- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശനി ധനുവിലേയ്ക്ക്; ജനുവരി അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
വേദിക് ജ്യോതിഷം അനുസരിച്ച് ഇത് വരെ വൃശ്ചിക രാശിയിൽ നിന്നു ശനി, ധനു രാശിയിലേക്ക് നീങ്ങുന്നത് ഈ വര്ഷത്തെ പ്രധാന നീക്കങ്ങളിൽ ഒന്നാണ്. കഴിഞ്ഞ രണ്ടര വര്ഷം ശനി ഏതു ഭാവത്തിൽ ആയിരുന്നുവോ ആ ഭാവത്തിൽ നിന്നും അടുത്ത ഭാവതിലെക്ക് നീങ്ങും എന്നതാണ് ഇതിനര്ത്ഥം്. നമ്മുടെ ബെര്ത്ത് ചാര്ട്ടി നെ പന്ത്രണ്ടു ഭാഗങ്ങൾ ആയി വിഭജിച്ചിരിക്കുന്നു. ഈ ഭാഗങ്ങളെ ആണ് ഭാവങ്ങൾ എന്ന് പറയുന്നത്. ഓരോ ഭാഗങ്ങളും നമ്മുടെ ജീവിതത്തിന്റെ പല മേഖലകളെ സൂചിപ്പിക്കുന്നതായി സങ്കല്പിക്കപ്പെടുന്നു. ഈ നീക്കത്തെ കുറിച്ച് ഭയപ്പെടുത്തുന്ന രീതിയിൽ ഉള്ള വിവരണങ്ങൾ നാം പലപ്പോഴും കേട്ട് കാണും. പക്ഷെ അവയിൽ പകുതി പോലും സത്യം ഉണ്ടാവുകയില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തെ കുറിച്ച് വിശദീകരിക്കുന്നു. ആദ്യം ശനി എന്നാ ഗ്രഹത്തെ കൊണ്ട് ജ്യോത്സ്യത്തിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നോക്കാം. ഈ ഗ്രഹങ്ങൾ, ഭാവങ്ങള്എദന്നതെല്ലാം ഒരു സിംബോളിക് റെപ്രസെന്റെഷൻ( പ്രതിരൂപാത്മകം ആയ വര്ണന) ആയി കാണണം.നമ്മെയും നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ ഭാവങ്ങൾ
വേദിക് ജ്യോതിഷം അനുസരിച്ച് ഇത് വരെ വൃശ്ചിക രാശിയിൽ നിന്നു ശനി, ധനു രാശിയിലേക്ക് നീങ്ങുന്നത് ഈ വര്ഷത്തെ പ്രധാന നീക്കങ്ങളിൽ ഒന്നാണ്. കഴിഞ്ഞ രണ്ടര വര്ഷം ശനി ഏതു ഭാവത്തിൽ ആയിരുന്നുവോ ആ ഭാവത്തിൽ നിന്നും അടുത്ത ഭാവതിലെക്ക് നീങ്ങും എന്നതാണ് ഇതിനര്ത്ഥം്. നമ്മുടെ ബെര്ത്ത് ചാര്ട്ടി നെ പന്ത്രണ്ടു ഭാഗങ്ങൾ ആയി വിഭജിച്ചിരിക്കുന്നു. ഈ ഭാഗങ്ങളെ ആണ് ഭാവങ്ങൾ എന്ന് പറയുന്നത്. ഓരോ ഭാഗങ്ങളും നമ്മുടെ ജീവിതത്തിന്റെ പല മേഖലകളെ സൂചിപ്പിക്കുന്നതായി സങ്കല്പിക്കപ്പെടുന്നു.
ഈ നീക്കത്തെ കുറിച്ച് ഭയപ്പെടുത്തുന്ന രീതിയിൽ ഉള്ള വിവരണങ്ങൾ നാം പലപ്പോഴും കേട്ട് കാണും. പക്ഷെ അവയിൽ പകുതി പോലും സത്യം ഉണ്ടാവുകയില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തെ കുറിച്ച് വിശദീകരിക്കുന്നു. ആദ്യം ശനി എന്നാ ഗ്രഹത്തെ കൊണ്ട് ജ്യോത്സ്യത്തിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നോക്കാം. ഈ ഗ്രഹങ്ങൾ, ഭാവങ്ങള്എദന്നതെല്ലാം ഒരു സിംബോളിക് റെപ്രസെന്റെഷൻ( പ്രതിരൂപാത്മകം ആയ വര്ണന) ആയി കാണണം.നമ്മെയും നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ ഭാവങ്ങൾ എന്നിവയിലൂടെ പ്രതീകാത്മകം ആയി കാണാൻ ശ്രമിക്കുന്നതാണ് ജ്യോത്സ്യം. അവ നല്ല അവസ്ഥയിൽ നമ്മുടെ ചാര്ട്ടി ൽ നില്ക്കു ന്നത് കണ്ടാൽ ആ ഭാവത്തിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങളിൽ പുരോഗതി പ്രതീക്ഷിക്കാം എന്നും, നല്ല അവസ്ഥയിൽ അല്ലെങ്കിൽ ആ വിഷയങ്ങളിൽ അല്പം കഠിന അധ്വാനം വേണ്ടി വരും എന്നുള്ള സൂചനയാണ് ഇവ നല്കു ന്നത്. അല്ലാതെജ്യോല്‌സ്യത്തെ കാണേണ്ടതില്ല.
