- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില ദശാകാലങ്ങളും ഡിസംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
കഴിഞ്ഞകുറെ നാളുകൾ ആയി ശ്രദ്ധയിൽ വന്ന വിഷയത്തെക്കുറിച്ചാണ് എഴുതുന്നത്. സ്വന്തം ജീവിതത്തെ കുറിച്ച് എന്നോട് സംസാരിച്ചവരിൽ ഏറെയും ശനി മഹാ ദശയിൽ കൂടെ കടന്നു പോകുന്നവർ ആയിരുന്നു. പലരും ഒരു സ്ലോ ഡൗൺ ജീവിതത്തിൽ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന ചോദ്യവുമായി ആണ് എത്തുക.'' താങ്കൾ ശനി ദശയിലൂടെ കടന്നു പോകുന്നു, ഈ അവസ്ഥയിൽ ഇത് സ്വാഭാവികമാണ്. ഒരു പക്ഷെ താങ്കളുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയം ഇതായിരിക്കും' എന്ന് ഞാൻ ചിരിച്ചും കൊണ്ട് പറയുമ്പോൾ അവര്ക്ക് രണ്ടു കാര്യങ്ങൾ തോന്നാം. ഒന്ന്, ഞാൻ അവരെ കളിയാക്കിയിരിക്കുന്നു രണ്ടു, ഞാൻ ഒരു സാഡിസ്റ്റ് ആകുന്നു അവർക്ക് എന്ത് വേണമെങ്കിലും കരുതാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. എന്തുകൊണ്ട് ജ്യോത്സ്യത്തിൽ മഹാ ദശ സിസ്റ്റം ഉപയോഗിച്ച് നമ്മുടെ ജീവിതത്തെ പലതായി വിഭജിച്ചിരിക്കുന്നു എന്ന് എനിക്ക് അറിയില്ല. പക്ഷെ നമുക്ക് നമ്മുടെ ജീവിതത്തെ നന്നായി മാനേജ് ചെയ്യാൻ പറ്റുന്ന ഒരു ടെക്‌നിക്ക് ആയി പിന്തുടരാന്ദ ശ സിസ്റ്റം വളരെ നല്ലതാണ്. ജ്യോത്സ്യം പുനര്ജ്ജന്മം, എന്നാസങ്കല്പത്തില്‌നിപന്നാണ് രൂ
കഴിഞ്ഞകുറെ നാളുകൾ ആയി ശ്രദ്ധയിൽ വന്ന വിഷയത്തെക്കുറിച്ചാണ് എഴുതുന്നത്. സ്വന്തം ജീവിതത്തെ കുറിച്ച് എന്നോട് സംസാരിച്ചവരിൽ ഏറെയും ശനി മഹാ ദശയിൽ കൂടെ കടന്നു പോകുന്നവർ ആയിരുന്നു. പലരും ഒരു സ്ലോ ഡൗൺ ജീവിതത്തിൽ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന ചോദ്യവുമായി ആണ് എത്തുക.'' താങ്കൾ ശനി ദശയിലൂടെ കടന്നു പോകുന്നു, ഈ അവസ്ഥയിൽ ഇത് സ്വാഭാവികമാണ്. ഒരു പക്ഷെ താങ്കളുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയം ഇതായിരിക്കും' എന്ന് ഞാൻ ചിരിച്ചും കൊണ്ട് പറയുമ്പോൾ അവര്ക്ക് രണ്ടു കാര്യങ്ങൾ തോന്നാം. ഒന്ന്, ഞാൻ അവരെ കളിയാക്കിയിരിക്കുന്നു രണ്ടു, ഞാൻ ഒരു സാഡിസ്റ്റ് ആകുന്നു അവർക്ക് എന്ത് വേണമെങ്കിലും കരുതാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ.
