- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെബ്രുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാപന്ത്രണ്ടാംഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ഭൂത കാലത്ത് നിന്ന് ഓര്മ പ്പെടുതലുകൾ ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധരൻ ആയിരിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, നിങ്ങൾ ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ച വിഷയങ്ങളെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ, പ്രാർത്ഥന ധ്യാനം എന്നിവയ്ക്കുള്ള അവസരങ്ങൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും ഉണ്ടാകും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള് എന്നാ വിഷയങ്ങള്ക്ക് മേൽ സൂര്യന്റെയും ബുധനറെയും സ്വാധീനം അൽപ കാലം കൂടെ ഉണ്ടാകും. പുതിയ ലോങ്ങ് ടേം ജോലികൾ, നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, പുതിയ ടീം ജോലികൾ , ടീം ജോലികൾക്ക് വേണ്ടി ഉള്ള
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാപന്ത്രണ്ടാംഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ഭൂത കാലത്ത് നിന്ന് ഓര്മ പ്പെടുതലുകൾ ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധരൻ ആയിരിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, നിങ്ങൾ ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ച വിഷയങ്ങളെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ, പ്രാർത്ഥന ധ്യാനം എന്നിവയ്ക്കുള്ള അവസരങ്ങൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും ഉണ്ടാകും.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള് എന്നാ വിഷയങ്ങള്ക്ക് മേൽ സൂര്യന്റെയും ബുധനറെയും സ്വാധീനം അൽപ കാലം കൂടെ ഉണ്ടാകും. പുതിയ ലോങ്ങ് ടേം ജോലികൾ, നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം, പുതിയ ടീം ജോലികൾ , ടീം ജോലികൾക്ക് വേണ്ടി ഉള്ള റിസേർച്, ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള് എന്നാ പതിനൊന്നാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. പുതിയ ഗ്രൂപുകളിൽ എത്താനുള്ള അവസരം ഉണ്ടാകാം. പുതിയ ലോങ്ങ് ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള അവസരം,. പുതിയ ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരം . സയൻസ് ടെക്നോളജി എന്നീ മേഖലകിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . ലോങ്ങ് ടേം ബന്ധങ്ങൾ സാമൂഹിക തലത്തിൽ നിന്നും വ്യക്തി ജീവിതത്തിൽ നിന്നും നിങ്ങളെ തേടി എത്താവുന്ന അവസരമാണ്.
ജോലി, സമൂഹത്തിലെവില, അധികാരികൾ,എന്നാ പത്താം ഭാവവും,. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങളും ഒരേ പോലെ സജീവമാണ്. ജോലിയിൽ പുതിയ അവസരങ്ങൾ, ആശയ വിനിമയം ടെക്നോളജി എന്നീ മേഖലയിൽ നിന്നുള്ള ജോലികൾ , അധികാരികളിൽ നിന്നുള്ള ഉപദേശം എന്നിവയും പ്രതീക്ഷിക്കുക. ധന കാര്യത്തിനു മേലുള്ള ആശങ്ക, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരം എന്നിവയും നിങ്ങളെ തേടി എത്തുന്നതാണ്.
ജമിനി (മെയ് 21 - ജൂൺ 20)
ജോലി, സമൂഹത്തിലെവില, അധികാരികൾ, എന്നാ പത്താം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ജോലി സംബന്ധംയ മാറ്റങ്ങൾ ഈ അവസരം പ്രതീക്ഷിക്കുക . ക്രിയേറ്റീവ് മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകാം. അധികാരികളിൽ നിന്നുള്ള അനുകൂല അവസ്ഥ പ്രതീക്ഷിക്കുക, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കുന്ന അവസരമാണ്. പുതിയ ജോലി, ജോലി സ്ഥലത്തെ നവീകരണം, കല ആസ്വാദനം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകും.
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിൽ നിരവധി മാറ്റങ്ങൾ കാണുവാൻ കഴിയും. ദൂര യാത്രകൾ, എഴുത്ത് പഠനം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, ജോലിസംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവ പ്രതീക്ഷിക്കുക വിദേശ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകാം. എഴുത്ത് പ്രസിദ്ധീകരണം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് ദൂര യാത്രകൾ, അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ആത്മീയത തത്വ ചിന്ത എന്നിവയോടുള്ള താല്പര്യം വിദേശ സംസ്കാരത്തോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക. ഉപരിപഠനം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകാം.
