Three hundred important combinations എന്നത്ബി . വിരാമൻ സാറിന്റെപുസ്തകമാണ്. മൂന്നൂറുതരംയോഗങ്ങളെകുറിച്ചാണ്ഈപുസ്തകത്തിൽ വിശദീകരിക്കുന്നത്. അവയിൽ നിന്ന്ചിലയോഗങ്ങൾ , അതുംസാധാരണനാംശ്രദ്ധിക്കാത്തയോഗങ്ങളെകുറിച്ച് , എഴുതുന്നു. 

സുമുഖയോഗം 

ഈ യോഗം മുഖ സൗന്ദര്യത്തെകുറിച്ചാണെന്ന് മനസിലായല്ലോ. ജ്യോത്സ്യത്തിൽ രണ്ടാംഭാവം ആണ് മുഖത്തെ സൂചിപ്പിക്കുക. മുഖം ഉൾപ്പെടുന്ന ഭാഗത്തെയും രണ്ടാംഭാവം കൊണ്ട്സൂചിപ്പിക്കാം. ഈ ഭാവത്തെ ഭരിക്കുന്ന ഗ്രഹം 1,4,7,10 എന്ന കേന്ദ്രഭാവങ്ങളിൽ നിൽക്കണം. മാത്രമല്ലശുഭഗ്രഹങ്ങൾ രണ്ടാംഭാവാധിപനെദൃഷ്ടിചെയ്യുകയുംവേണം, അല്ലെങ്കിൽ രണ്ടാംഭാവത്തിൽ ശുഭഗ്രഹങ്ങൾ നിൽക്കണം. ഈകേന്ദ്രഭാവത്തിൽ നിൽക്കുമ്പോൾ ഒന്നുകിൽ ഉച്ചസ്ഥിതിയിൽ ആയിരിക്കണംഅല്ലെങ്കിൽ മിത്രമായഗ്രഹത്തിന്റെരാശിയിൽ ആയിരിക്കണം. ഇങ്ങനെ ഉള്ള വ്യക്തികളെ മാത്രമേ ജ്യോത്സ്യം അനുസരിച്ച്സൗന്ദര്യം ഉള്ളവരായി  കണക്കാക്കൂ. അല്ലാത്തവർക്ക്സൗന്ദര്യംഇല്ല. 

ദേവേന്ദ്രയോഗം

ലഗ്നം , അതായത്ഒന്നാംഭാവംഭരിക്കുന്നത്സ്ഥിരരാശിആയിരിക്കണം. ടോറസ് ( ഇടവം  ) ലിയോ ( ചിങ്ങം ) അക്വേരിയസ് ( കുംഭം) , സ്കോർപിയോ ( വൃശ്ചികം  ) ഇവയാണ്സ്ഥിരരാശി. ഈരാശിഭരിക്കുന്നഗ്രഹങ്ങൾ പതിനൊന്നാംഭാവവുമായി  ബന്ധംഉണ്ടാകണം. അതായത് ലഗ്നാധിപൻ പതിനോന്നിലോ, പതിനൊന്നാംഭാവാധിപൻ ലഗ്നതിലോനിൽക്കണം. പിന്നെ രണ്ടാം ഭാവത്തിന്റെ അധിപൻ പത്താംഭാവത്തിലുംആയിരിക്കണംഅങ്ങനെഉള്ളപുരുഷനെദേവേന്ദ്രൻ എന്ന്വിളിക്കാം. അദ്ദേഹംസുന്ദരനും, ധനവാനും, ശക്തിമാനുംആയിരിക്കുമത്രെ, ഇങ്ങനെഗ്രഹങ്ങൾ അങ്ങോട്ടുംഇങ്ങോട്ടുംഭാവങ്ങളിൽ മാറിനിൽക്കുന്ന അവസ്ഥയെ പരിവര്തനയോഗം എന്നാണുപറയുക. അതായത് ലഗ്നാധിപൻ നമ്മുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര , ആരോഗ്യം, ഊര്ജ്ജസ്വലതഎന്നിവയെസൂചിപ്പിക്കുന്നു. പതിനൊന്നാംഭാവംമോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നിവയെസൂചിപ്പിക്കുന്നുഒന്നാംഭാവാധിപൻ പതിനോന്നിലോ , പതിനൊന്നാംഭാവാധിപൻ ഒന്നിലോനിന്നാൽ ഈവ്യക്തിക്ക്നല്ലധനശേഷിഉണ്ടാകുംഎന്നാണ്. പക്ഷെഅതൊന്നുംഅങ്ങനെകണ്ണുംപൂട്ടിപറയാൻ കഴിയില്ല,. ഈഗ്രഹങ്ങൾ സ്ലോഡൗൺ അവസ്ഥയിലോ, നീചഅവസ്ഥയിലോ, പരസ്പരംശത്രുക്കളോആണെങ്കിൽ ദേവേന്ദ്രൻ ആകാനൊന്നുംകഴിയില്ല. പതിനൊന്നാംഭാവംമോശമായിനിൽക്കുന്നഅവസ്ഥഉള്ളവർ , മണിചെയിൻ പോലുള്ളതട്ടിപ്പ്ബിസിനസുകളിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ സാധ്യതവളരെഅധികമാണ്. ലാഭഭാവത്തിന്റെ  അവസ്ഥനോക്കാതെഒരിക്കലുംബിസിനസിൽ കൊണ്ട്ഇൻവെസ്റ്റ്‌ ചെയ്യരുത്. 

