- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബർ മാസവഫവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ ഈ മാസം 19നു തന്റെ സ്ലോ ഡൗൺ തന്ത്രം പുറത്തെടുക്കും. ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവം ഈ മാസം വളരെ പ്രാധാന്യം നേടും. ഈ ഭാവത്തിൽ സൂര്യനും നില്ക്കുന്നു. അധികാരികളുമായുള്ള സീരിയസ് ചര്ച്ചകൾ, ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ, ആശയ വിനിമയം, മീഡിയ, ടെക്‌നോളജി, ഇലക്ട്രോനിക്‌സ് എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, ജോലി സ്ഥലത്തെ പുതിയ നീക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. പത്തൊമ്പതാം തീയതിക്ക് ശേഷം, ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ റീ വര്ക്ക്, അനേക തിരുത്തലുകൾ, ആശയ വിനിമയങ്ങളിൽ കൂടുതൽ ആലോചന വേണ്ട അവസരങ്ങൾ, ജോലി സ്ഥലത്തെ ആശങ്കകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക. എട്ടാം തീയതി ശുക്രൻ മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. ഇതേ ഭാവത്തിൽ ചൊവ്വയും നില്ക്കുന്നു. പുതിയ സുഹൃദ് ബന
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ ഈ മാസം 19നു തന്റെ സ്ലോ ഡൗൺ തന്ത്രം പുറത്തെടുക്കും. ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹത്തിലെ വില, ഉല്ക്കര്‌ഷേച്ഛ എന്ന പത്താം ഭാവം ഈ മാസം വളരെ പ്രാധാന്യം നേടും. ഈ ഭാവത്തിൽ സൂര്യനും നില്ക്കുന്നു. അധികാരികളുമായുള്ള സീരിയസ് ചര്ച്ചകൾ, ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ, ആശയ വിനിമയം, മീഡിയ, ടെക്‌നോളജി, ഇലക്ട്രോനിക്‌സ് എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ ജോലികൾ, ജോലി സ്ഥലത്തെ പുതിയ നീക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കുക. പത്തൊമ്പതാം തീയതിക്ക് ശേഷം, ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ റീ വര്ക്ക്, അനേക തിരുത്തലുകൾ, ആശയ വിനിമയങ്ങളിൽ കൂടുതൽ ആലോചന വേണ്ട അവസരങ്ങൾ, ജോലി സ്ഥലത്തെ ആശങ്കകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക.
എട്ടാം തീയതി ശുക്രൻ മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്ന പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. ഇതേ ഭാവത്തിൽ ചൊവ്വയും നില്ക്കുന്നു. പുതിയ സുഹൃദ് ബന്ധങ്ങൾ, ലോങ്ങ് ടേം പ്രോജക്ക്ടുകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിക്കാൻ ഉള്ള അവസരം, ടീം ജോലികൾ, സമാന മനസ്‌കരുമായുള്ള ചര്ച്ച്കൾ, മുതിര്ന്ന സഹോദരങ്ങലോടുള്ള സംസാരം, പുതിയ മോഹങ്ങൾ പ്രതീക്ഷകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള അനേക ചര്ച്ച കൾ, പുതിയ പ്രേമ ബന്ധം, ബന്ധങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും.ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാനര്എ്ന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ചെറു ട്രെയിനിങ്ങുകൾ, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംവാദം,മീഡിയ, എഡിറ്റിങ്എന്നിവയിൽ നടത്തുന്ന കൂടുതൽ ജോലികൾ, അയല്ക്കാ ർ കമ്യൂണിറ്റികൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക.
പത്തൊന്പകതാം തീയതി ചൊവ്വ നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് നീങ്ങും. അതീവ രഹസ്യമയമായ ഈ ഭാവം. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ബെഡ് പ്ലെഷേഴ്‌സ് ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നിവയെ സൂചിപ്പിക്കുന്നു. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റിപ്രവര്തികലോടുള്ള താല്പര്യം , ശാരീരിക അസ്വസ്ഥകൾ, പ്രാര്ത്ഥ്‌ന, ധ്യാനംഎന്നിവയോടുള്ള താല്പിര്യവും പ്രതീക്ഷിക്കുക.
ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പപതാം തീയതി ന്യു മൂണും, പത്തൊന്പസതാം തീയതിക്ക് ഉണ്ടാകുന്ന ബുദ്ധന്റെ സ്ലോ ഡൗൺ നീക്കവും നിങ്ങളുടെ പത്താം ഭാവത്തെ വളരെ സ്വാധീനിക്കും. നിങ്ങൾ നടത്തുന്ന നീക്കങ്ങ;ൽ ശ്രദ്ധയോടെ വേണം എന്നാണ് ഇവ സൂചിപ്പിക്കുന്നത്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പഎതാം ഭാവം ഈ മാസം വളരെ പ്രാധാന്യം നേടും. പത്തൊന്പ താം തീയതി വരെ ഈ ഭാവത്തിൽ ബുധൻ നില്ക്കും . ആശയ വിനിമയം , മീഡിയ, യാത്രകൾ എന്നിവയെ സൂചിപ്പിക്കുന്ന ബുധൻ പത്തൊന്പ,താം തീയതി സ്ലോ ഡൗൺ മോദിലേക്ക് നീങ്ങുന്നതാണ്. അത് വരെ ദൂര യാത്രകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം , വിദേശ യാത്രകൾ, വിദേശത്ത നിന്നുള്ള വാര്ത്തലകൾ, വിദേശസംസ്‌കാരത്തോടുള്ള അടുപ്പം, നിയമവുമായുള്ള നേര്ക്കാ ഴ്ച, ഉപരി പഠനം, എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പത്തൊന്പഴതാം തീയതിക്ക് ശേഷം ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങുമ്പോൾ മേല്പ്‌റഞ്ഞ വിഷയങ്ങളിൽ എല്ലാം നല്ല ശ്രദ്ധ വേണ്ടി വരും.
