എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവം ഈ മാസവും വളരെ പ്രാധാന്യം ഉള്ളതായിരിക്കും. സൂര്യനും ചൊവ്വയും ജൂലായ്‌ അവസാന ആഴ്ച വരെ ഇതേ ഭാവത്തിൽ തുടരുന്നതാണ്. വീടിനോട് സംബന്ധിച്ച പല പല കാര്യങ്ങളിലും കൂടുതൽ ഉത്തര വാടിതങ്ങൾ ഏറ്റെടുക്കേണ്ടതായി വരാം. റിയൽ എസ്റ്റേറ്റ് സംബന്ധമായ നീക്കങ്ങൾക്കുള്ള സാധ്യതകളും തുടരുന്നു. വീട് മാറ്റം, വീട് മോടി പിടിപ്പിക്കൽ എന്നീ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ നൽകേണ്ടതായി വരാം. മറ്റു അംഗങ്ങളുടെ ജീവിതത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താനുള്ള വളരെ അധികം സാധ്യതകളും ഉണ്ടാകും. ഈഭാവം മനോ സുഖം, സമാധാനം എന്നിവയും സൂചിപ്പിക്കുന്നു. വയുടെ  പുരോഗതിക്കായി കൂടുതൽ ശ്രമിക്കേണ്ട അവസ്ഥകളും ഉണ്ടാകാം. മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, വാദ പ്രതിവാദങ്ങൾ, ബന്ധു ജന സമാഗമം, എന്നിവയും ഉണ്ടാകാം. 

നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് ആദ്യ ആഴ്ച തന്നെ ബുധൻ നീങ്ങുമ്പോൾ ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങളുടെ പ്രാധാന്യം വർധിക്കും. ടീം ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കെണ്ടതായി വന്നേക്കാം. പുതിയ പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, അവയിലേക്ക് എത്താനുള്ള സാഹചര്യങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, കുട്ടികൾ അല്ലെങ്കിൽ യൂത്ത് ഗ്രൂപ്പുകൾ എന്നിവറുടെ ഒപ്പം സമയം ചിലവഴിക്കാനുള്ള അവസ്ഥ, എന്നിവ ലഭിക്കാം. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ പുതിയ രീതിയിൽ കൊണ്ട് വരാനുള്ള പ്ലാനുകൾ ഉണ്ടാകും. കൂടുതൽ നെറ്റവർക്കിങ്, അവയിൽ നിന്ന് ലഭിക്കുന്ന കൊണ്ടാക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ അവസരം  പിന്നീട് ജീവിതത്തെ പുരോഗതിയിലേക്ക് നയിക്കാവുന്ന പല വിധ കാര്യങ്ങൾക്ക് തുടക്കമിടാനുള്ള അവസ്ഥകളെ നിങ്ങളുടെ മുന്നിലെത്തിക്കാം. അവയെ ഫലപ്രദമായി ഉപയോഗിക്കുക.  ആറാം തീയതി ശുക്രൻ നിങ്ങളുടെ മൂന്നാം ഭാവതിലെക്ക് നീങ്ങും.

ധൈര്യ൦,  ശൗര്യം,  സഹോദരങ്ങള്,   ആശയവിനിമയം,  എലെക്ട്രോനിക്സ്,   ടെക്നോളജി.  ചെറുയാത്രകള്,   ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ    വിഷയങ്ങളിൽ   നിങ്ങൾ  വളരെ ഊർജം നൽകേണ്ട  അവസ്ഥ പ്രതീക്ഷിക്കുക.എഴുത്ത്, മറ്റു ആശയ വിനിമയങ്ങൾ എന്നിവ കൂടുതലായി നടക്കുന്ന സമയമാണ്. അടുത്ത കുറെ ദിവസത്തേക്ക് ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട വിവിധ തര൦ ജോലികൾ നിങ്ങളെ കാത്തിരിക്കുന്നു. സഹോദരങ്ങലോടുള്ള കൂടുതൽ അടുപ്പം, അവരുമായി സീരിയസ് ചർച്ചകൾ, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നീ  മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, ചെറു യാത്രകൾ, കൂടുതൽ റിസേർച് ആവശ്യമായ ജോലികൾ , പരീക്ഷകൾ എന്നിവയും ഉണ്ടാകും. 