ഉത്തമ  ഗൃഹ  യോഗം

ഉത്തമമായഒരുഗൃഹംലഭിക്കണംഎങ്കിൽ നമ്മുടെനാലാംഭാവാധിപൻ, 1,4,7,10 എന്നാ കേന്ദ്രഭാവങ്ങളിലോ, 1,5,9 എന്നാ ത്രികോണ ഭാവങ്ങളിലോ നിൽക്കണം. എന്ന്വച്ച്ഈയോഗം ഇല്ലാത്തവർക്ക്ഉത്തമഗൃഹം ഉണ്ടാകില്ല എന്നല്ല മേൽപ്പറഞ്ഞ അവസ്ഥ ഒരു പ്ലസ്പോയിന്റ്ആണെന്ന്മാത്രം.

ബന്ധുപൂജ്യയോഗ

നാലാംഭാവംബന്ധുക്കളുടെതാണ്, ഈഭാവാധിപനെമറ്റൊരുശുഭഗ്രഹംദൃഷ്ടിചെയ്യണം , മാത്രമല്ലബുധൻ ലഗ്നത്തിൽ നിൽക്കുകയുംചെയ്താൽ ബന്ധുക്കൾ നമുക്ക്‌ബഹുമാനംനൽകുംഎന്നാണു. ഇത്ഒരുകോമ്പിനേഷൻ നാലാംഭാവാധിപനെ വ്യാഴം ദ്രിഷ്ടിചെയ്താലും ബന്ധുക്കൾ നമ്മെബഹുമാനിക്കും എന്നുണ്ട്. 

പിന്നെപേര്കേൾക്കുമ്പോൾ തന്നെഭയംതോന്നുന്നയോഗങ്ങൾ ഉണ്ട്. ദുര്മരണയോഗ൦, മൂകയോഗം, നേത്രനാശയോഗം, പിശാച്ചയോഗം., അംഗവിഹീനയോഗംപ്രേതശാപയോഗം. അങ്ങനെകുറെഉണ്ട്. പക്ഷെഇവയെല്ലാം , നല്ലതാണെങ്കിലും മോശമാണെങ്കിലും അവ സാധൂകരിക്കും എന്നുള്ളതിന് വലിയനിശ്ചയം ഒന്നുമില്ല. ഇതെല്ലംഒരുസാധ്യതകൾ മാത്രമാണ്. 

