എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ മാസം നാല് ഗ്രഹങ്ങൾ സ്ലോ ഡൗൺ അവസ്ഥയിൽ ആയിരിക്കും. ബുധൻ,  ശനി, വ്യാഴം എന്നിവ സ്ലോ ഡൗൺ അവസ്ഥയിലേക്ക് ഈ മാസം എത്തും. എന്നാൽ നേരത്തെ തന്നെ സ്ലോ ഡൗൺ മോദിൽ നിൽക്കുന്ന ശുക്രൻ പതിനഞ്ചാം തീയതി തന്റെ സ്ലോ ഡൗൺ നീക്കം അവസാനിപ്പിക്കുന്നതാണ്. 

പ്രേമം, ധനം, സുഖ സൗകര്യങ്ങൾ , ബന്ധങ്ങൾ, എന്നിവ സൂചിപ്പിക്കുന്ന ശുക്രൻ ഈ ആഴ്ച നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ എത്തുന്നതാണ്.രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്, ഒറ്റപ്പെടല്,ദൂരദേശ വാസം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഭൂത കാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ ഉണ്ടാകും. ശാരീരികമായ അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ഭൂത കാലത്ത്  നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്ന വ്യക്തികളെ കുറിച്ചുള്ള വാർത്തകൾ കേൾക്കുകയോ അവരെ കാണാനുള്ള അവസരങ്ങൾ ഉണ്ടാകുകയോ ചെയ്യാം. പ്രാർത്ഥന, ധ്യാനംപ്രാർത്ഥന, എന്നിവയോടുള്ള കൂടുതൽ താല്പര്യം, ഏകാന്തനായി തീരാനുള്ള അധികരിച്ച താല്പര്യം, പുണ്യ പ്രവർത്തികളെ കുറിച്ചുള്ള ആലോചന, നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക. 

ഒൻപതാം തീയതി ബുധൻ നിങ്ങളുടെ രണ്ടാം ഭാവത്തിൽ തന്റെ സ്ലോ ഡൗൺ നീക്കം ആരംഭിക്കും.ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ അധിക ചെലവ് നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. പുതിയ ധന സമ്പാദന മാർഗത്തെ കുറിച്ചുള്ള ചിന്തകൾ, പുതിയ പാർട്ട് ടൈം ജോലിക്കുള്ള അന്വേഷണം, നിങ്ങളുടെ മൂല്യ വര്ധനയ്ക്കുള്ള കടുത്ത ആലോചന, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ആലോചന, നിങ്ങളുടെ കഴിവുകളെ ആരും ചോദ്യം ചെയ്യുന്നത് എതിർക്കുന്ന അവസ്ഥ, സഹ പ്രവർത്തകർ ബന്ധുക്കൾ എന്നിവരോടുള്ള വാഗ്വാദങ്ങൾ എന്നിവ പ്രതീക്ഷിക്കുക. 

പന്ത്രണ്ടാം, തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന എഴാം ഭാവത്തിലെ വിഷയങ്ങളിൽ പ്രകടമായ മാറ്റങ്ങൾ കാണാൻ കഴിയും,  പൂർണ ചന്ദ്രൻ തീർപ്പുകളെ സൂചിപ്പിക്കുന്നു. ബന്ധങ്ങളിൽ അവസാന തീരുമാനങ്ങൾ ഉണ്ടാകും.  നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ വഴിതിരുവുകൾ പ്രതീക്ഷിക്കുക. ബന്ധങ്ങളിൽനിങ്ങൾ വിട്ടു വീഴ്ചകൾക്ക് തയ്യാറാവേണ്ട സമയമാണ്. ബിസിനസ് ബന്ധങ്ങളിൽ പങ്കാളിയുടെ ഭാഗത്ത്  നിന്നും ചിന്തിക്കേണ്ട അവസ്ഥകൾ ഉണ്ടാകാം. നിങ്ങൾ അതിനു തയ്യാറാകുമോ എന്നതാണ് ചോദ്യം. പുതിയ ബന്ധങ്ങൾ, പുതിയ എഗ്രീമെന്റുകൾ എന്നിവയ്ക്കും ഈ സമയം പ്രാധാന്യം ഉണ്ടാകാം. 

ഇരുപതാം തീയതി ബുധൻ നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ സ്ലോ ഡൗൺ മോദിൽ എത്തും. ബുധൻ ആശയ വിനിമയം, മീഡിയ, ടെക്നോളജി, എന്നിവയെ സൂചിപ്പിക്കുന്നു. ഈ വിഷയങ്ങളിൽ എല്ലാം തന്നെ അധിക ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ശരീരിരികമായ അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. നിങ്ങൾ ഭൂത കാലത്ത് എന്ത് ചെയ്യാൻ ആഗ്രഹിച്ചുവോ അവയ്ക്ക് വേണ്ടി വീണ്ടും ശ്രമിക്കാനുള്ള സമയമാണ്. 

ഇരുപതാം തീയതി സൂര്യൻ ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ എത്തും. പുതിയപാർട്ട് ടൈം ജോലികൾ, പുതിയ ധന സമ്പാദന മാർഗങ്ങൾ, ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള അമിത ആലോചന ഉണ്ടാകും. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ എന്നിവയും ഉണ്ടാകും. 

ഇരുപത്തി ഒന്നാം തീയതി ചൊവ്വ നിങ്ങളുടെ മൂന്നാം ഭാവതിലെക്ക് നീങ്ങും. ധൈര്യ൦,  ശൗര്യം,  സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ ഈ ഭാവത്തിലെ വിഷയങ്ങളിൽ വളരെ അധികം അവസരങ്ങൾ ഉണ്ടാകുന്നതാണ്. ചെറു യാത്രകൾക്കുള്ള തയ്യാറെടുപ്പുകൾ, ജോലി സംബന്ധമായ ചെറു ട്രെയിനിങ്ങുകൾ, ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ, ഒരേ സമയം തന്നെ പല ജോലികൾ ശ്രദ്ധ വെക്കേണ്ട അവസ്ഥ., സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ മാസം നാല് ഗ്രഹങ്ങൾ സ്ലോ ഡൗൺ അവസ്ഥയിൽ ആയിരിക്കും. ബുധൻ,  ശനി, വ്യാഴം എന്നിവ സ്ലോ ഡൗൺ അവസ്ഥയിലേക്ക് ഈ മാസം എത്തും. എന്നാൽ നേരത്തെ തന്നെ സ്ലോ ഡൗൺ മോദിൽ നിൽക്കുന്ന ശുക്രൻ പതിനഞ്ചാം തീയതി തന്റെ സ്ലോ ഡൗൺ നീക്കം അവസാനിപ്പിക്കുന്നതാണ്. 