എട്ടാം തീയതി ശുക്രൻ പത്താം ഭാവതിലെക്ക് നീങ്ങും.ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ചൊവ്വയും നില്ക്കു ന്നു. ഇവ രണ്ടും നിങ്ങളുടെ ജോലി സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ സ്വാധീനം ചെലുത്തും.ക്രിയേറ്റീവ്കഴിവുകൾ കൊണ്ടുള്ള ജോലികൾ, ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ , പുതിയ ബിസിനസ് അവസരങ്ങൾ, അധികാരികലുമായുള്ള സീരിയസ് ചര്ച്ചവകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന എന്നുവ പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂര്‌ണോ ചന്ദ്രൻ ഉദിക്കും. ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തിലെ വിഷയങ്ങലിൽ പുതിയ പ്ലാനിങ്ങുകൾ ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കാനുള്ള കൂടുതൽ അവസരങ്ങൾ, ധനപരമായ പുതിയ അവസ്ഥകൾ, പുതിയ ധനാഗമന മാര്ഗങ്ങളെ കുറിച്ചുള്ള ചിന്ത,നിങ്ങളുടെമൂല്യ വര്ധനയെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.
പത്തൊന്പതാം തീയതി ചൊവ്വ നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് നീങ്ങും
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ വളരെ അധികം മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ സുഹൃദ് ബന്ധങ്ങൾ, ലോങ്ങ് ടേം പ്ലാനുകൾ , ടീം ജോലികൾ,സുഹൃദ് ബന്ധങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, മുതിര്ന്നകസഹോദരങ്ങലോടുള്ള ചര്ച്ച്കൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിഹക്കാനുള്ള കൂടുതൽ അവസരങ്ങൾ, പുതിയ ബിസിനസ് പ്ലാനുകൾ എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവത്തിൽ നിങ്ങൾ നടത്തുന്ന ശക്തി പ്രകടനം മറ്റുള്ളവര്ക്ക്‌ല കൂടി സ്വീകാര്യമാണ് എന്നുറപ്പ് വരുത്തണം.
ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പ താം തീയതി ന്യൂ മൂണും നിങ്ങളുടെ ഒന്പയതാം ഭാവത്തിൽ എത്തുമ്പോൾ ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകും.
ജമിനി (മെയ് 21 - ജൂൺ 20)
സെക്‌സ്, തകര്ച്ചളകൾ, പാര്ട്ണതര്ഷി പ്പുകൾ, ആയുര്‌ദൈപര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവ0 ഈ മാസം വളരെ അധികം ശ്രദ്ധ നേടും. ഈ ഭാവത്തിൽ നില്ക്കു ന്ന ബുധൻ പത്തൊന്പ താം തീയതി സ്ലോ ഡൗൺ മോദിലേക്ക് നീങ്ങുന്നതാണ്. പുതിയ പാര്ട്ണസർ ശിപ്പുകളെ കുറിച്ചുള്ള ആലോചന,. നിക്ഷേപങ്ങളെ കുറിച്ചുള്ള സംശയ നിവാരണം, ടാക്‌സ് ഇന്ഷുറന്‌സ് എന്നിവയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം,വൈകാരികത നിറഞ്ഞ ചിന്തകൾ, പങ്കാളിയോടുള്ള സീരിയസ് ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്ച്ച്കൾ, എന്നിവപ്രതീക്ഷിക്കുക. പത്തൊന്പസതാം തീയതി ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങുമ്പോൾ ഈ വിഷയങ്ങളിൽ അതീവ ശ്രദ്ധ വേണ്ടി വരും. ചര്ച്ചകകളിൽ കൂടുതൽ വിപരീത അഭിപ്രയങ്ങൽ വന്നേക്കാം. സാമ്പത്തിക പരമായ നീക്കങ്ങളിൽ യഥാര്ത്ഥ തീരുമാനം ആണോ അല്ലയോ എന്നത്ഡബിൾ ചെക്ക് ചെയ്യേണ്ട പല അവസ്ഥകളും ഉണ്ടാകും.
എട്ടാം തീയതി ശുക്രൻ ഒന്പ താം ഭാവതിലെക്ക് നീങ്ങും ഈ ഭാവത്തിൽ ചൊവ്വയും നില്ക്കു ന്നു.ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ കൂടുതൽ സാധ്യതകൾ പ്രതീക്ഷിക്കുക. ദൂര യാത്രകള്ക്കു ള്ള സാധ്യതകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ആലോചന, എഴുത്ത് പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ നിന്ന് ലഭിക്കുന്ന സാധ്യതകൾ, ഉപരിപടനതിനുള്ള അവസരം, വിദേശ സംസ്‌കാരവുമായുള്ള അടുത്ത ബന്ധം,എന്നിവ പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂര്ണഅ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് വൈകാരികത നിറഞ്ഞ നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങൾ, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ നിഗമനങ്ങൾ,ബന്ധങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.