കുറെനാൾ മുന്പ്ബംഗ്ലൂർ നിന്ന്ഒരുബിസിനസ്ചെയ്യുന്നവ്യക്തിവിളിക്കുകയുണ്ടായി. അദ്ദേഹത്തിനുബിസിനസിൽ ഇപ്പോൾ നഷ്ടങ്ങൾ സംഭവിക്കുന്നു. മാത്രമല്ലഒരുമാസംമുന്പ്ഒരുഅപകടവുംസംഭവിക്കുകഉണ്ടായി. അദ്ധേഹത്തിന്റെആവശ്യംവിചിത്രമാണ്. അദ്ദേഹംഎവിടെനിന്നോനീചഭംഗരാജയോഗത്തെകുറിച്ച്കേട്ടിരിക്കുന്നു. തന്റെചാർട്ടിൽ ഈമഹത്തായയോഗം, ഉണ്ടോഇല്ലെങ്കിൽ എങ്ങനെആയോഗംഅദ്ദേഹത്തിന്ലഭിക്കാം. കേരളത്തിലെഏതോഒരുരാഷ്ട്രീയനേതാവിന്ഈയോഗംഉള്ളത്കൊണ്ട് ( ശ്രീകെകരുണാകരൻ  ) വലിയവിജയങ്ങൾ ഉണ്ടായതായിഈബിസിനസ്കാരൻ കേട്ടിരിക്കുന്നു. 

ഇദ്ദേഹത്തിന്റെചാർട്ടിൽ ഒരുനീചഗ്രഹംപോലുമില്ല, നീച്ചഭംഗരാജയോഗംവേണമെങ്കിൽ ഏതെങ്കിലുംഗ്രഹംതന്റെനീചരാശിയിൽ നിൽക്കണം, എന്നിട്ടഈരാശിയുടെഅധിപൻ ലഗ്നത്തിൽ നിന്നോചന്ദ്രനിൽ നിന്നോകേന്ദ്രത്തിൽ ആയിരിക്കണം. അല്ലെങ്കിൽ നീചത്തിൽ നിൽക്കുന്നഈഗ്രഹത്തെആരാശിയുടെഅധിപൻ നോക്കണം, അല്ലെങ്കിൽ ഈരാശിയിൽ ഉച്ചഅവസ്ഥയിൽ വരുന്നഗ്രഹത്തിന്നീചഅവസ്ഥയിൽ നിൽക്കുന്നഗ്രഹതിനെദൃഷ്ടിചെയ്യുകയോ , യുതിഅവസ്ഥയിൽ ആയിരിക്കണം. അദ്ദേഹത്തിന്നീചഗ്രഹംഒന്ന്പോലുമില്ല. പക്ഷെമാഡംഎങ്ങനെഎങ്കിലും, എവിടെനിന്നെങ്കിലുംനീചഭംഗരാജയോഗംശെരിയാക്കിതരണം. ഇതാണ്ആവശ്യം. ചൊവ്വദോഷംഇല്ലാത്തവൻ എങ്ങനെഎങ്കിലുംഎനിക്ക്ചൊവ്വദോഷംഒപ്പിച്ചുതരണംഎന്ന്പറഞ്ഞാൽ എന്ത്തോന്നും? 

"ആദ്യ൦ഈയോഗംതാങ്കൾക്കില്ലഎന്ന്മനസിലാക്കണം" ഇത്ഞാൻ പലതവണഇദ്ദേഹത്തെബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഉടനെഅദ്ദേഹംകേന്ദ്രമന്ത്രിസഭയിലെചിലർ സ്ഥിരമായിഒരുജ്യോത്സ്യന്റെഅടുത്ത്പോകുന്നുണ്ടെന്നും, ഈവ്യക്തികൾ അദ്ദേഹത്തിന്റെഅടുത്തസുഹൃത്തുക്കൾ ആണെന്നുംആജ്യോത്സ്യൻ വിചാരിച്ചാൽ നടക്കാത്തകാര്യങ്ങൾ ഇല്ലെന്നുംപറഞ്ഞു. എന്നാൽ അങ്ങനെആകട്ടെഎന്നല്ലാതെഎന്ന്ഞാനും. 