എന്തുകൊണ്ട് ജ്യോത്സ്യത്തിൽ മഹാ ദശ സിസ്റ്റം ഉപയോഗിച്ച് നമ്മുടെ ജീവിതത്തെ പലതായി വിഭജിച്ചിരിക്കുന്നു എന്ന് എനിക്ക് അറിയില്ല. പക്ഷെ നമുക്ക് നമ്മുടെ ജീവിതത്തെ നന്നായി മാനേജ് ചെയ്യാൻ പറ്റുന്ന ഒരു ടെക്‌നിക്ക് ആയി പിന്തുടരാന്ദ ശ സിസ്റ്റം വളരെ നല്ലതാണ്. ജ്യോത്സ്യം പുനര്ജ്ജന്മം, എന്നാസങ്കല്പത്തില്‌നിപന്നാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്പുനര്ജന്മം , കര്മംാ എന്നിവയെ കുറിച്ച് ഒരു നല്ല ധാരണ ഇല്ലാതെ ജ്യോല്‌സ്യത്തെ മനസിലാക്കുവാൻ സാധിക്കുകയില്ല. പക്ഷെ നാം കഴിഞ്ഞ ജന്മത്തിൽ എന്ത് ചെയ്തു എന്നോര്ത്ത് തല പുകയ്ക്കുന്നവർ വെറുതെ സമയം കളയുന്ന കാഴ്ച നേരിട്ട കണ്ട വ്യക്തി എന്ന നിലയിൽ നമുക്ക് ലഭിച്ചിരിക്കുന്ന ഈ ജന്മം എങ്ങനെ നന്നായി ഉപയോഗിക്കാം എന്നായിരിക്കണം നമ്മുടെ ആലോചന.
ജ്യോത്സ്യത്തിൽ ഓരോ ഗ്രഹവും ഒരു ഘടകങ്ങളെ സൂചിപ്പിക്കുന്നു. ഓരോ ഗ്രഹവും, ഓരോ ഗ്രഹ അവസ്ഥയും ഓരോ ഭാവങ്ങളും പര്യായങ്ങളാണ്. സൂര്യനെ പിതാവായും, ഈഗോ ആയും, ആത്മാഭിമാനം ആയും, അധികാരം ആയും, സൂചിപ്പിക്കുമ്പോൾ ശുക്രനെ വിവാഹം ആയും, പ്രേമം ആയും സ്‌നേഹം ആയും ആഡംബരം ആയും, സെക്ഷ്വൽ ആഗ്രഹാങ്ങലായും സൂചിപ്പിക്കുന്നു.
ഇവരുടെ കൂട്ടത്തിൽ ഏറ്റവും മോശക്കാരൻ ആയി അറിയപ്പെടുന്ന ശനി നമ്മുടെ കര്മം, നമ്മുടെ അധികാരികളുടെ സ്വഭാവം, മുജ്ജന്മാത്തിലെയും ഈ ജന്മത്തിലെയും നമ്മുടെ കര്മ്മത്തിന്റെ സ്വഭാവം, നമ്മുടെ പരിമിതികൾ, അച്ചടക്കം, നിയമം, തടസം എന്നിവയെ സൂചിപ്പിക്കുന്നു. നമ്മുടെ ബെര്ത്ത് ചാര്ട്ടിൽ ഏതു ഭാവത്തിൽ ശനി നില്ക്കുന്നോ, ആ ഭാവത്തിലെ വിഷയങ്ങളിൽ നാം സന്തോഷം ലഭിക്കാൻ എക്‌സ്ട്ര മൈലുകൾ സഞ്ചരിക്കേണ്ടി വരും എന്ന് കണ്ണടച്ചും കൊണ്ട് വിശ്വസിക്കാം. ഇതെന്തു കൊണ്ടാണ് എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഈ ഭാവത്തിലെ വിഷയങ്ങളിൽ വളരെ ചിട്ടയോടുകൂടിയ നീക്കമാണ് നാം നടത്തുക എങ്കിൽ നമുക്ക് വിജയം ലഭിക്കും എന്ന കാര്യവും നിശ്ചയമാണ്. പക്ഷെ ഈ നീക്കങ്ങൾ നടത്തുക അല്പം ശ്രമകരം ആയിരിക്കും.
ശനി എന്നാൽ അല്പം അധിക കാലത്തേക്കുള്ള സ്ലോ ഡൗൺ ആണെന്ന് മനസിലാക്കുക. ഉദാഹരണം ഇദ്ദേഹം നമ്മുടെ ഒന്നാം ഭാവത്തിൽ നിന്നാൽ നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ വിഷയങ്ങളില്‌നിിന്നുള്ള സംതൃപ്തി ലഭിക്കാൻ ഉള്ള സമയം ജീവിതത്തിന്റെ രണ്ടാം പകുതി ആയിരിക്കും എന്നാണ്. വ്യക്തിത്വം ഫലപ്രദമായി രൂപപ്പെടുത്താൻ നാം അല്പം അധിക സമയം എടുക്കും എന്നര്ത്ഥംപ., അതിനര്ത്ഥംോ നാം നമ്മുടെ വ്യക്തിത്വം രൂപപ്പെടുത്താൻ ജീവിതത്തിൽ പലതരം അനുഭവങ്ങളിലൂടെ കടന്നു പോകണം എന്നതാണ്. ഈ അവസ്ഥയ്ക്ക് ഭൗതീകമായും, ആത്മീയമായുംസൈക്കോളജി പരമായും ഉള്ള പ്രാധാന്യം ഉണ്ട്.