പത്തൊന്പിതാം തീയതി ചൊവ്വ പത്താം ഭാവതിലെക്ക് നീങ്ങും.ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ വളരെ അധികം മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, അധികാരികലോടുള്ള ശക്തി പ്രകടനം, അവരോടുള്ള സീരിയസ് ചര്ച്ചികൾ, പുതിയ ബിസിനസ് അവസരങ്ങൾ, ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങൾ, ജോലിയിലെ പുതിയ മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പവതാം തീയതി ന്യൂ മൂണും നിങ്ങളുടെ എട്ടാം ഭാവത്തിൽ എത്തും , ബുധൻ സ്ലോ ഡൗൺ ആരംഭിക്കുകയും ചെയ്യുമ്പോൾ സെക്‌സ്, തകര്ച്ചുകൾ, പാര്ട്ണകര്ഷിനപ്പുകൾ, ആയുര്‌ദൈകര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ വളരെശ്രദ്ധിച്ചു വേണം നീങ്ങാൻ. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ചര്‌ച്ചെകൾ നേർ ദിശയിൽ തന്നെ ആണ് എന്നുറപ്പ് വരുത്തുക. നിക്ഷേപനഗലെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകുക, മറ്റുള്ളവരുമായി നടത്തുന്ന ചര്ച്ച കളിൽ നിങ്ങളുടെ നില വ്യക്തമായി പ്രകടിപ്പിക്കുക ഇവ ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എന്നാ എഴാം ഭാവ0 ആയിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധ നേടുക. ഈ ഭാവത്തിൽ നില്ക്കു ന്ന ബുധൻ പത്തൊന്പ്താം തീയതി സ്ലോ ഡൗൺ നീക്കം തുടങ്ങുന്നതാണ്. അതുവരെപുതിയ ബന്ധങ്ങലെ കുറിച്ചുള്ള ചര്ച്ചകകൾ, സാമൂഹിക ബന്ധത്തിലും, വ്യക്തി ബന്ധത്തിലും പുതിയ ബന്ധുത്വം സ്ഥാപിക്കാനുള്ള ചര്ച്ച കൾ, മറ്റുള്ളവരിൽ നിന്നുള്ള ധന സഹായം, പുതിയ പ്രേമ ബന്ധങ്ങള്ക്ക്യ അനുകൂലമായ സാഹചര്യങ്ങൾ, പുതിയ എഗ്രീമ്ന്റുകൾ കൊന്റ്രാക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക.
എട്ടാം തീയതി ശുക്രൻ എട്ടാം ഭാവതിലെക്ക് നീങ്ങുന്നതയിരിക്കും.ചൊവ്വയും ഇതേ ഭാവത്തിൽ നില്ക്കു ന്നു.സെക്‌സ്, തകര്ച്ചലകൾ, പാര്ട്ണ്ര്ഷി്പ്പുകൾ, ആയുര്‌ദൈുര്ഖ്യംന, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ വളരെ വൈകാരികമായനീക്കങ്ങൾ പ്രതീക്ഷിക്കുക. ലോണുകൾ ലഭികാനും കൊടുക്കാനും ഉള്ള അവസ്ഥ, പങ്കാളിയോടുള്ള സീരിയസ് ചര്ച്ചകകൾ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, പുതിയ പങ്കാളിതത്തെ കുറിച്ചുള്ള ചര്ച്ചകകൾ, ജോയിന്റ് സ്വത്തുക്കളിൽ നടത്തുന്ന നീക്കങ്ങൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള സംശയ നിവാരണം എന്നിവ പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി അതീവ രഹസ്യ്മയമായ പന്ത്രണ്ടാം ഭാവത്തിൽ പൂര്ണന ചന്ദ്രൻ ഉദിക്കും.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് സ്വപനങ്ങൾ നിനറഞ്ഞ ഉറക്കം, നിഗൂഡവിഷയങ്ങളോടുള്ള താല്പര്യം, പ്രാര്ഥറന, ധ്യാനം, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഇത് വരെ ഉള്ള ജീവിതത്തെ കുറിച്ചുള്ള കണക്കെടുപ്പ് എന്നിവ നടത്തും.
