- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാനുവരി മാസഫലം
എല്ലാവർക്കും, പുതുവത്സര ആശംസകൾ നേരുന്നു... എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ഈ വർഷത്തിലെ ആദ്യ ദിവസം തന്നെ നിങ്ങളുടെ, നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ, എത്തും. മാതാപിതാക്കള്, സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്ന നാലാം ഭാവത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട, അവസരങ്ങൾ, ഉണ്ടാക്കാം. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം, പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. രണ്ടാമത്തെ, ആഴ്ച, ബുധൻ, നിങ്ങളുടെ പത്താം ഭാവത്തിലേക്ക് യാത്രയാകും. ജോലി, സമൂഹത്തിലെ വില, അധികാരികൾ എന്ന പത്താം ഭാവത്തിൽ, പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, അധികാരികളുമായി സംവാദം, ജോലി സ്ഥലത്ത് മറ്റു പലതരം നീക്കങ്ങൾ ജോലിസ്ഥലത്ത്
എല്ലാവർക്കും, പുതുവത്സര ആശംസകൾ നേരുന്നു...
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ വർഷത്തിലെ ആദ്യ ദിവസം തന്നെ നിങ്ങളുടെ, നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ, എത്തും. മാതാപിതാക്കള്, സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്ന നാലാം ഭാവത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട, അവസരങ്ങൾ, ഉണ്ടാക്കാം. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം, പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക.
രണ്ടാമത്തെ, ആഴ്ച, ബുധൻ, നിങ്ങളുടെ പത്താം ഭാവത്തിലേക്ക് യാത്രയാകും. ജോലി, സമൂഹത്തിലെ വില, അധികാരികൾ എന്ന പത്താം ഭാവത്തിൽ, പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, അധികാരികളുമായി സംവാദം, ജോലി സ്ഥലത്ത് മറ്റു പലതരം നീക്കങ്ങൾ ജോലിസ്ഥലത്ത് നവീകരണം, എഴുത്ത്, മറ്റു, ആശയവിനിമയ മാർഗങ്ങൾ, ഇലക്ട്രോണിക്, ടെക്‌നോളജി എന്നീ മേഖലകളിൽ നിന്നുള്ള പ്രോജക്ടുകൾ പ്രതീക്ഷിക്കുന്നു. അനാവശ്യ, ഇടപെടലുകൾ, ചർച്ചകൾ എന്നിവയ്ക്കുള്ള അവസരങ്ങൾ, ഒഴിവാക്കുക. അൽപകാലത്തേക്ക് അധിക സംസാരത്തിൽനിന്ന്,അകന്നു നിൽക്കുക. അധികാരികളെ, പൂർണമായും അനുസരിക്കാൻ ശ്രമിക്കുക. അവർ മാറ്റങ്ങളും നിങ്ങളിൽനിന്ന് ആവശ്യപ്പെടാം. ഈ മാറ്റങ്ങളൊക്കെ, തൽസമയം വേദനാജനകമാണ് എങ്കിലും ഭാവിയിൽ നിങ്ങൾക്ക് പ്രയോജനകരമായിരിക്കും. ക്രിയേറ്റീവ് ജോലികളിൽ നിന്നും സന്തോഷം, ലഭിക്കുന്നതാണ്. എന്നാലും ഈ അവസരങ്ങളിൽ, അവസരങ്ങളിൽ നിന്ന്‌സങ്കീർണതകളും പ്രതീക്ഷിക്കുക. വളരെയധികം സങ്കീർണമായ ട്രാൻസിറ്റ് കളാണ് ഇപ്പോൾ ആകാശത്തു സംഭവിക്കുന്നത്. അൽപ്പകാലം കൂടി, സങ്കീർണതകൾ നിങ്ങളുടെ, ജോലിസ്ഥലത്ത് പ്രതീക്ഷിക്കുക.
