- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുകയും സ്ലോ ഡൗൺ മോദിൽ അടുത്ത മൂന്നു ആഴ്ചകളിൽ പത്താം ഭാവത്തിലേക്ക് നീങ്ങുകയും ചെയ്യും. ഈ നീക്കം കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തുകയും സ്ലോ ഡൗൺ മോദിൽ അടുത്ത മൂന്നു ആഴ്ചകളിൽ പത്താം ഭാവത്തിലേക്ക് നീങ്ങുകയും ചെയ്യും. ഈ നീക്കം കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിലും, നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിലും പ്രതിഫലിക്കും. സുഹൃത്തുക്കളുമായുള്ള ബന്ധത്തിൽ കൂടുതൽ ശ്രദ്ധ നല്‌കേുണ്ടതായി വരും. ടീം ജോലികളിൽ നിങ്ങളുടെ ആശയങ്ങൾ പ്രായോഗികമാണോ എന്നലോചിക്കേണ്ടിയും വന്നേക്കാം. ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങൾ, ജീവിതലക്ഷ്യങ്ങൾ എിന്നിവയെക്കുറിച്ചുള്ള വീണ്ടുവിചാരവും, കണക്ക് കൂട്ടലുകളും ഈ അവസ്ഥയിൽ നടക്കാവുന്നതാണ്. പത്താം ഭാവത്തിലെ വിഷയങ്ങളിൽ അല്പം സ്ലോ ഡൗൺ അനുഭവപ്പെടാതിരിക്കുകയില്ല. അധികാരികളുമായുള്ള ബന്ധം, ജോലിയിലെ തീക്ഷ്ണത, മാതാ പിതാക്കളോടുള്ള സംസാരം എന്നിവയും ഒന്ന് കൂടി ശ്രദ്ധിക്കേണ്ട സമയം ആണെന്നർത്ഥം.
ഒൻപതാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ ന്യു മൂൺ എത്തും. ജോലിയിലെ പുതിയ നീക്കങ്ങൾ, അധികാരികളുമായുള്ള ചർച്ച, ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള വീണ്ടു വിചാരം എന്നിവ പ്രതീക്ഷിക്കുക. സെക്‌സ്, നിഗൂഡത, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടക്‌സ്, ഇൻഷുറൻസ് എന്ന എട്ടാം ഭാവത്തിലേക്ക് ഈ ആഴ്ചയിൽ ചൊവ്വ എത്തുന്നതാണ്. മാനസികമായ പരിവർത്തനങ്ങൾ പ്രതീക്ഷിക്കുക. ഈ പരിവർത്തനങ്ങളുടെ പ്രതിഫലനം പ്രകടമായ രീതിയിൽ വെളിവാക്കപ്പെടും. നിഗൂഡവിഷയങ്ങളിൽ താല്പര്യം, ജോയിന്റ് സ്വത്തുക്കൾ കൊണ്ടുള്ള പ്രോജക്ടുകൾ, ഇൻഷുറൻസ്, ടാക്‌സ്, നിക്ഷേപങ്ങൾ എന്നിവയിൽ ഉള്ള പ്രവർത്തികൾ എന്നിവ പ്രതീക്ഷിക്കുക. ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ഉണ്ടാകാം. സെക്ഷ്വൽ ഫാന്റസികളിൽ മനസ് പതറും.
ജാനുവരി ഏഴാം തീയതി വ്യാഴവും തന്റെ സ്ലോ ഡൗൺ തുടങ്ങും. ആരോഗ്യം, ജോലി സ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽകൂടുതൽ ശ്രദ്ധ കൊടുക്കും. ജോലി സ്ഥലം, ജോലി, സഹപ്രവർത്തകർ, ആരോഗ്യം എന്നിവയിൽ കൂടുതൽ അട്ജസ്ടുമെന്റുകൾ നടത്തേണ്ടി വന്നേക്കാം.
ആരോഗ്യത്തെ കുറിച്ച് കൂടുതൽ ആലോചനകൾ, തിരുത്തൽ നടപടികൾക്ക് വേണ്ടി ഉള്ള പ്രാധാന്യം എന്നിവ കൂടുതാലായും പ്രതീക്ഷിക്കുക. ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക, പുതിയ സുഹൃത്തുക്കൾ, പുതിയ ഗ്രൂപ്പുകൾ, പുതിയ ടീം ജോലികൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയുടെ കൂടെ ഉള്ള കൂടുതൽ സമയം, എന്നിങ്ങനെ ഉള്ള വിഷയങ്ങളിൽ കൂടുതൽ തിരക്കുണ്ടാകാം.
ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ അഞ്ചാം ഭാവം കൂടുതൽ പ്രാധാന്യം നേടും. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നീ വിഷയങ്ങളിൽ കൂടുതൽ സമയം പ്രതീക്ഷിക്കുക. ചെയ്തു കൊണ്ടിരുന്ന ജോലികളുടെ പൂർത്തീകരണം, പ്രേമ ബന്ധങ്ങളിലെ പുതിയ വഴിത്തിരിവുകൾ, ക്രിയേടീവ് ജോലികളിലെ കൂടുതൽ സമയം എന്നിവ പ്രതീക്ഷിക്കുക.
2016-ലെ വർഷ ഫലത്തിനായി ക്ലിക്ക് ചെയ്യുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നീ പത്താം ഭാവത്തിൽ ഈ ആഴ്ച ബുധൻ സ്ലോ ഡൗൺ തുടങ്ങുകയും ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിലേയ്ക്ക് നീങ്ങുകയും ചെയ്യും. പത്ത് ഒൻപത് എന്നീ ഭാവങ്ങളിൽ കൂടുതൽ പ്രാധാന്യം പ്രതീക്ഷിക്കുക. അധികാരികൾ, മാതാപിതാക്കൾ എന്നിവരോട് ഉള്ള കൂടുതൽ ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ സ്ലോ ഡൗൺ നിലപാടുകൾ, ജോലിയിലെ താല്പര്യകുറവ് എന്നിവ പ്രതീക്ഷിക്കുക. ഒൻപതാം ഭാവത്തിൽ ബുധൻ എത്തുമ്പോൾ ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ ദൂര യാത്രകൾക്കുള്ള പ്ലാനുകൾ, അവയിലെ ചില തടസങ്ങൾ, നിയമവുമായുള്ള നേർക്കാഴ്ച, ആത്മീയതയോടുള്ള കൂടുതൽ താല്പര്യം പഠനം, എഴുത്ത് എന്നിവയിലെ പുതിയ സാദ്ധ്യതകൾ, എന്നിവയും പ്രതീക്ഷിക്കുക. അതോടൊപ്പം ഭൂതകാലത്ത് നിന്ന് വ്യക്തികൾ, സംഭവങ്ങൾ ഒരു റീ വിസിറ്റിങ് നടത്തിയേക്കാം ഒൻപതാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ പുതിയ വിഷയം പഠിക്കാനുള്ള അവസരം ഉണ്ടായേക്കാം. പ്രസിദ്ധീകരണം, എഴുത്ത് വായന എന്നിവയിലെ കൂടുതൽ അവസരങ്ങൾ, വിദേശാ സംസ്‌കാരവുമായുള്ള അടുപ്പം എന്നിവയും ഉണ്ടാകാം.
