ന്ദ്രൻ നില്ക്കുന്ന രാശികൾ, അവയുടെ സ്വഭാവം, ചന്ദ്രൻ നില്ക്കുന്ന നക്ഷത്രം എന്നിവയെ കുറിച്ച് എഴുതുന്നു.

  • എരീസ് : മേടം; അഗ്‌നി
  • ടോറസ് : ഇടവം: ഭൂമി
  • ജെമിനായ് : മിഥുനം: വായു
  • കാൻസർ : കര്ക്കടകം ; ജലം
  • ലിയോ : ചിങ്ങം : അഗ്‌നി
  • വിര്‌ഗോ : കന്നി: ഭൂമി
  • ലിബ്ര : തുലാം: വായു
  • സ്‌കോര്പിയോ : വൃശ്ചികം: ജലം
  • സജിട്ടരിയാസ് : ധനു: അഗ്‌നി
  • കേപ്രികോൺ : മകരം: ഭൂമി
  • അക്വേറിയസ : കുംഭം: വായു
  • പയ്‌സീസ് : മീനം: ജലം

ചന്ദ്രന്റെ നില, അവസ്ഥ, രാശി, ചന്ദ്രന്റെ മേൽ ഉള്ള ദൃഷ്ടികൾ, ഇവ നോക്കി ആണ് ഒരു വ്യക്തി സാഹചര്യങ്ങളെ കുറിച്ച് എന്ത് മനസിലാക്കിയിരിക്കുന്നു, അയാളുടെ പ്രതികരണം എന്തായിരികും, സാഹചര്യങ്ങൾ അയാളെ ഇതു വിധത്തിൽ സ്വാധീനിക്കുന്നു എന്ന് നാം മനസിലാക്കുക.

മേടം അല്ലെങ്കിൽ എരീസ് എന്നാ രാശി അഗ്‌നി തത്വം ഭരിക്കുന്ന രാശിയാണ്. അഗ്‌നി എന്നാ ഘടകത്തിൽ ആണ് നിങ്ങളുടെ മനസ് നില നില്ക്കുന്നത്. അതിനാൽ. ഇപ്പോഴും മനസ് ആ അഗ്‌നി അണഞ്ഞു പോകാത്ത രീതിയിൽ ആയിരിക്കും നിങ്ങൾ ചിന്തികുന്നതും സാഹചര്യങ്ങളെ കുറിച്ച് നിങ്ങൾ പ്രതികരിക്കുന്നതും. ഇപ്പോഴും ആക്ടീവ് ആയി നില നില്‌ക്കേിണ്ട തരം ചിന്തകൾ ഉണ്ടാകാം. അല്ലെങ്കിൽ ജീവിതം ഈ വിധ ചിന്തകളിൽ കഴിച്ചു കൂട്ടേണ്ട അവസരങ്ങൾ നിങ്ങള്ക്ക്ധ കൊണ്ട് വന്നു തരും. വൈകാരികമായി തീക്ഷ്ണതയോട് കൂടിയ പ്രതികരണ രീതി നിങ്ങൾ ഏതു സാഹചര്യത്തിലും പ്രകടിപ്പിക്കാം.സെക്ഷ്വൽ ആഗ്രഹങ്ങളെ തീവ്രമായി പ്രകടിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യും. മറ്റുള്ളവരിൽ നിന്നും കൂടുതൽ ബന്ധനങ്ങൾ ലഭിക്കുന്ന രീതിയിൽ മുന്നോട്ട് പോകാൻ താല്പര്യപ്പെടനം എന്നില്ല, ആ ജീവിത രീതിയെ സ്വാര്ഥിത ആയി മറ്റുള്ളവർ വിശേഷിപ്പിക്കാം. ബന്ധനങ്ങളുടെ തീക്ഷ്ണത അല്ലെങ്കിൽ അവയിലെ സങ്കീര്ണ തകൾ നിങ്ങളെ സ്വാധീനിക്കാൻ നിങ്ങൾ അനുവദിക്കുകയും ഇല്ല. ഇത് ഒരു ഗുണം ആണോ പോരായ്മ ആണോ എന്ന് സ്വയം തിരിച്ചറിയേണ്ടതാണ്. മറ്റുള്ളവർ നമ്മെ കുറിച്ച് ധരിച്ചു വച്ചിരിക്കുന്നത് ശരിയായി ക്കൊള്ളണം എന്നോ അവരുടെ തോന്നൽ മാറ്റാൻ നാം നമ്മുടെ രീതികൾ മാറ്റണം എന്നോ എനിക്ക് അറിയില്ല. ഞാൻ അതിനൊന്നും ശ്രമിക്കാറില്ല.ചന്ദ്രൻ മേടത്തിൽ നില്ക്കു മ്പോൾ ഓര്ക്കുനക നിങ്ങളുടെ ചന്ദ്രൻ അഗ്‌നി തത്വം നിറഞ്ഞതിനാൽ ഇപ്പോഴും നിങ്ങൾ അതെ രീതിയിൽ ചിന്തിക്കാനും പ്രവര്ത്തിലക്കാനും ആഗ്രഹിക്കുന്നു. സ്വതവേ അഗ്‌നിതത്വത്തിൽ; നില്ക്കു ന്ന രാശിക്ക് ജല രാഷിയോടു ചേര്ന്ന് ചിന്തിക്കാൻ പ്രയാസം ആയിരിക്കും എന്ന് മനസിലായലല്ലോ. ജല രാശി , അഗ്‌നി രാഷിയോടു ചേരുമ്പോൾ അവിടെ പ്രതീക്ഷിക്കാവുന്നത് അവസ്ഥയെ ജ്യോത്സ്യത്തിൽ ഗണ്ടാന്തപോയിന്റ് എന്ന് പറയും. ഈ അവസ്ഥയ്ക്ക് മലയാളത്തിൽ എന്താണ് പറയുക എന്നെനിക് അറിയില്ല. ക്യാന്‌സരിൽ നിന്ന് ലിയോ രാശിയിൽ ഒരു ഗണ്ടാന്ത പോയിന്റ് ഉണ്ട്......സ്‌കൊര്പിയോയിൽ നിന്ന് സജിട്ടെരിയ്‌സിൽ എത്തുമ്പോൾ മറ്റൊരു ഗണ്ടാന്ത പോയിന്റ്, പ്യ്‌സീസിൽ നിന്ന് എരീസിലെക്ക് കടക്കുമ്പോൾ വേറൊരു ഗണ്ടാന്ത പോയിന്റ് . ഈ ഗണ്ടാന്ത പോയിന്റുകളെ വളരെ അപകടം പിടിച്ച പോയിന്റുകലായി കാണുന്നു. അതിനു കാരണം അവ അഗ്‌നിക്കുംജലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു. അഗ്‌നിയുംജലവും ചേരുമ്പോൾ രണ്ടു തത്വങ്ങളും ഇല്ലാതായി തീരുന്നു.

മേടം, ചിങ്ങം, ധനു എന്ന അഗ്‌നി രാശികളിൽ ഉള്ളവർ ജല രാശികളിൽ ഉള്ളവരുമായി കര്കടകം, വൃശ്ചികം, മീനം എന്നീ രാശികളിൽ നില്ക്കു ന്നവരെ മനസിലാക്കാൻ അല്പം അധികം ശ്രമിക്കണം എന്നാ സൂചനയാണ് ലഭിക്കുക. നിങ്ങൾ മേടം രാശിയിൽ ചന്ദ്രൻ നില്ക്കു ന്ന ഒരു പിതാവാണ് എങ്കിൽ മീനം രാശിയിൽ പെട്ട നിങ്ങളുടെ കുട്ടിയുടെ പല നീകങ്ങളും നിങ്ങള്ക്ക് സന്തോഷം നല്കണം എന്നില്ല. കുട്ടിയുടെചിന്തകള്ഒവരു പക്ഷെ നിങ്ങള്ക്ക് വളരെ അപഹാസ്യമായി തോന്നുകയും ചെയ്യാം. കാരണം കുട്ടിയുടെ ചിന്തകൾ ജല രാശിയിൽ പെട്ട ചന്ദ്രൻ നിയന്ത്രിക്കുന്നു.ജലം അഗാധവും അപരിചിതവും ആയ ചിന്തകളെ ഉള്‌ക്കൊ്ള്ളുന്നു. അങ്ങനെ ഉള്ള മനസിനു വേണ്ടത് ഇളക്കം തട്ടാത്ത അന്തരീക്ഷം ആണ്. കര്കടകം, വൃശ്ചികം, മീനം ഇവമൂന്നു രാശിയും അവരുടെ വൈകാരികതയെ ആരൂം ചോദ്യം ചെയ്യാൻ ഇഷ്ടപ്പെടാത്ത, അല്ലെങ്കിൽ അങ്ങനെ ഉള്ള ചോദ്യം ചെയ്യലുകളിൽ നിന്ന് വളരെ അകന്നു മാറി നില നില്ക്കാചൻ ആഗ്രഹിക്കുന്നു. അഗ്‌നി രാശിയിൽ പെട്ട, ഒരു വ്യക്തിയുമായി നല്ല ഒരു ധാരണ ഉണ്ടാവണം എങ്കിൽ അല്പം പ്രയാസം ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ/;

