എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവത്തിലേക്ക് ബുധനും, മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിലേക്ക് ശുക്രനും ഈ ആഴ്ച നീങ്ങുന്നതാണ്. നിങ്ങളുടെ ശ്രദ്ധ ഈ വിഷയങ്ങളിൽ കൂടുതൽ വ്യാപാരിക്കും എന്നതിന്റെ സൂചനയാണ് ഇവ നല്കുന്നത്.

സുഹൃത്തുക്കൾ, പുതിയ ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ ലോങ്ങ് ടേം പദ്ധതികള്ക്ക്ങ ലഭിക്കുന്ന അംഗീകാരം, ലാഭം മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ള നീക്കങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കൽ, ടീം ജോലികളിൽ ഉണ്ടാകാവുന്ന വര്ധുന, മുതിര്ന്ന് സഹോദരങ്ങളിൽ നിന്ന് ലഭിക്കുന്ന ഉപദേശം, എന്നിവ പ്രതീക്ഷിക്കാം.

ജോലിയിലെ പുതിയ അവസരങ്ങൾ, പുതിയപ്രോജക്്ടുകൾ, എഴുത്ത്, മീഡിയ, ടെക്‌നോളജി, ഇലെക്ട്രോനിക്‌സ് എന്നാ മേഖലയിൽ നിന്നും ഉള്ള ജോലികൾ, അധികാരികളിൽ നിന്നുള്ള ഉപദേശം,എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വില ഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിലേക്ക് ശുക്രനും,ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താം ഭാവതിലെക്ക് ബുധനും ഈ ആഴ്ച നീങ്ങും.

ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ചെയ്യേണ്ട അനേക ജോലികൾ, സൗന്ദര്യം കല എന്നീ മേഖലകളിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, അധികാരികളിൽ നിന്ന് ലഭിക്കുന്ന നല്ല ഉപദേശം, ജോലി സ്ഥലത്ത് മറ്റുള്ളവരെ നല്ല രീതിയിൽ സ്വാധീനിക്കുവാൻ ലഭിക്കുന്ന അനേക അവസരങ്ങൾ, നിങ്ങള്ക്ക്‌ന ലഭിക്കുന്ന അംഗീകാരം, മറ്റുള്ളവരുടെ അനുമോദനം അല്ലെങ്കിൽ നല്ല വാക്കുകൾ എന്നിവ ഉണ്ടാകാം.

ദൂര യാത്രകള്ക്കുാള്ള സാധ്യതകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം വെളിപ്പെടുത്താനുള്ള അവസരങ്ങൾ, വിദേശ സംസ്‌കാരവുമായി അടുത്ത് ഇടപഴകാൻ ഉള്ള അവസരം, എഴുത്ത് പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, ധ്യാനം, നിയമം എന്നിവയെ കുറിച്ച് കൂടുതൽ അടുത്തറിയാൻ ഉള്ള അവസരം, പഠനം, പഠിപ്പിക്കൽ എന്നിവയോടുള്ള താല്പര്യം വെളിപ്പെടുത്താൻ ഉള്ള അവസരങ്ങളും ഉണ്ടാവേണ്ടതാണ്.

ജമിനി (മെയ് 21 - ജൂൺ 20)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താം ഭാവതിലെക്ക് ശുക്രനും,സെക്‌സ്, തകര്ച്ചതകൾ, പാര്ട്ണ്ര്ഷി്പ്പുകൾ, ആയുര്‌ദൈപര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിലേക്ക് ബുധനും നടത്തുന്ന മാറ്റം ആണ് ഈ ആഴ്ച പ്രധാനം.

ദൂര യാത്രകളെ കുറിച്ചുള്ള ചര്ച്ചതകൾ, ആത്മീയ ലേഖനങ്ങൾ വായിക്കാൻ ഉള്ള താല്പര്യം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അവസരനഗൽ, പഠനം, മറ്റുള്ളവരെ പഠിപ്പിക്കൽ എന്നിവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, ദൂര യാത്രകളിൽ പുതിയ വ്യക്തികളെ കണ്ടു മുട്ടാനുള്ള അവസരങ്ങൾ ലഭിക്കൽ, എന്നിവ പ്രതീക്ഷിക്കാം.

