എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തിലെക്ക് ബുധൻ വന്നു കഴിഞ്ഞു. കൂടുതൽ ധനം ചിലാവഴിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. വിലയേറിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസരങ്ങാലും പ്രതീക്ഷിക്കുക ഫിനാൻഷ്യൽ പ്ലാനിങ് നടത്താനുള്ള ആലോചനകളും ഉണ്ടാകാം. പുതിയ ബിസിനസ് ആശയങ്ങളും അവയെ തുടർന്നുള്ള നീക്കങ്ങളും പ്രതീക്ഷിക്കുക. 

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊർജ്ജസ്വലത,എന്നാ ഒന്നാം ഭാവതിലെക്ക് ശുക്രൻ വന്നു കഴിഞ്ഞു. ലുക്‌സ് മെച്ചപ്പെടുത്താനുള്ള പ്രവർത്തികൾ , പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവ്വസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുകാ . ദൂര യാത്രകൾ, ആത്മീയത,വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം,തീർത്ഥാടനം എന്നാ ഒൻപതാം ഭാവത്തിൽ ചൊവ്വ ദൂര യാത്രകൾ, ഉയർന്ന പഠനം, പഠിപ്പിക്കൽ എന്നാ വിഷയങ്ങലോടുല കൂടുതൽ താല്പര്യാവും, എഴുത്ത് , പ്രസിദ്ധീകരണം എന്നിവയിലെ പുതിയ സാധ്യതകളും സൂചിപ്പിക്കുന്നു

ടോറസ് (ഏപ്രിൽ 20 - മെയ് 20)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം,നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത, എന്നാ പന്ത്രണ്ടാം ഭാവതിലെക്ക് ശുക്രൻ എത്തിക്കഴിഞ്ഞു . ഏകാന്താനായി നിൽക്കാനുള്ള ആഗ്രഹം, പ്രാർത്ഥന , ധ്യാനം , ആത്മീയത എന്നിവ്വയോടുള്ള താല്പര്യം, പുണ്യ പ്രവർത്തികൾ എന്നിവയും ഉണ്ടാകാം.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊർജ്ജസ്വലത,എന്നാ ഒന്നാം ഭാവതിലെക്ക് ബുധൻ വന്നു കഴിഞ്ഞു. കൂടുതൽ ആശയ വിനിമയങ്ങൾ, ജീവിതത്തിൽ കൂടുതൽ ലോജിക് ഉപയോഗിച്ചുള്ള നീക്കാങ്ങാൽ , വളരെ അധികം കണക്ക് കൂട്ടലുകൾ അങ്ങനെ മനസ് കൂടുതൽ ആക്റ്റീവ് ആയിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക ചൊവ്വ നിങ്ങളുടെ എട്ടാം ഭാവത്തിലാണ്.സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ പങ്കാളിയുമായുല്ലാ തർക്കങ്ങൾ, വളരെ ശ്രദ്ധ വേണ്ട യാത്രകൾ, കടം കൊടുക്കുകയോ ആഭിക്കുകയോ ചെയ്യുന്ന അവസ്ഥ, അധിക ചെലവ്, മറ്റുള്ളവരുടെ ധനം കൊണ്ടുള്ള പ്രോജക്ക്ട്ടുകൾ, അവയിലെ സംശയ നിവാരണം എന്നിവ ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ,ഗ്രൂപ്പുകൾഎന്നാ പതിനൊന്നാം ഭാവതിലെക്ക് ശുക്രൻ വന്നു കഴിഞ്ഞു. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന പ്രവ്വർത്തനം , പുതിയ ടീം ജോലികളെ കുറിച്ചുള്ള പ്ലാനിങ്, പുതിയ എഗ്രീമെന്റുകൾ, സുഹൃത്തുക്കളുടെ കൂടെ ഉള്ള നല്ല സമയം, പുണ്യ പ്രവർത്തികൾ എന്നിവാ ഉണ്ടാകാം.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം,നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത, എന്നാ പന്ത്രണ്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. വ്യക്തി ജീവിതത്തെ കുറിച്ചുള്ള അവലോകന0 , ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്, പ്രാർത്ഥന , ധ്യാനം എന്നിവ്വയോടുള്ള താല്പര്യം,, ഒറ്റപ്പെട്ട സ്ഥലങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുടെ വന്നു ചേരൽ എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ചോവ്വ്വ നിൽക്കുന്നു. നിങ്ങൾ ഒരു പ്രധാന ഭാഗം അഭിനയിക്കുന്ന എല ബന്ധങ്ങളിലും ക്ഷമയോടെ നീങ്ങണം എന്ന് സാരം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവതിലെക്ക് ശുക്രൻ എത്തിയിരിക്കുന്നു. ജോലി സ്ഥലത്തെ അംഗീകാരം, ജോലിയെ കുറിച്ച് അധികാരികളുടെ നിർദ്ദേശം, മാതാ പിതാക്കളുടെ ഉപദേശം എന്നിവ പ്രതീക്ഷിക്കുക. കല , സൗന്ദര്യം എന്നാ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം പ്രതീക്ഷിക്കുക .

മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ,ഗ്രൂപ്പുകൾഎന്നാ പതിനൊന്നാം ഭാവതിലെക്ക് ബുധൻ എത്തിക്കഴിഞ്ഞു, സുഹൃത്തുക്കളുടെ കൂടെ ഉള്ള സമയം, പുതിയ ടീം ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സന്തോഷം, പുണ്യ പ്രവർത്തികൾ എന്നിവയും ഉണ്ടാകും.
ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ,എന്നാ ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ജോലി സ്ഥലത്തെ തർക്കങ്ങൾ, അവയിൽ നിങ്ങളുടെ ശക്തി പ്രകടനം, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്നാ ഒൻപതാം ഭാവതിലെക്ക് ശുക്രൻ എത്തിക്കഴിഞ്ഞു. ദൂര യാത്രകൾക്ക് ഉള്ള കൂടുതൽ സാധ്യതകൾ, പഠനം പഠിപ്പിക്കൽ എന്നിവയ്ക്കുള്ള സാധ്യതകൾ, വിദേശികളായ വ്യക്തികളെ കാണുവാനും അടുക്കുവാനും ഉള്ള അവസരങ്ങൾ, എഴുത്ത് , മീഡിയ എന്നിവയിലെ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവതിലെക്ക് ബുധൻ വന്നു കഴി ഞ്ഞു. ജോലി യിലെ പുതിയ നീക്കങ്ങൾ, കൂടുതൽ ചർച്ചകൾ, അധികാരികളുടെ ഉപദേശം, എഴുത്ത് , മീഡിയ എന്നിവയിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല അവസരം എന്നിവ പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നാ അഞ്ചാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. പുതിയ സംരംഭങ്ങൾ തുടങ്ങുവാനുള്ള തീരുമാനം എടുത്തേക്കാം, സെൽഫ് പ്രോമോഷനുള്ള കൂടുതൽ അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒത്തുള്ള സമയം എന്നിവയ്യും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്ന എട്ടാം ഭാവത്തിൽ ശുക്രൻ എത്തിയിരിക്കുന്നു . പാർട്ണർ ഷിപ്പ് ബന്ധങ്ങളിൽ കൂടുതൽ നല്ല പുരോഗതി അല്ലെങ്കിൽ ആശ്വാസകരമായ അവസ്ഥ കാണുന്നു, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ച, ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യുന്ന അവ്വസ്ഥ, ടാക്‌സ്, ഇന്ശുർന്‌സ് എന്നാ വിഷയങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും.

ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്നാ ഒൻപതാം ഭാവതിലെക്ക് ബുധൻ വന്നു കഴിഞ്ഞു. പുതിയ വിഷയങ്ങൾ പഠിക്കാനോ പഠിപ്പിക്കാനോ ഉള്ള അവസരങ്ങൾ, ആത്മീയ വിഷയങ്ങോടുള്ള താല്പര്യം, വിദേശത്ത് നിന്നുള്ള സന്ദേശം, എഴുത്ത് മീഡിയ എന്നിവയിലെ അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

കുടുംബം, വീട് , മാതാവ്, പൂർവിക സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ചോവ്വ്വ നിൽക്കുന്നു. വീട് മാറ്റം, വില്പന , മറ്റു റിയൽ എസ്റ്റെട്റ്റ് ഡീലുകൾ എന്നിവയ്ക്കുള്ള സാധ്യതകൾ ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ശുക്രൻ എത്തിയിരിക്കുന്നു. ബന്ധങ്ങളിൽ കൂടുതൽ ആശ്വാസകരമായ നിലപാടുകൾ, പങ്കാളിയുമായി കൂടുതൽ നല്ല സമയം ചിലവഴിക്കാനുള്ള സാധ്യതകൾ എന്നിവ പ്രതീക്ഷിക്കുക . പുതിയ വിവാഹ ബന്ധം, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്കും സാധ്യത കാണുന്നു.

സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. പാർട്ണർ ശിപ്പുകളിൽ ഉള്ള ചർച്ചകൾ, നിക്ഷേപങ്ങൾ, ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയെ കുറിച്ചുള്ള ആലോചനകൾ എന്നിവ്വ പ്രതീക്ഷിക്കുക.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർഎന്നാ മൂന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. കൂടുതൽ ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ , കൂടുതൽ ആശയ വിനിമയം നടത്തേണ്ട ജോലികൾ, എഴുതുവാനും, എഡിറ്റ് ചെയ്യുവാനുമുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങലോടുള്ള തർക്കങ്ങളും ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളർത്തു മൃഗങ്ങൾ, എന്നാ ആറാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു. ജോലി സ്ഥലത്തെ അനുകൂല അലെങ്കിൽ ആശ്വാസ കരമായ നീക്കന്ങ്ങൾ, ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള പ്രവർത്തികൾ, വളർത്തു മൃഗങ്ങളോടുള്ള സ്‌നേഹം, കല സൗന്ദര്യം എന്നാ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കുക
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. പങ്കാളിയുമായുള്ള ചർച്ചകൾ, പുതിയ ബിസിനസ്, വ്യക്തി ബന്ധ്‌നഗ്ലെ കുറിച്ചുള്ള ചർച്ചകൾ, പുതിയ എഗ്രീമെന്റുകൾ കൊന്റ്രാക്ടുകൾ എന്നിവയ്ക്കുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത് എന്നാ രണ്ടാം ഭാവത്തിലെക്ക് ചൊവ്വ വന്നു കഴിഞ്ഞു. കൂടുതൽ ചിലവുണ്ടാകാനുള്ള അവസരങ്ങൾ ഉപേക്ഷിക്കുക. ഈ ഭാവം സംസാരത്തെ കൂടി സൂചിപ്പിക്കുകയാൽ വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഉള്ള സംസാരത്തെ നിയന്ത്രിക്കേണ്ട സാഹചര്യാങ്ങൾ ഉണ്ടായേക്കാം

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നാ അഞ്ചാം ഭാവത്തിലെക്ക് ശുക്രൻ വന്നു കഴിഞ്ഞു. പുതിയ പ്രേമ ബന്ധം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ ഉള്ള സമയം, സെൽഫ് പ്രൊമോഷൻ ജോലികൾ, കൂടുതൽ നെറ്റ് വർകിങ്, പുതിയ ഹോബി എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ കുറിച്ച് ചിന്തിക്കാനും ഈ അവസരം വളരെ നല്ലതാണ്.

ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളർത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ഇലെക്ട്രോനിക്‌സ്, ആശയ വിനിമയം, മീഡിയ എഴുത്ത് എന്നിവ്വയുമായി ബന്ധപ്പെട്ട കൂടുതൽ ചെറു പ്രോജക്ടുകൾ പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് കൂടുതൽ ടീം ചർച്ചകൾ നടക്കാം. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ, വളർത്തു മൃഗങ്ങളുടെ ഒപ്പമുള്ള നല്ല്‌ല സമയം എന്നിവയും പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊർജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ചൊവ്വ നിങ്ങളെ ഒരു ആക്ഷൻ ഹീറോ ആയി പെരുമാരേണ്ട അവസരങ്ങൾ കൊണ്ട് വന്നു തരുന്നു, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ , കൂടുതൽ ശക്തി, ആത്മ വിശ്വാസം എന്നിവയും ഉണ്ടാകും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വീട് , കുടുംബം, മാതാ പിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ശുക്രൻ എത്തിയിരിക്കുന്നു. വീട് വില്പന , മോദിഫിക്കേഷൻ എന്നിവയ്ക്കുള്ള സാഹചര്യങ്ങാൽ ഉണ്ടാകാം. വീടിനുള്ളിൽ അനുകൂല അല്ലെങ്കിൽ ആശ്വാസ ജനകമായ സാഹചര്യം സ്ഥിതി ചെയ്യുന്നു എന്നർത്ഥം, ബന്ധു ജനങ്ങളിൽ നിന്നുള്ള സഹായം, അവരുടെ സന്ദർശനം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നാ അഞ്ചാം ഭാവത്തിലെക്ക് ബുധൻ എത്തിയിരിക്കുന്നു. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ ഉള്ള നല്ല സമയം, ഉല്ലാസത്തിന് വേണ്ടി ഉള്ള പദ്ധതികൾ, ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിക്കാൻ ഉള്ള സാധ്യതകൾ, സെൽഫ് പ്രൊമോഷന് വേണ്ടി ഉള്ള നിരവധി അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം,നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത, എന്നാ പന്ത്രണ്ടാം ഭാവതിൽ ചൊവ്വ സ്വാധീനിക്കുന്നു. ഒറ്റപ്പെട്ടു നിൽക്കാനുള്ള ആഗ്രഹം, പ്രര്ഥാന ധ്യാനം എന്നിവയിലെ സാധ്യതകൾ, അധിക ചെലവ്, പുണ്യ പ്രവർത്തികൾ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർഎന്നാ മൂന്നാം ഭാവത്തിൽ ശുക്രൻ എത്തിയിരിക്കുന്നു . ചെറു യാത്രകൾ, സഹോദരങ്ങലുമായുള്ള നല്ല സമയം,ചെറു യാത്രകൾ, അയൽക്കാർക്ക് വേണ്ടി ഉള്ള ജോലികൾ , ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, എന്നിവ പ്രതീക്ഷിക്കുക
വീട്, കുടുംബം, മാതാ പിതാക്കൾ , ജീവിത സൗകര്യങ്ങൾ , ബന്ധു ജന സമാഗമം, എന്നാ നാലാം ഭാവത്തിൽ ബുധൻ നിൽക്കുന്നു. വീട് വില്പന , വാങ്ങൽ , മറ്റു ജീവിത സൗകര്യങ്ങൾ ഏറ്റെടുക്കുവാനുള്ള കൂടുതൽ അവസരങ്ങാൽ, മാതാ പിതാക്കൾ ബന്ധുക്കൾ എന്നിവരോടുള്ള സംസാരം , ബന്ധു ജന സമാഗമം, എന്നിവയും പ്രതീക്ഷിക്കുക.

ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, ടീം ജോലികൾ കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ ഉള്ള നല്ല സമയം, ഭാവിയെ കുറിച്ചുള്ള കൂടുതൽ പദ്ധതികൾ, സുഹൃദ് ബന്ധങ്ങളിൽ ഉള്ള തർക്കം എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം, വസ്തു വകകൾ, സെൽഫ് വാര്ത് എന്നാ രണ്ടാം ഭാവത്തിൽ ശുക്രൻ എത്തി ക്കഴിഞ്ഞു, അധിക ചെലവ്, വിലയേറിയ വസ്തുക്കൾ വാങ്ങൽ, ഫിനാൻഷ്യൽ പ്ലാനിങ് എന്നിവയ്ക്ക് വേണ്ടി ശ്രമിക്കും. കൂടുതൽ കഴിവ് തെളിയിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം.

. ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ,ചെറു കോഴ്‌സുകൾ, അയൽക്കാർഎന്നാ മൂന്നാം ഭാവത്തിൽ ബുധൻ എത്തിയിരിക്കുന്നു. കൂടുതൽ ആസ്യ്യ്യ വിനിമയങ്ങൾ കൊണ്ടുള്ള ജോലികൾ, സെയ്‌ല്‌സ്, മീഡിയ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ, സഹോദരങ്ങലോടുള്ള കൂടുതൽ സംസാരം , ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയും ഉണ്ടാകാം.

ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു, ജോലി യിൽ കൂടുതൽ അധ്വാനിക്കേണ്ട പ്രോജക്റ്റുകൾ, മാതാ പിതാക്കലോടുള്ള ശക്തി പ്രകടനം, ജോലിയിലെ കൂടുതൽ അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

jayashreeforecast@gmail.com