- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏപ്രിൽ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിലേക്ക് ശുക്രൻ ഈ ആഴ്ച എത്തുന്നതാണ്. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ജീവിതത്തിൽ പുതിയ തുടക്കങ്ങൾക്കായി നമ്മിൽ സ്വാധീനം ചെലുത്തുന്നു. നമ്മെ തന്നെ മെച്ചപ്പെടുത്താനുള്ള പുതിയ ആലോചനകൾ, പുതിയ ലുക്‌സ് പരീക്ഷിക്കൽ, കൂടുതൽ ആത്മ വിശ്വാസം, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ഏഴാം തീയതി ഇതേ ഭാവത്തിൽ തന്നെ ന്യൂ മൂൺ എത്തും. പുതിയ തുടക്കങ്ങൾക്ക് വേണ്ടി ഉള്ള കൂടുതൽ പദ്ധതികൾ പ്രതീക്ഷിക്കുക. വ്യക്തി ബന്ധങ്ങളിൽ കൂടുതൽ വൈകാരികമായ നിലപാടുകൾ സ്വീകരിക്കും. കൂടുതൽ വൈകാരികമായ നിലപാടുകൾ സ്വീകരിക്കും, പുതിയ രീതിയിൽ കാര്യങ്ങൾ നടത്തും, കൂടുതൽ പൊതുജന ശ്രദ്ധ ആവശ്യമായതോ അനാവശ്യമായ രീതിയിലോ ലഭിക്കാവുന്ന സാഹചര്യങ്ങൾ, മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലെ കൂടുതൽ കരുതലോട് കൂടിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ധനം, വസ്തുവകകൾ, നിങ്ങളുടെ സെൽഫ് വർത്ത്
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിലേക്ക് ശുക്രൻ ഈ ആഴ്ച എത്തുന്നതാണ്. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ജീവിതത്തിൽ പുതിയ തുടക്കങ്ങൾക്കായി നമ്മിൽ സ്വാധീനം ചെലുത്തുന്നു. നമ്മെ തന്നെ മെച്ചപ്പെടുത്താനുള്ള പുതിയ ആലോചനകൾ, പുതിയ ലുക്‌സ് പരീക്ഷിക്കൽ, കൂടുതൽ ആത്മ വിശ്വാസം, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ഏഴാം തീയതി ഇതേ ഭാവത്തിൽ തന്നെ ന്യൂ മൂൺ എത്തും. പുതിയ തുടക്കങ്ങൾക്ക് വേണ്ടി ഉള്ള കൂടുതൽ പദ്ധതികൾ പ്രതീക്ഷിക്കുക. വ്യക്തി ബന്ധങ്ങളിൽ കൂടുതൽ വൈകാരികമായ നിലപാടുകൾ സ്വീകരിക്കും. കൂടുതൽ വൈകാരികമായ നിലപാടുകൾ സ്വീകരിക്കും, പുതിയ രീതിയിൽ കാര്യങ്ങൾ നടത്തും, കൂടുതൽ പൊതുജന ശ്രദ്ധ ആവശ്യമായതോ അനാവശ്യമായ രീതിയിലോ ലഭിക്കാവുന്ന സാഹചര്യങ്ങൾ, മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലെ കൂടുതൽ കരുതലോട് കൂടിയ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ധനം, വസ്തുവകകൾ, നിങ്ങളുടെ സെൽഫ് വർത്ത് എന്ന രണ്ടാം ഭാവത്തിലേക്ക് ആദ്യ ആഴ്ച തന്നെ ബുധൻ നീങ്ങും. ഫിനാൻഷ്യൽ പ്ലാനിങ്ങിനു വേണ്ടി ഉള്ള സമയം ആയി. പുതിയ ജോലി, പുതിയ ബിസിനസ് സംരംഭങ്ങൾ, വാല്യൂ അഡീഷൻ തന്ത്രങ്ങൾ എന്നിവയെ കുറിച്ച് ചിന്തിക്കുകയും, സ്വന്തം കഴിവ് തെളിയിക്കാനുള്ള പല വഴികൾ നോക്കും.
പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒൻപത് വരെ ചൊവ്വ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ നിന്ന് എട്ടാം ഭാവത്തിലേക്ക് സ്ലോ ഡൗൺ രീതിയിൽ നീങ്ങും.
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ ദൂര യാത്രകൾക്കുള്ള ആലോചനകളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. വിവിധ വിഷയങ്ങൾ പഠിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായേക്കാം. നിയമവുമായുള്ള നേർക്കാഴ്ച, പ്രസിദ്ധീകരണം, നമ്മുടെ വിശ്വാസ പ്രമാണം, തീർത്ഥാടനം എന്നീ വിഷയങ്ങളിൽ പൊതുവേ ഒരു സഹായകമല്ലാത്ത അവസ്ഥ കാണുകയാണെങ്കിൽ ഇവയെ കുറിച്ച രണ്ടാമത് ഒരു ചിന്ത വേണം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. യാത്ര സംവിധാനത്തെ കുറിച്ചും, നിയമ വ്യവസ്ഥയെ കുറിച്ചും, സാമൂഹിക തലത്തിൽ നിങ്ങൾ ബന്ധപ്പെടുന്നവരെ കുറിച്ചും ഉള്ള ആലോചന ഉണ്ടാകണം. ചൊവ്വ സ്ലോ ഡൗൺ രീതിയിൽ നിൽക്കുമ്പോൾ നിങ്ങൾ അക്ഷമരാകുന്നത് സ്വാഭാവികം ആണ്. നിങ്ങളുടെ എതിരാളികൾക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കുക.
