ഒപ്പമുള്ള പ്രോജക്ടുകൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, ഹിഡൻ അജെൻണ്ടകൾ, ലാഭങ്ങൾളെ ലക്ഷ്യയ്മാക്കി ഉള്ള പ്രവർത്തനങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഈ ഗ്രൂപ്പ് ജോലികളിൽ നിങ്ങളുടെ ശക്തി പ്രകടനം മറ്റുള്ളവരെ മടുപ്പിക്കതിരിക്കട്ടെ. പതിനൊന്നാംതീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ ഭാവത്തിൽ നേരത്തെ തന്നെ സൂര്യനും ബുധനും നിൽക്കുന്നു ഈ ഭാവത്തിൽ ഏതു ഗ്രഹങ്ങൾ നിന്നാലും അവ മാനസികമായ സമ്മർദങ്ങളെ സൂചിപ്പിക്കുന്നു. യോഗ, ധ്യാനം, പ്രാർത്ഥന എന്നിവയ്ക്ക് അനുയോജ്യമായ സമയം ആകുന്നു. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, അവയിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ എന്നിവായും പ്രതീക്ഷിക്കുക.
ഇരുപത്തി രണ്ടാം തീയതിക്ക് ശേഷം സൂര്യനും ബുധനും നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിലേക്ക് എത്തും. അതുവരെ അൽപ്പം മന സമാധാന കുറവോടെ നിന്ന നിങ്ങൾ പെട്ടന്നു ശക്തി പ്രാപിക്കുകയും വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിനുള്ള ഉപായങ്ങൾ ചെയ്യും. സൗന്ദര്യം മെച്ചപ്പെടുത്തുകയും, പുതിയ ചിന്ത ഗതികളോടെ നിൽക്കുകയും ചെയ്യും. ആലോചനകൾ അധികമായോ എന്നാ തോന്നലും ഉണ്ടാകാം. പുതിയബന്ധങ്ങൾ, പുതിയ അവസരങ്ങൾ എന്നിവയു പ്രതീക്ഷിക്കുക.
ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണാ ചന്ദ്രൻ ഉദിക്കും വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതായി വരും. പുതിയബന്ധങ്ങൾ നിങ്ങളിലേക്ക് എത്താം, നിലവിൽ ഉള്ള ബന്ധങ്ങളിൽ എടുക്കുന്ന പുതിയ തീരുമാനങ്ങൾ, പുതിയ ബിസിനസ്, വ്യക്തി ബന്ധങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മൂന്നാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് ബുധൻ എത്തും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നാ ഭാവത്തിൽ അല്പനാൾ ബുധനും സൂര്യനും ഒപ്പം നിൽക്കും. ടീം ജോലികൾ, കൂട്ടുകാരുടെഒപ്പമുള്ള സമയം, ഭാവിയിലേക്കുള്ള പദ്ധതികളുടെ പ്ലാനിങ്, അവയിൽ കൂട്ടുകാരുടെ ഉപദേശം, ലഭാകരാമായപദ്ധതികളെ കുറിച്ചുള്ള റിസേർച്ച് എന്നിവ പ്രതീക്ഷിക്കുക. സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ സുഹൃത്തുക്കളുടെ ഒപ്പം നിന്നാലും മനസില്ല മനസോടെ ഉള്ള നീക്കങ്ങൾ ആയിരിക്കണം എന്നാണ്. ജീവ കാരുണ്യ പ്രവർത്തനങ്ങളും പ്രതീക്ഷിക്കുക .
എട്ടാം തീയതി മുതൽ നിങ്ങളുടെ പത്താം ഭാവത്തിൽ ശുക്രനും ചൊവ്വയും അൽപ നാൾ നിൽക്കും.ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്നാവിഷയങ്ങളിൽ ഒരു ബാലൻസിങ് അനുഭവപ്പെടും. പുതിയ ജോലി, ബിസിനസ് അവസരം എന്നിവ ഉണ്ടാകാം. ജോലി സ്ഥലത്ത് മിക്‌സഡ് അനുഭവങ്ങൾ പ്രതീക്ഷിക്കുക. അനുകൂലവും പ്രതികൂലവും ആയാ സാഹചര്യങ്ങളെ നയപരമായി നേരിടും. അധികാരികളോട് സംസാരിക്കേണ്ട അവസ്ഥയിൽ ക്ഷമ കാണിക്കേണ്ടത് ആവശ്യമാകും.
പതിനൊന്നാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ന്യു മൂൺ എത്തും, ഈ ഭാവത്തിൽ നേരത്തെ തന്നെ സൂര്യനും ബുധനും നിൽക്കുകയും ചെയ്യുന്നു. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നാ വിഷയങ്ങളിൽ പുതു തുടക്കങ്ങൾ പ്രതീക്ഷിക്കുക ,സുഹൃത്ത് ബന്ധങ്ങളിൽ നടത്തുന്ന പുതിയ നീക്കങ്ങൾ, ചില ബന്ധങ്ങളുടെ തുടക്കം, ചില ബന്ധങ്ങളിലെ അവസാനം ഭാവിയിയിലെക്കുള്ള പദ്ധതികളുടെ ആസൂത്രണം എന്നിവ പ്രതീക്ഷിക്കുക.