ശനി ഏതു ഭാവത്തിൽ നില്ക്കു ന്നോ ആ ഭാവത്തിൽ പുരോഗതി ജീവിതത്തിന്റെ രണ്ടാം പകുതി ആയിരിക്കും എന്നത് എപ്പോഴും ഓര്ക്കുതക. അതിനു വേണ്ടി നാം നമ്മെ തന്നെ തയ്യാറാക്കുക. നാം എല്ലാവരും പല രീതിയിൽ അപൂര്ണഎത ഉള്ളവരായതിനാൽ നമുക്ക് എല്ലാവര്ക്കും ശനി ഏതെങ്കിലും ഭാവങ്ങളിൽ ഉണ്ടായിരിക്കും. നാംആരും തന്നെ മറ്റുള്ളവരേക്കാൾ ഭേദം അല്ല എന്ന് പ്രപഞ്ചം നമ്മെ വിളിച്ചറിയിക്കുന്ന രീതികൾ ആയി ഇവയെ കാണുക.
ഏതു ദശ ആണെങ്കിലും ആ ദശയിൽ കൂടുതൽ ദര്ശിെക്കാൻ കഴിയുക അതിനു മുന്പ ത്തെ ദശയിൽ നാം നടത്തിയ നീക്കത്തിന്റെ ഫലങ്ങൾ ആണ്.ശനി ദശയ്ക്ക് മുന്പ് വ്യാഴ ദശ എത്തുന്നു. ഏതു ദശയിൽ ആണെങ്കിലും ദശനാഥൻ ആയ ഗ്രഹം ഏതു ഭാവത്തിൽ നില്ക്കു ന്നു ആ ഭാവത്തിലെ വിഷയങ്ങൾ ആയിരിക്കും മാറ്റങ്ങൾ കൊണ്ട് വരുക. ഒന്നാം ഭാവം നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,
രണ്ടാം ഭാവം : ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം
മൂന്നാം ഭാവം :ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ
.നാലാം ഭാവം മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചത,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,
അഞ്ചാം ഭാവം
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്് പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികൾ
ആറാം ഭാവം: ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്!, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ,
ഏഴാം ഭാവം: വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ടുകൾ
ഒന്പതാം ഭാവം : ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം
എട്ടാം ഭാവം: സെക്‌സ്, തകര്ച്ചമകൾ, പാര്ട്ണകര്ഷി പ്പുകൾ, ആയുര്‌ദ്രൈ്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ
പത്താം ഭാവം : ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ
പതിനൊന്നാം ഭാവം: മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്
പന്ത്രണ്ടാം ഭാവം : രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത
മേല്പറഞ്ഞവയിൽ ശനി ഏതു ഭാവത്തിൽ നില്ക്കു ന്നു എന്ന് കണ്ടുപിടിക്കുക. ഈ ഭാവത്തിൽ നിങ്ങൾ ഇത് വരെ നടത്തിയ നീക്കങ്ങളിൽ നിന്ന് എന്ത് ഫലമാണ് ഉണ്ടായിട്ടുള്ളത് എന്ന് മനസ്സിലാക്കുക. ഈ വിഷയങ്ങളിൽ നാം ഒരു പുതിയ നടപടി ക്രമം സ്വീകരിക്കാനുള്ള നീക്കം നടത്തുക, അത് കര്ശനനമായി പിന്തുടരുക അല്ലാതെ വേറൊരു പരിഹാരവും തല്ക്കാ്‌ലം ഇല്ല എന്ന് സ്വയം ബോധ്യപ്പെടുത്തുക.
