ബെർത്ത്‌ ചാര്ട്ടി ലെ2, 6, 8, 11, 12 എന്നീ ഭാവങ്ങളാണ് സാമ്പത്തിക കാര്യങ്ങളെ പ്രധാനമായും സൂചിപ്പിക്കുന്നത്. ഇവയിൽ ആറാം ഭാവം തന്നെ ആണ് സാമ്പത്തിക ഭാരങ്ങളുടെ പ്രധാന ഭാവം. ആറാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ ഇവ എല്ലാമാണ്: വ്യവഹാരം, അസുഖങ്ങൾ, മുറിവുകൾ., കടങ്ങൾ, ബാധ്യതകൾ, ശത്രുക്കൾ, എതിരാളികൾ,പ്രതിയോഗികൾ, മോഷ്ടാക്കൾ, ഭയം, ആരോഗ്യംസേവകർ, ചതി, വഞ്ചന, നിയമ പോരാട്ടം.

പ്രധാനമായും ആറാം ഭാവത്തിലും, പിന്നെ മേല്പഖറഞ്ഞ മറ്റു ഭാവങ്ങളിലെയും അവസ്ഥ നോക്കിയാണ് ഒരു വ്യക്തിയുടെ സാമ്പത്തിക പരാധീനതകളെ മനസിലാക്കുക അതിനര്ത്ഥംരഒരു വ്യക്തി ജീവിത കാലം മുഴുവൻ സാമ്പത്തിക ഭാരങ്ങളിൽ പെട്ട് വലയും എന്നല്ല. ഈ വ്യക്തിക്ക് സാമ്പത്തിക ഭാരങ്ങൾ വന്നു ചേരാനുള്ള സാധ്യത വളരെ അധികമാണ് , അതിനാൽ. ചെലവിനേക്കാൾ കൂടുതൽ വരവ് വേണ്ടി വരുന്ന ജീവിത മാര്ഗം് ആണ് അയാൾ സ്വീകരിക്കേണ്ടത എന്നാണ് അര്ഥം.

നിങ്ങളുടെ രണ്ടാം. ഭാവംനാളേക്ക് വേണ്ടി സൂക്ഷിച്ചു വെക്കുന്ന സമ്പാദ്യത്തിന്റെയും, പതിനൊന്നാം ഭാവം നമുക്ക് ഈ സമ്പാദ്യം കൊണ്ട് വരുന്ന വഴികളെയും സൂചിപ്പിക്കുന്നു. ഈ രണ്ടു ഭാവങ്ങളും ശക്തമാണോ എന്നാണു ആദ്യം നോക്കേണ്ടത്. പതിനൊന്നാം ഭാവത്തെ ലാഭ ഭാവം എന്ന് പറയുമ്പോൾ. രണ്ടാം ഭാവത്തെ ധന ഭാവം എന്ന് പറയുന്നു. ഈ രണ്ടു ഭാവങ്ങളിലും നില്ക്കു്ന്ന ഗ്രഹങ്ങൾ, ഈ ഭാവങ്ങൾ ഭരിക്കുന്ന രാശികൾ, ആ രാശികളുടെ അധിപൻ , ആ അധിപൻ നില്ക്കുന്ന ഭാവം.

നിങ്ങൾ ജോലിയിൽ, അല്ലെങ്കിൽ ഫിനാന്ഷ്യപൽ പ്ലാനിങ്ങിനിൽ തുടരെ തുടരെ പരാജയപ്പെടുന്ന വ്യക്തി ആണെന്ന് കരുതുക. അതിനര്ത്ഥംനതീര്ച്ചരയായും നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ജീവിത മാര്ഗം്, നിങ്ങളുടെ കഴിവുകൾ, പ്രകൃതം, സ്വഭാവം, അറിവ്, എന്നിവയുമായിയോജിച്ചു പോകുന്നില്ല എന്നതാണ്.അങ്ങനെ ഉള്ളവര്ക്ക്വ വേണ്ടി ഒരു ആസ്‌ട്രോ ടിപ് എഴുതുന്നു.

