ത്തിൽ പത്തു, പത്തിൽ ഒൻപത് എന്ന കണക്കുകൾ ഒക്കെ നാം വളരെ അധികം കേട്ടിട്ടുണ്ടല്ലോ. എങ്കില്‌പൊലരുത്തംഈ കണക്കുകള്ക്ക്ക ഒക്കെ അപ്പുറത്താണ്. ഈ ലേഖനത്തിൽ വിവാഹം എന്നാ രീതിയിൽ അല്ല മാതാ പിതാക്കളും കുട്ടികളും തമ്മിൽ ഉള്ള പൊരുത്തം, സുഹൃത്തുക്കൾ തമ്മിൽ ഉള്ള പൊരുത്തം, ബിസിനസ്പാര്ട്ണമർ മാർ തമ്മിലുള്ള പൊരുത്തം എന്നാ വിഷയത്തെ കുറിച്ചാണ് എഴുതുന്നത്. ഭാര്യയും ഭര്ത്താളവും തമ്മിലുള്ള പൊരുത്തം മാത്രമായി കാണരുത്.

രണ്ടു വ്യക്തികൾ തമ്മിൽ ഉള്ള യോജിപ്പ് കണ്ടു പിടിക്കാൻ ജ്യോത്സ്യത്തിൽ പല വഴികൾ ഉണ്ട്. അതിൽ ഒന്ന് മാത്രമാണ് ഈ അഷ്ട കൂട എന്നാ കോൺ സെപ്പ്റ്റ്. പക്ഷെ ഇതിൽ ഏറ്റവും കൂടുതൽ പൊരുത്തം ലഭിക്കുന്ന ബന്ധങ്ങളിലും വിയോജിപ്പുകൾ കാണാൻ കഴിയുന്നതുകൊണ്ട്, അഷ്ട കൂട എന്നാ ശാഖയെ കുറിച്ച് പലരും രണ്ടാമത് ചിന്തിക്കുന്ന അവസ്ഥയാണ്.

ഏതൊരു ബന്ധത്തിലും നാം ആദ്യം നോക്കുന്നത് മനസുകളുടെ യോജിപ്പാണല്ലോ. അസ്‌ട്രോലോജിയിൽ ചന്ദ്രൻ ആണ് മനസിന്റെ അവസ്ഥയെ സൂചിപ്പിക്കുക. രണ്ടു വ്യക്തികളുടെ ചന്ദ്രന്റെ അവസ്ഥയാണ് പ്രധാനമായും നോക്കേണ്ടത്.

ചന്ദ്രൻ സൂചിപ്പിക്കുന്ന വിഷയങ്ങൾ: - മനസ്, മാതാവ്, വൈകാരികത, നാം എങ്ങനെ സാഹചര്യങ്ങളോട് പ്രതികരിക്കുന്നു, വീട്, വീട്ടിനുള്ളിലെ ജീവിതം, ഭാവന, സംവേദന ക്ഷമത, ഉത്പാദന ക്ഷമത , സുരക്ഷ മനോഭാവം.

ഇനി നാം മനസിലാക്കേണ്ടത് ചന്ദ്രൻ നില്ക്കു ന്ന രാശികളുടെ സ്വഭാവംആണ്.

എരീസ്: മേടം; അഗ്‌നി

ടോറസ്: ഇടവം: ഭൂമി

ജെമിനായ്: മിഥുനം;വായു
ക്യാന്സ്ര്: കര്ക്കകടം; ജലം

ലിയോ: ചിങ്ങം: അഗ്‌നി

വിര്‌ഗോസ: കന്നി: ഭൂമി

ലിബ്ര: തുലാം: വായു

സ്‌കോര്പി:യോ: വൃശ്ചികം: ജലം

സാജിറ്റെറിയസ്: ധനു: അഗ്‌നി

കേപ്രികോൺ: മകരം: ഭൂമി

അക്വേറിയസ്: കുംഭം: വായു

പയ്‌സീസ്: മീനം: ജലം

ഇനി ചന്ദ്രൻ സൂചിപ്പിക്കുന്ന വിഷയങ്ങളെ ഈ രാശികളിൽ, അവർ സൂചിപ്പിക്കുന്ന തത്വവുമായി നിങ്ങൾ തന്നെ യോജിപ്പിച്ച് നോകുക. ഉദാഹരണം. നിങ്ങളുടെ ചന്ദ്രൻ മേടം രാശിയിൽ ആണ് എന്നിരിക്കട്ടെ മേടം അഗ്‌നി തത്വം ഭരിക്കുന്ന രാശി ആണ്. ചന്ദ്രൻ അഥവാ മനസ് അഗ്‌നി പോലെ ജ്വലിക്കുന്നതാണ് എന്നാണ് അര്ഥം. മനസ്ഇപ്പോഴുംകത്തി ജ്വലിക്കാൻ ആഗ്രഹിക്കുന്നു. അല്ലെങ്കിൽ ആ ഒരു അവസ്ഥയിൽ നില്‌ക്കേണ്ട ജീവിതത്തിന്റെ ഉടമയാണ് നാം.

