എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിലേക്ക്  ശുക്രൻ എത്തിക്കഴിഞ്ഞു. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ പ്രതീക്ഷിക്കുക. നിങ്ങളുടെ സാന്നിധ്യം സാമൂഹിക രംഗത്ത് കൂടുതൽ ദ്രിശ്യമാകും . ജോലിയിൽ പുതിയ അവസരങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ , പുതിയ അവസരങ്ങൾക്ക് വേണ്ടി ഉള്ള അന്വേഷണം, അധികാരികളുടെ ഉപദേശം,   സൗന്ദര്യം, കല എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം  എന്നാ ഒൻപതാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. ഇത് വരെ ദൂര യാത്രകൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ നില നിന്നിരുന്ന തടസങ്ങൾ ഏകദേശം നീങ്ങിയതായി കാണാൻ കഴിയും. ദൂര യാത്രകൾ, വിദേശീയരുമായുള്ള സംവാദം, വിദേശ സംസ്കാരവുമായുള്ള അടുപ്പം, എന്നിവ ഉണ്ടാകാം. ആത്മീയത, തത്വ ചിന്ത എന്നീ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം,  നിയമ വശത്തെ കുറിച്ചുള്ള പഠനം എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവതിലെക്ക്  ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, വിദേശ സംസ്കാരവുമായുള്ള അടുത്ത ഇടപെടൽ ,  ഉപരി പഠനത്തിനു വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, എന്നിവ ഉണ്ടാകും. എഴുത്ത് പ്രസിദ്ധീകരണം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം.  ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, മതപരമായ ചടങ്ങുകളിൽ പങ്കെണ്ടുക്കാനുള്ള അവസരം,  എഴുത്ത് , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ  എന്നിവയും പ്രതീക്ഷിക്കുക. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്    എന്നാ എട്ടാം ഭാവത്തിൽ  ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. പാർട്ണർ ഷിപ്പ് ചർച്ചകളിൽ പുരോഗതി പ്രതീക്ഷിക്കുക. നിരവധി ചർച്ചകൾ ഈ സമയം നടക്കാം . മറ്റുള്ളവരുടെ സഹായം ഉപയോഗിച്ച് ചെയ്യുന്ന ജോലികൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ളല ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങൾ ഈ അവസരം പറ പ്രധാനമായിരിക്കും.

ജമിനി (മെയ് 21 - ജൂൺ 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്   എന്നാ എട്ടാം ഭാവത്തിൽ ഈ ശുക്രൻ  എത്തുന്നതാണ്.  പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ നടക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള നിരവധി അവസരങ്ങളും ഉണ്ടാകാം. വൈകാരികമായ ബന്ധങ്ങളിൽ നിന്ന് കൂടുതൽ അനുകൂല അവസരങ്ങൾ,  ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ, സാമ്പത്തിക വിഷയങ്ങളെ ക്രമ പ്പെടുത്താനുള്ള ചർച്ചകൾ , പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക. 

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിൽ    ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. പാർട്ണർ ശിപ്പുകളെ കുറിച്ചുള്ള പല വിധ ചർച്ചകളും പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം നടക്കാം. നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങളും ഉണ്ടാകും. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങളും ഉണ്ടാകും.  ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ബന്ധം വളരെ പ്രധാനമാകും. ഈ ബന്ധങ്ങളിൽ കൂടുതൽ ഒത്തു തീർപ്പുകൾക്ക് വേണ്ടി തയ്യാറാകുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിൽ ഈആഴ്ച  ശുക്രൻ എത്തുന്നതാണ്.  വിവാഹം, ബിസിനസ് എന്നാ ബന്ധങ്ങളിൽ അൽപ സ്വല്പം ഒത്തു തീര്പുകൾക്ക് തയ്യാറാകേണ്ട  അവസ്ഥയാണ്.  പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ ഉണ്ടാകാം. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ  എന്നിവയും പ്രതീക്ഷിക്കുക.  നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമാനതിൻ വേണ്ടി ശ്രമിക്കേണ്ട നല്ല അവസരമായി ഈ സമയത്തെ കാണുക . പുതിയ എഗ്രീമെന്റുകൾ , കൊണ്ട്രാക്ക്ടുകൾ എന്നിവയ്ക്ക് വേണ്ടിയും ശ്രമിക്കേണ്ട സമയമാണ്. 

