- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂൺ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവം ഈ മാസം വളരെ അധികം പ്രാധാന്യം നേടും. ആദ്യ ആഴ്ച തന്നെ ഈ ഭാവതിലെക്ക് ചൊവ്വ നീങ്ങും. കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടാകാം. വീട്ടിൽ നിന്നുള്ള യാത്രകൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റീ പെയറിങ് എന്നിവ പ്രതീക്ഷിക്കുക. മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവത്തിലെ വിഷയങ്ങളിൽ അല്പം കരുതലോടെ നിൽക്കേണ്ട അവസ്ഥയാണ്. ബുധൻ ആദ്യ ആഴ്ച തന്നെ മൂന്നാം ഭാവതിലെക്ക് നീങ്ങും. ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്ന മൂന്നാം ഭാവം കൂടുതൽ സജീവമാകും. എഴുത്ത്, എഡിറ്റിങ് എന്നിവയിൽ നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കും. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, ടെക്നോളജി , മീഡിയ എന്നിവയിൽ നിന്നുള്ള കൂടുതൽ അവസ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവം ഈ മാസം വളരെ അധികം പ്രാധാന്യം നേടും. ആദ്യ ആഴ്ച തന്നെ ഈ ഭാവതിലെക്ക് ചൊവ്വ നീങ്ങും. കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടാകാം. വീട്ടിൽ നിന്നുള്ള യാത്രകൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റീ പെയറിങ് എന്നിവ പ്രതീക്ഷിക്കുക. മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവത്തിലെ വിഷയങ്ങളിൽ അല്പം കരുതലോടെ നിൽക്കേണ്ട അവസ്ഥയാണ്.
ബുധൻ ആദ്യ ആഴ്ച തന്നെ മൂന്നാം ഭാവതിലെക്ക് നീങ്ങും. ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്ന മൂന്നാം ഭാവം കൂടുതൽ സജീവമാകും. എഴുത്ത്, എഡിറ്റിങ് എന്നിവയിൽ നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കും. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, ടെക്നോളജി , മീഡിയ എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ആശയ വിനിമയ സംബന്ധമായ കൂടുതൽ ജോലികൾക്ക് വേണ്ടി തയ്യാറാകുക.
ശുക്രൻ ആദ്യ ആഴ്ച തന്നെ രണ്ടാം ഭാവതിലെക്ക് നീങ്ങും. ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് ധന സംബന്ധമായ ആശങ്കകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസരമാണ്. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ആലോചന, നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കൂടുതൽ ശ്രമങ്ങൾ, നിങ്ങളെ തന്നെ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാനുള്ള ആഗ്രഹം, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്, ലോനുകളെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും.
ഒൻപതാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലെ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാകും. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം , തീർത്ഥാടനം, പ്രാർത്ഥന എന്നിവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, വിദേശ ബന്ധം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള അടുപ്പം., ഉപരി പഠനത്തിനു വേണ്ടി ഉള്ള അവസരങ്ങൾ, നിയമവുമായുള്ള നേർക്കാഴ്ച, എഴുത്ത് , പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ആദ്യ ആഴ്ചയിൽ തന്നെ ചൊവ്വ മൂന്നാം ഭാവതിലെക്ക് നീങ്ങുന്നതാണ്. ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ചൊവ്വ അല്പം അസ്വസ്ഥനായി കാണപ്പെടും. തുറന്ന സംസാരം, ഈ സംസാര ശൈലി കൊണ്ടുണ്ടാകുന്ന ചില സങ്കീർണതകൾ, സഹോദരങ്ങലുമായുള്ള സീരിയസ് ചർച്ചകൾ, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ എന്നിവയും ഉണ്ടാകും. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എന്നിവയും ഉണ്ടാകാം.
