- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏപ്രിൽ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ധനം, വസ്തുവകകൾ, നിങ്ങളുടെ സെൽഫ് വർത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും സ്വാധീനിക്കുന്നു. ഫിനാൻഷ്യൽ പ്ലാനിങ്, പുതിയ ബിസിനസ് അവസരങ്ങൾ, പുതിയ ജോലിക്കുള്ള അവസരങ്ങൾ, വാല്യൂ അഡീഷൻ കോഴ്‌സുകൾ ചെയ്യാനുള്ള അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. ഇവ മൂന്നിനും സാധ്യത ഉണ്ടെങ്കിലും കൂടുതൽ സമയം ഫിനാൻഷ്യൽ പ്ലാനിംഗിനുവേണ്ടി ഉപയോഗിക്കും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജ സ്വലത എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ തുടരുന്നു. വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ഉണ്ടാവുന്ന പുരോഗാതി, അവയ്ക്ക് അനുകൂലമായ അവസരങ്ങൾ, കൂടുതൽ സന്തോഷം, പുതിയ ആത്മ വിശ്വാസം എന്നിവ പ്രതീക്ഷിക്കുക. ടോറസ് (ഏപ്രിൽ 20 - മെയ് 20)നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിലേക്ക് സൂര്യനും എത്തിക്കഴിഞ്ഞു. പുതിയ അവസരങ്ങൾ, പുരോഗതിക്ക് വേണ്ടി ഉള്ള പുതിയ സാധ്യതകൾ, ഭാവിപദ്ധതികളെ കുറിച്ചുള ആലോചനകൾ, കൂടുതൽ ചർച്ചകൾ, ആരോഗ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധനം, വസ്തുവകകൾ, നിങ്ങളുടെ സെൽഫ് വർത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും സ്വാധീനിക്കുന്നു. ഫിനാൻഷ്യൽ പ്ലാനിങ്, പുതിയ ബിസിനസ് അവസരങ്ങൾ, പുതിയ ജോലിക്കുള്ള അവസരങ്ങൾ, വാല്യൂ അഡീഷൻ കോഴ്‌സുകൾ ചെയ്യാനുള്ള അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. ഇവ മൂന്നിനും സാധ്യത ഉണ്ടെങ്കിലും കൂടുതൽ സമയം ഫിനാൻഷ്യൽ പ്ലാനിംഗിനുവേണ്ടി ഉപയോഗിക്കും.
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജ സ്വലത എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ തുടരുന്നു. വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ഉണ്ടാവുന്ന പുരോഗാതി, അവയ്ക്ക് അനുകൂലമായ അവസരങ്ങൾ, കൂടുതൽ സന്തോഷം, പുതിയ ആത്മ വിശ്വാസം എന്നിവ പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിലേക്ക് സൂര്യനും എത്തിക്കഴിഞ്ഞു. പുതിയ അവസരങ്ങൾ, പുരോഗതിക്ക് വേണ്ടി ഉള്ള പുതിയ സാധ്യതകൾ, ഭാവിപദ്ധതികളെ കുറിച്ചുള ആലോചനകൾ, കൂടുതൽ ചർച്ചകൾ, ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ തുടരുന്നു. വ്യക്തിപരമായ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചന, ഏകാന്തനായി തീരുവാനുള്ള ആഗ്രഹം, പ്രേമബന്ധങ്ങളിലെ വിരക്തി, പുണ്യ പ്രവർത്തനങ്ങളോടുള്ള താല്പര്യം, പ്രാർത്ഥന, ധ്യാനം എന്നിവയിൽ ഉള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. സെക്‌സ്, തകർച്ചകൾ, പാർട്ണഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡവിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ചൊവ്വ തന്റെ സ്ലോ ഡൗൺ ആരംഭിക്കും. ബിസിനസ്/ജീവിത പങ്കാളിയുമായോ, നിയമം വഴി ബന്ധപ്പെടുന്നവരുമായോ ഉള്ള പെരുമാറ്റം ശ്രദ്ധിക്കേണ്ട അവസ്ഥയായിരിക്കും. നിക്ഷേപങ്ങൾ, സെക്ഷ്വൽ ബന്ധങ്ങൾ, ലോണുകൾ, കൊടുക്കൽവാങ്ങലുകൾ എന്നിവയുടെ മേലിലും നല്ലശ്രദ്ധ ഉണ്ടാവേണ്ടതാണ്.
