എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവതിലെക്ക് ഈ അഞ്ചാം തീയതി പൂർണ ചന്ദ്രൻ എത്തുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കൂടുതൽ ആകാംഷ ഉണ്ടാകാം. ജീവിതം പുതിയ രീതിയിലേക്ക് നീങ്ങുന്നതിനു വേണ്ടി ഉള്ള ശ്രമം നടത്തും. ചില ജോലികളിൽ പൂർത്തീകരണം സംഭവിക്കും. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകും. ഇത് വരെ ഉള്ള ജീവിതത്തെ കുറിച്ചുള്ള വിലയിരുത്തൽ ഉണ്ടാകും.

രണ്ടാമത്തെ ആഴ്ചയിൽ, വ്യാഴം സ്കോർപിയോ രാശിയിലേക്ക് നീങ്ങുന്നതാണ്. ഈ നീക്കം വെസ്റ്റേൺ അസ്ട്രോലാജി അനുസരിച്ചാണ്, വേദിക് കണക്കുകൾ പ്രകാരം വ്യാഴം ലിബ്ര രാശിയിലേക്ക് ആണ് നീങ്ങിയിരിക്കുക. നിങ്ങളുടെ എട്ടാം ഭാവത്തിൽ അടുത്ത ഒരു വര്ഷം പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും എന്നാണു സൂചന, സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങളിൽ ആയിരിക്കും അടുത്ത ഒരു വര്ഷം വ്യാഴം നിൽക്കുക. ഈ ഭാവം കൂടുതലും സാമ്പത്തിക കാര്യങ്ങൾ, വൈകാരിക സമ്മർദ്ദം എന്നിവയെ സൂചിപ്പിക്കുന്നു. പുതിയ പങ്കാളിത്തം ഉണ്ടാകാം. ഇവ സാമ്പത്തിക വിഷയങ്ങളെ പുരോഗതിയിലെക്കോ വൈഷമ്യങ്ങളിലെക്കോ നയിക്കാവുന്നവയാവാം . അതിനാൽ ബന്ധങ്ങളിൽ ശ്രദ്ധ വേണ്ടി വരും. വൈകാരിക ബന്ധങ്ങൾ പല രീതിയിൽ സന്കീർണമാകും. ഈ ഭാവം മറ്റ്ള്ളവരുടെ ധനം, കഴിവുകൾ എന്നിവയെ സൂചിപ്പിക്കുന്നു . മറ്റുള്ളവർ നിങ്ങളുടെ സഹായതിനെതുന്ന പല അവസരങ്ങളും ഉണ്ടാകാം. അവ സാമ്പത്തിക സഹായം ആകാം അല്ലെങ്കിൽ നിങ്ങളുടെ വ്യക്തിത്വ രൂപീകരണത്തിനും ആകാം. പല തരം സാമ്പത്തിക വിഷയങ്ങളെ ക്രമീകരിക്കാനുള്ള അവസരവും ഇത് തന്നെ ആയിരിക്കും. നിഗൂഡ വിഷയങ്ങൾ പഠിക്കുവാനുള്ള അനവധി അവസരങ്ങൾ, പുതിയ വൈകാരിക ബന്ധങ്ങൾ നിങ്ങളെ തേടി എത്തുന്ന സമയം, എന്നിവയും അടുത്ത ഒരു വർഷത്തേക്ക് ഉണ്ടാവേണ്ടതാണ്.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തില് ഈ മാസം വലിയ പ്രാധാന്യം ആണുള്ളത്. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല മാറ്റങ്ങളും പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങൾ നിങ്ങളെ തേടി എത്താവുന്ന സമയമാണ്. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധത്തെ കുറിച്ചുള്ള ആലോചന, ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകളെ കുറിച്ചുള്ള വിശകലനം, പുതിയ ബന്ധങ്ങളിലെക്കുള്ള അനവധി തുടക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കാം.

ബാധ്യതകള്, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കള്,വളര്ത്തു മൃഗങ്ങള്എന്നാ ആറാം ഭാവത്തിൽ അധിക ദിവസവും ചൊവ്വ ഉണ്ടാകും. ബാധ്യതകളെ കുറിച്ചുള്ള കാക്ക കൂട്ടലുകൾ, ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമം, ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട പ്രോജക്ക്ട്ടുകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ടീം ചർച്ചകൾ, ആരോഗ്യ സംരക്ഷണം എന്നിവ ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള ആലോചന വളരെ അധികം ഉണ്ടാകും. ഇവയെ ഡീൽ ചെയ്യേണ്ട വളരെ നല്ല അവസരമാണ്. പ്രാർത്ഥന, പുണ്യ പ്രവർത്തികൾ എന്നിവയ്ക്കുള്ള ധാരാളം അവസരങ്ങൾ ഉണ്ടാകാം. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര ദേശ വാസത്തെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, എന്നിവ പ്രതീക്ഷിക്കുക . ഈ അവസരം ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.

