എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന ഏഴാം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്നിവ നില്ക്കുന്നു. പുതിയ എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോലിക്കുള്ള അവസരങ്ങൾ, പുതിയ വ്യക്തി ബന്ധങ്ങൾ, എന്നിവയും ഉണ്ടാകാം.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂരദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച അവസാനം പൂര്ണ ചന്ദ്രൻ ഉദിക്കും. ചാരിറ്റി പ്രവര്ത്തനങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ, പ്രാര്ത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള താല്പര്യം, ഏകാന്തനായി നില്ക്കാനുള്ള ആഗ്രഹം, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേര്ച്ച് എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവര്ത്തകർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്നിവ നില്ക്കുന്നു. ജോലി സ്ഥലത്തെ നവീകരണം ക്രിയേറ്റീവ് ജോലികൾ ചെയ്യാനുള്ള അവസരങ്ങൾ, ആരോഗ്യം, ബാധ്യതകൾ എന്നിവയെ കുറിച്ചുള്ള ആലോചന, സഹപ്രവര്ത്തകരോടുള്ള ചര്ച്ചകൾ എന്നിവ പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് ഈ ആഴ്ച അവസാനം പൂര്ണീ ചന്ദ്രൻ ഉദിക്കും. സുഹൃദ് ബന്ധങ്ങളിൽ ഏറ്റകുറച്ചിലുകൾ സംഭവിക്കാം. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള സാദ്ധ്യതകൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേര്ച്ക, പുതിയ ലോങ്ങ് ടേം പ്ലാനുകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ,സമാന മനസ്‌കരുടെ ഒപ്പം ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ാ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്നിവ നില്ക്കുിന്നു. ക്രിയേറ്റീവ് പദ്ധതികളിൽ കൂടുതൽ സമയം ചിലവഴിക്കും. പുതിയ ബിസിനസ് ബന്ധങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിക്കാൻ ഉള്ള അവസരം , കൂടുതൽ നെറ്റ് വര്ക്കിംകഗ്, പുതിയ ഹോബികൾ ഉല്ലാസത്തിന് വേണ്ടി ഉള്ള സമയം എന്നിവ പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ആഴ്ചയുടെ അവസാനം പൂര്ണ് ചന്ദ്രൻ ഉദിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം വര്ധിക്കൽ, സ്വയംപ്രൊമോട്ട് ചെയ്യാനുള്ള സാഹചര്യം, ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികളുടെ ആസൂത്രണം, അധികാരികലോടുള്ള ചര്ച്ച്കൾ, എന്നിവ പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച്,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ വ്യാഴം ശുക്രൻ എന്നിവ നില്ക്കുൗന്നു. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വില്പന, എന്നിവ പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം,കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം,എഴുത്ത്, പഠനം എന്ന്വയിലെ കൂടുതൽ അവസരങ്ങൾ, നിയമവുമായുള്ള നേര്ക്കാ ഴ്ച, ദൂര യാത്രകൾ തീര്ത്ഥാ ടനം എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ, വിദേശ സംസ്‌കാരവും ആയുള്ള അടുത്ത ബന്ധം എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്നിവ നില്ക്കുകന്നു. കൂടുതൽ ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള കൂടുതൽ സംസാരം, എഴുത്ത്, എഡിറ്റിങ് എന്നിവയിലെ സാധ്യതകൾ, ഇല്‌കെട്രോനിക്‌സ് ഉല്പ്ന്നങ്ങൾ വാങ്ങുവാൻ ഉള്ള അവസരം, അയല്ക്കാ ര്ക്ക് വേണ്ടി ഉള്ള സഹായം, ടെക്‌നോളജി ഉപയോഗിച്ചുള്ള പ്രോജക്ക്ട്ടുകൾ എന്നിവയും ഉണ്ടാകാം.

സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണടര്ഷിുപ്പുകൾ, ആയുര്‌ദൈകര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച പൂര്ണക ചന്ദ്രൻ ഉദിക്കും. ലോണുകൾ, നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചുള്ള ചര്ച്ചരകൾ പ്രതീക്ഷിക്കുക, ജോയിന്റ് സ്വത്തുക്കലിൽ പുതിയ തീരുമാനം എടുത്തേക്കാം. ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയെ കുറിച്ചും ആലോചന ഉണ്ടാകാം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് വ്യാഴം ശുക്രൻ എന്നിവ നില്ക്കുകന്നു. പുതിയഫിനാന്ഷ്യങൽ പ്രോജക്ക്ട്ടുകൾ, ബിസിനസ് അല്ലെങ്കിൽ ജോലി അവസരങ്ങളെ കുറിച്ചുള്ള ചര്ച്ച്കൾ, നിങ്ങളുടെ മൂല്യ വര്ധ്‌നക്ക് വേണ്ടി ഉള്ള ചര്ച്ചറകൾ ആലോചനകൾ, എന്നിവ പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ ഈ ആഴ്ച പൂര്ണക ചന്ദ്രൻ ഉദിക്കും. പുതിയ വ്യക്തി ബന്ധങ്ങളോ, ബിസിനസ് ബന്ധങ്ങലോദ് പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളിൽ എല്ലാം തന്നെ വളരെ കരുതലോടെ നീങ്ങേണ്ട അവസരങ്ങളും ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ടുകൾ എന്നിവയിലും ഇതേ ശ്രദ്ധ ഉണ്ടാവേണ്ടതാണ്.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് വ്യാഴം, ശുക്രൻ എന്നിവ നില്ക്കു ന്നു. പുതിയ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കുക, പുതിയ ലുക്‌സ് വരുത്താൻ ഉള്ള ശ്രമംങ്ങൾ, ആരോഗ്യ കാര്യത്തിൽ ഉള്ള കൂടുതൽ ശ്രദ്ധ,. പുതിയ അവസരങ്ങൾ, സെല്ഫ്ത അനാലിസിനുള്ള അനേക അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ഈ ആഴ്ച പൂര്ണ് ചന്ദ്രൻ ഉദിക്കും. ആരോഗ്യ കാര്യത്തിൽ ഉള്ള കൂടുതൽ ശ്രദ്ധ, ബാധ്യതക;ൽ നിയന്ത്രിക്കാനുള്ള തീരുമാനം, സഹ പ്രവര്ത്കരുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആലോചന, വളര്ത്തു മൃഗങ്ങളോടുള്ള കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് വ്യാഴം, ശുക്രൻ എന്നിവ നില്ക്കുഞന്നു. പ്രാര്ത്ഥ്‌ന, ധ്യാനം എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കും, മാനസിക സമ്മര്ദ്ദ്ങ്ങളെ നേരിടാനുള്ള അവസരങ്ങൾ, ചാരിട്ടിയെ കുറിച്ചുള്ള ആലോചന,ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ി പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച പൂര്ണര ചന്ദ്രൻ ഉദിക്കും. പുതിയ ഹോബികളെ കുറിച്ചുള്ള ആലോചന, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ എടുക്കുന്ന പുതിയ തീരുമാനങ്ങൾ, പ്രേമം, ഉല്ലാസത്തിന് വേണ്ടി ഉള്ള പല പ്രോഗ്രാമുകൾ അവയിൽ നിങ്ങൾ എടുക്കുന്ന വേറിട്ട് നിലപാടുകൾ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് വ്യാഴം, ശുക്രൻ എന്നിവ നില്ക്കുഎന്നു. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ലോങ്ങ് ടേം പദ്ധതികളുടെ ആവിഷ്‌കാരം, പുതിയ സുഹൃദ് ബന്ധങ്ങൾ, കുട്ടികള്യൂേത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചു,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നിവയിൽ ഈ ആഴ്ച പൂര്ണാ ചന്ദ്രൻ ഉദിക്കും. വീട് വില്പന, വാങ്ങൽ മാറ്റം എന്നിവയിൽ കൂടുതൽ ആലോചന, മാതാ പിതാക്കലോടുള്ള കൂടുതൽ ചര്ച്ചയകൾ, ബന്ധു ജന സമാഗമം, പൂര്വിതകരെ സ്മരിക്കൽ, പൂര്വിവക സ്വത്തിനെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്ന് നില്ക്കുകന്നു.ജോലിയിലെ പുതിയ ഉത്തര വാടിതങ്ങൾ, അല്ലെങ്കിൽ പുതിയ ജോലി സ്ഥലത്തെ കുറിച്ചുള്ള പ്ലാനുകൾ, മാതാ പിതാക്കൾ , അധികാരികൾ എന്നിവരോട് നടത്തുന്ന സംസാരം, പുതിയ ജീവിത മാര്ഗിങ്ങൾ, ക്രിയേറ്റീവ് ജോലികളിൽ ഉള്ള താല്പര്യം, സൗന്ദര്യം, കല എന്ന മേഖലകളിൽ നിന്ന് ലഭിക്കുന്ന സവരം എന്നിവ പ്രതീക്ഷിക്കുക.

ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ ഈ ആഴ്ച പൂര്ണക ചന്ദ്രൻ ഉദിക്കും. കൂടുതൽ ആശയ വിനിമയം, സഹോദര്ങ്ങലോടുള്ള സീരിയസ് ചര്ച്ച്കൾ, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയിലെ താല്പര്യം എന്നിവ പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താം ഭാവത്തിൽ വ്യാഴം ശുക്രൻ എന്നിവ നില്ക്കു ന്നു. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന,. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ആലോചനകൾ, വിദേശസംസ്‌കാരവുമായി ഉള്ള അടുത്ത ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.

ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് ഈ ആഴ്ച പൂര്ണന ചന്ദ്രൻ ഉദിക്കും.പുതിയ ഫിനാന്ഷ്യളൽ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചിന്ത, സെല്ഫ്വകര്ത്ത് വര്ധിളപ്പിക്കാനുള്ള ആലോചന. അധിക ചില എന്നിവ പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാംഭാവത്തില്ഈആഴ്ച പൂര്ണി ചന്ദ്രൻ ഉദിക്കും. കൂടുതൽ ഇമോഷണൽ ആയുള്ള സന്ദര്ഭ്ങ്ങൾ പ്രതീക്ഷിക്കുക.പുതിയ ബന്ധങ്ങൾ എത്തിച്ചേരാൻ ഉള്ള അവസരം, സൗന്ദര്യം ആരോഗ്യം എന്നിവയെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.

സെക്‌സ്, തകര്ച്ചകകൾ, പാര്ട്‌ണോര്ഷിുപ്പുകൾ, ആയുര്‌ദൈ ര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ വ്യാഴം, ശുക്രൻ എന്നിവ നില്ക്കുുന്നു ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ, ഇന്ഷുറന്‌സ്, ടാക്‌സ് എന്നിവയെ കുറിച്ചുള്ള ആലോചന, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ധന കാര്യത്തെ കുറിച്ചുള്ള ചര്ച്ച കൾ, ഇ ചര്ച്ച കളിൽ ഉള്ള ഇമോഷണൽ ആയ അവസ്ഥകൾ എന്നിവയും പ്രതീക്ഷിക്കുക.

jayashreeforecast@gmail.com