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങളും സജീവമാണ്. പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. ഈ ബന്ധങ്ങളുടെ പുരോഗമനത്തെ കുറിച്ച് നിങ്ങൾ വളരെ അധികം ബോധാവന്മാരാകും. ലോണുകൾ നക്ലാനും ലഭിക്കാനും ഉള്ള ചർച്ച, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള കകണ്ൺ കൂട്ടൽ , മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ, ധന കാര്യത്തെ കുറിച്ചുള്ള നിരവധി ചർച്ചകൾ എന്നിവയും ഈ ദിവസങ്ങളിൽ ഉണ്ടാകും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ എട്ടാം ഭാവത്തിലൂടെ ശുക്രൻ നീങ്ങുന്നു. നിഗൂഡ വിഷയങ്ങലിൻ മേലുള്ള താല്പര്യം ഉണ്ടാകാം. വൈകാരിക ബന്ധങ്ങളിന്മേലുള്ള സമ്മർദ്ദം, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക എന്നിവയും പ്രതീക്ഷിക്കുക. പുതിയ പങ്കാളിത ബിസിനസിനെ കുറിച്ചുള്ള ചർച്ചകൾ , ടാക്സ് , ഇന്സുരൻസ് എന്നിവയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ,പുതിയ നിക്ഷേപ്നഗലെ കുറിച്ചുള്ള ചർച്ച, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ വിഷയങ്ങളും ഈ അവസരം വളരെ സജീവമാണ്. പുതിയ ഗ്രൂപ്പ് പ്രോജക്ക്ട്ടുകൾ, ക്രിയേറ്റീവ് മേഖലയിൽ നിന്നുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയില നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള സാധ്യത, ഗ്രൂപ്പ് ജോലികൾക്ക് മേലുള്ള തർക്കങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും. പ്രേമ ബന്ധങ്ങൾക്ക് മേൽ വേറിട്ട തീരുമാനങ്ങളും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങള്,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിലൂടെ സൂര്യനും ബുധനും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. എന്നാൽ ഈ അവസ്ഥ അൽപ കാലത്തേക്ക് മാത്രമുള്ളതായിരിക്കും. മൂന്നാം ആഴ്ച മുതൽ മെച്ചപ്പെടുന്ന അവസ്ഥ ഉണ്ടാകും. എലെക്ട്രോനിക്സ് , ടെക്നോളജി, ആശയ വിനിമയം, എഴുത്ത് എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ നിങ്ങളെ കാത്തിരിക്കുന്നു., ഹീലിങ്. ആരോഗയ സംരക്ഷണം എന്നാ മേഖലയിൽ നിന്നും നിരവധി ജോലികൾ ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ നല്ല ശ്രദ്ധ ആവശ്യമാകും. പുതിയ ജോലി, പുതിയ പ്രോജക്ക്ട്ടുകൾ , ജോലി സ്ഥലത്തെ നവീകരണം എന്നിവയും പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും . വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നിങ്ങൾ പ്രധാന ഭാഗം അഭിനയിക്കുന്ന എല്ലാ ബന്ധങ്ങളിന്മേലും ശ്രദ്ധ ആവശ്യമായി വരും. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം, ഇവയിലെക്ക് നയിക്കുന്ന നിരവധി സാഹചര്യങ്ങൾ എന്നിവ ഉണ്ടാകാം. പുതിയ ബിസിനസ് ഡീലുകൾ, പുതിയ ജോബ് ഒഫെർ, ക്രിയേറ്റീവ് മേഖലയിൽ നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങള്, ബാധ്യതകള്, ആരോഗ്യംഎന്നാആറാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. ക്രിയേറ്റീവ് ജോലികൾക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. ഇടഞ്ഞു നിന്ന സഹ പ്രവർത്തകർ ഒരു പക്ഷെ നിങ്ങളോട് അനുഭാവം കാണിക്കാനുള്ള സാഹചര്യങ്ങൾ ഒരുങ്ങി വന്നേക്കാം. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ എന്നിവയും ഉണ്ടാകാം. ജോലി സ്ഥലത്ത് നവീകരണവും സംഭവിക്കാം. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഈ അവസ്ഥയിൽ കാണുവാൻ കഴിയും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും നിങ്ങൾ ഏറ്റെടുക്കും. ബാധ്യതകളെ നേരിടുവാനുള്ള പ്ലാനുകളും ഉണ്ടാകും.