എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ വളരെ അധിം മാറ്റങ്ങൾ പ്രതീക്ഷികുക . ഈ ഭാവത്തിൽ സൂര്യൻ , ബുധൻ എന്നിവ നിൽക്കുന്നു. പുതിയ പ്രോജക്ട്ട്ടുകൾ, ജോലിയിലെ പുതിയ മാറ്റങ്ങൾ, സീരിയസ് ചര്ച്ചകൾ, പുതിയ ജോലിക്ക് ഉള്ള അവസരം, എഴുത്ത്, ആശയ വിനിമയം എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ എന്നിവ പ്രതീഷിക്കുക.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നില്കുന്നു. ശാരീരികമായ അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. പ്രാർത്ഥന, ധ്യാനം, ചാരിറ്റി എന്നിവയിൽ താല്പര്യം ഉണ്ടാകും. ഏകാന്തനായി തീരാന് ഉള്ള ആഗ്രഹം എന്നിവ പ്രതീക്ഷികുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ , എഴുത്ത് മീഡിയ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, വിദേശ ബന്ധത്തെ കുറിച്ചുള്ള ചര്ച്ചാൽ, ആത്മീയ വിഷയങ്ങളിൽ നടത്തുന്ന ചർച്ചകൾ എന്നിവ പ്രതീഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ടീം പ്രോജക്റ്റുകൾ, ലോങ്ങ് ടേം പദ്ധതികളുടെ രൂപീകരണം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ജോലി ചെയ്യാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ സൂര്യൻ ബുധൻ എന്നിവ നിൽക്കുന്നു. പുതിയ പാർട്ണർ ശിപ്പുകളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ പ്രതീഷികുക . ജോയിന്റ് സ്വതുകളെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കും. ടാക്‌സ് , ഇന്ഷുറന്‌സ് സംബന്ധമായ വിഷയങ്ങളെ കുറിച്ചുള്ള റിസേർച് നടത്തും.

ജോലി, സമൂഹത്തിലെ വില, അധികാരികൾ,മാതാപിതാക്കൾ, എന്ന പത്താം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലിയിൽ പുതിയ ഉത്തര വാദിത്തങ്ങൾ, അധികാരികളോടുള്ള ചർച്ചകൾ, അവരുടെ പുതിയ നിർദേശങ്ങൾ എന്നിവ ഉണ്ടാകും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ സൂര്യൻ , ബുധൻ എന്നിവ നിൽക്കുന്നു. പുതിയ കോൺട്രാക്ക്ടുകളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. നിലവിൽ ഉള്ള ബന്ധനകളിൽ പുതിയ അവസ്ഥകൾ ഉണ്ടാകാം. ബുധൻ സ്ലോ ഡൗൺ നീക്കത്തിൽ തുടരുന്നതിനാൽ ആശയവിനിമയങ്ങളിൽ ഉണ്ടാവേണ്ടതാണ്.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒൻപതാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു . കുറിച്ചുള്ള പ്ലാനുകൾ. നിങ്ങളുടെ വിശ്വാസത്തെ സാധൂകരിക്കാനുള്ള കടുത്ത ശ്രമങ്ങൾ, എഴുതി പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ. ഉപരി പഠനത്തെ കുറിചുള്ളാ കൂട്ടലുകൾ എന്നിവ പ്രതീക്ഷയ്ക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളർത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക ജോലിയെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, ജോലിസ്ഥലത്തുണ്ടാകുന്ന പുതിയ അവസ്ഥകൾ, ആശയ വിനിമയം, മീഡിയ എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ., സഹ പ്രവർത്തകരോടുള്ള കൂടുതൽ സംവാദം ആരോഗ്യത്തെ കുറിച്ചുള്ള ആലോചന എന്നിവ ഉണ്ടാകും. 

സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ ചൊവ്വ തുടരുന്നു. ജോയിന്റ് കുറിച്ചുള്ള ആലോചന ഉണ്ടാകും,. ലോണുകൾ ലഭിക്കാനും ഉള്ള അവസ്ഥകൾ പ്രതീക്ഷയ്ക്കുക. പാർട്ണർ ഷിപ്പുകളിൽ പുതിയ തീരുമാനങ്ങൾ എടുത്തേക്കാം. നിക്ഷേപങ്ങളെ കുറിച്ചുള്ള പുതിയ അവസ്ഥകളും ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നാ അഞ്ചാം ഭാവത്തിൽ ബുധൻ സൂര്യൻ എന്നിവ നിൽക്കുന്നു. ക്രിയേറ്റിവ് ജോലികളിൽ കഴിവുകൾ; ഉപയോഗിച്ചുള്ള ജോലികൾ പ്രതീക്ഷിക്കാം. കുട്ടികൾ ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ ചിലവഴിക്കും . സ്വന്തം കുറിച്ചുള്ള ആലോചന,.ഉല്ലാസത്തിനു വേണ്ടി ഉള്ള കൂടുതൽ സമയം, എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ എഴാം ഭാവത്തിൽ ചൊവ്വ തുടരു്‌നു. പുതിയ കോൺട്രാക്ക്ടുകളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. നിലവിൽ ഉള്ള ബന്ധനകളിൽ പുതിയ അവസ്ഥകൾ ഉണ്ടാകാം. ബുധൻ സ്ലോ ഡൗൺ നീക്കത്തിൽ തുടരുന്നതിനാൽ ആശയവിനിമയങ്ങളിൽ ഉണ്ടാവേണ്ടതാണ്.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ബുധൻ സൂര്യൻ എന്നിവ നിൽക്കുന്നു. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ അല്പം കൂടുതൽ ശ്രദ്ധ വേണ്ടി വന്നേക്കാം. വീട് മാറ്റം , പുതുക്കി പണിയൽ,. എന്നിവയിൽ തീരുമാനങ്ങൾ അല്പം ശ്രദ്ധിച്ചു വേണം എന്നാ സൂചന ആണ് ലഭിക്കുക. ബന്ധു ജന സമാഗമം, പൂർവികരെ സ്മരിക്ക്ൽ, വീട്ടുകാരോട് കൂടെ ഉള്ള യാത്രകൾ, ബന്ധുക്കളോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും ഉണ്ടാകാം.

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളർത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ചൊവ്വ തുടരു്‌നു.ജോലിയിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക ജോലിയെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, ജോലിസ്ഥലത്തുണ്ടാകുന്ന പുതിയ അവസ്ഥകൾ, ആശയ വിനിമയം, മീഡിയ എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികൾ., സഹ പ്രവർത്തകരോടുള്ള കൂടുതൽ സംവാദം ആരോഗ്യത്തെ കുറിച്ചുള്ള ആലോചന എന്നിവ.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ചെറു യാത്രകൾ, ചെറു കോഴ്സുകൾ, സഹോദരങ്ങൾ, മീഡിയ, ആശയ വിനിമയം. ഇലക്ട്രോണിക്‌സ് എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ ബുധൻ എന്നിവ തുടരുന്നു. സഹോദരങ്ങളോടുള്ള ചർച്ചകൾ, ചെറു യാത്രകൾ ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, ചെറു ട്രെയിനിങ്ങുകൾ, എന്നിവ ഉണ്ടാകും.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെത്വർക്കിങ്, ഹോബികൾഎന്നാ അഞ്ചാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ക്രിയേറ്റിവ് ജോലികളിൽ കഴിവുകൾ; ഉപയോഗിച്ചുള്ള ജോലികൾ പ്രതീക്ഷിക്കാം. കുട്ടികൾ ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ ചിലവഴിക്കും . സ്വന്തം കുറിച്ചുള്ള ആലോചന,.ഉല്ലാസത്തിനു വേണ്ടി ഉള്ള കൂടുതൽ സമയം, എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധ ന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് ബുധൻ സൂര്യൻ എന്നിവ നിൽക്കുന്നു' ഫിനാൻഷ്യൽ പ്ലാനിങ്ങിനു വേണ്ടി ഉള്ള സമയമാണിത്. പുതിയ ഫിനാൻഷ്യൽ പ്രൊജക്ക്ടുകളെ കുറിച്ചുള്ള ആലോചന, അധിക ചെലവിനെ കുറിച്ചുള്ള ആകാംഷ, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ചിന്ത എന്നിവയും പ്രതീക്ഷിക്കുക.

മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ അല്പം കൂടുതൽ ശ്രദ്ധ വേണ്ടി വന്നേക്കാം. വീട് മാറ്റം , പുതുക്കി പണിയൽ,. എന്നിവയിൽ തീരുമാനങ്ങൾ അല്പം ശ്രദ്ധിച്ചു വേണം എന്നാ സൂചന ആണ് ലഭിക്കുക. ബന്ധു ജന സമാഗമം, പൂർവികരെ സ്മരിക്ക്ൽ, വീട്ടുകാരോട് കൂടെ ഉള്ള യാത്രകൾ, ബന്ധുക്കളോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് ബുധൻ സൂര്യൻ എന്നിവ നിൽക്കുന്നു. . ആരോഗ്യം സൗന്ദര്യം എന്നിവാ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ., വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിത ത്തിലും പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തികളെ പരിചയ പ്പെടാനുള്ള അവസരം,പുതിയ ബിസിസിന്‌സ് ബന്ധങ്ങൾ തുടങ്ങാൻ ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ചെറു യാത്രകൾ, ചെറു കോഴ്സുകൾ, സഹോദരങ്ങൾ, മീഡിയ, ആശയ വിനിമയം. ഇലക്ട്രോണിക്‌സ് എന്ന മൂന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. സഹോദരങ്ങളോടുള്ള ചർച്ചകൾ, ചെറു യാത്രകൾ ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, ചെറു ട്രെയിനിങ്ങുകൾ, എന്നിവ ഉണ്ടാകും

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് ശുക്രൻ നിൽക്കുന്നു. . ആരോഗ്യം സൗന്ദര്യം എന്നിവാ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ., വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിത ത്തിലും പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തികളെ പരിചയ പ്പെടാനുള്ള അവസരം, പുതിയ ബിസിസിന്‌സ് ബന്ധങ്ങൾ തുടങ്ങാൻ ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ധ ന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്ന രണ്ടാം ഭാവത്തില് ചൊവ്വ നിൽക്കുന്നു' ഫിനാൻഷ്യൽ പ്ലാനിങ്ങിനു വേണ്ടി ഉള്ള സമയമാണിത്. പുതിയ ഫിനാൻഷ്യൽ പ്രൊജക്ക്ടുകളെ കുറിച്ചുള്ള ആലോചന, അധിക ചെലവിനെ കുറിച്ചുള്ള ആകാംഷ, ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ചിന്ത എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് ബുധൻ , സൂര്യൻ എന്നിവ നിൽക്കുന്നു. പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരം, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, ടീം പ്രോജക്റ്റുകൾ, ലോങ്ങ് ടേം പദ്ധതികളുടെ രൂപീകരണം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ജോലി ചെയ്യാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് ുക്രൻ നിൽക്കുന്നു. പ്രാർത്ഥന, ധ്യാനം, ചാരിറ്റി എന്നിവയിൽ താല്പര്യം ഉണ്ടാകും. ഏകാന്തനായി തീരാന് ഉള്ള ആഗ്രഹം എന്നിവ പ്രതീക്ഷികുക. ഭാവിയെ കുറിച്ചുള്ള റിസേർച്, ആരോഗ്യത്തെ കുറിച്ചുള്ള ആകാംഷ എന്നിവയും ഉണ്ടാകും.

jayashreeforecast@gmail.com