ശനി സൂചിപ്പിക്കുന്നത് സ്ലോ ഡൗൺ അവസ്ഥ മാത്രമാണ്. ഈ അവസ്ഥയിൽ നാം ജീവിതത്തെ കുറിച്ച് പുതിയ കാര്യങ്ങൾ പഠിക്കുകയും, നമ്മെ കുറിച്ച് നാം തന്നെ അറിയാതിരുന്ന പല കാര്യങ്ങളെ അടുത്തറിയുകയും ചെയ്യും. അവയിൽ കൂടുതലും നാം മാറ്റം വരുത്തേണ്ട കാര്യങ്ങൾ ആയിരിക്കും. പ്രപഞ്ചം മൂര്ച്ചയയുള്ള കത്തിയുമായി നമ്മെ പ്രൂൺ ചെയ്യാൻ എത്തുന്ന സമയമാണ് ശനി ദശയും കേതു ദശയും ഒക്കെ. ഇതെല്ലാംതാല്ക്കാ ലികമായി ഉള്ള അവസ്ഥകൾ മാത്രമാണ്.
കഴിഞ്ഞ ആഴയിൽ ശനി ദശയുടെ കഠിനതയിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയോട് സംസാരിക്കുകയുണ്ടായി . പ്രായം വെറും മുപ്പത്. പക്ഷെ ചോദ്യം ഇതാണ് ' ഞാൻ ഈ വേദനകളെ അതിജീവിക്കുമോ? ചെറുപ്പക്കാരന്ആ്യ ഒരു വ്യക്തി ഇങ്ങനെ ചോദിക്കുമ്പോൾ നമ്മുടെ മനസും വേദനിക്കതിരിക്കുമോ ?' ഇങ്ങനെ ഉള്ള ചോദ്യങ്ങൾ സ്ഥിരം കേള്ക്കു ന്നു. ഇരുപതുകളിലൂടെ കടന്നു പോകുന്ന വ്യക്തികൾ ജീവിതം മടുത്തു എന്ന് പറഞ്ഞു വിളിക്കുന്നു. നമ്മുടെ ഇന്നത്തെ അവസ്ഥയല്ല നാളെ. ഇന്നെടുക്കുന്ന തീരുമാനങ്ങൾ ആയിരിക്കും നാളെ നമുക്ക് നന്മ കൊണ്ട് വരുന്നത്. അതുകൊണ്ട് ഇന്ന് അല്പം വേദനിച്ചാലും നാളെ കുറിച്ചുള്ള ശുഭ പ്രതീക്ഷകൾ ആയിരിക്കണംമനസ്സിൽ ഉണ്ടാവേണ്ടത്.
എല്ലാവര്ക്കും ശനി ദശയും കേതു ദശയും മോശം ആകണം എന്നില്ല. എങ്കിലും അല്പം ശ്രദ്ധ ആവശ്യമായി വരും. ദൈവം അനുഗ്രഹിച്ചു എന്റെ കേതു ദശ അടുത്തആറു മാസത്തിനുള്ളിൽ അവസാനിക്കും. ശനി ദശയ്ക്ക് ശേഷം വരുന്നതാന് കേതു ദശ. ശനി ദശ തീരെ ചെറുപ്പത്തിൽ ആയതിനാൽ അത്ര ഭരിച്ചതായി തോന്നിയില്ല. പക്ഷെ കേതു മോക്ഷ കാരകൻ ആയതിനാൽ, ജീവിതത്തെ ആ ഒരു കാഴ്ചപ്പാടിൽ കാണാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. പണ്ട് ജ്യോത്സ്യന്മാരെ കളിയാക്കുകയും വിവരമില്ലാത്തവൻ എന്ന് പറയുകയും ചെയ്തിരുന്ന ഞാൻ തന്നെ അതായിരിക്കണം എന്റെ വഴി എന്ന് മനസിലാക്കിയതും ഈ ദശാ കാലത്ത് തന്നെയാണ്.
ഓരോദശാ കാലവും ഒരു തരീ ആത്മാവബോധത്തിനു വേണ്ടി ഉള്ളതാണ്. ഈഅവബോധത്തിന്റെ വേരുകൾ ആ ദശാ നാഥൻ നില്കു്ട ന്ന ഭാവം, ആ ദശാ നാഥൻ ദൃഷ്ടി ചെയ്യുന്ന ഭാവം എന്നിവയെ കേന്ദ്രം ആക്കി ആയിരിക്കും. ആ ഭാവത്തെ കൂടുതൽ പഠിക്കുകയും, പുതിയ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് വഴി ആ ദശയെ കൂടുതൽ അനുകൂലമാക്കാൻ കഴിയും എന്നാണ് എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് പറയാൻ ഉള്ളത്.