നാം ആരും ആയിക്കൊള്ളട്ടെ, മാതപിതാകളും കുട്ടികളും, ഭര്ത്താ്വും ഭാര്യയും, സഹോദരങ്ങളും, ബന്ധുക്കളും, സുഹൃത്തുക്കളും പരസ്പര ധാരണ അറിയാനുള്ള ഒരു എളുപ്പ വഴി ആയി ചന്ദ്രൻ നില്ക്കു ന്ന രാശിയെ കാണുക. കാര്ത്തി കയും, രേവതിയും ചേരില്ല, അല്ലെങിൽ മകവും, രോഹിണിയും തമ്മിൽ ചേരില്ല എന്നാ പൊതുവായ ചില ധാരനകൾ ഉണ്ട്. അവയെകുറിച്ച് എനിക്ക് അറിയില്ല. പക്ഷെനമ്മുടെ ചന്ദ്രൻ ഏതു തത്വതിന്മേൽ നില്ക്കു ന്നു എന്ന് മനസിലാക്കുകയാണ് നമ്മെ മനസിലാക്കാൻ ഉള്ള ഒരു നല്ല പോംവഴി.

ടോറസ്( ഇടവം), വിര്‌ഗോറ(കന്നി), കേപ്രികൊൻ( മകരം) എന്നിവ ഭൂമി തത്വം ഉള്ള രാശികൾ ആണ്.അവർ വളരെ സുസ്ഥിരമായ ഭാവങ്ങൾ ഉള്ളവരായി കാണപ്പെടുന്നു. അത്‌കൊണ്ട് തന്നെ ഇവർ തീവ്ര വികാരപ്രകടനം നടത്തുന്ന വ്യ്കതികളുടെ രീതികൾ മനസിലാക്കണം എന്നില്ല.അഗ്‌നി രാശിയിൽ ചന്ദ്രൻ വരുന്ന വ്യക്തിക്ക് ഭൂമി രാശിയിൽ ചന്ദ്രൻ വരുന്ന വ്യക്തികളുടെ മനോവിചാരം വിഡ്ഢിത്തമായി വരെ തോന്നാം. ആലോചനകളിൽ ഇവർ അഗ്‌നി രാശിക്കാരന്റെ ഒപ്പം എത്താൻ വളരെ പ്രയാസമാണ്.

വായു തത്വ രാശികളിൽ ചന്ദ്രൻ നില്ക്കു ന്നത് ജെമിനായ് ( മിഥുനം) ലിബ്ര( തുലാം) അക്വേറിയസ്( കുംഭം) എന്നീ രാശികളിൽ ആണ്. അവരുടെ മനസ് വിശ്രമിക്കുന്നത് .എന്താണ് എന്നറിയില്ല ഇതു വിഷയവും, വളരെ ഉയര്ന്നത ബൗദ്ധികമായ തലത്തിൽ ചര്‌ച്ചെ ചെയ്യാനും ചിന്തികാനും ആണ് ഇവർ താല്പര്യപ്പെടുന്നത്/. അതുകൊണ്ട് ഇവരുടെ അംഗീകാരം ലഭിക്കാൻ ആലോചന രീതിയിൽ മാറ്റം വരുത്താൻ താല്പര്യപ്പെടാത്ത ഭൂമി തത്വ രാശികൾ അല്പം പ്രയാസപ്പെടും എന്ന് പറയേണ്ടതുണ്ടോ

വായു തത്വ രാശികള്ക്ക് അഗ്‌നി തത്വ രാശികളും, ജല രാശികള്ക്ക്ത ഭൂമി തത്വ രാശികളും ചേരും എന്നാണ് സങ്കല്പം . ബാക്കി രാശികൾ പരസ്പരം ഉള്ള ധാരണ മെച്ചപ്പെടുത്താൻ അല്പം അധികം ശ്രദ്ധിക്കേണ്ടി വരും എന്നാണ് സങ്കല്പം.