ജമിനി (മെയ് 21 - ജൂൺ 20)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ബുധനും, സൂര്യനും നിൽക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ച് കണക്ക് കൂട്ടുന്നതിനു ഈ അവസരം ശ്രമിക്കുക. ഭൂതകാലത്ത് നിങ്ങൾ എന്തൊക്കെ ചെയ്തുവോ അവയുടെ കണക്കെടുപ്പിനു പ്രപഞ്ചം നിങ്ങളെ ക്ഷണിക്കുന്നു. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള അന്വേഷണം, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള തല്പര്യം എന്നിവയും പ്രതീക്ഷിക്കുക.
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ സ്വാധീനിക്കുന്നു. ബിസിനസ് പദ്ധതികളിൽ നിന്നുള ശുഭ വാർത്തകൾ, സുഹൃദ് ബന്ധങ്ങിൽ ഉണ്ടാകുന്ന വ്യതിയനങ്ങൾ, സുഹൃത്തുക്കളുടെ കൂടെ ഉള്ള കൂടുതൽ സമയം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള സന്തോഷം, പുതിയ ഗ്രൂപുകളിൽ ഉള്ള മെമ്പർ ഷിപ്പ് എന്നിവയും പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ ഈ ആഴ്ച സ്ലോ ഡൗൺ ആരംഭിക്കും. സർവ്വ ബന്ധങ്ങിന്മേലും അതീവ ശ്രദ്ധ ഉണ്ടാവണം എന്നർത്ഥം. ബിസിനസ്, ജീവിത പങ്കാളിയോടുള്ള പെരുമാറ്റം നിയന്ത്രിക്കേണ്ടതായി വന്നേക്കാം, ഭൂതകാലത്ത് നിങ്ങൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ നേരിടേണ്ടിവന്ന വിഷയങ്ങൾ പിന്നെയും ജീവിതത്തിലേക്ക് വരുന്ന സാഹചര്യം ഉണ്ടാകാം. ഈ വിഷയങ്ങളിൽ എല്ലാം ക്ഷമാപൂർവ്വമായ നീക്കങ്ങൾ ആവശ്യമായി വരും. പുതിയ ബാന്ധങ്ങൾ രൂപീകരിക്കുന്നതിനുള്ള തീരുമാനം പുനപരിശോധിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യനും ബുധനും നില്ക്കുന്നു. സുഹൃത്തുക്കളുടെ കൂടെ കൂടുതൽ സമയം ചെലവാക്കാൻ ഉള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള വാർത്തകൾ, ഭാവിയിലേക്കുള്ള പദ്ധതികളുടെ രൂപീകരണം എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ശുക്രൻ സ്വാധീനിക്കുന്നു. ജോലിക്കുള്ള അംഗീകാരം, അധികാരികൾ മാതാപിതാക്കൾ എന്നിവരുടെ പ്രോത്സാഹനം, കല, സൗന്ദര്യം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുകള്ള നല്ല സമയം.
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രാവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ തുടങ്ങിയിരിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ആലോചന ഉണ്ടാകും, ബാധ്യതകൾ, ജോലി സ്ഥലം എന്നിവയെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ പ്രതീക്ഷിക്കുക. ഭൂതകാലത് അത്ര ശ്രദ്ധിക്കപ്പെടാതെ ഇരുന്ന വസ്തുതകൾ തിരിച്ചു വന്നേക്കാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ, ജീവിത മാർഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ സൂര്യനും ബുധനും നില്ക്കുന്നു. എഴുത്ത്, മറ്റു ആശയ വിനിമയ മാദ്ധ്യങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്കുള്ള അനുകൂല സമയം. അധികാരികളുടെ ഉപദേശം ലഭിക്കൽ, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം, മാതാ പിതകളുടെ ഇടപെടൽ, ജോലിയിലെ പുതിയ നീക്കങ്ങൾഎന്നിവ ഉണ്ടാകാം.