ഒൻപതാം തീയതി നിങ്ങളുടെ ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ,  അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. ജോലി സംബന്ധമായ വിഷയങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. ചില ജോലികൾ പൂർത്തീകരിക്കും. പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും. പലകാരണങ്ങൾ കൊണ്ടും, ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം വര്ധിക്കാം. അധികാരികലുമായുള്ള സംവാദം , ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം  ഭാവത്തിന്റെ പ്രാധാന്യം ഈ മാസവും ഉണ്ടാകും.സൂര്യ നും, ചൊവ്വയും ഈ ഭാവത്തിൽ ജൂലായ്‌ അവസാന ആഴ്ച വരെ തുടരും. ബൗദ്ധിക ശക്തി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ ഉണ്ടാകാം. സഹോദരങ്ങലുമായുള്ള ആശയ വിനിമയത്തിനുള്ള സാധ്യതകൾ ഈ മാസവും തുടരും. ചെറു യാത്രകൾ, ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക എഴുത്ത്, എഡിറ്റിങ്, കൂടുതൽ ആശയ വിനിമയങ്ങൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. ഈ അവസരം തുറന്ന ആശയ വിനിമയങ്ങളുടെതും ആണ്. 

അഞ്ചാം തീയതി ബുധൻ നിങ്ങളുടെ നാലാം  ഭാവതിലെക്ക് നീങ്ങും. മാതാപിതാക്കൾ, സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ അടുത്ത കുറെ നാളേക്ക് കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. മാതാ പിതാക്കൾ, ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംവാദം, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, മോടി പിടിപ്പിക്കൽ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാകാം. വീട്ടിൽ നിന്നും പുതിയ ജോലി തുടങ്ങാനുള്ള സാധ്യതകളെ കുറിച്ചും നിങ്ങൾ ആലോചിക്കും. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ആദ്യആഴ്ചയിൽ തന്നെ ശുക്രൻ നിങ്ങളുടെ രണ്ടാം ഭാവതിലെക്ക് നീങ്ങുന്നതാണ്.ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ നല്ല കണക്ക് കൂട്ടലുകൾ വേണ്ടി വരും.പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകും. പുതിയ പാർട്ട് ടൈം ജോലിക്കുള്ള ചർച്ചകൾ ഉണ്ടാകാം. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള പല പദ്ധതികളും ഒരുക്കും. അധിക ചെലവ് നിയന്ത്രിക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കും. 

ഒൻപതാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂരയാത്രകള്,  ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ധാരാളം നീക്കങ്ങൾ ഉണ്ടാകാം. ദൂര യാത്രക്കുള്ള താല്പര്യം, അവസരങ്ങൾ, വിദേശത്ത നിന്നുള്ള വ്യക്തികളുടെ ആഗമനം, അവരോടുള്ള സംവാദം,എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ നിന്നുള്ള ജോലികളുടെ പൂർത്തീകരണം, ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, നിയമവശങ്ങളെ കുറിച്ചുള്ള ചർച്ചകൾ, തീർത്ഥാടനം എന്നിവ ഉണ്ടാകാ. 

ജമിനി (മെയ് 21 - ജൂൺ 20)
 

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് കഴിഞ്ഞ മാസം ഉണ്ടായിരുന്ന പ്രാധാന്യം ഈ മാസവും തുടരുന്നതാണ്. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഇനിയും തുടരും; പഠനം തുടരുന്നതിനോ , തുടങ്ങുന്നതിനോ, പുതിയഒരു വിഷയം പഠിക്കാനോ ഉള്ള സാധ്യതകൾ ഉണ്ടാകാം. ഈ പഠന വിഷയത്തിനു നിങ്ങളുടെ ജോലിയെ കൂടുതൽ മെച്ചപ്പെടുത്താനുള്ളസാധ്യതകൾവളരെഅധികമാണ്. വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള കൂടുതൽ അവസരങ്ങൾ, അധിക ചെലവ് നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യo മനസിലാകുന്ന അവസരങ്ങൾ, പുതിയ പാർട്ട് ടൈം ജോലികളെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി നിരവധി തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ആദ്യ ആഴ്ച തന്നെ ബുധൻ നിങ്ങളുടെ മൂന്നാം ഭാവതിലെക്ക് നീങ്ങും.ബൗദ്ധിക ശക്തി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ ഉണ്ടാകാം. സഹോദരങ്ങലുമായുള്ള ആശയ വിനിമയത്തിനുള്ള സാധ്യതകൾ ഈ മാസവും തുടരും. ചെറു യാത്രകൾ, ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക എഴുത്ത്, എഡിറ്റിങ്, കൂടുതൽ ആശയ വിനിമയങ്ങൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും. ഈ അവസരം തുറന്ന ആശയ വിനിമയങ്ങളുടെതും ആണ്. 

