എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ഈ ആഴ്ചയിൽ ഇത് വരെ സ്ലോ ഡൗൺ മോദിൽ നിന്ന ബുധൻ നേരെസഞ്ചരിച്ചു തുടങ്ങും. ജോലിസ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രവര്ത്തകർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന തടസങ്ങൾ സാവധാനം മാറുന്നതായി കാണാൻ കഴിയും. ബാധ്യതകലിൻ മേൽ നടക്കുന്ന ചര്ച്ച കളിൽ പുരോഗതി, ജോലിയിൽ ഉണ്ടായിരുന്ന തടസങ്ങളിൽ മാറ്റം, ആരോഗ്യ കാര്യത്തിലെ പുരോഗതി, സഹ പ്രവര്തകരോടുള്ള സുഖ പ്രദമായ ബന്ധം എന്നിവ പ്രതീക്ഷിക്കാം.

ഈ ആഴ്ച തന്നെ ശുക്രൻ നിങ്ങളുടെ എട്ടാം ഭാവതിലെക്കും നീങ്ങും.സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണനര്ഷിലപ്പുകൾ, ആയുര്‌ദൈ്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ എന്നാ എട്ടാം ഭാവതിലെക്ക് നീങ്ങുന്നതാണ്. ജോയിന്റ് സ്വത്തുക്കളിന്മേലുള്ള തീരുമാനം, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ, പാര്ട്ണംർ ശിപ്പുകളിൽ ഉള്ള പുതിയ നീക്കങ്ങൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള പുതിയ ധാരണ, ടാക്‌സ് ഇന്ഷുറന്‌സ് എന്നിവയെ കുറിച്ചുള്ള ആലോചനകൾ എന്നിവ പ്രതീക്ഷകൾ.

ടോറസ് (ഏപ്രിൽ 20 - മെയ് 20)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്പ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽഇത് വരെ സ്ലോ ഡൗൺ മോദിൽ നിന്ന ബുധൻ നേരെ സഞ്ചരിച്ചു തുടങ്ങും. . ക്രിയേറ്റീവ് ജോലികളിൽ ഉണ്ടായിരുന്ന കണ്ഫ്യൂഷൻ നീങ്ങുന്നതാണ്. പുതിയ ഹോബികൾ അല്ലെങ്കിൽ നിങ്ങളുടെ കഴിവുകൾ കൊണ്ട് തുടങ്ങുന്ന പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ സംരഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ ഉണ്ടാകാം. ഉല്ലാസത്തിന് വേണ്ടി കൂടുതൽ സമയം ചെലവാക്കൾ,കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ ഇല്ല സമയം എന്നിവ പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും. പുതിയ ഒഫീഷ്യൽ ബന്ധങ്ങള്ക്ക് തുടക്കം കുറിക്കാം. വിവാഹം, റൊമാന്‌സ്ബ ബന്ധങ്ങളും ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ കൊന്റ്രാക്ക്ട്ടുകൾ , പുതിയ ബിസ്‌നസ് അവസരങ്ങളെ കുറിച്ചുള്ള ചര്ച്ച കൾ എന്നിവയും പ്രതീക്ഷിക്കുക

ജമിനി (മെയ് 21 - ജൂൺ 20)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചു,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ മോദിൽ നിന്ന ബുധൻ ഈ ആഴ്ച മുതൽ നേരെ സഞ്ചരിച്ചു തുടങ്ങും. റിയൽ എസ്റ്റെറ്റ് ഡീലുകൾ, വീട് മാറ്റം, എന്നിവയിൽ ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥയിൽ മാറ്റം ഉണ്ടാകാം. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, എന്നിവയും പ്രതീക്ഷിക്കുക.