പുതിയ പാര്ട്‌ണെർ ഷിപ്പ് ജോലികളെ കുറിച്ചുള്ള ചര്ച്ചവ, ബിസിനസ്/ജീവിത പങ്കാളിയുമായി നടത്തുന്ന സീരിയസ് ചര്ച്ച കൾ, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, നിക്ഷേപങ്ങൾ ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ച് പ്ലാൻ ചെയ്യാൻ ഉള്ള അവസരം, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിലേക്ക് ബുധനും,സെക്‌സ്, തകര്ച്ചശകൾ, പാര്ട്ണംര്ഷിധപ്പുകൾ, ആയുര്‌ദൈിര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിലെക്ക് ശുക്രനും നടത്തുന്ന മാറ്റാം ആണ് ഈ ആഴ പ്രധാനം.

ബിസിനസ്/ജീവിത പങ്കാളിയുമായി നടത്തുന്ന സീരിയസ് ചര്ച്ചഴകൾ, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള തീരുമാനം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ എടുക്കുന്ന പുതിയ നടപടികൾ, വൈകാരികത നിറഞ്ഞ മുഹൂര്ത്ത ങ്ങൾ, നിഗൂഡ വിഷയങ്ങലോടുള്ള താല്പര്യം ടാക്‌സ് , ഇന്ഷുറന്‌സ് എന്നിവയിൽ നിങ്ങൾ നടത്തുന്ന അട്ജ്സ്റ്റ്‌മെന്റുകൾ എന്നിവയ്ക്ക് അവസരം ഉണ്ടാകാം.

വിവാഹം, പങ്കാളിഎന്നിവയെ കുറിച്ചുള്ള നിങ്ങളുടെ സങ്കല്പങ്ങളുടെ തുറന്നു പറച്ചിൽ, ബന്ധങ്ങളെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകളുടെ അവലോകനം, പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചര്ച്ച്കൾ, പുതിയ ബിസിനസ്, ജോലി എന്നിവയ്ക്കുള്ള ആഗ്രഹം അവയ്ക്ക് വേണ്ടി നടത്തുന്ന പ്രവര്ത്തിനം, പുതിയ എഗ്രീമ്‌നെടുകൾ കൊന്റ്രാക്ക്ടുകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ആത്മാര്ഥുമായ ശ്രമംങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ എന്നിവയ്ക്കുള്ള അവസരമാണ് അടുത്ത കുറെ ദിവസങ്ങൾ.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിലേക്ക് ശുക്രനും,ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാഉള്ളജീവിതം, സഹപ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തും മൃഗങ്ങൾ, എന്നാ ആറാം ഭവതിലേക്ക് ബുധനും ഈ ആഴ്ച നീങ്ങുന്നതാണ്.

പുതിയ പ്രേമ ബന്ധീ, വിവാഹ ബന്ധം എന്നിവയ്ക്കുള്ള സാധ്യതകൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ സുപ്രധമാനായ തീരുമാനങ്ങൾ എടുക്കാനുള്ള അവസരമായിരിക്കാം. പുതിയകൊന്റ്രാക്ക്ട്ടുകൾ, പുതിയജോലിക്കുള്ള അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക

ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ , ജോലിയിൽ കൂടുതൽ ഉത്തര വാടിതങ്ങൾ, ആശയ വിനിമയം, എഡിറ്റിങ്, മീഡിയ, ടെക്‌നോളജി ഇലെക്ട്രോനിക്‌സ് എന്നാ മേഖലയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, ടീം ജോലികൾ, സഹ പ്രവര്ത്തലകരുമായുള്ള ചര്ച്ചങകൾ, എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിലേക്ക് ശുക്രനും,ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്് പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്‌എോന്നാ അഞ്ചാം ഭാവത്തിലേക്ക് ബുധനും നടത്തുന്ന നീക്കങ്ങളാണ് ഈ ആഴ്ച പ്രധാനം,.