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നക പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാ ടനം എന്നാ ഒന്പുതാം ഭാവത്തിൽ ശുക്രൻ സ്വാധീനിക്കുന്നു.. വിദേശസംസ്‌കാരവുമായുള്ള അടുത്ത ഇടപഴകൽ , പുതിയ വസ്തുതകൾ പഠിക്കാനും, പടിപ്പിക്കാനുമുള്ള അവസരം, ആത്മീയ വിഷയങ്ങോടുള്ള താല്പര്യം, ദൂര യാത്രകള്ക്കു ള്ള സാധ്യതകൾ, ഈ യാത്രകളിൽ നിങ്ങാലെ സ്വാധീനിക്കുന്ന വ്യക്തികളെ കണ്ടു മുട്ടൽ, എന്നിവയും പ്രതീക്ഷിക്കുല ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ തുടങ്ങി ക്കഴിഞ്ഞു. ഊഹക്കച്ചവടം, നിങ്ങുടെ സ്വന്തം കഴിവ് കൊണ്ട് ചെയ്യുന്ന ജോലികൾ, മറ്റു ക്രിയേറ്റീവ് ജോലികൾ, സേഫ് പ്രൊമോഷൻ എന്നിവയിൽ പുന പരിശോധന നടത്തേണ്ടി വരാം. കുട്ടിക യൂത്ത് ഗ്രൂപ്പുകൾ എന്നിവയോടുള്ള അടുപ്പതിലും ശ്രദ്ധ കൊടുക്കേണ്ട അവസരങ്ങൾ ഉണ്ടാകും. കൂടുതൽ റിസ്‌ക് ഈ അവസരത്തില്ഒ്‌ഴിവാക്കുകയാവുംനല്ലത്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാ ടനം എന്നാ ഒന്‌പോതാം ഭാവത്തിൽ ബുധനും സൂര്യനും വന്നു കഴിഞ്ഞു. എഴുത്ത്, പബ്ലിഷിങ് എന്നിവയ്ക്ക് അനുകൂല സമയം. ദൂര യാത്രകൾ, പഠനം, പഠിപ്പിക്കല്ആവത്മീയ ലേഖനങ്ങൾ വായിക്കൽ, ആത്മീയവിഷയങ്ങലോടുള്ള താല്പര്യം, സ്‌കിൽഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ എന്നിവയും പ്രതീക്ഷിക്കുക.
സെക്‌സ്, തകര്ച്ചനകൾ, പാര്ട്ണ്ര്ഷി്പ്പുകൾ, ആയുര്‌ദൈിര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്ന എട്ടാം ഭാവത്തിൽ ശുക്രൻ സ്വാധീനിക്കുന്നു. സെക്ഷ്വല്ബണന്ധങ്ങളിൽ കൂടുതാൽ ആഗ്രഹം, പങ്കളിയോടുള്ള കൂടുതൽ ആഗ്രഹം,പുതിയ പാര്ട്ണളർ ഷിപ്പ് ബന്ധ്‌നഗൽ ,ലോണുകൾ, ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യത,എന്നിവയും ഉണ്ടാകാം.