ധനം, വസ്തുവകകൾ, നിങ്ങളുടെ സെൽഫ് വർത്ത് എന്ന രണ്ടാം ഭാവത്തിലേക്ക് ഇരുപതാം തീയതി സൂര്യനും എത്തുമ്പോൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഫിനാൻഷ്യൽ പദ്ധതികളിൽ മുന്നേറ്റം ഉണ്ടാകും.
ഇരുപത്തി രണ്ടാം തീയതി സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. മറ്റുള്ളവരിൽ നിന്നുള്ള ധന സഹായം, ടാക്‌സ്, ഇൻഷുറൻസ്, കൂടുതൽ വൈകാരികമായ നീക്കങ്ങൾ, സെക്ഷ്വൽബന്ധങ്ങളിലെ കൂടുതൽ സങ്കീർണമായ നില പാടുകൾ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാര്ത്ഥൂന ധ്യാനം, ചാരിറ്റി, നിഗൂഡത, എന്ന പന്ത്രണ്ടാം ഭാവത്തിലേക്ക് ശുക്രൻ എത്തും. സൂര്യൻ , ബുധൻ എന്നിവയും ഈ ഭാവത്തിൽ നില്ക്കു ന്നു . കൂടുതൽ ഏകാന്തനായി തീരാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള അവസരങ്ങൾ , പ്രാര്ത്ഥളന , ധ്യാനം എന്നിവയോടുള്ള കൂടുതൽ താല്പര്യം, ഭൂത കാലത്തെ കുറിച്ചുള്ള ഓര്മ്മ്കൾ, ഒറ്റപ്പെട്ട സ്ഥലങ്ങളുമായുള്ള കൂടുതൽ അടുപ്പം, ധന നഷ്ടത്തെ മറികടക്കുവാനുള്ള പ്ലാനുകളുടെ ആവിഷ്‌കാരം, എന്നിവയും ഉണ്ടാകാം.
ഏഴാം തീയതി ഇതേ ഭാവത്തിൽ തന്നെ ന്യു മൂൺ എത്തും . പന്ത്രണ്ടാം ഭാവത്തിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കുക
ആറാം തീയതി ബുധൻ നിങ്ങളുടെ നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജ സ്വലത, എന്നാ ഒന്നാം ഭാവത്തിൽ എത്തുന്നതാണ്. അത് വരെ നിങ്ങൾ നേരിട്ട് കൊണ്ടിരുന്ന ഒറ്റപ്പെടുത്തുന്ന ചിന്തകള്ക്ക് വളരെ അധികം ആശ്വാസം ലഭിക്കുന്നതാണ്. കൂടുതൽ ആശയ വിനിമയങ്ങൾ നടത്താനുള അവസരങ്ങൾ , ക്രിയേറ്റീവ് പദ്ധതികളെ കുറിച്ചുള്ള ആലോചന, സാമൂഹിക ജീവിതത്തിൽ ഉള്ള കൂടുതൽ പങ്കു എന്നിവയും ഉണ്ടാകാം.
ഏപ്രിൽ പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒന്പത് വരെ ചൊവ്വ നിങ്ങളുടെ എട്ടാം ഭാവത്തിൽ നിന്ന് ഏഴാം ഭാവത്തിലേക്ക് സ്ലോ ഡൗൺ മോദിൽ നീങ്ങി തുടങ്ങും. സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണിര്ഷിിപ്പുകൾ, ആയുര്‌ദ്രൈ്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ, എന്നാ എട്ടാം ഭാവത്തിൽ ജോയിന്റ് സ്വത്തുക്കൾ , ടാക്‌സ് , ലോണുകൾ എന്നിവയിൽ നിങ്ങള്ക്ക് പുനർ ആലോചന നടത്തേണ്ട അവസ്ഥകൾ ഉണ്ടാകാം. കടങ്ങൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യേണ്ടാ സാഹചര്യങ്ങൾ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള സംശയ നിവാരണം വഴി തെറ്റാതെയും സൂക്ഷിക്കേണ്ടി വരും. അവരോടുള്ള തര്ക്ക്ങ്ങളിൽ അനാവശ്യ ശക്തിപ്രകടനം ഒഴിവാക്കുക. ഈ സമയം പുതിയ നിക്ഷേപങ്ങൾ, മറ്റു ഫിനാന്ഷ്യാൽ നീക്കങ്ങൾ എന്നിവയിൽ ഒരു വിദഗ്ദ അഭിപ്രായം ഏറ്റെടുക്കേണ്ടി വരും. അതിനുള്ള സാഹചര്യങ്ങളിൽ പക്വത പ്രകടിപ്പിക്കണം. നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള പഠനത്തിനു നിങ്ങൾ തയ്യാറാകും.ഇരുപതാം തീയതി സൂര്യൻ നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് പുറപ്പെടും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജങസ്വലത, എന്നാ ഒന്നാം ഭാവത്തിൽ വ്യക്തിത്വ വികസനത്തിന് വേണ്ടി ഉള്ള പദ്ധതികൾ ആവിഷ്‌കരിക്കും. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള വഴികൾ അന്വേഷിക്കും, പല പുതിയ വഴികളും തുറക്കപ്പെടുന്ന സമയവും ഇത് തന്നെ ആണ്. ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂര്ണത ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിൽ നിങ്ങൾ നിയമപരമായി മുഖ്യ പങ്കു വഹിക്കുന്ന പല ബന്ധങ്ങളിലും ചര്ച്ചഭകൾ നടക്കും. ബന്ധങ്ങളുടെ മെച്ചപ്പെടലിനു വേണ്ടി ഒത്തു തീര്പുകള്ക്ക്ര തയ്യാറാകും. ഈ ബന്ധങ്ങളിൽ മറ്റുള്ളവരുടെ നിലപാടുകളെ നിങ്ങൾ തൃപ്തിയോടെ സ്വീകരിക്കാൻ തയ്യാറാവുമോ എന്നുള്ളതാണ് പ്രധാന ചോദ്യം.