ഡിസംബർമൂന്നാം വാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. ആശയാ വിനിമയം കൊണ്ടുള്ള കൂടുതല്‌പ്രോ ജക്ക്ട്ടുകൾ, ചെറു യാത്രകൾ, എന്നിവ പ്രതീക്ഷിക്കുക. അയല്ക്കാ ർ, കമ്യൂണിറ്റികൾ എന്നിവര്ക്ക് വേണ്ടി ഉള്ള ജോലികളും ഉണ്ടാകാം.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. പത്തൊന്പജതാം തീയതി ഈ ഗ്രഹം തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുന്നതിനായി തയ്യാറെടുക്കുകയും ചെയ്യുന്നു. ജോലിയിലെപല മേഖലകളിലും ഉണ്ടാകാവുന്ന ആശങ്കകളെ ആണ് ഈ നീക്കം സൂചിപ്പിക്കുക. പുതിയ ഉത്തര വാദിതങ്ങൾ, എഴുത്ത്, മീഡിയ എന്നീ മേഖലയിൽ നിന്നുണ്ടാകുന്ന പുതിയ ജോലികൾ, അധികാരികലോടുള്ള സീരിയസ് ചര്ച്ചണകൾ എന്നിവയും പ്രതീക്ഷിക്കുക.
സൂര്യനും ശനിയും നിങ്ങളുടെ ഒന്പവതാം ഭാവത്തിലെ വിഷയങ്ങളെ കൂടുതൽ എടുത്തു കാട്ടുന്നു.ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും.ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ , ചര്ച്ചരകൾ എന്നിവ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയെ കുറിച്ചുള്ള താല്പര്യം, ഉപരി പഠനത്തിന്റെ സാധ്യതകൾ അന്വേഷിക്കൽ എന്നിവ പ്രതീക്ഷിക്കുക
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് ഈ ആഴ്ച പൂര്ണച ചന്ദ്രൻ ഉദിക്കും. പുതിയ ധന സമ്പാദന മാര്ഗ്‌ത്തെ കുറിച്ചുള്ള ആലോചന. അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ, സ്വന്തം അക്‌ഴിവ് തെളിയിക്കാനുള്ള വ്യഗ്രത എന്നിവ പ്രതീക്ഷിക്കുക
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പആതാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. പത്തൊന്പ താംതീയതി ഈ ഗ്രഹം തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുന്നതിനായി തയ്യാറെടുക്കുകയും ചെയ്യുന്നു. ദൂര യാത്രകളെ കുറിച്ചുള്ള ആഗ്രഹം, ഉപരിപടനത്തിനു വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ധ്യാനം, പ്രാര്ത്ഥിന എന്നിവയെ കുറിച്ചുള്ള ചര്‌ച്ചെകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക
സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണണര്ഷിലപ്പുകൾ, ആയുര്‌ദൈതര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ സൂര്യനും ശനിയും നില്ക്കു ന്നു. പാര്ട്ണലർ ശിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ, ഇ ചര്ച്ചകകളിൽ ഉണ്ടാകാവുന്ന സംശയ നിവാരണം, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ, ടാക്‌സ് ഇന്ശുര്‌ന്‌സ്‌ന എന്നിവയിൽ നിന്നുള്ള ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് ഈ ആഴ്ച പൂര്ണു ചന്ദ്രൻ എത്തും. ഇത് നിങ്ങളുടെ ഏഴാം ഭാവത്തെയും സ്വാധീനിക്കും.ആരോഗ്യംസൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള സാഹചര്യം, വ്യക്തി ജീവിതത്തിലും സമോഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ, മറ്റുള്ളവരിൽ നിന്നുള്ള കൂടുതൽ പ്രതീക്ഷകൾ എന്നിവ പ്രതീക്ഷിക്കുക..
