എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
രഹസ്യ മോഹങ്ങൾ ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ ഒളിപ്പിച്ചു വച്ച കഴിവുകൾ, ബ്ലെഡ് പ്ലെഷേഴ്‌സ്, ഒറ്റപ്പെടൽ, ദൂര ദേശവാസം, നഷ്ടങ്ങൾ, പ്രാർത്ഥന, ധ്യാനം, ചാരിറ്റി, നിഗൂഡത എന്നീ പന്ത്രണ്ടാം ഭാവത്തിലേക്ക് നാലാം തീയതി ശുക്രൻ എത്തും. ചൊവ്വയും ഇതേ ഭാവത്തിൽ നിൽക്കുന്നു. ഈ മാസം മുഴുവനും ഈ ഭാവത്തിലെ വിഷയങ്ങൾ കൂടുതൽ ശ്രദ്ധ നേടും. ശാരീരിരികമായ അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ആരോഗ്യത്തെ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരമാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ഭാവിയെകുറിച്ചുള്ള റിസേർച്ച്, ഭൂതകാലത്തേക്കുറിച്ചുള്ള ചിന്തകൾ, സ്വപ്നങ്ങൾ നിറഞ്ഞ ഉറക്കം എന്നിവ പ്രതീക്ഷികുക.

ആശയ വിനിമയങ്ങളുടെ നാഥൻ ആയ ബുധൻ സ്ലോ ഡൗൺ മോദിൽ ജനുവരി എട്ടാം തീയതി വരെ തുടരും. ഒൻപതാം ഭാവത്തിലെ വിഷയങ്ങളിൽ ആയിരിക്കും കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുക, ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്നീ വിഷയങ്ങളിൽ പഠന സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. ഒരു റീ വർക്ക് പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനിങ്, അവയെ കുറിച്ചുള്ള വീണ്ടുവിചാരം, വിദേശത്ത് നിന്നുള്ള വാർത്തകൾ, പ്രസിദ്ധീകരണം, എഴുത്ത് എന്നീ വിഷയങ്ങളിൽ നടത്തുന്ന റീ വർക്ക് എന്നിവ പ്രതീക്ഷിക്കാം. നേരത്തെ പരാജയപ്പെട്ട പഠന വിഷയങ്ങളെ വീണ്ടും പഠിക്കേണ്ട അവസരമാണ്. എട്ടാം തീയതി ബുധൻ തന്റെ സ്ലോ ഡൗൺ അവസാനിപ്പിക്കുയും, പന്ത്രണ്ടാം തീയതി തിരിച്ച പത്താം ഭാവത്തിൽ എത്തുകയും ചെയ്യും. പത്താം ഭാവത്തിലെ വിഷയങ്ങൾ ആയ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിത മാർഗ്ഗം എംപ്ലോയർ, സമൂഹത്തിലെ വില, ഉൽക്കർഷേച്ഛ എന്നീ വിഷയങ്ങളിൽ മാറ്റം പ്രതീക്ഷിക്കുക. ജോലിയിൽ പുതിയ അവസരങ്ങൾ, പുതിയ ഉത്തരവാദിത്വങ്ങൾ, അധികാരികളുടെ ഉപദേശം, ജോലി സ്ഥലത്തെ നവീകരണം, എഴുത്ത് ആശയവിനിമയം എന്നീ മേഖലകളിൽ നിന്നുള്ള പുതിയ പ്രോജക്ടുകൾ എന്നിവ പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. മാതാപിതാക്കൾ, സ്വത്ത് ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീഷിക്കുക. ബന്ധുജന സമാഗമം, മാതാപിതാക്കളോടുള്ള ചർച്ചകൾ, വീട് വിൽപ്പന, വാങ്ങൽ, മറ്റു റിയൽഎസ്റ്റേറ്റ് ഡീലുകൾ എന്നിവ പ്രതീക്ഷിക്കുക.

പത്തൊൻപതാം തീയതി വരെ സൂര്യൻ പത്താം ഭാവത്തിൽ ഉണ്ടാകും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാർഗം, എംപ്ലോയർ, സമൂഹതിലെ വിലഉൽക്കർഷേച്ഛ എന്ന വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീഷിക്കുക. പുതിയ ജോലി, പുതിയ ബിസിനസ് അവസരങ്ങൾ, അധികാരികൾ വക പുതിയ നിർദ്ദേശങ്ങൾ, ജോലി സ്ഥലത്തെ നവീകരണം, അധികാരികളുമായുള്ള സീരിയസ് ചർച്ചകൾ, എന്നിവ പ്രതീക്ഷിക്കുക പത്തൊൻപതാം തീയതി സൂര്യൻ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരം, പുതിയ ലോങ്ങ് ടേം പദ്ധതികളുടെ രൂപീകരണം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴികാൻ ഉള്ള അവസരം, പുതിയ ടീം ജോലികളിൽ പ്രവർത്തിയക്കാൻ അവസരം, എന്നിവ പ്രതീക്ഷികുക.

ഇരുപത്തി ഏഴാം തീയതി ചൊവ്വ നിങ്ങളുടെ ഒന്നാം ഭാവത്തിൽ എത്തും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തികളുടെ ആഗമനം, ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

മോഹങ്ങൾ പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിലെ വിഷയങ്ങൾ ഈ മാസം വളരെ ശ്രദ്ധ നേടും. നാലാം തീയതി ശുക്രൻ ഈ ഭാവത്തിലേക്ക് എത്തും. ചൊവ്വ നേരത്തെ തന്നെ ഈ ഭാവത്തിൽ നിൽക്കുന്നു. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ ഏറ്റ കുറച്ചിലുകൾ പ്രതീക്ഷിക്കുക. മുതിർന്ന സഹോദരങ്ങളോടുള്ള സീരിയസ് ചർച്ചുകൾ, പുതിയ ഗ്രൂപ്പുകളിൽ ചേരാൻ ഉള്ള ആഗ്രഹം. പുതിയടീം ജോലികൾക്കുള്ള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കാം.

സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഘ്യം, നിഗൂഢ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭവത്തിൽ ബുധൻ സ്ലോ ഡൗൺ ചെയ്യും. പാർട്ണർഷിപ്പുകളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. നിഗൂഡ വിഷയങ്ങളിൽ ഉള്ള താൽര്യം വർദ്ധിക്കാം. പുതിയ പാർട്ണഷർഷിപ്പുകൾ, നിലവിൽ ഉള്ള പാർട്ണർ ഷിപ്പുകൾ എന്നിവയിൽ നല്ല ശ്രദ്ധ വേണ്ടി വരും. നിക്ഷേപങ്ങളെകുറിച്ച് രണ്ടാമത് ചിന്തിക്കേണ്ടാതായി വരും. ടാക്‌സ്, ഇൻഷുറൻസ് എന്നിവയിൽ തിരുത്തലുകൾ ഉണ്ടാകും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാധ്യതകളും പ്രതീക്ഷികുക.

പന്ത്രണ്ടാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും.ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, ഇലക്‌ടോണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത് മീഡിയ എന്ന മേഖലയിൽ നിന്നുള്ള കൂടുതൽ ജോലി, ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള സംവാദം എന്നിവ പ്രതീക്ഷിക്കാം. കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരം, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

സൂര്യൻപത്തൊൻപതാം തീയതി വരെ ഒൻപതാം ഭാവത്തിൽ നിൽക്കും .ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താൽപ്പര്യം, വിദേശ സംസ്‌കാരവും ആയുള്ള അടുപ്പം, എഴുത്ത്, പ്രസിദ്ധീകരണം എന്ന മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, തീർത്ഥാനത്തോടുള്ള താൽപ്പര്യം, പഠനം, പഠിപ്പിക്കൽ എന്നിവയും പ്രതീക്ഷിക്കുക അതിനു ശേഷം സൂര്യൻ പത്താം ഭാവത്തിലേക്ക് യാത്രയാകും. ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാർഗ്ഗം എംപ്ലോയർ, സമൂഹതിലെ വിലഉൽക്കർഷേച്ഛ എന്ന വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീഷിക്കുക. പുതിയ ജോലി, പുതിയ ബിസിനസ് അവസരങ്ങൾ, അധികാരികക്കുള്ള പുതിയ നിർദ്ദേശങ്ങൾ, ജോലി സ്ഥലത്തെ നവീകരണം, അധികാരികലുമായുള്ള സീരിയസ് ചർച്ചളകൾ, എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഏഴാം തീയതി ചൊവ്വ വളരെ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങും. രഹസ്യ മോഹങ്ങൾ ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടൽ ദൂര ദേശവാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഞത എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രരദ്ധ എത്തും. ശാരീരിരികമായ അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ആരോഗ്യത്തെ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരമാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം. ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ഭാവിയെകുറിച്ചുള്ള റിസേർച്ച് ഭൂതകാലത്തേ കുറിച്ചുള്ള ചിന്തകൾ, സ്വപ് നങ്ങൾ നിറഞ്ഞ ഉറക്കം എന്നിവ പ്രതീക്ഷികുക.

ജമിനി (മെയ് 21 - ജൂൺ 20)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാർഗം, എംപ്ലോയർ, സമൂഹത്തിലെ വിലഉൽക്കർഷേച്ഛ എന്ന വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീഷിക്കുക കാരണം ചൊവ്വ ഈ ഭാവത്തിൽ നിൽക്കുന്നു, മാത്രമല്ല, നാലാം തീയതി ശുക്രനും ഇതേ ഭാവത്തിലേക്ക് എത്തുന്നതാണ്. ക്രിയേറ്റീവ് പ്രോജക്ട്ടുകളിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കാം. കല, സൗന്ദര്യം, എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാവുന്നതാണ്. പുതിയ ജോലി സ്ഥലം, ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, അധികാരികളും ആയുള്ള സീരിയസ് ചർച്ചകൾ, പുതിയ ബിസിനസ് അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. അധികാരികളുടെ ഇടപെടലുകൾ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാൻ.

വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ടാക്ടുകൾ എന്ന എഴാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ ചെയ്തു നിൽക്കുന്നു. വിവാഹ0, പ്രേമം, എന്ന് മാത്രമല്ല ബിസിനസ് ബന്ധങ്ങളിലും നിങ്ങൾ പുതിയ നിലപാടുകളെ കുറിച്ച് ചിന്തിക്കുന്നു. ഈ അവസരം പുതിയ തീരുമാനങ്ങൾ സ്വീകരിക്കാൻ ഉള്ളതല്ല .ഈ അവസരം മേൽപ്പറഞ്ഞവയെ കുറിച്ചുള്ള വിശകലനം ആണ് നല്ലത്. പുതിയ എഗ്രീമെന്റുകൾ, കോണ്ടാക്ടുകൾ എന്നിവയിൽ ഏർപ്പെടുമ്പോൾ നല്ല ശ്രദ്ധ ആവശ്യമാണ്. ബുധൻ എട്ടാം തീയതിതന്റെ സ്ലോ ഡൗൺ മോഡ് അവസാനിപ്പിക്കും എങ്കിലും ബന്ധങ്ങളുടെ മേലുള്ള ശ്രദ്ധ ഈ മാസം മുഴുവൻ ആവശ്യമാണ്.

പന്ത്രണ്ടാംതീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. ധനം, വസ്തു വകകൾ, നിങ്ങളുടെ സെൽഫ് വർത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിൽ അൽപ്പം ഏറ്റ കുറച്ചിലുകൾ പ്രതീക്ഷിക്കുക. ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ച് ആലോചിച്ചേക്കാം. അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹം, പുതിയ ബിസിനസ് പ്രോജക്ടുകളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ മൂല്യ വർദ്ധനയ്ക്ക് വേണ്ടി ഉള്ള പരാക്രമീ, എന്നിവ ഉണ്ടാകാം.

