മ്മുടെ ജാതകത്തിൽ ഏറ്റവും കുറഞ്ഞ ഡിഗ്രികളിൽ നില്ക്കുന്ന ഗ്രഹത്തെ ദാരകാരകൻ എന്ന് വിളിക്കുന്നു . ഈ ഗ്രഹമാണ് നമ്മുടെ പങ്കാളിയെ സൂചിപ്പിക്കുന്ന ഗ്രഹം. ഈ ഗ്രഹം അവരുടെ സ്വഭാവ സവിശേഷതകൾ, മാനസിക ആരോഗ്യം, അവർ എവിടെ നിന്ൻ വരുന്നു, അവരുടെ യഥാർത്ഥആ ലക്ഷ്യങ്ങൾ എൻത് എന്നിവയെ ഏതാണ്ട് കൃത്യമായി തന്നെ സൂചിപ്പിക്കുന്നു. ഈ ഗ്രഹം നില്ക്കു ന്ന ഭാവം, അതിന്റെ അധിപൻ , അതിന്റെ നക്ഷത്രം, എന്നിവയുടെ മൊത്തമായ ഒരു കണക്ക് എടുത്താൽ പങ്കാളിയെ കുറിച്ചുള്ള നല്ലൊരു ശതമാനം അറിവുകൾ ലഭിക്കുന്നതാണ്.

പക്ഷെ വിവാഹത്തിനുള്ള്ള്ള ഏതാണ്ടൊരു സമയം അറിയാൻ ഏഴാം ഭാവം അതിന്റെ അധിപൻ , അതിന്റെ നക്ഷത്രം, ഏഴാം ഭാവത്തിൽ നില്ക്കു ന്ന ഗ്രഹം എന്നിവ ആണ് ഉത്തമം., ഈ ഗ്രഹത്തിന്റെ മഹാ ദശാ കാലം, അപഹാര കാലം എന്നിവയിൽ ആണ് വിവാഹം നടക്കാനുള്ള്ള്ള കൂടുതൽ സാധ്യത. ഏഴാം ഭാവത്തിൽ ഗ്രഹങ്ങൾ ഒന്നും ഇല്ല എങ്കിൽ, ഏഴാം ഭാവത്തിന്റെ അധിപൻ ഏതു ഭാവത്തിൽ നില്ക്കു ന്നോ ആ ഭാവത്തിൽ ഉള്ള്ള്ള ഏതെങ്കിലും ഗ്രഹങ്ങളുടെ ദശാ കാലം ആയിരിക്കും വിവാഹ കാലം.

ഒരാളുടെ ജീവിത കാലത്ത് വിവാഹത്തിൻ യോജിച്ച പല സമയങ്ങളും ഉണ്ടാകും. ജാതകം നോക്കി വിവാഹത്തിൻ ഏറ്റവും യോജിച്ച അവസരം ഏതാണെന്ൻ മാത്രമേ പറയാനാകൂ. ഏഴാം ഭാവതിനോടു ഏതെങ്കിലും രീതിയിൽ ബൻധം വരുന്ന ഗ്രഹത്തിന്റെ ദശയിൽ ആണ് സാധാരണ വിവാഹം നടക്കുക. വിവാഹ യോഗം എല്ലാവർക്കും ഉണ്ടാകണം എന്നും ഇല്ല, അതും ഈ ഗ്രഹങ്ങളുടെ അവസ്ഥ നോക്കി ആണ് അറിയാൻ കഴിയുക. ചില മഹാ ദശാ കാലങ്ങൾ മൂന്നു വർഷുമായിരിക്കും, ചിലത് ആറു മാസം, ചിലത് ഒരു വർഷം, അപ്പോൾ ഈ ദശാ കാലം ഒക്കെ തന്നെയും, നിങ്ങൾക്ക് യോജ്യരായ പല വ്യക്തികളെയും കണ്ടെത്തും എന്ൻ സാരം. അവരിൽ ഏറ്റവും കൂടുതൽ കാർമികക ബൻധനങ്ങൾ ഉള്ള്ള്ളവർ നിങ്ങളുടെ ജീവിതത്തിലേക്ക് എത്തുകയും ചെയ്യും. അങ്ങനെ ജീവിത യാത്രയിൽ പ്രപഞ്ചം നിശ്ചയിച്ച സമയ പരിധി വരെ നാം ഒന്നിച്ചു നീങ്ങുകയും ചെയ്യും. ചില ബൻധങ്ങളുടെ കാലാവധി ഹ്രസ്വമാകുമ്പോൾ ചില ബൻധങ്ങൾ എന്നേക്കുമായി നില നില്ക്കു കയും ചെയ്യും.