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ സൂര്യനും ശനിയും നില്ക്കുതന്നു. ഈ ഇവ ബന്ധങ്ങളിൽ ഉണ്ടാകാവുന്ന പുതിയ നീക്കങ്ങളെ സൂചിപ്പിക്കുന്നു. പുതിയ എഗ്രീമെന്റുകള്ക്ക് വേണ്ടി ഉള്ള ചര്ച്ച്കൾ, മറ്റുള്ളവർ നിങ്ങളിൽ നിന്നാവശ്യപ്പെടുന്ന മാറ്റങ്ങൾ, ഈ മാറ്റങ്ങളെ കുറിച്ചുള്ള നിങ്ങളുടെ വിമര്ശ നം എന്നിവ പ്രതീക്ഷിക്കുക.
സെക്‌സ്, തകര്ച്ച കൾ, പാര്ട്ണ്ര്ഷിുപ്പുകൾ, ആയുര്‌ദൈളര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കത്തിന് വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. പാര്ട്ണുർ ഷിപ്പുകൾക്ക് വേണ്ടി ഉള്ള ചര്ച്ചതകളിൽ അല്പം സാവധാനം പാലിക്കേണ്ടി വരും എന്നതിന്റെ സൂചനയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യത, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്ച്ചാകൾ, നിക്ഷേപങ്ങളെ കുറിചുള്ള പുതിയ പ്ലാനുകൾ എന്നിവയുംജ് ഉണ്ടാകും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് ഈ ആഴ്ച പൂര്ണ് ചന്ദ്രൻ ഉദിക്കും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥദന, ധ്യാനം എന്നിവയോടുള്ള താല്പര്യംഎന്നിവ പ്രതീക്ഷിക്കുക.
സൂര്യനും ശനിയും നിങ്ങളുടെ ആറാം ഭാവത്തിൽ നില്ക്കു ന്നു.ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്!, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ആരോഗ്യത്തെ കുറിച്ചുള്ള ആലോചന, ആരോഗ്യം മെച്ചപ്പെടുതെണ്ടാതിന്റെ പ്രാധാന്യം, സഹപ്രവര്ത്തരകരെ കുറിച്ചുള്ള ആശങ്കകൾ, ജോലിയെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ബാധ്യതകളെ കുറിച്ചുള്ള പുതിയ പദ്ധതികൾ എന്നിവ പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കത്തിന് വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. വിവാഹബന്ധം, പാര്ട്ണ ർ ഷിപ്പ് ജോലികൾ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ ശ്രദ്ധിച്ചു വേണം അല്ലെങ്കിൽ അടുത്ത ആഴ്ച മുതൽ നിങ്ങളുടെ പ്ലാനുകൾ ശരിയാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള സംഭവ വികാസങ്ങൾ ഉണ്ടാകാം എന്നാ സൂചനയാണ് ഈ നീക്കത്തിൽ നിന്ന് ലഭിക്കുന്നത്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് ഈ ആഴ്ച പൂര്ണു ചന്ദ്രൻ ഉദിക്കും. സുഹൃദ് ബന്ധങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ ടീം പ്രോകട്ടുകളെ കുറിച്ചുള്ള ആലോചനകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ, , ഭാവി പദ്ധതികളിൽ നടത്തുന്ന മാറ്റങ്ങൾ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കാം.
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്!, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ബുധൻ തന്റെ സ്ലോ നീക്കത്തിന് വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ജോലിയിൽ കൂടുതൽ ഗ്രൂപ്പ് ചർച്ചകൾ ഉണ്ടാകാം. കൂടുതല്‌ചെ്‌റു പ്രോജക്ക്ട്ടുകൾ പ്രതീക്ഷിക്കുക,. ആശയ വിനിമയം, മീഡിയ, ടെക്‌നോളജി എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസ്ഥകളും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച പൂര്ണല ചന്ദ്രന് ഉദിക്കും. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും വര്ധിക്കാം.ചിലപ്പോൾ പുതിയ ഉത്തര വാദിത്തം ഏറ്റെടുക്കേണ്ടി വന്നേക്കാം. ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. അതിനാല്അാങ്ങനത്തെ അവസ്ഥകളും ഉണ്ടാകാവുന്ന അവസ്ഥയാണ്. അധികാരികളുടെ ഉപദേശം ലഭിച്ചേക്കാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, വീടും ജോലിയുമായി വേണ്ട ബാലന്‌സിങ്ങിനെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ട പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ നീക്കത്തിന് വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ താല്പര്യം ഉണ്ടാകും. സ്വന്തം സംരംഭങ്ങൾ, ഷെയർ മാര്‌ക്കെ റ്റ് എന്നിവയിൽ പ്രാഗത്ഭ്യം തെളിയിക്കാൻ ആഗ്രഹിക്കുന്നവർ ഒന്ന് കൂടി ആലോചിക്കേണ്ട അവസ്ഥകൾ അടുത്ത ആഴ്ച മുതൽ ഉണ്ടാകും എന്നതിന്റെ ഒരു സൂചനയായി ബുധന്റെ ഈ നീക്കത്തെ കാണുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂരയാത്രകള്, തത്വ ചിന്ത , ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതതാം ഭാവത്തിൽ ഈ ആഴ്ച പൂര്ണഭ ചന്ദ്രൻ ഉദിക്കും. ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ, ഉപരിപടനത്തെകുറിച്ചുള്ള ആലോചന, ദൂര ദേശത് നിന്നുള്ള വാര്ത്തതകൾ ലഭിക്കൽ എന്നിവ പ്രതീക്ഷിക്കുക.