പത്തൊൻപതാം തീയതി സൂര്യൻ നിങ്ങളുടെ എട്ടാം ഭാവത്തിൽ നിന്ന് ഒൻപതാം ഭാവത്തിലേക്ക് യാത്രയാകും. ഇദ്ദേഹം എട്ടാം ഭാവത്തിൽ നിൽക്കുന്ന അവസരം സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകള്, ആയുർദൈഘ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന വിഷയങ്ങൾ ആയിരിക്കും പ്രധാനം. ലോണുകൾ ലഭിക്കാനും കൊടുക്കാനും, ഉള്ള അവസ്ഥ,ബിസിനസ്/ജീവിത പങ്കാളിയോടുള്ള സംശയ നിവാരണം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങൾ സ്വീകരിക്കുന്ന കടുത്ത നിലപാടുകൾ, എന്നിവ പ്രതീക്ഷിക്കുക. അതിനു ശേഷം ഒൻപതാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താൽപ്പര്യം, വിദേശ സംസ്‌കാരവും ആയുള്ള അടുപ്പം. എഴുത്ത്, പ്രസിദ്ധീകരണം എന്ന മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, തീർത്ഥാടനത്തോടുള്ള താൽപ്പര്യം, പഠനം, പഠിപ്പിക്കൽ എന്നിവയും പ്രതീക്ഷിക്കുക.

ഇരുപത്തി ഏഴാം തീയതി ചൊവ്വ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങുന്നതാണ്. മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന വിഷയങ്ങൾ നേടും. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ ഏറ്റ കുറച്ചിലുകൾ പ്രതീക്ഷിക്കുക. മുതിർന്ന സഹോദരങ്ങളോടുള്ള സീരിയസ് ചർച്ചകകൾ, പുതിയ ഗ്രൂപ്പുകളിൽ ചേരാൻ ഉള്ള ആഗ്രഹം. പുതിയ ടീം ജോലികൾക്കുുള്ള അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കാം

കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂരയാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവം ഈ മാസം വളരെ ശ്രദ്ധ നേടും. ഈ ഭാവത്തിൽ ചൊവ്വയും, ശുക്രനു കൂടുതൽ ദിവസങ്ങളിൽ ഉണ്ടായിരിക്കും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താൽപ്പര്യം, വിദേശ സംസ്‌കാരവും ആയുള്ള അടുപ്പം. എഴുത്ത്, പ്രസിദ്ധീകരണം എന്ന മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, തീർത്ഥാടനത്തോടുള്ള താൽപ്പര്യം, പഠനം, പഠിപ്പിക്കൽ എന്നിവയും പ്രതീക്ഷിക്കുക.

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ എട്ടാം തീയതി വരെ ബുധൻ സ്ലോ ഡൗൺ തുടരും. അത് വരെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതായി വരും, പുതിയ ഭക്ഷണ ക്രമം, വ്യായാമം എന്നിവയെ കുറിച്ച് ചിന്തിക്കും. ജോലിയിൽ കൂടുതൽ ചെറു പ്രോജക്ടുകൾ പ്രതീക്ഷിക്കുക, ഇലക്‌ട്രോണിക്‌സ്, ആശയ വിനിമയം എന്ന മേഖലകളിൽ നിന്ന് കൂടുതൽ ജോലികൾ ഉണ്ടാകാം. സഹ പ്രവർത്തകരോടുള്ള ആശയ വിനിമയത്തിൽ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്.

പന്ത്രണ്ടാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. ഈ അവസ്ഥ ഏഴാം ഭാവത്തെയും സ്വാധീനിക്കും.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊർജ്ജസ്വലത, എന്ന ഒന്നാം ഭാവവും., വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ടാക്ടുകൾ എന്ന ഏഴാം ഭാവവും കൂടുതൽ ശ്രദ്ധ നേടും. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താൻ ഉള്ള അവസരങ്ങൾ, പുതിയ ആലോചനകൾ, ബന്ധങ്ങളെ കുറിച്ചുള്ള ആശങ്കകൾ, പുതിയ രീതിയിൽ നിങ്ങളെ തന്നെ അവതരിപ്പിക്കാൻ ഉള്ള ആഗ്രഹം, പുതിയ അവസ്ഥകൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ. ജീവിതത്തെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ എന്നിവ ഉണ്ടാകും.

വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ടാക്ടുകൾ എന്ന എഴാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ബന്ധങ്ങളെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, പുതിയ എഗ്രീമെന്റുക്കൾ തുടങ്ങാനുള്ള സാഹചര്യം, വിവാഹം പങ്കാളി എന്നിവയെ കുറിച്ചുള്ള പുതിയ കാഴ്‌ച്ചപ്പാടുകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ ഏറ്റ കുറച്ചിലുകൾ, അവയിൽ പുതിയ തീരുമാനങ്ങൾ എന്നിവ ഉണ്ടാകും. പത്തൊൻപതാം തീയതി സൂര്യൻ നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് നീങ്ങും. സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഘ്യം, നിഗൂഡവിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം പുതിയ പാർട്ണർഷിപ്പുകളെ കുറിച്ച് ആലോചന ഉണ്ടാകും, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുകളിൽ പുതിയ തീരുമാനം എടുക്കും. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസ്ഥകൾ ഉണ്ടാകും. ഇരുപത്തി ഏഴാം തീയതി ചൊവ്വ നിങ്ങളുടെ പത്താം ഭാവത്തിലേക്ക് നീങ്ങും. പുതിയ ജോലി സ്ഥലം, ജോലിയിൽ പുതിയ ഉത്തരവാദിതങ്ങൾ, അധികാരികളും ആയുള്ള സീരിയസ് ചർച്ചകൾ, പുതിയ ബിസിനസ് അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. അധികാരികളുടെ ഇടപെടലുകൾ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാൻ.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സെക്‌സ്, തകർച്ചകൾ, പാർട്ണർഷിപ്പുകൾ, ആയുർദൈർഘ്യം, നിഗൂഢ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം ഭാവം ഈ മാസം വളരെ അധികം ശ്രദ്ധ നേടും. ഈ ഭാവത്തിൽ ശുക്രനും ചൊവ്വയും അധിക നാൾ ഉണ്ടായിരിക്കും. നിക്ഷേപങ്ങൾ, പ്രാർത്ഥനാ വർഷിപ്പുകൾ എന്നിവയെ കുറിച്ചായിരിക്കും ഈ മാസം പ്രധാന ആലോചന. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള ആഗ്രഹം,

നിഗൂഢ വിഷയങ്ങളോടുള്ള താൽപ്പര്യം, ടാക്‌സ് ഇൻഷുറൻസ് എന്നിവയിൽ വരുത്തേണ്ട ക്രമങ്ങൾ എന്നിവ ഈ മാസം പ്രതീക്ഷിക്കുക.