അവസാനംപുഛ്‌ചഭാവത്തിൽ ഒരുചോദ്യവുംഅദ്ദേഹംചോദിച്ചു " മാഡംഎത്രനാളായിജ്യോത്സ്യംപഠിച്ചിട്ടു?" വരാനുള്ളത്വഴിയിൽ തങ്ങുമോഎന്ന്മനസ്സിൽ പറഞ്ഞുകൊണ്ട്ഞാൻ ഫോൺ കട്ട്ചെയ്തു.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ,  ജീവിതാമാര്ഗം,  എംപ്ലോയർ , സമൂഹതിലെ വില ഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ചില പ്രോജക്ക്ട്ടുകളിൽ  പൂർത്തീകരണം ഉണ്ടാകാം. അധികാരികളോടുള്ള ചർച്ചകൾ,   പുതിയ ജോലിയെകുറിച്ചുള്ള ചർച്ചകൾ, എന്നിവപ്രതീക്ഷിക്കുക. 

ധൈര്യ൦,  ശൗര്യം, സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   മൂന്നാംഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. എഴുത്ത്,  എഡിറ്റിങ് , പഠനം എന്നീ മേഖലകൾ ശക്തമാണ്. ഇവയിൽ നിന്നുള്ളഅവസരങ്ങൾ ഉണ്ടാകുംഎന്ന്കരുതാം. സഹോദരങ്ങൾ, സഹോദരതുല്യർ ആയവർ എന്നിവരോടുള്ളകൂടുതൽ ചർച്ചകൾ, അവരെസഹായിക്കാനുള്ള പല അവസരങ്ങൾ എന്നിവയുംഉണ്ടാകാ൦. ഇലെക്ട്രോനിക്സ്ഉപകരണങ്ങൾ വാങ്ങാനുള്ളഅവസരങ്ങൾ, ചെറുയാത്രകൾക്കുള്ളപ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂരയാത്രകള്, ആത്മീയത,  വിദേശബന്ധം, ഉയര്ന്ന പഠനം,  എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം,  നിയമം, തീര്ത്ഥാടനംഎന്നാഒൻപതാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ നിന്നുള്ള ജോലികളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. പുതിയ പ്രോജക്ക്ട്ടുകൾ ഈ മേഖലയിൽ നിന്ന് തന്നെ വന്നേക്കാം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, അവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ പ്രോജക്ക്ട്ടുകൾ, വിദേശ യാത്രകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ച, ഉപരി പഠനം , റിസേർച്ച്‌ എന്നിവയ്ക്കുള്ള അവസരങ്ങൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകാം. 

ധനംവസ്തുവകകള്, നിങ്ങളുടെമൂല്യം ,  സംസാരം, കുടുംബംഎന്നാരണ്ടാംഭാവത്തില്ശുക്രൻ നിൽക്കുന്നു. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഇനിയും തുടരും; പഠനം തുടരുന്നതിനോ , തുടങ്ങുന്നതിനോ, പുതിയഒരു വിഷയം പഠിക്കാനോ ഉള്ള സാധ്യതകൾ ഉണ്ടാകാം. ഈ പഠന വിഷയത്തിനു നിങ്ങളുടെ ജോലിയെ കൂടുതൽ മെച്ചപ്പെടുത്താനുള്ളസാധ്യതകൾവളരെഅധികമാണ്. വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള കൂടുതൽ അവസരങ്ങൾ, അധിക ചെലവ് നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യo മനസിലാകുന്ന അവസരങ്ങൾ, പുതിയ പാർട്ട് ടൈം ജോലികളെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി നിരവധി തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. 