കുടുംബം, വീട് , മാതാവ്, പൂര്വികക സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചത,ഉപജീവനം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭവതിൽ ചൊവ്വ സ്ലോ ഡൗൺ തുടങ്ങും. റിയൽ എസ്‌റെട്റ്റ് ഡീലുകൾ, വീട് വില്പനാ വാങ്ങൽ, എന്നിവയില്ത്ടസങ്ങൾ ഉണ്ടായേക്കാം. വളരെ ശ്രദ്ധിച്ചു മാത്രം ഈ കാര്യങ്ങളിൽ നീങ്ങുക. ബന്ധുക്കൾ മാതാ പിതാക്കൾ എന്നിവരോട് അനാവശ്യ സംസാരം നടത്താനുള്ള കൂടുതൽ ആഗ്രഹം ഉണ്ടാകാം. അവ ഒഴിവാക്കുക
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സെക്‌സ്, തകര്ച്ചകകൾ, പാര്ട്ണ്ര്ഷിാപ്പുകൾ, ആയുര്‌ദൈഅര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ, എന്നാ എട്ടാം ഭാവത്തിൽ സൂര്യനും ബുധനും നില്ക്കുന്നു. പാര്ട്ണാർ ഷിപ്പ് ബന്ധങ്ങളിൽ സംശയ നിവാരണം നടത്തിയേക്കാം. പങ്കാളിയോടുള്ള വാക്ക് തര്ക്കംപ, സെക്ഷ്വൽ ബന്ധങ്ങളിലെ അനാവശ്യ സംസാരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയപാര്ട്ണ ർ ഷിപ് രൂപീകരിക്കാനുള ചര്ച്ചുകൾ, ലോണുകൾ, മറ്റു നിക്ഷേപങ്ങൾ, ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയെ കുറിച്ചും ആലോചന ഉണ്ടാകാം.
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എയന്നാ ഏഴാം ഭാവത്തിൽ ശുക്രൻ സ്വാധീനിക്കുന്നു. പുതിയ പ്രേമ ബന്ധം , വിവാഹസമാനമായ ബന്ധങ്ങൾ, പുതിയജോലിക്കുള്ളഅവസരങ്ങൾ, പുതിയ എഗ്രീമ്ന്റുകൾ, കൊണ്ട്രക്ടുകൾ എന്നിവ ഉണ്ടാകും.
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എദന്നാ മൂന്നാം ഭാവത്തിൽ ചൊവ്വ തന്റെസ്ലോ ഡൗൺ തുടങ്ങും. ചെറു യാത്രകള്ക്കു ള്ള തടസങ്ങളെ മുന്കൂ്ട്ടി കാണുക, ആശയവിനിമയങ്ങൾ, ആശയ വിനിമയ ഉപാധികൾ എന്നിവയിൽ ഉള്ള ശ്രദ്ധയും വേണ്ടി വാരും. ബന്ധുക്കൾ, സഹോദരങ്ങൾ എന്നിവരോടുള്ള അടുപ്പവും ശ്രദ്ധിക്കേണ്ടതാണ്.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എംന്നാ എഴാം ഭാവത്തിൽ സൂര്യൻ ബുധൻ എന്നിവാ എത്തിയിരിക്കുന്നു. സാമൂഹികാ ജീവിതതിൽ നിങ്ങൾ കൂടുതൽ തിളങ്ങുവാൻ ആഗ്രഹിക്കുന്നു . കൂടുതൽ ചര്ച്ച്കൾ, നിങ്ങുടെആവശ്യങ്ങള്ക്ക് മറ്റുള്ളവർ വഴങ്ങണംഎന്നാആഗ്രഹം,പുതിയഎഗ്രീമ്ന്റുകൾ നടപ്പാക്കാനുള്ള തീരുമാനം, എന്നിവപ്രതീക്ഷിക്കുക.
ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭാവത്തിൽ സ്വാധീനിച്ചു കൊണ്ടെയിരിക്കുന്നു. ജോലിയിൽ സഹപ്രവര്ത്തരകരുടെ സഹായം, അല്ലീങ്കിൽ അവരുടെ മെച്ചപ്പെട്ട പെരുമാറ്റം. വാര്ത്മൃഗങ്ങളോടുള്ള സ്‌നേഹം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഉണ്ടാകും.