അഞ്ചാം ഭാവത്തിൽ എട്ടാം തീയതി വരെ ബുധൻ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ സ്ലോ ഡൗൺ ചെയ്യും.ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്‌ല പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ വിഷയങ്ങളിൽ ആയിരിക്കും ഈ സ്ലോ ഡൗൺ നീക്കം മാറ്റങ്ങൾ കൊണ്ട് വരുക ക്രിയേറ്റീവ് പ്രോജക്ക്ട്ടുകളിൽ അധിക ശ്രദ്ധ വേണ്ടി വന്നെകാം, സെല്ഫ്‌റ പ്രൊമോഷൻ ജോലികൾ ത്രുപതിയാകും വിധം പൂര്ത്തീ കരിക്കാൻ കൂടുതൽ ക്ഷമ ആവശ്യമാകും, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക.

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന. ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, ചെറു പ്രോജക്ടുകളിൽ തിരക്കേറിയ അവസ്ഥ, സഹ പ്രവർത്തികരെ കുറിച്ചുള്ള ആശങ്ക എന്നിവ ഉണ്ടാകാ.

പന്ത്രണ്ടാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടൽ, ദൂര ദേശവാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഢത എന്ന വിഷയങ്ങളെ കുറിച്ച് ആലോചിക്കും. പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ച് കൂടുതൽ താൽപ്പര്യം, ആരോഗ്യത്തെ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരമാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ഭാവിയെക്കുറിച്ചുള്ള റിസേർച്ച ഭൂതകാലത്തേ കുറിച്ചുള്ള ചിന്തകൾ, സ്വപ് നങ്ങൾ നിറഞ്ഞ ഉറക്കം എന്നിവ പ്രതീക്ഷികുക.

പത്തൊൻപതാം തീയതി സൂര്യൻ ഏഴാം ഭാവത്തിലേക്ക് നീങ്ങും. അതു വരെ ആറാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷികുക വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ടാക്ടുകൾ എന്ന വിഷയങ്ങളിൽ. ബന്ധങ്ങളെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, പുതിയ എഗ്രീമെന്റുക്കൾ തുടങ്ങാനുള്ള സാഹചര്യം, വിവാഹം പങ്കാളി എന്നിവയെ കുറിച്ചുള്ള പുതിയ കാഴ്‌ച്ചപ്പാടുകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ ഏറ്റ കുറച്ചിലുകൾ, അവയിൽ പുതിയ തീരുമാനങ്ങൾ എന്നിവ ഉണ്ടാകും.

ഇരുപത്തി ഏഴാം തീയതി ചൊവ്വ ഒൻപതാം ഭാവത്തിലേക്ക് നീങ്ങും. ദൂരയാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള താൽപ്പര്യം, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം, എഴുത്ത്, പ്രസിധീകരണീ എന്ന മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, പഠനം, പരീക്ഷ എന്നിവയും ഉണ്ടാകാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ടാക്ടുകൾ എന്ന ഏഴാം ഭാവം ഈ മാസം കൂടുതൽ ശ്രദ്ധ നേടും. ചൊവ്വ, ശുക്രൻ എന്നിവ ഈ ഭാവത്തിൽ നിൽക്കും. ബന്ധങ്ങളെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, പുതിയ എഗ്രീമെന്റുക്കൾ, ബന്ധങ്ങൾ എന്നിവ തുടങ്ങാനുള്ള സാഹചര്യം, വിവാഹം പങ്കാളി എന്നിവയെ കുറിച്ചുള്ള പുതിയ കാഴ്‌ച്ചപ്പാടുകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ ഏറ്റ കുറച്ചിലുകൾ, അവയിൽ പുതിയ തീരുമാനങ്ങൾ, മറ്റുള്ളവരെ കൂടുതൽ സ്വാധീനിക്കാൻ ഉള്ള അവസരങ്ങൾ എന്നിവ ഉണ്ടാകും.

മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ബുധൻ എട്ടാം തീയതി വരെ സ്ലോ ഡൗൺ ചെയ്യും. അത് വരെ നാലാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നത് ശ്രദ്ധിച്ചു വേണം. വീട് മാറ്റം, വിൽപ്പന, വാങ്ങൽ, തുടങ്ങിയവ ശ്രദ്ധയിൽപ്പെടും. മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകളും ഉണ്ടാകാം. ബണ്ട് ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. സുഹൃദ് ബന്ധങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. പുതിയ ടീം ജോലികൾ, ലോങ്ങ് ടേം പ്രോജക്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപ്പുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.

പത്തൊൻപതാം തീയതി വരെ സൂര്യൻ നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നിൽക്കു ന്നു. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റ് വർക്കിങ്, ഹോബികൾ എന്ന വിഷയങ്ങളിൽ ആയിരിക്കും മാറ്റങ്ങൾ ഉണ്ടാകുക ക്രിയേറ്റീവ് പ്രോജക്ടുകളിൽ അവസരങ്ങൾ ഉണ്ടാകാം. സെൽഫ്് പ്രൊമോഷൻ ജോലികൾക്കുള്ള അനേക സാദ്ധ്യതകൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകളിൽ പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ ഉല്ലാസത്തിന് വേണ്ടി ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക എന്നിവയും പ്രതീക്ഷിക്കുക. അതിനു ശേഷം സൂര്യൻ നിങ്ങളുടെ ആറാം ഭാവത്തിലേക്ക് യാത്രയാകും. ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങൾ ആയിരിക്കും പിന്നീട് ശ്രദ്ധയിൽ വരുക. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന. ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, ചെറു പ്രോജക്ടുകളിൽ തിരക്കേറിയ അവസ്ഥ, സഹപ്രവർത്തകരെ കുറിച്ചുള്ള ആശങ്ക എന്നിവ ഉണ്ടാകാം.