ക്രിയെടീവ് കഴിവുകൾ കൊണ്ട് ചെയ്യേണ്ട അനേക ജോലികൾ പ്രതീക്ഷിക്കുക. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള താല്പര്യം, സഹ പ്രവര്ത്തികരിൽ നിന്നുള്ള സഹായം, ജോലി സ്ഥലത്തെ നവീകരണം എന്നിവ ഉണ്ടാകാം.

സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം, സെല്ഫ്‌ല പ്രോമോഷനുള്ള ആഗ്രഹം അവയ്ക്കുള്ള അവസരങ്ങൾ,ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് നടത്തുന്ന പുതിയ ജോലികൾ, ഉല്ലാസത്തിനു വേണ്ടി സമയം ചിലവഴിക്കാൻ ഉള്ള ആഗ്രഹം, പുതിയ ഹോബികൾ തിരഞ്ഞെടുക്കൽ, കുട്ടികൾ യൂത്ത് ഗ്രൂപ്കൾ എന്നിവയിൽ നിങ്ങൾ നടത്തുന്ന കൂടുതൽ നീക്കങ്ങൾ എന്നിവയും ഉണ്ടാകും.

 ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ക പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാംഭാവത്തിലേക്ക്ശുക്രനും,.മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച്,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവതിലെക്ക് ബുധനും നടത്തുന്ന നീക്കങ്ങൾ ആയിരിക്കും ഈ ആഴ്ച പ്രധാനം.

പുതിയ പ്രേമ ബന്ധം, കുട്ടികൾ യോത് ഗ്രൂപ്പുകൾ എന്നിവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ ശ്രദ്ധിക്കാൻ ഉള്ള അവസരം, സ്വന്തം സംരംഭങ്ങൾ തുടങ്ങാൻ ഉള്ള ആലോചന, സെല്ഫ് പ്രോമോഷനുള്ള അനേക അവസരങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാൻ ഉള്ള ആവ്‌സരം, ഉല്ലാസത്തിന് വേണ്ടി കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക

കുടുംബ യോഗങ്ങളിൽ പങ്കെടുക്കാൻ ഉള്ള അവസരം, മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ച്കൾ, റിയല്എ്‌സ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ആലോചന, വീട് വില്പന , വാങ്ങൽ മാറ്റം എന്നിവയ്ക്കുള്ള സാധ്യതകൾ, ബന്ധുജന സമാഗമം എന്നിവയും ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചാ,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവതിലെക്ക് ശുക്രനും,ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാനര്എ്ന്നാ മൂന്നാം ഭാവത്തിലേക്ക് ബുധനും നടത്തുന്ന നീക്കങ്ങളാണ് ഈ ആഴ്ച പ്രധാനം.

വീട് വില്പന, വാങ്ങൽ, മാറ്റം തുടങ്ങിയ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീടിനോട് ബന്ധപ്പെട്ട മറ്റു മാറ്റങ്ങൾ എന്നിവപ്രതീക്ഷിക്കുക. ബന്ധുജന സമാഗമ0, കുടുംബ യോഗങ്ങൾ, പൂര്വിീകരെ സ്മരിക്ക്ൽ, മാതാ പിതാക്കലോടുള്ള ചര്ച്ചുകൾ എന്നിവയും ഉണ്ടാകാം.

ചെറു യാത്രകൾ, കരിയര്‌സം ബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലുമായുള്ള സംവാദം, എഴുത്ത്, എഡിറ്റിങ്. സെയ്‌ല്‌സ് എന്നിവയിൽ നിന്നുള്ള കൂടുതൽ ജോലികൾ, അയല്ക്കാ രുമായുള്ളസംവാദം അവര്ക്ക് വേണ്ടി ചെയ്യുന്ന ജോലികൾ, ടെക്‌നോളജി, ഇലെക്ട്രോനിക്‌സ് എന്നാ മേഖലകളിൽ നിന്നുള്ള കൊടുത്താൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്

 സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിലേക്ക് ശുക്രനും, ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തിലേക്ക് ബുധനും നടത്തുന്ന നീക്കങ്ങളാണ് ഈ ആഴ്ച പ്രധാനം.