ജനുവരി മൂന്നാം ആഴ്ച

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സൂര്യൻ ഈ ആഴ്ച നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് യാത്രയാകും.മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാംഭവതില്ഭാ വിപദ്ധതികളെകുറിച്ച്വിശദമായപ്ലാനുകള് തയ്യാറാക്കും.പുതിയസുഹൃദ്ബന്ധങ്ങള്, ലോങ്ങ് ടേംപദ്ധതികളെകുറിച്ചുള്ളചര്ച്ചകള്, സുഹൃദ് ബന്ധങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തികക്കാൻ ഉള്ള നിരവധി അവസരങ്ങൾ, ലോങ്ങ് ടേം പ്രോജക്ക്ട്ടുകളിൽ ഉള്ള തിരുത്തലുകൾ, പുതിയ പ്രതീഷ്‌കൾ എന്നിവ ഉണ്ടാകും. പതിനൊന്നാം ഭാവം ലാഭാങ്ങളുടെത് ആയതിനാൽ, ആ വിധം ഉള്ള പ്രോജക്റ്റുകളുടെ രൂപീകരണം അവയിലെ തിരുത്തലുകൾ എന്നിവ കൂടുതൽ പ്രതീക്ഷിക്കുക. 

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക, എഴുത്ത്, ഇലെക്ടോനിക്‌സ്, മീഡിയ എന്നാ മീഡിയ എന്നീ മേഖലകളിൽ പ്രവര്ത്തി്ക്കുന്നവര്ക്കു്ള്ള കൂടുതൽ അവസരങ്ങൾ, അധിക അധ്വാനം എന്നിവ പ്രതീക്ഷിക്കുക. അധികാരികൾ, മാതാ പിതാക്കൾ എന്നിവരുടെ ഇടപെടലുകൾ ഉണ്ടാകും. പുതിയ ഉത്തര വാടിതങ്ങൾ, മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ചതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. സൂര്യന്ഏാതു ഭാവത്തിൽ നില്ക്കു ന്നോ ആ ഭാവത്തിൽ ധാരാളം വിഷയങ്ങൾ തിരുത്തേണ്ട അവസ്ഥയാണ് സാധാരണ ഉണ്ടാകുക. നിങ്ങളുടെ ജീവിത രീതി അല്ലെങ്കിൽ ജോലിയുടെ ഗതി ഇവയെ കുറിച്ച് അധികാരികൾ വിലയേറിയ അഭിപ്രായം നല്കുഇന്നതാണ്. ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം, മാതാ പിതാക്കളുടെ ഉപദേശം, പുതിയജോലിയെ കുറിച്ചുള്ള ആലോചന, ജോലി സ്ഥലത്തുള്ള നവീകരണം, എന്നിവ പ്രതീക്ക്ഷിക്കുക.ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള താല്പര്യം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ബന്ധം, ഉപരി പഠനം അല്ലെങ്കിൽ ജോലി സംബന്ധമായട്രെയിനിങ്ങുകൾ, പഠിപ്പിക്കാൻ ഉള്ള അവസരങ്ങൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലയെ കുറിച്ചുള്ള ആലോചന, അവയിൽ നിന്നുള്ള അവസരങ്ങൾ, നിയമ വശങ്ങളെ കുറിച്ചുള്ള ചര്ച്ച്കൾ എന്നിവ പ്രതീക്ഷിക്കുക.മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭവതിൽ ചൊവ്വയും ശുക്രനും തുടരുന്നു. കഴിഞ്ഞ ആഴ്ചയിലെ പോലെ സുഹൃദ്ബന്ധങ്ങള്, ലോങ്ങ് ടേംപദ്ധതികളെകുറിച്ചുള്ളചര്ച്ചകള്, സുഹൃദ് ബന്ധങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തി ക്കാൻ ഉള്ള നിരവധി അവസരങ്ങൾ, ലോങ്ങ് ടേം പ്രോജക്ക്ട്ടുകളിൽ ഉള്ള തിരുത്തലുകൾ, പുതിയ പ്രതീഷ്‌കൾ എന്നിവ ഉണ്ടാകും. പതിനൊന്നാം ഭാവം ലാഭാങ്ങളുടെത് ആയതിനാൽ, ആ വിധം ഉള്ള പ്രോജക്റ്റുകളുടെ രൂപീകരണം അവയിലെ തിരുത്തലുകൾ എന്നിവ തുടരുന്നതാണ്