ഇദ്ദേഹം സൂര്യ ദേവന്റെയും ഛായ ദേവിയുടെയും പുത്രൻ ആണ്.അദ്ധേഹത്തിന്റെ ജന്മം തന്നെ വലിയ വിവാദം ഉണ്ടാക്കിയ ഒരു സംഭവം ആണ്. കഥ ഇങ്ങനെ . സൂര്യന്‌സദഞ്ജന എന്നാ ഒരു സ്ത്രീയെ വിവാഹം ചെയ്തു. അതിൽ മൂന്നു കുട്ടികൾ ഉണ്ടായി. എന്നാല്ഈത ദേവിക്ക് തന്റെ ഭര്ത്താനവിന്റെ കിരണങ്ങളിൽ നിന്നുള്ള ചൂട് അസഹ്യമായി തീര്ന്നുത. .സൂര്യൻ ഈഗോയിസ്റ്റ് ആണെന്ന അര്ത്ഥം് നാം ഇതിൽ നിന്ന് മനസിലാക്കണം. അതിനാൽ സഞ്ജന തന്റെ മായ ശക്തിയാൽതന്റെഛായയിൽ ഒരു സ്ത്രീയെ സൃഷ്ടിച്ചു. ഈ സ്ത്രീ ആണ് ഛായ . സഞ്ജന നേരെ കാട്ടിൽ പോയി മുയലിന്റെ രൂപത്തിൽ താമസിക്കാൻ തുടങ്ങി. സൂര്യന് രണ്ടാമത്തെ സ്ത്രീയിൽ നിന്നും സന്തോഷം ലഭിച്ചു കാണും എന്ന് നാം കരുതും. എന്നാൽഈ ദേവി ആകട്ടെ ശിവ ഭക്ത. അവര്ശാനിയെ ഗര്ഭംന ധരിച്ചിരുന്ന അവസ്ഥയിൽ ഭക്ഷണവും ജലപാനം പോലും വേണ്ട എന്ന് വച്ച് സൂര്യനെ വെല്ലു വിളിച്ചു കൊണ്ട് പ്രാര്ത്ഥാന നടത്തി. അതിന്റെ ഫലമായി കരുവാളിച്ച നിറത്തിൽ ഉണ്ടായ പുത്രനാണ് ശനി. സൂര്യന് ശനിയെ ഇഷ്ടപെടാൻ കഴിഞ്ഞില്ല. മാത്രമല്ല ഇത് താനെ പുത്രൻ അല്ല എന്ന് പറഞ്ഞു കയ്യോഴിയുകയും ചെയ്തു. അങ്ങനെ ആ പിതാവും പുത്രനും ശത്രുക്കളായി ഇന്നും കഴിയുന്നു. ഒരിക്കൽ വെളുത്ത കുതിരകളെ പൂട്ടിയ രഥവുമായി ആകാശം ചുറ്റാൻ ഇറങ്ങിയ പിതാവിനെ ശനി കോപത്തോടെ നോക്കുകയാൽ. സൂര്യന് തന്റെ നിറം തന്നെ നഷ്ടപ്പെടുകയുണ്ടായി. സൂര്യനും ശനിയും തമ്മിലുള്ള ശത്രുതക്ക് ജ്യോത്സ്യത്തിൽ വലിയ സ്ഥാനം ആണുള്ളത് അതുകൊണ്ടാണ് . ഇത്രയും ബുദ്ധിമുട്ടുകളിൽ കൂടി പോയതുകൊണ്ടാണോ എന്നറിയില്ല ശനി ക്ലേശങ്ങളെ സൂചിപ്പിക്കുന്നു.ഇദ്ദേഹം നീങ്ങുന്ന വഴിയെല്ലാം ക്ലേശതാല്‌നിതറയും എന്ന് നാം ഊഹിക്കുന്നു. എന്നാൽ യഥാര്ത്ഥ ത്തിൽ ശനി ഏതു ഭാവത്തിൽ നില്ക്കു ന്നോ ആ ഭാവത്തിലെ വിഷയങ്ങളുടെ യഥാര്ത്ഥല അവസ്ഥ എന്താണ് എന്നും ഈ അവസ്ഥയെ മെച്ചപ്പെടുത്താൻ എന്ത് ചെയ്യണം എന്നും ഉള്ള തിരിച്ചറിവ് ലഭിക്കുന്ന സമയമായിരിക്കും ഈ രണ്ടര വര്ഷം.
ശനി, കേപ്രികോൺ/മകരം, അക്വേരിയ്‌സ്/കുംഭം എന്നാ രാഷിയുടെയും അധിപൻ ആണ്. അദ്ദേഹംഏതു രാശിയിൽ നില്ക്കു ന്നോ ആ രാശിയിൽ നിന്ന് മൂന്നാമതും, എഴാമതും, പതാമതും വരുന്ന രാശിയെ ദൃഷ്ടി ചെയ്യുകയും ചെയ്യും. ശനി നില്ക്കു ന്ന രാശിയായ ധനുവിൽ മാത്രമല്ല ഈ ദ്രിഷ്ടികൾ എത്തുന്ന ഭാവങ്ങളെയും ഈ നീക്കം സ്വാധീനിക്കും.
എരീസ്/മേട0
നിങ്ങളുടെ ഒന്പ0താം ഭാവത്തിലേക്കാണ്ശനി നീങ്ങുക. ഒന്പ താം ഭാവത്തിൽ നിന്ന് പതിനൊന്നു, മൂന്ന്, ആറു എന്നാ ഭാവങ്ങളെയും ഈ നീക്കം സ്വാധീനിക്കും. ഒന്പനതാം ഭാവം സൂചിപ്പുക്കുന്ന വിഷയങ്ങൾ ദൂരയാത്രകൾ, ദൂര ദേശ വാസം, തത്വ ചിന്ത., ആത്മീയത, ഉപരി പഠനം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയാണ്. ഈ വിഷയങ്ങളിൽ അടുത്ത രണ്ടര വര്ഷ്‌ക്കാലം കൂടുതൽ ശ്രദ്ധ എത്തും.ബിസിനസ് സംബന്ധമായ യാത്രകൾ ഉണ്ടാകാം. ഉല്ലാസ യാത്രകളിൽ അധിക ശ്രദ്ധ ആവശ്യമാകും. ഉപരി പഠനത്തിന്റെ സാധ്യതകൾ കൂടുതൽ മനസിലാക്കേണ്ട അവസ്ഥകൾ പ്രതീക്ഷിക്കുക. ഉപരിപഠനത്തിനു ശ്രമിക്കും.അതിനു വേണ്ടി ഉള്ള അവസ്ഥകൾ ജീവിതത്തിൽ ഉണ്ടാകാം. അല്പം സമയം വൈകി ആണെങ്കിലും ഉപരി പഠനത്തിനു നിങ്ങൾ തയ്യാറാകും.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവതിലെകുള്ള ദൃഷ്ടി കൊണ്ട് ലോങ്ങ് ടേം പ്രോജക്ക്ട്ടുകള്ക്കു ള്ള അവസരങ്ങള്ഉടണ്ടാവും എന്ന് മനസിലാക്കാം എങ്കിലും ഈബിസ്‌നസ് അവസരങ്ങളിൽ ഒപ്പ് വയ്ക്കുന്നഎല്ലാ നിബന്ധനകളും ശെരിയായി മനസിലാക്കി എന്നുറപ്പ് വരുത്തണം. ഇപ്പോൾ ഉള്ള സുഹൃദ് ബന്ധങ്ങൾ, ഗ്രൂപ്പ് പ്രോജക്ക്ടുകൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകും പുതിയ വ്യക്തികളെ സ്വീകരിക്കേണ്ടഅവസ്ഥ ഉണ്ടാകാം. ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എ്ന്നാ ആറാം ഭാവത്തിലും ശനിക്ക് ദൃഷ്ടി ഉള്ളതിനാൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ആവശ്യമാകും. പുതിയ ആരോഗ്യ ക്രമം,ജോലിയിൽ കൂടുതൽ അധ്വാനം ചെയ്യണ്ട അവസ്ഥ എന്നിവ പ്രതീക്ഷിക്കാം.
