കാലപുരുഷൻ അഥവാ 'കോസ്മിക് മാൻ' എന്ന സങ്കല്പം വേദിക് ജ്യോതിഷത്തിന്റെ പ്രധാന ഭാഗമാണ്. കാലം അല്ലെങ്കിൽ സമയം അതിന്റെ ദുരൂഹമായ കരങ്ങളാൽ എല്ലാ സൃഷ്ടികളെയും സമയാസമയം കൺസ്യും (Consume) ചെയ്യുന്നു. നാമെല്ലാം സമയത്താലും, കാലത്താലും ബന്ധിതരായിരിക്കുന്നു. നമുക്ക് നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളിൽ നമ്മുടെ കർമം ചെയ്തു തീർത്തു നാം ഈ ബന്ധനത്തിൽ നിന്ന് മോചിതരാകേണ്ടാതാണ്. ഈ ബന്ധനത്തിൽ ഒതുങ്ങാത്ത ആ ശക്തിയെ കാലപുരുഷൻ അല്ലെങ്കിൽ വിരാട പുരുഷൻ എന്ന് പറയുന്നു. നാച്ചുറൽ സോടിയാക് വീലിനെ കാല പുരുഷൻ ആയും, പന്ത്രണ്ടുരാശികളെ കാല പുരുഷന്റെ ശരീരത്തിന്റെ ഭാഗങ്ങൾ ആയും സങ്കല്പിചിരിക്കുന്നു. ഈ പന്ത്രണ്ടു രാശികളിൽ പന്ത്രണ്ടു ഭാവങ്ങളും അടങ്ങിയിരിക്കുന്നു. ഈ ഭാവങ്ങളെ ഹൗസസ് എന്ന് വെസ്റ്റേൺ അസ്‌ട്രോളജിയിൽ പറയുന്നു.

ഒന്നാം ഭാവം /എരീസ്/മേടം/ തനു ഭാവം.

ഒന്നാം ഭാവത്തെ ഭരിക്കുന്നത് മേടം/എരീസ് എന്ന രാശിയാണ്. കാലപുരുഷന്റെ ശിരസായി ഈ രാശിയെ കണക്കാക്കുന്നു. ജ്യോതിഷത്തില് ഫസ്റ്റ് ഹൗസ്/ഒന്നാം ഭാവം. ഒന്നാം ഭാവത്തെ 'തനുഭാവ' എന്നും വിശേഷിപ്പിക്കുന്നു. ഈ ഒന്നാം ഭാവത്തെ ലഗ്‌നം/ റെയ്‌സിങ്‌സൈൻ എന്ന് വിളിക്കുന്നത്. നാം ജനിക്കുന്ന അവസരം കിഴക്ക് ഏതു രാശിയാണോ ഉദിക്കുന്നത് ആയ രാശി ആയിരിക്കും നമ്മടെ ലഗ്‌നം അഥവാ ഒന്നാം ഭാവം. അവ എല്ലായ്‌പ്പോഴും മേടം രാശി ആകണം എന്നില്ല. മേട (എരീസ്) മാസം മുഴുവൻ ഉദയ സമയം, ഓരോ ദിവസവും സൂര്യോദയം വേറെ വേറെ സമയത്ത് ആയിരിക്കും എന്ന് മറക്കാൻ പാടില്ല, സൂര്യനോടൊപ്പം മേടം രാശി തന്നെ ആയിരിക്കും ഉദിക്കുക. ഓരോ രാശിയും രണ്ടര മണിക്കൂറിൽ മാറുന്നതായിരിക്കും. ഉദയത്തിനു രണ്ടര മണിക്കൂർ ശേഷം ജനിക്കുന്നവര്ക്ക് അടുത്ത രാശി ആയിരിക്കും ലഗ്‌നം ആയി വരുക. നിങ്ങളിൽ ലഗ്‌നം അറിയാത്തവർക്ക് അത് മാനുവലി കണക്ക് കൂട്ടി എടുക്കുവാനുള്ള ഈസി മെത്തേഡ് ഭാവം സീരീസ് കഴിഞ്ഞു എഴുതുന്നതാണ്.