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ . ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു.   എഴുത്ത്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവ ഉപയോഗിച്ചുള്ള ചെറു ജോലികൾ ധാരാളം ഉണ്ടാകാം.  സഹ പ്രവര്തക്രുമായുള്ള ചർച്ചകൾ, ജോലി സ്ഥലത്തെ നവീകരണം, ബാധ്യതകളെ കുറിച്ചുള്ള ആലോചന,  ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ  ഈ ആഴ്ച ശുക്രൻ എത്തു0 . ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക .  നിരവധി ചെറു ജോലികൾ ഈ അവസരം ഉണ്ടാകാം. സഹ പ്രവര്തരുമായുള്ള കൂടുതൽ ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, എന്നിവ ഉണ്ടാകാം. ആരോഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള ശ്രമം, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിൽ  ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു . ടീം ജോലികൾ ധാരാളം ഉണ്ടാകും. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾക്കുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക . പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, സ്വന്തം കഴിവുകളെ പ്രദർശിപ്പിക്കാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒത്തു പ്രവർത്തിക്കാനുള്ള അവസരവും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും. പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള അവലോകനം, നിലവിൽ ഉള്ള പ്രേമ ബന്ധത്തെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ, എന്നിവ ഒരു പ്രധാന ഭാഗമാകും. പുതിയ ക്രിയേറ്റീവ് ജോലികളെ കുറിച്ചുള്ള ചർച്ചകൾ, കൂടുതൽ നെറ്റ വർക്കിങ് ജോലികൾക്കുള്ള അവസര൦ , പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള താല്പര്യം, ടീം ചർച്ചകൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയും ഉണ്ടാകും.

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ  ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു തുടരുന്നതാണ്.  റിയൽ എസ്റ്റേറ്റ് ഡീലുകളിൽ പുരോഗതി ഉണ്ടാവേണ്ടതാണ്. വീട് മാറ്റം , വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള സാഹചര്യം, വീട് അലങ്കരിക്ക്ൽ എന്നിങ്ങനെ വീടിനോട് അനുബന്ധമായ പല വിഷയങ്ങളിലും പുതിയ നീക്കങ്ങൾ ഉണ്ടാകും. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂർവികരെ സ്മരിക്ക്ൽ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും. വീട് , കുടുംബം എന്നിവ പ്രധാന ഭാഗം ആകും, പല വിധ റിയൽ എസ്റ്റേറ്റ് ഡീ ലുകൾ, വീട് മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പ്രശ്ന പരിഹാരം, കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഉണ്ടാകും. മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം. 

 ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തിൽ  ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. എഴുത്ത്, എഡിറ്റിങ്, ആശയ വിനിമയം കൊണ്ടുള്ള നിരവധി ജോലികൾ എന്നിവയിൽ പുരോഗമനം ,  ചെറു യാത്രകൾ, ചെറു കോഴ്സുകൾ, സഹോദരർ, സഹോദര തുല്യർ എന്നിവരോടുള്ള സംസാരം,  ഇലെക്ട്രോനിക് ഉപകരണങ്ങൾ കൂടുതൽ ഉപയോഗിക്കാനുള്ള അവസരം, കൂടുതൽ ആശയ വിനിമയങ്ങൾ എന്നിവ ഈ അവസരതിന്റെ പ്രത്യേകത ആയിരിക്കും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മൂന്നാം ഭാവതിലെക്ക്  ഈ ആഴ്ച ശുക്രൻ  എത്തുന്നതാണ്   . സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, ആശയ വിനിമയം കൊണ്ടുള്ള നിരവധി ജോലികൾ, എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ , ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം,ഇലെക്ട്രോനിക്സ് ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം, കൂടുതൽ ആശയ വിനിമയം, അയൽക്കാർ, ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ അടുപ്പം എന്നിവയും പ്രതീക്ഷിക്കുക. 

