എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഭാവം ഈ മാസം വളരെ പ്രധാനമാണ് . ആദ്യ ആഴ്ച തന്നെ ഈ ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ഈ ഭാവം ആശയ വിനിമയം, ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ എന്നിവയെ സൂചിപ്പിക്കുന്നു . സഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ സംവാദം ഉണ്ടാകാം. ഈ ബന്ധങ്ങളിൽ നിന്ന് വൈകാരികമായ നിമിഷങ്ങളും പ്രതീക്ഷിക്കുക ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ നിങ്ങളെ കാത്തു നിൽക്കുന്നു. എഴുത്ത് , എഡിറ്റിങ്, സെയ്ല്സ്, മാസ് കമ്യൂണിക്കെഷൻ , മീഡിയ, ഇലെക്ട്രോനിക്സ്, നെറ്റ് വർക്കിങ്, എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ,  എന്നിവയും ധാരാളം ഉണ്ടാകാം. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനുള്ള സാധ്യത,  ഈ ഉപകരണങ്ങളെ കുറിച്ചുള്ള കൂടുതൽ റിസേർച് എന്നിവയും ഉണ്ടാകാം.  ഈ ഭാവം സ്വന്ത൦ കഴിവുകൾ കൊണ്ടുള്ള ജോലികളുടെതുമാണ്. ആയതിനാൽ നിങ്ങളുടെ സ്വന്ത൦ സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ തീർച്ചയായും ഉണ്ടാകും . അങ്ങനെ ഉള്ള പല ജോലികളും നിങ്ങൾ ചെയ്തു തീർക്കും. ഈ ഭാവം മൾട്ടി ടാസ്കിങ് രീതിയിലുള്ള അവസ്ഥയെ സൂചിപ്പിക്കുന്നു. അതിനാൽ ഒരേ സമയം നിരവധി ഉത്തര വാദിത്തങ്ങൾ ചെയ്തു തീർക്കേണ്ടതായി വരാം. ഇതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. 

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിലൂടെ   നിരവധി ഗ്രഹങ്ങൾ  ഈ മാസം സഞ്ചരിക്കും. ഈ ഭാവം ആത്മീയത , സമർപ്പണം, ധർമം എന്നിവയുടെതാണ്. ആയതിനാൽ ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ബോധ്യം ഉണ്ടാകാം. ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ, എന്നിവ ഉണ്ടാകാം. വിദേശത്ത നിന്നുള്ള വ്യകതികലുമാഉല്ല ചർച്ചകൾ, അവരോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകൾ, തീർത്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ സാധ്യതകളും ഉണ്ടാകാം. പക്ഷെ നിരവധി ഗ്രഹങ്ങൾ ഒരു ഭാവത്തിൽ നിൽക്കുമ്പോൾ അവ സങ്കീർണമായ അവസ്ഥകളെ ആണ് സൂചിപ്പിക്കുക. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ആദ്യ ആഴ്ചയിൽ തന്നെ ബുധൻ ഈ  ഭാവത്തിൽ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. അപ്പോൾ എഴുത്ത് , ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ , യാത്ര സംബന്ധമായ വിഷയങ്ങൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എന്നിവയിൽ രണ്ടാമത് വിശകലനം നടത്തേണ്ട അവസ്ഥ തീർച്ചയായും പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ശ്രദ്ധിച്ചു തയ്യാരക്കെണ്ടാതാണ്. യാത്രകളിലെ തടസങ്ങൾ, ജോലിയിലെ പിഴവുകൾ ഇവയെല്ലാം തന്നെ കൂടുതൽ സാധ്യമായ സമയമാണ്.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്  എന്നാ എട്ടാം ഭാവത്തിൽ ഒൻപതാം തീയതി ചൊവ്വ എത്തും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ഈ ഭാവത്തിൽ ചൊവ്വ എത്തുമ്പോൾ ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകൾ തെളിഞ്ഞു വരും.  നിലവിൽ ഉള്ള ബാധ്യതകളെ ലഘൂകരിക്കാനുള്ള വിവിധ മാർഗങ്ങൾ നിങ്ങൾക്ക് മുൻപിൽ എത്താം. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ ഉണ്ടാകും. നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം , അവയിൽ നടത്തുന്ന കൂടുതൽ റിസേർച്,  ഇന്ഷുറന്സ് , ടാക്സ് എന്നിവയെ കുറിച്ചുള്ള തിരുത്തലുകൾ, ബിസിനസ് /ജീവിത പങ്കാളിയോടുള്ള ചർച്ചകൾ, വൈകാരിക ബന്ധങ്ങളിൽ എത്തിപ്പെടാനുള്ള വ്യഗ്രത, എന്നിവയും  ഈ മാസം ഉണ്ടാകും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം എന്ന രണ്ടാം ഭാവത്തിൽ മൂന്നാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ  പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള  കൂടുതൽ ശ്രദ്ധ ഈ മാസം മുഴുവൻ ഉണ്ടാകും. പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.  സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി ഉള്ള പ്രവർത്തനങ്ങൾ അധികവും പ്രതീക്ഷിക്കുക.  അധിക ചിലവു ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്‌. ഈ ഭാവം ജോലിയുടെതും ആയതിനാൽ, ജോലിയിൽ പ്രധാനപ്പെട്ട പല പ്രോജക്ക്ട്ടുകളും പൂർത്തീകരിക്കാനുള്ള ശ്രമം നടത്തും. നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള പല പ്ലാനുകളും തയ്യാറാക്കും. വസ്തു വകകളെ കുറിച്ചുള്ള ചർച്ചകൾ നടത്തും. ജീവിത സൗകര്യങ്ങൾ വര്ധിപ്പികാനുള്ള ശ്രമങ്ങളും ഉണ്ടാകും. കുട്ടികളുടെ പരിപോഷണം, കുടുംബത്തിലെ മറ്റു അംഗങ്ങളുടെ ജിവിതം എന്നിവയെ കുറിച്ചുള്ള വിശകലനം, അതെ ചൊല്ലി ഉള്ള വൈകാരികമായ ചർച്ചകൾ എന്നിവയും ഉണ്ടാകും.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്  എന്നാ എട്ടാം ഭാവത്തിലൂടെ ഈ മാസം നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു. സൂര്യൻ, ബുധൻ , ശനി, ശുക്രൻ എന്നിവ ഈ ഭാവത്തിലൂടെ നീങ്ങുമ്പോൾ നിങ്ങളുടെ സാമ്പത്തിക അവസ്ഥയുടെ മേൽ അല്പം സമ്മർദ്ദം ഉണ്ടാകാം. നിക്ഷേപങ്ങൾ, പങ്കാളിത്ത ബിസിനസ് എന്നിവയിൽ നിന്നുള്ള സങ്കീർണമായ അവസ്ഥകൾ ഒഴിവാക്കാൻ ശ്രമിക്കുക. എങ്കിലും അൽപ സ്വല്പം ആശങ്കകളിലൂടെ പോകാതെ വയ്യാ. അധിക ചെലവ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഫല൦ കാണണം എങ്കിൽ വളരെ ത്യാഗ മനോഭാവം ഉണ്ടാകേണ്ടതാണ്. നിഗൂഡ വിഷയങ്ങളെ കൂടുതൽ അടുത്തറിയാനുള്ള വളരെ നല്ല സമയമാണ്. നിക്ഷേപങ്ങൾ, ജോയിന്റ്  സ്വത്തുക്കൾ , മറ്റുള്ളവരുടെ സഹായം കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ എന്നിവ നിങ്ങളെ തേടി എത്തുന്ന അവസരമാണിത്. ഇവയുടെ സാധ്യതകളെ കുറിച്ച് വിശദമായുള്ള വിശകലനം അവാശ്യമാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും എത്താം.  നിരവധി ഗ്രഹങ്ങൾ ഒരേ ഭാവത്തിലൂടെ നീങ്ങുമ്പോൾ അനായാസമുള്ള നീക്കങ്ങൾ സാധ്യമാവില്ല. പങ്കാളിയുമായുള്ള ബന്ധം പ്രധാനമാകും.  അവരോടുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കുക. ഈ ചർച്ചകളിൽ തൽക്കാലം മൗനം ആയിരിക്കും ഉത്തമം .മാത്രമല്ല്ല ആദ്യ ആഴ്ചയിൽ തന്നെ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും, ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു.  അതിനാൽ ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ബുധൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്ന അവസരം വിശകലനം  ചെയ്യാനുള്ള കഴിവ് പ്രതികൂലമായി തീരാം.                                