ഒന്നാം ഭാവം, നമ്മുടെ ശരീരഘടന, സന്തോഷം, നിറം, ആരോഗ്യം, വ്യക്തിത്വം, അഭിമാനം, ബഹുമാനം, ശിരസ്, മുഖം, ബ്രയിൻ, തലമുടി, വീക്ഷണ കോൺ, മനോഭാവം എന്നിവയെ സൂചിപ്പിക്കുന്നു. നമ്മുടെ മുഖം നമ്മുടെ ഐഡന്റിറ്റി ആകുന്നത് പോലെ, നമ്മുടെ ജാതകത്തിലെ ഒന്നാം ഭാവം ആ ഭാവത്തിൽ നിൽക്കുന്ന ഗ്രഹം ആയ ഭാവം ഭാരിക്കുന്ന നക്ഷേത്രം എന്നിവ നമ്മിലെ നാം അറിയാത്ത വിഷയങ്ങളെ കൂടി വെളിപ്പെടുത്തുന്നു. നാം നമ്മെ കുറിച്ച് മറ്റുള്ളവർക്ക്, നാം എന്താണ് എന്നുള്ള സന്ദേശം ഒന്നാം ഭാവത്തിൽ നിന്ന് കൃത്യമായി അറിയാൻ കഴിയുന്നു. നമ്മുടെ ജന്മ ഉദ്ദേശം, നമ്മുടെ ആത്മാവിന്റെ ആഗ്രഹം, നമ്മുടെ, ഭൗതികമായ ലക്ഷ്യം, അവയിൽ എത്താൻ തടസം നില്ക്കുന്ന വിഷയങ്ങൾ എന്നിവ ഒരിക്കലും ഒന്നാം ഭാവത്തിലെ ആഴത്തിലുള്ള വിശകലനത്തിൽ നിന്ന് ഒരു കാരണവശാലും മറഞ്ഞു നില്ക്കുകയില്ലാ.

രണ്ടാംഭാവം / ടോറസ്/ഇടവം: ധന ഭാവം

ധനം, അഭിവയോധികി, കുടുംബം, ജീവിത മാർഗം, ബാല്യകാലം, ബാല്യ കാലത്ത് നമുക്ക് ലഭിക്കുന്ന പരിപോഷണം, വാണി, പഠനം, ആൺകുട്ടി, ജോലിയുടെ നില, പങ്കാളി, രണ്ടാം വിവാഹം, വിവാാഹ ജീവിതത്തിന്റെ ദൈർഘ്യം, വിലയേറിയ മുത്തുകളും, രത്‌നങ്ങളും അവയുടെ ഉടമസ്ഥത, സമ്പാദിക്കാനുള്ള കഴിവ്, ധനസ്ഥിതി, ഭാഗ്യം, സ്ഥാവരവസ്തുക്കൾ, ദർശനം, കാഴ്ച ശക്തി എന്നിവയാണ്. ഇവ കൂടാതെ ശരീര ഭാഗങ്ങൾ ആയ മൂക്ക്, തൊണ്ട, വായ, നാവു, പല്ലുകൾ, കണ്ണുകൾ, മുഖത്തെ എല്ലുകൾ, സെറിബെല്ലം, ട്രക്കിയ, ടോൺസിൽസ് എന്നിവയും രണ്ടാം ഭാവത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.

ഇവയിൽ ഒരു വിഷയങ്ങളെയും പൊതുവായി പറയാൻ കഴിയുകയില്ല. നാമെല്ലാം വേറെ വേറെ ഉള്ള വ്യക്തിത്വങ്ങൾ ആകയാൽ, ഈ ഭാവങ്ങളിൽ ഗ്രഹങ്ങൾ നിന്നാൽ ഉണ്ടാകുന്ന ഫലങ്ങൾ പലർക്കും പല വിധത്തിൽ ആയിരിക്കും. നമ്മുടെ ജീവിതത്തെ കുറിച്ച് കൂടുതൽ ബോധ്യം ലഭിക്കുവാൻ ഈ വിധ കാര്യങ്ങളെ ആശ്രയിക്കാം എന്നതല്ലാതെ നമ്മുടെ കർമം ആണ് നമ്മെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാനം എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണല്ലോ. ഭാവങ്ങളെ ശരിയായി മനസിലാകുന്നതിലൂടെ നമ്മെ തന്നെ കൂടുതൽ മാനസിലാക്കം എന്നതലാതെ അവയിലെ ഫലങ്ങളെ മാറ്റിമറിക്കണം എങ്കിൽ നാം ഉത്തമ ബോധ്യത്തോടെ കർമ നിരതരായിരിക്കണം. കാല പുരുഷൻ, അദ്ദേഹം എന്തായാലും കല ചക്രം തിരച്ചു കൊണ്ടേയിരിക്കും ......നമ്മെ പോലെ എത്ര പേരെ അദ്ദേഹം കണ്ടിരിക്കുന്നു?