ശുക്രനും ആദ്യ ആഴ്ച ഒന്നാം ഭാവതിലെക്ക് നീങ്ങും.നിങ്ങളുടെ വ്യക്തിത്വം, ലുക്സ്,  വീക്ഷണകോണ്,  മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ വിഷയങ്ങൾക്ക് നിങ്ങൾ അമിത പ്രാധാന്യം നൽകുന്ന സമയമാണ്. നിങ്ങളെ കൂടുതൽ മെച്ചമായി മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാനുള്ള അവസരവും ഇത് തന്നെയാണ്. നിങ്ങളുടെ സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഉണ്ടാകും. വ്യക്തി ജീവിതത്തിലും , ഔദ്യോഗിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ കൊണ്ടാക്ക്ട്ടുകൾ ലഭിക്കാനുള്ള അനേക സാഹചര്യങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ഒൻപതാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും. സെക്സ്,  തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം  നിഗൂഡ വിഷയങ്ങള്,  ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്,  ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുത പ്രാധാന്യം ധന സമ്പാദന വിഷയങ്ങൾക്ക് ആയിരിക്കും. നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചനകൾ, ലോണുകൾ ലഭിക്കാനോ നൽകാനോ ഉള്ള സാധ്യത, സാമ്പത്തിക പ്രശ്നങ്ങളെ ലഘൂകരിക്കാനുള്ള പ്രവർത്തനം.നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജസ്വലത,എന്നാ  ഒന്നാം  ഭാവത്തിൽ കഴിഞ്ഞ മാസത്തെ പോലെ തന്നെ ഈ മാസവും വളരെ അധികം ശ്രദ്ധ ഉണ്ടായിരിക്കുന്നതാണ്. പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകാം.വ്യക്തി ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരിഗ്യം. സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രദ്ധയും ഉണ്ടാകും. പുതിയ തുടക്കങ്ങലോ ഒടുക്കങ്ങളോ ജീവിതത്തിന്റെ പല മേഖലയിൽ നിന്നും പ്രതീക്ഷിക്കാം. 

ആദ്യ ആഴ്ച തന്നെ ബുധൻ നിങ്ങളുടെ രണ്ടാം ഭാവതിലെക്ക് നീങ്ങും. പല കാര്യങ്ങളിലും ഒരേ പോലെ ഒരേ സമയം ശ്രദ്ധിക്കേണ്ട അവസരങ്ങൾഉണ്ടാകാം.നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഇനിയും തുടരും; പഠനം തുടരുന്നതിനോ , തുടങ്ങുന്നതിനോ, പുതിയഒരു വിഷയം പഠിക്കാനോ ഉള്ള സാധ്യതകൾ ഉണ്ടാകാം. ഈ പഠന വിഷയത്തിനു നിങ്ങളുടെ ജോലിയെ കൂടുതൽ മെച്ചപ്പെടുത്താനുള്ളസാധ്യതകൾവളരെഅധികമാണ്. വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള കൂടുതൽ അവസരങ്ങൾ, അധിക ചെലവ് നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യo മനസിലാകുന്ന അവസരങ്ങൾ, പുതിയ പാർട്ട് ടൈം ജോലികളെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി നിരവധി തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.

ശുക്രൻനിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് ഈ ആഴ്ച തന്നെ നീങ്ങുന്നതാണ് ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെതാണ്. അതിനാൽ ഈ സമയം പല വിധത്തിലുള്ളപ്രശ്നപരിഹാരം നടത്തേണ്ടതായി വരാം. ശരീരിരിക അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, നിങ്ങളുടെ പരാജയങ്ങളെ ഇല്ലാതാക്കാനുള്ള ആഗ്രഹം, ഭൂതകാലത്തെ കുറിച്ചുള്ള ആലോചനകൾ, ഭാവിയെ കുറിച്ചുള്ള പ്ലാനുകൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച് എന്നിവയും പ്രതീക്ഷിക്കുക. കൂടുതൽ പ്രാർത്ഥന, ധ്യാനം., ചാരിട്ടി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഉണ്ടാകാം. 