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം  ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. സാമ്പത്തിക വിഷയങ്ങൾ ഈ നീക്കം കൊണ്ട് പ്രാധാന്യം നേടുന്ന അവസ്ഥയാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം,  കുടുംബതിനുള്ളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങൾ, പുതിയ ജോലിയെകുറി ച്ചുള്ള ആലോചന, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി നടത്തുന്ന നീക്കങ്ങൾ, പുതിയ സാമ്പത്തിക പദ്ധതികളുടെ ആവിഷ്കാരം, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിങ്ങളുടെ മൂല്യ വർധനയെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും.  പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. നിലവിൽ ഉള്ള ജോലികൽ അൽപ സ്വല്പം മാറ്റങ്ങൾ കൊട് വരുന്നതിനെ കുറിച്ചുള്ള ആലോചന പ്രതീക്ഷിക്കുക,. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ ആവർത്തനങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക . ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകളും ഉണ്ടാകാം. നിങ്ങളുടെ ഊല്യ വർധനയ്ക്ക് വേണ്ടി ഉള്ള പദ്ധതികൾ ആവിഷ്കരിക്കും. 

 നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജ സ്വലത എന്ന ഒന്നാം   ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. വ്യക്തി ജീവിതം മുന്നോട്ട് നീങ്ങുന്നു എന്നതിന്റെ അടയാളം ആയി ഈ നീക്കത്തെ കാണുക. ഇതുവരെ പല തടസങ്ങളും നേരിട്ട കൊണ്ടിരുന്ന വിഷയങ്ങളിൽ പുരോഗതി ദ്രിശ്യമാകും. പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിൽ എത്താവുന്ന സമയമാണ് . ഒരേ സമയം പല ജോലികൾ ചെയ്യേണ്ട ജോലികൾ ഉണ്ടാകും.   ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം   ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ  എത്തും . സൗന്ദര്യ വർധനയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകാം. പുതിയ കാഴ്ചപ്പാടുകൾ , പുതിയ സാമൂഹിക ബന്ധങ്ങൾ, വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ,  പുതിയ വ്യക്തിയായി മാറാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക.  പുതിയ എഗ്രീമ്ന്റുകൾ , കൊണ്ട്രാക്ക്ട്ടുകൾ, എന്നിവയും പ്രതീക്ഷിക്കുക. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. ഈ ഭാവം മാനസിക സ്മ്മ്ർദ്ടങ്ങളുടെതാണ്.   അവ വെളിപ്പെടുന്ന അവസരങ്ങൾ ഉണ്ടാകാം  ഈ അവസ്ഥയിൽ ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ,  പ്രാർത്ഥന,  ധ്യാനം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ ഉണ്ടാകും. ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ചിന്ത എന്നിവയും ഉണ്ടാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള നിരവധി ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. ഈ ബന്ധങ്ങളിൽ സാവധാനം നീങ്ങേണ്ട അവസ്ഥയാണ്‌ . പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ച, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടീം ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവ ഉണ്ടാകാം.

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ  ചൊവ്വ തുടരുന്നു . ജോലി സ്ഥലത്ത് , അല്ലെങ്കിൽ സമൂഹ മധ്യത്തിൽ പല കാരണങ്ങൾ കൊണ്ടും നിങ്ങളുടെ പ്രാധാന്യം വര്ധിക്കാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം. നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ   , അധികാരികലുമായുള്ള സംവാദം, ജോലിയിൽ കഠിന അധ്വാനം വേണ്ട അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ  എത്തുന്നതാണ് .  സമാന മനസ്കാരെ കണ്ടെത്താനുള്ള പുതിയ അവസരം, പുതിയ ടീം ജോലികൾ, നിലവിൽ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, ചാരിറ്റി പ്രവർത്തനങ്ങൾ ,  കുട്ടികൾ യൂത്ത് ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ  ഇത് വരെ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങിയിരുന്ന ബുധൻ നേർ ഗതിയിൽ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം,  എഴുത്ത്, ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ എഖലയിൽ നിന്നുള്ള ജോലികൾ ,  എന്നിവ പ്രതീക്ഷിക്കുക .  അധികാരികളുടെ ഉപദേശം, ജോലി സ്ഥലത്ത് കൂടുതൽ ആശയവിനിമയം, എന്നിവയും ഉണ്ടാകും. 

 jayashreeforecast@gmail.com