പത്തൊന്പതാം തീയതി ചൊവ്വ നിങ്ങളുടെ ഒന്പഥതാം ഭാവതിലെക്ക് നീങ്ങും.ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. ദൂര യാത്രക്കുള്ള ആഗ്രഹം, ആത്മീയതയോടുള്ള താല്പര്യം, വിദേശ ബന്ധം , വിദേശത്ത നിന്നുള്ള വാര്ത്തപകൾ, ഉപരി പഠനതോടുള്ള താല്പര്യം, പ്രസിദ്ധീകരണം എഴുത്ത് എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പ താം തീയതി ന്യൂ മൂണും ഏഴാം ഭാവതിലെക്ക് എത്തും. ഈ ഭാവത്തിൽ ബുധൻ തന്റെ സ്ലോ ഡൗൺ നീക്കത്തിലും ആയിരിക്കും. അപ്പോൾ വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ കൂടുതൽ ശ്രദ്ധയോടെ നീങ്ങേണ്ട അവസരങ്ങൾ ഉണ്ടാകാം. ബന്ധ്‌നഗളില്പു്തിയ നീക്കങ്ങൾ ഉണ്ടാകാം. എഗ്രീമ്ന്റുകളിൽ സംശയ നിവാരണം വേണ്ടി വരും. പുതിയ കൊന്റ്രാക്ക്ടുകളിന്മേൽ രണ്ടാമത് ചിന്ത ആവശ്യമാകും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ബുധൻ നില്ക്കു ന്നു.ഈ ഭാവത്തിലെ വിഷയങ്ങൾ ആയിരിക്കും ഈ മാസം ഏറ്റവും അധികം പ്രാധാന്യം നേടുക. പത്തൊന്പുതാം തീയതി ബുധൻ സ്ലോ ഡൗൺ മോദിലേക്ക് പോകുന്നത് വരെ ഈ ഭാവത്തിലെ വിഷയങ്ങളിൽ അധിക ഭാരം ഇല്ലാതെ കാര്യങ്ങൾ മുന്നിലേക്ക് നീങ്ങും. പുതിയ പ്രോജക്ക്ട്ടുകൾ, ടീം ജോലികൾ, ആരോഗ്യത്തെ കുറിച്ചുള്ള ചര്ച്ച്കൾ, വളര്ത്തു മൃഗങ്ങളെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള ചര്ച്ചളകൾ, ദിവസേന ഉള്ള ജീവിതത്തെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, എഴുത്ത്, മീഡിയ, ടെക്‌നോളജി, ഇലെക്ട്രോനിക്‌സ് എന്നാ മേഖലകളിൽ നിന്നുള്ള അനേക അവസരങ്ങൾ എന്നിവ ന്യായമായും പ്രതീക്ഷിക്കാം.
എട്ടാം തീയതി ശുക്രൻ നിങ്ങളുടെ ഏഴാം ഭാവതിലെക്ക് നീങ്ങും., വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ ചൊവ്വയും നില്ക്കു ന്നു. വ്യക്തി ജീവിതത്തിലും , സാമൂഹിക ജീവിതത്തിലും കൂടുതൽ നീക്കങ്ങൾ, പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, പുതിയ എഗ്രീമെന്റുകള്രൂളപീകരിക്കാനുള്ളഅവസരങ്ങൾ, പുതിയ പ്രേമ ബന്ധം, വിവാഹത്തിനോട് ഒപ്പം എത്താവുന്ന ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂര്‌ണെ ചന്ദ്രൻ ഉദിക്കും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില്‌സെന്‌സിളറ്റീവ് ആയുള്ള നീക്കങ്ങൾ പ്രതീക്ഷിക്കുക, സുഹൃദ്ബന്ധ്‌നഗളിൽ ഏറ്റ കുറചിലുകൾ പ്രതീക്ഷിക്കുക. പുതിയ സുഹൃദ് ബന്ധ്‌നഗൽ, നിലവിൽ ഉള്ള ബന്ധ്‌നഗളിൽ പല തരാം വഴിതിരുവകൾ, ലോങ്ങ് ടേം പ്ലാനുകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊപ്പം ചേരാനുള്ള അവസരങ്ങളും ഉണ്ടാകാം.
പത്തൊന്പടതാം തീയതി ചൊവ്വ നിങ്ങളുടെ എട്ടാംഭാവതിലെക്ക് നീങ്ങും.സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണ്ര്ഷിതപ്പുകൾ, ആയുര്‌ദൈനര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം. വൈകാരികത നിറഞ്ഞ അവസരങ്ങൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന, ജോയിന്റ് സ്വതുക്കളിന്മേൽ ഉള്ള നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക
ഇരുപത്തി ഒന്നാം തീയതോ സൂര്യനും, ഇരുപത്തി ഒന്പപതാം തീയതി ന്യു മൂണും ആറാം ഭാവതിലെക്ക് എത്തും. ബുധൻ തന്റെ സ്ലോ ഡൗൺ തുടങ്ങിയിരിക്കുന്ന ഈ ദിവസങ്ങളിൽ ആറാം ഭാവത്തിലെ വിഷയങ്ങൾ ആയ ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ആശയ വിനിമയങ്ങ്‌ലെ കുറിച്ചുള്ള ശ്രദ്ധ, ജോലി സ്ഥലത്തെ ചര്ച്ചടകളിൽ വേണ്ട സുതാര്യതയുടെ പ്രാധയ്‌ന്യം , ആരോഗ്യത്തെ കുറിച്ചുള്ള കരുതൽ എന്നിവ പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്‌ള പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിലെ നീക്കങ്ങൾ ആയിരിക്കും ഈ മാസം ഏറ്റവും പ്രധാനം. ബുധൻ ഈ ഭാവത്തിൽ നില്ക്കു ന്നു. പത്തൊന്പംതാം തീയതി ബിഥൻ സ്ലോ ഡൗൺ ആരംഭിക്കുകയും ചെയ്യും.പഠനം, ക്രിയേറ്റീവ്കഴിവുകൾ കൊണ്ടുള്ള പ്രോജക്ക്ടുകൾ, കൂടുതൽ നെറ്റ് വര്ക്കിം്ഗ്, സെല്ഫ്ബ പ്രോമോഷനുള്ള അനേക അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങൾ, പുതിയ പ്രേമ ബന്ധം, പുതിയഹോബികൾ, ഉല്ലാസത്തിന് വേണ്ടി സമയം ചിലവഴിക്കൽ എന്നിവ പ്രതീക്ഷിക്കുക.