ഇരുപത്തി രണ്ടാം തീയതിക്ക് ശേഷം സൂര്യനും ബുധനും നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്ലെഷേഴ്‌സ്, നിഗൂഡത എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കും. മാനസികമായ സമ്മർദങ്ങൾ ഉണ്ടാകാം പക്ഷെ അവയെ മനക്കരുത്തുകൊണ്ട് നേരിടും. മനസ്സിൽ ഒളിപ്പിച്ചു വച്ച വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കാം. എല്ലാറ്റിൽ നിന്നും പിൻതങ്ങാൻ ഉള്ള ആഗ്രഹം, ഭാവിയെ കുറിച്ചുള്ള ആലോചന എന്നിവ ഉണ്ടാകാം.
ഇരുപത്തിഅഞ്ചാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും സെക്‌സ്, തകർച്ചകൾ, നിഗൂഡത, രൂപാന്തരം. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ലോണുകൾ എന്നാ വിഷയങ്ങളിൽ മാനസികവും, ഭൗതികവുമായ രൂപാന്തരം പ്രതീക്ഷിക്കുക, രഹസ്യങ്ങളുമായി ഒരു നേർക്കാഴ്ച, മനസിനെ ഭാരപ്പെടുത്തിയിരുന്ന വസ്തുതകളെ നിരീക്ഷിക്കുകയും അവയെ ജീവിതത്തിൽ നിന്ന് മാറ്റിക്കളയാൻ തക്കതായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. ധനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടത്തും, കടം കൊടുക്കുകയോ ലഭിക്കുകയോ ചെയ്യാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മൂന്നാം തീയതി നിങ്ങളുടെ പത്താം ഭാവതിലെക്ക് ബുധൻ എത്തും. ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ എന്നാ വിഷയങ്ങളിൽ കൂടുതൽ ചർച്ച കൾ ഉണ്ടാകും, അവയെ വേണ്ട വിധം കൈകാര്യം ചെയ്യുക, ജോലിയിലെ പുതിയ സാഹചര്യങ്ങൾ, മാതാ പിതാക്കലോടുള്ള സംസാരം, ആശയ വിനിമയം, എഴുത്ത് എന്നി മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കുക .
എട്ടാം തീയതിക്ക് ശേഷം നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് ശുക്രനും ചൊവ്വയും എത്തും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ കൂടുതാൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. പഠനം, പഠിപ്പിക്കൽ എന്നിവ നടക്കാം. ദൂര യാത്രകള്ക്ക് ആഗ്രഹിക്കുകയോ നടത്തുകയോ ചെയ്യാം, വിദേശാ ബന്ധം, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം എന്നിവയും പ്രതീക്ഷിക്കുക. യാത്രകളിൽ ഉണ്ടാകാവുന്ന ചില നിസ്സാര പ്രശനങ്ങൾ, യാത്രയിൽ പ്ര ത്യേക വ്യക്തികളെ കണ്ടു മുട്ടാം.
പതിനൊന്നാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ തന്നെ ന്യു മൂൺ എത്തും. ഇതേ ഭാവത്തിൽ സൂര്യനും ബുധനും തുടരുന്നു. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്നാ വിഷയങ്ങളിൽ അധികാരികൾ, മാതാ പിതാക്കൾ എന്നിവരുടെ കണ്ണിൽ പെടുന്നതായി തോന്നാം. ഈ അവസരം സ്വന്തം ജീവിതം, ചിന്താകൾ എന്നിവയെ മറച്ചു വെക്കാൻ പ്രയാസമാകും,ജോലിയിലെ പുതിയ നീക്കങ്ങൾ, സമൂഹത്തിലെ വിലയിലെ പുതിയ മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി രണ്ടാം തീയതി നിങ്ങാളുടെ പതിനൊന്നാം ഭാവതിലെക്ക് സൂര്യനും ബുധനും നീങ്ങും.കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നിവയിൽ കൂടുതാൽ നീക്കങ്ങാൽ പ്രതീക്ഷിക്കുക. പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരാം, പുതിയപദ്ധതികള്ക്ക് രൂപം കൊടുക്കാ0, പുതിയ ആശയങ്ങൾ, ലഭാങ്ങാൽ ലെക്ഷ്യാമാക്ക്കി ഊല്ല പദ്ധതികൾ എന്നിവയും പ്രതീക്ഷിക്കുക, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവര്ക്ക് വേണ്ടി പ്രവര്ത്തി്ക്കാനുള്ള അവസരവും ലാഭിക്കാം.
ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും പ്രേമം, കുട്ടികൾ, ഊഹ ക്കച്ചവടം, ക്രിയേറ്റിവിറ്റി , ഹോബികൾ, പഠനം, ഉല്ലാസം എന്നീ വിഷയങ്ങള്‌പെ്ട്ടന്ന് ശ്രദ്ധ നേടും. ചെയ്യുന്ന ജോലികളിലെ ഒടുക്കം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലെ താല്പര്യം,പ്രേമ ബന്ധങ്ങളിലെ പുതിയ വഴി തിരിവുകൾ,പുതിയഹോബികൾ, സ്വയം വെളിപ്പെടുത്താനുള്ള അവസരങ്ങാൽ, ഉല്ലാസത്തിന് വേണ്ടി ഉള്ള കൂടുതൽ സമയം എന്നിവ പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത് , പ്രസിദ്ധീകരണം എന്നാ ഒൻപ,താം ഭാവതിലെക്ക് മൂന്നാം തീയതി ബുധൻ എത്തും, ഭാവത്തിൽ നേരത്തെ തന്നെ സൂര്യൻ നില്ക്കു ന്നു . ദൂര യാത്രകള്ക്ക് ആഗ്രഹിക്കുകയോ , യാത്ര ചെയ്യുകയോ ചെയ്യാം. പഠനം, പഠിപ്പിക്കൽ, ആത്മീയതയുമായി അടുത്ത ബന്ധ0എഴുത്ത്, വായന, പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള നല്ല സമയം.
എട്ടാം തീയതിക്ക് ശേഷം നിങ്ങളുടെ എട്ടാം ഭാവതിലെക്ക് ശുക്രനും ചൊവ്വയും എത്തും.സെക്‌സ്, തകര്ച്ചടകൾ, നിഗൂഡത, രൂപാന്തരം. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ലോണുകൾ എന്നാ വിഷയങ്ങളിൽ മറ്റുള്ളവരുമായി ധന കാര്യത്തെ കുറിച്ച് ചര്‌ച്ചോ ചെയ്യും. സെക്ഷ്വൽ ആഗ്രാഹങ്ങൾ മനസ്സിൽ ഉണ്ടാകാം. മാനസികമായപരിവര്ത്തയനം, ജോയിന്റ് സ്വതുക്കളിലെ തീരുമാനങ്ങൾ, ടാക്‌സ്, ലോണുകള്എംന്നിവയില്കൂങടുതൽ പ്ലാനിങ്,കടങ്ങൾ ലഭിക്കുകയോ കൊടുക്കുകയോ, അവയുടെ പേരിലുള്ള ചില വാക്ക് തര്ക്കുങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.
പതിനൊന്നാം തീയതി നിങ്ങളുടെ ഒന്പംതാം ഭാവത്തിൽ ന്യു മൂൺ എത്തും.ദൂര യാത്രകൾ, ഉയര്ന്നം പഠനം, ആത്മീയത, തത്വ ചിന്ത. വിദേശ ബന്ധം, എഴുത്ത് , പ്രസിദ്ധീകരണം എന്നാ ഒന്പീതാം ഭാവത്തിൽ നേരത്തെ തന്നെ സൂര്യൻ , ബുധൻ എന്നിവ നില്ക്കു്ന്നു . ന്യു മൂൺ ഈ ഭാവത്തിൽ എത്തുന്നതോടെ തത്വ ചിന്തയോടുള്ള താല്പര്യം, ആത്മീയത, പുതിയ വിഷയങ്ങളുടെ പഠനം, പഠിപ്പിക്കൽ എന്നിവ എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ ഉള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ഇരുപത്തിരണ്ടാം തീയതിക്ക് ശേഷം സൂര്യനും , ബുധനും നിങ്ങളുടെ പത്താം ഭാവതിലെക്ക് നീങ്ങും . ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ എന്നിവരുമായി കൂടുതൽ ചര്ച്ചുകൾ പ്രതീക്ഷിക്കുക ജോലിയിലെ പുതിയഅവസ്ഥകൾ, അധികാരികലോടുള്ളകണക്ക് കൊടുക്കൽ, എന്നിവ പ്രതീക്ഷിക്കുക , ആശയ വിനിമയം, ടെക്‌നോളജി, എലെക്ട്രോനിക്‌സ്എന്നാമേഖലയിൽ ജോലി ചെയ്യുന്നവര്ക്കു ള്ള നല്ല സമയം.
ഇരുപാതി അഞ്ചാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും . കുടുംബം, വീട്, മാതാ പിതാക്കൾ, പൂര്വിരകർ, പൂര്വിനക സ്വത്തുക്കള്എനന്നാനാലാം ഭാവത്തില്വീ്ട് വില്പാന , വാങ്ങൽ വൃത്തിയാക്കൽ, വീട്ടുകാരോടുള്ള വൈകാരികത നിറഞ്ഞ പെരുമാറ്റം , വീടിനെകുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികളുടെ ആസൂത്രണം എന്നിവ പ്രതീക്ഷിക്കുക.