പ്രേമം, ധനം, സുഖ സൗകര്യങ്ങൾ , ബന്ധങ്ങൾ, എന്നിവ സൂചിപ്പിക്കുന്ന ശുക്രൻ ഈ ആഴ്ച നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽഎത്തുന്നതാണ്. മോഹങ്ങള്,  പ്രതീക്ഷകള്,  സുഹൃത്തുക്കള്,  മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യം ഉണ്ടാവുന്ന അവസരമാണ്. പഴയ സുഹൃത്തുക്കളെ കുറിച്ചുള്ള വാർത്തകൾ ലഭിക്കാനുള്ള അവസരം ലഭിച്ചേക്കാം ഒരു പക്ഷെ ഇവർ അധിക കാലം നിങ്ങളുടെ സുഹൃദ് വലയത്തിൽ ഉണ്ടാകണം എന്നുമില്ല. പുതിയ ഗ്രൂപ്പുകൾ, പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ടുകളിൽ ചേരാനുള്ള അവസരം ലഭിച്ചേക്കാം, പക്ഷെ ഇത് പോലെയുള്ള പുതിയ തുടക്കങ്ങൾ ഇപ്പോൾ ആവശ്യം ആണോ എന്ന് ആലോചിക്കുക. നിലഗ്വിൽ ഉള്ള ബന്ധങ്ങൾ അല്ലെങ്കിൽ പ്രോജക്ക്ട്ടുകൾ എന്നിവയിൽ ആഴത്തിൽ ഉള്ള ആലോചന വേണ്ടി വരും. ഈ ബന്ധങ്ങൾ അല്ലെങ്കിൽ ജോലികൾ എന്നിവയെ കുറിച്ചുള്ള നിങ്ങളുടെ തീരുമാനങ്ങൾ വളരെ പ്രധാനമാണ്. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ ഊർജം ചിലവഴിക്കേണ്ടി വരും. നിങ്ങളുടെ ഭാവി പദ്ധതികലിൽ റീ വർക്ക് ആവശ്യമായി വന്നേക്കാം. 

ആശയ വിനിമയം, ടെക്നോളജി, മീഡിയ എന്നിവയെ സൂചിപ്പിക്കുന്ന ബുധൻ, ഒൻപതാം തീയതി മുതൽ സ്ലോ ഡൗൺ അവസ്ഥയിൽ ആയിരിക്കും. നിങ്ങളുടെ ഇലെക്ട്രോനിക് ഉപകരണങ്ങൾ, ഡേറ്റ, യാത്രകൾ, എന്നിവയിൽ നല്ല ശ്രദ്ധ വേണ്ടി വന്നേക്കാം. ഈ സ്ലോ ഡൗൺ നിങ്ങളുടെ ഒന്നാം ഭാവത്തിൽ ആയിരിക്കും.നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ അധിക ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ശരീരിരികമായ അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. നിങ്ങൾ ഭൂത കാലത്ത് എന്ത് ചെയ്യാൻ ആഗ്രഹിച്ചുവോ അവയ്ക്ക് വേണ്ടി വീണ്ടും ശ്രമിക്കാനുള്ള സമയമാണ്. 

പന്ത്രണ്ടാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ,  ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ആരോഗ്യത്തെ കുറിച്ചുള്ള ഗഹനമായ ചിന്ത ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം, എന്നിവഏറ്റെടുക്കേണ്ടി വരും. നിങ്ങളുടെ ആരോഗ്യ അവസ്ഥയെ ഈ സമയം പ്രധാനമായി കാണുക. ജോലിസ്ഥലത്ത് പല ജോലികളും നിങ്ങൾ ചെയ്തു തീർക്കും. സഹ പ്രവർത്തകരുമായി കൂടുതൽ ചർച്ചകൾ ഉണ്ടാകും. വളർത്തു മൃഗങ്ങളോടുള്ള പ്രത്യേക ശ്രദ്ധയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം.

ഇരുപതാം തീയതി സൂര്യൻ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് എത്തും. നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജസ്വലത, എന്നാ  ഒന്നാം ഭാവത്തിൽ പല നീക്കങ്ങളും സംഭവിക്കാം. പുതിയതുടക്കങ്ങൾ ജീവിതത്തിൽ പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം എന്നിവ സംരക്ഷിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. നിങ്ങളെ തന്നെ ഉയര്തിക്കാട്ടുവാനുള്ള കൂടുതൽ ശ്രമങ്ങൾ, അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. 

ഇരുപത്തി ഒന്നാം തീയതി ചൊവ്വ ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന സമയമാണ്. പുതിയധന സമ്പാദന മാർഗങ്ങൾ, പുതിയ പാർട്ട് ടൈം ജോലികൾ, അധിക ചെലവ് എന്നിവയെ കുറിച്ചുള്ള ആലോചന ഉണ്ടാകാം. ഈ ഭാവം നിങ്ങളുടെ മൂല്യത്തെയും സൂചിപ്പിക്കുന്നു. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള ആലോചന. ശ്രമങ്ങൾ എന്നിവയും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
 ഈ മാസം നാല് ഗ്രഹങ്ങൾസ്ലോ ഡൗൺ അവസ്ഥയിൽആയിരിക്കും. ബുധൻ,  ശനി, വ്യാഴം എന്നിവ സ്ലോ ഡൗൺഅവസ്ഥയിലേക്ക് ഈ മാസം എത്തും. എന്നാൽ നേരത്തെ തന്നെ സ്ലോ ഡൗൺമോദിൽനിൽക്കുന്ന ശുക്രൻപതിനഞ്ചാം തീയതി തന്റെ സ്ലോ ഡൗൺനീക്കം അവസാനിപ്പിക്കുന്നതാണ്. 

പ്രേമം, ധനം, സുഖ സൗകര്യങ്ങൾ, ബന്ധങ്ങൾ, എന്നിവ സൂചിപ്പിക്കുന്ന ശുക്രൻഈ ആഴ്ച നിങ്ങളുടെ പത്താം ഭാവതിലെക്ക് നീങ്ങും. ജോലി,  സമൂഹത്തിലെവില ,  മാതാപിതാക്കൾ,  അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ നിങ്ങളുടെ ശ്രദ്ധ അത്യാവശ്യമാണ് എന്നാണ് സൂചന. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികളിൽ പൂർണത കൊണ്ട് വരാൻ അധിക ശ്രമം തന്നെ വേണ്ടി വരും. അധികാരികലോടുള്ള സംവാദം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക. 

ഒൻപതാം തീയതി ബുധൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ സ്ലോ ഡൗൺ നീക്കം തുടങ്ങും.രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ താല്പര്യം ഉണ്ടാകാം, ഈ വിഷയങ്ങൾ പഠിക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. പ്രാർത്ഥന, ധ്യാനം,എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചന. പുണ്യപ്രവര്തികൾക്കുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക  . ഭൂത കാലത്തിന്റെ ആഗമനം, പന്ത്രണ്ടാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ വളരെ അധികം ശ്രദ്ധ വേണ്ടി വരും. പ്രേമ ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ ചെയ്തു തീർക്കും. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന പ്രവർത്തനങ്ങൽ എന്നിവ പ്രതീക്ഷിക്കുക. 

