എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ദൂ
ര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിങ്ങളുടെ വിശ്വാസങ്ങൾ, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവം ഈ മാസം വളരെ അധികം പ്രാധാന്യം നേടും. ഈ ഭാവത്തിൽ ദേഷ്യക്കാരൻ ചൊവ്വ തന്റെ സ്ലോ ഡൗൺ കർശനമായ രീതിയിൽ തുടർന്നുകൊണ്ടിരിക്കുന്നു. നാം വിശ്വസിക്കുന്ന കാര്യങ്ങളെ ശക്തമായി പ്രൊമോട്ട് ചെയ്യാനുള്ള നിലപാടുകൾ സ്വീകരിക്കും. മറ്റുള്ളവരുടെ നിലപാടുകളെ കർശനമായി എതിര്ക്കു കയും ചെയ്യും. ഈ അവസ്ഥയിൽ മറ്റുള്ളവരെ സ്വാധീനിക്കാനുള്ള തന്ത്രങ്ങളിൽ വേറിട്ട നീക്കങ്ങൾ നടത്തേണ്ടി വന്നേക്കാം. ദൂര യാത്രകളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കാണുക. യാത്ര സൗകര്യങ്ങൾ മെച്ചപ്പെട്ടതാണെന്ന് ഉറപ്പു വരുത്തുക. നേരത്തെ പരാജയപ്പെട്ട പഠന വിഷയങ്ങളിൽ രണ്ടാമത് ശ്രമിക്കാൻ ഉചിതമായ സമയമാണ്. പൊതുവേ പഠന കാര്യങ്ങളിൽ സംതൃപ്തി ലഭിക്കാൻ അല്പം അധികം അധ്വാനം ആവശ്യമായി വരും. ആത്മ വിശ്വാസം അനാവശ്യമായ രീതിയിൽ വർദ്ധിച്ചേക്കാം. ഇത് നമുക്ക് തന്നെ പിന്നീട് പ്രശ്‌നം ഉണ്ടാക്കാത്ത വിധം കൈകാര്യം ചെയ്യുക. പ്രസിദ്ധീകരണം, എഴുത്ത്, പുതിയ വിഷയങ്ങളുടെ പഠനം എന്നിവയ്ക്കും അവസരങ്ങൾ ലഭിക്കാം. ചൊവ്വ ഈ അവസ്ഥയിൽ ജൂൺ വരെ സഞ്ചരിക്കും. ഒമ്പതാം ഭാവത്തിലെ വിഷയങ്ങളിൽ ജൂൺ വരെ ഒരു കരുതൽ ആവശ്യമാണ്.

ധനം, വസ്തുവകകൾ, നിങ്ങളുടെ സെൽഫ് വർത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ബുധൻ മെയ് അവസാന ആഴ്ച വരെ തന്റെ സ്ലോ ഡൗൺ നീക്കത്തിലും ആയിരിക്കും. വരുമാനം, ചെലവ് എന്നിവയിൽ ഏറ്റക്കുറച്ചിലുകൾ അധികം പ്രതീക്ഷിക്കുക. നാം വിചാരിക്കുന്ന രീതിയിൽ ചിലവും വരവും നിൽക്കാൻ പ്രയാസമായിരിക്കും. ധന സംബന്ധമായ പ്ലാനുകൾ കൃത്യതയോടെ കൈകാര്യം ചെയ്യേണ്ടി വരും. കണക്ക് കൂട്ടലുകൾ മൊത്തം പാളിപ്പോയോ എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്‌തേക്കാം. വില കൂടിയ വസ്തുക്കളിന്മേൽ ധനം ചെലവാക്കും. മെയ്‌ ആദ്യ ആഴ്ച ന്യൂ മൂൺ കൂടി ഈ ഭാവത്തിലേക്ക് എത്തുമ്പോൾ കൂടുതൽ ചെലവ് പ്രതീക്ഷിക്കുക. നിങ്ങളുടെ സെൽഫ് വർത്ത് വർധിപ്പിക്കാനുള്ള അനവധി അവസരങ്ങളും പ്രതീക്ഷിക്കുക. ജോലിയെ പുതിയ രീതിയിൽ കാണുവാനുള്ള അവസരവും ലഭിക്കാം. ഈ മാസം ഫിനാൻഷ്യൽ തീരുമാനങ്ങൾ വളരെ പ്രധാനം ആകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയ വിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ചെറു യാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിലേക്ക് ആ ആഴ്ചയിൽ തന്നെ ശുക്രനും എത്തും. എഴുത്ത്, മീഡിയ, ആശയ വിനിമയം കൊണ്ടുള്ള മറ്റു ജോലികൾ, സഹോദരങ്ങളോടുള്ള തുറന്ന സംസാരം, അവരിൽ നിന്ന് ലഭിക്കുന്ന സഹായം, അയൽക്കാരുമായുള്ള അടുപ്പം, അവർക്ക് വേണ്ടി ഉള്ള ജോലികൾ, ടെക്‌നോളജി ഉപയോഗിച്ചുള്ള കൂടുതൽ ജോലികൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയും ഉണ്ടാകാം.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിങ്ങളുടെ വിശ്വാസങ്ങൾ, നിയമം, തീർത്ഥാടനം എന്നീ വിഷയങ്ങളിൽ ആത്മീയതയോടുള്ള കൂടുതൽ താല്പര്യം, ആത്മീയ വിഷയങ്ങൾക്ക് വേണ്ടി കൂടുതൽ സമയം ചെലവാക്കൽ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ എഴുതി തീർക്കൽ, നിയമവുമായി ഉള്ള നേർക്കാഴ്ച, ദൂരയാത്രകൾക്കുള്ള കൂടുതൽ സാധ്യത എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ചൊവ്വ തന്റെ സ്ലോ നീക്കം കർശനമായി തുടരുന്നു. ഈ അവസ്ഥയിൽ ഇദ്ദേഹം ജൂൺ വരെ നില്ക്കും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെ ഭാവം ആയതിനാൽ നമുക്ക് താല്പര്യമില്ലാത്ത അവസ്ഥകളിലൂടെ കടന്നു പോകാനുള്ള സാധ്യതകൾ മുൻകൂട്ടി കാണുക. ടാക്‌സ്, ഇൻഷുറൻസ്, മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ചുള്ള പ്രോജക്റ്റുകൾ, പാർട്ണർഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിൽ നിന്ന് സംതൃപ്തി ലഭിക്കുവാൻ അല്പം അധിക ശ്രമം വേണ്ടി വന്നേക്കാം. നമ്മുടെ അഭിപ്രായങ്ങൾ മറ്റുള്ളവരിൽ ആശങ്ക സൃഷ്ടിക്കാവുന്ന കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. ധന സംബന്ധമായ തിരുത്തലുകൾ വേണ്ടി വരാം. എട്ടാം ഭാവത്തിൽ ഉൾപ്പെടുന്ന എല്ലാ വിഷയങ്ങളിലും അതീവ ശ്രദ്ധ ആവശ്യമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
എട്ടാം ഭാവത്തിന്റെ അവസ്ഥ ഇങ്ങനെ ആണെങ്കിലും അവയെ മറികടക്കുവാനായി നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ അല്പ നാൾ സൂര്യൻ, ശുക്രൻ ബുധൻ എന്നിവ നില്ക്കും. ലുക്‌സ് മെച്ചപ്പെടുത്തുവാനുള്ള അനവധി അവസരങ്ങൾ, പുതിയ ബിസിനസ് /വ്യക്തി ബന്ധങ്ങൾ, പുതിയ രീതിയിലുള്ള പ്രോഗ്രെസ്സീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക. ഇതേ ഭാവത്തിൽ ഉള്ള ബുധനും സ്ലോ ഡൗൺ അവസ്ഥയിലാണ്. ശരീരിരികമായ അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. സംസാരത്തിലും, പ്രവർത്തിയിലും കൂടുതൽ വ്യക്തത ഉറപ്പു വരുത്തേണ്ടതാണ്. നേരത്തെ തുടങ്ങി വച്ച കാര്യങ്ങൾ റീ ചെക്ക് ചെയ്യാനുള്ള അവസരമായി കാണുക. ആദ്യ ആഴ്ച ന്യു മൂൺ ഇതേ ഭാവത്തിൽ എത്തുമ്പോൾ പുതിയ രീതിയിൽ നിങ്ങളെ അവതരിപ്പിക്കുവാനുള്ള ആഗ്രഹം, പുതിയ ബിസിനസ്, വ്യക്തിബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് നീങ്ങും രണ്ടു ദിവസത്തിന് ശേഷം ശുക്രനും ഈ ഭാവത്തിൽ തന്നെ ഉണ്ടാകും. ധനം, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വർത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തിൽ ധന കാര്യത്തിനു കൂടുതൽ പ്രാധാന്യം ഉണ്ടാകും. അധിക ചെലവിനുള്ള സാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്.