ബുധൻ രണ്ടാം ഭാവതിലെക്ക് ഏഴാം തീയതി നീങ്ങുന്നതാണ്. രണ്ടാം ഭാവത്തില് ധന സംബന്ധമായ ആശങ്കകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസരമാണ്. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ആലോചന, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ, നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കൂടുതൽ ശ്രമങ്ങൾ, നിങ്ങളെ തന്നെ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാനുള്ള ആഗ്രഹം, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകൾ എന്നിവ പ്രതീക്ഷിക്കുക.
ആറാം തീയതി തന്നെ ശുക്രൻ ഒന്നാം ഭാവതിലെക്ക് നീങ്ങും. നിങ്ങളുടെ വ്യക്തിത്വം, ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താൻ ഉള്ള അവസരങ്ങൾ, വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ ഉണ്ടാകുന്ന സമയവും ഇത് തന്നെ ആണ്. പുതിയ വ്യക്തി ബന്ധങ്ങൾ, മറ്റുള്ളവരെ സ്വാധീനിക്കാൻ പറ്റിയ സന്ദരഭങ്ങൾ , പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയ്ക്കുള്ള സാധ്യതകൾ, പുതിയ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ഒൻപതാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കുo. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾക്ക് നല്ല പ്ലാനിങ് ആവശ്യമായി വരാം;. വൈകാരിക ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുത്തേക്കാം. പുതിയ പാർത്നെർ ഷിപ്പുകളെ കുറിച്ചുള്ള ആലോചനകൾ, നിലവിൽ ഉള്ള പാർട്ണർ ശിപ്പുകളിൽ കൂടുതൽ ചർച്ചകൾ, ജോയിന്റ് സ്വതുക്കളിന്മേൽ നടക്കുന്ന ചർച്ചകൾ, ധന സഹായത്തെ കുറിച്ചുള്ള ആലോചന, ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ആദ്യ ആഴ്ച തന്നെ ചൊവ്വ നിങ്ങളുടെ രണ്ടാം ഭാവതിലെക്ക് നീങ്ങും. രണ്ടാം ഭാവം ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തെ സൂചിപ്പിക്കുന്നു. ചൊവ്വ ക്യാർന്സ്ർ രാഷിയിലെക്കുള്ള ഈ നീക്കത്തിൽ അസ്വസ്ഥനാണ്. അതുകൊണ്ട് സാമ്പത്തിക വിഷയങ്ങളില് ഈ വരും ദിവസങ്ങളിൽ നല്ല പ്ലാനിങ് വേണ്ടി വരും. അധിക ചെലവ് കൂടുതലായ അവസരങ്ങൾ ഉണ്ടാകാം. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. അതെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലിയുടെ സാധ്യതകളെ കുറിച്ച് നിങ്ങൾ അന്വേഷിക്കുന്നു.. പുതിയ ഫിനാൻഷ്യൽ പ്ലാനിങ് ആവശ്യമായി വന്നേക്കാം. ലോണുകൾ , മറ്റു ധന സഹായ മാർഗങ്ങൾ എന്നിവയെ കുറിച്ചും ആലോചിക്കുന്ന അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ അവസരം നിങ്ങളുടെ മൂല്യവർധനയെ കുറിച്ചുള്ള ആശങ്കകളും ഉണ്ടാകാം. മറ്റുള്ളവർ നിങ്ങളെ അനാവശ്യമായി ചോദ്യം ചെയ്യുന്നോ എന്നുള്ള ആലോചനകളും ഉണ്ടാകും. ഈ ആലോചനകൾ ഒഴിവാക്കാൻ ശ്രമിക്കുക.
ആറാം തീയതി നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് ബുധൻ എത്തും. നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ ഒന്നാം ഭാവത്തിൽ വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും പല മാറ്റങ്ങളും പ്രതീക്ഷിക്കുക കൂടുതൽ ആശയ വിനിമയങ്ങൾ, പുതിയ ബന്ധങ്ങൾ, പുതിയ അവസരങ്ങൾ, ആരോഗ്യം സൗന്ദര്യം എന്നിവയിൽ ഉള്ള പ്രത്യേക ശ്രദ്ധ, എന്നിവയും ഉണ്ടാകും. ബുധൻ ഒന്നാം ഭാവത്തിലൂടെ നീങ്ങുമ്പോൾ ശരീരിരിക അസ്വസ്ഥതകളും സാധാരണ ആയിരിക്കും.
