- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏപ്രിൽ രണ്ടാം വാരഫലവുമയി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ബുധൻ നിങ്ങളുടെ രണ്ടാം ഭാവത്തിൽ തന്റെ സ്ലോ ഡൗൺ നീക്കം ആരംഭിച്ചിരിക്കുന്നു.ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ അധിക ചെലവ് നിയന്ത്രിക്കാനുള്ള തടസങ്ങൾ പ്രതീക്ഷിക്കുക . പുതിയ ധന സമ്പാദന മാർഗത്തെ കുറിച്ചുള്ള ചിന്തകൾ, പുതിയ പാർട്ട് ടൈം ജോലിക്കുള്ള അന്വേഷണം, നിങ്ങളുടെ മൂല്യ വര്‍ധനയ്ക്കുള്ള കടുത്ത ആലോചന, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ആലോചന, കുടുംബം, സഹപ്രവർത്തകർ എന്നിവരോടുള്ള വാഗ്വാദം എന്നിവയും ഉണ്ടാകാം. ഈ ആഴ്ച നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന എഴാം ഭാവത്തിലെ വിഷയങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക ബന്ധങ്ങളിൽ തീര്പുകൾ പ്രതീക്ഷിക്കുക . നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ പ്രതീക്ഷിക്കുക.നിങ്ങൾ പ്രധാന ഭാഗം നിറവേറ്റുന്ന എല്ലാ ബന്ധങ്ങളിലും പുരോഗമനതിനുള്ള ആഗ്രഹം ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക ബിസിനസ് ബന്ധങ്ങളിൽ പങ്കാള
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ബുധൻ നിങ്ങളുടെ രണ്ടാം ഭാവത്തിൽ തന്റെ സ്ലോ ഡൗൺ നീക്കം ആരംഭിച്ചിരിക്കുന്നു.ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ അധിക ചെലവ് നിയന്ത്രിക്കാനുള്ള തടസങ്ങൾ പ്രതീക്ഷിക്കുക . പുതിയ ധന സമ്പാദന മാർഗത്തെ കുറിച്ചുള്ള ചിന്തകൾ, പുതിയ പാർട്ട് ടൈം ജോലിക്കുള്ള അന്വേഷണം, നിങ്ങളുടെ മൂല്യ വര്‍ധനയ്ക്കുള്ള കടുത്ത ആലോചന, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ആലോചന, കുടുംബം, സഹപ്രവർത്തകർ എന്നിവരോടുള്ള വാഗ്വാദം എന്നിവയും ഉണ്ടാകാം.
ഈ ആഴ്ച നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന എഴാം ഭാവത്തിലെ വിഷയങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക ബന്ധങ്ങളിൽ തീര്പുകൾ പ്രതീക്ഷിക്കുക . നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ പ്രതീക്ഷിക്കുക.നിങ്ങൾ പ്രധാന ഭാഗം നിറവേറ്റുന്ന എല്ലാ ബന്ധങ്ങളിലും പുരോഗമനതിനുള്ള ആഗ്രഹം ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക ബിസിനസ് ബന്ധങ്ങളിൽ പങ്കാളിയുടെ ഭാഗത്ത് നിന്നും ചിന്തിക്കേണ്ട അവസ്ഥകൾ ഉണ്ടാകാം. പുതിയ ബന്ധങ്ങൾ, പുതിയ എഗ്രീമെന്റുകൾ എന്നിവയ്ക്കും ഈ സമയം പ്രാധാന്യം ഉണ്ടാകാം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ആശയ വിനിമയം, ടെക്നോളജി, മീഡിയ എന്നിവയെ സൂചിപ്പിക്കുന്ന ബുധൻ, സ്ലോ ഡൗൺ അവസ്ഥയിൽ എത്തിയിരിക്കുന്നു. നിങ്ങളുടെ ഇലെക്ട്രോനിക് ഉപകരണങ്ങൾ, ഡേറ്റ, യാത്രകൾ, എന്നിവയിൽ നല്ല ശ്രദ്ധ വേണ്ടി വന്നേക്കാം. ഈ സ്ലോ ഡൗൺ നിങ്ങളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും കൂടുതൽ മാറ്റങ്ങൾ കൊണ്ട് വന്നേക്കാം നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ അധിക ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ശരീരിരികമായ അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.