എട്ടാം തീയതി ശുക്രൻ ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭാവതിലെക്ക് നീങ്ങും. ചൊവ്വയും ഇതേ ഭാവത്തിൽ നില്ക്കു ന്നു. പുതിയ സഹ പ്രവര്ത്ത കരുമായുള്ള സീരിയസ് ചര്ച്ച കൾ, സൗന്ദര്യം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ജോലിയെ കുറിച്ചുള്ള ആലോചന, ക്രിയേറ്റീവ് പ്രോജക്ട്ടുകളിൽ ജോലി ചെയ്യാൻ ഉള്ള അവസരം, എന്നിവയും പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ജോലി, ജോലി സ്ഥലം എന്നിവയെ കുറിച്ചുള്ള പുതോയ ആലോചനകൾ, അധികാരികളിൽ നിന്നുള്ള നിര്‌ദേുശങ്ങൾ പ്രതീക്ഷിക്കുക ,
പത്തൊന്പിതാം തീയതി ചൊവ്വ നിങ്ങളുടെ ഏഴാം ഭാവതിലെക്ക് നീങ്ങും.വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ എഴാം ഭാവത്തിൽ ശക്തി പ്രകടനം ഉണ്ടാകും. പുതിയ എഗ്രീമെന്റുകള്ക്ക് വേണ്ടി ഉള്ള ചര്ച്ചു, പുതിയ കൊന്റ്രാക്ക്ടുകളുടെ രൂപീകരണം, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പങ്കാളിയോടുള്ള ശക്തി പ്രകടനം എന്നിവ പ്രതീക്ഷിക്കുക.
ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പാതാം തീയതി ന്യൂ മൂണും അഞ്ചാം ഭാവത്തിൽ എത്തുമ്പോൾ ഈ ഭാവത്തിൽ നില്ക്കു ന്ന ബുധൻ സ്ലോ ഡൗൺ മോദിൽ ആയിരിക്കും. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ൂ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ വിഷയങ്ങളിൽ നല്ല പ്ലാനിങ്ങോടെ മാത്രമേ മുന്നോട്ട് നീങ്ങവൂ എന്നാ മുന്നറിയിപ്പായി ഈനീക്കങ്ങളെ കരുതുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച്,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. പത്തൊന്പതാം തീയതി ഈ ഗ്രഹം സ്ലോ ട്വൻ മോദിലേക്ക് നീങ്ങുന്നതാണ്. അത് വരെ വീട് വില്പന വാങ്ങൽ മോടി പിടിപ്പിക്കൾ മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചിന്തകൽ എന്നിവ ഉണ്ടാകും. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക.
എട്ടാം തീയതി നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് ശുക്രൻ നീങ്ങും.ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്െ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ പുതിയ പ്രേമ ബന്ധം, ഉല്ലാസത്തിന് വേണ്ടി ഉള്ള നീക്കങ്ങൾ, സെല്ഫ്ര പ്രോമോഷനുള്ള അനേക അവസരങ്ങൾ, പുതിയ ഹോബികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം കൂടുതൽ സമയം ചിലവഴികാനുള്ള അവസരം, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആലോചന ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള പ്രോജക്ക്ടുകൾ എന്നിവ പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി നിങ്ങളുടെ ഒന്പകതാം ഭാവത്തിൽ പൂര്ണക ചന്ദ്രൻ ഉദിക്കും.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ നടക്കും. ടോര യാത്രകളെ കുറിച്ചുള്ള ആലോചന, നിയമവുമായുള്ള നെക്കാഴ്‌ച്ച, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, എഴുത്ത്, പ്രസിദ്ധീകരണം, പഠനം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം. എന്നിവ പ്രതീക്ഷിക്കുക.
പത്തൊന്പതാം തീയതി ചൊവ്വ ആറാം ഭാവതിലെക്ക് നീങ്ങും.ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ , പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള സീരിയസ് ചര്ച്ചികൾ, ആരോഗ്യത്തെ കുറിച്ചുള്ള ആലോചന, ചെറു പ്രോജക്ക്ടുകളിൽ കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ഇരുപതാം തീയതി സൂര്യനും, ഇരുപത്തി ഒന്നാം തീയതി ന്യൂ മൂണും നിങ്ങളുടെ നാലാം ഭാവതിലെക്ക് എത്തും. ബുധൻ ഈ അവസരം ഇതേ ഭാവത്തിൽ സ്ലോ ഡൗൺ നീക്കത്തിലും ആയിരിക്കും. മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചല,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നിവയിൽ നല്ല ആലോചന വേണ്ടി വരും എന്നാ സിഗ്‌നലുകൾ ആണ് ലഭിക്കുക. പ്രത്യേക്ച്ചു റിയൽ എസ്‌റെറ്റ് ഡീലുകളിൽ.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. പത്തൊന്പഅതാം തീയതി ബുധൻ തന്റെ സ്ലോ ട്വൻ തുടങ്ങുകയും ചെയ്യും. അത് വരെ എഴുത്ത്, എഡിറ്റിങ്, ആശയ വിനിമയം എന്നിവയിൽ കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. ചെറു യാതരകൾ , ചെറു ട്രെയിനിങ്ങുകൾ, അയല്ക്കാ ർ ക്മ്യൂനിട്ടികൾ എന്നിവയിൽ കൂടുതൽ പ്രവര്ത്തി്ക്കാൻ അവസരം, സഹോദരങ്ങലോടുള്ള സീരിയസ് ചര്ച്ചനകൾ, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി എന്നിവയിൽ കൂടുതൽ ജോലികൾ എന്നിവ പ്രതീക്ഷിക്കുക.