ജമിനി (മെയ് 21 - ജൂൺ 20)
ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്‌ന്നൊ സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകള്എ,ന്നാ പതിനൊന്നാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും. സൂര്യൻ ബുധൻ എന്നിവ ഈ ഭാവത്തിൽ ഒപ്പം നില്ക്കുണന്നു . പുതിയ ഗ്രൂപ്പുകളിൽ ചെന്ന് ചേരാനുള്ള അവസരങ്ങൾ, സോഷ്യൽ മീഡിയയിൽ കൂടുതൽ നീക്കങ്ങൾ നടത്താം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയോട് അടുത്ത പ്രവര്ത്തിഅക്കാം , ചാരിറ്റി ഗ്രൂപുകളിൽ ചെന്ന് ചേരാനുള്ള അവസരങ്ങളും ഉണ്ടാകാം. പുതോയ ടീം പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കാനുള്ള സാധ്യതും ഉണ്ടാകാം.
ഏഴാം തീയതി ഇതേ ഭാവത്തിലേക്ക് ന്യു മൂൺ എത്തുമ്പോൾ പുതിയ ഗ്രൂപ്പുകൾ അസോസിയേഷനുകൾ എന്നിവയുടെ പ്രാധാന്യം വര്ധിക്കാം. സുഹൃത്തുക്കളുടെ ഒപ്പമുള്ള നല്ല സമയം, ബിസിനസ് മീറ്റിങ്ങുകൾ, സുഹൃദ് ബന്ധങ്ങളിൽ നിങ്ങൾ നടത്തുന്ന വെട്ടിക്കുറക്കലുകൾ, പ്രൂണിങ് എന്നിവയും പ്രതീക്ഷിക്കുക.
ഏപ്രിൽ പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒന്പത് വരെ ചൊവ്വ നിങ്ങുടെ ഏഴാം ഭാവത്തിൽ നിന്ന് ആറാം ഭാവത്തിലേക്ക്ുള്ള യാത്ര തുടങ്ങും. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. നിങ്ങൾ ഭാഗം വഹിക്കുന്ന പാര്ട്ണകർ ഷിപ്പുകളിൽ ഒത്തു തീര്പ്പു കൾ വേണ്ടി വന്നേക്കാം. പൊതുവേ ഈ സമയം കൂടുതൽ ക്ഷമയോടെ നീങ്ങനുള്ളതാണ് . ഈ അവസരം ബിസിനസ്,/ജീവിതം എന്നിവയിൽ പുതിയ ബന്ധങ്ങളിൽ ഏര്‌പ്പെരടുവാൻ ആഗ്രഹിക്കുന്നവർ നല്ല ആലോചനക്ക് ശേഷം മാത്രം ഒരു തീരുമാനം എടുക്കാൻ ശ്രമിക്കുക.
ഇരുപതാം തീയതി നിങ്ങുടെ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ എത്തുന്നതാണ്. ബുധനും ഈ ഭാവത്തിൽ നില്ക്കു ന്നു . രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാര്‌ത്ഥെന ധ്യാനം, ചാരിറ്റി, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ് , ഒറ്റപ്പെട്ട സ്ഥാലങ്ങള്എരന്നാ പന്ത്രണ്ടാം ഭാവത്തിൽ എത്തും. കൂടുതൽ എകാന്തനായി നില്ക്കാ നും, പ്രാര്ത്ഥ ന , ധ്യാനം എന്നിവയിൽ താല്പര്യം പ്രകടിപ്പിക്കാനും ഉള്ള സാഹചര്യങ്ങൾ ഉണ്ടാകാം.
ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂര്ണാ ചന്ദ്രൻ ഉദിക്കും. ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രവര്ത്തലകർ , ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭാവതിലെ വിഷയങ്ങളിൽ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിൽ പൂര്ത്തീ കരണം ഉണ്ടാകും. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ പ്രതീക്ഷിക്കുക . കൂടുതൽ ചെറു പ്രോജക്ടുകൾ, സഹ പ്രവര്‌ത്തെകരുടെ പെരുമാറ്റം വിശകലനം ചെയ്യൽ, ബാധ്യതകളെ കുറിച്ചുള്ള പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തും. ഇതേ ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവയും നില്ക്കു്ന്നു, അല്പു കാലം പത്താം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നല്‌കേഅണ്ട സമയം ആണ്. ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കാൻ ഉള്ള അവസരം ഉണ്ടാകാം. സൗന്ദര്യം, കല, എഴുത്ത്, മീഡിയ എന്നിവയിൽ ജോലി ചെയ്യുന്നവര്ക്കു ള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക . ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം പ്ലാനുകൾ ആവിഷ്‌കരിക്കാം. ഏഴാം തീയതി ന്യു മൂൺ ഈ ഭാവത്തിൽ തന്നെ എത്തുമ്പോൾ ജോലി, ജോലി സ്ഥലം അധികാരികൾ, മാതാ പിതാക്കൾ എന്നിവയെ കുറിച്ചുള്ള കൂടുതൽ പക്വത ഉള്ള ആലോചനകളുടെ പ്രാധാന്യം മാനസിലാകും.
പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒന്പകതാം തീയതി വരെ നിങ്ങളുടെ ആറാം ഭാവത്തിൽ നിന്ന് ചൊവ്വ സ്ലോ ഡൗൺ മോദിൽ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രവര്ത്ത്കർ , ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിലെ ആരോഗ്യം ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾ എന്നിവയെ ശ്രദ്ധിക്കേണ്ടി വന്നേക്കാം . ആരോഗ്യത്തെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ, ദിവസേന ഉള്ള ജീവിതത്തിലെ മെച്ചപ്പെടുത്തലുകൾ , ജോലി മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവയും പ്രതീക്ഷിക്കുക സഹ പ്രവര്‌ത്തേകരുമായുള്ള ബന്ധം പ്രത്യേകം ശ്രദ്ധിക്കേണ്ട അവസ്ഥ എന്നിവ പ്രതീക്ഷിക്കുക
ഇരുപതാം തീയതി സൂര്യൻ നിങ്ങുടെ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. ബുധനും ഈ ഭാവത്തിൽ നിൽക്കുന്നു. മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്നല സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകള്എകന്നാ പതിനൊന്നാം ഭാവത്തിൽ ബുധനും ഈ ഭാവത്തിലേക്ക് നേരത്തെ തന്നെ നീങ്ങിയിരിക്കുന്നു. സുഹൃത്തുക്കളോട് കൂടെ ഉള്ള കൂടുതൽ സമയം, പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരൽ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള കൂടുതൽ പ്രവര്ത്ത നം, എന്നിവ പ്രതീക്ഷിക്കുക .
ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂര്ണള ചന്ദ്രൻ ഉദിക്കും. ചെയ്യുന്നവര്ക്കു ള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ദ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികൾ എന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ ക്രിയേറ്റീവ് ജോലികളിൽ വളരെ അധികം ഊര്ജംള ചിലവക്കെണ്ടാതായി വരും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ അക്ഷമ ഉണ്ടായേക്കാം . ഊഹ ക്കച്ചവടം, സെല്ഫ്‌റ പ്രൊമോഷൻ എന്നിവയിൽ നല്ല ആലോചന വേണ്ടി വരും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നത പഠനം, എഴുത്ത് , പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാ ടനം എന്നാ ഒന്പ,താം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. സൂര്യൻ ബുധൻ എന്നിവ നേരത്തെ തന്നെ ഈ ഭാവത്തിൽ നില്ക്കു ന്നു. ദൂര യാത്രകല്ക്കുള്ള നിരവധി അവസരങ്ങൾ, വിദേശ സംസ്‌കാരവുമായുള്ള ഇടപെടൽ, ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീര്ത്ഥാ ടനം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ ഉള്ള കൂടുതൽ അവസരങ്ങളും പ്രതീക്ഷിക്കുക.
ഏഴാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ ദൂര യാത്രകള്ക്കു ള്ള കൂടുതൽ അവസരങ്ങൾ, ഉപരി പഠനത്തിനുള്ള കൂടുതൽ അവസരങ്ങൾ, വിദേശ സംസ്‌കാരവുമായുള്ള അടുത്ത ഇടപഴകൽ എന്നിവയും പ്രതീക്ഷിക്കുക.
ഏപ്രിൽ പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒന്പളതാം വരെ ചൊവ്വ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ സ്ലോ ഡൗൺ മോദിൽ നാലാം ഭാവത്തിലേക്ക് നീങ്ങും. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ര പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എചന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ കുട്ടികളുമായുള്ള ബന്ധത്തിൽ കൂടുതൽ ക്ഷമ പ്രദര്ശിിപ്പിക്കേണ്ടി വന്നേക്കാം, ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരാം. പ്രേമ ബന്ധങ്ങളിൽ വീണ്ടു വിചാരം ഉണ്ടാകേണ്ട അവസ്ഥകളും പ്രതീക്ഷിക്കുക.
ഇരുപതാം തീയതി നിങ്ങളുടെ പത്താം ഭാവത്തിലേക്ക് സൂര്യൻ എത്തുമ്പോൾ ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വില ഉല്ക്കര്‌ഷേച്ഛ എന്നാ വിഷയങ്ങളിൽ അധികാരികളുടെ നിര്‌ദ്ദേ ശങ്ങള്ക്ക്ര പ്രാധാന്യം കൊടുക്കേണ്ടതായി വന്നേക്കാം. എഴുത്ത്, മീഡിയ എന്നാ മേഖലകളിൽ ജോലി ചെയ്യുന്നവര്ക്കു ള്ള നല്ല സമയം പ്രതീക്ഷിക്കുക. ചെയ്ത ജോലിക്കുള്ള അംഗീകാരം, സമൂഹത്തിലെ വിലയോടു ഉള്ള നിങ്ങളുടെ തീവ്രമായ നിലപാടുകൾ എന്നിവയും ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ എത്തും. കുടുംബം, വീട് , മാതാവ്, പൂര്വിനക സ്വത്ത്, ബന്ധുക്കൾ , സന്തോഷം, വളര്ച്ചട, ഉപജീവനം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ബാല്യ കാലത്തെ കുറിച്ചുള്ള ഓര്മ്മ്കൾ ഉണ്ടായേക്കാം, വീട് വില്പന, വാങ്ങൽ, വൃത്തിയാക്കൽ എന്നാ വിഷയങ്ങളും ഉണ്ടാകാം, ബന്ധു ജന സമാഗമം, മാതാവിനോടുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണ്ര്ഷിിപ്പുകൾ, ആയുര്‌െൈദര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ, എന്നാ എട്ടാം ഭാവത്തിലേക്ക് ശുക്രൻ ഈ ആഴ്ച എത്തും. ബുധൻ സൂര്യൻ എന്നിവ ഈ ഭാവത്തിൽ നേരത്തെ തന്നെ സ്വാധീനം ചെലുത്തുന്നു . ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്ച്ചത പ്രതീക്ഷിക്കുക . മറ്റുള്ളവരുടെ ധനം ഉപയോഗിച്ച് പ്രോജക്റ്റുകൾ ചെയ്യാൻ അവസരം ലഭിച്ചേക്കാം, കടം ലഭിക്കുകയോ കൊടുക്കുകയോ ചെയ്യേണ്ട സാഹചര്യങ്ങൾ, ബന്ധങ്ങളിലെ വികാരപരമായ നിലാപാടുകൾ എന്നിവയും പ്രതീക്ഷിക്കുക നിഗൂഡ വിഷയങ്ങോടുള്ള താല്പര്യം ഈ സമയം ഉണ്ടാകാം. ഏഴാം തീയതി ന്യു മൂൺ നിങ്ങുടെ ഇതേ ഭാവത്തിലേക്ക് എത്തുമ്പോൾ ധന പരമായ നീക്കങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം.
പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒന്പാതാം തീയതി വരെ നിങ്ങളുടെ നാലാം ഭാവത്തിൽ നിന്ന് മൂന്നാം ഭാവത്തിലേക്ക് ചൊവ്വ സ്ലോ ഡൗൺ നടത്തും. കുടുംബം, വീട് , മാതാവ്, പൂര്വി്ക സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചി, ഉപജീവനം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ വീട് വില്പന , വാങ്ങൽ , റീ ന്നോവേഷ്ൻ എന്നാ വിഷയങ്ങളിൽ രണ്ടാമത് കാര്യങ്ങൾ ചെയ്യാനുള്ള സാഹചര്യം ഉണ്ടായേക്കാം. വീട്ടുകാരോടുള്ള അനാവശ്യ ശക്തി പ്രകടനം ഒഴിവാക്കുക. ബന്ധുക്കൾ, പൂര്വി്കർ എന്നിവരെ കുറിച്ചുള്ള കൂടുതൽ ആലോചനകളും ഉണ്ടാകാം
ഇരുപതാം തീയതി സൂര്യൻ നിങ്ങളുടെ ഒന്പ്താം ഭാവത്തിലേക്ക് നീങ്ങും. ബുധനും ഈ ഭാവത്തിലേക്ക് നേരത്തെ തന്നെ നീങ്ങിയിരിക്കുന്നു. ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നി പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാ ടനം എന്നാ ഒന്പിതാം ഭാവത്തിൽ ദൂര യാത്രകള്ക്കു ള്ള കൂടുതൽ സാധ്യതകൾ, വിദേശ സംസ്‌കാരവുമായുള്ള കൂടുതൽ ബന്ധം, ആത്മീയ വിഷയങ്ങൾ പഠിക്കാനും , പഠിക്കാനും പഠിപ്പിക്കാനും ഉള്ള സാധ്യതകൾ എന്നിവ ഉണ്ടാകാം. എഴുത്ത് , പ്രസിദ്ധീകരണം എന്നിവയ്ക്കും നല്ല സമയം ആകുന്നു
ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂര്ണക ചന്ദ്രൻ ഉദിക്കും. ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എടന്നാ വിഷയങ്ങളിൽ കൂടുതൽ ചെറു യാത്രകൾ, ചെറു പ്രോജക്ടുകൾ, കൂടുതൽ അആശ്യ വിനിമയങ്ങൾ, ചെറു കോഴ്‌സുകൾ പഠിക്കാൻ ഉള്ള അവസരം, എന്നിവ പ്രതീക്ഷിക്കുക .
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ , കൊണ്ട്രാക്ട്ടുകൾ എന്നാ ഏഴാം ഭാവത്തിൽ സൂര്യൻ ശുക്രൻ ബുധൻ എന്നിവ നില്ക്കുളന്നു . ബന്ധങ്ങളിൽ പുതിയ തുടക്കങ്ങലോ ചലനങ്ങളോ പ്രതീക്ഷിക്കുക ബന്ധങ്ങിൽ ഒത്തു തീര്പിനുള്ള കൂടുതൽ സാധ്യതകൾ പ്രതീക്ഷിക്കുക , പുതിയ പാര്ട്ണതർ ഷിപ്പുകൾ, എഗ്രീമെന്റുകൾ എന്നിവയും ഉണ്ടാകാം.
ഏഴാം തീയതതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ നടത്താൻ സമയമാകും. തുടക്കങ്ങളോ ഒടുക്കങ്ങളോ പ്പ്രതീക്ഷിക്കുക . നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാനും സാധ്യതകൾ കാണുന്നു.
പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒന്പുതാം തീയതി വരെ നിങ്ങുടെ മൂന്നാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ യാത്ര തുടങ്ങും. ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ർ എന്നാ വിഷയങ്ങളിൽ കൂടുതൽ തിരക്കുണ്ടാകാം. ഇവ നിങ്ങളുടെ സന്തോഷതിനെ ബാധിക്കാതെ നോക്കുക. യാത്രകള്ക്കു ള്ള തടസങ്ങൾ, സഹോദരങ്ങലോടുള്ള ശക്തി പ്രകടനം, അയല്ക്കാ രെ വിമര്ശി്ക്കൽ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപതാം തീയതി സൂര്യൻ നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് നീങ്ങും. ബുധനും ഈ ഭാവത്തിൽ തന്നെ നില്ക്കുംക. സെക്‌സ്, തകര്ച്ചനകൾ, പാര്ട്ണുര്ഷിാപ്പുകൾ, ആയുര്‌ദൈകര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ, എന്നാ എട്ടാം ഭാവത്തിൽ ബുധനും എത്തിയിരിക്കുന്നു. നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചനകൾ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, പുതിയ പര്ടൻശിപ്പുകളെ കുറിച്ചുള്ള ആലോചന, കടം കൊടുക്കുകയോ ലഭിക്കുകയോ ചെയ്യുന്ന അവസ്ഥ. എന്നിവ പ്രതീക്ഷിക്കുക , കൂടുതൽ ഇമോഷണൽ ആയ നീക്കങ്ങൾ എന്നിവയും ഉണ്ടാകാം.
ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ രണ്ടാം ഭവതിൽ പൂര്ണയ ചന്ദ്രൻ ഉദിക്കും ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത് എന്നാ രണ്ടാം ഭാവത്തിലെക്ക് കൂടുതൽ ശ്രദ്ധ നീങ്ങും. വരവും ചിലവും തമ്മിലുള്ള കണക്കെടുപ്പ് നടത്തും. അധികച്ചെലവ് പ്രശ്‌നമാകാതെ നോക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകും.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര് , ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭാവത്തിൽ സൂര്യൻ, ശുക്രൻ ബുധൻ എന്നിവ നില്ക്കുിന്നു. ജോലി, ആരോഗ്യം, എന്നിവയിൽ കൂടുതൽ ശ്രദ്ധ നകേണ്ടി വരും. കൂടുതൽ ചെറു പ്രോജക്ട്ടുകളിൽ ഉള്ള നീക്കങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, വളര്ത്തു മൃഗങ്ങളോടുള്ള കരുതൽ, സഹ പ്രവര്ത്തനകരുടെ പെരുമാറ്റാതെ കുറിച്ചുള്ള ആലോചന, എന്നിവയും പ്രതീക്ഷിക്കുക.
ഏഴാം തീയതി ന്യു മൂൺ ഇതേ ഭാവത്തിൽ എത്തുമ്പോൾ ചെയ്തതുകൊണ്ടിരുന്ന പ്രോജക്ടുകളിൽ പൂര്ത്തീ കരണം സംഭവിക്കാം. വളര്ത്തു മൃഗങ്ങളുടെ കാര്യത്തിൽ ഉള്ള ആലോചനയും ഉണ്ടാകാം. ജോലി സ്ഥലത്തെ നീക്കങ്ങളും പ്രതീക്ഷിക്കുക.
പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒന്പത് വരെ ചൊവ്വ നിങ്ങുടെ രണ്ടാം ഭാവത്തിൽ നിന്ന് ഒന്നാം ഭാവത്തിലേക്ക് സ്ലോ ഡൗൺ മോദിൽ നീങ്ങും. ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത് എന്നാ രണ്ടാം ഭാവത്തിലെക്ക് കൂടുതൽ ശ്രദ്ധ നീങ്ങും. ഫിനാന്ഷ്യനൽ പ്ലാനിങ്ങിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും. അധിക ചെലവിനുള്ള സാധ്യതകളും ഉണ്ട്. പുതിയ പ്രോജക്ക്ടുകളെ കുറിച്ചുള്ള തീരുമാനങ്ങൾ അപം അധികം താമസിക്കുന്നത് പോലെ തോന്നാം. ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള കണിശമായ വിശകലനങ്ങൾ ആവശ്യമായി വരാം.
ഇരുപതാം തീയതി നിങ്ങുടെ ഏഴാം ഭാവതിലെക്ക് സൂര്യൻ എത്തുന്നതാണ്. ബുധൻ നേരത്തെ തന്നെ ഈ ഭാവത്തിലേക്ക് വന്നു കഴിഞ്ഞു. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിൽ പങ്കാളിയുമായുള്ള ബന്ധം ഒത്തു തീര്പ്പുകകള്ക്ക്‌ന വിധേയമാക്കും. പുതിയ ബന്ധത്തെ കുറിച്ചുള്ള ചര്ച്ചതകൾ, പുതിയ കൊന്റ്രാക്ക്ട്ടുകൾ, എഗ്രീമെന്റുകൾ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ ഒന്നാം ഭവതിൽ ന്യു മൂൺ എത്തും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജകസ്വലത, എന്നാ ഒന്നാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും. കൂടുതൽ വൈകാരികത പ്രതീക്ഷിക്കുക. പുതിയ ലുക്‌സ് പരീക്ഷിക്കും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്യ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികൾ എന്നാ അഞ്ചാം ഭാവത്തിൽ ബുധൻ സൂര്യൻ ശുക്രൻ എന്നിവ നില്ക്കു്ന്നു. . പുതിയ പ്രേമ ബന്ധങ്ങള്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായേക്കാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ ഉള്ള ആക്റ്റിവിറ്റികൾ , ഉല്ലാസത്തിന് വേണ്ടി ഉള്ള സമയം ചെലവാക്കൽ, കൂടുതൽ നെറ്റ് വര്കിംൂഗ്, സേഫ് പ്രൊമോഷൻ ജോലികൾ , പുതിയ ഹോബികളിൽ സന്തോഷം കണ്ടെത്തൽ എന്നിവ നടക്കാം. ക്രിയേറ്റീവ് സെക്റ്ററിൽ ജോലി ചെയ്യുന്നവര്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാം. കൂടുതൽ നെറ്റ് വര്ക്കിംടഗ്, കൂടുതൽ കോണ്ടാലക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക.