ഇരുപത്തി ഏഴാം തീയതി ചൊവ്വ എട്ടാം ഭാവത്തിലേക്ക് നീങ്ങും. നിക്ഷേപങ്ങൾ, പ്രാർത്ഥനി വർഷിപ്പുകൾ എന്നിവയെ കുറിച്ചായിരിക്കും ഈ മാസം പ്രധാന ആലോചന. ലോണുകൾ ലഭിക്കാനും കൊടുകാനും ഉള്ള ആഗ്രഹം,
നിഗൂഢ വിഷയങ്ങളോടുള്ള താൽര്യം, ടാക്‌സ് ഇൻഷുറൻസ് എന്നിവയിൽ വരുത്തേണ്ട ക്രമങ്ങൾ എന്നിവയും ശ്രദ്ധയിൽപ്പെടും.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവർത്തകർ, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എ വിഷയങ്ങൾ ആയിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധയിൽ വരുക. ചൊവ്വയും ശുക്രനും ഈ ഭാവത്തെ സ്വാധീനിക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, ചെറു പ്രോജക്ടുകളിൽ തിരക്കേറിയ അവസ്ഥ, സഹ പ്രവർത്തകരെ കുറിച്ചുള്ള ആശങ്ക എന്നിവ ഉണ്ടാകാം.

ധൈര്യം, ശൗര്യം, സഹോദരങ്ങൾ ആശയ വിനിമയം, ഇലക്‌ട്രേണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ ബുധൻ സ്ലോ ഡൗൺ മോദിൽ എട്ടാം തീയതി വരെ നിൽക്കും. സഹോദരങ്ങളുമായി സീരിയസ് ചർച്ചകൾ ഉണ്ടാകും. ബുധൻ ആശയ വിനിമയങ്ങളുടെ നാഥൻ ആയതിനാൽ ഈ ഭാവത്തിൽ നടത്തുന്ന എല്ലാ നീക്കങ്ങളുടെ മേലും ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ചെറുയാത്രകൾ, ജോലി സംബന്ധമായ ചെറു ട്രെയിനിങ്ങുകൾ, എന്നിവ പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി പത്താം ഭാവത്തിൽ പൂര്ണക ചന്ദ്രൻ ഉദിക്കും.ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാർഗം, എംപ്ലോയർ, സമൂഹത്തിലെ വിലഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ജോലിയിൽ പുതിയ അവസരങ്ങൾ, പുതിയ ഉത്തരവാദിതങ്ങൾ, അധികാരികളുടെ ഉപദേശം, ജോലി സ്ഥലത്തെ നവീകരണം, തുടങ്ങി വച്ച പദ്ധതികളുടെ പൂർത്തീകരണം എന്നിവയും പ്രതീക്ഷിക്കുക

പത്തൊൻപംതാം തീയതി വരെ സൂര്യൻ നാലാം ഭാവത്തിൽ നിൽക്കും .വീട് മാറ്റം, വിൽപ്പന, വാങ്ങൽ തുടങ്ങിയവ ശ്രദ്ധയിൽപ്പെടും. മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകളും ഉണ്ടാകാം. ബണ്ട് ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക മാതാ പിതാക്കൾ, ബന്ധുക്കൾ എന്നിവരോട് കടുത്ത നിലപാടുകൾ സ്വീകരിക്കും. അതിനു ശേഷം അഞ്ചാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങും.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റ്‌വർക്കിങ്, ഹോബികൾ എന്ന വിഷയങ്ങൾ ആയിരിക്കും അപ്പോൾ പ്രധാനം. ക്രിയേറ്റീവ് പ്രോജക്റ്റുകളിൽ അവസരങ്ങൾ ഉണ്ടാകാം., സെൽഫ് പ്രൊമോഷൻ ജോലികൾക്കുള്ള അനേക സാദ്ധ്യതകൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകളിൽ പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ ഉല്ലാസത്തിന് വേണ്ടി ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക എന്നിവയും പ്രതീക്ഷിക്കുക.

ഇരുപത്തി ഏഴാം തീയതി ചൊവ്വ ഏഴാം ഭാവത്തിലേക്ക് യാത്ര ആകും.
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനസ ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ടാക്ടുകൾ എന്ന വിഷയങ്ങളിൽ ബന്ധങ്ങളെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, പുതിയ എഗ്രീമെന്റുകൾ, ബന്ധങ്ങൾ എന്നിവ തുടങ്ങാനുള്ള സാഹചര്യം, വിവാഹംപങ്കാളി എന്നിവയെ കുറിച്ചുള്ള പുതിയ കാഴ്‌ച്ചപ്പാടുകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ ഏറ്റ കുറച്ചിലുകൾ, അവയിൽ പുതിയ തീരുമാനങ്ങൾ, മറ്റുള്ളവരെ കൂടുതൽ സ്വാധീനിക്കാൻ ഉള്ള അവസരങ്ങൾ എന്നിവ ഉണ്ടാകും

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ്് പ്രൊമോഷൻ, നെറ്റ്‌വർക്കിങ്, ഹോബികൾ എന്ന അഞ്ചാം ഭാവത്തിലെ വിഷയങ്ങൾ വിഷയങ്ങളിൽ ആയിരിക്കും ഈ മാസം കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുക. ചൊവ്വയും, ശുക്രനും ഈ മാസം ഭൂരിഭാഗവും അഞ്ചാം ഭാവത്തിൽ തന്നെ ആയിരിക്കും നിൽക്കുക ക്രിയേറ്റീവ് പ്രോജക്ടുകളിൽ അവസരങ്ങൾ ഉണ്ടാകാം. സെൽഫ് പ്രൊമോഷൻ ജോലികൾക്കുള്ള അനേക സാദ്ധ്യതകൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകളിൽ പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ ഉല്ലാസത്തിന് വേണ്ടി ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക എന്നിവയും പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ, നിങ്ങളുടെ സെൽഫ് വർത്ത്, സംസാരം എന്ന രണ്ടാംഭാവത്തിൽ ബുധൻ സ്ലോ ഡൗൺ മോദിൽ എട്ടാം തീയതി വരെ നിൽക്കും. ധന കാര്യത്തിൽ അൽപ്പം ഏറ്റ കുറച്ചിലുകൾ പ്രതീക്ഷിക്കുക. ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ച് ആലോചിച്ചേക്കാം. അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹം, പുതിയ ബിസിനസ് പ്രോജക്ടുകളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ മൂല്യ വർദ്ധനക്ക് വേണ്ടി ഉള്ള പരാക്രമീ, എന്നിവ ഉണ്ടാകാം.