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാംഭാവത്തിലൂടെ ചൊവ്വ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. എഴുത്ത്, ആശയ വിനിമയം എന്നീ മേഖലകള്കളിൽ നിന്നുള്ള അവസരങ്ങൾ എത്താവുന്ന സാഹചര്യമാണ്. നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകാം. വാഗ്വാദങ്ങളും പ്രതീക്ഷിക്കുക. ഒരേ സമയം നിരവധി ജോലികൾ ചെയ്യേണ്ട സാഹചര്യങ്ങൾ പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സംസാരം, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള സമയം എന്നിവയും പ്രതീക്ഷിക്കുക ചെറു യാത്രകൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധാരണ ആയിരിക്കു൦. അൽപ കാലം ഈ അസ്വസ്ഥതകൾ, കൂടെ ഉണ്ടാകും അതിൽ പരിഭ്രമിക്കേണ്ടതില്ല.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നാ നാലാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സ്വന്തം കഴിവുകൾ പ്രൊമോട്ട് ചെയ്യാനുള്ള അവസരം, സ്വന്തം ഹോബികൾക്ക് മേൽ ഉള്ള പുതിയ പ്ലാനുകൾ, എന്നിവ പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധത്തിന് മേൽ പുതിയ ആലോചനകൾ എന്നിവയും ഉണ്ടാകും. ക്രിയേറ്റീവ് മേഖലയിൽ നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കുക.
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിതസൗകര്യങ്ങള്എന്നാ നാലാം ഭാവത്തിലൂടെ സൂര്യനും , ശുക്രനും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, പൂർവിക സമ്പത്തിനെ കുറിച്ചുള്ള ചർച്ചകൾ, മാതാ പിതാക്കൾ ബന്ധുക്കൾ എന്നിവരോടുള്ള സീരിയസ് ചർച്ചകൾ, ധന സംബന്ധമായ ആശങ്കകൾ, വീട്ടിൽ റീ പെയരിങ് ജോലികൾ എന്നിവയും ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിതസൗകര്യങ്ങള്എന്നാ നാലാം ഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും വീട് , വീടിനോട് അനുബന്ധിച്ച കാര്യങ്ങൾ എന്നിവയ്ക്കുള്ള സമയം നിങ്ങൾക്ക് ലഭിക്കും. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, മോടി പിടിപ്പിക്കൽ, വീട്ടിലേക്ക് വേണ്ട വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള സാഹചര്യം എന്നിവയും പ്രതീക്ഷിക്കുക , കുടുംബ യോഗങ്ങൾ, പ്രശ്ന പരിഹാരം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സാഹചര്യം എന്നിവയും ഉണ്ടാകാം. മാതാ പിതാക്കലോടുള്ള ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള തീരുമാനങ്ങൾ എന്നിവയും ഉണ്ടാകും.
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാംഭാവത്തിലൂടെ സൂര്യനും , ബുധനും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. എഴുത്ത്, ആശയ വിനിമയം എന്നീ മേഖലകള്കളിൽ നിന്നുള്ള അവസരങ്ങൾ എത്താവുന്ന സാഹചര്യമാണ്. നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകാം. ഒരേ സമയം നിരവധി ജോലികൾ ചെയ്യേണ്ട സാഹചര്യങ്ങൾ പ്രതീക്ഷിക്കുക. സഹോദരങ്ങലുമായുള്ള സംസാരം, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള സമയം എന്നിവയും പ്രതീക്ഷിക്കുക ചെറു യാത്രകൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ, ഇലെക്ട്രോനിക്സ് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അവസരം, കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ശേഷി ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ എന്നിവയും നിങ്ങളെ കാത്തിരിക്കുന്നു. നെറ്റ വർകിങ് അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാംഭാവത്തിലെ വിഷയങ്ങൾ അൽപ നാളേക്ക് വളരെ അധികം പ്രാധാന്യം നേടും. ഈ ആഴ്ച ശുക്രൻ ഇതേ ഭാവതിലെക്ക് എത്തുന്നതാണ്. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പദ്ധതികൾ, പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവ ഉണ്ടാകാം. ആശയ വിനിമയം, ടെക്നോളജി, മീഡിയ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ, എന്നിവയും ഉണ്ടാകും. സഹോദരങ്ങലുമായുള്ള സംസാരം, ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള സമയം എന്നിവയും പ്രതീക്ഷിക്കുക.