ഏഴാം തീയതി ന്യു മൂൺ ഇതേ ഭാവത്തിലേക്ക് എത്തുമ്പോൾ പ്രേമ ബന്ധങ്ങളിൽ കൂടുതൽ നീക്കങ്ങൾ നടക്കും. പുതിയ ഹോബികൾ , പുതിയ ആശയങ്ങൾ എന്നിവ ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തി്ക്കാനുള്ള അവസരം.. ഉല്ലാസത്തിന് വേണ്ടി ഉള്ള കൂടുതൽ സമയം, നിലവിൽ ഉള്ള ബന്ധങ്ങളിലെ വേറിട്ട നിലപാടുകൾ എന്നിവ പ്രതീക്ഷിക്കുക
പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒന്പങതാം തീയതി വരെ ചൊവ്വ നിങ്ങളുടെ ഒന്നാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോഡ് യാത്ര തുടങ്ങും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജ്‌സ്വലത, എന്നാ ഒന്നാം ഭാവത്തിൽ കൂടുതൽ അക്ഷമനായി കാണപ്പെടും. നിങ്ങുടെ സ്വഭാവ രൂപീകരണത്തിൽ ഈ സ്ലോ ഡൗൺ ഒരു നല്ല് പങ്ക് വഹിക്കും എന്നര്ത്ഥംി. കഴിഞ്ഞ നാളുകളിൽ ഉള്ള നിങ്ങളുടെ പ്രകടനം വിലയിരുത്തും . ബന്ധങ്ങളിൽ ഈ സ്ലോ ഡൗൺ പ്രശ്‌നങ്ങൾ സൃഷ്ടിക്കാതെ ശ്രധ്ക്കുക.
ഇരുപതാം തീയതി സൂര്യൻ നിങ്ങുടെ ആറാം ഭവതിലേക്ക് നീങ്ങും. ബുധൻ നേരെ തന്നെ ഈ ഭാവത്തിലേക്ക് നീങ്ങിയിരുന്നു. ജോലി, ആരോഗ്യം, എന്നിവയിൽ കൂടുതൽ ശ്രദ്ധ നകേണ്ടി വരും. കൂടുതൽ ചെറു പ്രോജക്ട്ടുകളിൽ ഉള്ള നീക്കങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, വളര്ത്തു മൃഗങ്ങളോടുള്ള കരുതൽ, സഹ പ്രവര്ത്ത്കരുടെ പെരുമാറ്റാതെ കുറിച്ചുള്ള ആലോചന, എന്നിവയും പ്രതീക്ഷിക്കുക.
എഴുത്ത്, മീഡിയ, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി എന്നാ മേഖലകളിൽ ജോലി ചെയ്യുന്നവര്ക്കു ള്ള നല്ല സമയം. ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂര്ണല ചന്ദ്രൻ എത്തും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാര്ത്ഥചന ധ്യാനം, ചാരിറ്റി, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ് , ഒറ്റപ്പെട്ട സ്ഥാലങ്ങള്എ ന്നാ പന്ത്രണ്ടാം ഭാവത്തിൽ ബന്ധങ്ങളെ കുരിച്ചുല്ല്‌ല ആലോചനകൾ ഉണ്ടാകാം. രഹസ്യമായിനിങ്ങൾ സൂക്ഷിച്ചിരുന ആലോചനകളിൽ തീരുമാനങ്ങ ഉണ്ടാകും. പ്രാര്ത്ഥ ന , ധ്യാനം എന്നിവയെ കുറിച്ചുള്ള അധിക താല്പര്യം, മറ്റുള്ളവരെ സഹായിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
കുടുംബം, വീട് , മാതാവ്, പൂര്വിവക സ്വത്ത്, ബന്ധുക്കൾ , സന്തോഷം, വളര്ച്ചം, ഉപജീവനം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ബുധൻ, ശുക്രൻ സൂര്യൻ എന്നിവ നില്ക്കു ന്നു . കുടുംബം , വീട് എന്നിവയ്ക്ക് വേണ്ടി പതിവിലും കൂടുതൽ നിങ്ങൾ സമയം കണ്ടെത്തുന്ന അവസരമാണ്. കുടുംബത്തോടൊപ്പം ഉള്ള കൂടുതൽ സമയം, വീട് അലങ്കരിക്കൽ, റീ മോദിഫിക്കേഷൻ, വില്പന, വാങ്ങൽ, മാറ്റം, പഠനം, എന്നിവയെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ, ബന്ധുജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം.
ഏഴാം തീയതി ഇതേ ഭാവത്തിലേക്ക് ന്യു മൂൺ എത്തുമ്പോൾ . വീടിനെ കുറിച്ചുള്ള കൂടുത ആലോചനകൾ,വീട്ടുകാരോടുള്ള കൂടുതൽ തര്ക്കാങ്ങൾ എന്നിവയും ഉണ്ടാകാം,
പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഏഴാം തീയതി വരെ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ ചെയ്യും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാര്ത്ഥ ന ധ്യാനം, ചാരിറ്റി, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ് , ഒറ്റപ്പെട്ട സ്ഥാലങ്ങള്എപന്നാ പന്ത്രണ്ടാം ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥ്‌ന ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചന എന്നിവ ഉണ്ടാകാം.
ഇരുപതാം തീയതി നിങ്ങളുടെ അഞ്ചാം ഭവതിലേക്ക് സൂര്യൻ എത്തും. ബുധൻ ഇതേ ഭാവത്തിലേക്ക് നേരത്തെ തന്നെ നീങ്ങിയിരിക്കുന്നു . ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്െ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക, പുതിയ പ്രേമ ബന്ധം, പുതിയ ഹോബികൾ, ക്രിയേറ്റീവ് പ്രോജക്ടുകൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള കൂടുതൽ സമയം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള സന്തോഷം, സേഫ് പ്രൊമോഷൻ പദ്ധതികൾ എന്നിവയും ഉണ്ടാകാം. കൂടുതൽ നെറ്റ് വര്ക്കിം ഗ്അതി നിന്ന് ലഭിക്കുക്ക ഫല പ്രദമായ കൊണ്ട്രാക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ പതിനോനാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും. മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകള്എകന്നാ പതിനൊന്നാം ഭാവത്തിൽ സുഹൃദ് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. പുതിയ ഗ്രൂപുകളെ കുറിച്ചുള്ള ആലോചന, ചില സുഹൃദ് ബന്ധങ്ങളെ മാറ്റി നിരത്തൽ, ലോങ്ങ് ടേം പ്ലാനുകളെ കുറിച്ചുള്ള മോഹങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എരന്നാ മൂന്നാം ഭാവത്തിൽ ബുധൻ, ശുക്രൻ സൂര്യൻ എന്നിവ നിക്കുന്നു. . കൂടുതാൽ ആശയ വിനിമയം നടത്താനുള്ള ധാരാളം അവസരങ്ങാൽ , കൂടുതൽ ചെറു യാത്രകൾ, എഴുത്ത്, ആശയ വിനിമയം, സെയ്‌ല്‌സ്, ടെക്‌നോളജി , ഇലെക്ട്രോനിക്‌സ് എന്നാ മേഖലകളിൽ കൂടുതൽ സമയം ചെലവാക്കുന്നതാണ് . സഹോദരങ്ങലോടുള്ള സംസാരം, പുതിയ കൊന്റ്രാക്ക്ടുകൾ എഴുതാനും പ്രാബല്യത്തിൽ വരുത്താനും കഴിഞ്ഞേക്കാം.