പതിനെട്ടാം തിയതി ശുക്രൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക്,നീങ്ങും.,മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന,സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ,ഭാവത്തിൽ പുതിയ നീക്കങ്ങൾക്ക് വേണ്ടി തയ്യാറാക്കുക പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരങ്ങൾ,ലഭിക്കും., വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും. ഈ ഗ്രൂപ്പുകൾ ദൂരദേശത്തു,നിന്നും ആകാം., ഇവയിൽ പലതും ഒരു,ദീർഘ നാളേക്ക് നിങ്ങളെ സപ്പോർട്ട് ചെയ്യുന്നതാണ് ഈ അവസരം ബുദ്ധിയോടെ പ്രയോഗിക്കുക സുഹൃത്തുക്കളേ നേടാനുള്ള അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും,സാധ്യത ഉണ്ട്.,നിലവിലുള്ള ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്‌നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികൾ, എത്താം.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
എല്ലാവർക്കും, പുതുവത്സര ആശംസകൾ നേരുന്നു., ഒന്നാം തിയതി തന്നെ നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂർണചന്ദ്രൻ, എത്തും. ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ,വിഷയങ്ങളിൽ ആയിരിക്കും,ഈമാസം നിങ്ങളുടെ കൂടുതൽ ശ്രദ്ധ.,ഈ ഭാവം ചെറിയ കാര്യങ്ങളുടെ,ആകുന്നു ചെറുയാത്രകൾ ഒരു ചെറിയ പട്ടണത്തിൽനിന്ന് അടുത്ത ചെറിയ പട്ടണത്തിലേക്കുള്ള യാത്രകൾ ചെറിയ പ്രൊജക്ടുകൾ,ആശയവിനിമയം കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക., ചന്ദ്രൻ വൈകാരികതയെ, സൂചിപ്പിക്കുന്നു. നിങ്ങളുടെ വിനിമയങ്ങളിൽ കൂടുതൽ വൈകാരികത,ഉണ്ടാകാം. സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരം,എഴുത്ത്, എഡിറ്റിങ്,ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്,ലോജിസ്റ്റിക്‌സ് മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും.
രണ്ടാമത്തെ ആഴ്ച,ബുധൻനിങ്ങളുടെഒൻപതാം ഭാവത്തിലേക്ക് യാത്രയാകും. ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലൂടെ,ബുധൻ നീങ്ങുന്ന അവസരം, ദൂരം യാത്രകൾക്കുള്ള അവസരം ലഭിക്കുന്നതാണ്.,ഈമാസം യാത്രകൾ ഒരു പ്രധാന സംഭവമായിരിക്കും.,വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം. അവരുമായുള്ള കൂടുതൽ സംവാദം ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച.,തത്വചിന്ത,സാഹിത്യം യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ,പങ്കെടുക്കാനുള്ള അവസരം,ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം., ദൂര,യാത്രകൾക്കു വേണ്ടിയുള്ള പ്ലാനുകൾ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക., എഴുതാനും അവ പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം.
പതിനെട്ടാം തീയതി പത്താം ഭാവത്തിലേക്ക്,ശുക്രൻ എത്തുന്നതാണ്. ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ, ക്രിയേറ്റീവ് ജോലികൾക്ക് വേണ്ടിയുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ അധികാരികൾ ഏതാണ്ട്, അനുകൂല ഭാവത്തിൽ, നിൽക്കേണ്ട അവസരമാണ്. ഉടൻതന്നെ സൂര്യനും ഭാവത്തിലേക്ക്,എത്തുന്നതിനാൽ അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന ദിവസങ്ങളാണ് നിങ്ങളെ കാത്തു നിലക്കുന്നത്. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ മാറ്റങ്ങൾ , ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കാം.
ജമിനി (മെയ് 21 - ജൂൺ 20)
വർഷത്തിലെ ആദ്യദിവസം തന്നെ നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണചന്ദ്രൻ,എത്തും. ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിലൂടെ പൂർണചന്ദ്രൻ നീങ്ങുമ്പോൾ സാമ്പത്തിക സ്ഥിരത യെക്കുറിച്ചുള്ള ആശങ്കകൾ സ്വാഭാവികം ആയിരിക്കും. പുതിയ,സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി,രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം.,കുടുംബം,കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം,വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം,എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്., കഴിവുകൾ വികസിപ്പിക്കാനും അതുവഴി കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്., സംസാരത്തിൽ വ്യക്തത പാലിച്ചില്ല എങ്കിൽ തർക്കങ്ങളും ഉണ്ടാകാം.
രണ്ടാമത്തെ ആഴ്ച,ബുധൻ സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, എന്ന, എട്ടാം ഭാവത്തിലേക്ക് യാത്രയാകു0. ബുധൻ,ആശയ വിനിമയങ്ങൾ,കണക്കുകൂട്ടലുകൾ,വിശകലനം എന്നിവയെ . സൂചിപ്പിക്കുന്നു., ഈ മാസം മുഴുവൻ,സാമ്പത്തിക കണക്കുകൂട്ടൽ അധികമായും ഉണ്ടാവും.ഈ വിഷയത്തെ കുറിച്ചുള്ള നിരവധി ചർച്ചകൾ ഈ മാസം മുഴുവൻ .പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം.,അവരോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. കാഴ്ചപ്പാടുകൾ വ്യത്യാസം ഉള്ളവ,ആയിരിക്കും.,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ll നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള പ്രൊജക്റ്റുകൾ,പുതിയ പങ്കാളിയെ കണ്ടെത്താനുള്ള നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.,സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്‌സ്, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo.,നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. ആരോഗ്യത്തെക്കുറിച്ചുള്ള, ചിന്തയും ഉണ്ടാക്കാം.,പെട്ടെന്നുള്ള മാറ്റങ്ങളെ ഈ ഭാഗം സൂചിപ്പിക്കുന്നു. അതിനാൽ,ഉടൻ തീരുമാനങ്ങൾ എടുക്കേണ്ട പലവിധ,സാഹചര്യങ്ങളും, വന്നേക്കാം.