ധനം, വസ്തുവകകൾ,നിങ്ങളുടെമൂല്യം, കുടുംബം എന്നാ രണ്ടാം ഭാവത്തിലൂടെ സൂര്യനും, ബുധനും സഞ്ചരിക്കുന്നു. ധനകാര്യം അല്പം ആശങ്ക സൃഷ്ടിക്കാം. അധിക ചെലവ് നിയന്ത്രിക്കേണ്ട ആവശ്യമുണ്ട് എങ്കിലും അതിനു കഴിയുന്നില്ല. പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം തുടരും. പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരവും ലഭിച്ചേക്കാം. രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങളും, എന്നാ വിഷയങ്ങളും ശക്തമാണ്. ശാരീരിരിക അസ്വസ്ഥതകൾ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്ക, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവയും ഉണ്ടാകാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധനം, വസ്തുവകകൾ,നിങ്ങളുടെമൂല്യം, കുടുംബം എന്നാ രണ്ടാം ഭാവം ഈ വരുന്ന ദിവസങ്ങളിൽ വളരെ അധികം പ്രാധാന്യം നേടും. പുതിയ പാർട്ട് ടൈം ജോലികളെ കുറിച്ചുള്ള നിരവധി ചർച്ചകൾ, പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, അധിക ചെലവ് നിയന്ത്രിക്കാനുള്ള കഠിന ശ്രമം എന്നിവ പ്രതീക്ഷിക്കുക. വിലയേറിയ വസ്തുക്കൾ ലഭിക്കാനുള്ള സാഹചര്യം.നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കാനുള്ള ശ്രമം, കുടുംബത്തെ കുറിച്ചുള്ള സീരിയസ് ചർച്ചകൾ, എന്നിവ ഉണ്ടാകാം.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള് എന്നാ വിഷയങ്ങളിന്മേലും ഈ അവസരം വളരെ അധികം ശ്രദ്ധ ഉണ്ടായിരിക്കും. പുതിയ കൂട്ടായ്മകളിൽ ചേരാനുള്ള അവസരം, സമാന മനസ്കാരെ കണ്ടെത്താനുള്ള ശ്രമം , പുതിയ ടീം ജോലികൾ, ഇവയിൽ ഉണ്ടാകുന്ന തർക്കങ്ങൾ, പുതിയ ടെക്നോളജി കൊണ്ട് ചെയ്യാവുന്ന പദ്ധതികൾ, വലിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ഈ അവസരങ്ങളെ കുറിച്ചുള്ള ചർച്ചകൾ, യൂത്ത് ഗ്രൂപ്പുകൾ കുട്ടികൾ എന്നിവർക്കൊപ്പം പ്രവർത്തിക്കുന്ന അവസരങ്ങൾ, ചാരിറ്റി പ്രവര്തനതോടുള്ള താല്പര്യം എന്നിവയും ഉണ്ടാകാ൦.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര , ആരോഗ്യം, ഊര്ജ്ജസ്വലതഎന്നാ വിഷയങ്ങൾ അൽപ കാലത്തേക്ക് പ്രധാനമാകും. ഈ ആഴ്ച ശുക്രൻ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങുമ്പോൾ, വ്യക്തി ജീവിതത്തിനു മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം, വ്യക്തി ജീവിതത്തിൽ കൂടുതൽ മാറ്റങ്ങൾ, പുതിയ തുടക്കങ്ങൾ എന്നിവയും ഉണ്ടാകും. പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള അവസരം, സമൂഹ മധ്യത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള നിരവധി അവസരങ്ങൾ, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും.
ജോലി, സമൂഹത്തിലെവില, അധികാരികൾ, എന്നാ പത്താം ഭാവത്തിലെ വിഷയങ്ങളും കൂടുതൽ പ്രാധാന്യം നേടും. ജോലിയിൽ പുതിയ അവസരങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ, അധികാരികളുടെ ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ വെളിപ്പെടുത്തുന്ന സാഹചര്യം, എന്നിവ പ്രതീക്ഷിക്കുക. പല വിധത്തിലുള്ള ശാരീരിരിക അസ്വസ്ഥതകൾ ഉണ്ടാകാം. ചാരിറ്റി , ആത്മീയത എന്നിവയെ കുറിച്ചുള്ള താൽപര്യവും പ്രതീക്ഷിക്കുക.
- jayashreeforecast@gmail.com
- യൂട്യൂബ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക