- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) അഞ്ചാം തീയതി വരെ ആശയ വിനിമയങ്ങൾ, ഇലെക്ട്രോണിക്‌സ് , മീഡിയ എന്നിവയെ സൂചിപ്പിക്കുന്ന ബുധൻ സ്ലോ ഡൗൺ മോദിൽ തന്നെ ആയിരിക്കും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊ മോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിലൂടെ ഇദ്ദേഹം നീങ്ങുന്നു. ഈ ആഴ്ചയിലും നെറ്റ് വര്ക്കിംാഗ്, ക്രിയേറ്റീവ് ജോലികൾ എന്നിവയിൽ നിന്നുള്ള പരിപൂര്ണഞ സംത്രുപ്തിക്കായി അല്പം അധിക ശ്രമം ആവശ്യമായി വന്നേക്കാം. ഒന്പളതാം തീയതി ബുധൻ ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എ ന്നാ ആറാം ഭാവതിലെക്ക് നീങ്ങും. ജോലിയിൽ അധികവും ചെറു പ്രോജക്ക്ട്ടുകളിൽ ശ്രദ്ധ ഉണ്ടാകും. ഇവ കൂടുതലും ആശയവിനിമയം, എഴുത്ത്, മീഡിയ , ഇലെക്ട്രോണിക്‌സ് , ടെക്‌നോളജി എന്നീ മേഖലയിൽ നിന്നുള്ളവ ആകുകയും ചെയ്യാം. ഈ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചര്ച്ചീകളിൽ നിങ്ങളുടെ ആശയങ്ങൾ മാനിക്കപ്പെടാം. ആരോഗ്യ സംരക്ഷണത്തിനായി പുതിയ പ്ലാനുകൾ ഉണ്ടാകും. സാമ്പത്തിക ബ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
അഞ്ചാം തീയതി വരെ ആശയ വിനിമയങ്ങൾ, ഇലെക്ട്രോണിക്‌സ് , മീഡിയ എന്നിവയെ സൂചിപ്പിക്കുന്ന ബുധൻ സ്ലോ ഡൗൺ മോദിൽ തന്നെ ആയിരിക്കും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊ മോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിലൂടെ ഇദ്ദേഹം നീങ്ങുന്നു. ഈ ആഴ്ചയിലും നെറ്റ് വര്ക്കിംാഗ്, ക്രിയേറ്റീവ് ജോലികൾ എന്നിവയിൽ നിന്നുള്ള പരിപൂര്ണഞ സംത്രുപ്തിക്കായി അല്പം അധിക ശ്രമം ആവശ്യമായി വന്നേക്കാം. ഒന്പളതാം തീയതി ബുധൻ
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എ ന്നാ ആറാം ഭാവതിലെക്ക് നീങ്ങും. ജോലിയിൽ അധികവും ചെറു പ്രോജക്ക്ട്ടുകളിൽ ശ്രദ്ധ ഉണ്ടാകും. ഇവ കൂടുതലും ആശയവിനിമയം, എഴുത്ത്, മീഡിയ , ഇലെക്ട്രോണിക്‌സ് , ടെക്‌നോളജി എന്നീ മേഖലയിൽ നിന്നുള്ളവ ആകുകയും ചെയ്യാം. ഈ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചര്ച്ചീകളിൽ നിങ്ങളുടെ ആശയങ്ങൾ മാനിക്കപ്പെടാം. ആരോഗ്യ സംരക്ഷണത്തിനായി പുതിയ പ്ലാനുകൾ ഉണ്ടാകും. സാമ്പത്തിക ബാധ്യത ഒഴിവാക്കാനുള്ള കഠിന ശ്രമവും പ്രതീക്ഷിക്കുക. അഞ്ചാം തീയതി ചൊവ്വയും ഇതേ ഭാവതിലെക്ക് എത്തുമ്പോൾ സഹ പ്രവര്ത്ത കരുമായുള്ള സംവാദം സന്കീര്ണ്മാക്കതിരിക്കാനുള്ള മുന്കരരുതലുകൾ എടുക്കേണ്ടി വരും,. വാഗ്വാദങ്ങൾ, അവരിൽ നിന്നുള്ള ഉപദേശങ്ങൾ എന്നിവ ഉണ്ടാകും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന , പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക . ഈ മാസം മുഴുവൻ ആറാം ഭാവം പല കാരണങ്ങൾ കൊണ്ടും വളരെ നിര്ണാായകമാണ്.