ഇതേ ദിവസം തന്നെ ശുക്രൻ പന്ത്രാം ഭാവതിലെക്ക് നീങ്ങും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരാം. ഈ ഭാവത്തിൽ ഏതു ഗ്രഹങ്ങൾ വന്നാലും അവ മാനസിക സമ്മർദ്ദങ്ങളെ സൂചിപ്പിക്കുന്നു. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയിൽ ഉള്ള താല്പര്യം, വൈകാരികമായ പ്രശ്നങ്ങലിൽ പ്രശ്ന പരിഹാരത്തിനുവേണ്ടി ഉള്ള ശ്രമങ്ങൾ, ദൂര യാത്രകളെ കുറിച്ചുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ശ്രമങ്ങൾ എന്നിവയും ഉണ്ടാകും.
ഒൻപതാം തീയതി ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന എഴാം ഭാവത്തിലെ വിഷയങ്ങളിൽ പല നീക്കങ്ങളും പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ ഉണ്ടാകും. പുതിയ ബന്ധ്നഗലെ കുറിച്ച് ആലോചിക്കും, ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി നിങ്ങളാൽ കഴിയുന്നത് ചെയ്യാൻ ആഗ്രഹിക്കുന്നു. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും നടക്കാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ആദ്യ ആഴ്ച തന്നെ ചൊവ്വ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങും. ചൊവ്വ തന്റെ നീച രാശിയായ ക്യാന്സറിൽ നിൽക്കുന്നു. ഈ രാശിയിൽ ചൊവ്വ സന്തുഷ്ടനല്ല . അതിനാൽ നിങ്ങളുടെ വ്യക്തി ജീവിതതിന്മേൽ നല്ല ശ്രദ്ധ ഉണ്ടാവണം എന്നുള്ള സൂചന ലഭിക്കുന്നു. ഒന്നാം ഭാവം നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്ന വിഷയങ്ങളുടെതാണ്. ആരോഗ്യം , മാനസികസന്തോഷം, സൗന്ദര്യ സംരക്ഷണം എന്നിവയെ കുറിച്ചുള്ള ആലോചന ഉണ്ടാകും. പുതിയ അവസരങ്ങൾ പഴയ ഫലങ്ങളുമായി നിങ്ങളെ തേടി എത്താം. പുതിയ അവസരങ്ങൾ , പുതിയ ആലോചനകൾ, പുതിയ കാഴ്ചപ്പാടുകൾ എന്നിവയെ അതെ പടി വിശ്വസിക്കനമോ എന്ന് ഒന്നുകൂടി ആലോചിക്കുക . ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം.
ആറാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് ബുധൻ എത്തും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള കാതലായ ചിന്തകൾ ഉണ്ടാകും. നിങ്ങളുടെ വൈകാരിക സമ്മർദ്ദത്തെ കുറിച്ചുള്ള തുറന്നു പറച്ചിലുകൾ ഉണ്ടാകാം. ഈ സമ്മർദ്ദങ്ങളെ കൂടുതൽ മനസിലാക്കേണ്ട അവസരമാണ്. പ്രാർത്ഥന, ധ്യാന൦, ഹീലിങ് എന്നിവയെ കുറിച്ചുള്ള ആലോചന ഉണ്ടാകും. ദൂര യാത്രകൾ, മോഹങ്ങളേ കുറിച്ചുള്ള വിലയിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.
ഇതേ ദിവസം തന്നെ ശുക്രൻ നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് നീങ്ങും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. ലോങ്ങ് ടേം ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും. പുതിയ സുഹൃദ് ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങൾ വേണമോ എന്നുള്ള വീണ്ടു വിചാരം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ മോഹങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം, പുതിയ ടീം ജോലികളെ കുറിച്ചുള്ള ആഗ്രഹം, അവയെ കുറിച്ചുള്ള ചർച്ച എന്നിവ പ്രതീക്ഷിക്കുക.