ശുക്രൻ പതിനെട്ടാം തിയതി,ഒമ്പതാം ഭാവത്തിലേക്ക് നീങ്ങുന്നതാണ്. . ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലൂടെ, ശുക്രൻ നീങ്ങുമ്പോൾ
,ദൂരയാത്രകൾക്കുള്ള അവസരം ലഭിക്കുന്നതാണ്., യാത്രയിൽ സുഹൃത്തുക്കളെ ലഭിക്കാനും താങ്കളുടെ., വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം.,അവരുമായുള്ള കൂടുതൽ സംവാദം., ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച.,തത്വചിന്ത,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ,പങ്കെടുക്കാനുള്ള അവസരം,ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം., അതി,സാഹസികമായ പ്രവർത്തനങ്ങൾ നടത്താനുള്ള ആഗ്രഹം ഉണ്ടാകും. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക.,
എഴുതാനും അവ പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
എല്ലാവർക്കും,പുതുവത്സര ആശംസകൾ നേരുന്നു. ഈ, വർഷത്തിന്റെ ആദ്യദിവസം തന്നെ നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണചന്ദ്രൻ, എത്തും. ചന്ദ്രൻ, വൈകാരികതയെ സൂചിപ്പിക്കുന്നു. വരുംദിവസങ്ങളിൽ,നിങ്ങളുടെ വ്യക്തിജീ വിതത്തിൽ, വൈകാരികമായ പല നീക്കങ്ങളും നടക്കും,എന്നതിന്റെ സൂചന,ആണിത്., വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം,ഭാവം,കേന്ദ്രമാക്കിയാണ് ഈ വർഷത്തെ മുഴുവൻ നീക്കങ്ങളും നടക്കുക.,ചന്ദ്രൻ നിങ്ങളുടെ ഏഴാം ഭാവത്തിൽ, സ്വാധീനം ചെയ്തു. വ്യക്തി/ സാമൂഹിക ബന്ധങ്ങളും ഈ അവസരം നിങ്ങളുടെ ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു.,ആരോഗ്യം സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള തീരുമാനം എടുക്കും.,പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തിൽ പുതിയ, തുടക്കങ്ങൾ,വ്യക്തിബന്ധങ്ങളിലെ നിരവധി മാറ്റങ്ങൾ,പുതിയ ആശയങ്ങൾ, പുതിയ വീക്ഷണകോണുകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്.,നിങ്ങളുടെ ബന്ധങ്ങളെ വൈകാരികമായ,കോണിൽനിന്ന് കാണാതിരിക്കുക.,ജീവിതത്തെക്കുറിച്ച് പല പുതിയ വിപ്ലവകരമായ,തീരുമാനങ്ങളും എടുത്തേക്കാം. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും പുതിയ, തുടക്കങ്ങൾ കായി കാത്തിരിക്കുക.
രണ്ടാമത്തെ ആഴ്ച, ബുധൻ നിങ്ങളുടെ, ഏഴാമത്തെ ഭാവത്തിലേക്ക് യാത്രയാകും. വിവാഹം, പങ്കാളി , നിയമപരമാ എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്ന ഏഴാം, ഭാഗത്തിലെ വിഷയങ്ങളിൽ പല മാറ്റങ്ങളും ഉണ്ടാകും. നിലവിലുള്ള വ്യക്തി ബന്ധത്തിലും ഔദ്യോഗിക ബന്ധപ്പെടും പുതിയ തന്ത്രങ്ങൾ പയറ്റുന്ന. ഒരുപക്ഷേ ചില,ബന്ധങ്ങളെ അല്പകാലത്തെ അവധി കൊടുത്തു മാറ്റി,നിർത്തിയാലോഎന്ന ആലോചനയും ഉണ്ടാവും., ബന്ധങ്ങളിൽ അവസാന തീരുമാനമെടുക്കുന്നത്, നിരവധി ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കണം.,ഈ ബന്ധങ്ങളെ പുരോഗതിയിലേക്ക് നയിക്കാൻ ഉള്ള ശ്രമം, തങ്ങളുടെ ഭാഗത്തുനിന്ന്, ഉണ്ടാകണം.,പുതിയ, എഗ്രിമെന്റുകളിൽ, അവസരങ്ങൾ ഉണ്ടാകും. പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവയ്ക്കും ഇതേസമയം സാധ്യതയുണ്ട്.