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിൽ ഒൻപതാം തീയതി ചൊവ്വ എത്തും.  ഈ ഭാവം ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയുടെതും കൂടി ആകുന്നു.   ഈ ഭാവത്തിലെ വിഷയങ്ങളിൽ അനാവശ്യ ശക്തി പ്രകടനം ഒഴിവാക്കുക.  പുതിയ ബന്ധങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുരോഗതി കൊണ്ട് വരാനുള്ള അവസരം ഉണ്ടാകാം. പുതിയ എഗ്രീമെന്റുകൾ, ജോലിക്കുള അവസരം, എന്നിവയും പ്രതീക്ഷിക്കുക. വ്യക്തി ബന്ധങ്ങളിലും , ബിസിനസ് ബന്ധങ്ങളിലും സാവധാനം നീങ്ങേണ്ടി വരും.

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവതിലെക്ക്  മൂന്നാം തീയതി പൂർണ ചന്ദ്രൻ എത്തും. ഇ ഭാവത്തിലെ വിഷയങ്ങളിൽ ഈ മാസം മുഴുവൻ പല തരം നീക്കങ്ങളും ഉണ്ടാകും. നിങ്ങളുടെ വ്യക്തിജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പല തന്ത്രങ്ങളും പ്രയോഗിക്കും. പുതിയ കാഴ്ചപ്പാടുകൾ,  വൈകാരിക ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ വളരെ നിർണായകമാകും. നിങ്ങൾ ചെയ്തു കൊണ്ടിരുന്ന പല ജോലികളിലും പൂര്തീകരണങ്ങൾ പ്രതീക്ഷിക്കുക . ഈ അവസരം നിങ്ങളുടെ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്, എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്  എന്നാ മേഖലയിലും പ്രതിഫലിക്കും . ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. ചില ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങളും പ്രതീക്ഷിക്കുക .