രണ്ടാമത്തെ ആഴ്ചയിൽ, വ്യാഴം സ്കോർപിയോ രാശിയിലേക്ക് നീങ്ങുന്നതാണ്. ഈ നീക്കം വെസ്റ്റേൺഅസ്ട്രോലാജി അനുസരിച്ചാണ്, വേദിക് കണക്കുകൾപ്രകാരം വ്യാഴം ലിബ്ര രാശിയിലേക്ക് ആണ് നീങ്ങിയിരിക്കുക. ഈ നീക്കം നിങ്ങളുടെ ഏഴാം ഭാവത്തെ പുഷ്ടിപ്പെടുതെണ്ടാതാണ് . അടുത്ത ഒരു വര്ഷം, വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തില് വളരെ അധികം നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങൾ ഉണ്ടാകാം. അവ വിവാഹം, പ്രേമം, ബിസിനസ്, ഔദ്യോഗിക ബന്ധം എന്നിവയിൽ ഏതെങ്കിലും ആവാം. പുതിയ സുഹൃത്തുക്കൾ ഉണ്ടാകാം. ഏഴാം ഭാവം ജോലി , ദൂര യാത്രകൾ, എന്നിവയുടെയും ഭാവമാകുന്നു. ഇവയിലും മാറ്റങ്ങൾ പ്രതീക്ഷിക്കുക. ഈ ബന്ധങ്ങൾ നിങ്ങളുടെ ജീവിതം പുതിയ ദിശയിലേക്ക് നീങ്ങുവാൻ കാരണമാകും.

ബാധ്യതകള്, ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കള്,വളര്ത്തു മൃഗങ്ങള്എന്നാ ആറാം ഭാവത്തിൽ ഈ മാസം വളരെ അധികം ശ്രദ്ധ ഉണ്ടാകുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ടീം ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ അതൃപ്തി, ആശയ വിനിമയം, ടെക്നോളജി, മീഡിയ , ക്രിയേറ്റീവ് കഴിവുകൾ എന്നിവയിൽ നിന്നുള്ള അനവധി ജോലികൾ ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടുത്തേണ്ട സാഹചര്യങ്ങളും ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ടീം ജോലികൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിൽ എത്താവുന്ന സംഭവങ്ങൾ , ഫണ്ട് രൂപീകരണം, ചാരിറ്റി പ്രവർത്തനങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ വളരെ അധികം മാറ്റങ്ങൾ, പുതിയ പ്രതീക്ഷകൾ, ലോങ്ങ്‌ ടേം പ്ലാനുകളുടെ രൂപീകരണം എന്നിവ പ്രതീക്ഷിക്കുക.

രണ്ടാമത്തെ ആഴ്ചയിൽ, വ്യാഴം സ്കോർപിയോ രാശിയിലേക്ക് നീങ്ങുന്നതാണ്. ഈ നീക്കം വെസ്റ്റേൺഅസ്ട്രോലാജി അനുസരിച്ചാണ്, വേദിക് കണക്കുകൾപ്രകാരം വ്യാഴം ലിബ്ര രാശിയിലേക്ക് ആണ് നീങ്ങിയിരിക്കുക. ഈ നീക്കം നിങ്ങളുടെ ആറാം ഭാവത്തിൽ ആയിരിക്കും കൂടുതൽ നീക്കങ്ങൾ സൃഷ്ടിക്കുക. ബാധ്യതകള്, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കള്,വളര്ത്തു മൃഗങ്ങള്എന്നാ വിഷയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ വളരെ അധികം ശ്രദ്ധ ഉണ്ടാകേണ്ടി വരും. ഇത് നെഗറ്റീവ് ആയി കാണേണ്ടതില്ല . ഇത് വരെ നിങ്ങൾ അവഗണിച്ച വിഷയങ്ങളെ മെച്ചപ്പെടുത്താൻ ഒരു അവസരം എന്ന് മാത്രം കരുതുക. അത് ആരോഗ്യം ആകാം സൗന്ദര്യം ആകാം, മാനസിക ആരോഗ്യം ആകാം. അധിക ഉത്തര വാദിതങ്ങൾ നിങ്ങളെ തേടി വരാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള അവസരങ്ങലും ഉണ്ടാകാം.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിൽ ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. ടീം ജോലികൾ, യൂത്ത് ഗ്രൂപുകളുമായി ചേർന്നുള്ള പരിപാടികൾ , ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം , സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, നെറ്റ് വർക്കിങ്‌ അവസരങ്ങൾ, പുതിയ ഹോബികൾ എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ടും സമൂഹത്തിൽ നിങ്ങൾ ശ്രധിക്കപ്പെടാം. അവ എന്തെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ് . ജോല്യിൽ പുതിയ മാറ്റങ്ങൾ വന്നേക്കാം. പുതിയ റോൾ, പുതിയ ഉത്തര വാദിത്തം എന്നിവ നിങ്ങളെ തേടി വന്നേക്കാം. നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം സംഭവിക്കാം. അധികാരികൾ, മുതിർന്നവർ എന്നിവർ നിങ്ങളെ ഉപദേശിക്കുകയും ചെയ്യാം.