ഇരുപത്തി ഒന്നാം തീയതി സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. മാനസിക പരിവർത്തനത്തിന് വിധേയരാകുന്ന അവസ്ഥകളിലൂടെ കടന്നു പോകാം. താമസ്ഥലം പുതുക്കുവാനുള്ള ആലോചന പ്രതീക്ഷിക്കുക. കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന അവസ്ഥ, ടാക്‌സ്, ഇൻഷുറൻസ എന്നിവയിൽ കൂടുതൽ ആലോചന, ബിസിനസ് /ജീവിത പങ്കാളിയോടുള്ള വൈകാരികമായ ഇടപെടലുകളും ഉണ്ടാകും.

ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്ന എഴാം ഭാവത്തിൽ ചൊവ്വ തന്റെ സ്ലോ ഡൗൺ നീക്കം നടത്തിക്കൊണ്ടിരിക്കുന്നു. ഏഴാം ഭാവം ബന്ധങ്ങളെ ഡീൽ ചെയ്യുന്ന ഭാവം ആകയാൽ നാം അല്പം സ്ലോ ഡൗൺ ചെയ്യേണ്ടതാണ്. ബന്ധങ്ങളിൽ റീ ചെക്കിങ് നടത്തണം എന്നതാണ് സന്ദേശം. ഭൂതകാലത്തിന്റെ സന്ദർശനം, അവയെ കുറിച്ചുള്ള ഓർമ്മകൾ എന്നിവ ഉണ്ടാകും. പുതിയ ബന്ധങ്ങൾ നടത്താനുള്ള തീരുമാനങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമായി വരും. ചൊവ്വ സ്ലോ ഡൗൺ മോദിൽ ജൂൺ വരെ നീങ്ങും. അത് വരെ എങ്കിലും കൂടുതൽ ക്ഷമ എല്ലാ ബന്ധങ്ങളിലും ഉണ്ടാവണം എന്നാണ് അർഥം.