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത് എന്നാ രണ്ടാം ഭാവത്തില്‌ചൊചവ്വ സ്ല്‌ലോ ഡൗൺ തുടങ്ങി ക്കഴിഞ്ഞു. അധികചെലവിനുള്ള അവസരം പ്രതീക്ഷിക്കുക. രണ്ടാം ഭാവം സംസാരതെയുംസൂചിപ്പിക്കുകയാല്അതനാവശ്യ സംസാരങ്ങൾ ഉണ്ടാകാനുള്ള ധാരാളം അവസരങ്ങൾ ഉണ്ടാകും. നിങ്ങുടെ കഴിവുകളെ മറ്റുള്ളവർ ചോദ്യം ചെയ്യുന്നതായി തോന്നുന്ന അവസരങ്ങിൽ ക്ഷമ പാലിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ സൂര്യനും ബുധനും നില്ക്കുരന്നു. സഹപ്രവര്ത്തഗകരെ കുറിച്ചുള്ള ആലോചന, അവരുടെ പെരുമാറ്റത്തെ കുറിച്ചുള നിങ്ങാളുടെ കണക്ക് കൂട്ടലുകൾ, എലെക്ട്രോനിക്‌സ് മീഡിയടെക്‌നോളജി എന്നിവയിൽ നിങ്ങൾ നടതുന്നാ കൂടുതൽ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ൂ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ ശുക്രൻ സ്വാധീനിച്ചു കൊണ്ടെയിരിക്കുന്നു. കുട്ടികലുമോതുള്ളനല്ല സമയം,കൂടുത നെറ്റ് വര്ക്കിംഎഗ്, യൂത്ത് ഗ്രൂപുകളുടെ കൂടെ ഉള്ള സമയം, സേഫ് പ്രൊമോഷന് വേണ്ടി ഉള്ള അനേക അവസരങ്ങൾ , ഊഹ ക്കച്ചവടത്തിൽ ഉള്ള നല്ല അവസരം, പുതിയ ഹോബികൾ കണ്ടെത്തൽ, പുതിയ പ്രേമ ബന്ധങ്ങള്ക്കു്ള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജധസ്വലത,എന്നാ ഒന്നാം സ്ലോ ഡൗൺ ചെയ്തു നിൽക്കുന്നു . ഈ അവസ്ഥ നിങ്ങളെ ഒരു പക്ഷെ പെട്ടന്ന് ദേഷ്യം പിടിപ്പിചെക്കാം. രണ്ടാമത് ഒരു ആലോചന കൂടുതൽ വേണ്ടി വന്നേക്കാം. അനാവശ്യ നിര്ബജന്ധം, ശരീരിരിക അസ്വസ്ഥതകൾ എന്നിവയും ഉണ്ടാകാം. അവ ഈ സ്ലോ ഡൗൺ കഴിഞ്ഞു അപ്രത്യക്ഷ്മാകുന്നതാണ്.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ര പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ ബുധൻ സൂര്യൻ എന്നിവാ നില്ക്കു ന്നു. സെല്ഫ്വ പ്രോമോഷനുള്ള അനേക അവസരങ്ങൾ, പുതിയ ഹോബികൾ, ക്രിയേറ്റീവ് കഴിവുകൾ കൂടുത ഉപയോഗിക്കാനുള അവസരങ്ങാൽ , പുതിയ പ്രേമ ബന്ധങ്ങക്കുള്ള സാധ്യതകൾ, പുതിയ പ്രോജക്ടുകൽ തുടങ്ങനുല്ല്‌ല അവസര്ങ്ങാൽ എന്നിവ പ്പ്രതീക്ഷിക്കുക.
വീട് , കുടുംബം, മാതാ പിതാക്കൾ, പൂര്വി കർ, പൂര്വിക സ്വത്തുക്കൾ, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. . റിയൽ എസ്‌റെറ്റ് ഡീലുകൾ, വസ്തുവില്പന, വാങ്ങൽ, മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള സമയം, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും നടക്കാം.
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം,നഷ്ടങ്ങൾ, പ്രാര്ത്ഥങന ധ്യാനം, ചാരിറ്റി, നിഗൂഡത, എന്നാ പന്ത്രണ്ടാം ഭാവതിൽ ചൊവ്വ സ്ലോ ഡൗൺ ചെയ്യുന്നു, അധിക ചെലവിനുള്ള അവസരം, സ്വന്തം ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം,
പ്രാര്ത്ഥലന ധ്യാനം എന്നിവയോടുയ കൂടുതൽ താല്പര്യം എന്നിവയും പ്രതീക്ഷിക്കുക . നിങ്ങൾ കണ്ടു മുട്ടാൻ ആഗ്രഹിക്കാത്ത വ്യക്തികളെ എല്ല്‌ല രീതിയിലും ഒഴിവാക്കുക .