ഇരുപതാം തീയതി സൂര്യൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് നീങ്ങും.രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം,. നിങ്ങളുടെ വേദനകൾ, പരാജയങ്ങൾ എന്നിവയെ കുറിച്ചുള്ള ഓർമ്മകൾ, പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക. 

ഇരുപത്തി ഒന്നാം തീയതി ചൊവ്വ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങും.നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജസ്വലത, എന്നാ  ഒന്നാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. കൂടുതൽ പ്രവർത്തന നിരതൻ ആകേണ്ട സമയമാണ്. ശാരീരിരിക അസ്വസ്ഥതകൾ പ്രതീക്ഷിക്കുക. പുതിയ തുടക്കങ്ങൾ, വാക്ക് തർക്കങ്ങൾക്കുള്ള അവസരങ്ങൽ, പുതിയ തുടക്കങ്ങൾ, പുതിയ അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)

ഈ മാസം നാല് ഗ്രഹങ്ങൾസ്ലോ ഡൗൺ അവസ്ഥയിൽആയിരിക്കും. ബുധൻ,  ശനി, വ്യാഴം എന്നിവ സ്ലോ ഡൗൺഅവസ്ഥയിലേക്ക് ഈ മാസം എത്തും. എന്നാൽ നേരത്തെ തന്നെ സ്ലോ ഡൗൺമോദിൽനിൽക്കുന്ന ശുക്രൻപതിനഞ്ചാം തീയതി തന്റെ സ്ലോ ഡൗൺനീക്കം അവസാനിപ്പിക്കുന്നതാണ്. 

പ്രേമം, ധനം, സുഖ സൗകര്യങ്ങൾ, ബന്ധങ്ങൾ, എന്നിവ സൂചിപ്പിക്കുന്ന ശുക്രൻഈ ആഴ്ച നിങ്ങളുടെഒൻപതാം ഭാവതിലെക്ക് ഈ ആഴ്ച നീങ്ങും. ഈ ഭാവം ദൂരയാത്രകള്,  ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നിവയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വിശ്വാസങ്ങൾ എല്ലാം തന്നെ ശെരി ആണ് എന്നുള്ള നിലപാടുകൾ എടുക്കും. ഈ അവസ്ഥയിൽ മറ്റുള്ളവരുമായുള്ള വാക്ക് തർക്കങ്ങൾ ഉണ്ടാകാം. യാത്രകളെ കുറിച്ചുള്ള ആശങ്കകൾ, പഠനം പഠിപ്പിക്കൽ എന്നിവയിൽ നിന്നുണ്ടാകുന്ന തടസങ്ങൾ, അവസരങ്ങൾ, നിയമവുമായുള്ള നേർക്കാഴ്ച എന്നിവ പ്രതീക്ഷിക്കുക. 

ഒൻപതാം തീയതി ബുധൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ സ്ലോ ഡൗൺ തുടങ്ങും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം സുഹൃദ് ബന്ധ്നഗൽ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ എന്നിവയിൽ ശ്രദ്ധ നൽകേണ്ടി വരും. സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകാം. ബുധൻ ആശയ വിനിമയങ്ങളെ നിയന്ത്രിക്കുകയാൽ, ലോങ്ങ്‌ ടേം ബന്ധങ്ങൾ, സുഹൃദ് ബന്ധങ്ങൾ, ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ നല്ല ആലോചന ഉണ്ടാകേണ്ടതാണ്. സോഷ്യൽ മീഡിയ, അല്ലെങ്കിൽ മറ്റു ഗ്രൂപ്പുകൾ എന്നിവയിൽ സൂക്ഷിച്ചു നിൽക്കേണ്ട അവസ്ഥയാണ്.

പന്ത്രണ്ടാം തീയതി നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.. മാതാപിതാക്കൾ, സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ പൂര്തീകരണങ്ങൾ സംഭവിക്കാം. വീട്ടിൽ നിനുള്ള യാത്രകൾ, വീട് മാറ്റം, വീട് വില്പന, ബന്ധു ജന സമാഗമം, മാതാ പിതാക്കലോടുള്ള സംസാരം , എന്നിവ പ്രതീക്ഷിക്കുക. 

സൂര്യൻ ഇരുപതാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് നീങ്ങും. മോഹങ്ങള്,  പ്രതീക്ഷകള്,  സുഹൃത്തുക്കള്,  മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവം ഈ മാസം വളരെ പ്രാധാന്യം അർഹിക്കുന്നു. പുതിയ ഗ്രൂപുകളിലെക്ക് ക്ഷണം ലഭിക്കാം, ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളുടെ രൂപീകരണത്തിന് ശ്രമിക്കുകയും ചെയ്യാം. പുതിയ സുഹൃത്തുക്കളുടെ ആഗമനം, ചില സുഹൃദ് ബന്ധത്തിൽതാല്പര്യമില്ലായ്മ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി ചൊവ്വ നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് നീങ്ങും.രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ആലോചന, അത്തരം വിഷയങ്ങൾ പഠിക്കാൻ നടത്തുന്ന ശ്രമങ്ങൾ, വൈകാരികമായ ചിന്തകൾ, ശരീരിരിക അസ്വസ്ഥതകൾ, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള താല്പര്യം , ഏകാന്തനായി തീരാനുള്ള ആഗ്രഹം , നിങ്ങളുടെ പരാജയങ്ങൾ, മോഹഭംഗങ്ങൾ എന്നിവയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവ പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
 ഈ മാസം നാല് ഗ്രഹങ്ങൾസ്ലോ ഡൗൺ അവസ്ഥയിൽആയിരിക്കും. ബുധൻ,  ശനി, വ്യാഴം എന്നിവ സ്ലോ ഡൗൺഅവസ്ഥയിലേക്ക് ഈ മാസം എത്തും. എന്നാൽ നേരത്തെ തന്നെ സ്ലോ ഡൗൺമോദിൽനിൽക്കുന്ന ശുക്രൻപതിനഞ്ചാം തീയതി തന്റെ സ്ലോ ഡൗൺനീക്കം അവസാനിപ്പിക്കുന്നതാണ്. 