 ജമിനി (മെയ് 21 - ജൂൺ 20)
 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു .  പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് എത്താവുന്ന അവസരമാണ്,  നി സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഉണ്ടാകും. വ്യക്തി ജീവിതത്തിലും , ഔദ്യോഗിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, മറ്റുള്ളവരെ ആകർഷിക്കാനുള്ള വളരെ അധികം അവസരങ്ങൾ, പുതിയ കൊണ്ടാക്ക്ട്ടുകൾ ലഭിക്കാനുള്ള അനേക സാഹചര്യങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ഈ ആഴ്ച  നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ എത്തും.സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. [പങ്കാളിയുമായുള്ള ബന്ധത്തിൽ തുറന്ന ചർച്ചകൾ ആവശ്യമാകും. നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചനകൾ, ലോണുകൾ ലഭിക്കാനോ നൽകാനോ ഉള്ള സാധ്യത, സാമ്പത്തിക പ്രശ്നങ്ങളെ ലഘൂകരിക്കാനുള്ള പ്രവർത്തനം. നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക  ടാക്സ്, ഇന്സുരൻസ് എന്നിവയിൽ ഉള്ള തിരുത്തലുകളും ഉണ്ടാകും. ഈ അവസരം ശാരീരിരിക അസ്വസ്ഥകൾ സാധാരണ  ആയിരിക്കും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
 ശുക്രൻ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്നു. രഹസ്യമോഹങ്ങള്,  ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാവിഷയങ്ങലിൽ ആയിരിക്കുംഈഅവസരംകൂടുതൽ ചർച്ച. ശരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും.  സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം,ഭൂതകാലത്തെ കുറിച്ചുള്ള ആലോചനകൾ, ഭാവിയെ കുറിച്ചുള്ള പ്ലാനുകൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച് എന്നിവയും പ്രതീക്ഷിക്കുക. കൂടുതൽ പ്രാർത്ഥന, ധ്യാനം., ചാരിട്ടി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഉണ്ടാകാം. 

ഈ ആഴ്ച  ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും.വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങളിൽ വളരെ അധികം ശ്രദ്ധ ആവശ്യമായി വരാം. ചില ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം.   പുതിയബന്ധത്തെ കുറിച്ചുള്ള ആലോചനകൾ, പുതിയ പ്രേമബന്ധം, വിവാഹത്തിലേക്ക് എത്തിച്ചേരാവുന്ന തരം ബന്ധങ്ങളുടെ തുടക്കം, ചില ബന്ധങ്ങളെ വേണ്ടെന്നു വെക്കൽ, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, ചില ബിസിനസ് ബന്ധങ്ങളുടെ കൊഴിഞ്ഞു പോക്ക് എന്നിവയും ഉണ്ടാകാം.

ലിയോ:ജൂലായ്‌ 23-ഓഗസ്റ്റ് 22 

ശുക്രൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽനിൽക്കുന്നു . അൽപ കാലത്തേക്ക് മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  വിഷയങ്ങളിൽ ലോങ്ങ്‌ ടേം പദ്ധതികളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ നടക്കും.  പുതിയ ബിസിനസ് പ്ലാനുകൾ,  ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ  പ്രതീക്ഷിക്കുക പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ ഈ മാസം മുഴുവൻ ഉണ്ടാകാം. ചില ബന്ധങ്ങളിൽ നിന്നുള്ള മാറ്റ൦ കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും. 

 ഈ ആഴ്ച ആറാം ഭാവത്തിൽ  പൂർണ ചന്ദ്രൻ ഉദിക്കും. ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം നേടും. ചില പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം ഉണ്ടാകാം., സഹ പ്രവർത്തകർക്ക് നിങ്ങളിൽ നിന്ന് വേറിട്ട പ്രതീക്ഷകൾ ഉണ്ടാകാം. ആരോഗ്യത്തെ  കുറിച്ചുള്ള കൂടുതൽ ശ്രദ്ധ,  ബാധ്യതകളെ കുറിച്ചുള്ള ആശങ്ക എന്നിവയും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിലൂടെഭാവത്തിൽ  ശുക്രൻ എത്തുന്നതാണ്.കല സ്പുന്ദര്യം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾപുതിയ ജോലിയെ കുറിച്ചുള്ള പരിശ്രമം,, അതിനു വേണ്ടി ഉള്ള പ്ലാനുകൾ, ജോലിയെ കുറിച്ചുള്ള ചില പ്രത്യേക കണക്ക് കൂട്ടലുകൾ,  ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസ്ഥ,  അധികാരികലോടുള്ള സീരിയസ് ചർച്ചകൾ,  എന്നിവ ഉണ്ടാകാം  ക്രിയേറ്റീവ് കഴിവുകൾകൊണ്ടുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഈ ആഴ്ച  പൂർണ ചന്ദ്രൻ ഉദിക്കും.. ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള താല്പര്യം ഉണ്ടാകാം. പ്രേമം, സുഹൃദ് ബന്ധങ്ങൾ എന്നിവയിൽ കൂടുതൽ വിശകലനം നടത്തും.  സ്വന്തം സംരംഭങ്ങൾ തുടങ്ങുന്നതിനോ വിപുലീകരിക്കുന്നതിനോ ഉള്ള ശ്രമങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം, കൂടുതൽ നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള സാഹചര്യം എന്നിവയും പ്രതീക്ഷിക്കുക . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

 ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനംഎന്നാഒൻപതാംഭാവത്തിൽ ശുക്രൻ നിൽക്കുന്നു.  എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ നിന്നുള്ള ജോലികളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. പുതിയ പ്രോജക്ക്ട്ടുകൾ ഈ മേഖലയിൽ നിന്ന് തന്നെ വന്നേക്കാം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, അവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ പ്രോജക്ക്ട്ടുകൾ, വിദേശ യാത്രകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ച, ഉപരി പഠനം , റിസേർച്ച്‌ എന്നിവയ്ക്കുള്ള അവസരങ്ങൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകാം. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച  പൂർണ ചന്ദ്രൻ ഉദിക്കും. വീട്ടിൽ നിന്നുള്ള യാത്രകൾ,  വീടിനോട് സംബന്ധിച്ച വിഷയങ്ങളിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. വീട് മാറ്റ൦, വീട് വില്പന, വീട് മാറ്റം എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ., വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനുള്ള ചർച്ചകൾ, കുടുംബ യോഗങ്ങൾ, വീട് മോടി പിടിപ്പിക്കൽ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

സെക്സ്, തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്,  ജോയിന്റ് സ്വത്തുക്കള്, ടാക്സ് ,  ഇന്ഷുറന്സ്,  ലോണുകള്, എന്നാ എട്ടാം  ഭാവത്തിൽ ശുക്രൻ നിൽക്കുന്നു  .ബന്ധങ്ങൾ,  സാമ്പത്തിക ഭാരങ്ങൾ എന്നിവയെ കുറിച്ചുള്ള ആശങ്ക ഉണ്ടാകാം. സാമ്പത്തികഭാരങ്ങളെ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ പ്രതീക്ഷിക്കുക  ബിസിനസ്/ജീവിത  പങ്കാളിയുമായുള്ള പ്രശ്നങ്ങളെ വൈകാരികമായി നേരിടും.. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ഷിപ്പുകളെ കുറിച്ചുള്ള ആഗ്രഹം. നിക്ഷേപങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരങ്ങളും പ്രതീക്ഷിക്കുക. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാം ഭാവത്തില് ഈ ആഴ്ച  പൂർണ ചന്ദ്രൻ ഉദിക്കും. കൂടുതൽ ആശയ വിനിമയങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക   . എഴുത്ത് എഡിറ്റിങ് എന്നിവയിൽ കൂടുതൽ സമയം ചെലവാക്കും. അടുത്ത കുറെ ദിവസത്തേക്ക് ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട വിവിധ തര൦ ജോലികൾ ഉണ്ടാകാം . സഹോദരങ്ങലോടുള്ള കൂടുതൽ അടുപ്പം, അവരുമായി സീരിയസ് ചർച്ചകൾ, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നീ  മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, ചെറു യാത്രകൾ, കൂടുതൽ റിസേർച് ആവശ്യമായ ജോലികൾ , പരീക്ഷകൾ എന്നിവയും ഉണ്ടാകും. 

സാജിട്ടെരിയാസ്നവംബർ 22 _ഡിസംബർ 21 

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ  ഏഴാംഭാവത്തിൽ ശുക്രൻ നിൽക്കുന്നു . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം,. പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ, വിവഹ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ, പുതിയകൊന്റ്രാക്ക്ടുകൾ ലഭിക്കാനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. 