അങ്ങനെ ചന്ദ്രൻ വിവിധ രാശികളിൽ നില്ക്കു മ്പോൾ നമ്മുടെ മനോ വിചാരങ്ങൾ, നാം പ്രതികരിക്കുന്ന രീതി, ചുറ്റുപാടുകളിൽ നിന്ന് നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ വ്യത്യസ്തമായിരിക്കും എന്ന് മനസിലാക്കാമല്ലോ.

ചന്ദ്രൻ അഗ്‌നി രാശിയിൽ നില്ക്കു ന്ന വ്യക്തിയുടെ സ്‌പോര്ട്ടീ്വ് സ്പിരിറ്റ് ചന്ദ്രൻ ജല രാശിയിൽ നില്ക്കു ന്ന വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കാൻ പാടില്ലല്ലോ. ചന്ദ്രന്റെ വ്യത്യസ്ത ഗുണങ്ങളെ കുറിച്ച് ഒരു ലേഖനത്തിൽ ഒതുക്കി നിര്ത്തു വാൻ കഴിയുകയില്ല. ജ്യോത്സ്യം നാം എത്ര പഠിച്ചാലും മരണ സമയം വരെ അതിന്റെ കാൽ ഭാഗം പോലും പഠിക്കാൻ കഴിയുകയും ഇല്ല. ആസ്‌ട്രോ സൈക്കൊലജിയിൽ താല്പര്യം ഉള്ള ഒരു വ്യക്തി എന്നാ നിലയിൽ ചന്ദ്രന്റെ അവസ്ഥ നോക്കി ഒരു വ്യക്തി തന്റെ ജീവിതത്തിൽ ഏതൊക്കെ മേഖലയിൽ നിന്ന് സദ് ഫലങ്ങൾ നേടും അല്ലെങ്കിൽ അവന്റെ തിരിച്ചടികൾ ഏതു മേഖലയിൽ, ആയിരിക്കും എന്ന് നമുക്ക് കണ്ടെത്താൻ സാധിക്കും. ഒരു പരിധി വരെ പുരോഗതി നമ്മുടെ ചന്ദ്രന്റെ യഥാര്ത്ഥ അവസ്ഥ മനസിലാക്കുന്നതിൽ നമുക്ക് ലഭിക്കുന്നതാണ്. നമ്മുടെ മനസ്., അവയിലെ വിചാരങ്ങൾ, മാനസികമായി നാം അനുഭവിക്കുന്ന സുരക്ഷ, അല്ലെങ്കിൽ അരക്ഷിത ബോധം ഇവയെ കുറിച്ച് നാം തിരിച്ചറിയുകയും., അവയെ മെച്ചപ്പെടുത്താൻ നാം ശ്രമിക്കുകയും ചെയ്യുമ്പോൾ വളരെ നാച്ചുറൽ ആയി നാം ജീവിതത്തിൽ മുന്നേറുന്നത് നമുക്ക് കാണാൻ കഴിയും.

പ്രത്യേകിച്ച് പൊരുത്തം നോക്കുമ്പോൾ ചന്ദ്രന്റെ അവസ്ഥ, ഏതു ഭാവത്തിൽ, ഏതു രാശിയിൽ നില്ക്കു ന്നത് മനസിലാക്കുന്നത് ഇപ്പോൾ നല്ല അവസ്ഥയിൽ അല്ല എന്റെ ബന്ധങ്ങൾ എന്ന് തോന്നുന്നവര്ക്ക്‌ന അവരുടെ ബന്ധം മെച്ചപ്പെടുത്താൻ വളരെ പ്രയോജന കരമായിരിക്കും. നമ്മുടെ ആലോചന രീതി പല രീതിയിൽ പ്രപഞ്ചം പ്രോഗ്രാം ചെയ്തിരിക്കുന്നു. ഞാൻ ചിന്തിക്കുന്നത് പോലെ വേറൊരാൾ ചിന്തിക്കണം എന്ന് നാം വാശി പിടിക്കാൻ പാടില്ലല്ലോ. അല്ലെങ്കിൽ നമ്മുടെ ചെയ്തികൾ വേറൊരാൾ അതെ പോലെ മനസിലാക്കാൻ വളരെ പ്രയാസം ആണ്.