നാലാം തീയതി ചൊവ്വ നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് നീങ്ങും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ഈ ഭാവത്തിൽ വരുന്ന ബന്ധങ്ങളിൽ നിന്ന് നിങ്ങൾ പലതും പ്രതീക്ഷിക്കുന്നു. പുതിയ ബിസിനസ് എഗ്രീമെന്റുകൾ നടത്താനുള്ള അവസരം വന്നേക്കാം. എന്നാലും നിങ്ങുടെ നിലപാടുകൾ പ്രാധാന്യം അർഹിക്കും. ബന്ധങ്ങളിൽ നിങ്ങൾ ശക്തി പ്രകടനം നടത്തും. അവ എഗ്രീമെന്റുകൾ, വിവാഹ ബന്ധം, പ്രേമ ബന്ധങ്ങൾ എന്നിവയിൽ അനാവശ്യ സന്ദർഭങ്ങളെ സൃഷ്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഏഴാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ തുടങ്ങും. പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ നിന്നുണ്ടാകുന്ന സംതൃപ്തി എത്ര ആണെന്ന് ആലോചിക്കും. ക്രിയേറ്റിവിറ്റി ഉപയോഗിച്ചുള്ള പദ്ധതികളിൽ രണ്ടാമത് ചിന്തിക്കും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയ ചിലവഴിച്ചേക്കാം. ഉല്ലാസം, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ എന്നിവയിൽ കൂടുതൽ അധ്വാനം വേണ്ടി വരും.
നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിലേക്ക് ഇരുപത്തി ഒന്നാം തീയതി സൂര്യൻ എത്തും. ജോലി, ജീവിത ശൈലി എന്നിവയിൽ കൂടുതൽ മാറ്റങ്ങൾ അനുഭവപ്പെടാം. ജോലിയിൽ സ്വീകരിക്കേണ്ട പുതിയ നയങ്ങൾ, നിങ്ങൾ ശ്രദ്ധ കൊടുക്കാതെ ഉപേക്ഷിച്ച വസ്തുതകളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ഇരുപത്തിമൂന്നാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ വീടുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തികളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക, വീട് വൃത്തിയാക്കൽ, അലങ്കരിക്കൽ, മാതാവിനോടുള്ള ശ്രദ്ധ എന്നിവ പ്രതീക്ഷിക്കുക.
2016-ലെ വർഷ ഫലത്തിനായി ക്ലിക്ക് ചെയ്യുക.
ജമിനി (മെയ് 21 - ജൂൺ 20)
ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നീ ഒൻപതാം ഭാവത്തിലേക്ക് ബുധൻ ഈ ആഴ്ച എത്തുകയും തന്റെ സ്ലോ ഡൗൺ മോഡ് തുടങ്ങുകയും ചെയ്യും. ഈ സ്ലോ ഡൗൺ മോദിൽ ഇദ്ദേഹം സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്ന എട്ടാം ഭാവത്തിലേക്ക് സഞ്ചരിക്കുമ്പോൾ ഒൻപതാം ഭാവം, എട്ടാം ഭാവം എന്നിവയിലെ വിഷയങ്ങൾ കൂടുതൽ ശ്രദ്ധ നേടും. ദൂര യാത്രകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ കൂടുതൽ ശ്രദ്ധ നീങ്ങും. ഈ വിഷയങ്ങളിൽ അല്പം സ്ലോ ഡൗൺ അനുഭവപ്പെട്ടേക്കാം. എട്ടാം ഭാവത്തിലേക്ക് ബുധൻ നീങ്ങുമ്പോൾ മാനസികമായ പരിവർത്തനങ്ങൾ നിങ്ങളെ വളരെ അധികം സ്വാധീനിക്കുന്നതായി തോന്നാം. ധനപരമായ വിഷയങ്ങളിൽ ഈ അവസരം വളരെ ശ്രദ്ധ കൊടുക്കേണ്ടതാണ്. ഭൂതകാലത് നിങ്ങൾക്ക് പ്രാധാന്യം നല്കിയിരുന്ന വ്യക്തികൾ പിന്നെയും പ്രത്യക്ഷപ്പെട്ടേക്കാം. ഒൻപതാം തീയതി എട്ടാം ഭാവത്തിൽ തന്നെ ന്യൂ മൂൺ എത്തും. ലോണുകൾ കൊടുക്കുകായോ, ലഭിക്കുകയോ ചെയ്‌തേക്കാം. മറ്റുള്ളവരുടെ കഴിവുകൾ ധനം എന്നിവ ഉപയോഗിക്കാൻ അവസരം ഉണ്ടായേക്കാം കൂടുതൽ സെക്ഷ്വൽ ആലോചനകൾ ഉണ്ടാകാം. നിഗൂഡ താല്പര്യങ്ങളോടെ ജീവിതത്തെ വീക്ഷിക്കും.
ആരോഗ്യം, ജോലി സ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, വളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും. ജോലി സ്ഥലം, സഹപ്രവർത്തകർ എന്നിവ പതിവിലും കൂടുതൽ പ്രാധാന്യം അർഹിക്കുന്നതായി തോന്നാം. ചെറിയ പ്രോജക്ടുകളിൽ തിരക്കുണ്ടാകും. സഹപ്രവർത്തകരുമായുള്ള ബന്ധത്തിൽ അട്ജസ്ടുമെന്റുകൾ ആവശ്യമാകും. ജോലിയെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, ജോലി സ്ഥലത്തെ ശക്തി പ്രകടനം, ആരോഗ്യ കാര്യത്തിലെ ശ്രദ്ധ, ജീവിതശൈലിയിലെമാറ്റം, വളർത്തു മൃഗങ്ങളോടുള്ള സ്‌നേഹം എന്നിവയും ഉണ്ടാകാം.
ഏഴാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ തുടങ്ങും കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ മാറ്റങ്ങൾ അനുഭവപ്പെടാം. വീട് വില്പന, വാങ്ങൽ, മോടി പിടിപ്പിക്കൽ എന്നിവയിൽ രണ്ടാമത് ആലോചന വേണ്ടി വരുമെന്ന് തോന്നാം. മാതാപിതാക്കളോടുള്ള കൂടുതൽ ശ്രദ്ധ, ബന്ധുജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയിലും പങ്കെടുക്കാം.
ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ എത്തും. ദൂര യാത്രകൾക്കുള്ള സാധ്യതകൾ, എഴുത്ത്, പ്രസിദ്ധീകരണങ്ങൾ, സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രമുകൾക്കുള്ള സാധ്യതകൾ, ആത്മീയതയോടുള്ള താല്പര്യം, കൂടുതൽ പ്രാർത്ഥന, വിദേശ ബന്ധം, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം എന്നിവ ഉണ്ടാകാം.
ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകാം. സഹോദരങ്ങളുമായുള്ള സംസാരം, കൂടുതൽ നെറ്റ് വർകിങ്, കൂടുതൽ ആശയ വിനിമയം, ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക.
2016-ലെ വർഷ ഫലത്തിനായി ക്ലിക്ക് ചെയ്യുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടീക്‌സ്, ഇൻഷുറൻസ് എന്ന എട്ടാം ഭാവത്തിലേക്ക് ഈ ആഴ്ച ബുധൻ നീങ്ങുകയും, സ്ലോ ഡൗൺ മോദിൽ ഏഴാം ഭാവത്തിലേക്ക് സഞ്ചരിക്കുകയും ചെയ്യും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിലെ വിഷയങ്ങളും പ്രാധാന്യം വഹിക്കും. ബന്ധങ്ങളിന്മേൽ നിങ്ങൾ എന്ത് സംസാരിക്കുന്നു എന്നത് ശ്രദ്ധിക്കുക . ബന്ധങ്ങളുടെ തുടർച്ചയെ കുറിച്ച് പല ആലോചനകളും ഉണ്ടാകാം. ഈ ഭാവത്തിലെ സകല ബന്ധങ്ങളിന്മേലും നല്ല ആലോചന ഉണ്ടാവേണ്ടതാണ്. തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് ഒരു വീണ്ടു വിചാരം ഇപ്പോഴും നല്ലതായിരിക്കും. ഒൻപതാം തീയതി ന്യു മൂൺ ഈ ഭാവത്തിൽ എത്തുമ്പോൾ ഈ ബന്ധങ്ങളിൽ നിങ്ങളുടെ നടപടികളെ എടുത്തു കാട്ടും. എഗ്രീമെന്റുകൾ, കോന്റ്രാക്ടുകൾ എന്നിവയിൽ നിങ്ങളുടെ വിചാരങ്ങൾ അതെ പടി പ്രതിഫലിക്കുകയും ചെയ്യാം.
പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ ഈ ആഴ്ച എത്തും ക്രിയേറ്റീവ് ജോലികളിൽ താൽപാര്യം വർധിക്കാം. കൂടുതൽ സരസമായ നിലപാടുകൾ എടുക്കുവാൻ താല്പര്യപ്പെട്ടേക്കാം. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ, സെല്ഫ് പ്രൊമോഷൻ, ഊഹക്കച്ചവടം എന്നിവയിലും അവസരങ്ങൾ പ്രതീക്ഷിക്കുക.
ഏഴാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ ചെയ്യും. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള ബന്ധത്തിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുകയോ അവരെ കൂടുതൽ ശ്രദ്ധിക്കുകയോ ചെയ്യാം. ചെറുയാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയിൽ അധിക ശ്രദ്ധ വേണ്ടി വന്നേക്കാം. പഠന സംബന്ധമായ വിഷയങ്ങളിൽ റീ വർക്കിന് യോജിച്ച സമയമാകുന്നു.
ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്ന വിഷയങ്ങളിൽ കൂടുതൽ ഇമോഷണലായി തീരുന്നതായി കാണുവാൻ കഴിയും. വൈകാരികതലത്തിൽ ആശ്രയത്തിനായി മറ്റുള്ളവരെ സമീപിക്കാം. അത് ഒഴിവാകാൻ ശ്രമിക്കേണ്ടതാണ്. ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ഉണ്ടാകാം. നിങ്ങൾ മറച്ചു വച്ചിരുന്ന നിഗൂഡ വിഷയങ്ങളിന്മേൽ കൂടുതൽ വെളിച്ചം വീഴുകയും അവയെ പരിഹരിക്കുവാനായി ശ്രമിക്കുകയും ചെയ്യും.
ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണചന്ദ്രൻ എത്തും. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ധനപരമായ കൂടുതൽ ശ്രദ്ധ കൊടുക്കും. അധിക ചിലവും പ്രതീക്ഷിക്കുക നിങ്ങളുടെ മൂല്യ വർധനവിനെ കുറിച്ച് കൂടുതൽ ആലോചന നടക്കാം.
2016-ലെ വർഷ ഫലത്തിനായി ക്ലിക്ക് ചെയ്യുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിലേക്ക് ബുധൻ ഈ ആഴ്ച നീങ്ങുകയും സ്ലോ ഡൗൺ മോദിൽ ആറാം ഭാവത്തിലേക്ക് തിരിച്ചു സഞ്ചരിക്കുകയും ചെയ്യും. ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ജോലി സ്ഥലത്തെ ആശയ വിനിമയങ്ങൾ ശ്രദ്ധിക്കേണ്ട സമയമാകുന്നു. ടീം ജോലികളിൽ നിങ്ങളുടെ ആശയങ്ങൾ വ്യക്തമായി പ്രകടിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്തുക. ആരോഗ്യം ശ്രദ്ധ നേടും, വളർത്തു മൃഗങ്ങളോട് പ്രത്യേക പരിഗണന ഉണ്ടാകാം. ആഴ്ചയുടെ ആദ്യം ഏഴാം ഭാവത്തിൽ ബുധൻ നിൽക്കു മ്പോൾ ഏഴാം ഭാവത്തിലെ ബന്ധങ്ങളിലും വീണ്ടു വിചാരം വേണ്ടി വരുമെന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ. ബന്ധങ്ങളിൽ നിങ്ങളുടെ സംസാര രീതിയെ ഒന്ന് കൂടി ശ്രദ്ധിക്കേണ്ടി വരും. എന്നാലും കൂടുതൽ ശ്രദ്ധ ആറാം ഭാവത്തിൽ തന്നെയായിരിക്കണം. ഒൻപതാം തീയതി ഈ ഭാവത്തിൽ ന്യൂ മൂൺ എത്തുമ്പോൾ ആരോഗ്യം, വളർത്തു മൃഗങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെന്നതായി കാണാൻ കഴിയും.