ദൂരയാത്രകൾ, ആത്മീയത, വിദേശ ബന്ധം, ഉയർന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീർത്ഥാടനം എന്ന ഒൻപതാം ഭാവത്തിൽ പന്ത്രണ്ടാം തീയതി പൂർണ്ണ ചന്ദ്രൻ ഉദിക്കും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള താൽപ്പര്യം, വിദേശ സംസ്‌കാരവുമായുള്ള അടുപ്പം, എഴുത്ത്, പ്രസിദ്ധീകരണീ എന്ന മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, പഠനം, പരീക്ഷ എന്നിവയും ഉണ്ടാകാം.

പത്തൊൻപതാം തീയതി വരെ നിങ്ങളുടെ മൂന്നാം ഭവത്തിൽ സൂര്യൻ ഉണ്ടാകും. ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, ഇലക്ട്രകോണിനക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ചെറു യാത്രകൾ, സഹോദരങ്ങളോടുള്ള സംവാദം, അവരെ സഹായിക്കാൻ ഉള്ള അവസരം, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, മീഡിയയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം. കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരം, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. അതിനു ശേഷം നാലാം ഭാവത്തിലേക്ക് സൂര്യൻ നീങ്ങും.വീട് മാറ്റം, വിൽപ്പന, വാങ്ങൽ തുടങ്ങിയവ ശ്രദ്ധയിൽപ്പെടും. മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകളും ഉണ്ടാകാം. ബണ്ട് ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരോട് കടുത്ത നിലപാടുകൾ സ്വീകരിക്കും.

ഇരുപത്തി ഏഴാം തീയതി നിങ്ങളുടെ ആറാം ഭാവത്തിലേക്ക് ചൊവ്വ നീങ്ങും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, ചെറു പ്രോജക്ടുകളിൽ തിരക്കേറിയ അവസ്ഥ, സഹ പ്രവർത്തകരെ കുറിച്ചുള്ള ആശങ്ക എന്നിവ ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ ചൊവ്വയും, ശുക്രനും നിൽക്കുന്നു ഈ മാസം ഈ ഭാവം വളരെ അധികം ശ്രദ്ധ നേടും. ഈ ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നത് ശ്രദ്ധിച്ചു വേണം. വീട് മാറ്റം, വിൽപ്പന, വാങ്ങൽ തുടങ്ങിയവ ശ്രദ്ധയിൽപ്പെടും. മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകളും ഉണ്ടാകാം. ബണ്ട് ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരോട് കടുത്ത നിലപാടുകൾ സ്വീകരിക്കും.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ എട്ടാം തീയതി വരെ ബുധൻ സ്ലോ ഡൗൺ മോദിൽ നിൽക്കും. ഈ അവസ്ഥ വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ടാക്ടുകൾ എന്ന ഏഴാം ഭാവത്തെയും സ്വാധീനിക്കും. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താൻ ഉള്ള അവസരങ്ങൾ, പുതിയ ആലോചനകൾ, ബന്ധങ്ങളെ കുറിച്ചുള്ള ആശങ്കകൾ, പുതിയ രീതിയിൽ നിങ്ങളെ തന്നെ അവതരിപ്പിക്കാൻ ഉള്ള ആഗ്രഹം, പുതിയ അവസ്ഥകൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, ജീവിതത്തെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ എന്നിവ ഉണ്ടാകും.

പന്ത്രണ്ടാം തീയതി സെക്‌സ്, തകർച്ചകൾ, പാട്ണർഷിപ്പുകൾ ആയുർദൈർഘ്യം, നിഗൂഡവിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇൻഷുറൻസ്, ലോണുകൾ എന്ന എട്ടാം പൂർണ്ണ ചന്ദ്രൻ ഉദിക്കും. നിക്ഷേപങ്ങൾ, പ്രാർത്ഥനവർഷിപ്പുകൾ എന്നിവയെ കുറിച്ച് പുതിയ തീരുമാനങ്ങൾ എടുക്കും. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള ആഗ്രഹം, നിഗൂഢ വിഷയങ്ങളോടുള്ള താൽപ്പര്യം, ടാക്‌സ് ഇൻഷുറൻസ് എന്നിവയിൽ വരുത്തേണ്ട ക്രമങ്ങൾ എന്നിവ ഈ മാസം പ്രതീക്ഷിക്കുക.
പത്തൊൻപതാം തീയതി വരെ സൂര്യൻ നിങ്ങളുടെ രണ്ടാം ഭാവത്തിൽ ഉണ്ടാകും. ധനം, വസ്തു വകകൾ, നിങ്ങളുടെ സെൽഫ് വർത്ത്, സംസാരം എന്ന രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ ധന കാര്യത്തിൽ അൽപ്പം ഏറ്റ കുറച്ചിലുകൾ പ്രതീക്ഷിക്കുക. ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ച് ആലോചിച്ചേക്കാം. അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹം, പുതിയ ബിസിനസ് പ്രോജക്റ്റുകളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ മൂല്യ വർദ്ധനക്ക് വേണ്ടി ഉള്ള പരാക്രമീ, എന്നിവ ഉണ്ടാകാം. അതിനു ശേഷം സൂര്യൻ മൂന്നാം ഭാവത്തിലേക്ക് നീങ്ങും. ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, ഇലട്രോണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ചെറു യാത്രകൾ, സഹോദരങ്ങളോടുള്ള സംവാദം, അവരെ സഹായിക്കാൻ ഉള്ള അവസരം, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, മീഡിയയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം. കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരം, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