എങ്കിലും നിങ്ങള്ക്ക്ി താല്പര്യം ഉള്ള വ്യക്തി ഏതു തരത്തിൽ ചിന്തിക്കാൻ താല്പര്യപ്പെടുന്നു എന്ന് നിങ്ങളോട് പറഞ്ഞു തരുക മാത്രമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

ആദ്യം ചന്ദ്രൻ, അതിനു ശേഷം നക്ഷത്രങ്ങൾ, പിന്നെ ലഗ്‌നീ. അങ്ങനെ ധാരാളം കാര്യങ്ങൾ വഴി ഈ ലേഖനത്തിൽ ഞാൻ പറഞ്ഞു തരാം. നിങ്ങളുടെ ചന്ദ്രൻ നില്ക്കു ന്ന രാശിയെ ആദ്യം മനസിലാക്കുക. പരിശോധിക്കുക ജല രാശിയിൽ നില്ക്കു ന്നവർ അവർ ചെറു കാര്യങ്ങള്ക്ക്ങ പോലും കൂടുതൽ വൈകാരികത പ്രദര്ഷിപ്പിക്കുന്നില്ലേ എന്ന്? ഇതെഴുതാൻ പ്രത്യേക കാരണം ഉണ്ട്.

രണ്ടു വ്യത്യസ്ത യഥാര്ത്ഥ കഥകൾ യഥാര്ത പേരുകൾ മറച്ചു പിടിച്ചു എഴുതാതെ ഈ വിഷയം തൃപ്തി കരമായി പറയാനാവില്ല. ഒന്ന് യുവാവിന്റെ വിവാഹം അലസിപ്പോയ കഥയും, രണ്ടാമതെത് ഒരു സ്ത്രീയുടെ ലിവിൻ റിലേഷൻ കഥയുമാണ്. ഇവരെ രണ്ടു പേരെയും നേരിട്ട് വ്യക്തമായി അറിയാം. യുവാവ് ഒരു മലയാളിയും, സ്ത്രീ ബംഗാളിയും ആണ്.
2012 ൽ ഈ യുവാവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ആ വര്ഷം അവസാനം തന്നെ പെണ്കു ട്ടി അയാളെ തള്ളി പ്പറഞ്ഞു. അതിനു ശേഷം വിദേശതു ജോലി ചെയ്യുന്ന യുവാവിനു ഡിപ്രഷൻ തുടങ്ങി........ഒരു വശത്ത ധന സംബന്ധമായ പ്രശ്‌നങ്ങൾ, മറു വശത്ത താൻ അവഗനിക്കപ്പെട്ടത്തിലെ വേദന. യുവാവ് സര്വള ശക്തിയുമെടുത്ത് ഈ യുവതിയെ അയാളുടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരൻ ശ്രമിക്കുന്നു. പക്ഷെ തന്നെ കൊണ്ടാക്ക്റ്റ് ചെയ്യാനുള്ള സകല വഴിയും യുവതി ഇല്ലാതാക്കുന്നു. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോകുന്നു. യുവാവ് തന്റെ വേദനകളുമായി ഒതുങ്ങിക്കൂടുന്നു. വീട്ടുകാരിൽ നിന്നും അകലുന്നു. അവരുമായി ഉള്ള ബന്ധം വഷളാവുന്നു. യുവതി തിരിച്ചു വരാനുള്ള മന്ത്ര തന്ത്രാദികൾ ചെയ്യുന്നു.......ആ ഇനത്തിൽ കടം പിന്നെയും കൂടുന്നു. ഈ വര്ഷം ഇതേ സമയം വരെ ആ കുട്ടിയും വിവാഹം കഴിച്ചിട്ടില്ല. യുവാവ് പിന്നെയും ശ്രമം തുടരുന്നു.

''ലക്ഷോപലക്ഷം സ്ത്രീകൾ ഉള്ള ലോകത്ത് താങ്കൾ ഈ സ്ത്രീക്ക് വേണ്ടി സമയം, ധനം, ആരോഗ്യം, സന്തോഷം എന്നിവ കളയാൻ മാത്രം ഒന്നും ഈ സ്ത്രീയുടെ ചാര്ട്ടിചൽ ഞാൻ കാണുന്നില്ല. ഈ കുട്ടി പ്രത്യേകതകൾ ഒന്നും ഇല്ലാത്ത ഒരു സാധാരണ വ്യക്തിയുമാണ്, സ്വന്തം അഭിമാനം പോലും ഇല്ലാതാക്കി അവളുടെ പിന്നാലെ നടക്കുന്ന താങ്കളെ ഒരിക്കൽ സ്വീകരിച്ചാൽ തന്നെ യാതൊരു ബഹുമാനവും തരില്ല എന്ന് താങ്കളെ ഞാൻ ഓര്മി്പ്പിക്കുന്നു ഈകുട്ടിയെ ആലോചിചിരുന്നിറ്റ് തനളുടെ ജീവിതത്തിൽ എന്ത് പുരോഗമനം ആണ് ഉണ്ടായിരിക്കുന്നത്?.''