ഈ ആഴ്ച നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽആരോഗ്യം മെച്ചപ്പെടുത്താനുള്ള ആഗ്രഹം,. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം, എന്നിവഏറ്റെടുക്കേണ്ടി വരും.ജോലിയിലെ പുതിയ ഉത്തര വാടിതങ്ങൾ,. സഹ പ്രവർത്തകരുമായി ഉള്ളചർച്ചകൾ ഉണ്ടാകും. വളർത്തു മൃഗങ്ങളോടുള്ള പ്രത്യേക ശ്രദ്ധയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
ബുധൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു. രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ താല്പര്യം ഈ വിഷയങ്ങൾ പഠിക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചന. പുണ്യപ്രവര്തികൾക്കുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക . പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം, ഏകാന്തനായി തീരാനുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക.
ഈ ആഴ്ച നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്ന അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ വളരെ അധികം ശ്രദ്ധ വേണ്ടി വരും. പ്രേമ ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ, ക്രിയേറ്റീവ്ജോലികളിൽ പൂർത്തീകരണം, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുധൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ സ്ലോ ഡൗൺ തുടങ്ങിയിരിക്കുന്നു. മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീംജോലികള്, ഗ്രൂപ്പുകള്എന്ന പതിനൊന്നാംഭാവം കൂടുതൽ പ്രധാനം ആയിത്തീരും.. സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകാം. ബുധൻ ആശയ വിനിമയങ്ങളെ നിയന്ത്രിക്കുകയാൽ ഈ ഭാവത്തിലെ വിഷയങ്ങളിൽനടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ ശ്രദ്ധ ആവശ്യമാകും., ലോങ്ങ് ടേം ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ശ്രദ്ധിച്ചു വേണം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള സാഹചര്യം, ചില ബന്ധങ്ങളിൽ സംശയ നിവാരണം എന്നിവയും പ്രതീക്ഷിക്കുക.
ഈ ആഴ്ച നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കുക,. വീട് വില്പന, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, റീ പെയറിങ് എന്നിവ ഉണ്ടാകാം. മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബയോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുധൻ നിങ്ങളുടെ പത്താം ഭാവത്തിൽ സ്ലോഡൗൺ തുടങ്ങിയിരിക്കുന്നു ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ , സമൂഹതിലെ വില ഉല്ക്കര്ഷേച്ഛ എന്ന പത്താം ഭാവത്തിലെ വിഷയങ്ങളിൽ അധിക ശ്രദ്ധ ആവശ്യമാകും ജോലിയിലും ഇതേ അവസ്ഥ പ്രതീക്ഷിക്കുക എഴുത്ത്, മീഡിയ, ഇലെക്ട്രോനിക്സ് എന്നാ മേഖലകളിൽ നിന്ന് ജോലികൾ ഉണ്ടാകാം.അധികാരികലോടുള്ള സീരിയസ് ചർച്ചകൾ, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ വെളിപ്പെടുത്തുന്ന സമയവും ഇത് തന്നെ ആണ്.