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള് എന്നാ ഏഴാം ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു . മൂന്നോ അതിലധികമോ ഗ്രഹങ്ങൾ ഇതു ഭാവത്തിലൂടെ നീങ്ങിയാലും ആ ഭാവത്തിലെ വിഷയങ്ങളിലെ  സന്കീർണതയെ സൂചിപ്പിക്കുന്നു. . സൂര്യൻ, ശനി. ശുക്രൻ, ബുധൻ എന്നിവ ഈ ഭാവത്തിലൂടെ നീങ്ങുന്നു, കൂടാതെ ബുധൻ ആദ്യ ആഴ്ചയിൽ തന്നെ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങും. ബുധൻ ആശയ വിനിമയങ്ങളെ നിയന്ത്രിക്കുന്നതിനാൽ ഏഴാം ഭാവത്തിൽ സൂചിപ്പിക്കുന്ന ബന്ധങ്ങളിൽ വളരെ അധികം ശ്രദ്ധ ഉണ്ടായിരിക്കേണ്ടതാണ്. അനാവശ്യ സംഭാഷണങ്ങൾ ബന്ധങ്ങളെ വിപരീതമായി സ്വാധീനിക്കുന്ന അവസരമാണ് ഇത്. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ ഈ അവസരം ശരി ആണോ എന്ന് വിദഗ്ദ അഭിപ്രായം തേടുക. നിങ്ങളുടെ ലോജിക്കൽ അനാലിസിസ് കഴിവുകൾ  ഈ അവസരം നേരായ രീതിയിൽ പ്രവർത്തിക്കണം എന്നില്ല. ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നതിനു പകരം, ഈ ബന്ധ്നഗലെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ തുടരുക. പുതിയ ബന്ധങ്ങളുടെ പൂര്തീകരണത്തിന് വേണ്ടി അല്പം അധികം ശ്രമം ആവശ്യമായി വരാം. നിങ്ങളുടെ ശത്രുക്കൾ, അല്ലെങ്കിൽ വിപരീത സാഹചര്യങ്ങളും ഈ അവസരം വളരെ സജീവമാണ്, ആയതിനാൽ ഏഴാം ഭാവത്തിലെ എല്ലാ വിഷയങ്ങളിലും സാവധാനം നീങ്ങുക. 

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ ചിവ്വ തന്റെ സ്വാധീനം അറിയിക്കുന്നതാണ്. ഈ മാസം മുഴുവൻ ജോലി, ആരോഗ്യം എന്നിവയിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകാം എങ്കിലും അവയിൽ നിന്നും ഉള്ള വിജയ സാധ്യതകളും ഉണ്ടായിരിക്കും.  പുതിയ ജോലി, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്കുള്ള കഠിന ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള തീവ്ര സംവാദം ഉണ്ടാകാം,. ഇവയിൽ നിന്നും കലുഷമായ സാഹചര്യങ്ങളും പ്രതീക്ഷിക്കുക. അവയിൽ നിന്നും ഒഴിഞ്ഞു മാറാൻ അല്പം പ്രയാസമായിരിക്കും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കാം. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, സാമ്പത്തിക ബാധ്യതയെ കുറിച്ചുള്ള പുതിയ പ്ലാനുകൾ എന്നിവയും ഉണ്ടാകാം. 

കാൻസർ (ജൂൺ 21 - ജൂലൈ 22)

 രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ മൂന്നാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും . ഈ ഭാവം  വൈകാരികമായ വെല്ലുവിളികളുടെതാണ് .  ശാരീരിര്കമായ അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ രഹസ്യ മോഹങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ എന്നിവയുടെതാണ്. അവയുടെ നിജസ്ഥിതി ഈ അവസരം നിങ്ങൾക്ക് മുൻപിൽ വെളിപ്പെടാം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം.നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളുടെ പുരോഗതിയെ കുറിച്ചുള്ള ആശങ്ക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും പ്രതീക്ഷ്കിക്കുക. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം, എന്നിവയും ഉണ്ടാകാം.

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു.  സൂര്യൻ, ശുക്രൻ,ബുധൻ, ശനി എന്നിവ ഈ ഭാവത്തിലൂടെ നീങ്ങുന്നത് കൂടാതെ ബുധൻ ആദ്യ ആഴ്ച തന്നെ തന്റെ സ്ലോ ഡൗൺ നീക്കം തുടങ്ങുകയും ചെയ്യും.ഈ ഭാവവും വെല്ലുവിളികളുടെതാണ്. അതിനാൽ ഈ മാസം മുഴുവനും എന്ത് കാര്യവും നന്നായി വിശകലനം ചെയ്തതിനു ശേഷം മാത്രമേ മുന്നോട്ടു നീങ്ങാവൂ. സഹ പ്രവർത്തകരുമായുള്ള സംവാദം ഉണ്ടാകും. ഇവ അത്ര സുഖകരം ആകണം എന്നില്ല. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ച. ധാരാളം ചെറു ജോലികൾ , എഴുത്ത് , ആശയ വിനിമയം എന്നാ മേഖലകളിൽ നിന്നുള്ള ജോലികൾ  ഈ ജോലികളിൽ കൂട്ടിചേർക്കലുകൾ വേണ്ടി വരുന്ന അവസ്ഥ, ജോലിയിൽ അധിക സമയം ചെലവാക്കേണ്ട അവസരങ്ങൾ, എന്നിവ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ വെല്ലുവിളികളും പ്രതീക്ഷിക്കാം. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന, എന്നിവയും ഈ മാസത്തിന്റെ പ്രധാന ഭാഗം ആയിരിക്കും.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിൽ ചൊവ്വ തന്റെ സ്വാധീനം ഈ മാസം വ്യക്തമാക്കും. കുട്ടികളുടെ കാര്യത്തെ കുറിച്ചുള്ള ചിന്തകൾ, അവർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ശ്രമം എന്നിവ ഈ മാസം പ്രധ്നാമയും ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, ടീം ജോലികൾ, പുതിയ ഹോബികൾക്കുള്ള സാധ്യതകൾ, നെറ്റ് വർക്കിങ് എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ    പതിനൊന്നാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. ഈ ലോങ്ങ്‌ ടേം ബന്ധങ്ങൾ വ്യക്തി ജീവിതത്തിൽ നിന്നോ, ഔദ്യോഗിക ജീവിതത്തിൽ നിന്നോ ആയിരിക്കാം.  പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാം. ടീം ജോലികളിൽ പുതിയ സാഹചര്യങ്ങളും ഉണ്ടാകാം. നിലവിൽ ഉള്ള ഗ്രൂപുകളിൽ നിന്നുള്ള മാറ്റങ്ങളും ഈ അവസര൦ ഉണ്ടാകുന്നതാണ്. ചില ബന്ധങ്ങൾ നിങ്ങളിൽ നിന്ന് അകന്നു പോകാനുള്ള സാധ്യതയും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒന്നിച്ചു പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും . ചാരിറ്റി പ്രവർത്തനങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള പ്ലാനുകളും ഈ അവസരം സാധ്യമാണ്.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു. സൂര്യൻ, ശനി, ശുക്രൻ, ബുധൻ എന്നിവ നീങ്ങുന്നത് കൂടാതെ ആദ്യ ആഴ്ചയിൽ തന്നെ ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങുന്നതായിരിക്കും. പ്രേമം, വിവാഹം എന്നാ ബന്ധങ്ങളിൽ നിങ്ങളുടെ തീരുമാനങ്ങൾ പുന പരിശോധിക്കേണ്ടതുണ്ട്. ഈ ബന്ധങ്ങളിൽ നിന്നുള്ള വിരസത അല്ലെങ്കിൽ അകല്ച്ചയ്ക്കുള്ള സാധ്യതകളും ഉണ്ടാകാം. അതിനാൽ തീരുമാനങ്ങൾ എടുക്കാനുള്ള വ്യഗ്രത കാട്ടാതിരിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള പ്രവർത്തനങ്ങൾ , അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ വന്നേക്കാം, പക്ഷെ ഈ ജോലികളിലും ഒരു എക്സ്ട്ര മൈൽ സഞ്ചരിക്കേണ്ട അവസ്ഥയാണ്. നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം ഉണ്ടാകാം. വിനോദ പരിപാടികളെ കുറിച്ചുള്ള നിങ്ങൾ കാഴ്ചപ്പാടുകൾ വ്യത്യസ്ഥമായ്‌രിക്കും.