ഇദ്ദേഹത്തോട് ഞാൻ ചോദിച്ചു. പക്ഷെ ഈ പെണ്കു്ട്ടിയെ ആഴത്തിൽ സ്‌നേഹിക്കുന്ന യുവാവിനു അതിൽ നിന്ന് പിന്തിരിയാൻ കഴിയുന്നില്ല. യുവാവ് വാട്‌സ് ആപ് , ഫെയ്‌സ്ബൂക് എസ എം എസ വഴി എല്ലാം നോക്കിയിട്ട പെണ്കുാട്ടി ശ്രദ്ധിക്കുന്നില്ല. അവസരം ശുക്രന്റെ പ്രത്യന്ദർ ദശ നോക്കി ഒരു സമയം കുറിച്ച് കൊടുത്തു . ' ആദ്യം ഈ സോഷ്യൽ മീഡിയ വഴി ഉള്ള ശ്രമങ്ങൾ, അനാവശ്യ ഫോൺ കോളുകൾ എല്ലാം നിര്ത്തുങക.ഈ ദിവസം താങ്കൾ നാട്ടിൽ വരണം. ഇന്നേ ദിവസം ഈ പെണ്കുഎട്ടിയെ നേരിട്ട പോയിക്കാണണം....ഈ സമയത്തിന് മുന്പ് എടുത്തു ചാടി ആ പെണ്കുകട്ടിയെ കോണ്ടാക്റ്റ് ചെയ്യാൻ പോകരിത്..ആ കുട്ടി ഇദ്ദേഹത്തെ വേണ്ട എന്ന് പറഞ്ഞതിന്റെ കാരണം എങ്കിലും അറിയാമല്ലോ. ഇതിലെ ശുഭ വാര്ത്തഎ ഈ യുവാവിന്റെ വിവാഹം ഏതായാലും അടുത്ത 2 വര്ഷഭത്തിനുള്ളിൽ നടക്കും എന്നതാണ്.

' അവളുടെ അമ്മ മനസ് മാറാൻ കൈ വിഷം കൊടുത്ത ചേച്ചി'' ഞാൻ ചിരി അമര്ത്താൻ വേണ്ടി കൈകൊണ്ട് എന്റെ മുഖം മറച്ചു. അല്ലെങ്കിൽ ഈ യുവാവും എന്നെ സാഡിസ്റ്റ് എന്ന് വിളിക്കും.
'' ഈ കുട്ടിയെ എനിക്ക് വിവാഹം കഴിക്കാൻ പറ്റുമോ ചേച്ചി?' ''അങ്ങനെ അ എന്നാ വ്യക്തി ആ എന്നാ വ്യക്തിയെ വിവാഹം കഴിക്കുമോ എന്ന് കൃത്യമായി പറയാൻ കഴിവുള്ള ആരെയും ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല കുട്ടി. ഈ കുട്ടി ഈ യുവാവിനെ സ്വീകരിക്കരുതെ എന്നാണ് എന്റെ പ്രാര്ഥഹന, കാരണം ഞാൻ പറയാതെ തന്നെ നിങ്ങള്ക്ക് അറിയാമല്ലോ. ഈ യുവാവിനോട് സംസാരിച്ചു കഴിഞ്ഞു ഞാൻ കരുതി എന്നാൽ അടുത്ത സീരീസ് പൊരുത്തം തന്നെ ആകട്ടെ.