പ്രേമം, ധനം, സുഖ സൗകര്യങ്ങൾ, ബന്ധങ്ങൾ, എന്നിവ സൂചിപ്പിക്കുന്ന ശുക്രൻഈ ആഴ്ച നിങ്ങളുടെ എട്ടാം ഭാവതിലെക്ക് നീങ്ങും. സെക്സ്,  തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം  നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ അല്പം സങ്കീർണതകൾ പ്രതീക്ഷിക്കുക. ഈ ഭാവം വൈകാരികമായ വെല്ലുവിളികളെ സൂചിപ്പിക്കുന്നു. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ബന്ധങ്ങളിൽ പല വഴിതിരുവുകളുംഉണ്ടാകാം. ജോയിന്റ് സ്വതുക്കളിന്മേൽ നടത്തുന്ന നീക്കങ്ങൾ ശരിയാണ് എന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തേണ്ട സമയമാണ്  ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ പല തിരുത്തലുകളും വേണ്ടി വന്നേക്കാം. നിക്ഷ്പങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ ധനം എന്നിവ ഉപയോഗിച്ച് ചെയ്യുന്ന ജോലികൾ എന്നിവയിൽ ഉറപ്പായും ഒരു ക്രോസ് ചെക്കിങ് ആവശ്യമാണ്‌. പുതിയ പാർട്ണർ ഷിപ്പുകൾ, പുതിയ ബിസിനസ് സംരംഭങ്ങൾ എന്നിവയെ കുറിച്ചുള്ള അന്തിമ തീരുമാനങ്ങളിലേക്ക് പോകുന്നതിനു മുന്പ് നല്ല ആലോചന ആവശ്യമായി വരാം. 

ഒൻപതാം തീയതി ബുധൻ നിങ്ങളുടെ പത്താം ഭാവത്തിൽ സ്ലോ ഡൗൺ ആരംഭിക്കും. ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിലെ വിഷയങ്ങളിൽ അധിക ശ്രദ്ധ ആവശ്യമാകും എന്നതിന്റെ കൃത്യമായ സൂചന ആണ് ഈ സ്ലോ കൊണ്ട് ലഭിക്കുന്നത്. ജോലിയിൽ അധിക അധ്വാനം ആവശ്യമായ അവസ്ഥയാണ്. എഴുത്ത്, മീഡിയ, ഇലെക്ട്രോനിക്സ് എന്നാ മേഖലകളിൽ നിന്ന് ജോലികൾ ഉണ്ടാകാം. ഇവയിൽ നിങ്ങളുടെ അറിവ് പരിമിതമാണോ എന്നോ തോന്നിപ്പിക്കുന്ന അവസരങ്ങൾ പ്രതീക്ഷിക്കുക അധികാരികലോടുള്ള സീരിയസ് ചർച്ചകൾ, നിങ്ങളുടെ പ്രവര്തനതിനെ അവർ വിലയിരുത്തുന്ന അവസ്ഥയും പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി നിങ്ങളുടെ മൂനാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ധൈര്യ൦,  ശൗര്യം,  സഹോദരങ്ങള്, ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില് വളരെ അധികം ആശയ വിനിമയങ്ങൾ ഉണ്ടാകും. സഹോദരങ്ങൾ, സഹോദര തുല്യരായ ബന്ധുക്കൾ എന്നിവരോടുള്ള സീരിയസ് ആശയ വിനിമയം പ്രതീക്ഷിക്കുക. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എഴുത്ത്, എഡിറ്റിങ്, ആശയ വിനിമയ സംബന്ധമായ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

ഇരുപതാം തീയതി സൂര്യൻ നിങ്ങളുടെ പത്താം ഭാവത്തിൽ എത്തുന്നതാണ്. ജോലി,  സമൂഹത്തിലെ വില ,  മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം,  എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലിയുടെ യഥാർത്ഥ അവസ്ഥയെ കുറിച്ചുള്ള വിശകലനം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള മറ്റുള്ളവരുടെ വിലയിരുത്തലുകൾ, അധികാരികളുടെ വക ഉപദേശം, ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിലേക്ക്ഇരുപത്തി ഒന്നാം തീയതി ചൊവ്വ എത്തും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളിൽ ചിലതിരുത്തലുകൾ പ്രതീക്ഷിക്കുക. പുതിയ ടീം ജോലികൾക്കുള്ള സാധ്യതകൾ, നിലവിൽ ഉള്ള ടീം ജോലികളിൽ അല്പം മാറ്റങ്ങൾ, സോഷ്യൽ മീഡിയയിൽ നടത്തുന്ന അനേകം നീക്കങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം നാല് ഗ്രഹങ്ങൾസ്ലോ ഡൗൺ അവസ്ഥയിൽആയിരിക്കും. ബുധൻ,  ശനി, വ്യാഴം എന്നിവ സ്ലോ ഡൗൺഅവസ്ഥയിലേക്ക് ഈ മാസം എത്തും. എന്നാൽ നേരത്തെ തന്നെ സ്ലോ ഡൗൺമോദിൽനിൽക്കുന്ന ശുക്രൻപതിനഞ്ചാം തീയതി തന്റെ സ്ലോ ഡൗൺനീക്കം അവസാനിപ്പിക്കുന്നതാണ്. 

പ്രേമം, ധനം, സുഖ സൗകര്യങ്ങൾ, ബന്ധങ്ങൾ, എന്നിവ സൂചിപ്പിക്കുന്ന ശുക്രൻഈ ആഴ്ച നിങ്ങളുടെ ഏഴാം ഭാവതിലെക്ക് എത്തും.വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിൽ കൂടുതല് മാറ്റങ്ങൾ പ്രതീക്ഷിക്കുക. ഈ ഭാവം വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും സൂചിപ്പിക്കുന്നു ഈ ബന്ധങ്ങളിൽ നിങ്ങളുടെ ആത്മാർഥമായ ഇടപെടലുകൾ കുറവായിരിക്കും എന്നാ സൂചനയാണ് ഈ സ്ലോ ഡൗൺ കൊണ്ട് ലഭിക്കുക. അത് പല രീതിയിൽ നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കും എന്ന് പറയേണ്ട ആവശ്യമില്ലല്ലോ. ഈ ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾക്ക് അനുയോജ്യമായ സമയം ആണോ എന്ന് സംശയിക്കാം . പുതിയ എഗ്രീമെന്റുകൾ , കൊന്റ്രാക്ക്ടുകൾ എന്നിവ രൂപീകരിക്കാൻ അവസരം ലഭിച്ചേക്കാം, പക്ഷെ ഇവയിലും ഒരു മൂന്നാം വ്യക്തിയുടെ അഭിപ്രായം എത്റെടുക്കുനത് നന്നായിരിക്കും. 

ഒൻപതാം തീയതി ബുധൻ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ സ്ലോ ഡൗൺ നീക്കം തുടങ്ങും.ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ സ്ലോ അല്പം ആശങ്കകൾ നൽകാം. ദൂര യാത്രകൾക്കുള്ള ആലോചനകൾ പ്രതീക്ഷിക്കുക. ഇവയെ കുറിച്ചുള്ള പ്ലാനിങ് ശ്രദ്ധിച്ചു വേണം. ആത്മീയത, തത്വ ചിന്ത എന്നിവയിൽ വൻ ചർച്ചകൾക്ക് ഇറങ്ങി പുറപ്പെടും. നിങ്ങളുടെ ആശയങ്ങളെ കുറിച്ച് വലിയ അഭിമാനം തോന്നാം. പക്ഷെ ഇവ മറ്റുള്ളവർ എങ്ങനെ സ്വീകരിക്കും എന്ന് കൂടി ആലോചിക്കുക . എഴുത്ത്, പ്രസിദ്ധീകരണംഎന്നീ മേഖലയിൽ കഴിവ് തെളിയിക്കാനുള്ള അവസര,o, , ഉപരി പഠനം, വിദേശ സംസ്കാരവുമായുള്ള അടുത്ത ഇടപെടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

പന്ത്രണ്ടാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ നിങ്ങളുടെ ധനകാര്യത്തെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകാം. അധിക ചെലവ് വർദ്ധിചു വരാം., പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള സാധ്യത , പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , നിങ്ങളുടെ മാർക്കറ്റ് വാല്യൂ ഉയർത്താൻ വേണ്ടി ഉള്ള അടുത്ത നടപടികളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവ ഉണ്ടാകാം.