ഈ ആഴ്ച നിങ്ങളുടെ മൂനാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്ന മൂന്നാം ഭാവത്തില്‍ വളരെ അധികം ആശയ വിനിമയങ്ങൾ ഉണ്ടാകും. സഹോദരങ്ങലോടുള്ള വൈകാരികമായ ചർച്ചകൾ, എഴുത്ത്, എഡിറ്റിങ്, സെയ്ല്‍സ്, മീഡിയ എന്നിവയിലെ കൂടുതൽ അവസരങ്ങൾ, ജോലി സംബന്ധമായ യാത്രകൾ, ചെറു ട്രെയിനിങ്ങുകൾ എന്നിവ പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച ബുധൻ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ സ്ലോ ഡൗൺ നീക്കം തുടങ്ങും. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ ഒന്‍പതാം ഭാവത്തിൽ ഈ മെല്ലെപ്പോക്ക് അല്പം സങ്കീർണതകൾ സൃഷ്ടിക്കാം. ദൂര യാത്രകൾക്കുള്ള ആലോചനകൾ പ്രതീക്ഷിക്കുക. ഇവയെ കുറിച്ചുള്ള പ്ലാനിങ് ശ്രദ്ധിച്ചു വേണം. ആത്മീയത, തത്വ ചിന്ത നടത്തുന്ന ചർച്ചകളിൽ നിയന്ത്രണം ഉണ്ടാവേണ്ടതാണ്... എഴുത്ത്, പ്രസിദ്ധീകരണംഎന്നീ മേഖലയിൽ കഴിവ് തെളിയിക്കാനുള്ള അവസര,o, , ഉപരി പഠനം, വിദേശ സംസ്കാരവുമായുള്ള അടുത്ത ഇടപെടലുകൾ എന്നിവയും പ്രതീക്ഷിക്കുക.
ഈ ആഴ്ച നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , എന്നാ രണ്ടാം ഭാവത്തിൽ നിങ്ങളുടെ ധനകാര്യത്തെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകാം. അധിക ചെലവ് കുറക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും.., പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള സാധ്യത , പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആഴത്തിൽ ഉള്ള ആലോചന എന്നിവ ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുധൻ നിങ്ങളുടെ എട്ടാം ഭാവത്തിൽ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍,എന്നാ എട്ടാം ഭാവത്തിൽ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾപ്രതീക്ഷിക്കുക. ഈ ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായങ്ങൾ ശ്രദ്ധയോടെ ആവണം. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു., മറ്റുള്ളവരുടെ ധനം, കഴിവുകൾ എന്നിവ ഉപയോഗിച്ച് ചെയ്യുന്ന ജോലികളിൽ അല്പം സാവധാനം നീങ്ങേണ്ട അവസ്ഥകളും ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കൾ, ടാക്സ് ഇന്‍ഷുറന്‍സ്, എന്നിവയിൽ തിരുത്തലുകൾ നടത്തും. ലോണുകൾ ലഭിക്കുക, നൽകുക എന്നിവയിലും നിങ്ങൾ ചർച്ചകൾ നടത്താം.
പന്ത്രണ്ടാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്ന ഒന്നാം ഭാവത്തിൽ വൈകാരികമായ നിമിഷങ്ങൾ പ്രതീക്ഷിക്കുക, വൈകാരികമായ ചിന്തകൾ, കൂടുതൽ ശ്രദ്ധിക്കപ്പെടാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ആഗ്രഹം പുതിയ ആലോചനകൾ , കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ ഏഴാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ബന്ധങ്ങളുടെ പുരോഗമനത്തിനായി കഠിന ശ്രമം നടത്താനുള്ള അവസരങ്ങൾ ഉണ്ടാകാം.. ബുധൻ ആശയ വിനിമയങ്ങൾ, ടെക്നോളജി എന്നിവയെ സൂചിപ്പിക്കുന്നു. ബന്ധങ്ങൾ കൊന്റ്രാക്ക്ടുകൾ എന്നിവയുടെ മേൽ നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ ശ്രദ്ധ വേണ്ട അവസരമാണ് പുതിയ ബന്ധങ്ങൾ, പുതിയ എഗ്രീമെന്റുകൾ എന്നിവയ്ക്കുള്ള അവസരങ്ങൾ ലഭിച്ചേക്കാം.