ജനുവരി രണ്ടാം ആഴ്ച

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചാ,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ ചന്ദ്രൻ ഉദിക്കും. വീട് വില്പന, വാങ്ങൽ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, യാത്രകൾ, വീടിനോട് സംബന്ധമായ മറ്റു പ്രധാന വിഷയങ്ങൾ എന്നിവയിൽ പ്രശ്‌ന പരിഹാരം നടത്തും. മാതാ പിതാക്കൾ , ബന്ധുകൾ എന്നിവരോട് ബാല്യകാലം , ഇത് വരെ ഉള്ള ജീവിതം എന്നിവയെ കുറിച്ച് വൈകാരികമായചര്ച്ചരകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവ ഉണ്ടാകാം.ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തില് സൂര്യൻ നില്ക്കു ന്നു. ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ , ഇത് വരെ ചെയ്ത ജോലിയെ കുറിച്ചുള്ള വിലയിരുത്തൽ, പുതിയ അവസരങ്ങൾ കണ്ടു പിടിക്കാനുള്ള ശ്രമം, അധികാരികളുടെ നിര്‌ദ്ദേ ശങ്ങൾ, തിരുത്തലുകൾ, ആരോഗ്യത്തെ കുരിച്ചുള്ള ചര്ച്ചഗകൾ എന്നിവയും പ്രതീക്ഷിക്കാം. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ തുടരുന്നു. ആരോഗ്യത്തെ കുറിച്ചുള്ള ആലോചന, പ്രാര്ത്ഥനന ധ്യാനം എന്നിവയെ കുറിച്ചുള്ള താല്പര്യം, പുണ്യ പ്രവര്തികള്ക്കുാള്ള ഉദ്യമങ്ങൾ ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവാ പ്രതീക്ഷിക്കാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ഈ ആഴ്ച പൂര്ണര ചന്ദ്രൻ ഉദിക്കും. ചെറു യാത്രകൾ, കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങലോടുള്ള സീരിയസ് ചര്ച്ചടകൾ, ഇല്‌ക്ട്രോനിക്ക്‌സ്‌ടെക്‌നോളജി എന്നാ മേഖലയിൽ നിന്നുള്ള അനേക ജോലികൾ, ജോലി സംബന്ധമായ ചെറു ട്രെയിനിങ്ങുകൾ, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത് എഡിറ്റിങ് എന്നിവയിൽ ഉണ്ടാകുന്ന താല്പര്യം എന്നിവ പ്രതീക്ഷിക്കാം. ബുധൻ തന്റെ സ്ലോ ഡൗൺ നീക്കീ അവസാനിപ്പിച്ചിരിക്കുന്ന ഈ അവസരം,സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങൾ പ്രസക്തമാവും. ലോണുകൾ ലഭിക്കാനും, നല്കാതനും ഉള്ള സാഹചര്യങ്ങൾ പ്രതീക്ഷിക്കാം., ടാക്‌സ്, ഇന്ഷുറന്‌സ് മറ്റു നിക്ഷേപങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരങ്ങൾ തുടരുന്നു. ജോയിന്റ് സ്വത്തുകൾ , മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ എന്നിവയും ശ്രദ്ധയിൽ എത്തുന്ന സമയം ആണ്.മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭവതിൽ ചൊവ്വയും ശുക്രനും ആണ് നില്ക്കു ന്നത്. സുഹൃദ് ബന്ധങ്ങൾ, പാര്ട്ൺ്ര ഷിപ്പുകൾ ലോങ്ങ് ടേം പ്രോജക്ക്ട്ടുകൾ എന്നിവയിൽ കൂടുതൽ ചലനങ്ങൾ ഉണ്ടാകുന്നു. പുതിയ സുഹൃദ് ബന്ധങ്ങൾ, അല്ലെങ്കിൽ ഈ ബന്ധങ്ങളിൽ ഏറ്റ ക്കുറചിലുകൾ പ്രതീക്ഷികുക. പുതിയ സുഹൃദ് ബന്ധങ്ങൾ ഉണ്ടാകേണ്ട സമയം ആണ്. ഈ സുഹൃത്തുക്കളോടൊപ്പം ലോങ്ങ് ടേം പദ്ധതികൾ പ്ലാൻ ചെയ്യാൻ അവസരം ലഭിക്കാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാൻ അവസരം ലഭിക്കാം ..പുതിയ പ്രതീക്ഷകൽ, മോഹങ്ങൾ എന്നിവ മനസ്സിൽ നിറയും.

ജമിനി (മെയ് 21 - ജൂൺ 20)
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂര്ണര ചന്ദ്രൻ ഉദിക്കും. പുതിയ ഫിനാന്ഷ്യാൽ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള അവസാന വട്ട ചര്ച്ചവകൾ പ്രതീക്ഷിക്കുക. വരുമാനത്തിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകാം. നിങ്ങളുടെ മൂല്യ വര്ധയനയെ കുറിച്ചുള്ള അനെക്ക ചിന്തകൾ, ഈ ചിന്തകൾ നല്കാ വുന്ന മാനസിക സമ്മര്ദ്ദനങ്ങൾ, അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആലോചന, എന്നിവ പ്രതീക്ഷിക്കുക.ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കു ന്നു . ക്രിയേറ്റീവ് കഴിവുക്കൾ ഉപയോഗിക്കാൻ ഉള്ള അവസരങ്ങൾ, പുതിയ ജോലി അല്ലെങ്കിൽ ബിസിനസ് അവസരം ഉണ്ടാകാനുള്ള സാധ്യതകൾ, അധികാരികളുടെ വക പുതിയ നിര്‌ദ്ദേ ശങ്ങൾ എന്നിവ പ്രതീക്ഷിക്കുക.സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു. ലോണുകൾ ലഭിക്കാനും, നല്കാതനും ഉള്ള സാഹചര്യങ്ങൾ പ്രതീക്ഷിക്കാം., ടാക്‌സ്, ഇന്ഷുറന്‌സ് മറ്റു നിക്ഷേപങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരങ്ങൾ തുടരുന്നു. ജോയിന്റ് സ്വത്തുകൾ , മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ എന്നിവയും ശ്രദ്ധയിൽ എത്തുന്ന സമയം ആണ്.