ചിലർക്ക് വിവാഹ യോഗം താമസിച്ചാണ് എത്തുക., കാരണം അവർക്മാ അങ്ങനെ ഉള്ള്ള്ള ഒരു വിവാഹ ബൻധം ആയിരിക്കും പല രീതിയിലും യോജിച്ചത്. അത് മനസിലാക്കി നീങ്ങുക. നാട്ടുകാർക്ക്മ പല ചോദ്യങ്ങളും ചോദിക്കാൻ ഉണ്ടാകും എങ്കിലും വിവാഹം മുന്നോട്ട് കൊണ്ട് പോകുക അതിൽ ഏർ‌പ്പെ്ടുന്ന വ്യക്തികൾ ആയിരിക്കുമല്ലോ. അത് വരെ നിങ്ങളുടെ വ്യക്തി ജീവിതം, സാമൂഹിക ജീവിതം എന്നിവ മെച്ചപ്പെടുത്താനുള്ള്ള്ള അവസരങ്ങൾ നിങ്ങൾക്ക്ി കൂടുതലായി ലഭിക്കും എന്ൻ മനസിലാക്കുക.

നാലാം വാരം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
വിവാഹം, പങ്കാളി , നിയമപരമായ ബൻധങ്ങൾ, ബിസിനാസ് ബൻധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെൻറുകൾ, കൊണ്ട്രാക്ട്ടുകൾഎ്ന്നാ ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ശ്രദ്ധ ഉണ്ടാകുന്നതാണ്. ഈ ആഴ്ച ഈ ഭാവതിലെക്ക് ചൊവ്വ എത്തുന്നതാണ്. വിവാഹ ബൻധം, പ്രേമ ബൻധം എന്നിവയിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും.പുതിയ ബിസിനസ് അവസരങ്ങളും ഉണ്ടാകാം. പുതിയ ജോലിയെ കുറിച്ചുള്ള്ള്ള ചർച്ച്കൾ, ഈ ചർച്ച കളിൽ നിങ്ങളുടെ വേറിട്ട നീക്കങ്ങൾ, നിലവിൽ ഉള്ള്ള്ള ബൻധങ്ങളിൽ പുതിയ നിബൻധനകൾ എന്നിവയും പ്രതീക്ഷിക്കുക . ശത്രുക്കൾ , നിങ്ങൾക്ക്േ എതിരായി നില്ക്കു ന്ന സാഹചർയങ്ങൾ എന്നിവയും ഈ അവസരം സജീവമാണ്. അതിനാൽ പുതിയ ബൻധങ്ങളിൽ , നിൻ‌ലവിൽ ഉള്ള്ള്ള വ്യക്തി ബൻധങ്ങൾ, ബിസിനസ് ബൻധങ്ങൾ എന്നിവയിൽ ശ്രധക് ഉണ്ടാവേണ്ടതാണ്.

സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർ‌ദൈർഖ്യം നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള്ള്ളരൂപാൻതരം, നിക്ഷേപങ്ങൾ, ജോയിൻറ് സ്വത്തുക്കൾ, ടാക്‌സ് , ഇൻഷുറൻ‌സ്, ലോണുകൾ എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച സൂർയൻ എത്തുന്നതാണ്. നിങ്ങളുടെ സാമ്പത്തിക കാർയങ്ങളുടെ മേൽ കൂടുതൽ വെളിച്ചം വീഴും. ലോണുകൾ ലഭിക്കാനും നല്കാകനും നല്കാ്‌നും ഉള്ള്ള്ള അവസരങ്ങൾ കൂടുതൽ വന്നെത്തും. പാർട്ണകർ ഷിപ്പ് ചർച്ചവകൾ, പങ്കാളിയോടുള്ള്ള്ള സീരിയസ് ചർച്ചളകൾ, നിഗൂഡ വിഷയങ്ങളിൽ ഉള്ള്ള്ള താല്പർയം, പുതിയ നിക്ഷേപങ്ങളിൽ നിങ്ങൾ നടത്തുന്ന നീക്കങ്ങൾ, ഇൻഷുറൻ‌സ് , ടാക്‌സ് എന്നിവയിൽ തിരുത്തലുകൾ വേണ്ട അവസരം, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള്ള്ള ആശങ്ക എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള്ള്ള ജീവിതം, സഹ പ്രാവർത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും. ജോലി സ്ഥലം, സഹ പ്രവർത്തകരുമായുള്ള്ള്ള ബൻധം എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരമാണ്. ബാധ്യതകളിലെ കുറിച്ചുള്ള്ള്ള കണക്ക് കൂട്ടലുകൾ നടത്തേണ്ടി വരും. ദിവസേന ഉള്ള്ള്ള ജീവിതം മെച്ചപ്പെടുത്താനുള്ള്ള്ള ശ്രമം, സഹ പ്രവർത്തകരുമായുള്ള്ള്ള നിരവധി ചർച്ചകൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ചെയ്യേണ്ട ജോലികൾ, മത്സര പരീക്ഷകൾ, എന്നിവ ഉണ്ടാകാം. ആരോഗ്യം സൗൻദർയം എന്നിവ മെച്ചപ്പെടുത്താനുള്ള്ള്ള ശ്രമവും ഉണ്ടാകാം. 

വിവാഹം, പങ്കാളി , നിയമപരമായ ബൻധങ്ങൾ, ബിസിനാസ് ബൻധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ,എഗ്രീമെൻറുകൾ, കൊണ്ട്രാക്ട്ടുകൾ‌എോന്നാ ഏഴാം ഭാവതിലെക്ക് ഈ ആഴ്ച സൂർയൻ എത്തും. പുതിയ ബൻധങ്ങളെ കുറിച്ചുള്ള്ള്ള ചർച്ച കൾ, പുതിയ കൊൻറ്രാക്ക്ട്ടുകളെ കുറിച്ചുള്ള്ള്ള ചർച്ചചകൾ, നിലവിൽ ഉള്ള്ള്ള ബൻധങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കേണ്ട അവസരമാണ്. പുതിയ ബൻധങ്ങളെ കുറിച്ചുള്ള്ള്ള തീരുമാനതെക്കാൾ, ചർച്ചണകൾ മാത്രമാണ് നടത്തേണ്ടത്. സ്വാഭാവികമായും ഈ അവസരം വ്യക്തി ബൻധങ്ങളിലും , സാമൂഹിക ബൻധങ്ങളിലും നിങ്ങൾ നേരിടുന്ന വെല്ലുവിളികളെ ആണ് പ്രതീക്ഷിക്കേണ്ടത്. പുതിയ ജോലിക്കുള്ള്ള്ള അവസരം, ശത്രുക്കളെ കുറിച്ചുള്ള്ള്ള ആശങ്ക എന്നിവയും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നാ അഞ്ചാം ഭാവത്തില് ഈ ആഴ്ച ചൊവ്വ വന്നെത്തും. കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തി്ക്കാൻ ഉള്ള്ള്ള അവസരം വന്നേക്കാം. ആസ്വാദന കലകൾക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കും. ടീം ചർച്ചനകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള്ള്ള പ്രോജക്ക്ട്ടുകൾ, സ്വൻതം സംരംഭങ്ങളെ കുറിച്ചുള്ള്ള്ള പ്ലാനുകൾ, സ്വൻതം കഴിവുകൾ പ്രദർശിടപ്പിക്കാൻ ഉള്ള്ള്ള അവസരം, പുതിയ ഹോബികൾ എന്നിവ ഈ അവസരം ഉണ്ടാകാം. പ്രേമ ബൻധം, വിവാഹ ബൻധം എന്നിവയെ കുറിച്ചുള്ള്ള്ള നിങ്ങളുടെ നിലപാടുകൾ വിശദീകരിക്കാൻ ഉള്ള്ള്ള അവസരവും ലഭിക്കും.