കുടുംബം, വീട്, മാതാപിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിലേക്ക് ഈ ആഴ്ച ചൊവ്വ എത്തും. വീടിനുള്ളിൽ ചെയ്തു തീർക്കേണ്ട പല കാര്യങ്ങളും ഉണ്ടാകും. വീട് വില്പന, വാങ്ങൽ, റിപ്പെയറിങ് എന്നിവ ഉണ്ടാകാം. മാതാ പിതാക്കൾ മറ്റു കുടുംബംഗങ്ങൾ എന്നിവരോട് ഒരു വെല്ലുവിളി മനോഭാവം ഉണ്ടാകാം. ഭൂതകാലത്തെ കുറിച്ചുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കുക. സമാധാനമാണല്ലോ പ്രധാനം?
ഏഴാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ വ്യാഴം അല്പ നാളത്തേക്ക് സ്ലോ ഡൗൺ ചെയ്യും. ധനം,വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ധനകാര്യത്തെ കുറിച്ച് വീണ്ടു വിചാരം ഉണ്ടാകാം.
ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ ഏഴാം ഭാവത്തിൽ എത്തും. വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ കൂടുതൽ പ്രാധാന്യം നിങ്ങൾക്ക് ലഭിക്കണം എന്ന ആഗ്രഹം ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങൾ, ബിസിനസ്, വ്യക്തി ബന്ധങ്ങളുടെ പുരോഗമനത്തിൽ ഈ നിങ്ങളുടെ നിലപാടുകൾ പ്രാധാന്യം വഹിക്കും. ബന്ധങ്ങളിൽ അട്ജസ്‌റ്‌മെന്റുകളെ കുറിച്ച് ആലോചിക്കേണ്ട സമയമാകുന്നു.
ഇരുപത്തി അഞ്ചാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽപുതിയ ലുക്‌സ്‌കൊണ്ടുവരാനുള്ള ശ്രമം. ബന്ധങ്ങളിൽ വൈകാരികമായ നിലപാടുകൾ, മറ്റുള്ളവരിൽ നിന്നുള്ള കൂടുതൽ ശ്രദ്ധ, എന്നിവ പ്രതീക്ഷിക്കുക.
2016-ലെ വർഷ ഫലത്തിനായി ക്ലിക്ക് ചെയ്യുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം സഹ പ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലേക്ക് ഈ ആഴ്ച ബുധൻ നീങ്ങും. ചെറിയ പ്രോജക്ടുകൾ, ആശയ വിനിമയം, ടെക്‌നോളജി എന്ന പ്രോജക്ടുകളിൽ ജോലി ചെയ്യാം. ടീം ജോലികളിൽ നിങ്ങളുടെ കൂടുതൽ പ്രാധാന്യം, ആരോഗ്യ കാര്യത്തിലെ കൂടുതൽ ശ്രദ്ധ എന്നിവ പ്രതീക്ഷിക്കുക. രണ്ടു ദിവസത്തിന് ശേഷം ബുധൻ തന്റെ സ്ലോ ഡൗൺ മോദിൽ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. പ്രേമ കാര്യങ്ങളിൽ താല്പര്യകുറവ്, അഞ്ചാം ഭാവത്തെ വിഷയങ്ങളിൽ തൃപ്തിക്കായി അല്പം കൂടുതൽ അധ്വാനിക്കേണ്ടി വരുന്ന അവസ്ഥ. കുട്ടികൾ, യൂത്ത് ഗ്രൂപുകളിൽ എന്നിവയിൽ നിന്ന് സന്തോഷം ലഭിക്കാൻ വേണ്ടി അധിക ശ്രദ്ധ കൊടുക്കേണ്ടി വരുന്ന അവസ്ഥ. ഭൂതകാലത്ത് നാം കൂടുതൽ സമയം ആലോചിചിരുന്നവർ തിരിച്ചു വന്നേക്കാവുന്ന സമയം ആകുന്നു ഒൻപതാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ ഈ ഭാവത്തിലെ വിഷയങ്ങാളിലെ സംതൃപ്തി ലക്ഷ്യമാക്കി ഉള്ള കൂടുതൽ പ്രവർത്തനങ്ങൾ ഉണ്ടാകാം.
ഈ ആഴ്ച ചൊവ്വ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാ ർ എന്ന മൂന്നാം ഭാവത്തിൽ കൂടുതൽ ആശയ വിനിമയങ്ങൾ, ബൗദ്ധികമായ ചർച്ചകൾ, ശരീരിരികമായ അസ്വസ്ഥതകൾ, നിങ്ങളുടെ ആശയങ്ങളുടെ വ്യക്തമായ വെളിവാക്കൽ, പഠനം, പരീക്ഷകൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയും പ്രതീക്ഷിക്കുക.
ഏഴാം തീയതി സൂര്യൻ നിങ്ങളുടെ ആറാം ഭാവത്തിലേക്ക് നീങ്ങും. ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം സഹപ്രവർത്തകർ, ശത്രുക്കൾ, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ കൂടുതൽ വ്യക്തത ഉണ്ടാവണം. ജോലി സ്ഥലത്തെ അച്ചടക്കം, ആരോഗ്യകാര്യത്തിലെ പുതിയ തീരുമാനം എന്നിവ ഉണ്ടാകാം. ജോലി സ്ഥലത്തെ നവീകരണം, പുതിയ ജോലിയെക്കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകാം.