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാംഭാവത്തിൽ ഈ ആഴ്ച പൂര്ണവ ചന്ദ്രൻ ഉദിക്കും. ഈ സ്വാധീനീവിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ ഏഴാംഭാവത്തിലും ഉണ്ടാകും. ബന്ധങ്ങളെ കുറിച്ചുള്ള പുതിയ പ്രതീഷ്‌കൾ, പുതിയ എഗ്രീമ്ന്റുക്കൾ തുടങ്ങാനുള്ള സാഹചര്യം, വിവാഹംപങ്കാളി എന്നിവയെ കുറിച്ചുള്ള പുതിയ കാഴ്‌ച്ചപ്പാടുകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ ഏറ്റ കുരചിലുകൾ, അവയിൽ പുതിയ തീരുമാനങ്ങൾ എന്നിവ ഉണ്ടാകും.വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കും.ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കു ന്നു. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, വിദേശ സംസ്‌കാരവും ആയുള്ള അടുപ്പം., എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, തീര്താടനതോടുള്ള താല്പര്യം, പഠനം, പഠിപ്പിക്കൽ എന്നിവയും പ്രതീക്ഷിക്കുക. വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ സൂര്യൻ നില്കുന്നു . ബന്ധ്‌നഗളിൽ പുതിയ നിബന്ധനകൾ കൊണ്ട് വന്നേക്കാം. ബന്ധ്‌നഗളിൽ പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാകും. പുതിയ എഗ്രീമെന്റുകൾ രൂപീകരിക്കാൻ ഉള്ള ചര്ച്ചകകൾ, പുതിയ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളെ കുറിച്ച് ആലോചിക്കും. പ്രാര്ത്ഥതന, ധ്യാനം എന്നിവയെ കുറിച്ച് കൂടുതൽ താല്പര്യം, ആരോഗ്യത്തെ കൂടുതൽ ശ്രധികേണ്ട അവസരമാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവിയെകുറിച്ചുള്ള റിസേര്ച്പ, ഭൂതകാലത്തേ കുറിച്ചുള്ള ചിന്തകൾ, സ്വപ്നങ്ങൾ നിറഞ്ഞ ഉറക്കം എന്നിവ പ്രതീക്ഷികുക.സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം, നിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള,ജോയിന്റ്‌സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള് എന്ന എട്ടാം ഭാവത്തിൽ ശുക്രനും ചൊവ്വയും നില്ക്കു ന്നു . ലോണുകൾ ലഭിക്കാനും, നല്കാുനും ഉള്ള സാഹചര്യങ്ങൾ പ്രതീക്ഷിക്കാം., ടാക്‌സ്, ഇന്ഷുറന്‌സ് മറ്റു നിക്ഷേപങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരങ്ങൾ തുടരുന്നു. ജോയിന്റ് സ്വത്തുകൾ , മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ എന്നിവയും ശ്രദ്ധയിൽ എത്തുന്ന സമയം ആണ്.. ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന. , ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, ചെറു പ്രോജക്ക്ടുകളിൽ തിരക്കേറിയ അവസ്ഥ, സഹ പ്രവര്ത്തികരെ കുറിച്ചുള്ള ആശങ്ക എന്നിവ ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച പൂര്ണട ചന്ദ്രൻ ഉദിക്കും. ഈ ഭാവത്തിലെ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. സുഹൃദ് ബന്ധ്‌നഗളിൽ ഏറ്റ ക്കുറച്ചിലുകൾ ഉണ്ടാകും. പുതിയ ടീം ജോലികൾ, ലോങ്ങ് ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചര്ച്ചുകൾ, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ആലോചന, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കേണ്ട അവസ്ഥ , ഭാവി പരിപാടികളുടെ ആസൂത്രണം എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ ഏഴാംഭാവത്തിൽ . ചൊവ്വ, ശുക്രൻ എന്നിവ ഈ ഭാവത്തിൽ നില്ക്കു 0. ബന്ധങ്ങളെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, പുതിയ എഗ്രീമ്ന്റുക്കൾ, ബന്ധങ്ങൾ എന്നിവ തുടങ്ങാനുള്ള സാഹചര്യം, വിവാഹംപങ്കാളി എന്നിവയെ കുറിച്ചുള്ള പുതിയ കാഴ്‌ച്ചപ്പാടുകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ ഏറ്റ കുറച്ചിലുകൾ , അവയിൽ പുതിയ തീരുമാനങ്ങൾ, മറ്റുള്ളവരെ കൂടുതൽ സ്വാധീനിക്കാൻ ഉള്ള അവസരങ്ങൾ എന്നിവ ഉണ്ടാകും. സൂര്യൻ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നില്ക്കു ന്നു.ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്് പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്‌എോന്നാ വിഷയങ്ങളിൽ ആയിരിക്കും മാറ്റങ്ങൾ ഉണ്ടാകുകക്രിയേറ്റീവ് പ്രോജക്ക്ട്ടുകളിൽ അവസരങ്ങൾ ഉണ്ടാകാം., സെല്ഫ്ര പ്രൊമോഷൻ ജോലികള്ക്കു്ള്ള അനേക സാദ്ധ്യതകൽ,സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ പ്രവര്ത്തിക്കൊൻ ഉള്ള അവസരങ്ങൾ ഉല്ലാസത്തിന് വേണ്ടി ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക എന്നിവയും പ്രതീക്ഷിക്കുക .