ബാധ്യതകൾ, ആരോഗ്യം, ജോലി സ്ഥലം,ദിവസേനാ ഉള്ള്ള്ള ജീവിതം, സഹ പ്രാവർത്ക്ർ, ശത്രുക്കൾ,വളർത്തു മൃഗങ്ങൾഎന്നാ ആറാം ഭാവത്തിൽ ഈ ആഴ്ച സൂർയൻ എത്തുന്നതാണ്. ജോലി, ജോലി സ്ഥലം എന്നിവ ഈ അവസരം വളരെ പ്രധാനമായി തീരും. ബാധ്യതകളെ കുറിച്ചുള്ള്ള്ള ചർച്ചകൾ ഉണ്ടാകാം. ദിവസേന ഉള്ള്ള്ള ജീവിതം മെച്ചപ്പെടുത്താനുള്ള്ള്ള ശ്രമങ്ങൾ, സഹ പ്രവർത്തകരുമായുള്ള്ള്ള ചർച്ചകൾ , ആശയ വിനിമയ ശേഷി കൊണ്ടുള്ള്ള്ള ജോലികൾ, ടീം ചർച്ചകളിൽ നിങ്ങളുടെ വേറിട്ട നിലപാടുകൾ, പുതിയ ആരോഗ്യ ക്രമം, മത്സര പരീക്ഷകൾ എന്നിവയിൽ പങ്കെടുക്കാനുള്ള്ള്ള അവസരം എന്നിവയും ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
മാതാപിതാക്കൾ,സ്വത്ത്, ബൻധുക്കൾ, സൻതോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകർയങ്ങൾ എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ വന്നെത്തും. കുടുംബത്തിൽ ഉണ്ടാകുന്ന വാക്ക് തർക്ക ങ്ങൾ അല്ലെങ്കിൽ ചർച്ചതകൾ എന്നിവയെ ഇത് സൂചിപ്പിക്കുന്നു റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട് വില്പന, വീടിനോട് അനുബൻധമായ പല തര0 ജോലികൾ, വീട്ടിൽ നിന്നുള്ള്ള്ള യാത്രകൾ, ബൻധു ജന സമാഗമം, , പൂർവി്ക സ്വത്തിനെ കുറിച്ചുള്ള്ള്ള പ്ലാനുകൾ, ജീവിത സൗകർയങ്ങൾ മെച്ചപ്പെടുത്താനുള്ള്ള്ള പ്ലാനുകൾ എന്നിവ ആയിരിക്കും ഈ ആഴ്ചയിൽ കൂടുതലായും സംഭവിക്കുക. 

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നാ അഞ്ചാം ഭാവതിലെക്ക് ഈ ആഴ്ച സൂർയൻ എത്തും. . കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തി.ക്കാൻ ഉള്ള്ള്ള അവസരം വന്നേക്കാം. നെറ്റ് വർക്കിം്ഗ് അവസരങ്ങൾ പുതിയ സുഹൃദ് ബൻധങ്ങൾ, പ്രേമ ബൻധം എന്നിവ പ്രതീക്ഷിക്കുക. ഈ ബൻധങ്ങളിൽ നിങ്ങളുടെ വേറിട്ട നിലപാടുകൾ, സ്വൻതം സംരംഭങ്ങളെ കുറിച്ചുള്ള്ള്ള കൂടുതൽ പ്രതീക്ഷകൾ, ഈ ബൻധങ്ങളുടെ പുരോഗമാനതിനായുള്ള്ള്ള ചർച്ച്കൾ, , ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള്ള്ള പ്രോജക്ക്ട്ടുകൾ, സ്വൻതം കഴിവുകൾ പ്രദർശി,പ്പിക്കാൻ ഉള്ള്ള്ള അവസരം, വിനോദ പരിപാടികൾ, ടീം ജോലികൾ എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധൈർയ0, ശൗർയം, സഹോദരങ്ങൾ, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാർഎന്നാ മൂന്നാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തുന്നതാണ് നിങ്ങളുടേതായ ഒരു പ്രോജക്ക്റ്റ് തയ്യാറാക്കാനുള്ള്ള്ള ശ്രമങ്ങൾ ഉണ്ടാകാം. ഈ ഭാവം ആശയ വിനിമയം, കൈകൾ കൊണ്ട് ചെയ്യേണ്ട ജോലികൾ എന്നിവയുടെതാണ്. അതിനാൽ ഈ വിധ ജോലികൾ ധാരാളം ഉണ്ടാകാം. പഠനം, ചെറു യാത്രകൾ, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള്ള്ള ശ്രമം., സഹോദരങ്ങളോടുള്ള്ള്ള സീരിയസ് ചർച്ചുകൾ, നെറ്റ് വർക്കിങ് അവസരങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും.