ശുക്രൻ,പതിനെട്ടാം തിയതി എട്ടാം ഭാവത്തില് യാത്രയാവും. ഈ ഭാവം, ബിസിനസ്/ ജീവിത, പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം, സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്, എന്നിവയെ സൂചിപ്പിക്കുന്നു., പങ്കാളിയുമായുള്ള ചർച്ചകളുംഅവരോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക., ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ll നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ,,മറ്റുള്ളവരുടെ കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള പ്രൊജക്റ്റുകൾ,പുതിയ പങ്കാളിയെ കണ്ടെത്താനുള്ള നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.,സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്‌സ്, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo.,നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. ആരോഗ്യത്തെക്കുറിച്ചുള്ള, ചിന്തയും ഉണ്ടാക്കാം.,പെട്ടെന്നുള്ള മാറ്റങ്ങളെ ഈ ഭാഗം സൂചിപ്പിക്കുന്നു. അതിനാൽ,ഉടൻ തീരുമാനങ്ങൾ എടുക്കേണ്ട പലവിധ, സാഹചര്യങ്ങളും, വന്നേക്കാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന,ധ്യാനം, ചാരിറ്റി, നിഗൂഡത,എന്നാ പന്ത്രണ്ടാം,ഭാവത്തിൽ, ഈ വർഷത്തിലെ ആദ്യദിവസം തന്നെ പൂർണചന്ദ്രൻ എത്തും.,നിങ്ങളുടെ വൈകാരികമായ,പ്രശ്‌നങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്.,ദൂരയാത്രകൾ കുറിച്ചുള്ള തീരുമാനങ്ങൾ,വിദേശത്ത് ?? സ്ഥിരമായി താമസിക്കാൻ ഉള്ള ആഗ്രഹം,രഹസ്യമോഹങ്ങൾ കുറിച്ചുള്ള കണക്കുകൂട്ടലുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ കുറിച്ചുള്ള ഭജന എന്നിവ ഉണ്ടാകും., ശാരീരികമായ അസ്വസ്ഥതകൾ അവസാനം സാധാരണമായിരിക്കും., ഏകാന്തനായി, തീരാനുള്ള,ആഗ്രഹം, സ്വപ്നങ്ങൾ നിറഞ്ഞ ഉറക്കം എന്നിവയും,നിങ്ങളെ തേടിയെത്തുന്നത്. ചാരിറ്റി പ്രവർത്തനങ്ങൾ ഈ സമയത്തിന്റെ പ്രത്യേകതയായിരിക്കും.
രണ്ടാമത്തെ ആഴ്ച,നിങ്ങളുടെ ആറാം ഭാവത്തിലേക്ക് ബുധൻ,എത്തും. ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു,മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ,ശ്രദ്ധ എത്തും. ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,പുതിയ ഭക്ഷണക്രമം മരുന്നുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കാം.,സഹപ്രവർത്തകരെ കുറിച്ചുള്ള അവബോധം ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജോലിസ്ഥലത്ത് നവീകരണം സഹപ്രവർത്തകരുമായി ചില, ൾ തർക്കങ്ങൾ,ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക, ആശയവിനിമയം, ഇലക്ട്രോണിക്‌സ്, ടെക്‌നോളജി ,ടെക്‌നോളജി, നെറ്റ്‌വർക്കിങ് എന്നുള്ള ജോലികളും പ്രതീക്ഷിക്കുക., വളരെയധികം മത്സര സ്വഭാവം വച്ചുപുലർത്താൻ സാധ്യതയുണ്ട്.