എട്ടാം തീയതി ശുക്രൻ എന്നിനഗ്ലുടെ നാലാം ഭാവതിലെക്ക് നീങ്ങും. ചൊവ്വയും ഈ ഭാവത്തിൽ നില്ക്കു ന്നു..മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച്,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നിവയിൽ നല്ല നീക്കങ്ങൾ പ്രതീക്ഷിക്കാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന , വാങ്ങൽ മാറ്റം, അലങ്കാരം, മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ച കൾ എന്നിവയ്ക്കുള്ള സാധ്യതകൾ ഉണ്ടാകാം.
പതിമൂന്നാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂര്ണന ചന്ദ്രൻ ഉദിക്കും.സെക്‌സ്, തകര്ച്ചഭകൾ, പാര്ട്ണനര്ഷിുപ്പുകൾ, ആയുര്‌ദൈകര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തില് വൈകാരികത നിറഞ്ഞ നീക്കങ്ങൾ പ്രതീക്ഷിക്കുക. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരം,ൽ പാര്ടൻ്ര ശിപ്പുകളിൽ സംശയ നിവാരണം, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, നിക്ഷേപങ്ങളെ കുറിച്ചുള്ള കടുത്ത ആലോചന, ടാക്‌സ്, ഇന്ശുര്‌ന്‌സ് എന്നിവയിൽ ഉണ്ടാകാവുന്ന പ്രാധാന്യം എന്നിവ പ്രതീക്ഷിക്കുക.
പത്തൊന്പതാം തീയതി നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് ചൊവ്വ നീങ്ങും.ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്യ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാവിഷയങ്ങളിൽ നിങ്ങൾ ഒരു വൻ ശക്തി പ്രകടനം തന്നെ നടത്തും. പുതിയപ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള ബന്ധങ്ങളിൽ നിങ്ങളുടെ കടുത്ത നിലപാടുകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തി്ക്കാൻ ഉള്ള അവസരം, ക്രിയേറ്റീവ് പദ്ധതികളിൽ നിങ്ങൾ സ്വീകരിക്കുന്ന പുതിയ നിലപാടുകൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ചര്ച്ചികൾ, സെല്ഫ് പ്രോമോഷനുള്ള നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പ താം തീയതി ന്യൂ മൂണും നിങ്ങളുടെ മൂന്നാം ഭാവത്തിൽ എത്തും. ബുധൻ തന്റെ സ്ലോ ഡൗൺ നീക്കം ഇതേ ഭാവത്തിൽ തന്നെ തുടങ്ങുകയും ചെയ്യുമ്പോൾ ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ ഈ മാസം നടത്തുന്ന നീക്കങ്ങളിൽ ശ്രദ്ധ വേണം എന്നാ സൂചനകൾ ആണ് ലഭിക്കുക. ആശയ വിനിമയങ്ങൾ, യാത്രകള്ക്ക് വേണ്ടി നടത്തുന്ന നടപടികൾ, ആശയ വിനിമയ ഉപാധികളിൽ നടത്തേണ്ട ക്രമീകരണം എന്നിവയും ഇവ സൂചിപ്പിക്കുന്നു.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് ബുധൻ നില്ക്കു ന്നു.. ഈ ഗ്രഹം പത്തൊന്പസതാം തീയതി വരെ സ്ലോ ഡൗൺ നീക്കത്തിലും ആയിരിക്കും. അത് വരെ രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ വൻ പ്ലാനിങ്ങുകൾ നടത്താൻ നിങ്ങൾ ആഗ്രഹിക്കും.അധിക ചെലവ് നിയന്ത്രിക്കാനുള്ള പ്ലാനുകൾ, പുതിയ ധന സ്മബാദന മാര്ഗ.ങ്ങളെ കുറിച്ചുള്ള കടുത്ത ആലോചനകൾ, അവ നടപ്പാക്കാൻ വേണ്ട സ്‌ത്രോസുകളെ അന്വേഷിക്കൽ, നിങ്ങളുടെ മൂല്യ വര്ധ നക്ക് വേണ്ടി ഉള്ള അക്ഷമ നിറഞ്ഞ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
എട്ടാം തീയതി ശുക്രൻ നിങ്ങളുടെ മൂന്നാം ഭാവതിലെക്ക് നീങ്ങും. ചൊവ്വയും ഇതേ ഭാവത്തിൽ നില്ക്കു ന്നു.ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര്എുന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരങ്ങൾ, സഹോദരങ്ങളോട് നടത്തുന്ന സംവാദം, മീഡിയ ആശയ വിനിമയം, എഴുത്ത്, എഡിറ്റിങ്, ടെക്‌നോളജി, സെയ്‌ല്‌സ് , എന്നിവയിൽ ലഭിക്കുന്ന കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂര്ണവ ചന്ദ്രൻ ഉദിക്കും.,
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ വിഷയങ്ങൾ ഈ അവസരം കൂടുതല് ശ്രദ്ധ നേടും. ബന്ധങ്ങളിൽ ഏറ്റ കുറചിലുകൾ പ്രതീക്ഷിക്കുക. പുതിയ ബന്ധ്‌നഗലെ കുറിച്ചുള്ള ആലോചന ഉണ്ടാവും, നിലവിൽ; ഉള്ള ബന്ധങ്ങളിൽ പുരോഗമനം വേണം എന്നാ ചിന്തയോടെ കാര്യങ്ങൾ ചെയ്യും. പുതിയ എഗ്രീമെന്റുകൾ കൊന്റ്രാക്ക്ടുകൾ എന്നിവയുടെ നടത്തിപ്പിന് വേണ്ടി ചര്‌ച്ചെകൾ നടത്തും.