എഴുത്ത്, എഡിറ്റിങ് എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, മീഡിയ, ഇലെക്ട്രോനിക്‌സ് എന്ന മേഖലകലിൽ നിന്നുള്ള കൂടുതൽ; അവസരങ്ങൾ, ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള സംസാരം , കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു ട്രെയിനിങ്ങുകൾ എന്നിവ പ്രതീക്ഷിക്കുക

പുതിയ ധന സമ്പാദന മാര്ഗമങ്ങളെ കുറിച്ചുള്ള ആലോചന., ഫിനാന്ഷ്യകൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ചിന്ത, ധനസഹയാതെ കുറിച്ചുള്ള ചര്ച്ചയകൾ, നിങ്ങളുടെ കഴിവ് തെളിയിക്കാൻ ലഭിക്കുന്ന അനേക അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തിലേക്ക് ശുക്രനും,നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിലേക്ക് ബുധനും നടത്തുന്ന നീക്കങ്ങൾ ആയിരിക്കും ഈ ആഴ്ച കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരുക.

പുതിയ ധന സമ്പാദന മാര്ഗടത്തെ കുറിച്ചുള്ള ആലോചന, ധന സഹായം ലഭിക്കാനുള്ള ചര്ച്ചരകൾ, കൂടുതൽ ധന ആഗമന മാര്ഗ ങ്ങളെ കുറിച്ചുള്ള പ്ലാനിങ്, വിലയേറിയ വസ്തുക്കൾ ലഭിക്കാൻ ഉള്ള അവസരങ്ങൾ,എന്നിവ ഉണ്ടാകാം.

പുതിയ ആലോചനകൾ, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ വ്യക്തികളുടെ അല്ലെങ്കിൽ കമ്യൂണിറ്റികളുടെ ആഗമനം, പുതിയ പ്രോജക്ക്ടുകളുടെ വരവ്, പുതിയ വ്യക്തിയായി മാറാൻ ഉള്ള ആലോചന, പുതിയ കൊണ്ടാക്ക്ട്ടുകൾ ലഭിക്കാൻ ഉള്ള അവസരം, പുരോഗമനത്തിന് വേണ്ടി ഉള്ള ചര്ച്ചവകൾ,തിരക്കേറിയ ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിലേക്ക് ശുക്രൻ നടത്തുന്ന നീക്കവും, രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവച്ചകഴിവുകള്, ബെഡ്‌പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂരദേശ,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് ബുധൻ നടത്തുന്ന വിക്രിയകളും ആയിരിക്കും ഈ ആഴ്ച പ്രധാനം.

വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക, പുതിയ പ്രേമ ബന്ധം വിവാഹ ബന്ധം, പുരോഗമനത്തിന് വേണ്ടി ഉള്ള നീക്കങ്ങൾ , ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താൻ ഉള്ള അവസരങ്ങൾ, പുതിയ ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക.

ബുധൻ പന്ത്രണ്ടാം ഭാവത്തിൽ നില്ക്കു മ്പോൾ ഭാവിയെ കുറിച്ചുള്ള ആലോചനകൾ, മാനസിക ഭാരങ്ങളെ വരുതിയിലാക്കാൻ വേണ്ട നീക്കങ്ങൾ പ്രാര്ത്ഥതന, ധ്യാനം എന്നിവയെ കുറിച്ചുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാംഭാവത്തിലേക്ക്ശുക്രന്ഈ ആഴ്ചനീങ്ങും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിലേക്ക് ബുധനും നീങ്ങുന്നതാണ്.

ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥവന ധ്യാനം എന്നിവയിലുള്ള താല്പര്യം, ഭാവിയെ കുറിച്ചുള്ള ആലോചനകൾ, നിഗൂഡ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവ ഉണ്ടാകും. പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ, പുതിയ ടീം ജോലികൾ, ലോങ്ങ് ടേം പ്രോജക്ക്ടുകളുടെ രൂപീകരണം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള സമയം, ഭാവി പരിപാടികളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.

jayashreeforecast@gmail.com