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ബുധനും സ്ലോ ഡൗൺ നീക്കം നടത്തിക്കൊണ്ടിരിക്കുന്നു. ആറാം തീയതി ഈ ഭാവത്തിൽ ന്യു മൂൺ കൂടി എത്തുമ്പോൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാനുള്ള നിരവധി അവസരങ്ങൾ, രഹസ്യങ്ങളുമായി ഒരു ഏറ്റുമുട്ടൽ, സംസാരം ശ്രദ്ധിക്കേണ്ട അവസ്ഥ, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള കൂടുതൽ താല്പര്യം എന്നിവ പ്രതീക്ഷിക്കുക. കൂടുതലും ഒറ്റപ്പെട്ടു നിൽക്കാനുള്ള ആഗ്രഹം ഉണ്ടാകാം. ആ ആഗ്രഹം നടപ്പിലാക്കുക. ഇന്ന് വരെ ഉള്ള ജീവിതത്തെ കുറിച്ച് ആലോചിക്കുക, തീരുമാനങ്ങൾ നടപ്പിലാക്കാൻ അല്പം കൂടി കാത്തു നില്ക്കുക.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിലേക്ക് പുത്തൻ അവസരങ്ങളുമായി സൂര്യനും ശുക്രനും എത്തും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊർജ്ജസ്വലത എന്നീ വിഷയങ്ങളിൽ പ്രകാശം പരക്കും. ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കും. പുതിയ ലുക്‌സ് കൊണ്ട് വരാനുള്ള തീരുമാനങ്ങൾ, പുതിയ ആലോചനകൾ, പുതിയ ബന്ധങ്ങൾ, അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ഇതേ ആഴ്ച തന്നെ നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നീ വിഷയങ്ങളിൽ ബന്ധങ്ങളെ പല രീതിയിൽ അളന്നു നോക്കും. അവയിൽ തീരുമാനങ്ങൾ എടുക്കാൻ ശക്തമായ പ്രവണത ഉണ്ടാകാം. എങ്കിലും അല്പനാൾ കൂടി കാത്തിരിക്കുകയാവും നല്ലത്. പുതിയ ബിസിനസ് / ജോലി അവസരങ്ങൾ ലഭിക്കുന്നവർ നല്ല ആലോചനക്ക് ശേഷമേ തീരുമാനം എടുക്കാവു.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭാവത്തിൽ ചൊവ്വ തന്റെ സ്ലോ ഡൗൺ തുടര്ന്ന് കൊണ്ടിരിക്കുന്നു. അദ്ദേഹം ഈ അവസ്ഥയിൽ ജൂൺ വരെ നീങ്ങുന്നതാണ്. ജോലി, ജോലി സ്ഥലം എന്നിവയിൽ നിന്നുണ്ടാകുന്ന അസ്വസ്ഥകൾ നിങ്ങളെ ബാധിക്കാതെ നോക്കുക. പുതിയ പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കാനുള്ള തടസം ഉണ്ടാകാം. സഹ പ്രവര്ത്ത കരുമായുള്ള ബന്ധം, ആരോഗ്യം എന്നിവയെ മെച്ചപ്പെടുത്താനുള്ള അവസരമായി കാണുക.

മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിൽക്കുന്നു. ബുധൻ സ്ലോ ഡൗൺ മോദിലും ആണ്. ഇതേ ആഴ്ച ന്യു മൂൺ ഈ ഭാവത്തിൽ എത്തുകയും ചെയ്യും. ഭാവിയിലേക്കുള്ള ബന്ധങ്ങൾ, ബിസിനസ് പ്രോജക്റ്റുകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. സുഹൃദ് ബന്ധങ്ങൾ, പാർട്ണർ ഷിപ്പുകൾ എന്നിവയിൽ പുതിയ നിലപാടുകൾ എടുക്കേണ്ടതായി വരാം. ചില ബന്ധങ്ങളെ അകറ്റി നിര്ത്താ നുള്ള അവസരങ്ങളും ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാനുള്ള അവസരങ്ങൾ ഉണ്ടാകാം. പഴയ സുഹൃത്തുക്കളെ കാണുവാനുള്ള അവസരം, ഭാവിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ, പുതിയ പ്രോജക്ടുകൾ എന്നിവ പ്രതീക്ഷിക്കുക .

ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് നീങ്ങും . രണ്ടു ദിവസങ്ങൾക്ക് ശേഷം ശുക്രനും ഈ ഭാവത്തിൽ എത്തുന്നതാണ്. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം,നഷ്ടങ്ങൾ, പ്രാര്ത്ഥ ന ധ്യാനം, ചാരിറ്റി, നിഗൂഡത, എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഏകാന്തനായി തീരുവാനുള്ള ആഗ്രഹം പ്രതീക്ഷിക്കുക. പ്രാര്ത്ഥകന ധ്യാനം, എന്നിവയെ കുറിച്ചുള്ള കൂടുതൽ താല്പര്യം, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള അന്വേഷണം, ചാരിറ്റി പ്രവര്തനനഗൽ, എന്നിവയും ഉണ്ടാകാം.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂര്ണക ചന്ദ്രൻ ഉദിക്കും. ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ വിഷയങ്ങളിൽ ജോലി സ്ഥലത്ത് പ്രോജക്ക്ടുകൾ പൂര്ത്തി യാക്കും. ആരോഗ്യ നില മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, വളര്ത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതൽ, പുതിയ ആരോഗ്യ ക്രമം നടപ്പാക്കൽ എന്നിവയും ഉണ്ടാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്‌ള പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ ചൊവ്വ തന്റെ സ്ലോ ഡൗൺ തുടരുന്നു. ഈ നീക്കം ജൂൺ വരെ തുടരുന്നതാണ്. പ്രേമ ബന്ധങ്ങളിലെ വാക്ക് തര്ക്കനങ്ങൾ ഈ അവസരം കൂടുതലായും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമാധാനം നില നിര്ത്താ ൻ അധിക ശ്രദ്ധ വേണ്ടി വന്നേക്കാം. ഹോബികലോടുള്ള കൂടുതൽ താല്പര്യം പ്രതീക്ഷിക്കുക. എങ്കിലും അവ നടപ്പാക്കാൻ അല്പം പ്രയാസപ്പെടേണ്ടി വരും. പുതിയ പ്രേമ ബന്ധങ്ങളെ കുറിച്ച് രണ്ടാമത് ആലോചിക്കേണ്ട അവസ്ഥയായിരിക്കും. നിങ്ങളിൽ താല്പര്യമുണ്ടായിരുന്ന ചില വ്യകതികളെ ഒന്ന് കൂടി അറിയാനുള്ള അവസരവും ഇത് തന്നെ ആയിരിക്കും.

ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ നില്ക്കു ന്നു. ബുധൻ തന്റെ സ്ലോ ഡൗൺ നീക്കത്തിലും ആണ്. ഇതേ ഭാവത്തിൽ ആറാം തീയതി ന്യു മൂൺ കൂടി എത്തുമ്പോൾ അധികാരികലുമായുള്ള നിരവധി ചര്ച്ചയകൾ പ്രതീക്ഷിക്കുക, പുതിയ ജോലിക്കുള്ള അവസരങ്ങൾ, ജോലിയിലെ പുതിയ ഉത്തരവാദിത്തങ്ങൾ, സമൂഹത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാനുള്ള അവസരം, മാതാ പിതാക്കലോടുള്ള ചര്ച്ചലകൾ, സൗന്ദര്യം കല എന്നിവയിൽ ജോലി ചെയ്യുന്നവര്ക്കു ള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ബുധൻ സ്ലോ ഡൗൺ നീക്കം നടത്തുമ്പോൾ ജോലി സ്ഥലത്ത് നടത്തുന്ന ആശയ വിനിമയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. എഴുത്ത് അല്ലെങ്കിൽ മറ്റു ആശയ വിനിമയങ്ങൾ ഉപയോഗിചു ചെയ്യുന്ന ജോലിയിലെ ചെറിയ ആശങ്കകൾ സാധാരണ ആകും. നേരത്തെ ശ്രമിച്ചു പരാജയപ്പെട്ട ജോലിക്ക് വേണ്ടി ഒന്ന് കൂടി ശ്രമിക്കാനും യോജിച്ച അവസരമാണ്.

ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് നീങ്ങും. രണ്ടു ദിവസങ്ങള്ക്ക്ത ശേഷം ശുക്രനും ഈ ഭാവതിലെക്ക് നീങ്ങും. . മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്നപ സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ,ഗ്രൂപ്പുകള്എടന്നാ വിഷയങ്ങളിൽ പുതിയ ഗ്രൂപുകളിൽ ചേരാൻ അവസരം ഉണ്ടാകാം, പുതിയ ബിസിനസ് പ്രോജക്ക്ട്ടുകൾ, പാര്ട്ണങർ ഷിപ്പുകൾ,. സുഹൃതുക്കലോടുള്ള വേറിട്ട കാഴ്ചപ്പാടുകൾ എന്നിവയും പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി തന്നെ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ങ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ വിഷയങ്ങളിൽ പ്രേമ ബന്ധങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉള്‌ക്കൊിള്ളും. ചെയ്തു കൊണ്ടിരുന്ന ക്രിയേറ്റീവ് ജോലികളിൽ പൂര്തീകരണവും സംഭവിക്കാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
വീട്, കുടുംബം, മാതാ പിതാക്കൾ , ജീവിത സൗകര്യങ്ങൾ , ബന്ധു ജന സമാഗമം, എന്നാ നാലാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ നീക്കം തുടരുന്നു. ഇദ്ദേഹം ഈ അവസ്ഥയിൽ ജൂൺ വരെ നീങ്ങുന്നതാണ്. മാതാ പിതാക്കലോടുള്ള അനാവശ്യ ശക്തി പ്രകടനം ഒഴിവാക്കേണ്ടതാണ്. വീട് വില്പന, വാങ്ങൽ, വൃത്തിയാക്കൽ എന്നിവയിൽ അല്പം സാവധാനം തീരുമാനം എടുക്കുക. മറ്റു റിയൽ എസ്‌റെറ്റ് ഡീലുകളിലും നല്ല ആലോചന ആവശ്യമായി വരാം. ശരീരിരികമായ അസ്വസ്ഥകളും ഈ അവസരം ഉണ്ടാകാം. ഈ ട്രാന്‌സിട്റ്റ് അവസാനിക്കുമ്പോൾ ഈ ബുദ്ധിമുട്ടുകളും ഇല്ലാതാകുന്നതാണ്, ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന് പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാ ടനം എന്നാ ഒന്പാതാം ഭാവത്തിൽ ഈ സൂര്യൻ, ബുധൻ , ശുക്രൻ എന്നിവ നില്ക്കു്ന്നു. ബുധൻ തന്റെ സ്ലോ ഡൗൺ മോദിലും ആണ്. ആറാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തും. ദൂര യാത്രകള്ക്കു ള്ള അവസരങ്ങൾ ഉണ്ടായേക്കാം. കരിയർ എന്ഹാന്‌സിം ഗ് പ്രോഗ്രാമുകളിൽ ചേരാനുള്ള അവസരം, എഴുത്ത് , പ്രസിദ്ധീകരണം, പഠനം, പഠിപ്പിക്കൽ എന്നിവയ്ക്കും ഉള്ള സാധ്യതകൾ ഉണ്ടായേക്കാം. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, വിദേശബന്ധം,. വിദേശ സംസ്‌കാരവുമായുള്ള അടുപ്പം എന്നിവയും പ്രതീക്ഷിക്കുക. ബുധൻ സ്ലോ ഡൗൺ മോദിൽ നില്ക്കു ന്നതിനാൽ യാത്രകളിൽ ഉള്ള തടസങ്ങൾ മുന്കൂയട്ടി കാണുക .

ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ പത്താം ഭാവതിലെക്ക് നീങ്ങും. രണ്ടു ദിവസങ്ങള്ക്ക് ശേഷം ശുക്രനും ഈ ഭാവതിലെക്ക് എത്തുമ്പോൾ ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ വിഷയങ്ങളിൽ കൂടുതൽ നെക്കങ്ങൾ ഉണ്ടാകും. അധികാരികലുമായുള്ള ചര്ച്ച കൾ, മാതാ പിതാക്കലോടുള്ള കൂടുതൽ സംസാരം., നമുടെ ജീവിതദി കുറിച്ചുള്ള അവരുടെ വിലയിരുത്തലുകൾ, ജോലി സ്ഥലത്തെ നവീകരണം, സൗന്ദര്യം, കല , ആസ്വാദനം എന്നാ രംഗത്ത് ജോലി ചെയ്യുന്നവര്ക്കു ള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക

അവസാന ആഴ്ച നിങ്ങളുടെ നാലാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും. മാതാവിനോടുള്ള കൂടുതൽ ശ്രദ്ധ, വീട് വില്പന , വാങ്ങൽ മാറ്റം എന്നിവയിൽ ഉള്ള ശ്രദ്ധ, ബന്ധു ജന സമാഗമം, വീടിനുള്ളിൽ നില നിന്നിരുന്ന ഒരു പ്രശ്‌നത്തിന്റെ തീരുമാനം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ,ചെറു കോഴ്‌സുകൾ, അയല്ക്കാ ർ, എന്നാ മൂന്നാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ നീക്കം നടത്തുന്നു. എല്ലാ രീതിയിലും നിങ്ങൾ സെല്ഫ്ി ഡിഫെന്‌സ്് തന്ത്രം പയറ്റുന്നു. ഈ സ്ലോ ഡൗൺ മോഡ് ജൂൺ വരെ ഉണ്ടാകും. മറ്റുള്ളവരുമായി ഒരുമയിൽ നീങ്ങുവാൻ അല്പം പ്രയാസപ്പെടുന്നു. ചെറിയ വിഷയങ്ങളിൽ തര്ക്കസങ്ങളിൽ ഏര്‌പ്പെസടാനുള്ള അവസരങ്ങൾ ഉണ്ടാകുന്നു. അനവദി ജോലികളിൽ ഒരേ സമയം ഏര്‌പ്പെ ടുന്നു. അവയിൽ പൂര്തീകരണവും ഉണ്ടാകുന്നില്ല . സഹോദരങ്ങലോടുള്ള ശക്തി പ്രകടനം, ചെറു യാത്രകള്ക്കു ള്ള അവസരങ്ങൾ ഈ അവസരങ്ങളിൽ ഉണ്ടാകുന്ന തടസങ്ങൾ, മീഡിയ , ആശയ വിനിമയം കൊണ്ട് ചെയ്യുന്ന കൂടുതൽ ജോലികൾ, ചെറു കോഴ്‌സുകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ തൃപ്തിയോടെ കാര്യങ്ങൾ ചെയ്യാൻ അല്പം എക്‌സ്ട്ര മൈൽ സഞ്ചരിക്കേണ്ട അവസ്ഥയും പ്രതീക്ഷിക്കുക.

സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണതര്ഷിയപ്പുകൾ, ആയുര്‌ദൈംര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ ശുക്രൻ എന്നിവ നില്ക്കുനന്നു. ബുധൻ സ്ലോ ഡൗൺ മോദിലും ആണ് ആറാം തീയതി ന്യു മൂൺ കൂടി ഈ ഭാവത്തിൽ എത്തും. ബിസിനസ്/ വ്യക്തി ബന്ധങ്ങളിലെ അല്പം അക്ഷമ ഉണ്ടാകാം. ലോണുകൾ കൊടുക്കാനും ലഭിക്കാനും ഉള്ള സാധ്യതകൾ. ടാക്‌സ് , ഇന്ഷുറന്‌സ് എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ബുധൻ സ്ലോ ഡൗൺ മോദിൽ നില്ക്കു ന്ന സമയം ഈ ഭാവത്തിലെ വിഷയങ്ങള്ക്ക് വേണ്ടി നടത്തുന്ന ചര്ച് കളിൽ വളരെ അധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. പുതിയ പാര്ട്ൺ്ര ഷിപ്പുകളിൽ വിദഗ്ദ അഭിപ്രായം ചോദിക്കേണ്ട അവസരങ്ങൾ ഉചിതമായി ഉപയോഗിക്കുക. ഈ ഭാവത്തിൽ ഉള്‌പ്പെിടുന്ന ബന്ധങ്ങളിൽ വളരെ വൈകാരികമായ നിലപാടുകൾ സ്വീകരിക്കാനുള്ള പ്രവണത ഉണ്ടാകാം. പഴയ ബിസിനസ് പങ്കാളികൾ, നിങ്ങളിൽ പ്രമം ഉണ്ടായിരുന്നവർ എന്നിവരെ ഒന്ന് കൂടി അറിയാനുള്ള അവസരം ഉണ്ടായേക്കാം.

ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ ഒന്പ്താം ഭാവതിലെക്ക് നീങ്ങും. രണ്ടു ദിവസങ്ങൾ;ക്ക് ശേഷം ശുക്രനും ഈ ഭാവത്തിൽ എത്തും. ദൂര യാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നത പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാ ടനം എന്നാ വിഷയങ്ങളിൽ ദൂര യാത്രകള്ക്കു ള്ള നിരവധി സാധ്യതകൾ ഉണ്ടാകാം. പഠനം, പഠിപ്പിക്കൽ, എഴുത്ത് , പ്രസിദ്ധീകരണം ആത്മീയ വിഷയങ്ങളുടെ വായന, വിദേശ സംസ്‌കരവുംമയുള്ള ബന്ധം എന്നിവയിൽ കൂടുതൽ സാധ്യതകൾ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി തന്നെ നിങ്ങളുടെ ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ,ചെറു കോഴ്‌സുകൾ, അയല്ക്കാ ർ, എന്നാ മൂന്നാം ഭാവത്തിൽ പൂര്ണല ചന്ദ്രൻ ഉദിക്കും. സഹോദരങ്ങലോടുള്ള കൂടുതൽ ആശയ വിനിമയം, സഹോദരങ്ങളെ സഹായിക്കാനുള്ള അവസരങ്ങൾ, അയല്ക്കാ ർ സുഹൃത്തുക്കൾ എന്നിവര്ക്ക് വേണ്ടിയുള്ള ജോലികളുടെ പൂര്ത്തീ കരണം, മീഡിയ, എഴുത്ത്, എന്നിവയിൽ നിന്ന് ലഭിക്കുന്ന പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ നീക്കം നടത്തുന്നു. ഇദ്ദേഹം ഈ അവസ്ഥയിൽ ജൂൺ വരെ സഞ്ചരിക്കുന്നതാണ്. ധനകാര്യത്തിൽ വളരെ അധികം ശ്രദ്ധ കൊടുക്കേണ്ട അവസ്ഥയാണ്. അധിക ചിലവും , വരവും ചിലവും തമ്മിൽ ഒന്നിച്ചു കൊണ്ട് പോകാനുള്ള ശ്രമം, നമ്മുടെ കഴിവുകളെ മറ്റുള്ളവരുടെ മുന്നിൽ തെളിയിക്കേണ്ട ബാധ്യത , നമ്മെ തന്നെ ഉയര്തിയെടുക്കുവാൻ നാം നടത്തുന്ന നീക്കങ്ങൾ എന്നിവ ജൂൺ വരെ പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ,തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ എഴാം ഭാവത്തിൽ സൂര്യൻ, ശുക്രൻ , ബുധൻ എന്നിവ നില്ക്കുലന്നു. ബുധൻ തന്റെ സ്ലോ ഡൗൺ മോദിലാണ്. ഇതേ ഭാവത്തിൽ ആറാം തീയതി ന്യു മൂൺ കൂടി എത്തും.ഇവ എല്ലാം സൂചിപ്പിക്കുന്നത് ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ വളരെ അധികം നീക്കങ്ങൾ ഈ മാസം നടക്കുന്നു എന്നാണ്. പുതിയ ബിസിനസ് അവസരങ്ങൾ, പുതിയ ജോബ് ഓഫർ, വിവാഹ സമാനമായ ബന്ധങ്ങൾ , പുതിയ എഗ്രീമെന്റുകൾ എന്നിവയ്ക്ക് അവസരം ഉണ്ടാകുന്നു,. എന്നാൽ ബുധൻ സ്ലോ ഡൗൺ മോദിലാണ്. ഈ വിഷങ്ങളിൽ നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങള്ക്ക്‌സ വളരെ അധികം ശ്രദ്ധ വേണ്ടി വരും എന്നാണ്. എല്ലാ എഗ്രീമെന്റുകളും രണ്ടമത് ഒന്ന് കൂടി വായിച്ചു നോക്കേണ്ട അവസരം ഉണ്ടാകാം. ഒപ്പ് വയ്ക്കുന്നതിനു മുന്പു നിങ്ങള്ക്ക്ആ വ്യക്തതയില്ല എന്ന് തോന്നുന്ന വിഷയങ്ങളിൽ വിദഗ്ദ അഭിപ്രായം തേടുക തന്നെ വേണം.

ഇരുപത്തി ഒന്നാം തീയതി സൂര്യൻ എട്ടാം ഭാവതിലെക്ക് നീങ്ങും. രണ്ടു ദിവസങ്ങള്ക്ക്ത ശേഷം ശുക്രനും ഇതേ ഭാവതിലെക്ക് എത്തും. സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണുര്ഷിശപ്പുകൾ, ആയുര്‌ദൈുര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ എടുത്ത തീരുമാനങ്ങളിൽ അല്പം ആശങ്ക ഉണ്ടായേക്കാം. സംശയ നിവാരണത്തിനായി നടപടികൾ സ്വീകരിക്കും. ഈ നിലപാടുകള് നിങ്ങൾ പങ്കാളികള്ക്ക്ി സുഖകരമായി തോന്നാൻ സാധ്യതയില്ല. എങ്കിലും പുതിയ പാര്ണ്്ിർ ശിപ്പുകളിൽ അവസരങ്ങൾ ഉണ്ടാകാം. മറ്റുള്ളവരുടെ ധനം ഉപയോഗിച്ച് ചില പദ്ധതികള്ക്ക് രൂപം കൊടുക്കാം. ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യുന്ന അവസ്ഥയും ഉണ്ടാകും.

ഇരുപത്തി ഒന്നാം തീയതി തന്നെ നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും. ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തിൽ ധന സംബന്ധമായ പ്രോജക്ടുകൾ പൂര്ത്തി യാക്കും. നമ്മുടെ കഴിവ് തെളിയിക്കാനുള്ള ഉത്തരവാദിത്തം എത്‌റെടുക്കെണ്ടാതായി വന്നേക്കാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജധസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ തുടരുന്നു. ഈ അവസ്ഥ ജൂൺ വരെ ഉണ്ടാകും. അതുകൊണ്ട് തന്നെ അത്ര ത്രിപ്തികരമാല്ലാത്ത ചില അവസ്ഥകളിലൂടെ കടന്നു പോകാം. എങ്കിലും ഈ അവസ്ഥ ഒരു പരീക്ഷണം ആയി കാണേണ്ടതില്ല. കൂടുതൽ ആത്മ സംയമനം ആവശ്യമായ സമയമാണ്,. ശരീരിരികമായ അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകും.

ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ബുധൻ, സൂര്യൻ ശുക്രൻ എന്നിവ നില്ക്കു ന്നു. ബുധൻ സ്ലോ ഡൗൺ മോദിലും ആണ്. ഇതേ ഭാവത്തിൽ ആറാം തീയതി ന്യു മൂൺ എത്തുകയും ചെയ്യും. ജോലി സ്ഥലത്ത് ഉള്ള നവീകരണം, സഹ പ്രവര്തകരോടുള്ള സംശയ നിവാരണം, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ , ചെറിയ പ്രോജക്ടുകൾ എന്നിവ ഉണ്ടാകും. ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുമ്പോൾ ജോലി സ്ഥലത്ത് നടത്തുന്ന ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.

ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ ഏഴാം ഭാവതിലെക്ക് നീങ്ങും. ശുക്രൻ രണ്ടു ദിവസത്തിന് ശേഷം ഇതേ ഭാവതിലെക്ക് എത്തുന്നതാണ്. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ,തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ എഴാം ഭാവത്തിൽ പുതിയ ബിസിനസ് അവസരം, ജോലിക്കുള്ള അവസരം, പുതിയ എഗ്രീമെന്റുകൾ, വിവാഹ സമാനമായ ബന്ധങ്ങൾ എന്നിവയും ഉണ്ടാകാം.

ഇരുപത്തി ഒന്നാം തീയതി ഒന്നാം ഭാവത്തിൽ തന്നെ പൂര്ണി ചന്ദ്രൻ ഉദിക്കുമ്പോൾ
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജതസ്വലത, എന്നാ വിഷയങ്ങളിൽ ലിക്‌സ് മെച്ചപ്പെടുത്തുവാൻ ഉള്ള ആഗ്രഹം,. നിങ്ങളെ തന്നെ പ്രോമോട്റ്റ് ചെയ്യാൻ ഉള്ള പ്രവര്ത്തിികൾ, കൂടുതൽ; വൈകാരികമായ നീക്കങ്ങൾ, ജീവിതത്തിലെ പുതിയ തുടക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാര്ത്ഥ ന ധ്യാനം, ചാരിറ്റി, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ് , ഒറ്റപ്പെട്ട സ്ഥാലങ്ങള്എ ന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ നില്ക്കു ന്നു. അദ്ദേഹം ഈ അവസ്ഥ ജൂൺ വരെ തുടരുന്നതായിരിക്കും. നിങ്ങൾ മറന്നു പോയതോ സൗകര്യാര്ത്ഥം് മറന്നു കളയാൻ ശ്രമിച്ചതോ ആയ വിഷയങ്ങൾ ചെറുതായി പിന്നെയും ജീവിതത്തിലേക്ക് എത്തി നോക്കി എന്ന് വരാം. അവയെ മറികടക്കുവാൻ നല്ല ശ്രമം തന്നെ വേണ്ടി വന്നേക്കാം. ഏകാന്തനായി തീരുവനുള്ള ആഗ്രഹം, നിഗൂഡ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, പ്രാര്ത്ഥയന, ധ്യാനം എന്നിവയോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. ഈ അവസ്ഥയിൽ നിങ്ങൾ കൂടുതൽ സന്തോഷവാൻ ആകണം എന്നില്ല എങ്കിലും ഭാവിയെ എങ്ങനെ വരവെല്ക്ക ണം എന്നത് പ്ലാൻ ചെയ്യാൻ ഏറ്റവും നല്ല അവസരമായി കാണുക.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ക പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എ്ന്നാ അഞ്ചാം ഭാവത്തിൽ സൂര്യൻ, ബുധൻ , ശുക്രൻ, എന്നിവ നില്ക്കു്ന്നു. ബുധൻ സ്ലോ ഡൗൺ മോദിലും ആണ്. ആറാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ റൊമാന്‌സ് , അല്ലെങ്കിൽ ഉല്ലാസം എന്നിവയ്ക്ക് സമയം കുറവാണെന്ന ആലോചന ഉണ്ടാകാം. നിലവിൽ ഉള്ള പ്രേമ ബന്ധങ്ങളിൽ ഒത്തു തീര്പുകള്ക്ക്‌ന വേണ്ടി ശ്രമിക്കേണ്ട അവസ്ഥ ഉണ്ടാകും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരെ സ്വാധീനിക്കുവാൻ അല്പം അധികം ശ്രമം വേണ്ടി വന്നേക്കാം. അവരുടെ സ്വാധീനത്തിൽ നമ്മൾ അകപ്പെട്ടു പോയോ എന്നാ തോന്നൽ ആയിരിക്കും അധികവും. നിങ്ങളിൽ പ്രത്യേക താല്പര്യം ഉണ്ടായിരുന്ന ചില വ്യക്തികൾ അന്വേഷിച്ചു വരാനും സാധ്യത കാണുന്നു. ക്രിയേറ്റീവ് പ്രോജക്ട്ടുകളിൽ അധിക സമയം ചെലവാക്കേണ്ടി വരാം.

ഇരുപത്തി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ ആറാം ഭാവതിലെക്ക് നീങ്ങും. രണ്ടു ദിവസത്തിന് ശേഷം ശുക്രനും ഇതേ ഭാവത്തിൽ എത്തും. ജോലി സ്ഥലത്ത് ഉള്ള നവീകരണം, സഹ പ്രവര്തകരോടുള്ള സംശയ നിവാരണം, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ , ചെറിയ പ്രോജക്ടുകൾ എന്നിവ ഉണ്ടാകും. കല സൗന്ദര്യം , ആസ്വാദനം എന്നിവയിൽ ജോലി ചെയ്യുന്നവര്ക്കു ള്ള ധാരാളം അവസരങ്ങൾ പ്രതീക്ഷിക്കുക. അധിക സമയവും ചെറു പ്രോജക്ക്ട്ടുകളിൽ ശ്രദ്ധിക്കേണ്ടതായി വരാം.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, പ്രാര്ത്ഥചന ധ്യാനം, ചാരിറ്റി, നിഗൂഡത, ബെഡ് പ്ലെഷേഴ്‌സ് , ഒറ്റപ്പെട്ട സ്ഥാലങ്ങള്എ ന്നാ വിഷയങ്ങളിൽ മനസിനെ അലട്ടുന്ന പ്രശ്‌നങ്ങളെ നിങ്ങള്ക്ക് ഉചിതം എന്ന് തോന്നുന്ന രീതിയിൽ ഡീൽ ചെയ്യേണ്ടതാണ്. ഈ ഭാവം മാനസിക സമ്മര്ദ്ദഉങ്ങളുടെ , അല്ലെങ്കിൽ മനസിനെ നെഗറ്റീവ് ആയി സ്വാധീനിക്കാൻ കഴിയുന്ന വിഷയങ്ങളുടെതാണ് . പൂര്ണന ചന്ദ്രൻ ആ വിഷയങ്ങളെ എടുത്തു കാട്ടും . നിങ്ങൾ മറച്ചു വച്ചിരുന്നതോ മറക്കാൻ ആഗ്രഹിച്ചതോ ആയ കാര്യങ്ങളെ ആഗ്രഹമില്ലാതെ അടുതരിയെണ്ടാതായി വന്നേക്കാം. അവയിൽ നിന്ന് ഓടി രേക്ഷപ്പെടാതെ പൂര്ണചമായും അകറ്റാനുള്ള പ്രവര്ത്തിങകൾ ചെയ്യുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്നറ സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ നീങ്ങുന്നു. അദ്ദേഹം ഈ അവസ്ഥയിൽ ജൂൺ വരെ നീങ്ങുന്നതായിരിക്കും. ഭാവിയിലേക്കുള്ള നിങ്ങളുടെ പ്ലാനുകൾ നിങ്ങളുടെ ആഗ്രഹം അനുസരിച്ച് പൂര്ത്തീേകരിക്കാൻ സാധിക്കുന്നില്ലേ എന്നാ താല്ക്കാെലികമായ സംശയം ഉണ്ടാകാം. ഇപ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ഈ കാഴ്‌ച്ചപ്പ്ടിനെ സാധൂകരിക്കും. സുഹൃത്തുക്കൾ, മുതിര്ന്ന് സഹോദരങ്ങൾ, കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ, മറ്റു അസോസിയേഷനുകൾ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന അനുഭവങ്ങൾ ഭാവിയിലെക്കുള്ള യാത്രയിൽ നിങ്ങള്ക്ക് സഹായകമാകും. അല്പ് സ്വല്പം അട്ജസ്‌റ്‌മെന്റുകൾ നടത്തിയേ പറ്റൂ എന്നാ അവസ്ഥയാണ്. ഈ അവസ്ഥ ജൂൺ വരെ പ്രതീക്ഷിക്കുക.

കുടുംബം, വീട് , മാതാവ്, പൂര്വിയക സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചൂ, ഉപജീവനം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നില്ക്കുലന്നു. ബുധൻ സ്ലോ ഡൗൺ മോദിലാണ്. ഇതേ ഭാവത്തില് ആറാം തീയതി ന്യു മൂൺ കൂടി എത്തുമ്പോൾ വീടിനുള്ളിൽ വളരെ അധികം പ്രാധാന്യം ഉണ്ടാകും. വീട് വില്പന, വാങ്ങൽ, മാറ്റം, മാതാവിനോടുള്ള അടുപ്പം, ബന്ധു ജനങ്ങളോടുള്ള നയപരിപാടികളിൽ മാറ്റം. വീട് മോടി പിടിപ്പിക്കൽ എന്നിവ ഉണ്ടാകും.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ സൂര്യൻ എത്തും, രണ്ടു ദിവസത്തിന് ശേഷം ശുക്രനും ഇതേ ഭാവത്തിൽ എത്തുന്നതാണ്. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ത പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എചന്നാ പുതിയ പ്രേമ ബന്ധം, സെല്ഫ്‌ല പ്രോമോഷനുള്ള അനേക അവസരങ്ങൾ, പുതിയ ബിസിനസ് സംരംഭങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള നല്ല അനുഭവങ്ങൾ, കൂടുതൽ നെറ്റ് വര്ക്കിംനഗ്, പുതിയ ഹോബികൾ ഏറ്റെടുക്കൽ എന്നിവയും പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും. മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിര്ന്നഒ സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകള്എകന്നാ വിഷയങ്ങളിൽ സുഹൃദ് ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാകും,. ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. ചില ഗ്രൂപുകളോട് എന്നേക്കുമായി വിട പറയും. പുതിയ ടീം ജോലികൾ ആഗ്രഹിക്കും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ചൊവ്വ സ്ലോ ഡൗൺ മോദിൽ നീങ്ങുന്നു. ഈ അവസ്ഥയിൽ അദ്ദേഹം ജൂൺ വരെ നീങ്ങുന്നതായിരിക്കും. അല്പം ആലോചനയോടെ നീങ്ങേണ്ട സമയം ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അധികാരികലുമായുള്ള ചര്ച്ച കളിൽ നാം വിധേയരായി പെരുമാറണം എന്നതാണ് സൂചന. ജോലിയിൽ അധിക ഭാരം ഉള്ളതായി തോന്നും. നമമുടെ വിശ്വാസങ്ങൾ ഈ അവസ്ഥയിൾ ഏതാണ്ട് ശെരി ആകാൻ സാധ്യത ഇല്ല എങ്കിലും നാം മറിച്ചു വിചാരിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് മറ്റുള്ളവരുടെ കല്പനകൾ അനുസരിക്കുക ആവും ഉത്തമം. പുതിയ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ ഒന്നും രണ്ടും വട്ടം ഒന്ന് കൂടി ആലോചിച്ചാലും അത് തെറ്റാകില്ല.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ർ എന്നാ വിഷയങ്ങളിൽ ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, എന്നാ മൂന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ ബുധൻ എന്നിവ നില്ക്കുൂന്നു. ആറാം തേയതീതെ ഭാവത്തിൽ ന്യു മൂൺ എത്തും. ബുധൻ സ്ലോ ഡൗൺ മോദിലും ആണ്. ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരമാണ്. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. ചെറു യാത്രകളിൽ തടസങ്ങൾ ഉണ്ടാകാം. മീഡിയ , എഴുത്ത് എന്നിവയിൽ ചെയ്യുന്ന ജോലികളിൽ എക്‌സ്ട്ര ശ്രദ്ധ കൊടുക്കേണ്ടി വരും. സഹോദരങ്ങലുമായുള്ള കൂടുതൽ ആശയ വിനിമയം പ്രതീക്ഷിക്കുക. അയല്ക്കാ രോടുള്ള കൂടുതൽ ഇടപെടൽ, കമ്യൂണിറ്റികളിൽ നടത്തുന്ന ജോലികൾ, സെയ്‌ല്‌സ് ജോലികൾ, ആശയ വിനിമയത്തിന്റെ കൂടുതൽ പ്രാധാന്യം എന്നിവ ഉണ്ടാകും. ചെറു കോഴ്‌സുകളും ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാകാം.

ഇരുപാതി ഒന്നാം തീയതി സൂര്യൻ നിങ്ങളുടെ നാലാം ഭാവതിലെക്ക് നീങ്ങും. രണ്ടു ദിവസത്തിന് ശേഷം ശുക്രനും ഇതേ ഭാവതിലെക്ക് എത്തും. കുടുംബം, വീട് , മാതാവ്, പൂര്വികക സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച , ഉപജീവനം, ജീവിത സൗകര്യങ്ങൾ, എന്നാ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകും,. വീട് വിലപന, വാങ്ങൽ, മോടി പിടിപ്പിക്കൽ, എന്നിവ മാത്രമല്ല ബന്ധു ജന സമാഗമം, പൂര്വിങകരെ സ്മരിക്കൽ, പൂര്വി്ക സ്വത്തുക്കളുടെ കൈമാറ്റത്തെ കുറിച്ചുള്ള ചര്ച്ച്കൾ, വീട്ടുകാരോട് ബാല്യകാലത്തെ കുറിച്ചുള്ള അന്വേഷണം , കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂര്ണചന്ദ്രൻ ഉദിക്കും ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം പ്രതീക്ഷിക്കുക. ചെയ്തു കൊട്‌നിരിക്കുന്ന പ്രോജക്ട്ടുലിൽ പൂര്ത്തീ കരണം ഉണ്ടാകും. നിങ്ങളെ തന്നെ കൂടുതൽ പ്രോമോട്റ്റ് ചെയ്യാനുള്ള അവസരങ്ങൾ, ജോലിയിലെ പുതിയ തീരുമാനങ്ങൾ, അധികാരികലോടുള്ള വെല്ലുവിളി എന്നിവയും പ്രതീക്ഷിക്കുക.

jayashreeforecast@gmail.com