ഏഴാം തീയതി ന്യു മൂൺ ഇതേ ഭാവത്തിലേക്ക് എത്തുമ്പോൾ കൂടുത ആശയ വിനിമയങ്ങൾ, സഹോദരങ്ങലുമായുള്ള ബന്ധത്തിലെ ആകുലതകൾ , കൂടുതൽ ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക.
പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒന്പഷതാം തീയതി വരെ ചൊവ്വ നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്യും. മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്‌ന്നെ സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ സുഹൃദ് ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ നടക്കും. സുഹ്രദ് ബന്ധങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക ലോങ്ങ് ടേം പദ്ധതികൾ പൂര്ത്തി യാക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ, പുതിയ ഗ്രൂപുകളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ഉള്ള ആശങ്കകൾ, എന്നിവയും പ്രതീക്ഷിക്കുക
ഇരുപതാം തീയതി സൂര്യൻ നിങ്ങളുടെ നാലാം ഭാവതെക്ക് നീങ്ങും. ബുധൻ ആ ഭാവത്തിലേക്ക് ആദ്യമേ തന്നെ നീങ്ങിയിരിക്കുന്നു. കുടുംബം, വീട് , മാതാവ്, പൂര്വികക സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചി, ഉപജീവനം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ വീട് വില്പന , വാങ്ങൽ , മാറ്റം, ബന്ധു ജന സമാഗമം, പൂര്വി്കരെ കുറിച്ചുള്ള ആലോചനകൾ എന്നിവയും ഉണ്ടാകാം.
ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ പത്താം ഭവതിൽ പൂര്ണബ ചന്ദ്രൻ എത്തും. ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ അധികാരികലോടുള്ള സംസാരം, ജോലി സ്ഥലത്തെ നവീകരണം, എന്നിവയും ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത് എന്നാ രണ്ടാം ഭാവത്തിലെക്ക് സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ വന്നു കഴിഞ്ഞു. ഫിനാന്ഷ്യ്ൽ പ്ലാനിങ്ങിനു യോജിച്ച അവസരം, വില കൂടിയ വസ്തുക്കൾ വാങ്ങാൻ കഴിഞ്ഞേക്കാം, പുതിയ പ്രോജക്ടറ്റുകളെ കുറിച്ചുള്ള ആലോചന, അവയെ കുറിച്ചുള്ള ചര്ച്ചതകൾ, അധിക ചെലവ് എന്നിവ ഉണ്ടാകാം. അധിക സമയവും ധന സംബന്ധമായ പ്ലാനുകളെ കുറിച്ചുള്ള ആലോചന ആയിരിക്കും. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള നല്ല അവസരമായി കണ്ടു മുന്നോട്ട് നീങ്ങുക.
എഴാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ പുതിയ പ്രോജക്ടുകളെ കുറിച്ചുള്ള ചര്ച്ചയകൾ, ഫിനാന്ഷ്യ്ൽ പ്ലാനിങ്ങിനു വേണ്ടി ഉള്ള തീരുമാനങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
പതിനേഴാം തീയതി മുതൽ ജൂൺ ഇരുപത്തി ഒന്പഫത വരെ ചൊവ്വ നിങ്ങളുടെ പത്താം ഭവതിൽ സ്ലോ ഡൗൺ ചെയ്യും. ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ അധികാരികലുമായുള്ള വടം വലി പ്രതീക്ഷിക്കുക . അവർ നിങ്ങളുടെ ജോലിയുടെ ശൈലിയെ കുറിച്ചുള്ള ഉപദേശം നല്കുളന്നതാണ്,. അവ്വ നിങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നതും മറ്റു പല കാര്യങ്ങളിൽ ചെന്നവസാനിക്കാം.
ഇരുപതാം തീയതി സൂര്യൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. ബുധൻ നേരത്തെ തന്നെ ഈ ഭവതിലേക്ക് നീങ്ങിയിരിക്കുന്നു ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ർ എന്നാ വിഷയങ്ങളിൽ ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, സഹോദരങ്ങുമായുള്ള ആശയ വിനിമയം, മീഡിയയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ ഒന്പ താം ഭാവത്തിൽ പൂര്ണ ചന്ദ്രൻ എത്തുമ്പോൾ ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന് പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാ ടനം എന്നാ ഒന്പങതാം ഭാവത്തിൽ ദൂര യാത്രകള്ക്കു ള്ള അവസരങ്ങൾ, ആത്മീയമായ വ്വിഷയങ്ങളെ കുറിച്ച് പഠിക്കാനുള്ള കൂടുതൽ സാധ്യത, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിലെ പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.