നിങ്ങളുടെ രണ്ടാം ഭാവം ഭരിക്കുന്ന രാശി ഏതാണ് എന്ന് നോട്ടു ചെയ്യുക. ഈ രാശിയുടെ അധിപൻ ആരാണെന്ന് മനസിലാക്കുക ഈ അധിപൻ ഏതു ഭാവത്തിൽ നില്ക്കു ന്നു എന്നും നോട്ടു ചെയ്യുക. ഇനിഈ അധിപൻ നില്ക്കു ന്ന നക്ഷത്രം , ആ നക്ഷത്രത്തിന്റെ അടയാളം, ഉപാസനമൂര്ത്തി അവരുടെ കര്ത്ത്വ്യം, ഈ നക്ഷത്രത്തിന്റെ അധിപനായ ഗ്രഹം നില്ക്കുുന്ന ഭാവം എന്നിവ പരിശോധിക്കുക. ഇവ എല്ലാം വേറെ വേറെ ആണെങ്കിലും, ഇവ എല്ലാം വിരൽ ചൂണ്ടുന്നത് ഒരേ വിഷയത്തിലേക്ക് ആയിരിക്കും. തുടക്കത്തിൽ ഇവ വളരെ സങ്കീര്ണഒമായ കണക്ക് കൂട്ടലുകൾ ആണെന്ന് നിനഗ്ല്ക്ക് തോന്നാം എങ്കിലും അല്പള ദിവസത്തെ പരിശീലനത്തിന് ശേഷം നിങ്ങള്ക്ക്ഗ ഈ വിദ്യ അനായാസം വഴങ്ങുന്നതാണ്. ഇത്പരിശീലിച്ച ആദ്യ ദിവസങ്ങളിൽ എനിക്ക് യാതൊന്നും തന്നെ മനസിലായില്ല.

പതിനൊന്നാം ഭാവവും ഇതേ വിധം കണക്ക് കൂട്ടി നോക്കുക. അപ്പോൾ നിങ്ങള്ക്ക്‌ന മനസിലാകും രണ്ടും, പതിനൊന്നും ഭാവങ്ങൾ തമ്മിൽ വളരെ അധികം കണക്ക്റ്റ് ചെയ്തിരിക്കുന്നു എന്ന്. ധന ഭാവം ആയ രണ്ടും, ലാഭ ഭാവം ആയ പതിനൊന്നും ശക്തമാക്കിയാൽ പിന്നെ വ്യവഹാരം, അസുഖങ്ങൾ, മുറിവുകൾ., കടങ്ങൾ, ബാധ്യതകൾ, ശത്രുക്കൾ, എതിരാളികൾ,പ്രതിയോഗികൾ, മോഷ്ടാക്കൾ, ഭയം, ആരോഗ്യംസേവകർ, ചതി, വഞ്ചന, നിയമ പോരാട്ടം. എന്നാ ആറാം ഭാവത്തിലെ വിഷയങ്ങളെ ഓര്ത്തുര നിങ്ങള്ക്ക് വേദനിക്കേണ്ടി വരില്ല.

നിലവിൽ നിങ്ങൾ ജോലി ചെയ്യുന്ന വ്യക്തി ആണെങ്കിലും സീറോ ഇന്വെിസ്റ്റ്‌മെന്റ് കൊണ്ട് തുടങ്ങാവുന്ന മേഖല ആയിരിക്കും ഒരു90% രണ്ടാം ഭാവാവും പതിനൊന്നാം ഭാവവും സൂചിപ്പിക്കുക. ഈ ഭാവങ്ങൾ സൂചിപ്പിക്കുന്ന വിഷയങ്ങളിൽ നിന്ന് സമ്പത്ത് ലഭിക്കത്തക്ക രീതിയിൽ പ്രപഞ്ചം നിങ്ങളെ പ്രോഗ്രാം ചെയ്തിരിക്കുന്നു. ഇപ്പോൾ എല്ലാവരും മള്ട്ടിം ടാസ്‌കിങ് ചെയ്യുന്ന സമയമാണ്. വര്ഷ ങ്ങള്ക്ക്ട മുന്പുകള്ള ഒരു കോൺസേപ്റ്റ് ആണ് ഒരു ജോലി മാത്രം ചെയ്തു ജീവിക്കുക എന്നുള്ളത്.

നാം നമുക്ക് വിധിക്കപ്പെട്ടിരിക്കുന്ന ഒരു മേഖലയിലേക്ക് നീങ്ങുമ്പോൾ വളരെ സ്വയം പ്രേരിതമായ നിലയില്പ്രഞ്ചം നമ്മുടെ മുന്നിൽ അവസരങ്ങൾ കൊണ്ട് വന്നു തരുന്നതാണ്. ഇത് പലരുടെയും ജീവിതത്തിൽ നിന്ന് കണ്ടു മനസിലാക്കിയതുകൊണ്ടാണ് ഞാൻ ഇതെഴുതുന്നത്.