രണ്ടാമത്തെ ആഴ്ചയിൽ, വ്യാഴം സ്കോർപിയോ രാശിയിലേക്ക് നീങ്ങുന്നതാണ്. ഈ നീക്കം വെസ്റ്റേൺഅസ്ട്രോലാജി അനുസരിച്ചാണ്, വേദിക് കണക്കുകൾപ്രകാരം വ്യാഴം ലിബ്ര രാശിയിലേക്ക് ആണ് നീങ്ങിയിരിക്കുക. സ്കോർപിയോവിലെക്കുള്ള നീക്കം നിങ്ങളുടെ അഞ്ചാം ഭാവത്തെ ആണ് സ്വാധീനിക്കുക ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങൾ അടുത്ത ഒരു വർഷം വളരെ സജീവമായിരിക്കും . പുതിയ പ്രേമ ബന്ധം, കുട്ടികൾ ഇല്ലാത്തവർക്ക് അവരെ ലഭിക്കാനുള്ള അവസരം, യൂത്ത് ഗ്രൂപുകളിൽ ചേർന്ന് പ്രവർത്തിക്കാൻ ഉള്ള സമയം, പുതിയ ക്രിയേറ്റീവ് കഴിവുകളിൽ ജോലി ചെയ്യാനുള്ള സമയം, സ്വന്തം കഴിവുകൾ കൂടുതൽ വെളിപ്പെടുത്താനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. പുതിയ ഹോബികൾ ഏറ്റെടുക്കാനും നിങ്ങൾ തയ്യാറാകും. ഈ ഹോബികളെ ലോങ്ങ്‌ ടേം അടിസ്ഥാനത്തിൽ കണ്ടാൽ ഇവയിൽ നിന്ന് നിങ്ങൾക്ക് വരുമാനവും ലഭിക്കുന്നതാണ്.

മാതാപിതാക്കള്, സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ വളരെ അധികം ശ്രദ്ധ ഉണ്ടായിരിക്കുന്നതാണ് സൂര്യൻ, ബുധൻ ശുക്രൻ , ചൊവ്വ എന്നിവ ഈ ഭാവത്തെ സ്വാധീനിക്കുന്നു ഈ ഭാവം നിങ്ങളുടെ സന്തോഷം, ആരോഗ്യം എന്നിവയെ സൂചിപ്പിക്കുന്നു . ഇവ രണ്ടും ഈ മാസം വളരെ പ്രധ്നമായിരിക്കും. ഇവയ്ക്ക് വേണ്ടി അല്പം അധികം ശ്രമിക്കേണ്ട അവസരമാണ്. വീട് മാറ്റം, വീട് വില്പന , വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവ ഉണ്ടാകും. ബന്ധു ജന സമാഗമം, പൂർവിക സ്വത്തുക്കൾ സംബന്ധിച്ച ചർച്ചകൾ, പുതിയ ഉപ ജീവന മാർഗത്തെ കുറിച്ചുള്ള പ്ലാനുകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ, മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദി ക്കുന്നതാണ് വിദേശ യാത്രകൾക്കുള്ള പ്ലാനുകൾ അവസരങ്ങൾ എന്നിവ ഉണ്ടാകാം. ഈ ഭാവം ആത്മീയ വിഷയങ്ങളുടെതാണ്. ആത്മീയ പ്രവർത്തികൾ ചെയ്യാനും, ആത്മീയ ലേഖനങ്ങൾ വായിക്കാനും ഉള്ള അവസരം, ഇത്തരം ചർച്ചകളിൽ ഏർപ്പെടാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകൾ, നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, എഴുത്ത് , പ്രസിദ്ധീകരണം , ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകും. തീർത്ഥാടനം, വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള സംസർഗം എന്നിവയും പ്രതീക്ഷിക്കുക.