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച പത്താം ഭാവത്തിൽ പൂര്ണബ ചന്ദ്രൻ ഉദിക്കും.ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തില്‌ജോലിയില്പുപതിയ അവസരങ്ങൾ, പുതിയ ഉത്തര വാദിതങ്ങൾ, അധികാരികളുടെ ഉപദേശം, ജോലി സ്ഥലത്തെ നവീകരണം, തുടങ്ങി വച്ച പദ്ധതികളുടെ പൂര്ത്തീ കരണം എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും വര്ധിക്കാം.. ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ എന്നാആറാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കു ന്നുപുതിയ ജോലിയെ കുറിച്ചുള്ള ആലോചന. , ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, ചെറു പ്രോജക്ക്ടുകളിൽ തിരക്കേറിയ അവസ്ഥ, സഹ പ്രവര്ത്ത കരെ കുറിച്ചുള്ള ആശങ്ക എന്നിവ ഉണ്ടാകാം.ക്രിയേറ്റീവ് ജോലികളിൽ അവസരം ലഭിച്ചേക്കാം. കല, സൗന്ദര്യം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവര്ക്ക് കൂടുതൽ അവസരനഗ്ല് ലഭിച്ചേക്കാം. സൂര്യൻ നാലാം ഭാവത്തിൽ നില്ക്കു ന്നു .വീട് മാറ്റം, വില്പന, വാങ്ങൽ, തുടങ്ങിയവാ ശ്രദ്ധയിൽ പെടും. മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകളുംഉണ്ടാകാം. ബണ്ട് ജന സമാഗമ0, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോട് കടുത്ത നിലപാടുകൾ സ്വീകരിക്കും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താം ഭാവത്തിൽ ഈ ആഴ്ച പൂര്ണത ചന്ദ്രൻ ഉദിക്കും . ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള താല്പര്യം, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം, എഴുത്ത്, പ്രസിധീകരണീ എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, പഠനം, പരീക്ഷ എന്നിവയും ഉണ്ടാകാം. 

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്അ പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിലെ ചൊവ്വയും, ശുക്രനുംനില്ക്കു ന്നുക്രിയേറ്റീവ് പ്രോജക്ക്ട്ടുകളിൽ അവസരങ്ങൾ ഉണ്ടാകാം., സെല്ഫ്വ പ്രൊമോഷൻ ജോലികള്ക്കുടള്ള അനേക സാദ്ധ്യതകൽ,സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ പ്രവര്ത്തി്ക്കാൻ ഉള്ള അവസരങ്ങൾ ഉല്ലാസത്തിന് വേണ്ടി ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. .ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ സൂര്യൻ നില്ക്കു ന്നു.. ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള സംവാദം, അവരെ സഹായിക്കാൻ ഉള്ള അവസരം, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, മീഡിയയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം. കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസര0, ഇലെക്ട്രോനിക്‌സ് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക .

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം, നിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള,ജോയിന്റ്‌സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തില്ഈള ആഴ്ച പൂര്ണപ ചന്ദ്രൻ ഉദിക്കും.. നിക്ഷേപങ്ങൾ, പാര്ത്‌നുര്ഷിപ്പുകൾ എന്നിവയെ കുറിച്ച് പുതിയ തീരുമാനങ്ങൾ എടുക്കും. ലോണുകൾ ലഭിക്കാനും കൊടുകാനും ഉള്ള ആഗ്രഹം,നിഗൂഡ വിഷയങ്ങലോടുള്ള താല്പര്യം, ടാക്‌സ് ഇന്ഷുറന്‌സ് എന്നിവയിൽ വരുത്തേണ്ട ക്രമങ്ങൾ എന്നിവ ഈ മാസം പ്രതീക്ഷിക്കുക.

മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചീ,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ചൊവ്വയും, ശുക്രനും നില്ക്കു ന്നു വീട് മാറ്റം, വില്പന, വാങ്ങൽ, തുടങ്ങിയവാ ശ്രദ്ധയിൽ പെടും. മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകളുംഉണ്ടാകാം. ബണ്ട് ജന സമാഗമ0, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോട് കടുത്ത നിലപാടുകൾ സ്വീകരിക്കും.

സൂര്യൻ നിങ്ങളുടെ രണ്ടാം ഭാവത്തിൽ ഉണ്ടാകും.ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാംഭാവത്തിലെവിഷയങ്ങളിൽ ധന കാര്യത്തിൽ അല്പം ഏറ്റ കുറച്ചിലുകൾ പ്രതീക്ഷിക്കുക. ഫിനാന്ഷ്യതൽ പ്ലാനിങ്ങിനെ കുറിച്ച് ആലോചിചെക്കാം. അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹം, പുതിയ ബിസിനസ് പ്രോജക്ക്ടുകളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ മൂല്യ വര്ധ്‌നക്ക് വേണ്ടി ഉള്ള പരാക്രമീ, എന്നിവ ഉണ്ടാകാം.

 കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എലന്നാ ഏഴാം ഭാവത്തിൽ ഈ ആഴ്ച പൂര്ണഎ ചന്ദ്രൻ ഉദിക്കും. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിത്തിലും പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കുക. ബന്ധങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകും, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് എത്തിച്ചേരാം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, പുതിയ എഗ്രീമെന്റുകളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കു ന്നു.. ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള സംവാദം, അവരെ സഹായിക്കാൻ ഉള്ള അവസരം, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, മീഡിയയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം. കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസര0, ഇലെക്ട്രോനിക്‌സ് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക . സൂര്യൻ ഒന്നാം ഭാവത്തിൽ നില്ക്കു ന്നു.നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവവും., വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ,ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എഞന്നാ ഏഴാം ഭാവവും കൂടുതൽ ശ്രദ്ധ നേടും. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താന് ഉള്ള അവസരങ്ങൾ, പുതിയ ആലോചനകൾ, ബന്ധങ്ങളെ കുറിച്ചുള്ള ആശങ്കകൾ, പുതിയ രീതിയിൽ നിങ്ങളെ തന്നെ അവതരിപ്പിക്കാൻ ഉള്ള ആഗ്രഹം, പുതിയ അവസ്ഥകൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, ജീവിതത്തെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ എന്നിവ ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ ആഴ്ച നിങ്ങളുടെ ആറാം ഭാവത്തിൽ പൂര്ണു ചന്ദ്രൻ ഉദിക്കും.. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന. , ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, ചെറു പ്രോജക്ക്ടുകളിൽ തിരക്കേറിയ അവസ്ഥ, സഹ പ്രവര്ത്തതകരെ കുറിച്ചുള്ള ആശങ്ക, ജോലി സ്ഥലത്തെ നവീകരണം, ചിലപ്രോജക്ക്ട്ടുകളുടെ പൂര്ത്തീആകരണം, എന്നിവ ഉണ്ടാകാം.ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തിൽ . ചൊവ്വയും ശുക്രനും നില്ക്കു ന്നു . ധന കാര്യത്തിൽ അല്പം ഏറ്റ കുറച്ചിലുകൾ പ്രതീക്ഷിക്കുക. ഫിനാന്ഷ്യാൽ പ്ലാനിങ്ങിനെ കുറിച്ച് ആലോചിചെക്കാം. അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹം, പുതിയ ബിസിനസ് പ്രോജക്ക്ടുകളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ മൂല്യ വര്ധ്‌നക്ക് വേണ്ടി ഉള്ള ശ്രമം,. അനാവശ്യമായ ചര്ച്ചുകൾ,. ഈ ചര്ച്ചണകളിൽ നിങ്ങളുടെ ശശക്തി പ്രകടനം എന്നിവ ഉണ്ടാകാം. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളില്പരന്ത്രണ്ടാം ഭവതിൽ സൂര്യൻ നില്ക്കു ന്നു.. ശാരീരിരികമായഅസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ആരോഗ്യത്തെ കൂടുതൽ ശ്രധികേണ്ട അവസരമാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥാന, ധ്യാനം. ചാരിറ്റി പ്രവര്ത്തിനങ്ങൾ എന്നിവ പ്രതീക്ഷികാം., ഭാവിയെകുറിച്ചുള്ള റിസേര്ച്ത, ഭൂതകാലത്തേ കുറിച്ചുള്ള ചിന്തകൾ, സ്വപ്നങ്ങൾ നിറഞ്ഞ ഉറക്കം എന്നിവ പ്രതീക്ഷികുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
അഞ്ചാം ഭാവത്തിൽ ഈ ആഴ്ച പൂര്ണട ചന്ദ്രൻ ഉണ്ടാകും.ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ു പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ വിഷയങ്ങളിൽ ആയിരിക്കും കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുക ക്രിയേറ്റീവ് പ്രോജക്ക്ട്ടുകളിൽ അധിക ശ്രദ്ധ വേണ്ടി വന്നെകാം, സെല്ഫ്് പ്രൊമോഷൻ ജോലികൾ ത്രുപതിയാകും വിധം പൂര്ത്തീ്കരിക്കാൻ കൂടുതൽ ക്ഷമ ആവശ്യമാകും, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് ചൊവ്വശുക്രൻ എന്നിവ നില്ക്കുഉന്നു.. പുതിയ തുടക്കങ്ങൾ, പുതിയവ്യക്തികളുടെ ആഗമനം, ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പുതിയ അവസരങ്ങൾ എന്നിവയും പ്രതീഷികാം .പുതിയ അവസരങ്ങൾ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിത്തിലും ഉണ്ടാകും., ഇവയെശ്രദ്ധയോടെ ഉപയോഗിക്കുക. സൂര്യൻ മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ നില്ക്കു ന്നു. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ ലോങ്ങ് ടേം പദ്ധതികളുടെ രൂപീകരണം , കുട്ടികൾ, യൂത്ത് ഗ്രൂപുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴികാൻ ഉള്ള അവസരം, പുതിയ ടീം ജോലികളിൽ പ്രവര്ത്തിതക്കാൻ അവസരം, എന്നിവ പ്രതീക്ഷികുക .

jayashreeforecast@gmail.com