ഇരുപതാം തീയതി സൂര്യൻ ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽഎത്തുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള കൂടുതൽ തയ്യാറെടുപ്പുകൾ, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള സാഹചര്യം, നിയമ വശങ്ങളെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള ചർച്ചകൾ,അവസരങ്ങൾ, വിദേശികളുമായുള്ളസംസർഗം  എന്നിവ പ്രതീക്ഷിക്കുക. 

ഇരുപത്തി ഒന്നാം തീയതി ചൊവ്വ നിങ്ങളുടെ പത്താം ഭാവതിലെക്ക് നീങ്ങും. ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം,  എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ പുതിയ തുടക്കങ്ങൾക്ക് സമയമായി. പുതിയ ജോലി, അല്ലെങ്കിൽ പുതിയ ബിസിനസ് അവസരം, മാതാ പിതാക്കൾ, അധികാരികൾ എന്നിവരോടുള്ള ചർച്ചകൾ, നിലവിൽ ഉള്ള ജോലിയിൽ കഠിന അധ്വാനം വേണ്ടി വരുന്ന അവസ്ഥ, എന്നിവ പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
 
ഈ മാസം നാല് ഗ്രഹങ്ങൾസ്ലോ ഡൗൺ അവസ്ഥയിൽആയിരിക്കും. ബുധൻ,  ശനി, വ്യാഴം എന്നിവ സ്ലോ ഡൗൺഅവസ്ഥയിലേക്ക് ഈ മാസം എത്തും. എന്നാൽ നേരത്തെ തന്നെ സ്ലോ ഡൗൺമോദിൽനിൽക്കുന്ന ശുക്രൻപതിനഞ്ചാം തീയതി തന്റെ സ്ലോ ഡൗൺനീക്കം അവസാനിപ്പിക്കുന്നതാണ്. 

പ്രേമം, ധനം, സുഖ സൗകര്യങ്ങൾ, ബന്ധങ്ങൾ, എന്നിവ സൂചിപ്പിക്കുന്ന ശുക്രൻഈ ആഴ്ച നിങ്ങളുടെ ആറാം ഭാവതിലെക്ക് എത്തും  ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ആരോഗ്യകാര്യത്തെ കുറിച്ചുള്ള കൂടുതൽ ആലോചന ആശങ്കകൾ ഉണ്ടാകാം. പുതിയ ആരോഗ്യക്ര്മത്തെ കുറിച്ചുള്ള ചിന്തകൾ, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ വളരെ അധികം ശ്രദ്ധ വേണ്ടി വരും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള സീരിയസ് ചർച്ചകൾ, ടീം ചർച്ചകൾ വേണ്ടുന്ന അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ഒപ്നതാം തീയതി ബുധൻ നിങ്ങളുടെ എട്ടാം ഭാവത്തിൽ സ്ലോ ഡൗൺ നീക്കം തുടങ്ങും. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ആശങ്കകൾ പ്രതീക്ഷിക്കുക. പാർട്ണർ ശിപ്പുകളുടെ നിജ സ്ഥിതിയെ കുറിച്ചറിയാനുള്ള ചർച്ചകൾ നടക്കാം , മറ്റുള്ളവരുടെ ധനം, കഴിവുകൾ എന്നിവ ഉപയോഗിച്ച് ചെയ്യുന്ന ജോലികളിൽ അല്പം സാവധാനം നീങ്ങേണ്ട അവസ്ഥകളും ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കൾ, ടാക്സ് ഇന്ഷുറന്സ്, എന്നിവയിൽ തിരുത്തലുകൾ നടത്തും. ലോണുകൾ ലഭിക്കുക, നൽകുക എന്നിവയിലും നിങ്ങൾ ചർച്ചകൾ നടത്താം. 

പന്ത്രണ്ടാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ വൈകാരികമായ നിമിഷങ്ങൾ പ്രതീക്ഷിക്കുക, ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ, വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങളിലേക്ക് നയിക്കുന്ന നീക്കങ്ങൾ, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമംങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക. 

ഇരുപതാം തീയതി സൂര്യൻ നിങ്ങളുടെ എട്ടാം ഭാവതിലെക്ക് നീങ്ങും. സെക്സ്,  തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ കടുത്ത ആലോചനകൾ പ്രതീക്ഷിക്കുക. നിക്ഷേപങ്ങൾ, ലോണുകൾ എന്നിവ ഒന്നാം സ്ഥാനം നേടും. ഇവയിൽ പല തീരുമാനങ്ങളും ഉണ്ടാകും. ടാക്സ്, ഇൻഷുറൻസ് എന്നിവയിൽ ചില തിരുത്തലുകൾ ആവശ്യമായി വന്നേക്കാം. പങ്കാളികലോടുള്ള ചർച്ചകളിൽ നിങ്ങളുടെ കാഴ്ചപ്പാടുകൾ തടസം സൃഷ്ടിക്കുന്ന അവസ്ഥ കൂടുതലായി കാണുകയും ചെയ്യും. ഇവ ബിസിനസ് ബന്ധങ്ങളിലും, വ്യക്തി ബന്ധങ്ങളിലും ഒരു പോലെ പ്രത്യക്ഷപ്പെടും. 

ഇരുപത്തി ഒന്നാം തീയതി ചൊവ്വ നിങ്ങളുടെ ഒൻപതാം ഭാവതിലെക്ക് യാത്രയാകും. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ വളരെ അധികം മാറ്റങ്ങൾ ഉണ്ടാകും. ദൂര യാത്രകളെ കുറിച്ചുള്ള [പ്ലാനുകൾ, നിങ്ങളുടെ വിശ്വാസത്തെ കുറിച്ചുള്ള അഭിമാനം, അവ എല്ലാവരെയും അറിയിക്കാനുള്ള വ്യഗ്രത, ഉപരി പഠനം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്നുണ്ടാകുന്ന അവസരങ്ങൾ. വിദേശ സംസ്കാരവുമായി അടുത്ത ഇടപെടാനുള്ള സാധ്യത എന്നിവ പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 ഈ മാസം നാല് ഗ്രഹങ്ങൾസ്ലോ ഡൗൺ അവസ്ഥയിൽആയിരിക്കും. ബുധൻ,  ശനി, വ്യാഴം എന്നിവ സ്ലോ ഡൗൺഅവസ്ഥയിലേക്ക് ഈ മാസം എത്തും. എന്നാൽ നേരത്തെ തന്നെ സ്ലോ ഡൗൺമോദിൽനിൽക്കുന്ന ശുക്രൻപതിനഞ്ചാം തീയതി തന്റെ സ്ലോ ഡൗൺനീക്കം അവസാനിപ്പിക്കുന്നതാണ്. 