പത്തൊന്പതാം തീയതി ചൊവ്വ നിങ്ങളുടെ നാലാം ഭാവതിലെക്ക് എത്തും. മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച്,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുകൾ. വീട് വില്പന, വാങ്ങൽ, മാറ്റം മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ പ്രതീക്ഷിക്കുക. മാതാപിതാക്കലോടുള്ള ശക്തി പ്രകടനം, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കാം,.
ഇരുപതാം തീയതി സൂര്യനും, ഇരുപത്തി ഒന്പതാം തീയതി ന്യൂ മൂണും നിങ്ങളുടെ രണ്ടാം ഭാവത്തിൽ എത്തുമ്പോൾ ബുധൻ ഇതേ ഭാവത്തിൽ സ്ലോ ഡൗൺ നീക്കത്തിൽ ആയിരിക്കും.; ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവം അല്പം കരുതലോടെ വേണം ഹാന്ഡിതൽ ചെയ്യാൻ എന്നുള്ളതിന്റെ സിഗ്‌നൽ ആയി ഈ അവസ്ഥയെ കാണുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് ബുധൻ നില്ക്കു ന്നു. ഈ ഗ്രഹം പത്തൊന്പകതാം തീയതി തന്റെ സ്ലോ ഡൗൺ നീക്കത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. അത് വരെ നിങ്ങളുടെ ഒന്നാം ഭാവം വളരെ അധികം മാറ്റങ്ങള്ക്ക് വേണ്ടി ഉള്ള തുടക്കം കുറിക്കും. സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുതിയ പ്രേമ ബന്ധം, മറ്റുള്ളവരെ സ്വാധീനിക്കാൻ പുതിയ അവസരങ്ങൾ, പുതിയ മനോഭാവം എന്നിവ പ്രതീക്ഷിക്കുക
എട്ടാം തീയതി ശുക്രൻ നിങ്ങളുടെ രണ്ടാം ഭാവതിലെക്ക് യാത്ര ചെയ്യും. ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് പുതിയ ധന സമ്പാദന മാര്ഗവങ്ങളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ മൂല്യ വര്ധാനക്ക് വേണ്ടി ഉള്ള പരിശ്രമം, അതിനു വേണ്ടി ധാരാളം അവസരങ്ങൾ ലഭിക്കൽ, വിലയേറിയ വസ്തുക്കൾ ലഭിക്കാൻ ഉള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂര്ണര ചന്ദ്രൻ ഉദിക്കും.ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. ജോലി സ്ഥലത്തെ പ്രോജക്ക്ടുകളിൽ പൂര്ത്തീ കരണം ഉണ്ടാകും, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രദ്ധ, വളര്ത്തു മൃഗങ്ങ;ലോടുള്ള താല്പര്യം,ബാധ്യതകളെ കുറിച്ചുള്ള ആലോചന, വൈകാരികത നിറഞ്ഞ നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
പത്തൊന്പീതാം തീയതി ചൊവ്വ നിങ്ങളുടെ മൂന്നാംഭാവതിലെക്ക് നീങ്ങും,. ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള സീരിയസ് സംവാദം, ആശയ വിനിമയം , മീഡിയ ഇലെക്ട്രോനിക്‌സ് എന്നിവ കൊണ്ടുള്ള കൊടുത്താൽ പ്രോജക്ക്ട്ടുകൾ ചെറു ട്രെയിനിങ്ങുകൾ എന്നിവ പ്രതീക്ഷിക്കുക.
ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പ്താം തീയതി ന്യൂ മൂണും ഒന്നാം ഭാവതിലെക്ക് എത്തും. ഈ ഭാവത്തിൽ ബുധൻ ആ സമയം തന്റെ സ്ലോ ഡൗൺ നീക്കത്തിലും ആയിരിക്കും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് വ്യക്തി ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കേണ്ട അവസ്ഥകൾ യഥേഷ്ടം ഉണ്ടാകും. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ കുറിച്ച് ഉറപ്പുണ്ടായിരിക്കണം എന്ന സൂചനകളാണ് പ്രപനച്ചം നിങ്ങള്ക്ക് നല്കുുന്നത്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് ബുധൻ നില്ക്കു ന്നു. ഈ ഗ്രഹം പത്തൊന്പടതാം തീയതി സ്ലോ ഡൗൺ നീക്കത്തിലും ആയിരിക്കും. ഈ ഭാവം മാനസിക സംമ്ര്ദ്ടുങ്ങളുടെത് ആയതിനാൽ ഏതു ഗ്രഹം ഈ ഭാവത്തിൽ ഏതാണ്ട് ഒരേ പോലത്തെ അനുഭവങ്ങൾ ആയിരിക്കും ഉണ്ടാകുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ജീവിതത്തെ ഒരു വേറിട്ട വീക്ഷണ കോണിൽ നോക്കി കാണുവാനുള്ള ആഗ്രഹം, റിസേര്ച്ട, ധ്യാനം, പ്രാര്ത്ഥളന, പുണ്യ പ്രവര്തികലോടുള്ള താല്പര്യം, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, എന്നിവ പ്രതീക്ഷിക്കുക.