ജമിനി (മെയ് 21 - ജൂൺ 20)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം., ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ബന്ധം, ഉപരി പഠനം അല്ലെങ്കിൽ ജോലി സംബന്ധമായട്രെയിനിങ്ങുകൾ, പഠിപ്പിക്കാൻ ഉള്ള അവസരങ്ങൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലയെ കുറിച്ചുള്ള ആലോചന, അവയിൽ നിന്നുള്ള അവസരങ്ങൾ, നിയമ വശങ്ങളെ കുറിച്ചുള്ള ചര്ച്ച്കൾ എന്നിവ പ്രതീക്ഷിക്കുക. സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളെബുധൻ സ്വാധീനിക്കുന്നു. പുതിയ ജോയിന്റ് പദ്ധതികളെ കുറിച്ചുള്ള ചര്ച്ചവകൾ, വൈകാരികത നിറഞ്ഞ അഭിപ്രായങ്ങൾ, ലോണുകൾ നല്കാ്‌നും ലഭിക്കാനും ഉള്ള അനേക അവസരങ്ങൾ, ടാക്‌സ് ഇന്ഷുറന്‌സ് എന്നിവയിൽ തിരുത്തലുകൾ വരുത്താൻ ഉള്ള നീക്കങ്ങൾ, നിഗൂഡ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ധനകര്യത്തെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കാം. കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ പത്താം ഭാവത്തെ ചൊവ്വയും ശുക്രനും സ്വാധീനിക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സൗന്ദര്യം, കല എന്നീ മേഖലകലിൽ നിന്നുള്ള അവസരങ്ങൾ, അധിക ജോലി ചെയ്യേണ്ട അവസരം, ജോലിയിലെ പുതിയ അവസരങ്ങൾ എന്നിവ തുടരുന്നു.

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എന്നാ എഴാം ഭാവത്തിൽബുധന്നിയല്ക്കു ന്നു. വ്യക്തി ബന്ധങ്ങളും സാമൂഹ്യ ബന്ധങ്ങളും ഈ അവസ്ഥയിൽ വളരെ പ്രാധാന്യം നേടും. പുതിയബന്ധങ്ങൾ രൂപീകരികാനുള്ള ചര്ച്ചപകൾ ഉണ്ടാകാം. വിവാഹ ബന്ധം, ജോലി സംബന്ധമായ ബന്ധങ്ങളും ആകാം. കൂടുതൽ ചര്ച്ചനകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾനടത്താൻ ഉള്ള ചര്ച്ചകൾ ഉണ്ടാകാം. പുതിയഎഗ്രീമെന്റുകൾ, നിലവിൽ ഉള്ള എഗ്രീമെന്റുകളിൽ പുതിയ നിബന്ധനകൾ വരുത്താൻ തക്ക സാഹചര്യങ്ങലും ഉണ്ടാകം.

സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലെക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. പെട്ടന്നുണ്ടാകുന്ന മാറ്റങ്ങലെ ഈ ഭാവം സൂചിപ്പിക്കുന്നു. പുതിയ പാര്ട്ണനർ ഷിപ്പുകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം, പുതിയ നിക്ഷേപങ്ങൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള ചര്ച്ചതകൾ, ആരോഗ്യത്തെകുറിച്ചുള്ള ആലോചന, ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, എന്നിവാ പ്രതീക്ഷികുക. ചൊവ്വയും വ്യാഴവും ഒന്പലതാം ഭാവത്തിൽ തുടരുന്നു.ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം., ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ബന്ധം, ഉപരി പഠനം അല്ലെങ്കിൽ ജോലി സംബന്ധമായട്രെയിനിങ്ങുകൾ, പഠിപ്പിക്കാൻ ഉള്ള അവസരങ്ങൾ, എഴുത്ത്, പ്രസിദ്ധീകരണം എന്നാ മേഖലയെ കുറിച്ചുള്ള ആലോചന, അവയിൽ നിന്നുള്ള അവസരങ്ങൾ, നിയമ വശങ്ങളെ കുറിച്ചുള്ള ചര്ച്ചപകൾ എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തുന്നതാണ്. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ആലോചന. നിലവിൽ ഉള്ള ബന്ധങ്ങളില്തി്രുത്തലുകൾ, പുതിയ എഗ്രീമെന്റുകൾ രൂപീകരിക്കാൻ ഉള്ള ആഗ്രഹം., എന്നിവ പ്രതീഷികുക. ഈ നീക്കങ്ങൾ വ്യക്തി ബന്ധത്തിലും സാമൂഹിക ബന്ധ്‌നഗളിലും ആകാം. ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, പുതിയ എഗ്രീമെന്റുകളിലെക് നയിക്കാവുന്ന സാഹചര്യങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. ആശയ വിനിമയം, ഇലെക്ട്രോനിക്‌സ്, മീഡിയഎന്നീ മേഖലയിൽ നിന്നുള്ള ജോലികൾ പ്രതീഷികുക . കൂടുതൽ സമയം ചെറു പ്രോജക്ട്ടുകളിൽ ചിലവഴിക്കും. സഹ പ്രവര്തകരോടുള്ള ചര്ച്ചജകൾ, ബാധ്യതകളെ കുറിച്ചുള്ള വിലയിരുത്തൽ, വളര്ത്തു മൃഗങ്ങളോടുള്ള കരുതൽ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഉണ്ടാകം.സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിൽ കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ചൊവ്വയും ശുക്രനും തുടരുന്നു. നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന, ലോണുകൾ ലഭികാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, വൈകാരികത നിറഞ്ഞ നീക്കങ്ങൾ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള സംശയ നിവാരണം എന്നിവ ഉണ്ടാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ എന്നാ ആറാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. ആരോഗ്യത്തെ കുറിച്ചുള്ള ആലോചന ഉണ്ടാകും. ആരിഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക., ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ, ബാധ്യതകളെകുറിച്ചുള്ള പുതിയ അറിവുകൾ, സഹ പ്രവര്താരെ കുറിച്ചുള്ള ആകാംഷ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ, ജോലിയുടെ അവസ്ഥയെ കുറിച്ചുള്ള അന്വേഷണം എന്നിവ പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ച പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാംഭാവത്തില്ബു ധൻ സ്വാധീനിക്കും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒത്തു സമയം ചിലവഴിക്കും. അവര്ക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. സ്വന്തംകഴിവുകളെ വെളിപ്പെടുത്താനുള്ള ധാരാളം അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആലോചന, അതിനുള്ള ശ്രമങ്ങൾ, കൂടുതൽ നെറ്റ് വര്ക്കിം ഗ്, അതിൽ നിന്ന് ലഭിക്കുന്ന കൊണ്ടാക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക

വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ കഴിഞ്ഞ ആഴ്ചയിലെ പോലെ ബുധനും ശുക്രനും തുടരുന്നു.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രവര്ത്ക, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ കഴിഞ്ഞ ആഴ്ചയിലെ പോലെ ചൊവ്വയും ശുക്രനും തുടരുന്നു. ആരോഗ്യം സൗന്ദര്യം എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ, സഹ പ്രവര്ത്തരകരുമായി ഉള്ള നല്ല സമയം, ചര്ച്ചളകൾ, ആരോഗ്യത്തെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷികുക.

ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ി പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാംഭാവതിലെക്ക് സൂര്യൻ ഈ ആഴ്ച നീങ്ങും.. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒത്തു സമയം ചിലവഴിക്കും. അവര്ക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. സ്വന്തംകഴിവുകളെ വെളിപ്പെടുത്താനുള്ള ധാരാളം അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആലോചന, അതിനുള്ള ശ്രമങ്ങൾ, കൂടുതൽ നെറ്റ് വര്ക്കിം ഗ്, അതിൽ നിന്ന് ലഭിക്കുന്ന കൊണ്ടാക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചക,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു . വീട് വില്പന, നിര്മാ്ണം, വീട് മാറ്റം, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, ബന്ധു ജന സമാഗമം, മത പിതാക്കലോടുള്ള സീരിയസ് ചര്ച്ച്കൾ, എന്നിവ പ്രതീക്ഷികുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ി പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാംഭാവത്തിൽ കഴിഞ്ഞ ആഴ്ചയിലെപോലെ ചൊവ്വയും ശുക്രനും നില്ക്കുകന്നു. ഉല്ലാസത്തിന് വേണ്ടി ഉള്ള അവസരങ്ങൾ, പുതിയ പ്രേമ ബന്ധത്തിനുള്ള അവസരങ്ങൾ, സെല്ഫ്‌ന പ്രോമോഷനുള്ള അനേക സാധ്യതകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാൻ ഉള്ള അവസരം, പുതിയ ഹോബികൾ ഉണ്ടാകാൻ ഉള്ള സാധ്യതകൾ എന്നിവയും പ്രതീക്ഷിക്കുക.

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച എത്തും . . വീട് വില്പന, നിര്മാചണം, വീട് മാറ്റം, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, ബന്ധു ജന സമാഗമം, മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ച കൾ, എന്നിവ പ്രതീക്ഷികുക. ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ബുധൻ നില്ക്കു ന്നു. ചെറു യാത്രകൾ, ചെറു ട്രെയിനിങ്ങുകൾ, എന്നിവ ഉണ്ടാകാം. സഹോദരങ്ങലോടുള്ള ചര്ച്ചകകൾ, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി, മീഡിയ എന്നീ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകും. ആശയ വിനിമയം കൊണ്ടുള്ള ജോലികൾ, സെയ്‌ല്‌സ്, പരസ്യം, എഴുത്ത് എഡിറ്റിങ് എന്നീ ജോലികളും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവതിലെക് ഈ ആഴ്ച സൂര്യൻ നീങ്ങും. ചെറു യാത്രകൾ, ചെറു ട്രെയിനിങ്ങുകൾ, എന്നിവ ഉണ്ടാകാം. സഹോദരങ്ങലോടുള്ള ചര്ച്ചവകൾ, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി, മീഡിയ എന്നീ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകും. ആശയ വിനിമയം കൊണ്ടുള്ള ജോലികൾ, സെയ്‌ല്‌സ്, പരസ്യം, എഴുത്ത് എഡിറ്റിങ് എന്നീ ജോലികളും പ്രതീക്ഷിക്കുക.

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാകും. പുതിയബിസിനസ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ആലോചന ഉണ്ടാകാം. പുതിയ ഫിനന്ശ്യാൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന ഉണ്ടാക്കാം.മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചു,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ചൊവ്വയും ശുക്രനും കഴിഞ്ഞ ആഴ്ചയിലെ പോലെ തുടരുന്നു. . വീട് വില്പന, നിര്മാതണം, വീട് മാറ്റം, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, ബന്ധു ജന സമാഗമം, മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ചനകൾ, എന്നിവ പ്രതീക്ഷികുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. പുതിയ ഫിനന്ശ്യാൽ പ്രോജക്ക്ടുകളെ കുറിച്ചുള്ള ആലോചന, അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹം, നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ആഗ്രഹം. അതിനുള്ള അവസരങ്ങൾ അന്വേഷിക്കൽ എന്നിവ പ്രതീക്ഷിക്കുക.നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു. പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകും.പുതിയ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചര്ച്ചകകൾ പ്രതീക്ഷികുക. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താൻ ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക .

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ചൊവ്വയും ശുക്രനും തുടരുന്നു.. ചെറു യാത്രകൾ, ചെറു ട്രെയിനിങ്ങുകൾ, എന്നിവ ഉണ്ടാകാം. സഹോദരങ്ങലോടുള്ള ചര്ച്ചനകൾ, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി, മീഡിയ എന്നീ മേഖലയിൽ നിന്നുള്ള ജോലികൾ ഉണ്ടാകും. ആശയ വിനിമയം കൊണ്ടുള്ള ജോലികൾ,സെയ്‌ല്‌സ്, പരസ്യം, എഴുത്ത് എഡിറ്റിങ് എന്നീ ജോലികളും പ്രതീക്ഷിക്കുക .