ഇരുപത്തി മൂന്നാം തീയതി രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചുവച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാർത്ഥന, ധ്യാനം, ബെഡ് പ്രഷേഴ്‌സ്, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലേക്ക് പൂർണ ചന്ദ്രൻ എത്തും. മനസിനെഭാരപ്പെടുതിയിരുന്ന വിഷയങ്ങളെ ഡീൽ ചെയ്യാൻ നല്ല അവസരമായി കരുതണം. പ്രാർത്ഥന, ധ്യാനം എന്നിവയിലേക്ക് താല്പര്യം ഉണ്ടാകും. വികരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കരുത്. പ്രത്യേകിച്ച് ഈ അവസ്ഥയിൽ. അവയെ ഡീൽ ചെയ്യുക. ഏകാന്തനായി തീരുവാനുള്ള ആഗ്രഹം കൂടുതൽ ഉണ്ടാകാം. കൂടുതൽ ഉറക്കം, കൂടുതൽ സ്വപ്‌നങ്ങൾ എന്നിവയും ഉണ്ടാകാം.
2016-ലെ വർഷ ഫലത്തിനായി ക്ലിക്ക് ചെയ്യുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
പ്രേമം, കുട്ടികൾ, ഹോബികൾ, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തൽ, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിലേക്ക് ബുധൻ ഈ ആഴ്ച എത്തുകയും അല്പ ദിവസങ്ങൾക്ക് ശേഷം സ്ലോ ഡൗൺ മോദിൽ നാലാം ഭാവത്തിലേക്ക് സഞ്ചരിക്കുകയും ചെയ്യും. അഞ്ചാം ഭാവത്തിലെ വിഷയങ്ങലെക്കാലും നാലാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ കാണുവാൻ കഴിയും. വീട്ടിൽ നിങ്ങളുടെ സംസാരം ശരിയായ ദിശയിൽ ആണെന്ന് ഉറപ്പു വരുത്തുക . വീടിനുള്ളിലെചെറിയചെറിയ കാര്യങ്ങളിൽ കൂടുതൽ സമയം ചെലവാകെണ്ടാതായി വരും.. ചിലമിനുക്ക് പണികൾ കാണ്ടെക്കാം.കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ മാതാവിനോടുള്ള കൂടുതൽ ശ്രദ്ധ, ബന്ധുക്കലോടുള്ള എതിർത്ത സംസാരം എന്നിവയും ഉണ്ടാകാം, ഒൻപതാം തീയതി ന്യു മൂൺ ഈ ഭാവത്തിലേക്ക് എത്തുമ്പോൾ നാലാം ഭാവത്തിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകും. വീട് വില്പന, വാങ്ങൽ, അലങ്കരിക്കൽ, വീട്ടിൽ നിന്നുള്ള യാത്ര, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകാം.
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം എന്നാരണ്ടാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്.പുതിയ പ്രോജക്ടുകൾ, അധിക ചെലവ് എന്നിവ നിരീക്ഷിക്കേണ്ട സമയമാണ്, രണ്ടാം ജോലി, അധിക അധ്വാനം എന്നിവ ഉണ്ടാകാം, നിങ്ങളുടെ മൂല്യ വര്ധനക്കായി എന്ത് ചെയ്യണം എന്നാലോചിക്കും. അതിലേക്കുള്ള വെല്ലുവിളികളെ കണിശമായി നേരിട്ടും എന്നതിനാൽ ജോലിസ്ഥലത്തെ ബന്ധങ്ങളിൽ അതീവ ശ്രദ്ധ നല്കുക.
ഏഴാം തീയതി വ്യാഴം നിങ്ങളുടെ പന്ത്രണ്ടാ0 ഭാവത്തിൽ സ്ലോ ഡൗൺ തുടങ്ങും.ഏകാന്താനായിതീരുവനുള്ള ആഗ്രഹം കൂടുതൽ ആയിരിക്കും, മനസിനെ ഭാരപ്പെടുതിയ്‌രുന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുകയും, മനസ്സിൽ സന്തോഷം കൊണ്ട് വരാനുള്ള പ്രവര്ത്തി്കൾ ചെയ്യാനുള്ള സമയമാണ് ഇരുപത്തി ഒന്നാം തീയതി സൂര്യൻ അഞ്ചാം ഭാവതിലെക്ക് നീങ്ങും.പ്രേമം, കുട്ടികള്, ഹോബികള്, ക്രിയേറ്റിവിറ്റി, സ്വയം വെളിപ്പെടുത്തല്, ഊഹ ക്കച്ചവടം എന്നാ അഞ്ചാം ഭാവത്തില് കൂടുതൽ അവസരങ്ങൾ ലഭിക്കാം. ഉല്ലാസത്തിന് വേണ്ടി കൂടുതൽ ആഗ്രഹിക്കും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ അവസരങ്ങൾ, പുതിയ ഹോബികൾ, കൂടുതൽ നെറ്റ് വര്കിംവഗ്, പുതിയ ബിസിനസ് സംരംഭങ്ങൾ, സ്വയം വെളിപ്പെടുത്താനുള്ള കൂടുതൽ സാധ്യതകൾ, എന്നിവ ഉണ്ടാകാം. ഈഭാവത്തിൽ കാണുന്ന നല്ല സാധ്യതകളെ ഉപയോഗപ്പെടുത്തണം.