പ്രേമം, ധനം, സുഖ സൗകര്യങ്ങൾ, ബന്ധങ്ങൾ, എന്നിവ സൂചിപ്പിക്കുന്ന ശുക്രൻഈ ആഴ്ച നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് നീങ്ങും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് നിങ്ങളുടെ വിരസ മനോഭാവം പ്രതീക്ഷിക്കുക . ക്രിയേറ്റീവ് ജോലികൾ വിജയകരമായി പൂർത്തീകരിക്കാൻ നല്ല അധ്വാനം വേണ്ടി വന്നേക്കാം. പുതിയ ഹോബികൾ ഏറ്റെടുക്കാൻ അവസരങ്ങൾ ഉണ്ടാകാം എങ്കിലും ഈ ക്കാര്യതിലും അല്പം അക്ഷമ ഉണ്ടാകാം. പുതിയ സംരംഭങ്ങൾതുടങ്ങാനുള്ള ആലോചന, ഇവയിൽ ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് പുതുമ വരുത്തുവാനുള്ള ആഗ്രഹം, വിനോദ പരിപാടികൾക്കുള്ള നീക്കങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ അധികം ഊർജം ചെലവാക്കാൻ ഉള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക. 

ഒൻപതാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങും. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ബന്ധങ്ങളുടെ പുരോഗമനത്തിനായി നിരവധി ചർച്ചകൾ പ്രതീക്ഷിക്കുക. ഈ ചർച്ചകളിൽ നിങ്ങളുടെ വാദങ്ങൾ ശരിയാണ് എന്ന് നിങ്ങൾ തന്നെ ആദ്യം ഉറപ്പ് വരുതെണ്ടാതാണ്. ബുധൻ ആശയ വിനിമയങ്ങൾ, ടെക്നോളജി എന്നിവയെ സൂചിപ്പിക്കുന്നു. പുതിയ ബന്ധങ്ങൾ, പുതിയ എഗ്രീമെന്റുകൾ എന്നിവയ്ക്കുള്ള അവസരങ്ങൾ ലഭിച്ചേക്കാം. വൺ ടു വൺ മീറ്റിങ്ങുകൾ അധികമായി ഉണ്ടായേക്കാം. 

പന്ത്രണ്ടാം തീയതി നിങ്ങളുടെ പന്ത്രണ്ടാo ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ പല നീക്കങ്ങളും ഉണ്ടാകും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു. ഏതു ഗ്രഹം ഈ ഭാവത്തിൽ വന്നാലും , മാനസികമായ ഭാരങ്ങളെ ഡീൽ ചെയ്യേണ്ട സമയം ആയിരിക്കുന്നു എന്നാണ് സൂചന. പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങൾ എന്നിവയിൽ ഉള്ള താല്പര്യം വര്ധിക്കാം. ശാരീരിരികമായ അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, ഏകാന്തനായിതീരാനുള്ള ആഗ്രഹം. എന്നിവ പ്രതീക്ഷിക്കുക. 

ഇരുപതാം തീയതി സൂര്യൻ നിങ്ങളുടെ ഏഴാം ഭാവതിലെക്ക് നീങ്ങും വിവാഹം,  പങ്കാളി ,  നിയമപരമായ  ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക ബന്ധങ്ങളുടെയഥാർത്ഥ അവസ്ഥ എന്താണെന്ന് വിശകലനം ചെയ്യുന്നതിനുള്ള സമയം ആണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുരോഗമനത്തിന് വേണ്ട ചർച്ചകൾ നടക്കും. പുതിയ വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലേക്ക് എത്താൻ തരത്തിലുള്ള സന്ദ്രഭാങ്ങളും ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ കൊന്റ്രാക്ക്ടുകൾ എന്നിവയിലും അവസരങ്ങൾ ലഭിക്കുന്നതാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകളും ഉണ്ടാകാം. 

ഇരുപത്തി ഒന്നാം തീയതി ചൊവ്വ നിങ്ങളുടെ എട്ടാം ഭാവതിലെക്ക് നീങ്ങും. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം  നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്,  ടാക്സ് ,  ഇന്ഷുറന്സ്,  ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ പങ്കാളിതത്തെ കുറിച്ചുള്ള കടുത്ത ചർച്ചകൾ നടക്കാം. ഇവ വ്യക്തിപരമോ ഔദ്യോഗികപരമോ ആയിരിക്കാം. ഈ ബന്ധങ്ങളിൽ നിങ്ങളുടെ ശക്തിപ്രകടനം, മറ്റുള്ളവർ അതെ പോലെ സ്വീകരിക്കണം എന്നില്ല.ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യാനുള്ള അവസരങ്ങൾ ടാക്സ് ഇൻഷുറൻസ് എന്നിവയിൽ വരുത്തേണ്ട തിരുത്തലുകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ , പാർട്ണർ ശിപ്പുകളുടെ പുരോഗമനത്തെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 ഈ മാസം നാല് ഗ്രഹങ്ങൾസ്ലോ ഡൗൺ അവസ്ഥയിൽആയിരിക്കും. ബുധൻ,  ശനി, വ്യാഴം എന്നിവ സ്ലോ ഡൗൺഅവസ്ഥയിലേക്ക് ഈ മാസം എത്തും. എന്നാൽ നേരത്തെ തന്നെ സ്ലോ ഡൗൺമോദിൽനിൽക്കുന്ന ശുക്രൻപതിനഞ്ചാം തീയതി തന്റെ സ്ലോ ഡൗൺനീക്കം അവസാനിപ്പിക്കുന്നതാണ്. 

പ്രേമം, ധനം, സുഖ സൗകര്യങ്ങൾ, ബന്ധങ്ങൾ, എന്നിവ സൂചിപ്പിക്കുന്ന ശുക്രൻഈ ആഴ്ച നിങ്ങളുടെ നാലാം ഭാവതിലെക്ക് നീങ്ങും. മാതാപിതാക്കൾ, സ്വത്ത്‌,  ബന്ധുക്കൾ,  സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ പല നീക്കങ്ങളും പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്., മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള കടുത്ത ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം. 