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

 നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തെ വിഷയങ്ങളിൽ വളരെ അധികം നീക്കങ്ങൾ നടക്കുന്നു. ഇത് വരെ സ്ലോ ഡൗൺ ചെയ്തു നിന്ന ബുധൻ നേരെ സഞ്ചരിച്ചും തുടങ്ങുന്നു. ജോലി സ്ഥലത്ത് മെച്ചപ്പടൽ അല്ലെങ്കിൽ ആശ്വാസകരമായ നീക്കങ്ങളെ ആണ് ഈ അവസ്ഥ സൂചിപ്പിക്കുന്നത്. കമ്മ്യുണിക്കേഷൻസംകബന്ധമായ ജോലികളിൽ ശ്രദ്ധിക്കേണ്ടതായി വരാം. ടെക്‌നോളജി, സൗന്ദര്യം, കല എന്നിവയിൽ ജോലി ചെയ്യുന്നവർക്കുള്ള പ്രാധാന്യം എന്നിവ പ്രതീക്ഷിക്കുക. അധികാരികളുടെ ഉപദേശം, സഹപ്രവർത്തകരുമായുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ജോലിയിലെ നവീകരണം, പുതിയ നീക്കങ്ങൾ എന്നിവയും ഉണ്ടാകാം.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ അല്പ നാൾ സൂര്യൻ ഉണ്ടാകും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് കൂടെ ഉള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്ക് തയ്യാറെടുക്കുക. ജോലി, ബിസിനസ് എന്നിവ സംബന്ധമായ മീറ്റിങ്ങുകൾ, പുതിയ ഗ്രൂപ്പ് പ്രോജക്ടുകൾക്ക് വേണ്ടി ഉള്ള നീക്കങ്ങൾ, ഈ നീക്കങ്ങളിൽ നിങ്ങൾക്കുള്ള ഹിഡൻ അജണ്ടകൾ, പുതിയഗ്രൂപ്പുകളിൽ അംഗത്വം എന്നിവ കൊണ്ട് അടുത്ത നാളുകളിൽ തിരക്കേറും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത. വിദേശ ബന്ധം, എഴുത്ത് , പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ ബുധൻ എന്നിവ നില്ക്കുനന്നു. ബുധൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. പുതിയ ആശയങ്ങൾ, അവയെപ്രായോഗിക തലത്തിൽ ഉപയോഗിക്കുകയും ചെയ്യും. പഠനം, പഠിപ്പിക്കൽ, ആത്മീയതയോടുള്ള കൂടുതൽ താല്പര്യം, ദൂരയാത്രകൾക്കുള്ള അവസരങ്ങൾ, എഴുത്ത്, വിദേശ ബന്ധം പ്രസിദ്ധീകരണം എന്നിവയിൽ ഉള്ള അവസരം എന്നിവയും ഉണ്ടാകാം.
നിങ്ങളുടെ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിലെവിഷയങ്ങളിൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും. ജോലി, ജീവിത ശൈലി, എന്നിവയിൽ അധികാരികൾ അവരുടെ നിലപാടുകൾ അറിയിക്കും. അവരുടെ തീരുമാനങ്ങൾ നടപ്പിലാക്കേണ്ടതായി വരാം. ഇത് വരെ നിങ്ങൾ എന്ത് ചെയ്തുവോ, അവയുടെ തക്കതായ ഫലം ലഭിക്കും. ജോലിയെകുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികൾ തയ്യാറാക്കാനുള്ള ആഗ്രഹം, അവസരം എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ് എന്ന എട്ടാം ഭാവത്തിൽ ശുക്രന്റെയും, ബുധന്റെയും സ്വാധീനം ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള അവലോകനം, ബന്ധങ്ങളെ കുറിച്ചുള്ള സംശയ നിവാരണം, കടം കൊടുക്കുകയോ, ലഭിക്കുകയോ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ച, തീരുമാനമെടുക്കൽ, എല്ലാവിഷയങ്ങളെയും വൈകാരികമായി നേരിടൽ എന്നിവയും ഉണ്ടാകും.

ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വ ചിന്ത. വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്ന സമയമാണ്, ആത്മീയത, ദൈവശാസ്ത്രം എന്നിവയെ കുറിച്ചുള്ള പഠനം നടത്തും. എഴുത്ത്, പ്രസിധീകരണം എന്നീ വിഷയങ്ങാളിൽ കൂടുതൽ താല്പര്യം ഉണ്ടാകാം. വിദേശബന്ധം, ദൂര യാത്രക്കുള്ള തയ്യാറെടുപ്പുകൾ, വിദേശത്ത നിന്നുള്ള സന്ദേശം എന്നിവ പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)

വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ,എഗ്രീമെന്റുകൾ,കൊണ്ട്രക്ടുകൾ,തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കള്എനന്നാ ഏഴാം ഭാവത്തിൽ ബുധ്‌നറെയും ശുക്രന്റെയും സ്വാധീനം ഉണ്ടാകും. സിംഗിള്വ്യക്തികള്ക്ക്വി വാഹം, അല്ലെങ്കിൽ വിവാഹത്തിലേക്ക് എത്തിപ്പെടാവുന്ന തരത്തിലുള്ള ബന്ധങ്ങൾ എന്നിവയിൽ എത്താനുള്ള അവസരമാകുന്നു . ബന്ധങ്ങളിൽ ഉള്ള ആശങ്കകൾ അവസാനിക്കുന്നതായി കാണുവാൻ കഴിയും പുതിയ ബിസിനാസ് ബന്ധങ്ങൾ, കൊന്റ്രാക്ടുകൾ, എഗ്രീമ്ന്റുകൾഎന്നിവപ്രതീക്ഷിക്കുക

സെക്‌സ്, തകര്ച്ചനകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടക്‌സ്, ഇന്ഷുറന്‌സ് എന്നാ എട്ടാംഭാവത്തിലെ വിഷയങ്ങളിൽ അല്പകകാലം സൂര്യന്റെ സ്വാധീനം ഉണ്ടാകും. പര്ത്‌നായർ ഷിപ്പുകളിൽ സംശ നിവാരണം, ജോയിന്റ് സ്വതുക്കളിന്മേലുള്ള ആലോചനകൾ, കടം കൊടുക്കുകയോ , ലഭിക്കുകയോ, നിക്ഷേപങ്ങളെ കുറിച്ചുള്ള പഠനം, എന്നിവയിലും ശ്രദ്ധിക്കും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

വിവാഹം.പങ്കാളി,ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കള്എ ന്നാ ഏഴാം  ഭാവത്തിൽ സൂര്യന്റെ സ്വാധീനം അല്പാകാലം ഉണ്ടാകും. ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥ ഉണ്ടാവാം. പുതിയ ബന്ധങ്ങലെക്കാൾ നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തും. ഈ അവസ്ഥയിൽ ബന്ധങ്ങളുടെപുരോഗമനത്തിന് വേണ്ടി ത്യാഗം ചെയ്യേണ്ടതിന്റെ ഭാരം ഇപ്പോൾ നിങ്ങളുടെ മേൽ ആണെന്ന് മറക്കാൻ പാടില്ല
ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം , സഹ പ്രവര്ത്തംകർ, ശത്രുക്കൾ, ബാധ്യതകൾ, വളര്ത്തു മൃഗങ്ങള്എ ന്നാ ആറാം ഭാവത്തിൽ ബുധനും ശുക്രനും സ്വാധീനം ചെലുത്തുന്നു. ആരോഗ്യ കാര്യത്തിൽ ഉള്ള ശ്രദ്ധ, പുതിയാ ആഹാര ക്രമീ. ടെക്‌നോളജി , ഇലെക്ട്രോനിക്‌സ്, സൗന്ദര്യം, ക്രിയേറ്റിവിറ്റി എന്നാ മേഖലകളിൽ ഉള്ള കൂടുതൽ അവസരങ്ങൾ, ചെറിയ പ്രോജക്ടുകളിൽ കൂടുതൽ സമയം ചിലവഴിക്കൽ എന്നിവയും ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

പ്രേമം , കുട്ടികൾ, സെല്ഫ് പ്രൊമോഷൻ. ഊഹ ക്കച്ചവടം , യൂത്ത് ഗ്രൂപ്പുകൾ, ഹോബികൾ, ക്രിയേറ്റിവിറ്റി എന്നാ അഞ്ചാം ഭാവത്തിൽ ബുധ്‌നറെയും ശുക്രന്റെയും സ്വാധീനം അല്പ കാലം ഉണ്ടാകും.കൂടുതാൽ നെറ്റ് വര്കിംംഗ്, പ്രേമം, ഊഹ ക്കച്ചവടം എന്നിവയിൽ ഉള്ള കൂടുതൽ അവസരങ്ങൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള പദ്ധതികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം എന്നിവ പ്രതീക്ഷിക്കുക.

ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം , സഹ പ്രവര്ത്തരകർ, ശത്രുക്കൾ, ബാധ്യതകൾ, വളര്ത്തു മൃഗങ്ങള്എിന്നാ ആറാം ഭാവത്തിൽ സൂര്യന്റെസ്വാധീനം അല്പകാലം ഉണ്ടാകും. ജോലിയിൽ കൂടുതൽ കൃത്യത ഉണ്ടാകാൻ കേണ്ടി നടപടികൾ സ്വീകരിക്കും, ആഹാര കാര്യത്തിലെ ശ്രദ്ധ, പുതിയആരോഗ്യ ക്രമം,സഹപ്രവര്തകരോടുള്ള സംശയ നിവാരണം എന്നിവ പ്രതീക്ഷിക്കുക

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വീട്, കുടുംബം, മാതാ പിതാക്കൾ, പൂര്വിരകർ, പൂര്വിരക സ്വത്തുക്കള്എബന്നിവയിൽ ബുധൻ ശുക്രൻ എന്നാ നാലാം ഭാവത്തെ സ്വാധീനിക്കും.വീട് വില്പന, വാങ്ങൽ, റീ പെയറിങ് , ബന്ധു ജന സമാഗമീ, കുടുംബ യോഗങ്ങൾ എന്നിവ നടക്കാം.ബുധൻ സ്ലോ ഡൗൺ അവസ്‌നിപ്പിച്ചതിനാൽ വീടിനെ കുറിച്ചുള്ള തീരുമാനങ്ങളിൽ പുരോഗതി കാണുവാൻ കഴിയെണ്ടാതാണ് .

പ്രേമം, കുട്ടികൾ, സെല്ഫ് പ്രൊമോഷൻ. ഊഹ ക്കച്ചവടം, യൂത്ത് ഗ്രൂപ്പുകൾ, ഹോബികൾ, ക്രിയേറ്റിവിറ്റി എന്നാ അഞ്ചാം ഭാവത്തിൽ സൂര്യന്റെ സ്വാധീനം അല്പ് നാൾ കാണുവാൻ കഴിയും . ഉല്ലാസത്തിന് വേണ്ടി ഉള്ള സമയം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ, എന്നിവയിൽ ഉള്ള നീക്കങ്ങാൽ, പുതിയഹോബികൾ, സെല്ഫ്‌റ പ്രൊമോഷൻ എന്നിവയ്ക്കുള്ള നല്ല അവസരമാകുന്നു

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എാന്നാ മൂന്നാം ഭാവത്തിൽ ബുധനും, ശുക്രനും സ്വാധീനിക്കുന്നു. ചെറു യാത്രകൾ, ചെറു പ്രോജക്ടുകൾ, പഠനം, എഴുത്ത്, ആശയ വിനിമയം കൊണ്ടുള്ള പ്രോജക്ടുകൾ, അയല്ക്കാ ർ, കംമ്യുനിട്ടികൾ എന്നിവര്ക്ക് വേണ്ടി ഉള്ള പ്രവര്ത്തകനം എന്നിവ ഉണ്ടാകാം.

വീട്, കുടുംബം, മാതാ പിതാക്കൾ, പൂര്വിടകർ, പൂര്വി്ക സ്വത്തുക്കൾ എന്നിവയിൽ സൂര്യൻ സ്വാധീനിക്കുന്നു. വീട് വില്പന, റീപെയറിങ്, വാങ്ങൽ മാറ്റം എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കും. മാതാവിനോട് കൂടുതൽ ശ്രദ്ധ, ബന്ധുക്കളുടെ ആഗമനം എന്നിവയും പ്രതീക്ഷിക്കുക

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ധനം,വസ്തു വകകൾ,നിങ്ങളുടെ മൂല്യം എന്നാരണ്ടാം ഭാവത്തിൽ ബുധൻ, ശുക്രൻ എന്നിവയുടെ സ്വാധീനം ഉണ്ടാകും. ബുധന്ത്‌ന്റെ സ്ലോ ഡൗൺ അവസാനിപ്പിചിരിക്കുകയും ചെയ്യുന്നു. പുതിയപ്രോജക്ടുകളെ കുറിച്ചുള്ള ചര്ച്ചപകൾ മുന്നോട്ട് നീങ്ങേണ്ടാതാണ്. ധനസമ്പാദന മാര്ഗ്ങ്ങളെ കുറിച്ചുള്ള കൂടുതാൽ പ്ലാനിങ്ങുകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക. അധിക ചെലവ് പ്രതീക്ഷിക്കുക.

സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എവന്നാ മൂന്നാം ഭാവത്തിൽ അല്പ! നാൾ സൂര്യൻ സ്വാധീനിക്കും.പഠനം, എഴുത്ത് എന്നിവയ്ക്കുള്ള നല്ല സമയം. കൂടുതൽ ആശയ വിനിമയം. ടെക്‌നോളജി, ഇലെക്ട്രോനിക്‌സ് എന്നിവ കൊണ്ടുള്ള ജോലികൾ , സഹോദരങ്ങലുമായുള്ള തുറന്ന സംസാരം, ചെറു യാത്രകൾ എന്നിവ പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ ബുധൻ, ശുക്രൻ എന്നിവയുടെ സ്വാധീനം ഉണ്ടാകും.സൗന്ദര്യത്തെ കുറിച്ചുള്ള വേവലാതി, കൂടുതൽ ആശയ വിനിമയം, പുതിയ തുടക്കങ്ങൾ, മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കൽ എന്നിവാ പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവതിലെക്ക് സൂര്യൻ എത്തിയിര്ക്കു ന്നു. കൂടുതൽ ചെലവ്, പുതിയ ധനഗമന മാര്ഗനങ്ങളെ കുറിച്ചുള്ള ചിന്തകൾ, ധനകാര്യം മെച്ചപ്പ്‌പെടുതെണ്ടാതിന്റെ ആവശ്യകത എന്നിവ യും പ്രതീഖ്‌സിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു. പുതിയ ബന്ധങ്ങൾ, ആത്മവിശ്വാസം, ലുക്‌സ് മെച്ചപ്പെടുത്താനുള്ള പ്ലാനുകൾ, എന്നിവ പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാര്ത്ഥനന , ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്നാ വിഷയങ്ങളിൽബുധൻ ശുക്രൻ എന്നിവ നില്ക്കു ന്നു. ഈ ഭാവത്തിൽ ഏതു ഗ്രഹങ്ങൾ നിന്നാലും മാനസികമായ പരിവര്തനങ്ങാലെ കൂടുതലായും സൂചിപ്പിക്കുന്നു. ഭൂതാകല്‌തെ കുറിച്ചുള്ള ആലോചനകൾ. ജീവ കാരുണ്യ പ്രവര്ത്ത നങ്ങൾ , ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവ ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാര്ത്ഥനന , ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്നാ വിഷയങ്ങളിൽ സൂര്യന്റെസ്വാധീനം ഉണ്ടാകും. ആത്മീയതയോടുല്ലാ താല്പാര്യം, മനസിനെ ഭാരപ്പെടുതുന്നാ വിഷയങ്ങളെ കുറിച്ചുള്ള ആലോചന,ജീവകാരുണ്യ പ്രവര്തനങ്ങാൽ, പ്രാര്ത്ഥാന, ധ്യാനം എന്നിവയ്ൽ ഉള്ള കൂടുതൽ സമയം എന്നിവയും ഉണ്ടാകാം. ഭൂതകാലത്തെ കുറിച്ചുള്ള കണക്കെടുപ്പുകൾ ഈ അവസരത്തിൽ നടക്കും.

കൂട്ടുകാര്, കൂട്ടായ്മകള്, ഒന്നിച്ചുള്ള പ്രോജക്ടുകള്, ലാഭങ്ങള്, മോഹങ്ങള്, പ്രതീക്ഷകള് എന്നാ പതിനൊന്നാം ഭാവത്തില് ബുധൻ, ശുക്രൻ എന്നിവ നില്ക്കുനന്നു . സുഹൃത്തുക്കളുടെ കൂടെ ഉള്ള നാല്ല സമയം, പുതിയാ പ്രോജക്ടുകളെ കുറിച്ചുള്ള ആലോചന, കുട്ടികൾ,യൂത്ത് ഗ്രൂപുകാൽ എന്നിവയിലെ സമയം , ജീവ കാരുണ്യ പ്രവര്തനങ്ങാൽ എന്നിവയും പ്രതീക്ഷിക്കുക

 jayashreeforecast@gmail.com