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ സൂര്യനും ശനിയും നില്ക്കുനന്നു. സഹോദരങ്ങലുമായുള്ള സംവാദം, ബന്ധുക്കൾ സഹോദരങ്ങൾ എന്നിവരുമായുള്ള സീരിയസ് ചര്ച്ചനകൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ,എഴുത്ത് എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, അയല്ക്കാ ര്ക്ക് വേണ്ടി ഉള്ള പുതിയ പദ്ധതികൾ എന്നിവ പ്രതീക്ഷിക്കുക
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചാ,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ബുധൻ അടുത്ത ആഴ്ച സ്ലോ ഡൗൺ തുടങ്ങുന്നതാണ്. അതിനാൽ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ അല്പം കൂടുതൽ ശ്രദ്ധ വേണ്ടി വന്നേക്കാം. വീട് മാറ്റം, പുതുക്കി പണിയൽ,. എന്നിവയിൽ തീരുമാനങ്ങൾ അല്പം ശ്രദ്ധിച്ചു വേണം എന്നാ സൂചന ആണ് ലഭിക്കുക. ബന്ധു ജന സമാഗമം, പൂര്വിചകരെ സ്മരിക്ക്ൽ എന്നിവയും ഉണ്ടാകാം.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്‌സ്, തകര്ച്ചപകൾ, പാര്ട്ണുര്ഷികപ്പുകൾ, ആയുര്‌ദൈിര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. ചന്ദ്രൻ വൈകാരികതെയെ സൂചിപ്പിക്കുന്നു. പുതിയ വ്യക്തിയായി മാറാനുള്ള അവസരങ്ങൾ, പാര്ട്ണിർ ശിപ്പുകളിൽ നിങ്ങൾ നടത്തുന്ന വികാരപരമായ നീക്കങ്ങൾ, ലോണുകൾ കൊടുക്കാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, നിക്ഷേപങ്ങൾ ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
സൂര്യനും ശനിയും നിങ്ങളുടെ രണ്ടാം ഭാവത്തിൽ നില്ക്കു ന്നു. ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് കൊടുത്താൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകൾ തെളിയിക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. ധനം, വസ്തുവകകൾ എന്നിവയിൽ കൂടുതൽ പ്ലാനിങ് ഉണ്ടാകാം. പുതിയ ധന സമ്പാദന മാരഗങ്ങളെ കുറിച്ചുള്ള ആകാംഷ, നിങ്ങളുടെ നിലപാടുകൾ ശെരി ആണെന്ന് തെളിയിക്കാൻ ഉള്ള വ്യഗ്രത എന്നിവയും ഉണ്ടാകും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ ഈ ആഴ്ച പൂര്ണബ ചന്ദ്രൻ ഉദിക്കും. ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ വൈകാരികമായ നിമിഷങ്ങൾ ഉണ്ടാകാം. പുതിയ കൊന്റ്രാക്ക്ടുകൾ എഗ്രീമെന്റുകൾ എന്നിവയിൽ നിങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾ ശെരി ആണോ എന്നാ ആലോചനയും ഉണ്ടാകാം. എല്ലാവിധ ബന്ധങ്ങളിലും അല്പം കുറയ്ക്കലും കൂട്ടലും ആവശ്യമായ നീക്കങ്ങൾ വേണ്ടി വരും.