എട്ടാം തീയതി ശുക്രൻ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങും.നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ വിഷയങ്ങളായിരിക്കും ഈ അവസരം കൂടുതൽ സെന്‌സി്റ്റീവ് ആയിര്തീരുക. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ പുതിയ പ്രേമ ബന്ധം, ബിസിനസ് ബന്ധങ്ങൾ, പുതിയ ആലോചനകൾ, എന്നിവ പ്രതീക്ഷിക്കുക.
പതിമൂനാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂര്ണവ ചന്ദ്രൻ ഉദിക്കും.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്െ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക. പ്രേമ ബന്ധങ്ങളിൽ ഏറ്റ കുരചിലുകൾ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയെ കുറിച്ച് കൂടുതൽ ആലോചിക്കേണ്ട അവസരം ഉണ്ടാകും,
സ്വന്തം സംരംഭാനഗെ കുറിച്ചുള്ള വിരസമായ ആലോചനകൾ, ഹോബികള, ക്രിയേറ്റീവ് സംരമാഭാങ്ങളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.
പത്തൊന്പ്താം തീയതി ചൊവ്വ നിങ്ങളുടെ രണ്ടാം ഭാവതിലെക്ക് നീങ്ങും. ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് പല മാറ്റങ്ങൾ പ്രതീക്ഷിക്കുക പുതിയ ധന സ്മബാദന മാര്ഗടങ്ങളെ കുറിച്ചുള്ള ആലോചന, അധിക ചെലവ് നിയന്ത്രിക്കാനുള്ള സാഹചര്യങ്ങൾ, നിങ്ങളുടെ മൂല്യ വര്ധ്‌നക്ക് വേണ്ടി ഉള്ള അവസരങ്ങൾ അന്വേഷിക്കൽ, മറ്റുള്ളവരോടുള്ള ശക്തി പ്രകടനം എന്നിവ പ്രതീക്ഷിക്കുക.
ഇരുപത്തി ഒന്നാം തീയതി സൂര്യനും. ഇരുപത്തി ഒന്പ്താം തീയതി ന്യൂ മൂണും പന്തരന്ടാം ഭാവതിലെക്ക് എത്തും. ബുധൻ ഇതേ സമയം ഇതേ ഭാവത്തിൽ സ്ലോ ഡൗൺ മോദിലും ആയിരിക്കും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് കൂടുതൽ സ്വയ വിമര്‌ശെനം വേണ്ടി വരും, പിന്നിട്ട ജീവിതത്തെ കുറിച്ച് ഒരു കണക്കെടുപ്പ്, സ്വപ്നങ്ങൾ നിറഞ്ഞ ഉറക്കം, ധ്യാനം, പ്രാര്ത്ഥപന, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് ബുധൻ നില്ക്കു ന്നു. പത്തൊന്പനതാം തീയതി ബുധൻ സ്ലോ ഡൗൺ നീക്കം തുടങ്ങുകയും ചെയ്യും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തി്ക്കാൻ അവസരം, പുതിയ സുഹൃദ് ബന്ധ്‌നഗൽ, ലോങ്ങ് ടേം പ്രോജക്ടുകൾ, പുതിയ ടീം ജോലികൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, എന്നിവ പ്രതീക്ഷിക്കുക.
എട്ടാം തീയതി ശുക്രൻ പന്ത്രണ്ടാം ഭാവതിലെക്ക് നീങ്ങും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് ഏകാന്തനായി തീരാനുള്ള ആഗ്രഹം,. പ്രാര്ത്ഥാന ധ്യാനം എന്നിവയോടുള്ള താല്പര്യം, എന്നിവ പ്രതീക്ഷിക്കുക.
പതിമൂന്നാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂര്ണച ചന്ദ്രൻ ഉദിക്കും. വീട്മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച്,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ വിഷയങ്ങളിൽ വൈകാരികത നിറഞ്ഞ സംഭവങ്ങൾ ഉണ്ടാകാം.,വീട് മാറ്റം, വീട് വില്പന, വാങ്ങൽ എന്നിവ പ്രതീക്ഷിക്കുക, ബന്ധുജനങ്ങലോടുള്ള സീരിയസ് ചര്ച്ചതകൾ, കുടുംബ യോഗങ്ങൾ,. ബന്ധു ജന സമാഗമം എന്നിവ പ്രതീക്ഷിക്കുക.
പത്തൊന്പ്താം തീയതി ചൊവ്വ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങും.നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാം. വ്യക്തി ജീവിതത്തിലും, സമോഹിക ജീവിതത്തിലും നിങ്ങൾ ശക്തി പ്രകടനം നടത്തും. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക, പുതിയ ബന്ധങ്ങള്ക്ക് , അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കാം,.
ഇരുപത്തി ഒന്നാം തീയതി സൂര്യനും, ഇരുപത്തി ഒന്പ താം തീയതി ന്യൂ മൂണും നിങ്ങളുടെ പതിനോനാം ഭാവതിലെക്ക് എത്തും. ബുധൻ ആ സമയം ഇതേ ഭാവത്തിൽ സ്ലോ ഡൗൺ മോദിലും ആയിരിക്കും; മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും എന്നതിന്റെ സൂചനയാണ് ഇവയെല്ലാം.
jayashreeforecast@gmail.com