ടോറസ്/ഇടവം
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവതിലെക്കാന് ശനി നീങ്ങുക ശനി ഈ ഭാവത്തിൽ നില്ക്കു ന്ന അവസ്ഥയെ അഷ്ടമ ശനി എന്ന് പറയുന്നു. ധനകാര്യം മെച്ചപ്പെടുത്താനുള്ള നല്ല ശ്രമം ഉണ്ടാകും. പ്രേമ ബന്ധങ്ങളിൽ നിന്ന് അല്പം പിന്നോട്ട നില്ക്കു വാനുള്ള അവസ്ഥ പ്രതീക്ഷിക്കുക. ഈ ഭാവം മെഡിക്കൽ ജ്യോത്സ്യത്തിൽ സെക്ഷ്വൽ അവയവയങ്ങളെ സൂചിപ്പിക്കുന്നു. പക്ഷെ പൊതുവേ ശരീരത്തിന്റെ രണ്ടാം പകുതിയെന്നു കണക്ക് കൂട്ടുക. ഈഭാഗത്ത്എന്തെങ്കിലും മെച്ചപ്പെടലുകൾ നടത്തേണ്ട അവസ്ഥയും ഉണ്ടാകാം. ടാക്‌സ്, ഇന്ഷുറന്‌സ്, എന്നിവയിലുള്ള തിരുത്തലുകൾ, നിയമവശങ്ങൾ മനസിലാക്കാൻ ഉള്ള അവസരം, ലോണുകള്‌പോാകേണ്ട അവസ്ഥ, ഉദാഹരണംവസ്തു വാങ്ങാനുള്ള തടസങ്ങൾ വര്ധിക്കാം എങ്കിലും തടസങ്ങ;ളിലൂടെ കടന്നു പോയി വിജയം കൈവരിക്കുന്ന അവസ്ഥ, ധന കാര്യത്തിൽ വളരെയധികം പ്ലാനിങ് വേണ്ടി വരും എന്ന് നിസ്സംശയം പറയാം. ഈ ഭാവത്തിൽ നിന്ന് ശനി പത്ത്, രണ്ടു. അഞ്ച് എന്നീ ഭാവങ്ങളിലേക്ക് ദൃഷ്ടി ചെയ്യുമ്പോൾ ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ ,ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്നീ വിഷയങ്ങളും കൂടുതൽ ശ്രദ്ധ നേടും. സ്വന്തം സംരംഭങ്ങളിൽ തിരുത്തലുക;ല്ൾ വേണ്ടി വരും, ക്രിയേറ്റീവ് ജോലികളിൽ അധിക ഭാരം, നിങ്ങളുടെ കഴിവ് തെളിയിക്കാൻ ഉള്ള അനേക മാര്ഗ്ങ്ങൾ എന്നിവ ലഭിക്കും. അഷ്ടമ ശനി എന്ന് കേള്ക്കുതമ്പോൾ അല്പം നീരസം തോന്നാം എങ്കിലും ലഗ്‌നീ വച്ച് കഴിഞ്ഞ രണ്ടര വര്ഷം ശനി എന്റെ എട്ടാം ഭാവത്തിൽ ആയിരുന്നു. വളരെ ഫലപ്രദമായ ട്രാന്‌സിട്റ്റ് ആയിരുന്നുഎന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ജെമിനായ്/ മിഥുനം
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിലേക്ക് ആയിരിക്കും ശനിനീങ്ങുക. വ്യക്തിബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും എങ്ങനെ ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകണം എന്ന് നാം പഠിക്കുന്ന സമയമാണ്. ബന്ധ്‌നഗളിൽ തീരുമാനം എടുക്കേണ്ട സമയം ആയിരിക്കും അടുത്ത രണ്ടര വര്ഷം. ബന്ധങ്ങളിൽ പല പുതിയ തുടക്കങ്ങളും പ്രതീക്ഷിക്കുക. ഈ ഭാവം വിവാഹത്തിനെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. എഗ്രീമ്ന്റുകൾ, കൊന്റ്രാക്ക്ടുകള്എനന്നിവയിലും., നിങ്ങളുടെ താല്പര്യങ്ങള്ക്ക്ം വിരുദ്ധമായി പ്രവര്ത്തിംക്കും എന്ന് നിങ്ങള്ക്ക് ഉറപ്പായും അറിയാവുന്നവരെ കൂടി ഈ ഭാവം സൂചിപ്പിക്കുന്നു. ഈ ഭാവത്തിൽ നിന്ന് ശനി
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തെയും,ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തെയും. ,മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചയ,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തെയും ഈ ട്രാന്‌സിട്റ്റ് സ്വാധീനിക്കും. കുടുംബയോഗങ്ങൾ, ഉപരി പഠനം നടത്താനുള്ള അവസരങ്ങൾ, ദൂര യാത്രകള്ക്കു ള്ള സാഹചര്യങ്ങൾ, ബിസിസ്‌ന്‌സ് സംബന്ധമായ യാത്രകളിൽ അനുകൂല അവസരങ്ങൾ, ആരോഗ്യത്തിൽ അധിക ശ്രദ്ധ വേണ്ട അവസരം എന്നിവയും പ്രതീക്ഷികുക
ക്യാന്‌സർ/കര്ക്ക്ടകം