ഒൻപതാം തീയതി ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ വളരെ ശ്രദ്ധ ഈ അവസരം ഉണ്ടായിരിക്കും. ആരോഗ്യം, സന്തോഷം എന്നിവയെ കൂടുതലായി ശ്രദ്ധിക്കേണ്ടി വരും. സഹ പ്രവർത്തകരുമായുള്ള ബന്ധം കൂടുതൽ പ്രാധന്യം നേടും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ചില ജോലികളിൽ പൂർത്തീകരണം, എന്നിവയും ഉണ്ടാകാം. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകളും ഉണ്ടാകും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ ചൊവ്വ എത്തും. ചൊവ്വ തന്റെ നീച രാശി ആയ ക്യാൻസറിൽ സന്തോഷവാൻ അല്ല എന്നത് പ്രത്യേകം മനസിലാക്കേണ്ട അവസ്ഥയാണ്. മാനസിക സമ്മർദ്ദങ്ങളെ ടെൽ ചെയ്യാനുള്ള ഏറ്റവും നല്ല സമയമായി ഈ അവസ്ഥയെ കാണുക. പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകും. ദൂര യാത്രകൾ, ചാരിറ്റി പ്രവർത്തനം, എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകും. ഈ അവസരം ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവതിലെക്ക് ആറാം തീയതി ബുധൻ എത്തും. ഈ ഭാവത്തിലെ വിഷയങ്ങളിൽ അൽപ നാളുകളിലേക്ക് വളരെ അധികം അവസരങ്ങൾ ഉയർന്നു വരുന്നതാണ്. അതിനാൽ വളരെ ശ്രദ്ധയോടെ ഉള്ള നീക്കങ്ങൾ ആവശ്യമാകും. പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടുകൾ രൂപീകരിക്കാനുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ പ്രവേശിക്കാനുള്ള സാധ്യത, പുതിയ പദ്ധതികൾക്ക് വേണ്ടി ഉള്ള റിസേർച്, ടീം ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന അവസ്ഥ, സുഹൃദ് ബന്ധ്നഗൽ, ലോങ്ങ് ടേം ബന്ധങ്ങൾ എന്നിവയിൽ പുതിയ വഴിത്തിരിവുകൾ, പുതിയ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയെല്ലാം ഉണ്ടാകും. ഈ അവസരം വളരെ നന്നായി ഉപയോഗിക്കുക.
ഇതേ ദിവസം തന്നെ ശുക്രൻ പത്താം ഭാവതിലെക്ക് നീങ്ങും. ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ പുതിയ നീക്കങ്ങൽക്കായി കാത്തിരിക്കുക., ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാനുള്ള അവസരം ഉണ്ടാകും. കല, സൗന്ദര്യം, ആസ്വാദനം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക അധികാരികളിൽ നിന്നുള്ള ഉപദേശം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലി സ്ഥലത്തെ നവീകരണം, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഭാഗം എത്റെടെക്കേണ്ട അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ഒൻപതാം തീയതി ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് പൂർണ ചന്ദ്രൻ ഉദിക്കും. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനെ കുറിച്ചുള്ള ആലോചന, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികളിൽ ഏർപ്പെടാനുള്ള സാധ്യത, പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രേമ ബന്ധത്തിൽ പുതിയ വഴിത്തിരിവുകൾ എന്നിവയും ഉണ്ടാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവം ഈ ആഴ്ച വളരെ പ്രാധാന്യം നേടും. ചൊവ്വ ഈ ഭാവതിലെക്ക് ആദ്യ ആഴ്ച തന്നെ നീങ്ങുന്നതാണ്. ചൊവ്വ തന്റെ നീച രാശി ആയ ക്യാന്സരിൽ അത്ര സന്തുഷ്ടൻ അല്ല . അതിനാൽ ഈ ഭാവത്തിലെ വിഷയങ്ങളിൽ ശ്രദ്ധ വേണ്ടി വരും എന്നാ സൂചനയാണ് ലഭിക്കുന്നത്. ലോങ്ങ് ടേം ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകാം. സുഹൃദ് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ,. പുതിയ പ്രോജക്ക്ടുകളെ കുറിച്ചുള്ള ചർച്ച, ഈ ചർച്ചകളിൽ നിങ്ങളുടെ ശക്തി പ്രകടനo, ഇവ മറ്റുള്ളവർക്ക് ആശങ്ക ഉണ്ടാക്കുന്ന അവസ്ഥ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.