ശുക്രൻ പതിനെട്ടാം തിയതി നിങ്ങളുടെ,ഏഴാം ഭാവത്തിലേക്ക് നീങ്ങുന്നു. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ .വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും.,നിലവിലുള്ള, ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കാ0., ചില ബന്ധങ്ങളിൽ നിന്നുള്ള ആഗ്രഹിക്കും., പുതിയ ബന്ധങ്ങളിൽ താൽപര്യമുണ്ടാകും.,പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവ നിങ്ങളെ തേടി വരാം.,സാമൂഹ്യബന്ധങ്ങളും,കോൺട്രാക്ടുകൾ ക്ക്,വേണ്ടിയുള്ള ചർച്ചകൾ, പി ആർ ജോലികൾ എന്നിവയും ഉണ്ടാകാം., ബന്ധങ്ങളിൽനിന്ന്,വിപരീത സാഹചര്യങ്ങളും ഉണ്ടാവുന്ന സമയമാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
എല്ലാവർക്കും പുതുവത്സര ആശംസകൾ നേരുന്നു., ഒന്നാം തിയതി തന്നെ നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ , പൂർണചന്ദ്രൻ എത്തുന്നതാണ്.,മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന,സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ, പതിനൊന്നാം, ഭാവത്തിലെ, വിഷയങ്ങളിൽഈ വർഷം മുഴുവൻ പല സാധ്യതകളും ഉണ്ടാകുമെന്ന്,ഉള്ള സൂചനയാണിത്., വലിയ ഗ്രൂപ്പുകൾ വലിയ കമ്പനികൾ, വിദേശത്തുമുള്ള കമ്പനികൾ എന്നിവയും പ്രവർത്തിക്കാനുള്ള അവസരം വരുംദിവസങ്ങളിൽ ഉണ്ടാകാം. അതോടൊപ്പം നിലവിലുള്ള, ദീർഘ നാളത്തെ പ്രോജക്റ്റുകളിൽ നിന്ന് മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ, ജോലികൾ എത്താം., ദീർഘ നാളേക്ക് ഉള്ള ജോലികൾ ആകാം അവ.,പുതിയ സുഹൃത്തുക്കളെ ലഭിക്കാം.,നിലവിലുള്ള സുഹൃദ് ബന്ധങ്ങളിൽ മാറ്റങ്ങളുണ്ടാകാം., മുതിർന്ന സഹോദരങ്ങളോടുള്ള കൂടുതൽ,സംവാദം, യൂത്ത് ഗ്രൂപ്പുകളും, ഒത്തുള്ള സമയം, ഗ്രൂപ്പ്, ചർച്ചകൾ,പുതിയ മോഹങ്ങൾ പ്രതീക്ഷകൾ എന്നിവ അവസരമുണ്ടാകും.
രണ്ടാമത്തെ ആഴ്ച നിങ്ങളുടെ അഞ്ചാം, ഭാവത്തിലേക്ക്, ബുധൻ യാത്രയാകും.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്,നെത്വര്ക്കിങ്, ഹോബികള് എന്നിവ മാസം മുഴുവൻ നിങ്ങളുടെ സമയം കൂടുതൽ,അപഹരിക്കും.,ബൗദ്ധികമായ, പ്രോജക്ടുകൾ ഉണ്ടാകും.,പുതിയ പ്രേമം നിലവിലുള്ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക., കുട്ടികൾ ഗ്രൂപ്പുകൾ, എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം,ക്രിയേറ്റീവ് കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ,സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം.
ശുക്രൻ പതിനെട്ടാം തിയതി ആറാം ഭാവത്തിലേക്ക് യാത്രയാകുന്നു. ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു,മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ,ശ്രദ്ധ എത്തും. ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,പുതിയ ഭക്ഷണക്രമം മരുന്നുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കാം.,സഹപ്രവർത്തകരെ കുറിച്ചുള്ള അവബോധം ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജോലിസ്ഥലത്ത് നവീകരണം, സഹപ്രവർത്തകരിൽ നിന്ന് അനുകൂല,ഭാവം, ക്രിയേറ്റീവ് പ്രോജക്റ്റുകളിൽ അതിനുള്ള അവസരം എന്നിവയും ഉപേക്ഷിക്കുക., ജോലിസ്ഥലത്തെ നവീകരണം പ്രധാനമായിരിക്കും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
എല്ലാവർക്കും പുതുവത്സരാശംസകൾ. തുടക്കം. കം വർഷത്തിന്റെ ആദ്യ ദിവസം തന്നെ നിങ്ങളുടെ പത്താംഭാവത്തിൽ,പൂർണചന്ദ്രൻ എത്തും. ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ,വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. ജോലി സ്ഥലത്ത് ചില പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം സംഭവിക്കും.. അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം.
രണ്ടാമത്തെ ആഴ്ച ബുധൻ നിങ്ങളുടെ നാലാം ഭാവതിലെക്ക് യാത്രയാകും. മാതാപിതാക്കള്, സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ,കൂടുതൽ ശ്രദ്ധ എത്തും . കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും., വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരം,വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം.,മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ,,ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ള ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക.