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിൽ ചൊവ്വ തന്റെ സ്വാധീനം അറിയിക്കും. ഈ ഭാവം സന്തോഷം സമാധാനം എന്നിവയെയും സൂചിപ്പിക്കുന്നു. . പല തരം  റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക.    ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന,  മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, എന്നിവയും ഉണ്ടാകും.

അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നിങ്ങൾ കടന്നു പോകുന്നു എന്നാ സൂചനയാണ് ലഭിക്കുന്നത് . റിയൽ എസ്റ്റേറ്റ് ഡീലുകൾ, പുതിയ വസ്തുക്കൾ വാങ്ങുന്നതിനുള്ള സമയം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ ആദ്യ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരണങ്ങളെ സൂചിപ്പിക്കുന്നു.  ചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കും പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകളും എത്താം .  . ജോലിയിൽ അധികാരികളുടെ കൂടുതൽ ഇടപെടലുകൾ പ്രതീക്ഷിക്കുക .ജോലിസ്ഥലത്തും സാമൂഹിക ജീവിതത്തിലും പല കാരണങ്ങൾ കൊണ്ടും നിങ്ങളുടെ പ്രാധാന്യം വര്ധിക്കാം .  പുതിയ  ജോലിയെ കുറിച്ചുള്ള ആലോചന, ഇത് വരെ നിങ്ങൾ ചെയ്ത ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വ്യക്തി ജീവിതവും സാമൂഹിക ജീവിതവും ഒന്നിച്ചു കൊണ്ട് പോകാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ നാലാം ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു. സൂര്യൻ, ശനി, ബുധൻ, ശുക്രൻ എന്നിവ നീങ്ങുന്നത് കൂടാതെ, ബുധൻ ആദ്യ ആഴ്ച തന്നെ തന്റെ സ്ലോ ഡൗൺ നീക്കത്തിലേക്ക് നീങ്ങുകയും ചെയ്യും. മൂന്നോ അതിലധികമോ ഗ്രഹങ്ങൾ ഏതൊരു ഭാവത്തിലൂടെ നീങ്ങിയാലും, ആ ഭാവത്തിലെ വിഷയങ്ങളിൽ സങ്കീർണമായ സാഹച്ചര്യങ്ങൾ ഉണ്ടാകും, അവയെ നേരിടാൻ തയാറായി നിൽക്കുക എന്നാ സൂചനയാണ് പ്രപഞ്ചം നിങ്ങൾക്ക് നൽകുക. ചിലപ്പോൾ അത് കുടുംബ ബന്ധങ്ങളിൽ ആകാം. അംഗങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള ആശങ്ക ആവാം, അവരോടുള്ള വാദ പ്രതിവാദങ്ങളും ആകാം. റിയൽ എസ്റ്റേറ്റ് ഡീലുകൾ, മറ്റു സ്വത്തു വിനിമയങ്ങൾ എന്നിവയിൽ നിങ്ങളുടെ കണക്ക് കൂട്ടലുകൾ പാളിപ്പോകാവുന്ന അവസരമാണ.. ഈ ഭാവം സന്തോഷം സമാധാനം എന്നിവയെയും സൂചിപ്പിക്കുന്നു. . പല തരം  റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക.    ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന,  മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, എന്നിവയും ഉണ്ടാകും.

അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നിങ്ങൾ കടന്നു പോകുന്നു എന്നാ സൂചനയാണ് ലഭിക്കുന്നത് . റിയൽ എസ്റ്റേറ്റ് ഡീലുകൾ, പുതിയ വസ്തുക്കൾ വാങ്ങുന്നതിനുള്ള സമയം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തിലൂടെ ചൊവ്വ നീങ്ങുന്നു..  സ്വന്തം സംരംഭങ്ങളെ  കുറിച്ചുള്ള ആലോചന ഉണ്ടാകു൦. ഈ ഭാവം സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ളതാണ്  അവയ്ക്ക് വേണ്ടി ഉള്ള നെറ്റ് വർക്കിങ് അവസരങ്ങളും ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ചർച്ചകൾ  ഉണ്ടാകും. സഹോദരങ്ങളുടെ സഹായം ആവശ്യമാകുന്ന അവസരങ്ങളും എത്താം. അവരോടുള്ള വെല്ലുവിളികളും സാധ്യമാണ്.  ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാകും.  ഇലെക്ട്രോനിക്സ്, ടെക്നോളജി , ആശയ വിനിമയം എന്നീ മേഖലകളിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക ഇലെക്ട്രോനിക് ഉപകരണങ്ങൾ യാത്രക്കുള്ള ഉപാധികൾ എന്നിവ വാങ്ങാനുള്ള സാധ്യതയും ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ദൂര യാത്രകള് , ആത്മീയത, വിദേശ ബന്ധം,  ഉയര്ന്ന പഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തില്  ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ ഉദിക്കും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ബോധ്യം ഉണ്ടാകാം. ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ, എന്നിവ ഉണ്ടാകാം. വിദേശത്ത നിന്നുള്ള വ്യകതികലുമാഉല്ല ചർച്ചകൾ, അവരോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകൾ, തീർത്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ സാധ്യതകളും ഉണ്ടാകാം.  എഴുത്ത് , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകാം.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു. സൂര്യൻ, ശുക്രൻ , ബുധൻ ശനി എന്നിവ ഈ ഭാവത്തിലൂടെ നീങ്ങുന്നത് കൂടാതെ ബിഥൻ ആദ്യ ആഴ്ച തന്നെ സ്ലോ ഡൗൺ നീക്കം തുടങ്ങുകയും  ചെയ്യും . ഈ ഭാവം ആശയ വിനിമയം, ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ എന്നിവയെ സൂചിപ്പിക്കുന്നു . സഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ സംവാദം ഉണ്ടാകാം. ഈ സംവാദങ്ങളിൽ നിങ്ങളുടെ ആശയ വിനിമയ രീതി മറ്റുള്ളവർ വിമർശിക്കാൻ സാധ്യതയുണ്ട്.  ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി ജോലികൾ ഉണ്ടാകാം, പക്ഷെ ഈ ജോലികളിൽ റീ വർക്ക് ആവശ്യമായ സാഹചര്യങ്ങളും എത്താം. . എഴുത്ത് , എഡിറ്റിങ്, സെയ്ല്സ്, മാസ് കമ്യൂണിക്കെഷൻ , മീഡിയ, ഇലെക്ട്രോനിക്സ്, നെറ്റ് വർക്കിങ്, എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. ചെറു യാത്രകൾ, ചെറു കോഴ്സുകൾ,  എന്നിവയും ധാരാളം ഉണ്ടാകാം.  ഈ ഭാവം സ്വന്ത൦ കഴിവുകൾ കൊണ്ടുള്ള ജോലികളുടെതുമാണ്. ആയതിനാൽ നിങ്ങളുടെ സ്വന്ത൦ സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ പ്ലാനുകൾ തീർച്ചയായും ഉണ്ടാകും . ഈ പ്ലാനുകൾ ശരിയാണോ എന്ന് ഒന്ന് കൂടി വിശകലനം ചെയ്യുക  . ഇതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.  ഒരേ ഭാവത്തിലൂടെ നീങ്ങുന്ന നിരവധി ഗ്രഹങ്ങൾ , വെല്ലുവിളികൾ നേരിടാനുള്ള സമയമാണെന്ന പ്രപഞ്ചത്തിന്റെ ഒര്മാപ്പെടുതലുകലായി കാണുക.

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിൽ ഒൻപതാം തീയതി ചൊവ്വ എത്തും. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള നിരവധി ഓർമ്മപ്പെടുതലുകൾ ഉണ്ടാകാം. പല തരത്തിലുള്ള ഒത്തു തീര്പുകൾ ആവശ്യമാകുന്ന അവസരമാണ്.   പുതിയ പാർട്ട്‌ ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു തുടർന്ന് കൊണ്ടേയിരിക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ ധനം കൊണ്ട് ചെയ്യേണ്ട ജോലികൾ, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരം. സഹ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവരോടുള്ള വാദ പ്രതിവാദം , പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം. ജോലിയിൽ പുതിയ വെല്ലുവിളികൾ,  എന്നിവ ഈ മാസം മുഴുവൻ പ്രതീക്ഷിക്കാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്  എന്നാ എട്ടാം ഭാവം വളരെ അധികം സജീവമാണ്. ഈ ഭാവത്തിൽ മൂന്നാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. എട്ടാം ഭാവം ചന്ദ്രൻ നിൽക്കാൻ ആഗ്രഹിക്കുന്ന ഭാവം അല്ല. പ്രതി സന്ധികളുടെതായ ഈ ഭാവത്തിൽ ചന്ദ്രൻ എത്തുമ്പോൾ നിങ്ങളുടെ മനസിനെ കൂടുതൽ ഭരിക്കുക സാമ്ഭാതിക ബാധ്യതയെ കുറിച്ചുള്ള ആശങ്കകൾ ആകും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ചർച്ചകൾ നടത്തും . സാമ്പത്തിക ബാധ്യതകളെ ലക്ഹൂകരിക്കാനുള്ള വ്യഗ്രത ഉണ്ടാകാം. പങ്കാളികലോടുള്ള ബന്ധത്തിൽ പൂർത്തീകരണം ഉണ്ടാകാം. അവരിൽ നിന്നുള്ള സഹകരണത്തിന് വേണ്ടി അല്പം ത്യാഗങ്ങൾ വേണ്ടി വരും.  ബിസിനസ് പങ്കാളിത്തത്തിൽ നിന്നും ഇതേ തരാം വെല്ലുവിളികൾ ഉയർന്നു വരാം. ആത്മീയമായ ഉണർവ്വിന് യോജിച്ച അവസരമാണിത്. നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം നടത്തും. ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ, ടാക്സ് , ഇന്ഷുറന്സ്, മറ്റു സാമ്പത്തിക ബാധ്യതകൾ എന്നിവയെ വരുതിയിൽ നിർത്താനുള്ള കഠിന ശ്രമം ഉണ്ടാകും.

ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു. നിരവധി ഗ്രഹങ്ങൾ ഒരേ ഭാവത്തിലൂടെ നീങ്ങുന്നത് വെല്ലുവിളികലെയാണ് സൂചിപ്പിക്കുക. സൂര്യൻ, ശനി , ബുധൻ, ശുക്രൻ എന്നിവ ഈ ഭാവത്തിലൂടെ നീങ്ങുന്നത് കൂടാതെ ബുധൻ ആദ്യ ആഴ്ചയിൽ തന്നെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും.  ഏതു രീതിയിൽ നോക്കിയാലും അല്പം മാനസിക സമ്മർദം ഏറിയ അവസ്ഥയിലൂടെയാണ്‌ നിങ്ങൾ കടന്നു പോകുന്നത്   . പുതിയ സാമ്പത്തിക മാർഗങ്ങൾ രൂപീകരിക്കാനുള്ള ആഗ്രഹം,. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള ആലോചന,  നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ വെല്ലുവിളിക്കുന്നുണ്ടോ എന്നാ തോന്നലുകൾ , ഈ തോന്നലുകൾ കൊണ്ട് വരുന്ന സങ്കീർണമായ അവസ്ഥകൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കുക.ഈ ഭാവം ജോലി, സമൂഹത്തിലെ വില  എനിവയെയും സൂചിപ്പിക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , അധികാരികളിൽ നിന്നുള്ള വെല്ലു വിളികൾ എന്നിവയും പ്രതീക്ഷ്കിക്കുക . ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം തുടരുമ്പോൾ രണ്ടാം ഭാവത്തിലെ എല്ലാ വിഷയങ്ങളിലും തിരുത്തലുകൾക്ക് ഉള്ള അവസരങ്ങൾ ഉണ്ടാകാം.

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവതിലെക്ക്  ഒൻപതാം തീയതി ചൊവ്വ എത്തും.  ഇ ഭാവത്തിലെ വിഷയങ്ങളിൽ ഈ മാസം മുഴുവൻ പല തരം നീക്കങ്ങളും ഉണ്ടാകും. നിങ്ങളുടെ വ്യക്തിജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. വ്യക്തി ജീവിതം മെച്ചപ്പെടുത്താനുള്ള പല തരം പ്ലാനുകൾ, അക്ഷമാനായുള്ള പല നീക്കങ്ങൾ, നിങ്ങൾ ചെയ്തു കൊണ്ടിരുന്ന പല ജോലികളിലും പൂര്തീകരണങ്ങൾ പ്രതീക്ഷിക്കുക . ഈ അവസരം നിങ്ങളുടെ വിവാഹം,  പങ്കാളി ,  നിയമപരമായ ബന്ധങ്ങള്, ബിസിനസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്, എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്  എന്നാ മേഖലയിലും പ്രതിഫലിക്കും . ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. ചില ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങളും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാ ഏഴാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരണങ്ങളെ സൂചിപ്പിക്കുന്നു  വിവാഹം, പ്രേമം എന്നാ ബന്ധങ്ങളിൽ പുതിയ ചലനങ്ങളെ പ്രതീക്ഷിക്കുക. ഈ ബന്ധങ്ങളിൽ വൈകാരികമായ നീക്കങ്ങൾ ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും.  പുതിയ ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയ്ക്ക് വേണ്ടി അല്പം അധികം അധ്വാനം ആവശ്യമായി വരും. നിലവിൽ ഉള്ള ബന്ധങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിനു വേണ്ടി അൽപ കാലം കൂടി കാത്തിരിക്കുന്നതിൽ തെറ്റൊന്നുമില്ല.  ഒത്തു തീര്പുകൾക്കുള്ള അവസരമായി ഈ സമയത്തെ കാണുക.

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവത്തിലൂടെ ഈ മാസം നിരവധി ഗ്രഹങ്ങൾ നീങ്ങും . . നിരവധി ഗ്രഹങ്ങൾ ഒരേ ഭാവത്തിലൂടെ നീങ്ങുന്നത് വെല്ലുവിളികലെയാണ് സൂചിപ്പിക്കുക. സൂര്യൻ, ശനി , ബുധൻ, ശുക്രൻ എന്നിവ ഈ ഭാവത്തിലൂടെ നീങ്ങുന്നത് കൂടാതെ ബുധൻ ആദ്യ ആഴ്ചയിൽ തന്നെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. വ്യക്തി ജീവിതത്തെ കുറിച്ചുള്ള ആലോചന  . ആരോഗ്യത്തെ കുറിച്ചുള്ള ആലോചന, പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കാനുള്ള ചെറു തടസങ്ങൾ,  ഈ അവസരം നിങ്ങളുടെ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്  എന്നാ മേഖലയിലും പ്രതിഫലിക്കും . ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. ചില ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങളും പ്രതീക്ഷിക്കുക . ഈ ഭാവത്തിലെ വിഷയങ്ങളിൽ എല്ലാം തന്നെ നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങളെ ശ്രദ്ധിക്കേണ്ട അവസ്ഥയാണ് . പുതിയ ബന്ധങ്ങൾ നിങ്ങളെ തേടി എത്താം. പുതിയ എഗ്രീമെന്റുകൾ ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും എത്താം.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഒൻപതാം തീയതി ചൊവ്വ എത്തും.   സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. ഭാവിയെ കുറിച്ചുള്ള ആശങ്ക, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്,