ആറാം തീയതി ബുധൻ നിങ്ങളുടെ പത്താം ഭാവതിലെക്ക് യാത്രയാകും. ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്ന പത്താം ഭാവത്തിൽ കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, മീഡിയ എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ, അധികാരികളുടെ ഉപദേശം, നിലവിൽ ഉള്ള ജോലിയില്പുതിയ അവസ്ഥകൾ, എന്നിവ ഉണ്ടാകാം.
ഇതേ ദിവസം തന്നെ ശുക്രൻ നിങ്ങളുടെ ഒൻപതാം ഭാവതിലെക്ക് യാത്ര ആകും. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും. ദൂര യാത്രകൾക്കുള്ള സാധ്യതകൾ, വിദേശത്ത നിന്നും ഉള്ള വ്യക്തികളുമായുള്ള ബന്ധം, ഉപരിപടനത്തെ കുറിച്ചുള്ള ആലോചന, ജോലിസംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയതയോടുള്ള താല്പര്യം, എഴുത്ത് , പ്രസിദ്ധീകരണം എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ. എന്നിവയും ഉണ്ടാകാം.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഒൻപതാം തീയതി പൂർണ ചന്ദ്രൻ എത്തും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീ പെയറിങ് എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും., വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ ചൊവ്വ എത്തുന്നതാണ് ചൊവ്വ തന്റെ നീച രാശി ആയ ക്യാൻസറിൽ സന്തുഷ്ടനല്ല. അതിനാൽ പത്താം ഭാവത്തിലെ വിഷയങ്ങളിൽ ശ്രദ്ധയോടെ നീങ്ങണം എന്നാ സൂചന ആണ് ലഭിക്കുന്നത്. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, മീഡിയ എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ, അധികാരികളുടെ ഉപദേശം, ഈ ഉപദേശത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പറയാനുള്ള അവസരം, നിലവിൽ ഉള്ള ജോലിയില്പുതിയ അവസ്ഥകൾ, എന്നിവ ഉണ്ടാകാം.
ആറാം തീയതി ബുധൻ നിങ്ങളുടെ ഒൻപതാം ഭാവതിലെക്ക് യാത്രയാകും. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും. ദൂര യാത്രകൾക്കുള്ള സാധ്യതകൾ, വിദേശ യാത്രകളെ കുറിച്ചുള്ള ആലോചന, വിദേശത്ത നിന്നും ഉള്ള വ്യക്തികളുമായുള്ള ബന്ധം, ഉപരിപടനത്തെ കുറിച്ചുള്ള ആലോചന, ജോലിസംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയതയോടുള്ള താല്പര്യം, എഴുത്ത് , പ്രസിദ്ധീകരണം എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ. എന്നിവയും ഉണ്ടാകാം.