ഒൻപതാം തീയതി ബുധൻ ആറാം, ഭാവതിലെക്ക് നീങ്ങും. ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ആരോഗ്യത്തെ കുറിച്ചുള്ള ആലോചന ഉണ്ടാകും, ആരോഗ്യം മെച്ചപ്പെടുതെണ്ടാതിന്റെ പ്രാധാന്യം മനസിലാകാം, പുതിയ ആരോഗ്യ ക്രമത്തെ കുറിച്ച് ചിന്തിക്കാ൦. എഴുത്ത്, ആശയ വിനിമയം. മീഡിയ എന്നീ മേഖലയിൽ നിന്നുള്ള ജോലികളും ഈ അവസരം പ്രതീക്ഷിക്കുക. ഈ ജോലികളിൽ വിജയം ഉണ്ടാവണം എങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. സഹപ്രവർത്തകരുമായുള്ള ചർച്ചകൾ, വളർത്തു മൃഗങ്ങളോടുള്ള കരുണ, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽ പന്ത്രണ്ടാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും.സുഹൃദ് ബന്ധങ്ങളിൽ ശ്രദ്ധ വേണ്ട അവസരമാണ്. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ തിരുത്തലുകൾ വേണ്ടി വന്നേക്കാം, ഈ ബന്ധങ്ങളിൽ പല തര൦ ചർച്ചകൾ നടക്കാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള സാധ്യത, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം അധികം ചിലവഴിക്കേണ്ട സാഹചര്യം പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളുടെ ആവിഷ്കാരം എന്നിവ പ്രതീക്ഷിക്കുക.

ഇരുപതാം തീയതി സൂര്യൻ നിങ്ങളുടെ ആറാം ഭാവതിലെക്ക് എത്തും. ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ  ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആഗ്രഹം, ആവശ്യം ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ ജോലി, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. 

ഇരുപത്തി ഒന്നാം തീയതി ചൊവ്വ ഏഴാം ഭാവതിലെക്ക് എത്തും. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ചൊവ്വ തന്റെ ശക്തിപ്രകടനം നടത്താൻ നിങ്ങളെ പ്രേരിപ്പിക്കും ഈ ഭാവം വ്യക്തി ബന്ധങ്ങൾ ഔദ്യോഗിക ബന്ധം എന്നിവയെ സൂചിപ്പിക്കുന്നു. ഈ വിഷയങ്ങളിന്മേൽ ഉള്ള നിങ്ങളുടെ വ്യഗ്രത എന്ത് ഫലം പുറപ്പെടുവിക്കും ഇന്ന് ഇപ്പോഴേ കണക്ക് കൂട്ടുക. പുതിയ എഗ്രീമെന്റുകളിൽ ഏർപ്പെടാനുള്ള അവസരങ്ങൾ, പുതിയ പ്രേമ ബന്ധം, എന്നിവയിൽ എത്താവുന്ന അവസരവും ഉണ്ടാം. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
 ഈ മാസം നാല് ഗ്രഹങ്ങൾസ്ലോ ഡൗൺ അവസ്ഥയിൽആയിരിക്കും. ബുധൻ,  ശനി, വ്യാഴം എന്നിവ സ്ലോ ഡൗൺഅവസ്ഥയിലേക്ക് ഈ മാസം എത്തും. എന്നാൽ നേരത്തെ തന്നെ സ്ലോ ഡൗൺമോദിൽനിൽക്കുന്ന ശുക്രൻപതിനഞ്ചാം തീയതി തന്റെ സ്ലോ ഡൗൺനീക്കം അവസാനിപ്പിക്കുന്നതാണ്. 

പ്രേമം, ധനം, സുഖ സൗകര്യങ്ങൾ, ബന്ധങ്ങൾ, എന്നിവ സൂചിപ്പിക്കുന്ന ശുക്രൻഈ ആഴ്ച നിങ്ങളുടെ മൂന്നാം ഭാവതിലെക്ക് എത്തും. ധൈര്യ൦,  ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില് നല്ല കൃത്യതയോടെ ഉള്ള നീക്കങ്ങൾ വേണ്ടി വരും. എഴുത്ത് എഡിറ്റിങ് എന്നിവയിൽ പുതിയ അവസരനഗ്ൽ വന്നേക്കാം, പക്ഷെ ഈ അവസരങ്ങളെ വിജയകരമായി മുന്നോട്ട് കൊണ്ട് പോകാൻ ഈ സ്ലോ ഡൗൺ അല്പം തടസങ്ങൾ സൃഷ്ടിച്ചേക്കാം. സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കുക. സെയ്ല്സ്, മീഡിയ, ഇലെക്ട്രോനിക്സ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികളും ഉണ്ടാകാം . 

ഒൻപതാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ ആരംഭിക്കും.ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവ൦ നിങ്ങളുടെ കഴിവുകളെ സൂചിപ്പിക്കുന്നു, ഈ കഴിവുകൾ ഉപയോഗിച്ച് ചെയ്യേണ്ട പ്രോജക്ക്ട്ടുകൾ ഉണ്ടാകാം.ക്രിയേറ്റീവ് ജോലികൾ വിജയകരമായി പൂർത്തീകരിക്കാൻ നല്ല അധ്വാനം വേണ്ടി വന്നേക്കാം. പുതിയ ഹോബികൾ ഏറ്റെടുക്കാൻ അവസരങ്ങൾ ഉണ്ടാകാം എങ്കിലും ഈ ക്കാര്യതിലും അല്പം അക്ഷമ ഉണ്ടാകാം. പുതിയ സംരംഭങ്ങൾതുടങ്ങാനുള്ള ആലോചന, ഇവയിൽ ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് പുതുമ വരുത്തുവാനുള്ള ആഗ്രഹം, വിനോദ പരിപാടികൾക്കുള്ള നീക്കങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ അധികം ഊർജം ചെലവാക്കാൻ ഉള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലി,  സമൂഹത്തിലെവില ,  മാതാപിതാക്കൾ,  അധികാരികൾ,  ജീവിതാ മാര്ഗം,  എംപ്ലോയർ , സമൂഹതിലെ വില ഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ജോലിയിൽ ചില പ്രോജക്ക്ട്ടുകൾ പൂർത്തീകരിക്കും.;അധികാരികലോടുള്ള സംവാദം, ജോലി സ്ഥലത്ത് പല കാരണങ്ങളാൽ നിങ്ങൾക്ക് ലഭിക്കുന്ന കൂടുതൽ ശ്രദ്ധ , പുതിയ ജോലിയെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.

ഇരുപതാം തീയതി സൂര്യൻ നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് നീങ്ങും. ബുദ്ധി,  പ്രേമം,  കുട്ടികള്,  ക്രിയേറ്റീവ്  കഴിവുകള്,  ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,   നെത്വര്ക്കിങ്,  ഹോബികള്എന്നാ  അഞ്ചാം ഭാവത്തില് പുതിയ അവസരങ്ങൾ ഉണ്ടാകാം.. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകും. 

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ ആറാം ഭാവതിലെക്ക് ചൊവ്വ എത്തുന്നതാണ്.ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ  ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആഗ്രഹം, ആവശ്യം ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ ജോലി, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ മാസം നാല് ഗ്രഹങ്ങൾസ്ലോ ഡൗൺ അവസ്ഥയിൽആയിരിക്കും. ബുധൻ,  ശനി, വ്യാഴം എന്നിവ സ്ലോ ഡൗൺഅവസ്ഥയിലേക്ക് ഈ മാസം എത്തും. എന്നാൽ നേരത്തെ തന്നെ സ്ലോ ഡൗൺമോദിൽനിൽക്കുന്ന ശുക്രൻപതിനഞ്ചാം തീയതി തന്റെ സ്ലോ ഡൗൺനീക്കം അവസാനിപ്പിക്കുന്നതാണ്.