സൂര്യനും ശനിയും നിങ്ങളുടെ ഒന്നാം, ഭാവത്തിൽ നില്ക്കു ന്നു., നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക., ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങളും ഉണ്ടാകാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്!, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ഈ ആഴ്ച പൂര്ണ് ചന്ദ്രൻ ഉദിക്കും. ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത മനസിലാകും, ജോലിയിലെ സംതൃപ്തിയെ കുറിച്ചുള്ള ആലോചന, പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത, സഹ പ്രവര്ത്തപകരുടെ പെരുമാറ്റത്തെ കുറിച്ചുള്ള യഥാര്ത്ഥവ ബോധ്യം., ജോലി സ്ഥലത്തെ നവീകരണം, വളര്ത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് സൂര്യൻ ശനി എന്നിവ നില്ക്കു്ന്നു. പ്രാര്ത്ഥതന ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചന, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവര്തനങ്ങലോടുള്ള താല്പര്യം, ഭാവിയെ കുറിച്ചുള്ള റിസേര്ച്ച എന്നിവ പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് ബുധൻ നില്ക്കു ന്നു. ഈ ഗ്രഹം അടുത്ത ആഴ്ച സ്ലോ ഡൗൺ മോദിലേക്ക് നീങ്ങുകയും ചെയ്യും. പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഉണ്ടാകാം.പുതിയബന്ധങ്ങൾ രൂപീകരിക്കാൻ വേണ്ടി നിങ്ങൾ നടത്തുന്ന നീക്കങ്ങൾ ശെരി ആണോ എന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തേണ്ട സമയമാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ത പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും,. പ്രേമ ബന്ധ്‌നഗളിൽ ഏറ്റ കുറചിളുകൾ പ്രതീക്ഷിക്കാം,. ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ചുള്ള ജോലികളിൽ പൂര്ത്തീ കരണം സംഭവിക്കാം. ഉല്ലാസത്തിന് വേണ്ടി ഉള്ള കൂടുതൽ അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിങ്ങൾ നടത്തുന്ന നീക്കങ്ങൾ, എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് സൂര്യനും ശനിയും നില്ക്കുകന്നു. നിങ്ങളുടെ സുഹൃദ് ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ നടക്കും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ബന്ധ്‌നഗളിൽ നിങ്ങൾ നടത്തുന്ന പുതിയ നീക്കങ്ങൾ, ടീം ജോലികളിൽ നിങ്ങളുടെ കൊടുത്താൽ പ്രാധാന്യം, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം. ഒരു പക്ഷെ ഈ ബന്ധങ്ങളിൽ എന്ത് തീരുമാനം വേണം എന്നാ ആശങ്ക എന്നിവ ഉണ്ടാകാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചീ,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച പൂര്ണക ചന്ദ്രൻ ഉദിക്കും. വീടുമായി ബന്ധപ്പെട്ടുള്ള കൊടുത്താൽ പ്രവര്ത്തതനങ്ങൾ ഉണ്ടാകാം. വീട് മാറ്റം, വില്പന മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, റിന്നോവേശൻ, അലങ്കാരം എന്നിവയെ കുറിച്ചുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം,. പൂര്വിചകരെ സ്മരിക്ക്ൽ എന്നിവയും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ സൂര്യനും ശനിയും നില്ക്കു്ന്നു. ജോലിയിലെ പുതിയ ഉത്തര വാദിത്തം, അധികാരികളിൽ നിന്നുള്ള ഉപദേശം, അവരുമായി നടത്തുന്ന സീരിയസ് ചര്ച്ച കൾ, ജോലിയിലെ പുതിയ ഉത്തര വാദിത്തം, അധിക ഭാരം ഏറ്റെടുക്കേണ്ട അവസ്ഥ, ജീവിത ശൈലിയിൽ മാറ്റം വരുതെണ്ടാതിന്റെ ആവശ്യകത എന്നിവയും പ്രതീക്ഷിക്കുക
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് ബുധൻ അടുത്ത ആഴ്ച സ്ലോ ഡൗൺ മോദിലേക്ക് നീങ്ങും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസ്ഥ, പുതിയ ലോങ്ങ് ടേം പദ്ധതികൾ, കുട്ടികൾ യോത് ഗ്രൂപ്പുകൾ എന്നിവയിൽ ഉണ്ടാകാവുന്ന അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.
jayashreeforecast@gmail.com