രണ്ടാമത്തെ ആഴ്ചയിൽ, വ്യാഴം സ്കോർപിയോ രാശിയിലേക്ക് നീങ്ങുന്നതാണ്. ഈ നീക്കം വെസ്റ്റേൺഅസ്ട്രോലാജി അനുസരിച്ചാണ്, വേദിക് കണക്കുകൾപ്രകാരം വ്യാഴം ലിബ്ര രാശിയിലേക്ക് ആണ് നീങ്ങിയിരിക്കുക. സ്കോർപിയോവിലെക്കുള്ള നീക്കം നിങളുടെ മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തെ ആയിരിക്കും സ്വാധീനിക്കുക. സ്വാധീനിക്കുന്നു ഈ ഭാവം നിങ്ങളുടെ സന്തോഷം, ആരോഗ്യം എന്നിവയെ സൂചിപ്പിക്കുന്നു . ഇവ രണ്ടും ഈ മാസം വളരെ പ്രധ്നമായിരിക്കും. ഇവയ്ക്ക് വേണ്ടി അല്പം അധികം ശ്രമിക്കേണ്ട അവസരമാണ്. വീട് മാറ്റം, വീട് വില്പന , വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവ ഉണ്ടാകും. ബന്ധു ജന സമാഗമം, പൂർവിക സ്വത്തുക്കൾ സംബന്ധിച്ച ചർച്ചകൾ, പുതിയ ഉപ ജീവന മാർഗത്തെ കുറിച്ചുള്ള പ്ലാനുകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ, മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കാം. അടുത്ത ഒരു വര്ഷം വീട്നു വേണ്ടി ഉള്ള ശ്രമംങ്ങൾ ആയിരിക്കും കൂടുതലും ഉണ്ടാകുക.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ ഈ മാസം പല ഗ്രഹങ്ങളും ഉണ്ടാകും. സൂര്യൻ, ചൊവ്വ, ശുക്രൻ, ബുധൻ എന്നിവ കൂടാതെ ഈ മാസത്തെ ന്യൂ മൂൺ കൂടി ഇതേ ഭാവത്തിൽ ആയിരിക്കും. എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്ന് ധാരാളം ജോലികൾ ഉണ്ടാകും. ആശയ വിനിമയ മേഖലയിൽ നിന്നുള്ള പല തരം ജോലികളും ഉണ്ടാകും. ഇലെക്ട്രോനിക്സ്, ടെക്നോളജി, മീഡിയ എന്നെ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകും, ജോലി സംബന്ധംയ ട്രെയിനിങ്ങുകൾ, യാത്രകൾ, സഹോദരങ്ങലുമായുള്ള ആശയ വിനിമയം, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങലോടുള്ള തീക്ഷ്ണ സംവാദം എന്നിവ ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെത് ആണ്. സാമ്പത്തിക ബാധ്യതകൾ കൂടുതൽ ശ്രദ്ധയിൽ പെടുന്ന അവസരമാണ്, അവയെ ഡീൽ ചെയ്യാനുള്ള അവസരമാണ്. സാമ്പത്തിക സഹായം എടുക്കാനുള്ള അവസരങ്ങൾ എത്താം. ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ നിന്നുള്ള തിരുത്തലുകൾ വേണ്ടി വരും. പങ്കാളികലുമായുള്ള ബന്ധത്തിൽ പലതും ചർച്ച ചെയ്യാൻ ഉണ്ടാകും. ആത്മീയമായുള്ള രൂപാന്തരം, നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ആഗ്രഹം, മാനസിക സമ്മർദ്ദങ്ങളെ ടെൽ ചെയ്യാനുള്ള ആഗ്രഹം എന്നിവയും പ്രതീക്ഷിക്കുക.