പ്രേമം, ധനം, സുഖ സൗകര്യങ്ങൾ, ബന്ധങ്ങൾ, എന്നിവ സൂചിപ്പിക്കുന്ന ശുക്രൻഈ ആഴ്ച നിങ്ങളുടെ രണ്ടാം ഭാവതിലെക്ക് എത്തും.ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ അധിക ചെലവ് നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. പുതിയ ധന സമ്പാദന മാർഗത്തെ കുറിച്ചുള്ള ചിന്തകൾ, പുതിയ പാർട്ട് ടൈം ജോലിക്കുള്ള അന്വേഷണം, നിങ്ങളുടെ മൂല്യ വര്ധനയ്ക്കുള്ള കടുത്ത ആലോചന, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ആലോചന, നിങ്ങളുടെ കഴിവുകളെ ആരും ചോദ്യം ചെയ്യുന്നത് എതിർക്കുന്ന അവസ്ഥ, സഹ പ്രവർത്തകർ ബന്ധുക്കൾ എന്നിവരോടുള്ള വാഗ്വാദങ്ങൾ എന്നിവ പ്രതീക്ഷിക്കുക. 

ഒൻപതാം തീയതി ബുധൻ നിങ്ങളുടെ നാലാം ഭാവത്തിൽ സ്ലോ ഡൗൺ തുടങ്ങുന്നതാണ് . മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ പല നീക്കങ്ങളും പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്., മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള കടുത്ത ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം. 

പന്ത്രണ്ടാം തീയതി ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂരയാത്രകള്,  ആത്മീയത,  വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം,  നിയമം, തീര്ത്ഥാടനം  എന്നാ ഒന്പതാം  ഭാവത്തിൽ വളരെ അധികം മാറ്റങ്ങൾ ഉണ്ടാകും. ദൂര യാത്രകളെ കുറിച്ചുള്ള [പ്ലാനുകൾ, നിങ്ങളുടെ വിശ്വാസത്തെ കുറിച്ചുള്ള അഭിമാനം, അവ എല്ലാവരെയും അറിയിക്കാനുള്ള വ്യഗ്രത, ഉപരി പഠനം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്നുണ്ടാകുന്ന അവസരങ്ങൾ. വിദേശസംസ്കാരവുമായി അടുത്ത ഇടപെടാനുള്ള സാധ്യത എന്നിവ പ്രതീക്ഷിക്കുക.

ഇരുപതാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ സൂര്യൻ എത്തുന്നതാണ്. മാതാപിതാക്കൾ, സ്വത്ത്‌,  ബന്ധുക്കൾ,  സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ പല നീക്കങ്ങളും പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള കടുത്ത ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം.

ഇരുപത്തിഒന്നാം തീയതി നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് ചൊവ്വ എത്തും. ബുദ്ധി,  പ്രേമം,  കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,   നെത്വര്ക്കിങ്, ഹോബികള്എന്ന അഞ്ചാം ഭാവത്തില്  പുതിയ അവസരങ്ങൾ ഉണ്ടാകാം.. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകും വിനോദ പരിപാടികളിൽ പങ്കെടുക്കുവാനുള്ള അവസരം, നെറ്റ് വ്ർക്കിങ്ങിനുള്ള അനേക അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ മാസം നാല് ഗ്രഹങ്ങൾസ്ലോ ഡൗൺ അവസ്ഥയിൽആയിരിക്കും. ബുധൻ,  ശനി, വ്യാഴം എന്നിവ സ്ലോ ഡൗൺഅവസ്ഥയിലേക്ക് ഈ മാസം എത്തും. എന്നാൽ നേരത്തെ തന്നെ സ്ലോ ഡൗൺമോദിൽനിൽക്കുന്ന ശുക്രൻപതിനഞ്ചാം തീയതി തന്റെ സ്ലോ ഡൗൺനീക്കം അവസാനിപ്പിക്കുന്നതാണ്.

പ്രേമം, ധനം, സുഖസൗകര്യങ്ങൾ, ബന്ധങ്ങൾ, എന്നിവ സൂചിപ്പിക്കുന്ന ശുക്രൻ ഈ ആഴ്ച നിങ്ങളുടെ ഒന്നാം ഭാവത്തിൽ എത്തും. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഉണ്ടാകാം. പഴയ സുഹൃത്തുക്കളെ കാണുവാനും അവരോടൊപ്പം സമയം ചിലവഴിക്കാനും ഉള്ള അവസരങ്ങളും ഉണ്ടാകും. ഭൂത കാലത്തെ കുറിച്ചുള്ള നിരവധി ആലോചനകൾ ഉണ്ടാകാം. 

ഒൻപതാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ ചെയ്തു തുടങ്ങും. ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില് നല്ല കൃത്യതയോടെ ഉള്ള നീക്കങ്ങൾ വേണ്ടി വരും. എഴുത്ത് എഡിറ്റിങ് എന്നിവയിൽ പുതിയ അവസരനഗ്ൽ വന്നേക്കാം, പക്ഷെ ഈ അവസരങ്ങളെ വിജയകരമായി മുന്നോട്ട് കൊണ്ട് പോകാൻ ഈ സ്ലോ ഡൗൺ അല്പം തടസങ്ങൾ സൃഷ്ടിച്ചേക്കാം. സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കുക. സെയ്ല്സ്, മീഡിയ, ഇലെക്ട്രോനിക്സ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികളും ഉണ്ടാകാം .ഇരുപതാം തീയതി സൂര്യനും ഇതേ ഭാവത്തിൽ എത്തും.

പന്ത്രണ്ടാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സെക്സ്,  തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം,  നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്,  ടാക്സ് ,  ഇന്ഷുറന്സ്,  ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ പങ്കാളിതത്തെ കുറിച്ചുള്ള കടുത്ത ചർച്ചകൾ നടക്കാം. ഇവ വ്യക്തിപരമോ ഔദ്യോഗികപരമോ ആയിരിക്കാം..ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ ചെയ്യാനുള്ള അവസരങ്ങൾ ടാക്സ് ഇൻഷുറൻസ് എന്നിവയിൽ വരുത്തേണ്ട തിരുത്തലുകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ , പാർട്ണർ ശിപ്പുകളുടെ പുരോഗമനത്തെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷിക്കുക. 

ഇരുപത്തി ഒന്നാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ ചൊവ്വ എത്തും. മാതാപിതാക്കൾ, സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്ന നാലാം ഭാവത്തിൽ പല നീക്കങ്ങളും പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്. മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള കടുത്ത ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം.

jayashreeforecast@gmail.com