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക, പുതിയ ആരോഗ്യ ക്രമങ്ങൾ, സൗന്ദര്യം മെച്ചപ്പെടുത്താൻ ഉള്ള അവസരം, പുതിയ ബന്ധങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തില്‌ചൊംവ്വയും ശുക്രനും കഴിഞ്ഞ ആഴ്ചയിലെ പോലെ തുടരുന്നു. പുതിയ ഫിനന്ശ്യാൽ പ്രോജക്ക്ടുകളെ കുറിച്ചുള്ള ആലോചന, അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹം, നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ആഗ്രഹം. അതിനുള്ള അവസരങ്ങൾ അന്വേഷിക്കൽ എന്നിവ പ്രതീക്ഷിക്കുക. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ബുധൻ നില്ക്കു ന്നു . ഏകാന്തനായി തീരാൻ ഉള്ള ആഗ്രഹം. ഭാവിയെ കുറിച്ചുള്ള റിസേര്ച്ക, പ്രാര്ത്ഥതന, ധ്യാനം, ചാരിറ്റി പ്രവര്ത്താനങ്ങൾ എന്നിവയ്ക്കുള്ള സാധ്യതകളും ധപ്രതീക്ഷിക്കുക

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ കഴിഞ്ഞആഴ്ചയിലെ പോലെ ചൊവ്വയും ശുക്രനും തുടരുന്നു. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക, പുതിയ ആരോഗ്യ ക്രമങ്ങൾ, സൗന്ദര്യം മെച്ചപ്പെടുത്താൻ ഉള്ള അവസരം, പുതിയ ബന്ധങ്ങൾ, എന്നിവ പ്രതീക്ഷിക്കുക . ബന്ധങ്ങളിന്മേല്പ,ല ചര്ച്ചങകളും പ്രതീക്ഷിക്കുക.വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ എഴാം ഭാവത്തിലെ വിഷയങ്ങളും സ്വാധീനിക്കപ്പെടും. പുതിയ ബന്ധങ്ങൾ, ബന്ധ്‌നഗളിൽ ഉള്ള പുതിയ നീക്കങ്ങൾ, പുതിയ എഗ്രീമ്ന്റുകൾ രൂപീകരിക്കാൻ ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭവതിൽ ബുധൻ തിരിച്ചു എത്തിയിരിക്കുന്നു.ഭാവിപദ്ധതികളെകുറിച്ച്വിശദമായപ്ലാനുകള് തയ്യാറാക്കും. പുതിയസുഹൃദ്ബന്ധങ്ങള്, ലോങ്ങ് ടേംപദ്ധതികളെകുറിച്ചുള്ളചര്ച്ചകള്, സുഹൃദ് ബന്ധങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിക്കാൻ ഉള്ള നിരവധി അവസരങ്ങൾ, ലോങ്ങ് ടേം പ്രോജക്ക്ട്ടുകളിൽ ഉള്ള തിരുത്തലുകൾ, പുതിയ പ്രതീഷ്‌കൾ എന്നിവ ഉണ്ടാകും. പതിനൊന്നാം ഭാവം ലാഭാങ്ങളുടെത് ആയതിനാൽ, ആ വിധം ഉള്ള പ്രോജക്റ്റുകളുടെ രൂപീകരണം അവയിലെ തിരുത്തലുകൾ എന്നിവ കൂടുതൽ പ്രതീക്ഷിക്കുക. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച എത്തും. ഏകാന്തനായി തീരാൻ ഉള്ള ആഗ്രഹം. ഭാവിയെ കുറിച്ചുള്ള റിസേര്ച് , പ്രാര്ത്ഥആന, ധ്യാനം, ചാരിറ്റി പ്രവര്ത്ത്‌നങ്ങൾ എന്നിവയ്ക്കുള്ള സാധ്യതകളും ധപ്രതീക്ഷിക്കുക.

jayashreeforecast@gmail.com