രണ്ടാമത്തെ ആഴ്ചയിൽ, വ്യാഴം സ്കോർപിയോ രാശിയിലേക്ക് നീങ്ങുന്നതാണ്. ഈ നീക്കം വെസ്റ്റേൺഅസ്ട്രോലാജി അനുസരിച്ചാണ്, വേദിക് കണക്കുകൾപ്രകാരം വ്യാഴം ലിബ്ര രാശിയിലേക്ക് ആണ് നീങ്ങിയിരിക്കുക. സ്കോർപിയോവിലെക്കുള്ള നീക്കം നിങ്ങളുടെ മൂന്നാം ഭാവത്തെ ആയിരിക്കും സ്വാധീനിക്കുക. ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ അടുത്ത വര്ഷം വരെ വളരെ അധികം നീക്കങ്ങൾ ഉണ്ടാകും.  എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്ന് ധാരാളം ജോലികൾ ഉണ്ടാകും. ആശയ വിനിമയ മേഖലയിൽ നിന്നുള്ള പല തരം ജോലികളും ഉണ്ടാകും. ഇലെക്ട്രോനിക്സ്, ടെക്നോളജി, മീഡിയ എന്നെ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകും, ജോലി സംബന്ധംയ ട്രെയിനിങ്ങുകൾ, യാത്രകൾ, സഹോദരങ്ങലുമായുള്ള ആശയ വിനിമയം, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങലോടുള്ള തീക്ഷ്ണ സംവാദം എന്നിവ ഉണ്ടാകും. സ്വന്തം സംരംഭങ്ങൾ ഏറ്റെടുത് നടത്താനുള്ള അവസരം, നെറ്റ് വർക്കിങ് സാധ്യതകൾ എന്നിവയെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് ഈ മാസം പല ഗ്രഹങ്ങളും വന്നു പോകും. സൂര്യൻ, ചൊവ്വ, ബുധൻ , ശുക്രൻ എന്നിവ പല സമയത്തായി അവരുടെ സ്വാധീനം ഈ ഭാവത്തിലെ വിഷയങ്ങളിൽ ഉണ്ട് എന്ന് നിങ്ങളെ അറിയിക്കും. അതിനാൽ ഈ മാസം സാമ്പത്തിക ബാദ്യതകൾ നിങ്ങളിൽ വൻ സ്വാധീനം ചെലുത്തും. അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം ഉണ്ടാകണം. സാമ്പത്തിക കാര്യങ്ങളിൽ പല അട്ജ്സ്റ്റ്റ്മേന്റുകളും ഉണ്ടാകും . പുതിയ കൊഴ്സ്കൾ ചെയ്യാനുള്ള അവസരം , നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ സംശയിക്കുന്നോ എന്നാ ആലോചന എന്നിവയും ഉണ്ടാകും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തില് അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ ബന്ധങ്ങളിൽ പല മാറ്റങ്ങളും ഉണ്ടാകും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിങ്ങ പുതിയ തീരുമാനങ്ങൾ എടുക്കും. ഈ തീരുമാനങ്ങൾ, വിവാഹ ബന്ധത്തിലോ സാമൂഹിക ബന്ധത്തിലോ ആകാം. ബിസിനസ് ബന്ധങ്ങളിൽ മറ്റുള്ളവരുടെ താല്പര്യം കൂടെ പരിഗണിക്കേണ്ടതാണ്
രണ്ടാമത്തെ ആഴ്ചയിൽ, വ്യാഴം സ്കോർപിയോ രാശിയിലേക്ക് നീങ്ങുന്നതാണ്. ഈ നീക്കം വെസ്റ്റേൺഅസ്ട്രോലാജി അനുസരിച്ചാണ്, വേദിക് കണക്കുകൾപ്രകാരം വ്യാഴം ലിബ്ര രാശിയിലേക്ക് ആണ് നീങ്ങിയിരിക്കുക. സ്കോർപിയോവിലെക്കുള്ള നീക്കം നിങ്ങളുടെ രണ്ടാം ഭാവത്തിലാണ് മാറ്റങ്ങൾ സൃഷ്ടിക്കുക. ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് അടുത്ത ഒരു വര്ഷം നിങ്ങളുടെ ശ്രദ്ധ കൂടുതൽ ആയിരിക്കും. വ്യാഴം വിപുലീകരണത്തെ കാണിക്കുന്നു. ധനം വസ്തു വകകൾ എന്നിവയിൽ വിപുലീകരനതിനുള്ള അവസരങ്ങൾ ലഭിക്കും. കൂടുതൽ ധനം സമ്പാദിക്കാനുള്ള പല അവസരങ്ങൾ ഉണ്ടാകും. പക്ഷെ മണി ചെയിൻ അനധികൃത സാമ്പത്തിക പ്രോജക്ക്ട്ടുകൾ എന്നിവയും നിങ്ങളെ തേടി എത്തുന്ന സമയമാണ് അതിനാൽ ശ്രദ്ധിച്ചു മാത്രം ഈ വിഷയങ്ങളിൽ ഇന്വെസ്റ്റ് ചെയ്യുക. നിങ്ങളുടെ കുടുംബത്തിൽ അംഗങ്ങളുടെ എണ്ണം വര്ധിക്കാം. പൂർവിക സ്വത്തു, മറ്റു വസ്തു വകകൾ എന്നിവയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തേക്കാം. 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഭാവത്തിലൂടെ ഈ മാസം പല ഗ്രഹങ്ങളും കടന്നു പോകും. സൂര്യൻ, ചൊവ്വ, ശുക്രൻ, ബുധൻ എന്നിവ പല രീതിയിലും അവരുടെ സ്വാധീനം നിങ്ങളെ അറിയിക്കുന്നതാണ് . വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും. ഈ അവസരത്തിൽ ശാരീരിരിക അസ്വസ്ഥതകളും ഒപ്പം വരാം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നിങ്ങൾ ശ്രമിക്കും. പുതിയ അവസരങ്ങൾ, പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിൽ ഇടപെടുന്ന അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബാധ്യതകള്, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കള്,വളര്ത്തു മൃഗങ്ങള്എന്നാ ആറാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ വളരെ അധികം ശ്രദ്ധ വേണ്ടി വരും. ടീം ചർച്ചകൾ. പുതിയ ഉത്തര വാദിത്തം, പുതിയ ജോലികൾ എന്നിവ പ്രതീക്ഷിക്കുക. ആരോഗ്യ സംരക്ഷണം പ്രധാനമാകും/ പുതിയ ഭക്ഷണ ക്രമം ഏറ്റെടുക്കും. നിങ്ങളുടെ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകളും നടത്തും.

