- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരി മൂന്നാം വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)സാമൂഹ്യ ജീവിത൦ കൂടുതൽ സജീവമാകുന്ന ദിവസങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവവും, മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവവും വിവിധ കാരണങ്ങളാൽ ശക്തമാണ്. സമൂഹ മധ്യത്തിൽ കൂടുതൽ പ്രത്യക്ഷപ്പെടാനുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. അവ പല കാരണങ്ങൾ കൊണ്ടും ആകാം. എഴുത്ത് എഡിറ്റിങ് , ഇലെക്ട്രോനിക്സ് ,മീഡിയ എന്നീ രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കാം. പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കുന്ന അവസരമാണ്. അധികാരികൾ പുതിയ ജോലികൾ നൽകിയെന്നും വരാം. ജോലിയിൽ മാറ്റം, നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ എന്നിവ നമ്മെ തേടി എത്താം. പുതിയ ലോങ്ങ് ടേം ജോലികൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, നിങ്ങളുടെ ഒപ്പം ചേരാൻ പലരും തയ്യാറാവുന്ന അവസ്ഥ, പ്രേമ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ, ചില ബന്ധ്നഗളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക്, പുതിയ ടീം ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സാമൂഹ്യ ജീവിത൦ കൂടുതൽ സജീവമാകുന്ന ദിവസങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവവും, മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവവും വിവിധ കാരണങ്ങളാൽ ശക്തമാണ്. സമൂഹ മധ്യത്തിൽ കൂടുതൽ പ്രത്യക്ഷപ്പെടാനുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. അവ പല കാരണങ്ങൾ കൊണ്ടും ആകാം. എഴുത്ത് എഡിറ്റിങ് , ഇലെക്ട്രോനിക്സ് ,മീഡിയ എന്നീ രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കാം. പുതിയ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കുന്ന അവസരമാണ്. അധികാരികൾ പുതിയ ജോലികൾ നൽകിയെന്നും വരാം. ജോലിയിൽ മാറ്റം, നിലവിൽ ഉള്ള ജോലിയിൽ പുതിയ റോൾ എന്നിവ നമ്മെ തേടി എത്താം.
പുതിയ ലോങ്ങ് ടേം ജോലികൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, നിങ്ങളുടെ ഒപ്പം ചേരാൻ പലരും തയ്യാറാവുന്ന അവസ്ഥ, പ്രേമ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ, ചില ബന്ധ്നഗളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക്, പുതിയ ടീം ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പമുള്ള പ്രവർത്തനം, ടെക്നോളജി മേഖലയിൽ നിന്നുള്ള പുതിയ അവസരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളും ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാവിഷയങ്ങളുമാണ് ഇനി വരുന്ന ദിവസങ്ങളിൽ നിങ്ങളെ കൂടുതൽ സ്വാധീനിക്കുക. ദൂര യാത്രകൾ, വിദേശ ബന്ധം ഉണ്ടാകാൻ സാധ്യതയുള്ള പല വസരങ്ങൾ എന്നിവ ഉണ്ടാകും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ഉപരി പഠനത്തെ കുറിച്ചുള്ള പ്രതീക്ഷകൾ, എന്നിവയും ഉണ്ടാകും. എഴുത്ത് പ്രസിദ്ധീകരണം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ കഴിവ് തെളിയിക്കാനുള്ള അവസരം നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു. അധികാരികളുടെ പ്രശംസ നേടാനുള്ള ഏറ്റവും നല്ല സമയമായി ഈ അവസരത്തെ കാണുക. ജോലിയിൽ പുതിയ അവസരങ്ങൾ, പുതിയ റോൾ ഏറ്റെടുക്കാനുള്ള സാഹചര്യം, അധികാരികളുടെ വക ഉപദേശം എന്നിവയും ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളും ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലെ വിഷയങ്ങളും ആണ് ഈ അവസരം നമ്മുടെ ശ്രദ്ധയിൽ കൂടുതൽ എത്തുക. സാമ്പത്തിക വിഷയങ്ങൾ ഒരു പക്ഷെ നിങ്ങളെ വിപരീത രീതിയിൽ സ്വധീനിചെക്കാം. ഈ സമയം സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പദ്ധതികൾ തയ്യരാക്കെണ്ടാതിന്റെതാണ് . ഒരു പക്ഷെ പല സാമ്പത്തിക ക്രയ വിക്രയങ്ങളും നടത്താനുള്ള അവസരം ഒരുങ്ങിയെതാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തീരുമാനങ്ങൾ, പുതിയ നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചുള്ള ആലോചനയിലാണ് നാം. പങ്കാളിയുമായുള്ള ചർച്ചകൾ, ടാക്സ് ഇന്ഷുറന്സ് എന്നിവയെ കുറിച്ചുള്ള പഠനം, എന്നിവയും ഉണ്ടാകും. ദൂര യാത്രകൾ, വിദേശ ബന്ധം ഉണ്ടാകാൻ സാധ്യതയുള്ള പല അവസരങ്ങൾ എന്നിവ ഉണ്ടാകും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ഉപരി പഠനത്തെ കുറിച്ചുള്ള പ്രതീക്ഷകൾ, എന്നിവയും ഉണ്ടാകും. എഴുത്ത് പ്രസിദ്ധീകരണം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ഈ അവസരങ്ങളെ ഉപയോഗപ്രദമായി ഉപയോഗിക്കുക, സാമ്പത്തിക വിഷയങ്ങൾക്ക് അത്ര അനുയോജ്യമായ സമയം അല്ല. പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ തുടരും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവവും, സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവവും ആണ് അൽപ കാലത്തേക്ക് നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുക. പല തരത്തിലുള്ള ബന്ധങ്ങളെ നേരായ രീതിയിൽ കാണേണ്ട അവസരമാണ്. പല ബന്ധങ്ങളിൽ നിന്നും വേറിട്ട അനുഭവങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ തന്നെ ഉണ്ടാകാം പുതിയ എഗ്രീമെന്റുകൾ, നിലവിൽ ഉള്ള എഗ്രീമെന്റുകളിൽ മാറ്റം വരുത്തേണ്ട അവസ്ഥ, പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധത്തിലേക്ക് എത്തിച്ചേരാവുന്ന ബന്ധങ്ങളുടെ ആഗമനം എന്നിവയും നമ്മെ കാത്തിരിക്കുന്നു. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, നിക്ഷേപ്നഗലെ കുറിച്ചുള്ള തീരുമാനം, സാമ്പത്തിക വിഷയങ്ങളിലെ പുതിയ തീരുമാനങ്ങൾ, മറ്റുള്ളവരുടെ സഹായം കൊണ്ട് ചെയ്യേണ്ട പ്രോജക്ക്ട്ടുകൾ, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള വെല്ലുവിളികൾ എന്നിവയും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവവും, വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവവും ആണ് ഇനി അൽപ കാലത്തേക്ക് നിങ്ങളുടെ ജീവിതത്തെ കൂടുതൽ സ്വാധീനിക്കുക എഴുത്ത് ആശയ വിനിമയം , ഇലെക്ട്രോനിക്സ് എന്നീ മേഖലയിൽ നിന്നുള്ള ജോലികളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക . കൂടുതൽ ചെറു പ്രോജക്ക്ട്ടുകൾ നിങ്ങളുടെ സമയം കവര്ന്നെടുക്കും. . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ചെറു ജോലികൾ സഹ പ്രവര്തരുമായുള്ള കൂടുതൽ ചർച്ചകൾ, അവരെ കുറിച്ചുള്ള ആശങ്കകൾ എന്നിവയും പ്രതീക്ഷിക്കുക ആരോഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള ശ്രമം, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക . . വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ തിരുത്തലുകൾ ഉണ്ടാകും.പുതിയ ബന്ധങ്ങളുടെ ആഗമനതോടൊപ്പം, പഴ ബന്ധങ്ങളെ പുതിയ കാഴ്‌ച്ചപ്പ്ടുകളോടെ നിരീക്ഷിക്കും. ഈ ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകും. പുതിയ എഗ്രീമെന്റുകൾ, നിയമപരമായ മറ്റു ബന്ധങ്ങൾ എന്നിവയിൽ തീരുമാനം എടുക്കാൻ വിദഗ്ദ ഉപദേശം തേടുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവാതിലെ വിഷയങ്ങളും. ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിലെ വിഷയങ്ങളും ആണ് അൽപ കാലത്തേക്ക് നിങ്ങളെ കൂടുതൽ സ്വാധീനിക്കുക . പുതിയ പ്രേമ ബന്ധത്തിനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ കാഴ്ചപ്പാടുകൾ എന്നിവ ഉണ്ടാകും. നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം, പുതിയ സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ,ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് മറ്റുള്ളവരിടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള അവസരം, നെറ്റ വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഉണ്ടാകാനുള്ള ആഗ്രഹം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരിൽ നിന്നും ലഭിക്കുന്ന അവസരങ്ങൾ നിങ്ങളെ തേടി എത്തുന്നതാണ്. . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം. സഹ പ്രവര്തരുമായുള്ള കൂടുതൽ ചർച്ചകൾ, അവരെ കുറിച്ചുള്ള ആശങ്കകൾ പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, എന്നിവയും പ്രതീക്ഷിക്കുക ആരോഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള ശ്രമം, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക . നിങ്ങളുടെ ബാധ്യതകളെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളും ഉണ്ടാകും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവവും ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവവും ആണ് അൽപ കാലത്തേക്ക് നിങ്ങളെ കൂടുതൽ സ്വാധീനിക്കുക. നിങ്ങളുടെ വ്യക്തി ജീവിതം, മാതാ പിതാക്കൾ , മറ്റു ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം അൽപ കാലത്തേക്ക് ഹൈ ലൈറ്റ് ചെയ്യപ്പെടും. കുടുംബത്തിൽ പ്രശ്ന പരിഹാരത്തിന് വേണ്ടി ഉള്ള അവസരങ്ങൾ ബുദ്ധിയോടെ ഉപയോഗിക്കുക. ബന്ധു ജന സമാഗം, കുടുംബ യോഗങ്ങൾ, പല തരത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം , വീട് വൃത്തിയാക്കൽ എന്നിവയും ഉണ്ടാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുതാനുള്ള ശ്രമം തുടരും. പുതിയ പ്രേമ ബന്ധത്തിനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ കാഴ്ചപ്പാടുകൾ എന്നിവ ഉണ്ടാകും. നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം, പുതിയ സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ,ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് മറ്റുള്ളവരിടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള അവസരം, നെറ്റ വർക്കിങ് അവസരങ്ങൾ, പുതിയ ഹോബികൾ ഉണ്ടാകാനുള്ള ആഗ്രഹം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരിൽ നിന്നും ലഭിക്കുന്ന അവസരങ്ങൾ എന്നിവയും.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിലെ വിഷയങ്ങളും, മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിലെ വിഷയങ്ങളും അൽപ കാലത്തേക്ക് നിങ്ങളെ കൂടുതൽ സ്വാധീനിക്കും. ചെറു യാത്രകൾ, എഴുത്ത് , മീഡിയ , എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സംവാദം, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ, ഇലെക്ട്രോനിക്സ് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അവസരം, കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ശേഷി ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ എന്നിവയും നിങ്ങളെ കാത്തിരിക്കുന്നു. നെറ്റ വർകിങ് അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും. നിങ്ങളുടെ വ്യക്തി ജീവിതം, മാതാ പിതാക്കൾ , മറ്റു ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം ഈ അവസരം വളരെ പ്രാധാന്യം നേടും. . കുടുംബത്തിൽ പ്രശ്ന പരിഹാരത്തിന് വേണ്ടി ഉള്ള അവസരങ്ങൾ ബുദ്ധിയോടെ ഉപയോഗിക്കുക. ബന്ധു ജന സമാഗം, കുടുംബ യോഗങ്ങൾ, പല തരത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം , വീട് വൃത്തിയാക്കൽ എന്നിവയും ഉണ്ടാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുതാനുള്ള ശ്രമം തുടരും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവവും, ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവവും അടുത്ത നാളുകളിൽ കൂടുതൽ സജീവമാണ്. സാമ്പത്തിക വിഷയങ്ങളിൽ പുതിയ കണക്ക് കൂട്ടലുകൾ വേണ്ടി വരും. സാമ്പത്തിക സഹായം ലഭിക്കാനും , നൽകാനും ഉള്ള അവസരം, എന്നിവ ഉണ്ടാകും. പുതിയ വസ്തുക്കൾ വാങ്ങാൻ അനുയോജ്യമായ സമയം അല്ല. നിലവിൽ ഉള്ള ചിലവുകളെ ചുരുക്കുകയാണ് വേണ്ടത്. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള പ്ലാനുകൾ തയ്യാറാക്കുക. പുതിയ സാമ്പത്തിക പദ്ധതികളിൽ ചേരാനുള്ള അവസരം ലഭിക്കാം, പക്ഷെ അവയിൽ അന്തിമ തീരുമാനം എടുക്കാൻ സാവകാശം പാലിക്കുക. ചെറു യാത്രകൾ, എഴുത്ത് , മീഡിയ , എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സംവാദം, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ, ഇലെക്ട്രോനിക്സ് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അവസരം, കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ശേഷി ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ എന്നിവയും നിങ്ങളെ കാത്തിരിക്കുന്നു. നെറ്റ വർകിങ് അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവവും, ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവും ഈ അവസരം വളരെ ഏറെ പ്രാധാന്യം നേടും. നിങ്ങളുടെ വ്യക്തി ജീവിതത്തിൽ പുതിയ നീക്കങ്ങൾ നടക്കുന്നു. ആരോഗ്യം സൗന്ദര്യം എന്നിവയു൦ പ്രധാനമാണ്. ഒന്നാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും . ഏതു ഗ്രഹം ഒന്നാം ഭാവത്തിലൂടെ നീങ്ങിയാലും, വൈകാരികമായ ഒരു അവ്യക്തത നിങ്ങളിൽ ഉണ്ടാകും, ആരോഗ്യ കാര്യത്തിലുള്ള ആശങ്കയും സ്വാഭാവികമായിരിക്കും. പുതിയ തുടക്കങ്ങൾ , പുതിയ കാഴ്ചപ്പാടുകൾ, ഒരേ സമയം പല ജോലികൾ ചെയ്യണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക . സാമ്പത്തിക വിഷയങ്ങളിൽ അല്പം ആശങ്ക പ്രതീക്ഷിക്കുക. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ തുടരും. നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ തുടരുക. അധിക ചെലവ് നിയന്ത്രിക്കേണ്ടി വരും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങളും, നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവവും അടുത്ത നാളുകളിൽ വളരെ സജീവമാകും. ഈ രണ്ടു ഭാവത്തിലെ വിഷയങ്ങളും ഭൗതീകമായ മാറ്റങ്ങളെ ക്കാൾ, മാനസികമായ വെല്ലുവിളികളെ ആണ് ഉയര്തിക്കാട്ടുക. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. എന്നാൽ അവ അൽപ കാലത്തേക്ക് മാത്രം ആണ് എന്ന് കരുതുക. നിങ്ങളുടെ വേദനകളെ, മാനസിക പ്രശ്നങ്ങളെ ഡീൽ ചെയ്യേണ്ട അവസരമാണ്,. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക, പുതിയ ബന്ധങ്ങൾ , പുതിയ തുടക്കങ്ങക്ൽ എന്നിവയും ഉണ്ടാകും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളും, രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങളും, ആണ് അൽപ കാലം നിങ്ങളെ കൂടുതൽ സ്വാധീനിക്കുക. വലിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ ടീം അംഗങ്ങൾ, ടെക്നോളജിയുടെ ഉപയോഗം കൊണ്ട് ചെയ്യേണ്ട ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ലോങ്ങ് ടേം ജോലികൾക്കുള്ള അവസരങ്ങൾ, പുതിയ പ്രതീക്ഷകൾ എന്നിവ ഉണ്ടാകും. . ശാരീരിരിക അസ്വസ്ഥതകൾ , മാനസികമായ വെല്ലുവിളികൾ എന്നിവ ഈ അവസരം ഉണ്ടാകാം. എന്നാൽ അവ അൽപ കാലത്തേക്ക് മാത്രം ആണ് എന്ന് കരുതുക. നിങ്ങളുടെ വേദനകളെ, മാനസിക പ്രശ്നങ്ങളെ ഡീൽ ചെയ്യേണ്ട അവസരമാണ്,. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, യോഗ, തീര്ഥാടനം , എന്നിവയും പ്രതീക്ഷിക്കുക.
jayashreeforecast@gmail.com