പതിനെട്ടാം തീയതി ശുക്രൻ നിങ്ങളുടെ,ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,സെല്ഫ് പ്രൊമോഷന്,നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവതിലെക്ക് യാത്രയാകും., ക്രിയേറ്റീവ് ജോലികൾ വളരെ അധികം ഉണ്ടാകും.,പുതിയ പ്രേമം നിലവിലുള്ള,ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക., കുട്ടികൾ ഗ്രൂപ്പുകൾ, എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം,ക്രിയേറ്റീവ് കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ,സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
എല്ലാവര്ക്കും പുതു വത്സര ആശംസകൾ. ഈ വർഷത്തിന്റെ ആദ്യ ദിവസം തന്നെ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. എല്ലാവര്ക്കും പുതു വത്സര ആശംസകൾ. ഈ വർഷത്തിന്റെ ആദ്യ ദിവസം തന്നെ നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലൂടെ പൂർണചന്ദ്രൻ നീങ്ങുമ്പോൾ ദൂരയാത്രകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തും., ആത്മീയതയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാനുള്ള സാധ്യത ഉണ്ട്.,ആത്മീയത,തത്വചിന്ത, ചർച്ചകളിൽ ആകൃഷ്ടരാകും തീർത്ഥാടനം,വിദേശത്തുനിന്നുള്ള വ്യക്തികളെക്കുറിച്ചുള്ള ആലോചന , വിദേശ സംസ്‌കാരവും, ആയിട്ടുള്ള അടുപ്പം എന്നിവ പ്രതീക്ഷിക്കുക.,പ്രസിദ്ധീകരണം നിയമത്തെക്കുറിച്ച് ഉള്ള ആലോചന,എഴുത്ത് എന്നിവയ്ക്കും അവസരങ്ങൾ ഉണ്ടാക്കാം.
രണ്ടാമത്തെ ആഴ്ച ബുധൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക്,യാത്രയാകുന്നു. ചെറുയാത്രകൾ ഒ,യാത്രകൾ ചെറിയ പ്രൊജക്ടുകൾ,ആശയവിനിമയം കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക ചന്ദ്രൻ വൈകാരികതയെ, സൂചിപ്പിക്കുന്നു. നിങ്ങളുടെ വിനിമയങ്ങളിൽ കൂടുതൽ വൈകാരികത,ഉണ്ടാകാം. സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരം,എഴുത്ത്, എഡിറ്റിങ്,ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്,ലോജിസ്റ്റിക്‌സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും.
പതിനെട്ടാം തിയതി ശുക്രൻ, നാലാം, ഭാവത്തിലേക്ക് എത്തുന്നതാണ് . മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട, അവസരങ്ങൾ,ഉണ്ടാക്കാം.,മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം.,മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ,,ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ,വീട്ടിൽ നിന്നുള്ള, യാത്രകൾ,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്‌നപരിഹാരം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
എല്ലാവർക്കും പുതുവത്സര, ആശംസകൾ. ഈ വർഷത്തിന്റെ ആദ്യ ദിവസം തന്നെ എട്ടാം ഭാവത്തിൽ പൂർണചന്ദ്രൻ എത്തുന്നതാണ് .സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്ന വിഷയങ്ങളായിരിക്കും,ഈ അവസരം നിങ്ങളുടെ ശ്രദ്ധയിൽ കൂടുതലുണ്ടാവുക. ഈ മാസം മുഴുവൻ,സാമ്പത്തിക കണക്കുകൂട്ടൽ അധികമായും ഉണ്ടാവും .,ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം.,അവരോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ ,അവസ്ഥയിൽ,എത്താം.,കാഴ്ചപ്പാടുകൾ വ്യത്യാസം ഉള്ളവ,ആയിരിക്കും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ll നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള പ്രൊജക്റ്റുകൾ,പുതിയ പങ്കാളിയെ കണ്ടെത്താനുള്ള നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.,സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്‌സ്, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo.,നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. ആരോഗ്യത്തെക്കുറിച്ചുള്ള, ചിന്തയും ഉണ്ടാക്കാം.,പെട്ടെന്നുള്ള മാറ്റങ്ങളെ ഈ ഭാഗം സൂചിപ്പിക്കുന്നു. അതിനാൽ,ഉടൻ തീരുമാനങ്ങൾ എടുക്കേണ്ട പലവിധ,സാഹചര്യങ്ങളും,വന്നേക്കാം.
രണ്ടാമത്തെ ആഴ്ച,ബുധൻ രണ്ടാം ഭാഗത്തിലേക്ക് നീങ്ങുന്നതാണ്. ഈ, ഭാവവും,സാമ്പത്തിക വിഷയങ്ങൾ സൂചിപ്പിക്കുന്നു. പുതിയ,സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി,രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത്., . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം.,കുടുംബം,കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം,വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം,എന്നിവയും ഉണ്ടാകാം.