ഒൻപതാംതീയതി ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തില് പൂർത്തീകരണം സംഭവിക്കാം  നിലവിൽ ഉള്ള ബന്ധ്നഗളിൽ പുതിയ നിബന്ധനകൾ ആവശ്യമായി വരാം. പുതിയബന്ധത്തെ കുറിച്ചുള്ള ആലോചനകൾ, പുതിയ പ്രേമബന്ധം, വിവാഹത്തിലേക്ക് എത്തിച്ചേരാവുന്ന തരം ബന്ധങ്ങളുടെ തുടക്കം, ചില ബന്ധങ്ങളെ വേണ്ടെന്നു വെക്കൽ, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, പുതിയ എഗ്രീമ്ന്റുകൾ, പുതിയജോലിക്ക് വേണ്ടി ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ:ജൂലായ്‌ 23-ഓഗസ്റ്റ് 22 

 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ മാസവും കൂടുതൽ ശ്രദ്ധ ഉണ്ടാകും. സൂര്യനും ചൊവ്വയും ഈ ഭാവത്തിൽ തുടരും. നിങ്ങളുടെ വ്യക്തി ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ആഗ്രഹം,പ്രാർത്ഥന., ധ്യാനം എന്നിവയോടുള്ള കൂടുതൽ താല്പര്യം എന്നിവ പ്രതീക്ഷിക്കുക .ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. 

ആദ്യആഴ്ച തന്നെ ശുക്രൻ നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് നീങ്ങുന്നതാണ്. അൽപ കാലത്തേക്ക് ഈ ഭാവത്തിലെ വിഷയങ്ങളിൽ വളരെ അധികം നീക്കങ്ങൾ പ്രതീക്ഷിക്കാം.മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽ ലോങ്ങ്‌ ടേം പദ്ധതികളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ നടക്കും.  നിങ്ങളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള വിശകലനം നടത്തേണ്ട അവസരമാണ്. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക പുതിയ ലോങ്ങ്‌ ടേം പദ്ധതികളുടെ രൂപീകരണം സംഭവിക്കാം.  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും. 

ബുധൻ അഞ്ചാം തീയതി നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങും. നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും സാമൂഹിക  ജീവിതത്തിലും ഉണ്ടാകാം.വ്യക്തി ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരിഗ്യം. സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രദ്ധയും ഉണ്ടാകും. പുതിയ തുടക്കങ്ങലോ ഒടുക്കങ്ങളോ ജീവിതത്തിന്റെ പല മേഖലയിൽ നിന്നും പ്രതീക്ഷിക്കാം ബുധൻ ഒന്നാം ഭാവത്തിലൂടെ സഞ്ചരിക്കുമ്പോൾ സ്വാഭാവികമായും പല കാര്യങ്ങളിലും ഒരേ സമയം ശ്രദ്ധിക്കേണ്ടതായി വരും. ശരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധാരണ ആയിരിക്ക്കും. 

 ഒൻപതാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ വിഷയങ്ങളിൽ ആയിരിക്കും ഈ നീക്കങ്ങൾ. ജോലി സ്ഥലത്ത് കൂടുതൽ ശ്രദ്ധ ആവശ്യമാകും. ചില ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ അധിക ശ്രദ്ധ വേണ്ടി വരും.. ആരോഗ്യം മെച്ചപ്പെടുത്താനുള്ള സൂചനകളും ലഭിച്ചേക്കാം. സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ബാധ്യതകളെ കുറിച്ചുള്ള ആലോചനകൾ എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാംഭാവത്തിന്റെ പ്രാധാന്യം ഈ മാസവും തുടരുന്നതാണ്.. ഈ ഭാവം നിങ്ങളുടെ ലോങ്ങ്‌ ടേം പദ്ധതികളുടെതാണ്. നിങ്ങളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള വിശകലനം നടത്തേണ്ട അവസരമാണ്. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക പുതിയ ലോങ്ങ്‌ ടേം പദ്ധതികളുടെ രൂപീകരണം സംഭവിക്കാം. പല ബന്ധങ്ങളിലും തുടക്കമോ ഒടുക്കമോ ഉണ്ടാകും., ചില ബന്ധങ്ങളെ വേണ്ടെന്നു വെയ്ക്കുകയും ആവാം. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം,  എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിലൂടെഭാവതിലെക്ക് ആദ്യ ആഴ്ച തന്നെ ശുക്രൻ എത്തുന്നതാണ്.  പുതിയ ജോലിയെ കുറിച്ചുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള പ്ലാനുകൾ, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ, ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസ്ഥ,  അധികാരികലോടുള്ള സീരിയസ് ചർച്ചകൾ,  എന്നിവ ഉണ്ടാകാം  ക്രിയേറ്റീവ് കഴിവുകൾകൊണ്ടുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക.