മാതാപിതാക്കൾ,സ്വത്ത്, ബൻധുക്കൾ, സൻതോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകർയങ്ങൾ എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച സൂർയൻ എത്തും. ഈ ഭാവം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട് വില്പന എന്നിവയുടെതാണ്. ഇത്തരം വിഷയങ്ങളിൽ നിങ്ങളുടെ ശ്രദ്ധ ഉണ്ടാകും. മാതാ പിതാക്കളുമായുള്ള്ള്ള സംവാദം, പൂർവിണക സ്വത്തിനെ കുറിച്ചുള്ള്ള്ള പ്ലാനുകൾ, ജീവിത സൗകർയങ്ങൾ മെച്ചപ്പെടുത്താനുള്ള്ള്ള പ്ലാനുകൾ എന്നിവ ഉണ്ടാകാം. വീട്ടിൽ നിന്നുള്ള്ള്ള യാത്രകൾ, മാനസിക ആരോഗ്യത്തെ കുറിച്ചുള്ള്ള്ള ആലോചനകൾ എന്നിവയും പ്രതീക്ഷിക്കുക

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഈ ആഴ്ച ചൊവ്വ എത്തും. . സാമ്പത്തിക വിഷയം വളരെ അധികം പ്രധാനമായി തീരും. . പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള്ള്ള കണക്ക് കൂട്ടലുകൾ, ധന സഹായം ലഭിക്കാനുള്ള്ള്ള ചർച്ചചകൾ, പുതിയ പാർട്ട്ം ടൈം ജോലിക്ക് വേണ്ടി ഉള്ള്ള്ള നീക്കങ്ങൾ, പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള്ള്ള അവസരം എന്നിവ ഉണ്ടാകും., നിങ്ങളുടെ മൂല്യ വർധ!നയെ കുറിച്ചുള്ള്ള്ള പുതിയ പ്ലാനുകൾ രൂപീകരിക്കാനുള്ള്ള്ള അവസരം ഇതാണ്. നിങ്ങളുടെ കഴിവുകളെ മറ്റുള്ള്ള്ളവർ വെല്ലുവിളിക്കുന്നു എന്നാ തോന്നലുകൾ ഉണ്ടാകാം.

ധൈർയ0, ശൗർയം, സഹോദരങ്ങൾ, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാർഎന്നാ മൂന്നാം ഭാവത്തിൽ സൂർയൻ വന്നെത്തും,. എഴുത്ത് , എഡിറ്റിങ് , എന്നിവയിൽ നിന്നുള്ള്ള്ള അവസരങ്ങൾ പ്രതീക്ഷിക്കുക ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള്ള്ള അവസരങ്ങൾ, സഹോദരങ്ങളോടുള്ള്ള്ള സംവാദം, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള്ള്ള ശ്രമം, നെറ്റ വർക്കിം ഗ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സംബൻധമായ ട്രെയിനിങ്ങുകൾ, പരീക്ഷകളിൽ പങ്കെടുക്കാനുള്ള്ള്ള അവസരം എന്നിവയും ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊർജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ വന്നെത്തും. ജീവിതത്തിൽ. ആരോഗ്യം , സൗൻദർയം എന്നിവ മെച്ചപ്പെടുത്താനുള്ള്ള്ള അവസരങ്ങൾ, നിങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള്ള്ള പുതിയ പ്രതീക്ഷകൾ എന്നിവയും ഉണ്ടാകും. വ്യക്തി ബൻധങ്ങൾ, സാമൂഹിക ബൻധങ്ങൾ എന്നിവയും ഈ അവസരം വളരെ പ്രധാനമാണ്.
ഈ ബൻധങ്ങളിൽ പുതിയ നിലപാടുകൾ സ്വീകരിക്കേണ്ടി വന്നേക്കാം.