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വീട്, കുടുംബം, മാതാ പിതാക്കൾ , ജീവിത സൗകര്യങ്ങൾ , ബന്ധു ജന സമാഗമം, എന്നാ നാലാം ഭാവത്തിൽ ബുധൻ സൂര്യൻ എന്നിവ നില്ക്കു ന്നു. വീട് വില്പന, വാങ്ങൽ, എന്നിവയ്ക്കുള്ള സാധ്യതകൾ പുതിയ വിഷയങ്ങൾ പഠിക്കാനുള്ള സാധ്യതകൾ , വീട് മാറ്റം എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാകാം. വീട്ടുകാരോടുള്ള സംസാരം, ബന്ധുജന സമാഗമ, കുടുംബ യോഗങ്ങൾ, കുടുംബതോടോതുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എദന്നാ മൂന്നാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു . കൂടുതാ ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള സംസാരം അയക്കാര്ക്ക്ു വേണ്ടി ഉള്ള സഹായം ചെയ്യൽ, കൂടുതൽ അആശായ വിനിമയം എന്നിവ പ്രതീക്ഷിക്കുക.
ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, ടീം ജോലികൾ കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ചൊവ്വ സ്ലോഡൗൺ ചെയ്തു നിൽക്കുന്നു . ഭാവി പദ്ധതികല്ലേ കുറിച്ച് റിയൽ ആയ കാഴ്‌ച്ചപ്പടുണ്ടാകാൻ ശ്രമിക്കുക .ബിസിനസ് സംരംഭങ്ങളിൽ പുന പരിശോധന വേണ്ടി വരും. സുഹൃദ് ബാന്ധങ്ങളിൽ ഏറ്റക്കുറചിലുകൾ ഉണ്ടാകാൻ ഉള്ള അവസരങ്ങളെ മുന്കൂംട്ടി കണ്ടുഒഴിവാക്കുക
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ,ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എവന്നാ മൂന്നാം ഭാവത്തിൽ സൂര്യനും ബുധനും നില്ക്കു്ന്നു എത്തിയിരിക്കുന്നു. കൂടുതൽ സംസാരം, ആശയ വിനിമയങ്ങാളുടെ കൂടുതൽ പ്രാധാന്യം, എഴുതാനും മീഡിയയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുമുള്ള സാധ്യതകൾ, സഹോദരങ്ങെലെ സഹായിക്കൽ , ചെറു യാത്രകൾ , ചെറു കോഴ്‌സുകൾ എന്നിവയും പ്രതീക്ഷിക്കുക.
ധനം, വസ്തു വകകൾ, സെല്ഫ്‌ള വാര്ത് എന്നാ രണ്ടാം ഭാവത്തിൽ ശുക്രൻ സ്വാധീനിക്കുന്നു. ഫിനാന്ഷ്യ്‌ല്പ്ലാ നിങ്ങിനെ കുറിച്ചുള്ള ചിന്ത, പുതിയ ജോലി, ബിസിനസ് പ്രോജക്ട്ടുകളെ കുറിച്ചുള്ള പ്ലാനിങ്,എന്നിവ ഉണ്ടാകാം.
ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ ചെയ്യുന്നു. ജോലിയെ കുറിച്ചുള്ള ആകാംഷ, നിങ്ങള്ശചരിയായ ദിശയിഅണോ നീങ്ങുന്നത് എന്നാആലോചന, അധികാരികൾ മാതാ പിതാക്കൾ എന്നിവരോടുള്ള അനാവശ്യ സംസാരം നടത്താനുള്ള അവസരങ്ങൾ, ഈ അവസരങ്ങൾ ഒഴിവാകുക , പുതിയ ജോലി, ബിസ്‌നസ് അവസരങ്ങളെ കുറിച്ചുള്ള പുന പരിശോധന എന്നിവ നടത്തുന്ന അവസരം.