ബുധനും ആദ്യ ആഴ്ച തന്നെ പന്ത്രണ്ടാ, ഭാവതിലെക്ക് നീങ്ങും. ഈ ഭാവം മാനസിക സമ്മർദ്ദങ്ങളുടെതാണ്. അതിനാൽ ഈ സമയം പല വിധത്തിലുള്ളപ്രശ്നപരിഹാരം നടത്തേണ്ടതായി വരാം. ശരീരിരിക അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, നിങ്ങളുടെ പരാജയങ്ങളെ ഇല്ലാതാക്കാനുള്ള ആഗ്രഹം, ഭൂതകാലത്തെ കുറിച്ചുള്ള ആലോചനകൾ, ഭാവിയെ കുറിച്ചുള്ള പ്ലാനുകൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച് എന്നിവയും പ്രതീക്ഷിക്കുക . ഏകാന്തനായി നിൽക്കാനുള്ള അവസരങ്ങൾ, ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഒൻപതാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും.. ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള താല്പര്യം ഉണ്ടാകാം. സ്വന്തം സംരംഭങ്ങൾ തുടങ്ങുന്നതിനോ വിപുലീകരിക്കുന്നതിനോ ഉള്ള ശ്രമങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം, കൂടുതൽ നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള സാഹചര്യം എന്നിവയും പ്രതീക്ഷിക്കുക . ക്രിയേറ്റീവ് ജോലികളിൽ പൂര്തീകരണവും പ്രതീക്ഷിക്കുക. പ്രേമബന്ധ്ങ്ങളെ കുറിച്ചുള്ള വിരസമായ നിലപാടുകളും ഉണ്ടാകാം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം,  എംപ്ലോയർ , സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവം ഈ മാസവും വളരെ പ്രാധാന്യം നേടും.ജോലി സ്ഥലo, ജോലി എന്നിവയെ കുറിച്ച് ഈ അവസരം ആശങ്കകൾ ഉണ്ടാവുക സ്വാഭാവികമാണ്.പുതിയ ജോലിയെ കുറിച്ചുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള പ്ലാനുകൾ, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ, ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസ്ഥ, പുതിയ ജോലിക്ക് വേണ്ട തയ്യാറെടുപ്പുകൾ, ഈ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകൾ., നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കൽ എന്നിവയും പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവതിലെക്ക് ആദ്യ ആഴ്ച തന്നെ ബുധൻ നീങ്ങും.പുതിയ ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും.. നിങ്ങളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള വിശകലനം നടത്തേണ്ട അവസരമാണ്. പുതിയ ബിസിനസ് ബന്ധങ്ങൾ ഉണ്ടാകാം.  പുതിയ ഗ്രൂപുകളിൽ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക . ടീം ചർച്ചകൾ, പുതിയ ബിസിനസ് പ്രോജക്ക്ടിനെ കുറിച്ചുള്ള റിസേർച് എന്നിവ പ്രതീക്ഷിക്കുക. 

ആറാം തീയതി നിങ്ങളുടെ ഒൻപതാം ഭാവതിലെക്ക് ശുക്രൻ നീങ്ങും.ദൂര യാത്രകൾക്കുള്ള സാഹചര്യങ്ങൾ, വിദേശത് നിന്നുള്ള വ്യക്തികളോടുള്ള അടുപ്പം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ,നിഗൂഡ വിഷയങ്ങലോടുല്ല്ല താല്പര്യം,  ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, തീർത്ഥാടനം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള സാഹചര്യം എന്നിവയും ഉണ്ടാകാം. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ  ഒൻപതാം തീയതി പൂർണ ചന്ദ്രൻ ഉദിക്കുന്നതായിരിക്കും.വീടിനോട് സംബന്ധിച്ച വിഷയങ്ങളിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. വീട് മാറ്റ൦, വീട് വില്പന, വീട് മാറ്റം എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം.ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ., വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ, വീട് മോടി പിടിപ്പിക്കൽ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

 ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം, എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം,  തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിന്റെ പ്രാധാന്യം ഈ മാസവും  തുടരുന്നതാണ്. സൂര്യൻ ചൊവ്വ എന്നിവ ഈ മാസവും ഈ ഭാവത്തിൽ തുടരും.. ദൂര യാത്രകൾക്കുള്ള സാഹചര്യങ്ങൾ,ഈ യാത്രകളിൽ ഉണ്ടാകാവുന്ന ചില തടസങ്ങൾ,വിദേശത് നിന്നുള്ള വ്യക്തികളോടുള്ള അടുപ്പം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, തീർത്ഥാടനം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള സാഹചര്യം എന്നിവയും ഉണ്ടാകാം. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം,  എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവതിലെക്ക് ആദ്യ ആഴ്ച ബുധൻ നീങ്ങും.. . പുതിയ ജോലിയെ കുറിച്ചുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള പ്ലാനുകൾ, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ, ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസ്ഥ,   പുതിയ ജോലിക്ക് വേണ്ട തയ്യാറെടുപ്പുകൾ, ഈ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകൾ., നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കൽ  , എഴുത്ത്, ആശയ വിനിമയം, എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

 വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തില് ശുക്രൻ നിൽക്കുന്നു. നിലവിൽ ഉള്ള ബന്ധ്നഗളിൽ പുതിയ നിബന്ധനകൾ ആവശ്യമായി വരാം. പുതിയബന്ധത്തെ കുറിച്ചുള്ള ആലോചനകൾ, പുതിയ പ്രേമബന്ധം, വിവാഹത്തിലേക്ക് എത്തിച്ചേരാവുന്ന തരം ബന്ധങ്ങളുടെ തുടക്കം, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, പുതിയ എഗ്രീമ്ന്റുകൾ, പുതിയജോലിക്ക് വേണ്ടി ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക,

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം  ശുക്രൻആദ്യ ആഴ്ച തന്നെ നീങ്ങും . ഈ ഭാവം മാനസിക ഭാരങ്ങളുടെതാണ്. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടത്തും. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചർച്ചകളിൽ ക്ഷമ ആവശ്യമാകും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ആഗ്രഹം. നിക്ഷേപങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരങ്ങളും പ്രതീക്ഷിക്കുക. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാം  ഭാവത്തില് ഒൻപതാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. വളരെ അധികം ആശയ വിനിമയങ്ങൾ ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. എഴുത്ത്, മറ്റു ആശയ വിനിമയങ്ങൾ എന്നിവ കൂടുതലായി നടക്കുന്ന സമയമാണ്. അടുത്ത കുറെ ദിവസത്തേക്ക് ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട വിവിധ തര൦ ജോലികൾ ഉണ്ടാകാം . സഹോദരങ്ങലോടുള്ള കൂടുതൽ അടുപ്പം, അവരുമായി സീരിയസ് ചർച്ചകൾ, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നീ  മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, ചെറു യാത്രകൾ, കൂടുതൽ റിസേർച് ആവശ്യമായ ജോലികൾ , പരീക്ഷകൾ എന്നിവയും ഉണ്ടാകും. 

ലിയോ:ജൂലായ്‌ 23-ഓഗസ്റ്റ് 22 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം  ഭാവത്തിന്റെ പ്രാധാന്യം ഈ മാസവും തുടരും  സൂര്യൻ, ചൊവ്വ എന്നിവ  ഈ ഭാവത്തിൽ തുടരുന്നു തുടരുന്നു. ഈ ഭാവം മാനസിക ഭാരങ്ങളുടെതാണ്. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടത്തും. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചർച്ചകളിൽ ക്ഷമ ആവശ്യമാകും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ആഗ്രഹം. നിക്ഷേപങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരങ്ങളും പ്രതീക്ഷിക്കുക.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം  ഭാവതിലെക്ക് ആദ്യ ആഴ്ച തന്നെ ബുധൻ നീങ്ങും . ദൂര യാത്രകൾക്കുള്ള സാഹചര്യങ്ങൾ, ഈ യാത്രകളിൽ ഉണ്ടാകാവുന്ന ചില തടസങ്ങൾ, വിദേശത് നിന്നുള്ള വ്യക്തികളോടുള്ള അടുപ്പം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, തീർത്ഥാടനം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള സാഹചര്യം എന്നിവയും ഉണ്ടാകാം.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ  ഏഴാംഭാവതിലെക്ക്ആദ്യ ആഴ്ച ശുക്രൻ നീങ്ങും. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു . പുതിയ ബന്ധത്തെ കുറിച്ചുള്ള ആലോചനകൾ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ശക്തി പ്രകടനം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാനുള്ള ശ്രമങ്ങൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കുക. 