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്.ജോലിസ്ഥലത്തെ നവീകരണം, ജോലിയിലെ പുതിയ ഉത്തര വാദി തങ്ങൾ, ആരോഗ്യ കാര്യത്തിൽ ഉള്ള കൂടുതൽ ശ്രദ്ധ, സഹ പ്രവര്‌ത്തോകരിൽ നിന്നുള്ള സഹകരണം, വളര്ത്തു മൃഗങ്ങളോടുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ മോദിൽ നിന്ന ബുധൻ ഈ ആഴ്ച നേരെ സഞ്ചരിച്ചു തുടങ്ങും. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ആശയ വിനിമയം , എന്നിവയിൽ ഉണ്ടായിരുന്ന തടസങ്ങൾ സാവധാനം നീങ്ങേണ്ടാതാണ്. സഹോദരങ്ങലുമായുള്ള സീരിയസ് ചര്ച്ചടകൾ, മീഡിയയിൽ കൂടുതൽ നടത്തുന്ന നീക്കങ്ങൾ, ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം എന്നിവ പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്് പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവതിലെക്ക്ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്.പുതിയക്രിയേറ്റീവ് സംരംഭങ്ങൾ, റൊമാന്റിക്‌ബന്ധങ്ങൾ, കൂടുതൽ നെറ്റ് വര്ക്കിംതഗ്, സെല്ഫ്് പ്രോമോഷനുള്ള അനേക അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നും കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് ഇത് വരെ സ്ലോ ഡൗൺ മോദിൽ നിന്ന ബുധൻ ഈ ആഴ്ച നേരെ സഞ്ചരിച്ചു തുടങ്ങും. ഫിനാന്ഷ്യിൽ പ്ലാനിങ്, പുതിയ ബിസിനസ് പദ്ധതികൾ , എന്നിവയിൽ ഉണ്ടായിരുന്ന തടസങ്ങൾ സാവധാനം നീങ്ങുന്നതായി കാണാൻ കഴിയും. പുതിയ ബിസിനസ് പദ്ധതികളെ കുറിച്ചുള്ള ആലോചന,അവയെ കുറിച്ചുള്ള ചര്ച്ചതകൾ എന്നിവയും പ്രതീക്ഷിക്കുക.

മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച ,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. വീട് മാറ്റം, റിന്നോവേഷൻ, ബന്ധു ജന സമാഗമം, മറ്റു റിയൽ എസ്റ്റെട്റ്റ് ഡീലുകൾ, കുടുംബ യോഗം, എന്നിവ ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില്ഇത് വരെ സ്ലോ ഡൗൺ മോദിൽ നിന്ന ബുധൻ ഈ ആഴ്ച നേരെ സഞ്ചരിച്ചു തുടങ്ങു0. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടായിരുന്ന ചര്ച്ച കളിന്മേൽ പുരോഗതി കാണേണ്ടതാണ്. പുതിയ തുടക്കങ്ങള്ക്ക് വേണ്ടി ഉള്ള നീക്കങ്ങൾ ചര്ച്ചടകൾ എന്നിവ പ്രതീക്ഷ്‌ക്കുക.

ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാംഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. സഹോദരങ്ങലുമായുള്ള സംവാദം, ചെറു യാത്രകൾ, ജോലിസംബന്ധമായ ട്രെയിനിങ്ങുകൾ, കൂടുതൽ ആശയ വിനിമയം വേണ്ട ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂരദേശവാസം, നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ മോദിൽ നിന്ന ബുധൻ ഈ ആഴ്ച മുതൽ നേരെ സഞ്ചരിച്ചു തുടങ്ങുന്നതാണ്..ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേര്ച്ു, പ്രാര്ത്ഥുന, ധ്യാനം എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കും.

ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ഫിനാന്ഷ്യിൽ പ്ലാനിങ്ങിനെ കുറിച്ചുള്ള കൂടുതൽ ആലോചന, പുതിയ പ്രൊഫെഷണൽ അല്ലെങ്കിൽ പാര്ട്ണടർ ഷിപ്പുകൾ. സെല്ഫ്ണ വര്ത്ത്ണ വര്ധിരപ്പിക്കാനുള്ള കൂടുതൽ അവസരങ്ങൾ , പുതിയ എഗ്രീമെന്റുകൾ , കൊന്റ്രാക്ക്റ്റുകൾ എന്നിവ രൂപീകരിക്കാനുള്ള അനേക അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് ഇത് വരെ സ്ലോ ഡൗൺ മോദിൽ നിന്ന ബുധൻ ഈ ആഴ്ച മുതൽ നേരെ സഞ്ചരിച്ചു തുടങ്ങും.പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാനുള്ള അവസരം, , പുതിയ ടീം ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ചാരിറ്റി പ്രവര്ത്തരനങ്ങൾ,എന്നിവയ്ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവതിലെക്ക് ശുക്രൻ എത്തുന്നതാണ്. ലുക്‌സ് മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ബന്ധങ്ങൾ, വ്യക്തി ജീവിതത്തിൽ ഉണ്ടാവുന്ന കൂടുതൽ മാറ്റങ്ങൾ, പുതിയ അനേക അവസരങ്ങൾ, മറ്റുള്ളവരിൽ സ്വാധീനം ചെലുത്താനുള്ള അനേക അവസരങ്ങൾ എന്നിവ ഉണ്ടാകും. ഇവയെ എങ്ങനെ ഉപയോഗിക്കാം എന്ന് തീരുമാനിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ മോദിൽ നീങ്ങിയിരുന്ന ബുധൻ ഈ ആഴ്ച മുതൽ നേരെ സഞ്ചരിച്ചു തുടങ്ങും. ജോലിയിൽ പുതിയ ഉത്തര വാടിതങ്ങൾ, പുതിയ പ്രോജക്ക്ടുകൾ, ആശയ വിനിമയം, ടെക്‌നോളജി എന്നിവയിൽ ഉള്ള കൂടുതൽ ജോലികൾ എന്നിവ പ്രതീക്ഷിക്കുക. അധികാരികലുമായുള്ള ചര്ച്ച്കളും ഉണ്ടാവാം.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് വ്യാഴം നില്ക്കു ന്നു.പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാനുള്ള അവസരം, , പുതിയ ടീം ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ചാരിറ്റി പ്രവര്ത്തളനങ്ങൾ, എന്നിവയ്ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂരയാത്രകള്, ആത്മീയത,വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താ0 ഭാവത്തിൽ ഇത് വരെ സ്ലോ മോദിൽ നിന്ന ബുധൻ നേരെ സഞ്ചരിച്ചു തുടങ്ങും. ദൂര യാത്രകള്ക്കു ള്ള പ്ലാനുകൾ, വിദേശത്ത നിന്നുള്ള കൂടുതൽ വാര്ത്തതകൾ, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം, എഴുത്ത് പ്രസിദ്ധീകരണം തുടങ്ങിയ മേഖലയിൽ നിന്നുള്ള കൂടുതൽ അവസരം, എന്നിവ പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവ്തിലെക്ക്ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ നിന്നുള്ള കൂടുതൽ സന്തോഷം, പുതിയ ടീം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ , ലോങ്ങ് ടേം പദ്ധതികളിൽ നിന്നുള്ള സന്തോഷംഎന്നിവ ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണ്ര്ഷിപ്പുകൾ, ആയുര്‌ദ്രൈ്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തില് ഇത് വരെ സ്ലോ ഡൗൺ മോദിൽ നിന്ന ബുധൻ ഈ ആഴ്ച മുതൽ നേരെ നീങ്ങി തുടങ്ങുന്നതാണ്. പാര്ട്ണരർ ശിപ്പുകളിൽ പുരോഗതി, ജോയിന്റ് സ്വത്തുക്കലിന്മേൽ കൂടുതൽ ചര്ച്ച്കൾ, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ , ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയിൽ നടത്തുന്ന സംശയ നിവാരണം എന്നിവ പ്രതീക്ഷിക്കുക

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതായിരിക്കും. ജോലി സ്ഥലത്തെ നവീകരണം, പുതിയ ജോലിക്കുള്ള അവസരം, അധികാരികലുമായുള്ള ചര്ച്ച കൾ, സൗന്ദര്യം കല എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എന്നാ എഴാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ മോദിൽ നിന്ന ബുധൻ ഈ ആഴ്ച മുതൽ നേരെ സഞ്ചരിച്ചു തുടങ്ങും. എഗ്രീമെന്റുകളിന്മേൽ ഉള്ള ചര്‌ച്ചോകളിൽ പുരോഗതി, പ്രതീക്ഷിക്കാം. പുതിയബിസിനസ് ബന്ധങ്ങൾ,പുതിയ വ്യക്തി ബന്ധങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പആതാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ വന്നെത്തും.ദൂര യാത്രകള്ക്കു ള്ള പ്ലാനുകൾ, വിദേശത്ത നിന്നുള്ള കൂടുതൽ വാര്ത്തമകൾ, വിദേശസംസ്‌കാരവുമായുള്ള അടുപ്പം, എഴുത്ത് പ്രസിദ്ധീകരണം തുടങ്ങിയ മേഖലയിൽ നിന്നുള്ള കൂടുതൽ അവസരം, എന്നിവ പ്രതീക്ഷിക്കുക.
jayashreeforecast@gmail.com