ഈ ആഴ്ച നിങ്ങളുടെ പന്ത്രണ്ടാo ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങള്‍, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്‍, ഒളിപ്പിച്ചു വെച്ച കഴിവുകള്‍, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്‍, ദൂര ദേശ സം,നഷ്ടങ്ങള്‍, പ്രാര്‍ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ പല നീക്കങ്ങളും ഉണ്ടാകും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു. ഏതു ഗ്രഹം ഈ ഭാവത്തിൽ വന്നാലും , മാനസികമായ ഭാരങ്ങളെ ഡീൽ ചെയ്യേണ്ട സമയം ആയിരിക്കുന്നു എന്നാണ് സൂചന. പ്രാർത്ഥന, ധ്യാനം, നിഗൂഡ വിഷയങ്ങൾ എന്നിവയിൽ ഉള്ള താല്പര്യം വര്‍ധിക്കാം. ശാരീരിരികമായ അസ്വസ്ഥതകൾ ഉണ്ടാകാം സ്വപ്നങ്ങൾ നിറഞ്ഞ ഉറക്കം, ഏകാന്തനായി തീരാനുള്ള ആഗ്രഹം. എന്നിവ പ്രതീക്ഷിക്കുക . പുണ്യ പ്രവര്തികലോടുള്ള താല്പര്യം, നിഗൂഡ വിഷയങ്ങളെ മനസിലാക്കാനുള്ള ആഗ്രഹം എന്നിവ ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധൻ തന്റെ ആറാം ഭാവത്തിൽ സ്ലോ ഡൗൺ തുടങ്ങിയിരിക്കുന്നു. ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ആരോഗ്യത്തെ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ്, പുതിയ ആരോഗ്യ ക്രമത്തെ കുറിച്ച് ചിന്തിക്കാ൦. എഴുത്ത്, ആശയ വിനിമയം. മീഡിയ എന്നീ മേഖലയിൽ നിന്നുള്ള ജോലികളും ഈ അവസരം പ്രതീക്ഷിക്കുക. സഹപ്രവർത്തകരുമായുള്ള ചർച്ചകൾ, വളർത്തു മൃഗങ്ങളോടുള്ള കരുണ, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.
മോഹങ്ങള്‍, പ്രതീക്ഷകള്‍, സുഹൃത്തുക്കള്‍, മുതിര്‍ന്ന സഹോദരങ്ങള്‍, കൂട്ടായ്മകള്‍, ടീം ജോലികള്‍, ഗ്രൂപ്പുകള്എന്ന പതിനൊന്നാം ഭാവത്തിൽഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും.സുഹൃദ് ബന്ധങ്ങളിൽ ശ്രദ്ധ വേണ്ട അവസരമാണ്. ലോങ്ങ് ടേം ബന്ധങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക , ഈബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ നടക്കാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള സാധ്യത, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം അധികം ചിലവഴിക്കേണ്ട സാഹചര്യം പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടുകളുടെ ആവിഷ്കാരം , എന്നിവ പ്രതീക്ഷിക്കുക. ചില ബന്ധങ്ങളെ ഉപേക്ഷിക്കുകയും ആവാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ അഞ്ചാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങിയിരിക്കുന്നു. ബുദ്ധി, പ്രേമം, കുട്ടികള്‍, ക്രിയേറ്റീവ് കഴിവുകള്‍, ഊഹ ക്കച്ചവടം, സെല്‍ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്ന അഞ്ചാം ഭാവത്തിൽ ക്രിയേറ്റീവ് ജോലികൾ വിജയകരമായി പൂർത്തീകരിക്കാൻ നല്ല അധ്വാനം വേണ്ടി വന്നേക്കാം. പുതിയ ഹോബികൾ ഏറ്റെടുക്കാൻ അവസരങ്ങൾ ഉണ്ടാകാം എങ്കിലും അല്പം സാവധാനം നീങ്ങേണ്ട അവസ്ഥയാണ്. പുതിയ സംരംഭങ്ങൾതുടങ്ങാനുള്ള ആലോചന, ഇവയിൽ ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് പുതുമ വരുത്തുവാനുള്ള ആഗ്രഹം, വിനോദ പരിപാടികൾക്കുള്ള നീക്കങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ അധികം ഊർജം ചെലവാക്കാൻ ഉള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക.