ഇരുപത്തിമൂന്നാം തീയതി കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകള്എമന്നാ പതിനൊന്നാം ഭാവത്തിൽ പൂര്ണങ ചന്ദ്രാൻ എത്തുന്നതാണ് . സുഹൃദ് ബന്ധങ്ങളിൽ ചെറിയ മാറ്റങ്ങൾ, പുതിയഗ്രൂപുകളിൽ ചെന്ന് ചേരൽ,ഭാവിയെ കുറിച്ചുള്ള പുതിയ പദ്ധതികളുടെ ആസൂത്രണം എന്നിവ പ്രതീക്ഷിക്കുക
2016-ലെ വർഷ ഫലത്തിനായി ക്ലിക്ക് ചെയ്യുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം. ഭാവത്തിൽ നില്ക്കു ന്ന ബുധൻ ആദ്യ ആഴ്ച തന്നെ സ്ലോ ഡൗൺ മോദിൽ മൂന്നാം ഭാവതിലെക്ക് നീങ്ങും സഹോദരങ്ങൾ, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ അനുഭവപ്പെടും. ആശയ വിനിമയം തടസങ്ങളില്ലാതെ കൊണ്ട് പോകാൻ ശ്രദ്ധ നല്‌കേ!ണ്ടി വരും. ടെക്‌നോളജി,എലെക്ട്രോനിക്‌സ് എന്നിവയിലെ കുഴപ്പങ്ങൾ പരിഹരിക്കാൻ ശ്രദ്ധ കൊടുക്കും. യാത്രകൾ, യാത്രക്കുള്ള ഉപാധികൾ എന്നിവയിൽ നല്ല തയ്യാറെടുപ്പുകൾ നടത്തുക. സഹോദരങ്ങലുമായുള്ള സംസാരവും നിരീക്ഷിക്കെട്‌നതായി വന്നേക്കാം. ഒന്പനതാം തീയതി ഇതേ ഭാവതിലെക്ക് ന്യു മൂൺ എത്തുമ്പോൾ ഒരു ഡബിൾ ഇമ്പാക്റ്റ് ഈ ഭാവത്തിലെ വിഷയങ്ങളിൽ പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ ചൊവ്വ ഈ ആഴ്ച എത്തും. കൂടുതൽ ആക്ഷൻ ഈ സമയം പ്രതീക്ഷിക്കാവുന്നതാണ് . പുതിയ ബന്ധങ്ങൾ, പുതിയപരീക്ഷണങ്ങൾ, പുതിയ തുടക്കങ്ങൾ,തുറന്നടിച്ചസംസാരം എന്നിവ പ്രതീക്ഷിക്കുക. ഈ ട്രാന്‌സിറ്റിൽ ശരീരിര്ക അസ്വസ്ഥതകൾ സാധാരണം ആയിരിക്കും, അവയെ സീരിയസ് ആയി കാണേണ്ടതില്ല . ഈ ട്രാന്‌സിിറ്റ് അവസാനിക്കുമ്പോൾ അവയും അപ്രത്യക്ഷ്മാകുന്നതാണ് ഏഴാം തീയതി വ്യാഴം പതിനൊന്നാം ഭാവത്തിൽ സ്ലോ ഡൗൺ തുടങ്ങും.കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകള്എ,ന്നാ പതിനൊന്നാം ഭാവത്തില്‌സ്വ പ്‌നങ്ങൾ, ഭാവി പദ്ധതികൾ എന്നിവയിൽ സാക്ഷത്കാരതിനായി എക്‌സ്ട്ര മൈലുകൾ അല്പ!കാലം സഞ്ചരിക്കേണ്ടി വരും. പതിനൊന്നാംഭാവത്തിലെ വിഷയങ്ങളെ അധിക പ്ലാനിങ്ങോടെ സമീപിക്കെണ്ടാതായി വരും എന്ന് സാരം.
ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ നാലാം ഭാവത്തിലേക്ക് എത്തും, കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ വീട് വില്പന, വാങ്ങൽ, മാറ്റം എന്നിവയിൽ ശ്രദ്ധിക്കേണ്ടതായി വന്നേക്കാം. മാതാവിനോടുള്ള ശ്രദ്ധ, വീടിനുള്ളിൽ പ്രശ്‌ന പരിഹാരം നടത്തേണ്ടതായി വരും, അതിനു തക്കതായ സന്ദര്ഭടങ്ങൾ ഉണ്ടാകാം. ബന്ധുക്കൾ, മാതാ പിതാക്കൾ , അന്യ അംഗങ്ങൾ എന്നിവരോട് കൂടുതൽ സംസാരിക്കെണ്ടിയും വന്നേക്കാം.
ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂര്ണങ ചന്ദ്രൻ എത്തും.നിങ്ങളുടെ ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കള്എാന്നാ പത്താം ഭാവത്തില്‌നിടങ്ങളുടെ പ്രാധാന്യം വര്ധിക്കാം. സെല്ഫ്ക പ്രൊമോഷൻ നടത്താം. ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള സാഹചര്യം ഉണ്ടാകാം. അധികാരികൾ, മാതാ പിതാകൾ എന്ന്‌നിവരോടുള്ള ബന്ധം കര്ശാനമായി പരിശോധിക്കേണ്ടി വരാം. സമൂഹ മധ്യത്തിൽ നിങ്ങളുടെ സ്വാധീനത്തെ ശ്രദ്ധയോടെ വീക്ഷിക്കുക
2016-ലെ വർഷ ഫലത്തിനായി ക്ലിക്ക് ചെയ്യുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ആദ്യ ആഴ്ചയിൽ തന്നെ സഹോദരങ്ങൾ, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ എത്തുകയുംരണ്ടുദിവസത്തിന് ശേഷം രണ്ടാം ഭാവതിലെക്ക് സ്ലോ ഡൗൺ മോദിലേക്ക് നീങ്ങുകയും ചെയ്യും . ധന കാര്യം പ്രധാന ശ്രദ്ധ നേടും എന്ന് പറയേണ്ടതില്ലല്ലോ. പെട്ടന്നുള്ള ചിലവുണ്ടാകാം. ഫിനന്ഷ്യാൽ പ്ലാനിങ് നടത്താനുള്ള യോജിച്ച അവസരമായി ഇതിനെ കാണുക . ഒന്പഫതാം തീയതി ന്യു മൂൺ ഈ ഭാവത്തിൽ എത്തുമ്പോൾ കൂടുതൽ ധന സംബാടനതിനായുള്ള ആഗ്രഹം ഉണ്ടാകാം, അധിക ചെലവിനുള്ള എല്ലാ അവസരങ്ങളും ഒഴിവാക്കേണ്ടതാണ്.
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാര്ത്ഥയന , ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവതിലെക്ക് ആദ്യ ആഴ്ച തന്നെ ചൊവ്വ എത്തുന്നതാണ് മാനസിക സമ്മര്ദ്ദിങ്ങളെ ഡീൽ ചെയ്യാനുള്ള നല്ല അവസരമായി ഈസന്ദര്ഭിത്തെ കാണേണ്ടതാണ്. ഏകാന്തനായി തീരുവാനുള്ള ആഗ്രഹം, പ്രാര്ത്ഥപന, ധ്യാനം എന്നിവയിലെ താല്പര്യം. കൂടുതാൽ സ്വപ്‌നങ്ങൾ, കൂടുതൽ ഉള്വിവളികൾ, ഭാവനകൾ എന്നിവയും പ്രതീക്ഷിക്കുക. എഴാം തീയതി വ്യഴാം പാത്താം ഭാവത്തിൽ സ്ലോ ഡൗൺ തുടങ്ങും നിങ്ങളുടെ ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കള്എ്ന്നാ പത്താം ഭാവതിലെ വിഷയങ്ങളുടെ സംത്രിപ്തിക്കായി കൂടുതാൽ അധ്വാനിക്കേണ്ടി വരണം അന്ന സൂചന യാണ് ലഭിക്കുന്നത്.
ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ മൂന്നാം ഭാവതിലെക്ക് എത്തും.സഹോദരങ്ങൾ, ആശയ വിനിമയം,കൂടുതൽ നെറ്റ് വര്കിംതഗ്,എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എകന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ നെറ്റ് വര്കിംകഗ്, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, ഇലെക്ട്രോനിക്‌സ് ഉപകരങ്ങലുമായുള്ള ജോലികൾ, അയക്കര്ക്ക്ക വേണ്ടി ഉള്ള പദ്ധതികൾ, സഹോദരങ്ങലോടുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ ദൂര യാത്രകൾ, ഉയര്ന്നത പഠനം, ആത്മീയത, തത്വ ചിന്ത. വിദേശ ബന്ധം, എഴുത്ത് , പ്രസിദ്ധീകരണം എന്നാ ഒന്പതതാം ഭാവത്തിൽ പൂര്ണാ ചന്ദ്രൻ എത്തും. വിദേശ സംസ്‌കരാവുമായുള്ള അടുപ്പം, ദൂര യാത്രകൾ, പാദനം, പ്രസിദ്ധീകരണം എന്നിവയിലെ സാധ്യതകൾ,ആത്മീയ കാര്യങ്ങളിലെ താല്പര്യം എന്നിവയും പ്രതീക്ഷിക്കുക
2016-ലെ വർഷ ഫലത്തിനായി ക്ലിക്ക് ചെയ്യുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം,വസ്തു വകകൾ,നിങ്ങളുടെ മൂല്യം എന്നാരണ്ടാം ഭാവത്തിൽ നിന്ന് ബുധൻ സ്ലോ ഡൗൺ മോദിൽ ഈ ആഴ്ച നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ എത്തുന്നതാണ് നിങ്ങൽ ലോകത്തെ എങ്ങനെ സമീപിക്കുന്നു എന്നാ ആലോചനകൾ ഉണ്ടാകാം. ലുക്‌സ് മെച്ചപ്പെടുത്താനുള്ള ആലോചനകൾ, ആശയ വിനിമയത്തിന്റെ പ്രാധാന്യം. ബന്ധങ്ങളിൽ നിങ്ങളുടെ വീണ്ടു വിചാരം എന്നിവ പ്രതീക്ഷിക്കുക . ഒന്പ താം തീയതി ന്യു മൂൺ ഈ ഭാവത്തിൽ എത്തുമ്പോൾ ലുക്‌സ് മെച്ചപ്പെടുത്താനുള്ള കൂടുതൽ ആഗ്രഹം, പുതിയ തുടക്കങ്ങൾ,പുതിയഉണര്വ്വ എന്നിവ അനുഭവപ്പെടാം.
ഈ ആഴ്ച നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ ചൊവ്വ എത്തുന്നതാണ്.കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകള്എമന്നാ പതിനൊന്നാം ഭാവത്തില്ഭാ്വിയെ കുറിച്ചുള്ള ശുഭ പ്രതീക്ഷകൾ, ഭാവിയെ കുറിച്ചുള്ള വേറിട്ട ചിന്തകൾ, സമാന മനസ്‌കരുടെ കൂടെ ഉള്ള പദ്ധതികൾ, ജീവ കാരുണ്യ പ്രവര്തനങ്ങാൽ, എന്നിവയും പ്രതീക്ഷിക്കുക.
ഏഴാം തീയതി നിങ്ങളുടെ ദൂര യാത്രകൾ, ഉയര്ന്നി പഠനം, ആത്മീയത, തത്വ ചിന്ത. വിദേശ ബന്ധം, എഴുത്ത് , പ്രസിദ്ധീകരണം എന്നാ ഒന്പതതാം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ ചെയ്യും. വിദേശത്ത നിന്നുള്ള വാര്ത്തതകൾ , വിദേശ സഞ്ചാരം, അത്മീയതയുമായുള്ള അടുപ്പം, എന്നിവ പ്രതീക്ഷിക്കുക., ഒന്പീതാം ഭാവത്തെ വിഷയങ്ങളിൽ കൂടുതൽ അധ്വാനം ആവശ്യമാകാം. ഇരുപത്തി ഇന്നാം തീയതി സൂര്യൻ നിങ്ങളുടെ ധനം,വസ്തു വകകൾ,നിങ്ങളുടെ മൂല്യം എന്നാരണ്ടാം ഭാവത്തിൽധന പരമായ വിഷയങ്ങളിൽ ശ്രദ്ധ ഉണ്ടാകും. പുതിയ പ്രോജക്ടുകളെ കുറിച്ചുള്ള ചിന്തകൾ, അധിക ചെലവ് , ഇപ്പോൾ നിങ്ങള്ക്കുള്ള്ള പ്ലാനുകളുടെ വീണ്ടു വിചാരം എന്നിവയും ഉണ്ടാകാം.
ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ സെക്‌സ്, തകര്‌ച്ചോകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടക്‌സ്, ഇന്ഷുറന്‌സ് എന്നാ എട്ടാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും. മാനസികമായ പരിവര്ത്താനങ്ങൾ പ്രതീക്ഷിക്കുക. നിക്ഷേപങ്ങാൽ, ഇന്ഷുറന്‌സ്, ടാക്‌സ് എന്നിവയെ കുറിച്ച് കൂടുതൽ ചിന്തകൾ ഉണ്ടാകാം, സെക്ഷ്വല്ആകഗ്രഹ്നഗൽ വര്ധിക്കാം.പങ്കാളിയോടുള്ള ബന്ധവും അവലോകനം ചെയ്യാം.
2016-ലെ വർഷ ഫലത്തിനായി ക്ലിക്ക് ചെയ്യുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ നിന്ന് ബുധൻ സ്ലോ ഡൗൺ മോദിൽ രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാര്ത്ഥകന , ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവതിലെക്ക് എത്തും. ഒന്പ താം തീയതി ഈ ഭാവത്തിൽ ന്യു മൂണും എത്തുന്നതാണ്. ഏകാന്തനായി തീരുവനുള്ള ആഗ്രഹം, ഉള്വിിളികൾ നിരഞ്ഞാ സ്വപ്നങ്ങാൽ, ഭൂതകാലത്തിന്റെ പ്രാധാന്യം, മാനസിക സമ്മര്ദ്ദ്ങ്ങളെ തിരിച്ചറിയാനുള്ള ആഗ്രഹം,നിഗൂടതയോടുള്ള താല്പര്യം, എന്നിവ പ്രതീക്ഷിക്കുക.