പതിനെട്ടാം തീയതി ശുക്രൻ, മൂന്നാംഭാവത്തിലേക്ക് യാത്രയാകുന്നു . ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ,വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും.,ചെറു,യാത്രകൾ ചെറിയ പ്രൊജക്ടുകൾ,ആശയവിനിമയം കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക., ചന്ദ്രൻ വൈകാരികതയെ, സൂചിപ്പിക്കുന്നു. നിങ്ങളുടെ വിനിമയങ്ങളിൽ കൂടുതൽ വൈകാരികത,ഉണ്ടാകാം. സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരം,എഴുത്ത്, എഡിറ്റിങ്,ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്,ലോജിസ്റ്റിക്‌സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
എല്ലാവർക്കും പുതുവത്സരാശംസകൾ., ഈ വർഷത്തെ ആദ്യ ദിവസം തന്നെ നിങ്ങളുടെ ഏഴാംഭാവത്തിൽ, പൂർണചന്ദ്രൻ എത്തും. വിവാഹം, പങ്കാളി , നിയമപരമാ എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്ന ഏഴാം, ഭാഗത്തിലെ വിഷയങ്ങളിൽ പല മാറ്റങ്ങളും ഉണ്ടാകും.,ബന്ധങ്ങളിൽ, പ്രകടമായ മാറ്റങ്ങൾ കൊണ്ടിരിക്കുന്നു.,പൂർണചന്ദ്രൻ പൂർത്തീകരണം സൂചിപ്പിക്കുന്നു. ചില എഗ്രീമ്ന്റുകളിൽ പൂർത്തീകരണം സംഭവിക്കാം.,ബന്ധങ്ങളിൽ അവസാന തീരുമാനമെടുക്കുന്നത്,നിരവധി ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കണം.,ഈ ബന്ധങ്ങളെ പുരോഗതിയിലേക്ക് നയിക്കാൻ ഉള്ള ശ്രമം, തങ്ങളുടെ ഭാഗത്തുനിന്ന്, ഉണ്ടാകണം.,പുതിയ, എഗ്രിമെന്റുകളിൽ, അവസരങ്ങൾ ഉണ്ടാകും. പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവയ്ക്കും ഇതേസമയം സാധ്യതയുണ്ട്.
രണ്ടാമത്തെ ആഴ്ച ബുധൻ നിങ്ങളുടെ ഒന്നാം, ഭാവത്തിലേക്ക്, നീങ്ങും വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം,ഭാവത്തിൽ പല മാറ്റങ്ങളും madhu,,,ആരോഗ്യം സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള തീരുമാനം എടുക്കും.,പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തിൽ പുതിയ, തുടക്കങ്ങൾ,വ്യക്തിബന്ധങ്ങളിലെ നിരവധി മാറ്റങ്ങൾ,പുതിയ ആശയങ്ങൾ പുതിയ വീക്ഷണകോണുകൾ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്.,നിങ്ങളുടെ ബന്ധങ്ങളെ വൈകാരികമായ,കോണിൽനിന്ന് കാണാതിരിക്കുക.,ജീവിതത്തെക്കുറിച്ച് പല പുതിയ വിപ്ലവകരമായ,തീരുമാനങ്ങളും എടുത്തേക്കാം. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും പുതിയ, തുടക്കങ്ങൾ കായി കാത്തിരിക്കുക.
ശുക്രൻ പതിനെട്ടാം തിയതി നിങ്ങളുടെ രണ്ടാം,ഭാവത്തിലേക്ക് മാറും. സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി,രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത്., . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം., പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള അവസരം, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം,വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം,എന്നിവയും ഉണ്ടാകാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
എല്ലാവർക്കും പുതുവത്സരാശംസകൾ. ഈ വർഷത്തെ ആദ്യ ദിവസം തന്നെ,നിങ്ങളുടെ, ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കു0.,വിഭാഗം ആരോഗ്യത്തെ വെളിപ്പെടുത്തുന്നു ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ട സമയമാണ്.,പുതിയ മരുന്നുകൾ പുതിയ ഭക്ഷണ ക്രമം എന്നിവ പരീക്ഷിക്കും.ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു,മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം,ഭാവത്തില് വിഷയങ്ങളിൽ, ബാധ്യതകൾ , വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള ചിന്തയായിരിക്കും., സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകൾ തയ്യാറാക്കുക. രണ്ടാമത്തെ ആഴ്ച മുതൽ നിങ്ങളുടെ ബുധൻ,പന്ത്രണ്ടാം ഭാഗത്തിലേക്ക് മാറും.,
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന,ധ്യാനം, ചാരിറ്റി, നിഗൂഡത,എന്നാ,വിഷയങ്ങൾ പ്രാധാന്യം നേടുന്നു.,ഏകാന്തനായി, തീരാനുള്ള,ആഗ്രഹം,,ചാരിറ്റി പ്രവർത്തനങ്ങൾ,ദൂരയാത്രകൾ എന്നിവ നടക്കാം.,, ഈ, ഭാവത്തിൽ നിന്നും നിന്നു ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള വെല്ലുവിളികളെ കാണുന്നു., അൽപം സങ്കീർണമായ അവസ്ഥകളിലൂടെ നിങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.,അതിനാൽ സാവധാനം നീങ്ങുക.