നിങ്ങള് ജ്യോത്സ്യനെ കാണുന്ന സമയം. എനിക്ക് ചൊവ്വ ദോഷമുണ്ടോ, ആരെങ്കിലും എനിക്കെതിരെ പൂജ ചെയ്തിട്ടുണ്ടോ, എനിക്ക് അപകടം ഉണ്ടാകുമോ എന്നൊക്കെ ഉള്ള നോൺ സെന്‌സ് ചോദ്യങ്ങള്ക്ക് പകരം, എന്താണ് എന്റെ ലഗ്‌നം, എന്റ്‌റെ ലഗ്‌ന നക്ഷത്രം എന്ത് സൂചനയാണ് നല്കുണന്നത്, എന്റെ രണ്ടാം ഭാവം , പതിനൊന്നാം ഭാവം എന്നിവ നല്കുണന്ന സൂചനകൾ എന്തെല്ലാം. എന്റെ ദശാ നാഥൻ ഇതു ഭാവത്തിന്റെ അധിപൻ ആണ്, അദ്ധേഹത്തിന്റെ എത്ര മാത്രം ശക്തനാണ്. എന്നിവ ചോദിക്കുകയായിരിക്കും മെച്ചം.

ഈ ധന ഭാവവും, ലാഭ ഭാവവും ഒക്കേ ആക്ക്ട്ടീവ് ആക്കിയെടുക്കാൻ ഒരുമാന്ത്രിക ക്കല്ലുകളുടെയും ആവശ്യമില്ല. ഈ വിഷയത്തെ യാത്രത രീതിയിൽ മനസിലാക്കിയെടുക്കാനുള്ള ക്ഷമ അത് മാത്രമാണ് ആവശ്യം. അടുത്ത തവണ നിങ്ങൾ സാമ്പത്തിക സഹായത്തിനു വേണ്ടി ആത്മാഭിമാനം കൈവെടിഞ്ഞു അന്യന്റെ മുന്പിനൽ കൈ നീട്ടുന്ന അവസരം ഒന്ന് കൂടി ആലോചിക്കുക. നിങ്ങളുടെ രണ്ടാം ഭാവത്തെയും പതിനൊന്നാം ഭാവത്തെയും പരിപൂര്ണ മായി മനസിലാക്കി, അവ സൂചിപ്പിക്കുന്ന വിഷയങ്ങളെ ജീവിതത്തിൽ പ്രാവര്ത്തി്കമാക്കാൻ നല്ല പരിശ്രമം തന്നെ കാഴ്ച വെച്ച് എന്നും. ഈ രണ്ടു ഭാവങ്ങൾ നല്കിപയ സൂചനകളെ നിങ്ങൾ മനസിലാക്കി എങ്കിൽ മറ്റുള്ളവരുടെ മുന്പിംൽ ദൈന്യതയോടെ കൈ നീട്ടി നില്‌ക്കേ ണ്ട അവസ്ഥ ഒരു കാരണവശാലും ഉണ്ടാകുകയില്ല. I am sure about that.