രണ്ടാമത്തെ ആഴ്ചയിൽ, വ്യാഴം സ്കോർപിയോ രാശിയിലേക്ക് നീങ്ങുന്നതാണ്. ഈ നീക്കം വെസ്റ്റേൺഅസ്ട്രോലാജി അനുസരിച്ചാണ്, വേദിക് കണക്കുകൾപ്രകാരം വ്യാഴം ലിബ്ര രാശിയിലേക്ക് ആണ് നീങ്ങിയിരിക്കുക. സ്കോർപിയോവിലെക്കുള്ള നീക്കം നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവത്തെ സ്വാധീനിക്കുന്നതാണ്. അടുത്ത ഒരു വര്ഷം നിങ്ങളുട വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയിൽ ആയിരിക്കും. ഒന്നാം ഭാവത്തിലൂടെ ഇതു ഗ്രഹം നീങ്ങിയാലും, നിങ്ങൾ വ്യക്തി ജീവിതത്തിൽ പല വിധ മാറ്റങ്ങളും നടത്തേണ്ടി വരും എന്നാണു സൂചന. ചില മാറ്റങ്ങൾ നല്ലതിന് വേണ്ടി ആണ് താനും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും ബന്ധങ്ങളിൽ നിങ്ങൾ വേറിട്ട നിലപാടുകൾ സ്വീകരിക്കും.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലൂടെ ഈ മാസം പല ഗ്രഹങ്ങളും കടന്നു പോകും. സൂര്യൻ, ബുധൻ, ശുക്രൻ, ചൊവ്വ എന്നിവ ഈ ഭാവത്തിന്റെ സാധ്യതകളെ വർധിപ്പിക്കും. ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെതായതിനാൽ അല്പം സാവധാനം നീങ്ങേണ്ട അവസ്ഥയാണ്. ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. നിങ്ങളുടെ എതിരാളികൾ, അല്ലെങ്കിൽ എതിരായി നിൽക്കുന്ന സാഹചര്യങ്ങൾ എന്നിവയിൽ ശ്രദ്ധ ഉണ്ടാകണം, പ്രാർത്ഥന, ധ്യാനം ദൂര യാത്രകൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകും. ചാരിറ്റി പ്രവർത്തനങ്ങൾക്ക് അധിക സമായം ചിലവഴിക്കും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. പ്രേമം , വിവാഹം എന്നാ ബന്ധങ്ങളിൽ പുതിയ നിലപാടുകൾ സ്വീകരിക്കും. പുതിയ പ്രേമ ബന്ധം, കുട്ടികൾ ഇല്ലാത്തവർക്ക് അവരെ ലഭിക്കാനുള്ള അവസരം, യൂത്ത് ഗ്രൂപുകളിൽ ചേർന്ന് പ്രവർത്തിക്കാൻ ഉള്ള സമയം, പുതിയ ക്രിയേറ്റീവ് കഴിവുകളിൽ ജോലി ചെയ്യാനുള്ള സമയം, സ്വന്തം കഴിവുകൾ കൂടുതൽ വെളിപ്പെടുത്താനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. പുതിയ ഹോബികൾ ഏറ്റെടുക്കാനും നിങ്ങൾ തയ്യാറാകും. ഈ ഹോബികളെ ലോങ്ങ്‌ ടേം അടിസ്ഥാനത്തിൽ കണ്ടാൽ ഇവയിൽ നിന്ന് നിങ്ങൾക്ക് വരുമാനവും ലഭിക്കുന്നതാണ്. കലാപരമായ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കാം.

രണ്ടാമത്തെ ആഴ്ചയിൽ, വ്യാഴം സ്കോർപിയോ രാശിയിലേക്ക് നീങ്ങുന്നതാണ്. ഈ നീക്കം വെസ്റ്റേൺഅസ്ട്രോലാജി അനുസരിച്ചാണ്, വേദിക് കണക്കുകൾപ്രകാരം വ്യാഴം ലിബ്ര രാശിയിലേക്ക് ആണ് നീങ്ങിയിരിക്കുക. സ്കോർപിയോവിലെക്കുള്ള നീക്കം നിങ്ങളുടെ രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിന്റെ സാധ്യതകളെ വർധിപ്പിക്കും. ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെതായതിനാൽ അല്പം സാവധാനം നീങ്ങേണ്ട അവസ്ഥയാണ്. ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. നിങ്ങളുടെ എതിരാളികൾ, അല്ലെങ്കിൽ എതിരായി നിൽക്കുന്ന സാഹചര്യങ്ങൾ എന്നിവയിൽ ശ്രദ്ധ ഉണ്ടാകണം, പ്രാർത്ഥന, ധ്യാനം ദൂര യാത്രകൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകും. ചാരിറ്റി പ്രവർത്തനങ്ങൾക്ക് അധിക സമായം ചിലവഴിക്കും.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിലൂടെ പല ഗ്രഹങ്ങളും കടന്നു പോകും. . സൂര്യൻ, ചൊവ്വ, ബുധൻ , ശുക്രൻ എന്നിവ പല സമയത്തായി അവരുടെ സ്വാധീനം അറിയിക്കും ഈ ഭാവത്തിലെ വിഷയങ്ങളിൽ ഉണ്ട് എന്ന് നിങ്ങളെ അറിയിക്കും ടീം ജോലികൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിൽ എത്താവുന്ന സംഭവങ്ങൾ , ഫണ്ട് രൂപീകരണം, ചാരിറ്റി പ്രവർത്തനങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ വളരെ അധികം മാറ്റങ്ങൾ, പുതിയ പ്രതീക്ഷകൾ, ലോങ്ങ്‌ ടേം പ്ലാനുകളുടെ രൂപീകരണം എന്നിവ പ്രതീക്ഷിക്കുക. ടീം ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായം പ്രധാനമാകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ അഞ്ചാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും, . ഇവയ്ക്ക് വേണ്ടി അല്പം അധികം ശ്രമിക്കേണ്ട അവസരമാണ്. വീട് മാറ്റം, വീട് വില്പന , വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവ ഉണ്ടാകും. ബന്ധു ജന സമാഗമം, പൂർവിക സ്വത്തുക്കൾ സംബന്ധിച്ച ചർച്ചകൾ, പുതിയ ഉപ ജീവന മാർഗത്തെ കുറിച്ചുള്ള പ്ലാനുകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ, മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കാം.