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില ഈ ആഴ്ച  പൂർണ ചന്ദ്രൻ എത്തും. ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഉണ്ടാകും. അധിക ചെലവിനെ കുറിച്ചുള്ള ആശങ്ക ,  പുതിയ പാർട്ട്‌ ടൈം ജോലിയെ കുറിച്ചുള്ള ആലോചന. നിങ്ങളുടെ മൂല്യവർധനയെ കുറിച്ചുള്ള ചർച്ചകൾ,, ലോണ്‌കളെ കുറിച്ചുള്ള , സാമ്പത്തിക പ്രശ്നങ്ങളെ മറികടക്കാനുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

കേപ്രികോൺഡിസംബർ 21 – ജാനുവരി 19

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ശുക്രൻ നിൽക്കുന്നു . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള കൂടുതൽ ജോലികൾ,ഇവകൂടുതൽ ഷോർട്ട് ടേം പ്ർജക്ക്ടുകൾ ആയിരിക്കും,ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ,, സഹ പ്രവര്തകരോടുള്ള ചർച്ചകൾ,   പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലി സ്ഥലത്തെ നവീകരണം, പുതിയ ഡയറ്റ് , ആരോഗ്യ ക്രമം എന്നിവ പരീക്ഷിക്കാനുള്ള ശ്രമങ്ങൾ എന്നിവയും ഉണ്ടാകാം. 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ  ഒന്നാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും.സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഉണ്ടാകും. വ്യക്തി ജീവിതത്തിലും , ഔദ്യോഗിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ കൊണ്ടാക്ക്ട്ടുകൾ ലഭിക്കാനുള്ള അനേക സാഹചര്യങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.  പല വിധ കാരണങ്ങളാൽ നിങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ആകാംഷ ഉണ്ടാകാം. ബന്ധങ്ങളെ കുറിച്ചുള്ള വൈകാരികമായ നിലപാടുകളും ഉണ്ടാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ശുക്രൻ ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിൽ നിൽക്കുന്നു .. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ചെയ്യേണ്ട പുതിയ ജോലികൾ ഉണ്ടാകാം., കുട്ടികൾ അല്ലെങ്കിൽ യൂത്ത് ഗ്രൂപ്പുകൾ എന്നിവറുടെ ഒപ്പം സമയം ചിലവഴിക്കാനുള്ള അവസ്ഥ, എന്നിവ ലഭിക്കാം. പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകൾ പ്രതീക്ഷിക്കുക നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, നിങ്ങളുടെ കഴിവുകളെ മെച്ചമായി ഉപയോഗിക്കാനും മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കാനും ഉള്ള അവസരം , പുതിയ കൊണ്ടാക്ക്ട്ടുകൾ  എന്നിവയും പ്രതീക്ഷിക്കുക. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഒൻപതാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, വിദേശ യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ചാരിറ്റി പ്രവർത്തനത്തിനുള്ള ശ്രമം, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

 മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ നാലാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു . റിയൽ എസ്റ്റേറ്റ് സംബന്ധമായ നീക്കങ്ങൾക്കുള്ള അവസരങ്ങൾ ഉണ്ടാകാം  വീട് മാറ്റം, വീട് മോടി പിടിപ്പിക്കൽ എന്നീ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ നൽകേണ്ടതായി വരാം.  മാതാപിതാക്കളോദുള്ള കൂടുതൽ ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  പതിനൊന്നാം ഭാവത്തിൽഈ ആഴ്ച  പൂർണ ചന്ദ്രൻ എത്തുന്നതായിരിക്കും പുതിയ ലോങ്ങ്‌ ടേം പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ ,  നിങ്ങളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള വിശകലനം   പുതിയ ഗ്രൂപുകളിൽ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ , ചില സുഹൃതുക്കലോടുള്ള അസഹ്യത പ്രകടമാക്കും, ചില ബന്ധങ്ങളെ വേണ്ടെന്നു വെയ്ക്കുകയും ചെയ്യാം,. സുഹൃദ് ബന്ധങ്ങൾ, അല്ലെങ്കിൽ ലോങ്ങ്‌ ടേം ബന്ധങ്ങളിൽ ഉള്ള ഏറ്റക്കുറച്ചിലുകൾ ഈ അവസരം പ്രധാനം ആകും.

jayashreeforecast@gmail.com