ഇതേ ദിവസം തന്നെ ശുക്രൻ എട്ടാം ഭാവത്തിൽ എത്തുന്നതാണ്. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള സാധ്യത, ധന കാര്യത്തിൽ കൂടുതൽ നീക്കങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റു വസ്തു വകകൾ എന്നിവയെ കുറിച്ചുള്ള ചർച്ച. വൈകാരിക ബന്ധ്നഗളിൽ പുതിയ തീരുമാനങ്ങൾ, ടാക്സ് , ഇന്സുരൻസ് എന്നിവയിൽ നടത്തേണ്ട പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ഒൻപതാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. മൂന്നാം ഭാവം കൂടുതൽ സജീവമാകും. എഴുത്ത്, എഡിറ്റിങ് എന്നിവയിൽ നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കും. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, ടെക്നോളജി , മീഡിയ എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ആശയ വിനിമയ സംബന്ധമായ കൂടുതൽ ജോലികൾക്ക് വേണ്ടി തയ്യാറാകുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ ചൊവ്വ എത്തും. ദൂര യാത്രകൾക്കുള്ള സാധ്യതകൾ, യാത്രകളിൽ ഉണ്ടാകാവുന്ന തടസങ്ങൾ, വിദേശത്ത നിന്നും ഉള്ള വ്യക്തികളുമായുള്ള ബന്ധം, ഉപരിപടനത്തെ കുറിച്ചുള്ള ആലോചന, ജോലിസംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയതയോടുള്ള താല്പര്യം, നിങ്ങളുടെ വിശ്വാസത്തെ പുകഴതാനുള്ള താല്പര്യം, ഇവ മറ്റുള്ളവർ അന്ഗീകരിക്കാത്ത അവസ്ഥ എഴുത്ത് , പ്രസിദ്ധീകരണം എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ. എന്നിവയും ഉണ്ടാകാം.
ആറാം തീയതി ബുധൻ എട്ടാം ഭാവതിലെക്ക് നീങ്ങുന്നതാണ്. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള സാധ്യത, ധന കാര്യത്തിൽ കൂടുതൽ നീക്കങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റു വസ്തു വകകൾ എന്നിവയെ കുറിച്ചുള്ള ചർച്ച. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇന്സുരൻസ് എന്നിവയിൽ നടത്തേണ്ട പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ഇതേ ദിവസം തന്നെ ശുക്രൻ നിങ്ങളുടെ ഏഴാം ഭാവതിലെക്ക് യാത്രയാകും. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ആഗ്രഹം, അതിനുള്ള അവസരങ്ങൾ, പുതിയ പ്രേമ ബന്ധം അല്ലെങ്കിൽ വിവാഹ ബന്ധം എന്നിവയ്ക്കുള്ള അവസരം. പുതിയ എഗ്രീമെന്റുകൾ , കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും ഉള്ള അവസരങ്ങൾ ഉണ്ടാകാം.
ഒൻപതാം തീയതി ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് പൂർണ ചന്ദ്രൻ ഉദിക്കും. ധന സംബന്ധമായ ആശങ്കകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസരമാണ്. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ആലോചന, നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള കൂടുതൽ ശ്രമങ്ങൾ, നിങ്ങളെ തന്നെ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാനുള്ള ആഗ്രഹം, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്, ലോണുകളെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ആറാം തീയതി എട്ടാം ഭാവതിലെക്ക് ചൊവ്വ നീങ്ങും . സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ എട്ടാം ഭാവത്തിൽ വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. ചൊവ്വ തന്റെ നീച രാശിയായ ക്യാൻസറിൽ അത്ര സന്തോഷ വാൻ ആയിരിക്കുകയില്ല അതിനാൽ ഈ ഭാവത്തിലെ നീക്കങ്ങളിൽ നല്ല ശ്രദ്ധ വേണ്ടിവരും ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള സാധ്യത, ധന കാര്യത്തിൽ കൂടുതൽ നീക്കങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, മറ്റു വസ്തു വകകൾ എന്നിവയെ കുറിച്ചുള്ള ചർച്ച. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇന്സുരൻസ് എന്നിവയിൽ നടത്തേണ്ട പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവതിലെക്ക് ബുധൻ ആറാം തീയതി എത്തും. ഈ ഭാവം വ്യക്തി ബന്ധങ്ങളെയും , സാമൂഹിക ബന്ധങ്ങളെയും സൂചിപ്പിക്കുന്നു. ഈ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ, വിവാഹം, വിവാഹത്തിലേക്ക് എത്തിച്ചേരാവുന്ന രീതിയിൽ ഉള്ള ബന്ധങ്ങളുടെ തുടക്കം, അതിനു വേണ്ടി ഉള്ള ചർച്ചകൾ, പുതോയ ബിസിനസ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കുക.