ശുക്രൻ പതിനെട്ടാം തീയതി നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങും. അൽപ ദിവസങ്ങൾക്ക് ശേഷം സൂര്യനും ഇതേ ഭാവത്തിൽ എത്തും . നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം,ഭാവതിലെ വിഷയങ്ങളിൽ ശ്രദ്ധ ഉണ്ടാകും. പുതിയ വ്യക്തിയായി മാറാനുള്ള ആഗ്രഹം,ആരോഗ്യം സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള തീരുമാനം എടുക്കും.,പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തിൽ പുതിയ തുടക്കങ്ങൾ, ., ഉണ്ടാകാം. .,ജീവിതത്തെക്കുറിച്ച് പല പുതിയ വിപ്ലവകരമായ,തീരുമാനങ്ങളും എടുത്തേക്കാം. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും പുതിയ, തുടക്കങ്ങൾ കായി കാത്തിരിക്കുക.,
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,സെല്ഫ് പ്രൊമോഷന്,നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവതിലെക്ക് ഒന്നാം തീയതി തന്നെ പൂർണ ചന്ദ്രൻ എത്തും. പുതിയ പ്രേമം നിലവിലുള്ള, ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.,പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. നിലവിൽ ഉള്ള ബന്ധങ്ങൾ ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ എന്നിവയിൽ പൂർത്തീകരണം ഉണ്ടാകാം,കുട്ടികൾ ഗ്രൂപ്പുകൾ, എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം,ക്രിയേറ്റീവ് കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ,സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം.
രണ്ടാമത്തെ ആഴ്ച ബുധൻ നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് യാത്രയാകും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന,സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്ന, പതിനൊന്നാം, ഭാവത്തിലെ, വിഷയങ്ങളിൽ നിന്ന് വളരെ അധികം സാധ്യതകൾ ഉണ്ടാകാം., വലിയ ഗ്രൂപുകൽക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരങ്ങൾ,,ഉണ്ടാകാം. അതോടൊപ്പം നിലവിലുള്ള, ലോങ്ങ് ടേം,പ്രോജക്റ്റുകളിൽ നിന്ന് മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ, ജോലികൾ എത്താം., ലോങ്ങ് ടേം, ഉള്ള ജോലികൾ ഉണ്ടാകാം., പുതിയ സുഹൃത്തുക്കളെ ലഭിക്കാം.,നിലവിലുള്ള സുഹൃദ് ബന്ധങ്ങളിൽ മാറ്റങ്ങളുണ്ടാകാം., മുതിർന്ന സഹോദരങ്ങളോടുള്ള കൂടുതൽ,സംവാദം, യൂത്ത് ഗ്രൂപ്പുകളും, ഒത്തുള്ള സമയം, ഗ്രൂപ്പ്, ചർച്ചകൾ,പുതിയ മോഹങ്ങൾ പ്രതീക്ഷകൾ എന്നിവ അവസരമുണ്ടാകും.
പതിനെട്ടാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് ശുക്രൻ എത്തും . രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,ബെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന,ധ്യാനം, ചാരിറ്റി, നിഗൂഡത,എന്നാ,വിഷയങ്ങൾ പ്രാധാന്യം നേടുന്നു.,ഏകാന്തനായി, തീരാനുള്ള, ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ, ദൂരയാത്രകൾ എന്നിവ നടക്കാം., നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, നിങ്ങളുടെ മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയിം ഉണ്ടാകും. ഈ ഭാവത്തിൽ നിന്നും നിന്നു ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള വെല്ലുവിളികളെ കാണുന്നു. അൽപം സങ്കീർണമായ അവസ്ഥകളിലൂടെ നിങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ സാവധാനം നീങ്ങുക.
jayashreeforecast@gmail.com