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എതന്നാ ആറാം ഭാവത്തിൽ ശനിയെ അടുത്ത രണ്ടര വര്ഷം കാണാൻ കഴിയും. ജോലിയെ വളരെ അടുത്തറിയാൻ ഉള്ള സാഹചര്യമാണ്. ജോലിനഷ്ടപ്പെടും എന്നാ അര്ഥം് അല്ലകാണാൻ കഴിയുന്നത്. പക്ഷെ ജോലിയിൽ അധിക അധ്വാനം ചെയ്യാൻ അടുത്ത രണ്ടര വര്ഷം നിങ്ങള്ക്ക്െ കഴിഞ്ഞേക്കും. എമ്പ്‌ലോയർ, സഹ പ്രവര്ത്തമകർ എന്നിവരുമായി ബന്ധം മെച്ചപ്പെടുത്തി തന്നെ വേണം നീങ്ങാൻ. അല്ലെങ്കിൽ അവർ നിങ്ങള്ക്ക്ാ തല വേദന ആകും. ആരോഗ്യ കാര്യത്തിലും ഇതേ ശ്രദ്ധ വേണ്ടി വരും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എല്ലാം നിങ്ങൾ പ്രയോഗികും. ശത്രുക്കളുടെ മേൽ വിജയം ലഭിക്കും പക്ഷെ അതിനി വേണ്ടി ഉള്ള ' സ്ട്രാട്ടെജിക്കൽ'' നീകങ്ങൾ വേണ്ടി വരും. അല്‌പോ സമയം എടുത്താണ് എങ്കിലും, വിജയം നിങ്ങള്ക്ക് ഉണ്ടാകണം എന്നാണു. ശനി ആറാം ഭാവത്തിൽ നിന്ന് സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവതിലെക്കും.രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവതിലെക്കും,ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവതിലെക്കും ദൃഷ്ടി ചെയ്യും. തല്ഫകലമായി ധനകാര്യത്തിൽ ശ്രദ്ധിച്ചു നീങ്ങേണ്ട അവസ്ഥ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തീരുമാനങ്ങളിൽ വൈകിയുള്ള സന്തോഷം, ലോണുകൾ ലഭിക്കാനുള്ള കഠിന ശ്രമം, പങ്കാളിത്തത്തില്ഉ്ള്ള സംശയ നിവാരണം എന്നിവ ഉണ്ടാകാം. ഭാവി പരിപാടികളെ കുറിച്ചുള്ള ഗഹനമായ ചിന്ത, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള സാഹചര്യം., സഹോദരങ്ങലോടുള്ള സീരിയസ് സംസാരം,പുതിയ ആരോഗ്യ ക്രമം, ചെറു യാത്രകളിൽ ഉള്ള തടസങ്ങൾ, ചാരിറ്റി പ്രോഗ്രാമുകൾ, യോഗ, ധ്യാനം എന്നിവയോടുള്ള താല്പര്യം എന്നിവയുംപ്രതീഷിക്കുക.
ലിയോ/ചിങ്ങ0
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിലായിരിക്കും അടുത്ത രണ്ടര വര്ഷം ശനി നില്ക്കു ക. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന സമയം ആയിരിക്കും. കുട്ടികൾ ഇല്ലാത്തവര്ക്ക്എ അവരുടെ യഥാര്ത പ്രശനം എന്താണ് എന്ന് തിരിച്ചറിയാനും വേണ്ട നടപടികൾ എടുക്കാനും യോജിച്ച അവസരം ഇതായിരിക്കും. പ്രേമ ബന്ധങ്ങളിൽ ഉറച്ചു നില്ക്ക ണോ വേണ്ടയോ എന്ന് ഈ അവസരം നാം തിരിച്ചറിയും. ഈ ഭാവം ഉല്ലാസം, വിനോദം എന്നിവയെ സൂചിപ്പിക്കുന്നു അതിനാൽ അടുത്ത രണ്ടര വര്ഷം ഈ വിഷയങ്ങളിൽ അധിക താല്പര്യം ഉണ്ടായി എന്ന് വരില്ല. പകരം ജീവിത യാഥാർത്യങ്ങളുമായി അടുത്തിടപഴകാൻ ഉള്ള അവസരം ലഭിക്കാം . ക്രിയേറ്റീവ് ജോലി, സെല്ഫ്ി പ്രൊമോഷൻ, എന്നിവയിൽ ചിട്ടയായ സാവധാനം നീങ്ങേണ്ട അവസ്ഥ ആയിരിക്കും ഇനി കുറെ നാൾ. അഞ്ചാം ഭാവത്തിൽ നിന്ന് ശനി വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിലേക്കും,. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവതിലെക്കും ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവതിലെക്കും നീങ്ങും. മേല്‌പ്പൊറഞ്ഞ ഭാവങ്ങളിലെ വിഷയങ്ങളിൽ എല്ലാം വളരെ സിസ്റ്റെമാറ്റിക്ക് ആയിട്ടുള്ള നീക്കങ്ങൾ ആണ് വേണ്ടത്. ഏഴാം ഭാവത്തിലെ വിഷയന്‌ളിൽ ബിസിനസ്/ വിവാഹ ബന്ധങ്ങളിൽ എടുത്തു ചാടിയുള്ള നീക്കങ്ങൾ പാടില്ല. പതിനൊന്നാം ഭാവത്തിൽ വരുന്ന വിഷയങ്ങളിൽ വിദഗ്ദ ഉപദേശം നേടും. ഈ ഭാവത്തിലെ വിഷയങ്ങൾ എല്ലാം തന്നെ ലോങ്ങ് ടേം പ്ലാനുകളുടെ ഗ്രൂപ്പിൽ വരുന്നതാണ്. രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ പ്ലാനിങ് ശനി ഇല്ലെങ്കിലും ആവശ്യമാണ് എന്നറിയാമല്ലോ.