ആറാം തീയതി രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും. ഈ ഭാവം മാനസിക സമ്മര്ദ്ദ ങ്ങളെ സൂചിപ്പിക്കുന്നു.; ഏകാന്തനായി തീരാനുള്ള ആഗ്രഹം, മാനസിക ഭാരങ്ങളെ കുറിച്ചുള്ള ആശങ്ക , എന്നിവ പ്രതീക്ഷിക്കുക. ഈ അവസരം ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. പ്രാര്ത്ഥീന, ധ്യാനം, ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ചാരിറ്റി പ്രവര്ത്തീനങ്ങള്ക്ക് ഉള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
അഞ്ചാം തീയതി വരെ മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ മോദിൽ നില്ക്കു ന്നതാണ് . ശുക്രനും., ചൊവ്വയും ഇതേ ഭാവത്തിൽ തന്നെ നില്ക്കു ന്നു. റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, പൂര്വിചക സ്വത്തിനെ കുറിച്ചുള്ള ചര്ച്ച കൾ എന്നിവ പ്രതീക്ഷിക്കുക. വീട്ടുകാരുമോത്തുള്ള യാത്രകൾ, വീട് മാറ്റം, വീട്‌മോടി പിടിപ്പിക്കൽ, എന്നിവ ഊര്ജികതമായി നടക്കാനുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. ഒന്പകതാം തീയതി ബുധൻ ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് എത്തുന്നതാണ്. ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഒന്നിച്ചു പ്രവര്ത്തി ക്കാനുള്ള അനേക സാഹചര്യങ്ങൾ, അവരോടുള്ള നിങ്ങളുടെ നടപടികളിൽ അവരുടെ വേറിട്ട മനോഭാവം, നിങ്ങളെ തന്നെ പ്രോമോട്റ്റ് ചെയ്യാനുള്ള സാഹചര്യം,. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ആശയ വിനിമയം, കൂടുതൽ നെറ്റ വര്ക്കിം ഗ് അവസരങ്ങൾ , അവയിൽ നിന്ന് ലഭിക്കുന്ന കൊണ്ട്രക്ക്ട്ടുകൾ , പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അനവധി അവസരങ്ങൾ എന്നിവ ഈ മാസം മുഴുവൻ ഉണ്ടാകും. ചൊവ്വയും സൂര്യനും അധിക നാൾ ഈ ഭാവത്തിൽ നില്ക്കു ന്നതിനാൽ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾ തല പുകയ്‌ക്കേണ്ടി വരും എന്നത് വരും ദിവസങ്ങളിൽ നിങ്ങൾ മനസിലാക്കും. സിംഗിൾ വ്യക്തികൾ പുതിയ പ്രേമ ബന്ധത്തെ കുറിച്ച് ചിന്തിക്കും,. വിവാഹിതർ അവരുടെ ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി കാണുക. കുട്ടികൾ നിങ്ങളുടെ ശ്രദ്ധ കൂടുതൽ ആവശ്യപ്പെടുന്ന സമയവും ഇത് തന്നെയാണ്.
ആറാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂര്ണന ചന്ദ്രൻ ഉദിക്കും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾ ആയിരിക്കും നിങ്ങളുടെ ശ്രദ്ധയിൽ ഈ അവസരം കൂടുതൽ ഉണ്ടാകുക. പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടുകള്ക്ക് ഉള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്തികാൻ ഉള്ള സാഹചര്യം. ,പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ചില സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ എന്നിവയും ഉണ്ടാകും.