ഇരുപത്തി ഏഴാം തീയതി ചൊവ്വ അഞ്ചാം ഭാവത്തിലേക്ക് നീങ്ങുന്നതാണ് ക്രിയേറ്റീവ് പ്രോജക്റ്റുകളിൽ അവസരങ്ങൾ ഉണ്ടാകാം. സെൽഫ് പ്രൊമോഷൻ ജോലികൾക്കുുള്ള അനേക സാദ്ധ്യതകൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകളിൽ പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ ഉല്ലാസത്തിന് വേണ്ടി ഉള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധൈര്യം, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, ഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. ചൊവ്വയും ശുക്രനും കൂടുതൽ ദിവസവും ഈ ഭാവത്തിൽ ആയിരിക്കും. ചെറു യാത്രകൾ, സഹോദരങ്ങളോടുള്ള സംവാദം, അവരെ സഹായിക്കാൻ ഉള്ള അവസരം, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, മീഡിയയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കാം. കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരം, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

പത്തൊൻപതാം തീയതി വരെ സൂര്യൻ ഒന്നാം ഭാവത്തിൽ ഉണ്ടാകും.
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവവും., വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ടാക്റ്റുകൾ എന്ന ഏഴാം ഭാവവും കൂടുതൽ ശ്രദ്ധ നേടും. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താൻ ഉള്ള അവസരങ്ങൾ, പുതിയ ആലോചനകൾ, ബന്ധങ്ങളെ കുറിച്ചുള്ള ആശങ്കകൾ, പുതിയ രീതിയിൽ നിങ്ങളെ തന്നെ അവതരിപ്പിക്കാൻ ഉള്ള ആഗ്രഹം, പുതിയ അവസ്ഥകൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ. ജീവിതത്തെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ എന്നിവ ഉണ്ടാകും. അതിനുശേഷം സൂര്യൻ രണ്ടാം ഭാവത്തിലേക്ക് നീങ്ങും.ധനം, വസ്തു വകകൾ, നിങ്ങളുടെ സെൽഫ് വർക്ക്, സംസാരം എന്ന രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ ധന കാര്യത്തിൽ അൽപ്പം ഏറ്റ കുറച്ചിലുകൾ പ്രതീക്ഷിക്കുക. ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ച് ആലോചിച്ചേക്കാം. അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹം, പുതിയ ബിസിനസ് പ്രോജക്റ്റുകളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ മൂല്യ വർദ്ധനനക്ക് വേണ്ടി ഉള്ള പരാക്രമീ, എന്നിവ ഉണ്ടാകാം

ഇരുപത്തി ഏഴാം തീയതി ചൊവ്വ നാലാം ഭാവത്തിലേക്ക് നീങ്ങും. മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നത് ശ്രദ്ധിച്ചു വേണം. വീട് മാറ്റം, വിൽപ്പന, വാങ്ങൽ, തുടങ്ങിയവ ശ്രദ്ധയിൽപ്പെടും. മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകളും ഉണ്ടാകാം. ബണ്ട് ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരോട് കടുത്ത നിലപാടുകൾ സ്വീകരിക്കും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ധനം, വസ്തു വകകൾ, നിങ്ങളുടെ സെൽഫ് വർക്ക്, സംസാരം എന്ന രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ ഈാ മാസം മുഴുവൻ നല്ല ശ്രദ്ധ ഉണ്ടാകും. ചൊവ്വയും ശുക്രനും ഈ ഭാവത്തിൽ അധിക സമയം ചിലവഴിക്കും. വിഷയങ്ങളിൽ ധന കാര്യത്തിൽ അൽപ്പം ഏറ്റ കുറച്ചിലുകൾ പ്രതീക്ഷിക്കുക. ഫിനാൻഷ്യാൽ പ്ലാനിങ്ങിനെ കുറിച്ച് ആലോചിച്ചേക്കാം. അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹം, പുതിയ ബിസിനസ് പ്രോജക്റ്റുകളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ മൂല്യ വർദ്ധനക്ക് വേണ്ടി ഉള്ള ശ്രമം, അനാവശ്യമായ ചർച്ചകൾ,. ഈ ചർച്ചകളിൽ നിങ്ങളുടെ ശക്തി പ്രകടനം എന്നിവ ഉണ്ടാകാം.

മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീം ജോലികൾ, ഗ്രൂപ്പുകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ബുധൻ എട്ടാം തീയതി വരെ സ്ലോ ഡൗൺ ചെയ്യും. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരം, പുതിയ ലോങ്ങ് ടേം പദ്ധതികളുടെ രൂപീകരണം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസരം, പുതിയ ടീം ജോലികളിൽ പ്രവർത്തിയക്കാൻ അവസരം, എന്നിവ പ്രതീക്ഷികുക. ഈ ഭാവത്തിലെ എല്ലാ വിഷയങ്ങളിലും നല്ല ശ്രദ്ധിച്ചു വേണം നീങ്ങാൻ.

പന്ത്രണ്ടാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന. ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, ചെറു പ്രോജക്ടുകളിൽ തിരക്കേറിയ അവസ്ഥ, സഹ പ്രവർത്തകരെ കുറിച്ചുള്ള ആശങ്ക, ജോലി സ്ഥലത്തെ നവീകരണം, ചില പ്രോജക്ടുകളുടെ പൂർത്തീകകരണം, എന്നിവ ഉണ്ടാകാം.

പത്തൊൻപതാം തീയതി വരെ സൂര്യൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കും. രഹസ്യ മോഹങ്ങൾ ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടൽ, ദൂര ദേശവാസം, നഷ്ടങ്ങൾ, പ്രാർത്ഥന ധ്യാനം, ചാരിറ്റി, നിഗൂഢത എന്ന വിഷയങ്ങളിൽ. ശാരീരിരികമായ അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ആരോഗ്യത്തെ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരമാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥാന, ധ്യാനം. ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ഭാവിയെകുറിച്ചുള്ള റിസേർച്ച്, ഭൂതകാലത്തേ കുറിച്ചുള്ള ചിന്തകൾ, സ്വപ് നങ്ങൾ നിറഞ്ഞ ഉറക്കം എന്നിവ പ്രതീക്ഷികുക. അതിനു ശേഷം സൂര്യൻ നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ കൂടുതൽ സ്വാധീനിക്കും. പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തികളുടെ ആഗമനം, ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പുതിയ അവസരങ്ങൾ എന്നിവയും പ്രതീഷിക്കാം.