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില ഒൻപതാം തീയതി പൂർണ ചന്ദ്രൻ എത്തും. ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഉണ്ടാകും. പുതിയ പാർട്ട്‌ ടൈം ജോലിയെ കുറിച്ചുള്ള ആലോചന. നിങ്ങളുടെ മൂല്യവർധനയെ കുറിച്ചുള്ള ചർച്ചകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം, ലോണ്‌കളെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷിക്കുക. 

കേപ്രികോൺഡിസംബർ 21 – ജാനുവരി 19

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ  ഏഴാം ഭാവത്തിന്റെ പ്രാധാന്യം മാസവും ഉണ്ടാകും . സൂര്യൻ, ചൊവ്വ, ബുധൻഎന്നിവ ഈ ഭാവത്തിൽ തുടരുന്നു.പുതിയ ബിസിനസ് ബന്ധങ്ങൾ ലഭിക്കാനുള്ള ആഗ്രഹം,നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ,ബിസിനസ്/ജീവിത പങ്കാളിയോടുള്ള ശക്തി പ്രകടനം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാനുള്ള ശ്രമങ്ങൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കുക. 

ആദ്യ ആഴ്ച തന്നെ ബുധൻ എട്ടാം ഭാവതിലെക്ക് നീങ്ങും.സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടത്തും. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചർച്ചകളിൽ ക്ഷമ ആവശ്യമാകും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ആഗ്രഹം. നിക്ഷേപങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരങ്ങളും, ലോണുകൾ നൽകാനോ ലഭിക്കാനോ ഉള്ള സാധ്യതകളും  പ്രതീക്ഷിക്കുക. 

 ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ആറാം തീയതി ശുക്രൻ എത്തുന്നതാണ്. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള കൂടുതൽ ജോലികൾ ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, പുതിയ ജോലിയെ കുറിച്ചുള്ള ചിന്തകൾ, സഹ പ്രവര്തകരോടുള്ള ചർച്ചകൾ, കൂടുതൽ ചെറു പ്രോജക്ക്ട്ടുകളിൽ ശ്രദ്ധിക്കേണ്ട അവസ്ഥകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലി സ്ഥലത്തെ നവീകരണം,പുതിയ ഡയറ്റ് , ആരോഗ്യ ക്രമം എന്നിവ പരീക്ഷിക്കാനുള്ള ശ്രമങ്ങൾ എന്നിവയും ഉണ്ടാകാം. 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ ഒൻപതാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും.സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഉണ്ടാകും. വ്യക്തി ജീവിതത്തിലും , ഔദ്യോഗിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ കൊണ്ടാക്ക്ട്ടുകൾ ലഭിക്കാനുള്ള അനേക സാഹചര്യങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.പൂർണ ചന്ദ്രൻ പൂർത്തീകാരണങ്ങളെ സൂചിപ്പിക്കുന്നു. ബന്ധങ്ങ;ളിൽ പൂർത്തീകരണം സംഭവിക്കാം. പുതിയ തുടക്കങ്ങലോ ഒടുക്കങ്ങലോ പ്രതീക്ഷിക്കുക. കൂടുതൽ ശ്രധക്കായി നിങ്ങൾ ആഗ്രഹിച്ചേക്കാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

 ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിലെ പ്രാധാന്യം തുടർന്നു കൊണ്ടേയിരിക്കുന്നു.സൂര്യനും ബുധനും ചൊവ്വയും ഈ ഭാവത്തിൽ തുടരുന്നതായിരിക്കും. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, പുതിയ ജോലിയെ കുറിച്ചുള്ള ചിന്തകൾ, സഹ പ്രവര്തകരോടുള്ള ചർച്ചകൾ, കൂടുതൽ ചെറു പ്രോജക്ക്ട്ടുകളിൽ ശ്രദ്ധിക്കേണ്ട അവസ്ഥകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ ഡയറ്റ് , ആരോഗ്യ ക്രമം എന്നിവ പരീക്ഷിക്കാനുള്ള ശ്രമങ്ങൾ എന്നിവയും ഉണ്ടാകാം . സഹ പ്രവർത്തകരുമായുള്ള ചർച്ചകളിൽ നല്ല ശ്രദ്ധ വേണ്ടി വരും. 