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച സൂർയൻ എത്തും. . പുതിയ പാർട്ട്് ടൈം ജോലി, പുതിയ ബിസിനസ് പ്രോജക്ക്ട്ടുകൾ എന്നിവയെ കുറിച്ചുള്ള്ള്ള തീരുമാനങ്ങൾ ഉണ്ടാകാം. . ലോണുകൾ ലഭിക്കാനോ നല്കാചനോ ഉള്ള്ള്ള അവസ്ഥ, നിങ്ങളുടെ കഴിവുകൾ വർധികപ്പിക്കുന്നതിനെ കുറിച്ചുള്ള്ള്ള ആലോചന., പുതിയ കോഴ്‌സുകൾ പഠിക്കാനുള്ള്ള്ള ശ്രമം, സാമ്പത്തിക കാർയങ്ങളെ കുറിച്ചുള്ള്ള്ള ചർച്ചള, മറ്റുള്ള്ള്ളവരുടെ തീരുമാനങ്ങൾ അൻഗീകരിക്കാനുള്ള്ള്ള വൈമനസ്യം എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വെച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പൻത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച സൂർയൻ വന്നെത്തും. ഈ ഭാവം നിങ്ങളുടെ വൈകാരിക നിലപാടുകളുടെതാണ്. ഏതു ഗ്രഹം ഈ ഭാവത്തിൽ നിന്നാലും, നിങ്ങളുടെ സൻതോഷം, മാനസിക ആരിഗ്യം എന്നിവയെ ആണ് എടുത്തു കാട്ടുക. ദൂര യാത്രകളെ കുറിച്ചുള്ള്ള്ള പ്ലാനുകൾ, ദൂര ദേശ വാസത്തിനു വേണ്ടി ഉള്ള്ള്ള ചർച്ച കൾ, സാമ്പത്തിക ബാധ്യതകളെ ഇല്ലാതാക്കാനുള്ള്ള്ള കണക്ക് കൂട്ടലുകൾ, ഒറ്റപ്പെട്ടു നില്ക്കാ നുള്ള്ള്ള ആഗ്രഹം , ചാരിറ്റി പ്രവർത്ത്‌നങ്ങൾ, നിഗൂഡ വിഷയങ്ങളോടുള്ള്ള്ള താല്പർയം എന്നിവ പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊർജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച സൂർയൻ എത്തുന്നതാണ്. നിങ്ങളുടെ സൻതോഷം , ഭാവി എന്നിവയെ കുറിച്ചുള്ള്ള്ള പുതിയ പ്രതീക്ഷകളെ ഇവ കാണിക്കുന്നു. ജീവിതത്തെ കുറിച്ചുള്ള്ള്ള പുതിയ തീരുമാനങ്ങൾ, ആരോഗ്യം സൗൻദർയം എന്നിവ സംരക്ഷിക്കാനുള്ള്ള്ള അവസരങ്ങൾ, നിലവിൽ ഉള്ള്ള്ള ബൻധങ്ങളിൽ വേറിട്ട നിലപാടുകൾ, പുതിയ ബൻധനഗ്ലെ കുറിച്ചുള്ള്ള്ള താല്പർയം എന്നിവ ഉണ്ടാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീംജോലികൾ,ഗ്രൂപ്പുകൾഎന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ വന്നെത്തും. സുഹൃദ് ബൻധങ്ങൾ, ലോങ്ങ് ടേം ബിസിനസ് ബൻധങ്ങൾ എന്നിവയിൽ നടക്കുന്ന നിരവധി നീക്കങ്ങളെ ഈ അവസരം നിങ്ങൾ വരവേല്ക്കുംി. ഇവ വ്യക്തി ജീവിതത്തിലോ സാമൂഹിക ജീവിതത്തിലോ ആയിരിക്കാം. നിലവിൽ ഉള്ള്ള്ള സുഹൃദ് ബൻധം , ലോങ്ങ് ടേം ബൻധം എന്നിവയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകാം. ടീം ചർ‌ച്ചോകൾ, പുതിയ ലാഭകരമായ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള്ള്ള ചർചച എന്നിവ പ്രതീക്ഷിക്കുക. 

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വെച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പൻത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച സൂർയൻ എത്തുന്നതാണ് . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള്ള്ള തയ്യാറെടുപ്പുകൾ, ചാരിറ്റി ജോലികൾ, നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള്ള്ള അവസരം. ഭാവി പദ്ധതികളെ കുറിച്ചുള്ള്ള്ള റിസേർച്!, എന്നിവ ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാർഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കർ‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും. പുതിയ ജോലിയെ കുറിച്ചുള്ള്ള്ള ചർച്ചകൾ ഉണ്ടാകും. അധികാരികലുമായുള്ള്ള്ള ചർച്ചകൾ, ടീം ചർച്ചകൾ,പുതിയ ബിസിനസ് അവസരങ്ങൾ,. ക്രിയേറ്റീവ് ജോലികളിൽ കഴിവ് തെളിയിക്കാനുള്ള്ള്ള അവസരം, എന്നിവ ഉണ്ടാകും/

മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീംജോലികൾ,ഗ്രൂപ്പുകൾഎന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച സൂർയൻ എത്തും. നിലവിൽ ഉള്ള്ള്ള ലോങ്ങ് ടേം ബൻധങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള്ള്ള അവസരങ്ങൾ, പുതിയ ടീം ചർച്ച കൾ, പുതിയ ലോങ്ങ് ടേം ബൻധങ്ങൾ എന്നിവ പ്രതീക്ഷിക്കുക . കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ചേരാനുള്ള്ള്ള അവസരങ്ങളും എത്താം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂരയാത്രകൾ, ആത്മീയത, വിദേശ ബൻധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്നാ ഒൻപ്താം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. നിയമ വശത്തെ കുറിച്ചുള്ള്ള്ള റിസേർച്ത നടത്തും,. ദൂരയ യാത്രകൾ, ഈ യാത്രകളിൽ ഉണ്ടാകാവുന്ന ചെറു തടസങ്ങൾ, വിദേശത്ത നിന്നുള്ള്ള്ള വ്യക്തികളുമായുള്ള്ള്ള സംസർഗം!, ഉപരി പഠനം., നിഗൂഡ വിഷയങ്ങൾ എന്നിവയില ഉള്ള്ള്ള താല്പർയം, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള്ള്ള അവസരം നിയമ , എന്നിവ ഉണ്ടാകും. തീർത്ഥായടനം, നിങ്ങളുടെ വിശ്വാസത്തെ കുറിച്ചുള്ള്ള്ള വിശകലനം എന്നിവയും പ്രതീക്ഷിക്കാം.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാർഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കർ‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ സൂർയൻ എത്തും. ഈഭാവത്തിൽ ബുധനും നില്ക്കു ന്നു . ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട അനേക ജോലികൾ ഉണ്ടാകാം. പുതിയ ജോലിയെ കുറിച്ചുള്ള്ള്ള ചർച്ചകൾ, അധികാരികളുടെ ഉപദേശം ലഭിക്കുന്ന നിരവധി അവസരങ്ങൾ, ജോലിയുടെ വിവിധ വശത്തെ കുറിച്ചുള്ള്ള്ള പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർ‌ദൈർഖ്യം നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള്ള്ളരൂപാൻതരം, നിക്ഷേപങ്ങൾ, ജോയിൻറ് സ്വത്തുക്കൾ, ടാക്‌സ് , ഇൻഷുറൻ‌സ്, ലോണുകൾ എന്നാ എട്ടാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും. സാമ്പത്തിക വിഷയങ്ങളിൽ ഉള്ള്ള്ള വെല്ലുവിളി പ്രതീക്ഷിക്കുക. സാമ്പത്തിക ക്രമീകരണം ഒരു വെല്ലുവിളി ആയി തോന്നാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള്ള്ള അവസരങ്ങൾ., ജോയിൻറ് സ്വത്തുക്കളെ കുറിച്ചുള്ള്ള്ള ചർച്ച. പങ്കാളികലോടുള്ള്ള്ള വിശദീകരണം, നിഗൂഡ വിഷയങ്ങളിൽ ഉള്ള്ള്ള താല്പർയം. ആൻതരികമായ രൂപാൻതരം എന്നിവ പ്രതീക്ഷിക്കുക.

ദൂരയാത്രകൾ, ആത്മീയത, വിദേശ ബൻധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്നാ ഒൻപ്താം ഭാവത്തിൽ ഈ ആഴ്ച സൂർയൻ എത്തുന്നതാണ്. ദൂര യാത്രകൾ, തീർത്ഥാനടനം എന്നിവയിൽ നിരവധി അവസരങ്ങൾ ഉണ്ട്. ഉപരി പഠനത്തിനു വേണ്ടി ഉള്ള്ള്ള ചർച്ച കൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള്ള്ള അവസരങ്ങൾ. വിശ്വാസം, മതം എന്നിവയെ കുറിച്ചുള്ള്ള്ള അഭിപ്രായം വെളിപ്പെടുത്തൽ എന്നിവയും ഉണ്ടാകും.

 jayashreeforecast@gmail.com