ഇതേ ദിവസം തന്നെ ശുക്രൻ നിങ്ങളുടെ ആറാം ഭാവതിലെക്ക് നീങ്ങും. ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ പ്രതീക്ഷിക്കുക. കല ആസ്വാദനം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, കൂടുതൽ ഷോർട്ട് ടേം പ്രോജക്ക്ട്ടുകൾ, ആരോഗ്യം സൗന്ദര്യം എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങും. ബാധ്യതകളെ കുറിച്ചുള്ള ആലോചന, വളർത്തു മൃഗങ്ങളോടുള്ള ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.
ഒൻപതാം തീയതി നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകാം. ആരോഗ്യം, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ആഗ്രഹം. പുതിയ തുടക്കങ്ങൾ, ബന്ധങ്ങളെ കുറിച്ചുള്ള കടുത്ത ആലോചനകൾ, പുതിയ ബന്ധങ്ങൾക്കുള്ള തുടക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ആദ്യ ആഴ്ച തന്നെ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ എഴാം ഭാവത്തിലെക്ക് ചൊവ്വ നീങ്ങുന്നതാണ്. ഈ ഭാവം ബന്ധങ്ങളെ സൂചിപ്പിക്കുന്നു. വിവാഹ ബന്ധം, പ്രേമ ബന്ധം. ശത്രുക്കൾ എന്നിവ ഈ അവസരം കൂടുതൽ സജീവമാകും. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന., നിലവിൽ ഉള്ള ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പുതിയ വഴിത്തിരിവുകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ കൊന്റ്രാക്ക്ടുകൾ, , പുതിയ ജോബ് ഓഫർ എന്നിവയ്ക്കും അവസരങ്ങൾ ഉണ്ടാകാം. എന്നാലും ചൊവ്വ തന്റെ നീച രാശി ആയ ക്യാൻസർ രാശിയിൽ ആയതിനാൽ, എല്ലാ നീക്കങ്ങളിലും സാവധാനം വേണം എന്നാ സൂചനയാണ് ലഭിക്കുക. ചൊവ്വ ഈ രാശിയിൽ വളരെ അസ്വസ്ഥനാണ്. അനവാശ്യമായ ശക്തിപ്രകടനം കർശനമായും ഒഴിവാക്കുക.
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ആറാം തീയതി ബുധൻ എത്തുന്നതാണ്. പുതിയ ജോലി, ആശയ വിനിമയം, മീഡിയ, ടെക്നോളജി എന്നീ മേഖലയിൽ ന്നിന്നുള്ള കൂടുതൽ ജോലികൾ, സഹ പ്ര്വര്ത്കരുമായുള്ള ചർച്ചകൾ, ബാധ്യതകളെ കുറിച്ചുള്ള ആലോചന, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള റിസർച്ച്, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.
ഇതേ ദിവസം തന്നെ ശുക്രൻ നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് യാത്രയാകും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ, പുതിയ റൊമാന്റിക് ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള സാധ്യത, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ഒൻപതാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള ചിന്തകൾ ഉണ്ടാകും. നിങ്ങളുടെ വൈകാരിക സമ്മർദ്ദത്തെ കുറിച്ചുള്ള തുറന്നു പറച്ചിലുകൾ ഉണ്ടാകാം. ഈ സമ്മർദ്ദങ്ങളെ കൂടുതൽ മനസിലാക്കേണ്ട അവസരമാണ്. പ്രാർത്ഥന, ധ്യാന൦, ഹീലിങ് എന്നിവയെ കുറിച്ചുള്ള ആലോചന ഉണ്ടാകും. ദൂര യാത്രകൾ, മോഹങ്ങളേ കുറിച്ചുള്ള വിലയിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിലേക്ക് ആദ്യ ആഴ്ച തന്നെ ചൊവ്വ എത്തും. ചൊവ്വ തന്റെ നീച രാശി ആയ ക്യാൻസറിൽ അൽപ കാലം ഉണ്ടാകും. ഈ രാശിയിൽ ചൊവ്വ സന്തുഷ്ടൻ ആയിരിക്കുകയില്ല .അതിനാൽ ആറാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾ ശ്രദ്ധിച്ചു വേണം നീങ്ങാൻ കൂടുതൽ ചെറു പ്രോജക്ക്ട്ടുകൾ പ്രതീക്ഷിക്കുക. ഈ ജോലികളിൽ അധിക അധ്വാനം ആവശ്യമായി വന്നേക്കാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന., സഹ പ്രവര്തകരോടുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങൾ നടത്തുന്ന ശക്തി പ്രകടനം, അവ മറ്റുള്ളവർ സ്വീകരിക്കാത്ത അവസ്ഥ, ആരോഗ്യത്തെ കുറിച്ചുള്ള പരിഗണന എന്നിവ ഉണ്ടാകാം .