വിര്‌ഗോ/കന്നി
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച്,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തില്ആധയിരിക്കും ശനി അടുത്ത രണ്ടര വര്ഷം നില്ക്കുവന്നത്. വീട്, കുടുംബം എന്നിവയിൽ നീക്കങ്ങൾ പ്രതീക്ഷിക്കുക വീട്ടിൽ കൂടുതൽ ഉത്തര വാദിതങ്ങൾ ഏറ്റെടുക്കൽ, റിയല്എ്‌സ്‌റെറ്റ്ഡീലുകളില്കൂദടുതൽ ശ്രദ്ധ വേണ്ടി വരുന്ന സാഹചര്യങ്ങൾ, പുതിയ വീട് നിര്മിതക്കാനുള്ള ചിട്ടയായ നീകങ്ങൾ, വീട് വില്പന, മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള നീക്കങ്ങൾ ബന്ധു ജന സമാഗമം, മാതാ പിതാക്കലോടുള്ള സമര്പ്പ്ണ മനോഭാവത്തിലെ വര്ധമന എന്നിവ പ്രതീക്ഷിക്കുക . ശനി ഈ ഭാവത്തിൽ നിന്ന് ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എംന്നാ ആറാം ഭാവത്തിലേക്കും,ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിലേക്കും,നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവതിലെക്കും നീങ്ങും. ഇവയിൽ ആറാം ഭാവത്തിലെ വിഷയങ്ങളിൽ സഹ പ്രവര്തകൾ, ധനപരമായ ബാധ്യതകൾ, ആരോഗ്യം എന്നിവയിൽ ആയിരിക്കണം കൂടുതൽ ശ്രദ്ധ. പത്താം ഭാവത്തിലെ വിഷയങ്ങളിൽ അധികാരികലുമായുള്ള വടം വലി, ജോലിയിൽ കൃത്യതക്ക് വേണ്ടി ഉള്ള നിര്‌ദോശങ്ങൾ, എന്നിവയ്ക്ക് വേണ്ടി കാത്തിരിക്കുക
ലിബ്ര/തുലാം
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവതിലായിരിക്കും ശനി അടുത്ത രണ്ടര വര്ഷം. സഹോദരങ്ങൾ, അയല്ക്കാ ര്എംന്നിവരോടുള്ള സീരിയസ് ചര്ച്ചകകൾ പല വിഷയങ്ങളിന്മേലും ഉണ്ടാകും. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ പ്രതീഷിക്കുക, ഈ ഭാവം ആശയ വിനിമയങ്ങളുടെത് ആയതിനാൽ ആശയങ്ങളെഗൗരവതരമായി അവതരിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകും. എഴുത്ത് എഡിറ്റിങ് എന്നിവയിൽ അധിക അധ്വാനം ചെയ്തും സംതൃപ്തി നേടാൻ ആഗ്രഹിക്കും. സ്വന്തം സംരംഭങ്ങൾ തുടങ്ങാനായി ശ്രമിക്കും. ശനി മൂന്നാം ഭാവത്തിൽ നിന്ന് ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവതിലെക്കും,വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ,ന്നാ എഴാം ഭാവതിലെക്കും,രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവതിലെക്കും നീങ്ങും. ദൂര യാത്രകളിലെക്കുള്ള തയ്യാറെടുപ്പ്. , ക്രിയേറ്റീവ് ജോലികളിൽ ഉള്ള താല്പര്യം. കുട്ടികളെ കുറിച്ചുള്ള കൂടുതൽ കരുതൽ, പ്രാര്ത്ഥതന, ചാരിറ്റി. ധ്യാനം എന്നിവയിൽ ഉള്ള താല്പ്ര്യവും പ്രതീക്ഷിക്കുക
സ്‌കോര്പിലയോ/വൃശ്ചികം
അടുത്ത രണ്ടര വര്ഷം ശനി നിങ്ങളുടെ രണ്ടാം ഭാവത്തിൽ ആയിരിക്കും.ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളിൽ ആണ് കൂടുതൽ ശ്രദ്ധ വേണ്ടി വരുക. ധനം, വസ്തു വകകൾ എന്നിവയിൽ അതീവ ശ്രദ്ധ നല്‌കേണണ്ട സമയം ആണ്. ഈ രണ്ടു വിഷയങ്ങളിലും ചിട്ടയായ നീക്കങ്ങൾ നടത്തിയില്ല എങ്കിൽ മുന്നോട്ടുള്ള നീക്കങ്ങൾ പ്രയാസകരമാകും എന്ന് പറയേണ്ടതില്ലല്ലോ. ഈ ഭാവം നമ്മുടെശക്തിയായി നാം കാണുന്ന ഏതൊരു കാര്യങ്ങളെയും മെച്ചപ്പെടുത്താൻ വേണ്ടി ഉള്ള സമയം ആണ്. അത് ഭൗതീകമോ ആത്മീയമോ., ആയ കാര്യങ്ങൾ ആവാം. ഉദാഹരണം, നമ്മുടെ കുടുംബം, വിദ്യാഭ്യാസം. ഈ ഭാവത്തിൽ നിന്ന് ശനി മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചപ,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവതിലെക്കും. സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവതിലെക്കും മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവതിലെക്കും ദൃഷ്ടി ചെയ്യും. അതിനാൽ റിയൽ എസ്റ്റേറ്റ് ഡീലുകൾ സംഭവിക്കാം. വീട്‌റീപെയരിങ്, മാതാപിതാക്കളുടെ മേലുള്ള കൂടുതൽ ശ്രദ്ധ, ലോങ്ങ് ടേം പ്രോജക്ക്ട്ടുകളിൽ ഉള്ള മെല്ലെപ്പോക്ക്. ജോയിന്റ് സ്വതുക്കളിന്മേലുള്ള പുതിയ നടപടികൾ എന്നിവയും പ്രതീഷികുക
സാജിറ്റെറിയസ്/ധനു
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ അടുത്ത രണ്ടര വര്ഷം ശനി ഉണ്ടാകും. ഒന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ നിങ്ങളുടെ ശ്രദ്ധ നിങ്ങളിലേക്ക് തന്നെ ആവശ്യമായ സമയം ആണ്. വ്യക്തി ജീവിതത്തിലും പുരോഗതിയിലും അല്പം മെല്ലെയുള്ള നീക്കങ്ങൾ പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ താല്പര്യങ്ങൾ; പൊതുവായി നിങ്ങള്ക്ക് എതിരാണ് എന്നാ തോന്നൽ അധികമായി ഉണ്ടാകാം. ജോലി സംബന്ധമായ വിഷയങ്ങളിൽ അല്പം അധികം സമയം എടുത്തു എന്നും വരാം എങ്കിലും, ഈ ട്രാന്‌സിട്ടിനുഅവസാനം നിങ്ങൾ മെച്ചപ്പെട്ട അവസ്ഥയിൽ ആയിരിക്കണം എന്നാണു.
ശനി ഒന്നാം ഭാവത്തിൽ നിന്ന്,ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവതിലെക്കും,വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ,ന്നാ എഴാം ഭാവത്തിലേക്കും, ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവതിലെക്കും ദൃഷ്ടി ചെയ്യും. അതിന്റെ ഫലമായി. സഹോദരങ്ങലുമായുള്ളസീരിയസ് ചര്ച്ചഷകൾ;, ബന്ധങ്ങളിൽ തിരുത്തലുകൾ; പുതിയ എഗ്രീമ്ന്റുകൾ നടപ്പാക്കാൻ അല്പം താമസം, അധികാരികളുടെ നിര്‌ദേ്ശങ്ങൾ അതെ പടി സ്വീകരിക്കാനുള്ള വൈമുഖ്യം., എന്നിവ പ്രതീക്ഷിക്കുക.
കേപ്രികോൺ/മകരം
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ വാ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ അടുത്ത രണ്ടര വര്ഷം ശനി ഉണ്ടാകും. ദൂര യാത്രകളിൽ ഉണ്ടാകുന്ന കൂടുതൽ താല്പര്യം, ശനിഏറ്റവും രഹസ്യമയമായ ഭാവത്തിലാണ് നില്ക്കുനന്നത്. ഏതു വിഷയത്തെ കുറിച്ചും ദീര്ഖ്മായ ചിന്തകൾ, പുണ്യ പ്രവര്തികള്ക്കുറള്ള അവസരങ്ങൾ, തീര്ഥാിടനത്തിനുള്ള അവസരം, ജീവിത യാധാര്ത്യത്തെ കുറിച്ചുള്ള തിരിച്ചറിവുകൾ ലഭിക്കുന്ന അനേക അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക . ശനി പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവതിലെക്കും,ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എതന്നാ ആറാം ഭാവത്തിലേക്കും,രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവതിലെക്കും ദൃഷ്ടി ചെയ്യും. തല്ഫ ലമായി ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ., സഹ പ്രവര്തകരോടുള്ള സീരിയസ് ചര്ച്ച്കൾ, ധന കാര്യത്തിലുള്ള പുതിയ പ്ലാനുകൾ തയ്യാറാക്കൽ, ഉപരി പഠനത്തിനുള്ള സാധ്യത എന്നിവ പ്രതീക്ഷിക്കുക
അക്വേരിയാസ്/കുംഭം
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില്‌സു്ഹൃദ് ബന്ധത്തിൽ തിരുത്തലുകൾ പ്രതീക്ഷിക്കുക., പക്വത ഉള്ളവ്യക്തികൾ ജീവിതത്തിലേക്ക് പ്രവേശിക്കാം. ലാഭത്തിനുവേണ്ടി ഉള്ള പദ്ധതികൾ തയ്യാറാക്കും. കുട്ടികൾ യൂത്ത്ഗ്രൂപ്പുകൾ എന്നിവയിൽ താല്പര്യം പ്രകടിപ്പിക്കും. ശനി ഈ ഭാവത്തിൽ നിന്ന് നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവതിലെക്കും,