ഇരുപത്തി ഏഴാം തീയതി ചൊവ്വ മൂന്നാം ഭാവത്തിലേക്ക് യാത്രയാകും. ധൈരര്യം, ശൗര്യം, സഹോദരങ്ങൾ, ആശയവിനിമയം, ഇലക്‌ട്രേണിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയൽക്കാർ എന്ന വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത് മീഡിയ എന്ന മേഖലയിൽ നിന്നുള്ള കൂടുതൽ ജോലി, ചെറു യാത്രകൾ, സഹോദരങ്ങളോടുള്ള സംവാദം എന്നിവ പ്രതീക്ഷിക്കാം. കൂടുതൽ ആശയ വിനിമയങ്ങൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരം, ഇലക്‌ട്രേണിക്‌സ് ഉപകരണങ്ങൾ വാങ്ങാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊർജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ ചൊവ്വയുടേയും ശുക്രന്റെയും സ്വാധീനം ഉണ്ടാകും. പുതിയ തുടക്കങ്ങൾ, പുതിയ വ്യക്തികളുടെ ആഗമനം, ആരോഗ്യം, സൗന്ദര്യംഎന്നിവ മെച്ചപ്പെടുത്താനുള്ള പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിത്തിലും ഉണ്ടാകും. ഇവയെ ശ്രദ്ധയോടെ ഉപയോഗിക്കുക.

ജോലി, സമൂഹത്തിലെ വില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാർഗ്ഗം, എംപ്ലോയർ, സമൂഹത്തിലെ വിലഉൽക്കർഷേച്ഛ എന്ന പത്താം ഭാവത്തിൽ ബുധൻ എട്ടാം തീയതി വരെ സ്ലോ ഡൗൺ മോദിലാണ്/ അത് വരെ ഈ ഭാവത്തിൽ നടത്തുന്ന നീക്കങ്ങൾ ശ്രദ്ധയോടെ വേണം. ചെയ്യുന്ന ജോലികളിൽ റീ വർക്ക് നടത്താനുള്ള സാധ്യത ഉണ്ടാകാം. അധികാരികളുമായുള്ള ചർച്ചകൾ പ്രതീക്ഷിക്കുക പുതിയ ഉത്തരവാദിത്വങ്ങൾ, അധികാരികളുടെ ഉപദേശം, ജോലി സ്ഥലത്തെ നവീകരണം, എഴുത്ത് ആശയവിനിമയം എന്നീ മേഖലകളിൽ നിന്നുള്ള പുതിയ പ്രോജക്ടുകൾ എന്നിവ പ്രതീക്ഷിക്കുക

പന്ത്രണ്ടാം തീയതി അഞ്ചാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉണ്ടാകും. ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹക്കച്ചവടം, സെൽഫ് പ്രൊമോഷൻ, നെറ്റ്‌വർക്കിങ്, ഹോബികൾ എവന്ന വിഷയങ്ങളിൽ ആയിരിക്കും ഈ സ്ലോ ഡൗൺ നീക്കം മാറ്റങ്ങൾ കൊണ്ട് വരുക ക്രിയേറ്റീവ് പ്രോജക്ടുകളിൽ അധിക ശ്രദ്ധ വേണ്ടി വന്നേക്കാം. സെൽഫ് പ്രൊമോഷൻ ജോലികൾ തൃപ്തിയാകും വിധം പൂർത്തീ കരിക്കാൻ കൂടുതൽ ക്ഷമ ആവശ്യമാകും, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക

പത്തൊൻപതാം തീയതി വരെ സൂര്യൻ പതിനൊന്നാം ഭാവത്തിൽ നിൽക്കും. മോഹങ്ങൾ, പ്രതീക്ഷകൾ, സുഹൃത്തുക്കൾ, മുതിർന്ന സഹോദരങ്ങൾ, കൂട്ടായ്മകൾ, ടീംജോലികൾ, ഗ്രൂപ്പുകൾ എന്ന പതിനൊന്നാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള അവസരം, പുതിയ ലോങ്ങ് ടേം പദ്ധതികളുടെ രൂപീകരണം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ സമയം ചിലവഴികാൻ ഉള്ള അവസരം, പുതിയ ടീം ജോലികളിൽ പ്രവർത്തിയക്കാൻ അവസരം, എന്നിവ പ്രതീക്ഷികുക. അതിനു ശേഷം സൂര്യൻ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിലേക്ക് യാത്രയാകും. ശാരീരിരികമായ അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ആരോഗ്യത്തെ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരമാണ്. ഏകാന്തനായിതീരാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം. ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ പ്രതീക്ഷിക്കാം, ഭാവിയെകുറിച്ചുള്ള റിസേർച്ച്, ഭൂതകാലത്തേ കുറിച്ചുള്ള ചിന്തകൾ, സ്വപ് നങ്ങൾ നിറഞ്ഞ ഉറക്കം എന്നിവ പ്രതീക്ഷികുക.

ഇരുപത്തി ഏഴാം തീയതി ചൊവ്വ രണ്ടാം ഭാവത്തിലേക്ക് യാത്രയാകും. ധനം, വസ്തു വകകൾ, നിങ്ങളുടെ സെൽഫ് വർക്ക്, സംസാരം എന്ന രണ്ടാം ഭാവത്തിൽ അൽപ്പം ഏറ്റ കുറച്ചിലുകൾ പ്രതീക്ഷിക്കുക. ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ച് ആലോചിച്ചേക്കാം. അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹം, പുതിയ ബിസിനസ് പ്രോജക്ടുകളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ മൂല്യ വർദ്ധനയ്ക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ ഉണ്ടാകാം.

jayashreeforecast@gmail.com