ജമിനി (മെയ് 21 - ജൂൺ 20)
അഞ്ചാം തീയതി വരെ ബുധൻ ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ സ്ലോ ഡൗൺ അവസ്ഥയിൽ ഉണ്ടാകും. അത് വരെ എഴുത്ത്, എഡിറ്റിങ് , ആദ്യ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ എന്നിവയിൽ അധിക ശ്രദ്ധ ആവശ്യമായി വരും ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലോടുള്ള സംവാദം എന്നിവയും ഉണ്ടാകും. ഒന്പ്താം തീയതി ബുധൻ മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവതിലെക്ക് നീങ്ങും. . റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, പൂര്വി്ക സ്വത്തിനെ കുറിച്ചുള്ള ചര്ച്ച കൾ എന്നിവ പ്രതീക്ഷിക്കുക. വീട്ടുകാരുമോത്തുള്ള യാത്രകൾ, വീട് മാറ്റം, വീട്‌മോടി പിടിപ്പിക്കൽ, എന്നിവ ഊര്ജിരതമായി നടക്കാനുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. മാതാ പിതാക്കലോടുള്ള സംസാരം, അവരോടുള്ള ശക്തി പ്രകടനം, എന്നിവ ഉണ്ടാകും.,ഇതേ ഭാവത്തിൽ സൂര്യനും , ചൊവ്വയും ഈ മാസം അധിക ദിവസവും ഉണ്ടാകും. അതിനാൽ ഈ വിഷയങ്ങളിൽ കൂടുതൽ കരുതലുകൾ എടുക്കേണ്ടതായി വന്നേക്കാം.
ആറാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂര്ണം ചന്ദ്രൻ ഉദിക്കും.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ വിഷയങ്ങളായിരിക്കും ഈ അവസരം നിങ്ങളുടെ ശ്രദ്ധയിൽ പെടുക. ചില ജോലികളിൽ പൂര്ത്തീ കരണം ഉണ്ടാകും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, അധികാരികളിൽ നിന്നുള്ള ഉപദേശം, പല കാരണങ്ങൾ കൊണ്ട് സമൂഹത്തിൽ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന അവസ്ഥ , എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ അഞ്ചാം തീയതി വരെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ ആയിരിക്കും. അധിക ചെലവ് ഈ അവസരം സാധാരണ ആയിരിക്കും. പുതിയ സാമ്പത്തിക പ്ലാനുകളെ കുറിച്ചുള്ള ചര്ച്ച കൾ ഉണ്ടാകും. നിങ്ങളുടെ മൂല്യത്തെ കുറിച്ചുള്ള പുതിയ വെളിപാടുകളും ഈ അവസരം ഉണ്ടാകാം. ഒന്പനതാം തീയതി ബുധൻ ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ അവസ്ഥയിൽ ഉണ്ടാകും. അത് വരെ എഴുത്ത്, എഡിറ്റിങ് , ആദ്യ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ എന്നിവയിൽ അധിക ശ്രദ്ധ ആവശ്യമായി വരും ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലോടുള്ള സംവാദം എന്നിവയും ഉണ്ടാകും. സൂര്യനും, ബുധനും ഈ ഭാവത്തിൽ തന്നെ നില്ക്കുിന്നതിനാൽ ഈ മാസം മുഴുവനും ആശയ വിനിമയം, ചെറു യാത്രകൾ ബന്ധുക്കലോടുള്ള സംവാദം എന്നിവ വളരെ അധികം പ്രാധാന്യം ഉള്ളതായിരിക്കും.