മാർച്ച് മൂന്നാം വാരഫലം

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽബുധൻ ഈ ആഴ്ച എത്തുന്നതാണ്. ഈ ഭാവത്തിൽ സ്ലോ ഡൗൺ അവസ്ഥയിൽ ശുക്രനും നില്ക്കു ന്നു. ബുധൻ, ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നതിനാൽ, ആശയ വിനിമയം, മീഡിയ എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക, എഴുത്ത് എഡിറ്റിങ് എന്നിവയിൽ കൂടുതല്ആങശയ വിനിമയങ്ങൾ, കൂടുതൽ നെറ്റ് വര്ക്കിം ഗ്, എന്നിവ ഉണ്ടാകാം.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു. ഈ ഭാവം മാനസിക സമ്മര്ദ്ദാങ്ങളുടെത് ആയതിനാൽ ഈ അവസ്ഥയിൽ ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥതന, ധ്യാനം, ഭാവിയെ കുറിച്ചുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച ബുധൻ എത്തും. ഭാവി പരിപാടികളെ കുറിച്ചുള്ള റിസേര്ച്‌ല, ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥചന, ധ്യാനം, എന്നിവയോടുള്ള കൂടുതൽ താല്പര്യം, ചാരിറ്റിജോലികള്ക്കുള്ള്ള അവസരങ്ങൽ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, അവയെ കൂടുതൽ മനസിലാക്കാനുള്ള നടപടികൾ സ്വീകരിക്കൽ എന്നിവ പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു. പുതിയ സുഹൃദ് ബന്ധങ്ങള്ക്കു ള്ള അവസരങ്ങൾ, പാര്ട്ണകർ ഷിപ്പുകളെ കുറിച്ചുള്ള ആശങ്ക, ചില ഗ്രൂപുകളിൽ നിന്നും അകന്നു നില്ക്കാുനുള്ള ആലോചന, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ലോങ്ങ് ടേം ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട സാഹചര്യം, ഈ ബന്ധങ്ങളിലെ യഥാര്ത്ഥ അവസ്ഥയുടെ അവലോകനം, എന്നിവ പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
 മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവതിലെക്ക് ഈ ആഴ്ച ബുധൻ എത്തുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ലഭിക്കാം. പുതിയ ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള ആ;ലോചന, പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചര്ച്ചളകൾ, സോഷ്യൽ മീഡിയയിൽ കൂടുതൽ നീക്കങ്ങൾ നടത്താനുള്ള അവസരം, സുഹൃത്തുക്കളുടെ ഒപ്പം കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന സാഹചര്യം, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ, അവയുടെ പ്ലാനിങ് എന്നിവ പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ സൂര്യൻ നില്ക്കുാന്നു. ജോലിയിലെ പുതിയ അവസരങ്ങൾ, പുതിയ ഉത്തര വാദിതങ്ങൾ എന്നിവ പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള വെല്ലുവിളികൾ ഏറ്റെടുക്കേണ്ട അവസരമാണ്. അധികാരികളുടെ ഉപദേശം , മാതാപിതാക്കളുടെ വക ഉപദേശം ഇവയെല്ലാം ലഭിക്കാനുള്ള സമയമാണ്. പുതിയ ബിസിനസ് അവസരങ്ങൾ, സാമൂഹ്യ ജീവിതത്തിൽ പുതിയ വഴിതിരുവുകൾ എന്നിവ എല്ലാം പ്രതീക്ഷിക്കാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിലേക്ക് ഈ ആഴ്ച ബുധൻ എത്തും. എഴുത്ത്, മീഡിയ ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക . ജോലിയിലെ പുതിയ അവസരങ്ങൾ , അധികാരികളിൽ നിന്നുള്ള ആശയങ്ങൾ, അവരുടെ പുതിയ നിര്‌ദേ!ശങ്ങൾ, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള വിലയിരുതലുകൽ എന്നിവയും ഉണ്ടാകാം.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു. ദൂര യാത്രകള്ക്കു ള്ള അവസരങ്ങൾ, ഉപരി പഠനത്തിനുള്ള സാധ്യതകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, തീര്ഥാടനം, തത്വ ചിന്ത എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങൾ, വിദേശത്ത നിന്നുള്ള വാര്ത്തികൾ ലഭിക്കാനുള്ള സാഹചര്യം., വിദേശത്തനിന്നുള്ള വ്യക്തികളോടുള്ള സംസാരം എന്നിവ ഉണ്ടാകാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവതിലെക്ക് ഈ ആഴ്ച ബുധൻ എത്തും ദൂര യാത്രകള്ക്കു ള്ള അവസരങ്ങൾ, ഉപരി പഠനത്തിനുള്ള സാധ്യതകൾ, , പരീക്ഷ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, തീര്ഥാടനം, തത്വ ചിന്ത എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങൾ, വിദേശത്ത നിന്നുള്ള വാര്ത്തികൾ ലഭിക്കാനുള്ള സാഹചര്യം., വിദേശത്തനിന്നുള്ള വ്യക്തികളോടുള്ള സംസാരം എന്നിവ ഉണ്ടാകാം. 

സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു. ഈ ഭാവം പ്രധാനമായും ധനപരമായവിഷയങ്ങളെ സൂചിപ്പിക്കുന്നു. പാര്ട്ണവര്ഷിിപ്പുകളിൽകൂടുതൽ ശ്രദ്ധ ആവശ്യമായി വരും. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ കൂടുതൽ ചര്ച്ചപകൾ വേണ്ട അവസരമാണ്. ഈ ചര്ച്ചയകളിൽ നിങ്ങളുടെ നിലപാടുകൾ വളരെ നിര്ണാ്യകമാകും. ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയിൽ തിരുത്തലുകളും നടത്താനുള്ള അവസരമാണ്. ജോയിന്റ് സ്വത്തുക്കളിൽ പുതിയതീരുമാനങ്ങൾ എടുത്തേക്കാം. നിഗൂഡവിഷയങ്ങളോടുള്ള താല്പര്യം, വൈകാരിക ബന്ധങ്ങളിൽ ഉള്ള സംശയ നിവാരണം., ലോണുകൾ ലഭിക്കാനും നല്കാ!നും ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവതിലെക്ക് ഈ ആഴ്ച ബുധൻ എത്തും . ഈ ഭാവം പ്രധാനമായും ധനപരമായവിഷയങ്ങളെ സൂചിപ്പിക്കുന്നു. പുതിയ പാര്ട്ണാർ ഷിപ്പുകളെ കുറിച്ചുള്ള കൂടുതൽ ചര്ച്ചതകൾ ഉണ്ടാകാം. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ കൂടുതൽ ചര്ച്ചപകൾ വേണ്ട അവസരമാണ്. ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയിൽ തിരുത്തലുകളും നടത്താനുള്ള അവസരമാണ്. ജോയിന്റ് സ്വത്തുക്കളിൽ പുതിയതീരുമാനങ്ങൾ എടുത്തേക്കാം. നിഗൂഡവിഷയങ്ങളോടുള്ള താല്പര്യം, വൈകാരിക ബന്ധങ്ങളിൽ ഉള്ള സംശയ നിവാരണം., ലോണുകൾ ലഭിക്കാനും നല്കാ!നും ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു. വിവാഹ ബന്ധം., വിവാഹത്തോട് അടുത്ത് നില്ക്കു ന്ന ബന്ധങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ എത്തുന്ന അവസരമാണ്. ഈ ബന്ധങ്ങളിൽ തിരുത്തലുകൾ ആവശ്യമായി വരും., നിലവിൽ ഉള്ള ബന്ധ്‌നഗൽ ശക്തിപ്പെടുത്താനുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. പുതിയ എഗ്രീമെന്റുകൾ, കൊണ്ട്രാക്ക്ട്ടുകൾ എന്നിവയക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവതിലെക്ക് ഈ ആഴ്ച ബുധൻ എത്തും. പുതിയ എഗ്രീമ്ന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയിൽ കൂടുതൽ ചര്ച്ചളകൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധ്‌നഗ്ല്ക്ക് വേണ്ടി ഉള്ള ചര്ച്ച്കൾ ഉണ്ടാകും. വിവാഹം. പ്രേമം, വിവാഹത്തോട് അടുത്ത് നില്ക്കു ന്ന ബന്ധങ്ങളുടെ പുരോഗമനം എന്നിവയെ കുറിച്ചും ചര്ച്ച്കൾ ഉണ്ടാകാം.

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്!, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എലന്നാ ആറാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങൾ ഉണ്ടാകാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം. സഹ പ്രവര്തക്രുമായുള്ള ബന്ധം ശ്രദ്ധ നേടും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവയ്ക്ക് വേണ്ടി ഉള്ള റിസേര്ച്പ നടത്താൻ അനുയോജ്യമായ അവസരമാണ്

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്!, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എ്ന്നാ ആറാം ഭാവത്തിൽ ഈആഴ്ച ബുധൻ എത്തും.. എഴുത്ത്. ആശയ വിനിമയം, ടെക്‌നോളജി, ഇലെക്ട്രോണിക്‌സ്,. മീഡിയ എന്നീ മേഖലകളിൽ നിന്ന് കൂടുതൽ പ്രോജക്ക്ട്ടുകൾ പ്രതീക്ഷിക്കുക. സഹ പധരാവര്തകരുമായുള്ള ആശയ വിനിമയം ആവശ്യമായ പ്രോജക്ക്ട്ടുകൾ , ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, പുതിയ ഭക്ഷണ ക്രമം, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് സൂര്യൻ നില്ക്കു ന്നു കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊപ്പം പ്രവര്ത്തി ക്കാൻ അനവധി അവസരങ്ങൾ ലഭിക്കാം. ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാം, വിനോദത്തിനു വേണ്ടി പ്രത്യേകിച്ച് സമയം കണ്ടെത്തുകയും ചെയ്യാം. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ആഗ്രഹം ഉണ്ടാകാം. സെല്ഫ്ത പ്രോമോഷനുള്ള അനേക അവസരങ്ങളും കാണുന്നു. സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള പ്ലാനുകൾ തയ്യ്‌രാക്കൽ ഇവയും ഈ അവസരം നടന്നേക്കാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഈ ആഴ്ച ബുധൻ എത്തും. വിനോദത്തിനു വേണ്ടി ഉള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചര്ച്ചപകൾ, ഈ സംരംഭങ്ങളെ കൂടുതൽ പ്രോമോട്റ്റ് ചെയ്യാനുള്ള അവസരങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ ചെയ്യാനുള്ള അവസരം, സെല്ഫ്‌റ പ്രോമോഷനുള്ള അനേക അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊത്ത് പ്രവര്ത്തിങക്കാനുള്ള അവസരങ്ങളും ഉണ്ടാകാം. 

മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച ,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു. വീട് വില്പന, വാങ്ങൽ, വീട് മാറ്റം , റീ പെയറിങ് എന്നിവയെ കുറിച്ചുള്ള ആലോചന ഉണ്ടാകാം. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ചളകൾ, പൂര്വിാകരെ സ്മരിക്കൽ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചത,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും.. വീട് വില്പന, വാങ്ങൽ, വീട് മാറ്റം , റീ പെയറിങ് എന്നിവയെ കുറിച്ചുള്ള ആലോചന ഉണ്ടാകാം . തീരുമാനങ്ങൾ വളരെ ആലോചിച്ചു എടുക്കേണ്ടി വരും. മാതാ പിതാക്കൾ, ബന്ധുക്കൾ എന്നിവരോട് സീരിയസ് ചര്ച്ച കളും ഉണ്ടാകാം. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും പ്രതീക്ഷിക്കാം..

ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് സൂര്യൻ നില്ക്കു ന്നു. വളരെ അധികം ആശയ വിനിമയങ്ങൾ വേണ്ടി വരുന്ന സമയം ആണ്. ആശയ വിനിമയം കൊണ്ടുള്ള ജോലികൾ, ജോലി സംബന്ധമായ ചെറു ട്രെയിനിങ്ങുകൾ,
ചെറു യാത്രകൾ, സഹോദരങ്ങൾ അല്ലെങ്കിൽ സഹോദര തുല്യർ ആയവരോടുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ്, ഇലെക്ട്രോനിക്‌സ് എന്നാ മേഖലയിൽ നിന്നും ഉള്ള ജോലികളും കൂടുതൽ ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ഈ ആഴ്ച ബുധൻ എത്തും. ആശയ വിനിമയം, ഇലെക്ട്രോനിക്‌സ്, മീഡിയ എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. ചെറു യാത്രകൾ സഹോദരങ്ങൾ അല്ലെങ്കിൽ സഹോദരതുല്യർ ആയവർ എന്നോവരോടുള്ള കൂടുതൽ ചര്ച്ച്കൾ എന്നിവയു0 ഉണ്ടാകാം. ജോലി, പഠനം എന്നിവ സംബന്ധിച്ച ട്രെയിനിങ്ങുകളും എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു. ധന സംബന്ധമായ പുതിയ തീരുമാനങ്ങൾ ഉണ്ടാകും. പുതിയ ജോലി അല്ലെങ്കിൽ പാര്ട്ട് ടൈം ജോലികൾ എന്നിവയ്ക്ക് വേണ്ടി അന്വേഷണം ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കാനുള്ള കഠിന ശ്രമവും നടത്തും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച ബുധൻ എത്തും. പുതിയ ഫിനന്ശ്യാൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. പുതിയ ബിസിനസ് പ്രോജക്ക്ടുകളെ കുറിച്ചുള്ള ചര്ച്ച കൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ആഗ്രഹം, പുതിയ വരുമാന മാര്ഗുത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ എന്നിവ ഉണ്ടാകാം.

നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു. ആരോഗ്യം സൗന്ദര്യം എന്നിവ വര്ധിതപ്പിക്കാനുള്ള കൂടുതൽ ശ്രമം പ്രതീക്ഷിക്കുക. വ്യക്തി ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും പുതിയ തുടക്കങ്ങൾ, പുതിയ തീരുമാനങ്ങൾ, കൂടുതൽ ശ്രദ്ധ നിങ്ങള്ക്ക് ലഭിക്കുന്ന സംഭവ വികാസങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

jayashreeforecast@gmail.com