ആദ്യ ആഴ്ച തന്നെ ബുധൻ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ  ഏഴാംഭാവതിലെക്ക് നീങ്ങും, . പുതിയ ബിസിനസ് ബന്ധങ്ങൾ ലഭിക്കാനുള്ള ആഗ്രഹം, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ,   ബിസിനസ്/ജീവിത പങ്കാളിയോടുള്ള ശക്തി പ്രകടനം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാനുള്ള ശ്രമങ്ങൾ, പുതിയ എഗ്രീമെന്റുകൾ എന്നിവ പ്രതീക്ഷിക്കുക. 

ആറാം തീയതി ശുക്രൻ ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവതിലെക്ക് നീങ്ങും.. ടീം ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കെണ്ടതായി വന്നേക്കാം. പുതിയ പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, അവയിലേക്ക് എത്താനുള്ള സാഹചര്യങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, കുട്ടികൾ അല്ലെങ്കിൽ യൂത്ത് ഗ്രൂപ്പുകൾ എന്നിവറുടെ ഒപ്പം സമയം ചിലവഴിക്കാനുള്ള അവസ്ഥ, എന്നിവ ലഭിക്കാം. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ,. കൂടുതൽ നെറ്റവർക്കിങ്, അവയിൽ നിന്ന് ലഭിക്കുന്ന കൊണ്ടാക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള ആലോചനയും ഉണ്ടാകാം. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഒൻപതാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, വിദേശ യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ചാരിറ്റി പ്രവർത്തനത്തിനുള്ള ശ്രമം, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിന്റെ പ്രാധാന്യം മാസവും തുടരും. സൂര്യൻ, ചൊവ്വ,ബുധൻ എന്നിവ ഈ ഭാവത്തിലെ വിഷയങ്ങൾ കൂടുതൽ പ്രാധാന്യം ഉണ്ട് എന്നാ സൂചനകൾ നൽകുന്നു. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. പ്രേമ  ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ചെയ്യേണ്ട ധാരാളം ജോലികൾ, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമo എന്നിവ പ്രതീക്ഷിക്കുക. 

ആദ്യ ആഴ്ച തന്നെ ബുധൻ ആറാം ഭാവ്തിലെക്ക് നീങ്ങുന്നതാണ്. ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ  വിഷയങ്ങളിൽ കൂടുതൽ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കേണ്ടി വരും. ആശയ വിനിമയം , ടെക്നോളജി എന്നീ മേഖലകളിൽ നിന്ന് കൂടുതൽ ജോലികൾ ഉണ്ടാകാം,ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, പുതിയ ജോലിയെ കുറിച്ചുള്ള ചിന്തകൾ, സഹ പ്രവര്തകരോടുള്ള ചർച്ചകൾ, കൂടുതൽ ചെറു പ്രോജക്ക്ട്ടുകളിൽ ശ്രദ്ധിക്കേണ്ട അവസ്ഥകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ ഡയറ്റ് , ആരോഗ്യ ക്രമം എന്നിവ പരീക്ഷിക്കാനുള്ള ശ്രമങ്ങൾ എന്നിവയും ഉണ്ടാകാം . സഹ പ്രവർത്തകരുമായുള്ള ചർച്ചകളിൽ നല്ല ശ്രദ്ധ വേണ്ടി വരും. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിലേക്ക് ആദ്യ ആഴ്ച തന്നെ ശുക്രൻ എത്തും,. റിയൽ എസ്റ്റേറ്റ് സംബന്ധമായ നീക്കങ്ങൾക്കുള്ള സാധ്യതകളും തുടരുന്നു. വീട് മാറ്റം, വീട് മോടി പിടിപ്പിക്കൽ എന്നീ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ നൽകേണ്ടതായി വരാം. മാതാ പിതാക്കളോദുള്ള കൂടുതൽ ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

മോഹങ്ങള്,  പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽ ഒൻപതാം തീയതി പൂർണ ചന്ദ്രൻ എത്തുന്നതായിരിക്കും . ഈ ഭാവം നിങ്ങളുടെ ലോങ്ങ്‌ ടേം പദ്ധതികളുടെതാണ്. നിങ്ങളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള വിശകലനം ,ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക പുതിയ ലോങ്ങ്‌ ടേം പദ്ധതികളുടെ രൂപീകരണം സംഭവിക്കാം. ചില ബന്ധങ്ങളിൽ ഏറ്റകുറച്ചിലുകൾ എന്നിവയും പ്രതീക്ഷിക്കുക.

 jayashreeforecast@gmail.com