നിങ്ങളുടെ ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കള്എവന്നാ പത്താം ഭാവതിലെക്ക് ചൊവ്വ എത്തുന്നതാണ് . ജോലിയിലെ പുതിയ നീക്കങ്ങൾ, അധികാരികൾ, മാതാ പിതാക്കൾ എന്നിവരോടുള്ള ശക്തി പ്രകടനം , നിങ്ങളുടെ ആഗ്രഹങ്ങള്ക്ക്ണ യോജിച്ച രീതിയിൽ മാറ്റങ്ങൾ വരുത്താനുള്ള വ്യഗ്രത എന്നിവ പ്രതീക്ഷിക്കുക.
ഏഴാം തീയതി സെക്‌സ്, തകര്ച്ചങകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടക്‌സ്, ഇന്ഷുറന്‌സ് എന്നാ എട്ടാം ഭാവത്തിൽ വ്യാഴം സ്ലോ ഡൗൺ ചെയ്യും മാനസികമായ പരിവര്ത്താനങ്ങൾ, ധനകാര്യത്തിൽ ഉള്ള അധിക ശ്രദ്ധ വേണ്ട അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങും.നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ പുതിയ തുടക്കങ്ങാൽ, പുതിയ ലുക്‌സ്, പുതിയ തീരുമാനങ്ങൾ എന്നിവ പ്രതീക്ഷിക്കുക
ഇരുപത്തി മൂന്നാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂര്ണങ ചന്ദ്രൻ എത്തും. വിവാഹം.പങ്കാളി,ബിസിനസ് ബന്ധങ്ങൾ,എഗ്രീമെന്റുകൾ,കൊണ്ട്രക്ടുകൾ,തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽബന്ധങ്ങളിൽ നിങ്ങളുടെ തീരുമാനങ്ങൾ വിലയിരിതും. ചില ബന്ധങ്ങളെ വേണ്ട എന്ന് വെക്കാം. അല്ലെങ്കിൽ ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചിന്തകൾ പ്രതീക്ഷിക്കുക
2016-ലെ വർഷ ഫലത്തിനായി ക്ലിക്ക് ചെയ്യുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാര്ത്ഥ്‌ന , ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവതിലെക്ക്ഈ ആഴ്ച ബുധൻ എത്തും , രണ്ടു ദിവസത്തിന് ശേഷം ബുധൻ സ്ലോ ഡൗൺ മോദിൽ പതിനൊന്നാം ഭാവതിലെക്ക് നീങ്ങുകയും ചെയ്യും. പന്ത്രണ്ടാം ഭാവത്തെ സ്വാധീനിക്കും.കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകള്‌ഐന്നാ പതിനൊന്നാം ഭാവത്തില്പവഴയ സുഹൃത്തുക്കളെ കണ്ടു മുട്ടാനുള്ള നല്ല അവസരം,സുഹൃദ്ബന്ധങ്ങള്‌സോഴഷ്യൽ മീഡിയ എന്നിവയിൽ മനസില്ലാ മനസോടെ ഉള്ള നില്പ്, മുൻ നാളുകളിൽ കണ്ട സ്വപ്നങ്ങളെ കുറിച്ചുള്ള ചിന്താകൾ, ഭാവിയെ കുറിച്ചുള്ള പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക. ഒന്പ താം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എതുന്നതോട് കൂടിസുഹൃദ് ബന്ധങ്ങൾ, ഗ്രൂപ്പ് പ്രോജക്ടുകൾ എന്നിവയിലെ നിങ്ങളുടെ നിലപാടുകൾ പ്രാധാന്യം നേടും,
സെക്‌സ്, തകര്ച്ചാകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടക്‌സ്, ഇന്ഷുറന്‌സ് എന്നാ എട്ടാം ഭാവതിലെക്ക് ചൊവ്വ എത്തും. നിക്ഷേപങ്ങൾ, ടാക്‌സ്, ഇന്ഷുറന്‌സ്,ജോയിന്റ് സ്വത്തുക്കൾ , എന്നിവയിൽ അല്പട നാളുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും.ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യാം. ഈ ഭാവം പാര്ട്ണിർ ശിപ്പുകളെ കൂടി സൂചിപ്പിക്കുകയാൽ ബിസിനസ് ജീവിത പങ്കാളികലോടുള്ള പെരുമാറ്റത്തിൽ നയപരമായ നീക്കങ്ങൾ നടത്തേണ്ടി വരും.
ഏഴാം തീയതി വിവാഹം.പങ്കാളി,ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവത്തിൽ വ്യാഴം തന്റെ സ്ലോ ഡൗൺ മോഡ് തുടങ്ങും. ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും എന്ന് പ്രത്യേകിച്ച് പറയേണ്ടതിലല്ലോ.
ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് നീങ്ങും.രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാര്ത്ഥ്‌ന , ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്നാ പന്ത്രണ്ടാം മാനസികപരിവര്ത്തറനം നടക്കാം. ഏകാന്തനായി നില്ക്കാ നുള്ള ആഗ്രഹം, മനസ്സിൽ അമര്ത്തി വച്ച രഹസ്യങ്ങാളിലെക്ക് ഒരെത്തി നോട്ടം, ആത്മീയതയോടുള്ള താല്പര്യം, പ്രാര്ത്ഥങന, ധ്യാനം എന്നിവയോട് കൂടി ഉള്ള ഒന്ന് ചേരൽ, എന്നിവ ്ര്രപതീക്ഷിക്കുക.
ഇരുപത്തി മൂന്നാം തീയതി ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം സഹ പ്രവര്ത്ത്കർ, ശത്രുക്കൾ, ബാധ്യതകൾ, വളര്ത്തു മൃഗങ്ങള്എളന്നാ ആറാം ഭാവത്തിൽ പൂര്ണസ ചന്ദ്രാൻ എത്തും.ആരോഗ്യ സംരക്ഷണം, ആരോഗ്യ കാര്യാതിലെ പുതിയ ചിട്ടകൾ എന്നിവ പ്രതീക്ഷിക്കുക , ചെയ്തു കൊണ്ടിരുന്ന പ്രോജക്ടുകാളിൽ പൂര്ത്തീ കരണം, വളര്ത്തു മൃഗങ്ങാലോടുള്ള ശ്രദ്ധ എന്നിവയും ഉണ്ടാകാം.