രണ്ടാമത്തെ ആഴ്ചയിൽ, വ്യാഴം സ്കോർപിയോ രാശിയിലേക്ക് നീങ്ങുന്നതാണ്. ഈ നീക്കം വെസ്റ്റേൺഅസ്ട്രോലാജി അനുസരിച്ചാണ്, വേദിക് കണക്കുകൾപ്രകാരം വ്യാഴം ലിബ്ര രാശിയിലേക്ക് ആണ് നീങ്ങിയിരിക്കുക. സ്കോർപിയോവിലെക്കുള്ള നീക്കം മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവം അടുത്ത ഒരു വര്ഷം വളരെ സജീവമായിരിക്കും. ടീം ജോലികൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിൽ എത്താവുന്ന സംഭവങ്ങൾ , ഫണ്ട് രൂപീകരണം, ചാരിറ്റി പ്രവർത്തനങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ വളരെ അധികം മാറ്റങ്ങൾ, പുതിയ പ്രതീക്ഷകൾ, ലോങ്ങ്‌ ടേം പ്ലാനുകളുടെ രൂപീകരണം എന്നിവ പ്രതീക്ഷിക്കുക. ടീം ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായം പ്രധാനമാകും.

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിലൂടെ സൂര്യൻ, ശുക്രൻ, ചൊവ്വ, ബുധൻ എന്നിവ കടന്നു പോകും. പല കാരണങ്ങൾ കൊണ്ടും സമൂഹത്തിൽ നിങ്ങൾ ശ്രധിക്കപ്പെടാം. അവ എന്തെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ് . ജോലിയിൽ പുതിയ മാറ്റങ്ങൾ വന്നേക്കാം. പുതിയ റോൾ, പുതിയ ഉത്തര വാദിത്തം എന്നിവ നിങ്ങളെ തേടി വന്നേക്കാം. നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം സംഭവിക്കാം. അധികാരികൾ, മുതിർന്നവർ എന്നിവർ നിങ്ങളെ ഉപദേശിക്കുകയും ചെയ്യാം. അവരുടെ ഉപദേശം നിങ്ങൾ സന്തോഷത്തോടെ സ്വീകരിക്കണം എന്നില്ല. എഴുത്ത്, മീഡിയ, ടെക്നോളജി , ആസ്വാദനം, കല എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള കൂടുതൽ അവസരങ്ങളും ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. . എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്ന് ധാരാളം ജോലികൾ ഉണ്ടാകും. ആശയ വിനിമയ മേഖലയിൽ നിന്നുള്ള പല തരം ജോലികളും ഉണ്ടാകും. ഇലെക്ട്രോനിക്സ്, ടെക്നോളജി, മീഡിയ എന്നെ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകും, ജോലി സംബന്ധംയ ട്രെയിനിങ്ങുകൾ, യാത്രകൾ, സഹോദരങ്ങലുമായുള്ള ആശയ വിനിമയം, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങലോടുള്ള സംവാദം എന്നിവ ഉണ്ടാകും. സ്വന്തം സംരംഭങ്ങൾ ഏറ്റെടുത് നടത്താനുള്ള അവസരം, നെറ്റ് വർക്കിങ് സാധ്യതകൾ എന്നിവയെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.

രണ്ടാമത്തെ ആഴ്ചയിൽ, വ്യാഴം സ്കോർപിയോ രാശിയിലേക്ക് നീങ്ങുന്നതാണ്. ഈ നീക്കം വെസ്റ്റേൺഅസ്ട്രോലാജി അനുസരിച്ചാണ്, വേദിക് കണക്കുകൾപ്രകാരം വ്യാഴം ലിബ്ര രാശിയിലേക്ക് ആണ് നീങ്ങിയിരിക്കുക. സ്കോർപിയോവിലെക്കുള്ള നീക്കം ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തെ സ്വാധീനിക്കും . പല കാരണങ്ങൾ കൊണ്ടും സമൂഹത്തിൽ നിങ്ങൾ ശ്രധിക്കപ്പെടാം. അവ എന്തെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ് . ജോലിയിൽ പുതിയ മാറ്റങ്ങൾ വന്നേക്കാം. പുതിയ റോൾ, പുതിയ ഉത്തര വാദിത്തം എന്നിവ നിങ്ങളെ തേടി വന്നേക്കാം. നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം സംഭവിക്കാം. അധികാരികൾ, മുതിർന്നവർ എന്നിവർ നിങ്ങളെ ഉപദേശിക്കുകയും ചെയ്യാം. അവരുടെ ഉപദേശം നിങ്ങൾ സന്തോഷത്തോടെ സ്വീകരിക്കണം എന്നില്ല. പുതിയ സ്ഥലത്തേക്കുള്ള മാറ്റം, നിലവിൽ ഉള്ള ജോലി സൗകര്യങ്ങളുടെ വർധന, ജോലിയിൾ കൂടുതൽ പഠിക്കാനുള്ള അവസരം എന്നിവയും ലഭിക്കാം