പ്രാർത്ഥന , ധ്യാനം, എന്നിവയോടുള്ള താല്പര്യം,നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക.  ദൂര യാത്രകൾ, ദൂര ദേശ വാസം എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ ഭാവം  വൈകാരികമായ വെല്ലുവിളികളുടെതാണ് .  ശാരീരിര്കമായ അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ രഹസ്യ മോഹങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ എന്നിവയുടെതാണ്. അവയുടെ നിജസ്ഥിതി ഈ അവസരം നിങ്ങൾക്ക് മുൻപിൽ വെളിപ്പെടാം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം.നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളുടെ പുരോഗതിയെ കുറിച്ചുള്ള ആശങ്ക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും പ്രതീക്ഷ്കിക്കുക. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം, എന്നിവയും ഉണ്ടാകാം. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, ബാധ്യതകള്, ആരോഗ്യം എന്നാ ആറാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ ഉദിക്കും. സഹ പ്രവർത്തകരുമായുള്ള സംവാദം ഉണ്ടാകും. അവർക്ക് നിങ്ങളുടെ മേൽ വെരുട്ട കാഴ്ചപ്പാടുകൾ ഉണ്ടാകാം.  പുതിയ ജോലിയെ കുറിച്ചുള്ള ചർച്ച. ധാരാളം ചെറു ജോലികൾ , എഴുത്ത് , ആശയ വിനിമയം എന്നാ മേഖലകളിൽ നിന്നുള്ള ജോലികൾ  ഈ ജോലികളിൽ കൂട്ടിചേർക്കലുകൾ വേണ്ടി വരുന്ന അവസ്ഥ, ജോലിയിൽ അധിക സമയം ചെലവാക്കേണ്ട അവസരങ്ങൾ, എന്നിവ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ വെല്ലുവിളികളും പ്രതീക്ഷിക്കാം. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട സാഹചര്യം, പുതിയ ഭ്ഹക്ഷണ ക്രമം എന്നിവയും പ്രതീക്ഷിക്കുക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന, എന്നിവയും ഈ മാസത്തിന്റെ പ്രധാന ഭാഗം ആയിരിക്കും.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്,  ബെഡ് പ്ലെഷേഴ്സ്   ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന  ധ്യാനം, ചാരിറ്റി, നിഗൂഡത  എന്നാ പന്ത്രണ്ടാംഒന്നാം  ഭാവത്തിലൂടെ ഈ മാസം നിരവധി ഗ്രഹങ്ങൾ നീങ്ങും . . നിരവധി ഗ്രഹങ്ങൾ ഒരേ ഭാവത്തിലൂടെ നീങ്ങുന്നത് വെല്ലുവിളികലെയാണ് സൂചിപ്പിക്കുക. സൂര്യൻ, ശനി , ബുധൻ, ശുക്രൻ എന്നിവ ഈ ഭാവത്തിലൂടെ നീങ്ങുന്നത് കൂടാതെ ബുധൻ ആദ്യ ആഴ്ചയിൽ തന്നെ സ്ലോ ഡൗൺ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും    സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ ഉണ്ടാകാം. ഭാവിയെ കുറിച്ചുള്ള ആശങ്ക, ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേർച്,