ആറാം തീയതി നിങ്ങളുടെ ഒന്പഅതാം ഭാവത്തിൽ പൂര്‌ണോ ചന്ദ്രൻ ഉദിക്കും. ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. ദൂര യാത്രകള്ക്കു ള്ള നിരവധി അവസരങ്ങൾ., തീര്ഥാരടനം ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചര്ച്ചംകൾ, ഉപരി പഠനത്തിനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ബന്ധം എന്നിവ പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ അഞ്ചാം തീയതി വരെ ബുധൻ സ്ലോ ഡൗൺ മോദിൽ നില്ക്കും . ഈ അവസരം ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ബന്ധങ്ങളെ കുറിച്ച് കൂടുതൽ വിശകലനം ചെയ്യാണ്ടതായി വരും. ഒരേ സമയം പല കാര്യങ്ങൾ ചെയ്യേണ്ട അവസരവും വന്നെതാം ഒന്പസതാം തീയതി ബുധൻ നിങ്ങളുടെ രണ്ടാം ഭാവതിലെക്ക് എത്തുന്നതാണ്. അധിക ചെലവിനുള്ള അനേക അവസരങ്ങൾ, പുതിയ ധന സമ്പാദന മാര്ഗ ത്തെ കുറിച്ചുള്ള ആലോചന, പുതിയ സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, ലോണുകൾ നല്കാതനോ ലഭിക്കാനോ ഉള്ള ചര്‌ച്ചോകൾ, പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള താല്പര്യം, പാര്ട്ട് ടൈം ജോലിക്കുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കാം ഈ മാസം മുഴുവൻ ഈ ഭാവത്തിലെ വിഷയങ്ങളിൽ ആയിരിക്കും നിങ്ങളുടെ കൂടുതൽ ശ്രദ്ധയും. സൂര്യനും ചൊവ്വയും ഈ ഭാവത്തിൽ നില്ക്കു ന്നു. ഈ ഭാവം നിങ്ങളുടെ കഴിവ് , മൂല്യം എന്നിവയും സൂചിപ്പിക്കുന്നു. നിങ്ങളുടെ ചുറ്റുപാടും ഉള്ളവരോട് മുഷിഞ്ഞു സംസാരിക്കാനുള്ള സാഹചര്യവും ഉണ്ടാകും.
ആറാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂര്ണം ചന്ദ്രൻ ഉദിക്കും. സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള് എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. സാമ്പത്തിക കാര്യങ്ങൾ മാത്രമല്ല, നിങ്ങളുടെ മാനസിക ഭാരങ്ങൾ, പങ്കാളിയുമായുള്ള ബന്ധം എന്നിവയും ഈ ഭാവം സൂചിപ്പിക്കുന്നു. പങ്കാളിയുമായുള്ള ബന്ധത്തിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. ലോനുകളെ കുറിച്ചുള്ള ചര്ച്ച്കൾ , വൈകാരിക ബന്ധങ്ങളിൽ പൂര്ത്തീ കരണം, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന, എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ അഞ്ചാം തീയതി വരെ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടരും. ഈ അവസരം നിങ്ങളുടെ മനസിക ഭാരങ്ങൾ സാമ്പത്തിക ബാധ്യതകൾ എന്നിവയുടെ മേൽ വളരെ അധികം ശ്രദ്ധ ആവശ്യമായി വരും. ഏകാന്തനായി തീരാനുള്ള ആഗ്രഹം , ചാരിറ്റി പ്രവര്ത്തളനത്തിന് വേണ്ടി ഉള്ള അവസരം, പ്രാര്ഥ്‌ന , ധ്യാനം എന്നിവയോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക. ഒന്പധതാം തീയതി ബുധൻ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങും. സൂര്യനും , ചൊവ്വയും അധിക നാൾ ഈ ഭാവത്തിൽ കാണുകയും ചെയ്യും.
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവം ഈ മാസം മുഴുവനും വളരെ ശ്രദ്ധ നേടും. പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഉണ്ടാകും. പുതിയ കാഴ്ചപ്പാടുകൾ, പുതിയ വ്യക്തികളെ കണ്ടു മുട്ടാനുള്ള അവസരങ്ങളും ഈ സമയം പ്രതീക്ഷിക്കുക.
ആറാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എബന്നാ വിഷയങ്ങളിൽ പലതിലും പൂര്ത്തീ കരണം സംഭവിക്കും. ബന്ധങ്ങളിൽ സാവധാനം നീങ്ങേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. നിലവിൽ ഉള്ള എഗ്രീമ്ന്റുകളിൽ മാറ്റം വരുത്താനുള്ള അവസരം , പുതിയ പങ്കാളിതത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ബുധൻ അഞ്ചാം തീയതി വരെ സ്ലോ ഡൗൺ അവസ്ഥയിൽ ഉണ്ടാകും. ലോങ്ങ് ടേം ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ലോങ്ങ് ടേം ബന്ധങ്ങള്ക്ക് രൂപം കൊടുക്കും., പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിടക്കാനുള്ള അവസരവും പ്രതീക്ഷിക്കുക. ഒന്പഎതാം തീയതി ബുധൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് നീങ്ങും സൂര്യനും ചൊവ്വയും ഈ ഭാവത്തിൽ ഈ മാസം മുഴുവനും ഉണ്ടായിരിക്കും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങൾ ഈ മാസം മുഴുവൻ വളരെ സജീവമായിരിക്കും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം വളരെ പ്രധ്‌നമായിരിക്കും. ഈ ഭാവം നിങ്ങളുടെ മാനസിക ഭാരങ്ങളെ സൂചിപ്പിക്കുന്നു. പ്രാര്ഥനന, ധ്യാനം, ദൂര ദേശ വാസം ഒറ്റപ്പെടലിനെ കുറിച്ചുള്ള ആലോചനകൾ എന്നിവ വളരെ ശക്തമായി ഉണ്ടാകും. ചാരിറ്റി പ്രവര്തനങ്ങലോടുള്ള താല്പര്യം, റിസേര്ച്ട , ഭാവിയെ കുറിച്ചുള്ള കണക്ക് കൂട്ട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.
ആറാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ തന്നെപൂര്‌ന ചന്ദ്രൻ ഉദിക്കും. ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എലന്നാ വിഷയങ്ങളിൽ ഈ അവസരം മാറ്റങ്ങൾ ഉണ്ടാകും. ജോലിയിൽ പുതിയ മാറ്റങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ സഹ പ്രവര്തകർ, ടീം ചര്ച്ചുകൾ, പുതിയ പ്രോജക്ക്ട്ടുകൾ, ആരോഗ്യത്തെ കുറിച്ചുള്ള ചര്ച്ച കൾ, പുതിയ ആരോഗ്യ ക്രമത്തെ കുറിച്ചുള്ള പ്ലാനുകളും ഉണ്ടാകും.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവാതിൽ അഞ്ചാം തീയതി വരെ ബുധൻ ഉണ്ടാകും. ജോലിയെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ ആവശ്യമാകും. ആശയ വിനിമയം, ടെക്‌നോളജി എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, ഈ ജോലികളിൽ റീ വര്ക്ക്‌ന ചെയ്യേണ്ട അവസരവും പ്രതീക്ഷിക്കുക നിങ്ങളുടെ പ്രവര്ത്തി കളെ അധികാരികൾ കൂലങ്കഷമായി ചര്ച്ച ചെയ്യും., തിരുത്തലുകളും ആവശ്യപ്പെടാം. ഒന്പ്താം തീയതി ബുധൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ എത്തും . മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ ഈ ഭാവത്തിൽ സൂര്യനും ചൊവ്വയും ഈ മാസം അധിക ദിവസവും ഉണ്ടായിരിക്കും. പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടുകളിൽ നിന്ന് അവസരങ്ങൾ പ്രതീക്ഷിക്കാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള സാഹചര്യം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം ജോലി ചെയ്യാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, ടീം ചര്ച്ചളകൾ , ലാഭത്തിനു വേണ്ടി ഉള്ള പുതിയ ജോലികളുടെ പ്ലാനിങ് എന്നിവ ഉണ്ടാകും.
ആറാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് സെല്ഫ്ദ പ്രമോഷനെ കുറിച്ചുള്ള സാധ്യതകൾ അന്വേഷിക്കും. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ ഏറ്റെടുക്കും. പുതിയ ഹോബികല പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ , കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയുടെ ഒപ്പം പ്രവര്ത്തിളക്കാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താം ഭാവത്തിൽ അഞ്ചാം തീയതി വരെ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടരും.ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള പുതിയ അവസരങ്ങള്ക്ക്‌ള വേണ്ടി ഉള്ള അന്വേഷണ0, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവ തുടരുന്നു. ഒന്പആതാം തീയതി നിങ്ങളുടെ പത്താം ഭാവതിലെക്ക് ബുധൻ നീങ്ങും., സൂര്യനും ചൊവ്വയും ഇതേ ഭാവത്തിൽ വളരെ അധിക സമയം ഉണ്ടാകുന്നതാണ്. ജോലിയെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ ആവശ്യമാകും. ആശയ വിനിമയം, ടെക്‌നോളജി എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, ഈ ജോലികളിൽ റീ വര്ക്ക്‌ല ചെയ്യേണ്ട അവസരവും പ്രതീക്ഷിക്കുക നിങ്ങളുടെ പ്രവര്ത്തി കളെ അധികാരികൾ കൂലങ്കഷമായി ചര്ച്ചപ ചെയ്യും., തിരുത്തലുകളും ആവശ്യപ്പെടാം . പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, അധികാരികലുമായുള്ള ചര്ച്ച കൾ, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവയും ഉണ്ടാകും.
ആറാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂര്ണു ചന്ദ്രൻ ഉദിക്കും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, പൂര്വി ക സ്വത്തിനെ കുറിച്ചുള്ള ചര്ച്ച കൾ എന്നിവ പ്രതീക്ഷിക്കുക. വീട്ടുകാരുമോത്തുള്ള യാത്രകൾ, വീട് മാറ്റം, വീട്‌മോടി പിടിപ്പിക്കൽ, എന്നിവ ഊര്ജിരതമായി നടക്കാനുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. പൂര്ണന ചന്ദ്രൻ പൂര്തീ കരണങ്ങളെ സൂചിപ്പിക്കുന്നു . വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്‌ന പരിഹാരം ഉണ്ടാകും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിൽ അഞ്ചാം തീയതി വരെ ബുധൻ സ്ലോ ഡൗൺ നടത്തും. സാമ്പത്തിക പരാധീനത അനുഭവപ്പെടുന്ന സമയമാണ്. പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ആഗ്രഹം ഉണ്ടാകാം.പുതിയ പാര്ട്ണ ർ ശിപ്പുകളെ കുറിച്ചുള്ള ആലോചന, മാനസികമായ സമ്മര്ദ്ദം , ലോണുകൾ നല്കാിനും ലഭിക്കാനും ഉള്ള ചര്ച്ചമകളും ഉണ്ടാകാം. ഒന്പകതാം തീയതി ബുധൻ ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താം ഭാവത്തിൽ എത്തും സൂര്യനും ചൊവ്വയും ഇതേ ഭാവത്തിൽ അധിക ദിവസവും ഉണ്ടാകുന്നതിനാൽ .ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള പുതിയ അവസരങ്ങള്ക്ക്ക വേണ്ടി ഉള്ള അന്വേഷണ0, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവ ഉണ്ടാകും.
ആറാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂര്ണഅ ചന്ദ്രൻ ഉദിക്കും.