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം' ഭാവത്തിലൂടെ സൂര്യൻ, ശുക്രൻ, ചൊവ്വ, ബുധൻ എന്നിവ കടന്നു പോകും. ക്കുന്നതാണ് വിദേശ യാത്രകൾക്കുള്ള പ്ലാനുകൾ അവസരങ്ങൾ എന്നിവ ഉണ്ടാകാം. ഈ ഭാവം ആത്മീയ വിഷയങ്ങളുടെതാണ്. ആത്മീയ പ്രവർത്തികൾ ചെയ്യാനും, ആത്മീയ ലേഖനങ്ങൾ വായിക്കാനും ഉള്ള അവസരം, ഇത്തരം ചർച്ചകളിൽ ഏർപ്പെടാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകൾ, നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, എഴുത്ത് , പ്രസിദ്ധീകരണം , ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകും. തീർത്ഥാടനം, വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള സംസർഗം എന്നിവയും പ്രതീക്ഷിക്കുക. നിയമ വശങ്ങളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തില് അഞ്ചാം തീയതി പൂർണ ചന്ദ്രൻ എത്തുന്നതാണ്. അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം ഉണ്ടാകണം. സാമ്പത്തിക കാര്യങ്ങളിൽ പല അട്ജ്സ്റ്റ്റ്മേന്റുകളും ഉണ്ടാകും . പുതിയ കൊഴ്സ്കൾ ചെയ്യാനുള്ള അവസരം , നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ സംശയിക്കുന്നോ എന്നാ ആലോചന എന്നിവയും ഉണ്ടാകും. പുത്ക്യ പാർട്ട് ടൈം ജോലിക്കുള്ള സാധ്യതകൾ തേടും. പുതിയ കൊഴ്സികൾ പഠിക്കാനും , നിങ്ങളുടെ മൂല്യം വർധിപ്പിക്കാനും ഉള്ള ശ്രമങ്ങൾ പ്രതീക്ഷിക്കുക.

രണ്ടാമത്തെ ആഴ്ചയിൽ, വ്യാഴം സ്കോർപിയോ രാശിയിലേക്ക് നീങ്ങുന്നതാണ്. ഈ നീക്കം വെസ്റ്റേൺഅസ്ട്രോലാജി അനുസരിച്ചാണ്, വേദിക് കണക്കുകൾപ്രകാരം വ്യാഴം ലിബ്ര രാശിയിലേക്ക് ആണ് നീങ്ങിയിരിക്കുക. സ്കോർപിയോവിലെക്കുള്ള നീക്കം നിങ്ങളുടെ ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തെ ആയിരിക്കും സ്വാധീനിക്കുക . വിദേശ യാത്രകൾക്കുള്ള പ്ലാനുകൾ അവസരങ്ങൾ എന്നിവ ഉണ്ടാകാം. ഈ ഭാവം ആത്മീയ വിഷയങ്ങളുടെതാണ്. ആത്മീയ പ്രവർത്തികൾ ചെയ്യാനും, ആത്മീയ ലേഖനങ്ങൾ വായിക്കാനും ഉള്ള അവസരം, ഇത്തരം ചർച്ചകളിൽ ഏർപ്പെടാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകൾ, നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, എഴുത്ത് , പ്രസിദ്ധീകരണം , ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകും. തീർത്ഥാടനം, വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള സംസർഗം എന്നിവയും പ്രതീക്ഷിക്കുക അടുത്ത ഒരു വര്ഷം ഈ ഭാവത്തിലെ നീക്കങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കും.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിലൂടെ സൂര്യൻ ചൊവ്വ, ശുക്രൻ, ബുധൻ എന്നിവ നീങ്ങുന്നതാണ്. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. ഈ ഭാവം കൂടുതലും സാമ്പത്തിക കാര്യങ്ങൾ, വൈകാരിക സമ്മർദ്ദം എന്നിവയെ സൂചിപ്പിക്കുന്നു. പുതിയ പങ്കാളിത്തം ഉണ്ടാകാം. വൈകാരിക ബന്ധങ്ങൾ പല രീതിയിൽ സന്കീർണമാകും. ഈ ഭാവം മറ്റ്ള്ളവരുടെ ധനം, കഴിവുകൾ എന്നിവയെ സൂചിപ്പിക്കുന്നു . മറ്റുള്ളവർ നിങ്ങളുടെ സഹായതിനെതുന്ന പല അവസരങ്ങളും ഉണ്ടാകാം. അവ സാമ്പത്തിക സഹായം ആകാം അല്ലെങ്കിൽ നിങ്ങളുടെ വ്യക്തിത്വ രൂപീകരണത്തിനും ആകാം. പല തരം സാമ്പത്തിക വിഷയങ്ങളെ ക്രമീകരിക്കാനുള്ള അവസരവും ഇത് തന്നെ ആയിരിക്കും. നിഗൂഡ വിഷയങ്ങൾ പഠിക്കുവാനുള്ള അനവധി അവസരങ്ങൾ, പുതിയ വൈകാരിക ബന്ധങ്ങൾ നിങ്ങളെ തേടി എത്തുന്ന സമയവും ഇത് തന്നെ ആണ്.

 jayashreeforecast@gmail.com