പ്രാർത്ഥന , ധ്യാനം, എന്നിവയോടുള്ള താല്പര്യം,നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക.  ദൂര യാത്രകൾ, ദൂര ദേശ വാസം എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ ഭാവം  വൈകാരികമായ വെല്ലുവിളികളുടെതാണ് .  ശാരീരിര്കമായ അസ്വസ്ഥതകൾ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ രഹസ്യ മോഹങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ എന്നിവയുടെതാണ്. അവയുടെ നിജസ്ഥിതി ഈ അവസരം നിങ്ങൾക്ക് മുൻപിൽ വെളിപ്പെടാം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം.നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമം, വൈകാരിക ബന്ധങ്ങളുടെ പുരോഗതിയെ കുറിച്ചുള്ള ആശങ്ക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും പ്രതീക്ഷ്കിക്കുക. പ്രാർത്ഥന, ധ്യാനം എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം, എന്നിവയും ഉണ്ടാകാം.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ   പതിനൊന്നാം ഭാവത്തിൽ ഒൻപതാം തീയതി ചൊവ്വ എത്തുന്നതാണ് . നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും.  പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ഉണ്ടാകാം.    ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാം. ടീം ജോലികളിൽ പുതിയ സാഹചര്യങ്ങളും ഉണ്ടാകാം. നിലവിൽ ഉള്ള ഗ്രൂപുകളിൽ നിന്നുള്ള മാറ്റങ്ങളും ഈ അവസര൦ ഉണ്ടാകുന്നതാണ്. ചില ബന്ധങ്ങൾ നിങ്ങളിൽ നിന്ന് അകന്നു പോകാനുള്ള സാധ്യതയും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒന്നിച്ചു പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും . ചാരിറ്റി പ്രവർത്തനങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള പ്ലാനുകളും ഈ അവസരം സാധ്യമാണ്. ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള ചർച്ചകൾ ഈ ചർച്ചകളിൽ വാഗ്വാദങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള് എന്നാ അഞ്ചാം ഭാവത്തിൽ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ ഉദിക്കും പ്രേമം, വിവാഹം എന്നാ ബന്ധങ്ങളിൽ നിങ്ങളുടെ തീരുമാനങ്ങൾ പുന പരിശോധിക്കേണ്ടതുണ്ട്. ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകാം.  കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള പ്രവർത്തനങ്ങൾ , അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ വന്നേക്കാം, പക്ഷെ ഈ ജോലികളിലും ഒരു എക്സ്ട്ര മൈൽ സഞ്ചരിക്കേണ്ട അവസ്ഥയാണ്. നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം ഉണ്ടാകാം പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരവും ഉണ്ടാകാം.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ    പതിനൊന്നാം ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു. സൂര്യൻ, ശനി, ശുക്രൻ, ബുധൻ എന്നിവ നീങ്ങുന്നത് കൂടാതെ ആദ്യ ആഴ്ചയിൽ തന്നെ ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങുന്നതായിരിക്കും പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ഉണ്ടാകും.    ലോങ്ങ്‌ ടേം പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ,  നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ടീം ജോലികൾ,  ചാരിറ്റി പ്രവർത്തനങ്ങൾ ,  ടീം ചർച്ചകളിൽ നിങ്ങളുടെ വേറിട്ട നിലപാടുകൾ, ലോങ്ങ്‌ ടേം ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങൾ, ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ആശങ്ക എന്നിവയും ഉണ്ടാകും. ഈ ഭാവത്തിലൂടെ ബുധൻ സ്ലോ ഡൗൺ അവസ്ഥയിലൂടെ നീങ്ങുമ്പോൾ ഗ്രൂപ്പ് ബന്ധങ്ങളിൽ നിന്ന് വെല്ലുവിളികൾ ഉണ്ടാകാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങളെ ശ്രദ്ധിച്ചു വിശകലനം ചെയ്യുക പുതിയ ലോങ്ങ്‌ ടേം പദ്ധതികളിൽ ആലോചന കൂടാതെ ഭാഗം ആകരുത്. നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള പദ്ധതയാളുടെ രൂപീകരണത്തിന് വേണ്ടി അധികം ശ്രമം ആവശ്യമായി വരും. ആശയവിനിമയത്തിന് മേൽ ശ്രദ്ധ ഇല്ല എന്കില്ലോന്ഗ് ടേം ബന്ധങ്ങളെ വിപരീതമായി ബാധിക്കുകയും ചെയ്യും.

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം ഭാവത്തിൽ ഒൻപതാം തീയതി ചൊവ്വ എത്തും.  . ജോലിയിൽ അധികാരികളുടെ കൂടുതൽ ഇടപെടലുകൾ പ്രതീക്ഷിക്കുക  . പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പുതിയ ബിസിനസ് അവസരം , ജോലിയിൽ കഠിന അധ്വാനം ആവശ്യമായ    അവസ്ഥ.  അധികാരികളുടെ ഇടപെടലുകൾ, അവരുടെ കാഴ്ചപ്പാടിനെ നിങ്ങൾ അന്ഗീകരിക്കാത്ത അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്  എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും.  പല തരം  റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക.    ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന,  മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, എന്നിവയും ഉണ്ടാകും . ബന്ധു ജന സമാഗമം, പൂർവിക സ്വത്തിനെ കുറിച്ചുള്ള ആലോചന,  വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമൂഹിക ജീവിതവും, വ്യക്തി ജീവിതവും തമ്മിൽ ബാലൻസിങ് വേണ്ട സാഹചര്യം എന്നിവയും പ്രതീക്ഷിക്കുക. 

ജോലി, സമൂഹത്തിലെ വില, അധികാരികൾ, എന്നാ പത്താം  ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു. സൂര്യൻ, ശനി, ശുക്രൻ, ബുധൻ എന്നിവ നീങ്ങുന്നത് കൂടാതെ ആദ്യ ആഴ്ചയിൽ തന്നെ ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങുന്നതായിരിക്കും ജോലിയിൽ അധ്വാന ഭാരം വര്ധിക്കാം .  പുതിയ ബിസിനസ് അവസരത്തെ കുറിച്ചുള്ള ചർച്ചകൾ, കഴിഞ്ഞു പോയ ജോലിയിൽ അല്പം മാറ്റങ്ങൾ വരുത്തേണ്ട ഉത്തര വാദിത്തം. അധികാരികലുമായുള്ള ചർച്ചകൾ, എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകാം. എഴുത്ത്, എഡിറ്റിങ് എന്നീ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയെ അധികാരികൾ വിലയിരുത്താം. ബുധൻ സ്ലോ ഡൗൺ നീങ്ങുന്ന അവസരം ജോലി സ്ഥലത്ത് നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങൾ വളരെ പ്രധ്നമായിരിക്കും.

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം,  ഉയര്ന്ന പഠനം, എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്ന ഒന്പതാം ഭാവത്തിൽ  ഒൻപതാം തീയതി ചൊവ്വ എത്തും.  .    ദൂര യാത്രകൾ, ,   ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള നിരവധി അവസരങ്ങൾ,  നിങ്ങളുടെ വിശ്വാസം, തത്വ ശാസ്ത്രം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ നിന്ന് കഴിവതും അകന്നു നിൽക്കുക വിദേശ സംസ്കാരവുമായുള്ള അടുത്ത സമ്പർക്കം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, പ്രാർത്ഥന, ധ്യാനം  എന്നിവ പ്രതീക്ഷിക്കുക. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയ്ക്കുള്ള സാധ്യതകളും ഉണ്ടാകും.

 jayashreeforecast@gmail.com