ഈ ആഴ്ച നിങ്ങളുടെ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്‍ഗം, എംപ്ലോയർ , സമൂഹതിലെ വില ഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ജോലിയിൽ ചില പ്രോജക്ക്ട്ടുകൾ പൂർത്തീകരിക്കും.; അധികാരികളും ആയുള്ള ചർച്ചകൾ, ജോലി സ്ഥലത്ത് പല കാരണങ്ങളാൽ നിങ്ങൾക്ക് ലഭിക്കുന്ന കൂടുതൽ ശ്രദ്ധ , പുതിയ ജോലിയെ കുറിച്ചുള്ള ആലോചന ജോലി സ്ഥലത്തെ നവീകരണം, പുതിയ ഉത്തര വാദിതങ്ങൾഎന്നിവ പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുധൻ നിങ്ങളുടെ നാലാം ഭാവത്തിൽ സ്ലോ ഡൗൺ തുടങ്ങിയിരിക്കുന്നു. മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽഅല്പം സാവധാനം നീങ്ങുക വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്., മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള കടുത്ത ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം.ബുധൻ ആശയ വിനിമയങ്ങളെ നിയന്ത്രിക്കുകയാൽ, ആശയ വിനിമയ സംബന്ധമായ എന്ത് വിഷയങ്ങളിലും ശ്രദ്ധ വേണ്ട അവസരമാണ്.
ഈ ആഴ്ച ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.ദൂരയാത്രകള്,ആത്മീയത,വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്‍ത്ഥാടനം എന്നാ ഒന്‍പതാം ഭാവത്തിൽ വളരെ അധികം മാറ്റങ്ങൾ ഉണ്ടാകും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, തയ്യാറെടുപ്പുകൾ, നിങ്ങളുടെ വിശ്വാസത്തെ കുറിച്ചുള്ള വിശകലനം, വിശ്വാസം തത്വ ചിന്ത എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള ആഗ്രഹം, പഠനം അദ്ധ്യാപനം എന്നിവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, എഴുത്ത് പ്രസിധീക്കരണം എന്നിവയിൽ ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്‍, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില്വളരെ അധികം നീക്കങ്ങൾ വേണ്ടി വരും. ഈ ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങിയിരിക്കുന്നു. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, പരീക്ഷകൾ, എഴുത്ത് ആശയ വിനിമയം എന്നിവയിലെ കൂടുതൽ അവസരങ്ങൾ, എഡിറ്റിങ്, ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ട അവസ്ഥ എന്നിവ പ്രതീക്ഷിക്കുക.
പന്ത്രണ്ടാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്‍, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്‍, ജോയിന്റ് സ്വത്തുക്കള്‍, ടാക്സ് , ഇന്‍ഷുറന്‍സ്, ലോണുകള്‍, എന്നാ എട്ടാം ഭാവം ഈ അവസരം വളരെ പ്രാധാന്യം അർഹിക്കുന്നു.ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ബിസിനസ്/ജീവിത പങ്കാളിയും ആയുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ് അല്ലെങ്കിൽ നിലവിൽ ഉള്ള പാർട്ണർഷിപ്പുകളിൽ ഉള്ള ചർച്ചകൾ, ഈ പാർട്ണർ ഷിപ്പുകൾ ബിസിനസിൽ ആവാം , വ്യക്തി ജീവിതത്തിൽ ഉള്ളവയും ആകാം. ഈ ബന്ധങ്ങളെ കുറിച്ചുള്ള വൈകാരികമായ നിലപാടുകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ആകാംഷ, ടാക്സ്, ഇൻഷുറൻസ് എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
jayashreeforecast@gmail.com