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളിൽ പൂര്ത്തീ കരണം ഉണ്ടാകും. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം പ്രതീക്ഷിക്കുക. എഴുത്ത് എഡിറ്റിങ് എന്നിവയിൽ നിന്നുള്ള ജോലികൾ ചെയ്തു തീര്ക്കും . പുതിയ സംരംഭങ്ങളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. കൂടുതൽ ആശയ വിനിമയം, പുതിയ ഇലെക്ട്രോനിക്‌സ് ഉപകരനഗൽ വാങ്ങാനുള്ള ചര്ച്ചഭകൾ ചെറു യാത്രകൾ, പുതിയ കൊഴുകൾ ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എുന്നാ ഏഴാം ഭാവത്തിൽ അഞ്ചാം തീയതി വരെ ബുധൻ തന്റെ സ്ലോ ഡൗൺ ആരംഭിക്കും. വിവാഹം, ബിസിനസ് എന്ന ബന്ധങ്ങളിൽ സാവധാനം നീങ്ങേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. പുതിയ ബന്ധങ്ങളെ ക്കാൾ ഉപരി നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്താനുള്ള അവസരമാണ്. ഒന്പ താം തീയതി ബുധൻ എട്ടാം ഭാവതിലെക്ക് നീങ്ങും. സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിൽ അധിക സമയവും സൂര്യനും ചൊവ്വയും ഉണ്ടായിരിക്കും. എട്ടാം ഭാവത്തിലെ വിഷയങ്ങൾ ഏതാണ്ട് നെഗറ്റീവ് സ്വഭാവം ഉള്ളതയതിനാൽ ഇവയിൽ നടത്തുന്ന ഏതു നീക്കവും ശ്രദ്ധിച്ചു വേണം., സാമ്പത്തിക പരാധീനത അനുഭവപ്പെടുന്ന സമയമാണ്. പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ആഗ്രഹം ഉണ്ടാകാം.പുതിയ പാര്ട്ണ ർ ശിപ്പുകളെ കുറിച്ചുള്ള ആലോചന, മാനസികമായ സമ്മര്ദ്ദം , ലോണുകൾ നല്കാിനും ലഭിക്കാനും ഉള്ള ചര്ച്ചമകളും ഉണ്ടാകാം.
ആറാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂര്ണി ചന്ദ്രൻ ഉദിക്കും. . അധിക ചെലവ് ഈ അവസരം സാധാരണ ആയിരിക്കും. പുതിയ സാമ്പത്തിക പ്ലാനുകളെ കുറിച്ചുള്ള ചര്ച്ചംകൾ ഉണ്ടാകും. നിങ്ങളുടെ മൂല്യത്തെ കുറിച്ചുള്ള പുതിയ വെളിപാടുകളും ഈ അവസരം ഉണ്ടാകാം. ഇത് അല്പം സെന്‌സിടറ്റീവ് ആയ സാഹചര്യമാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എനന്നാ ആറാം ഭാവത്തിൽ അഞ്ചാം തീയതി വരെ ബുധൻ സ്ലോ ഡൗൺ നീക്കം തുടരും. എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകും എന്നാലും ഇവയിൽ അധിക പരിശ്രമാവുൻ വേണ്ടി വരും., സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ചര്ച്ചമകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമവും പ്രതീക്ഷിക്കുക. ഒന്പളതാം തീയതി നിങ്ങളുടെ ഏഴാം ഭാവതിലെക്ക് ബുധൻ എത്തും. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എവന്നാ ഏഴാം ഭാവത്തിൽ ഈ മാസത്തിന്റെ കൂടുതൽ ദിവസവും സൂര്യനും ചൊവ്വയും ഉണ്ടാകും. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചര്ച്ചയകൾ നടത്തും. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങളും പ്രതീക്ഷിക്കുക. ബന്ധങ്ങളുടെ പുരോഗമനത്തെ കുറിച്ചുള്ള ചര്ച്ചാകൾ നടത്താനുള്ള അവസരമാണിത്. പുതിയ എഗ്രീമ്ന്റുകളും, പ്രേമ ബന്ധങ്ങളും, വിവാഹ സമാനമായ ബന്ധങ്ങളും ഈ മാസം വളരെ ശ്രദ്ധ നേടും.
jayashreeforecast@gmail.com