ആറാം തീയതി ബുധൻ അഞ്ചാം ഭാവതിലെക്ക് നീങ്ങും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ, പുതിയ റൊമാന്റിക് ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ, കൂടുതൽ നെറ്റ് വർക്കിങ്, അതിൽ നിന്ന് ലഭിക്കുന്ന കൊണ്ടാക്ക്ട്ടുകൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള സാധ്യത, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ഇതേ ദിവസം തന്നെ ശുക്രൻ മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവതിലെക്ക് യാത്രയാകും. കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടാകാം. വീട്ടിൽ നിന്നുള്ള യാത്രകൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റീ പെയറിങ് എന്നിവ പ്രതീക്ഷിക്കുക. മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കുക.
ഒൻപതാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ലോങ്ങ് ടേം ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകാം. സുഹൃദ് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ,. പുതിയ പ്രോജക്ക്ടുകളെ കുറിച്ചുള്ള ചർച്ച, ഈ ചർച്ചകളിൽ നിങ്ങളുടെ ശക്തി പ്രകടനo, ഇവ മറ്റുള്ളവർക്ക് ആശങ്ക ഉണ്ടാക്കുന്ന അവസ്ഥ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക ചില ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോ പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവതിലെക്ക് ചൊവ്വ ഈ ആഴ്ച നീങ്ങുന്നതാണ്. ചവ്വയുടെ നീക്കം തന്റെ നീച രാശിയിലേക്ക് ആയതിനാൽ ഈ ഭാവത്തിലെ വിഷയങ്ങളിൽ സവാധാനം നീങ്ങേണ്ടാതാണ്. പുതിയ റൊമാന്റിക് ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ, കൂടുതൽ നെറ്റ് വർക്കിങ്, അതിൽ നിന്ന് ലഭിക്കുന്ന കൊണ്ടാക്ക്ട്ടുകൾ, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള സാധ്യത, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ആറാം തീയതി ബുധൻ മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവതിലെക്ക് യാത്രയാകും. കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടാകാം. വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള ആഗ്രഹം, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, റീ പെയറിങ് എന്നിവ പ്രതീക്ഷിക്കുക. മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കുക.
ശുക്രൻ ഇതേ ദിവസം തന്നെ ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് എത്തുന്നതാണ്. എഴുത്ത്, എഡിറ്റിങ് എന്നിവയിൽ നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കും. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലോടുള്ള സീരിയസ് ചർച്ചകൾ, ടെക്നോളജി , മീഡിയ എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ആശയ വിനിമയ സംബന്ധമായ കൂടുതൽ ജോലികൾ എന്നിവ ഉണ്ടാകും. അയൽക്കാർ, കമ്മ്യൂണിറ്റികൽ എന്നിവയിലും നിങ്ങൾ പ്രവർത്തിക്കും.
ഒൻപതാം തീയതി ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലിയിൽ പല കാരണങ്ങളാലും നിങ്ങളുടെ പ്രാധാന്യം വര്ധിക്കാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ചില പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, അധികാരികളുടെ ഉപദേശം, എന്നിവ പ്രതീക്ഷിക്കുക.
jayashreeforecast@gmail.com