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിലേക്കും,സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ എട്ടാം ഭാവതിലെക്കും ദൃഷ്ടി ചെയ്യും . അതിനാല്വ്യരക്തിത്വത്തിലും, ചിന്തകളിലും സാരമായ മാറ്റങ്ങൾ, ചിട്ടയോടെ മുന്നോട്ട് നീങ്ങേണ്ടാതിന്റെ ആവശ്യകത മനസിലാകുന്നഅനേക ജീവിത സാഹചര്യങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അക്ഷീണ ശ്രമം. പുതിയ വ്യക്തിയായി രൂപാന്തര പ്പെടാനുള്ള ആഗ്രഹം. ജോയിന്റ് സ്വത്തുക്കളിൽ ഉള്ള താല്പര്യം, എന്നിവ പ്രതീക്ഷിക്കുക
പയ്‌സീസ്/മീനം
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവം ആയിരിക്കും അടുത്ത രണ്ടു വര്ഷം കൂടുതൽ പ്രാധാന്യം അര്ഹിംക്കുന്നത്. നിങ്ങൾ ഈ ഭാവത്തിലെവിഷയങ്ങളിൽ, പ്രത്യേകിച്ചും ജോലിയിൽ വളരെ അധികം ശ്രദ്ധ കൊടുക്കും എന്നാ സൂചന ലഭിക്കുന്നു. ചിട്ടയായ നീക്കങ്ങളുടെ ഫലമായി നിങ്ങള്ക്ക്ക തീര്ച്ചിയായും പുരോഗമനം ഉണ്ടാകും. അധികാരികളുടെ നിര്‌ദേ ശം പാലിക്കാൻ മുന്ഗണന നല്കുംക. സമൂഹത്തിലെ നിങ്ങളുടെ പ്രാധാന്യം വര്ധിക്കാം. ശനി ഈ ഭാവത്തിൽ നിന്ന് രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തെദൃഷ്ടി ചെയ്യുകയാൽ, ചാരിറ്റി, നിഗൂഡ വിഷയങ്ങൾ എന്നിവയിൽ താല്പര്യം ഉണ്ടാകും., പുണ്യ പ്രവര്ത്തിംകളിൽ സമയം ചിലവഴിക്കും., ദൂര ദേശ വാസം അല്ലെങ്കിൽ ദൂര യാത്രകളും സാധ്യമാകും.മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചു,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ശനി ദൃഷ്ടി ചെയ്യുമ്പോൾ വീടിനു വേണ്ടി സമയം ചിലവഴിക്കാനും നാം തയ്യാറാകും.
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിലേക്കുള്ള ദൃഷ്ടി കൊണ്ട്, ഏതു ബന്ധമായിരിക്കും നമുക്ക് നല്ലത്, ആരെ നാം ജീവിതത്തിൽ നിന്ന് നിശ്ചയമായും ഒഴിവാക്കണം, ഏതു എഗ്രിമന്റ് ആണ് നമുക്ക് അനുകൂലമായി വരുക എന്നെല്ലാം സൂചിപ്പിക്കുന്നതാണ്/
ജനുവരിനാലാം ആഴ്ച
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തുന്നതാണ്. സുഹൃദ് ബന്ധങ്ങളിൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ചില സുഹൃത്തുക്കളുമായി വാഗ്വാദങ്ങൾ ഉണ്ടാകാം. ചിലരുമായി ഭാവി പരിപാടികളെ കുറിച്ച് ചര്ച്ചദ ചെയ്യാം. ചിലരുമായുള്ള ബന്ധം വേണമോ വേണ്ടയോ എന്നാ ആലോചനയും ഉണ്ടാകാം. ഇതേ അവസ്ഥ ലോങ്ങ് ടേം പ്രോജക്ക്ട്ടുകളുടെ കാര്യത്തിലും ഉണ്ടാകാം. നിലവിൽ ഉള്ള ലോങ്ങ് ടേം പ്രോജക്ക്ട്ടുകളിൽ പുതിയ നിബന്ധനകളെ കുറിച്ച് ആലോചന ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ച് പ്ലാനുകൾ തയ്യാറാകും. പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാനുള്ള അവസരീ ഉണ്ടാകാം. യൂത്ത് ഗ്രൂപ്പുകൾ, കുട്ടികൾ എന്നിവരുടെ ഒപ്പം ഉള്ള പ്രോജക്ക്ടുകളും പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക, പുതിയബിസിനസ് ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ, അക്ഷമാനായുള്ള പെരുമാറ്റം എന്നിവ ഉണ്ടാകാം. പുതിയ ഉത്തര വാദിതങ്ങൾ എത്‌റെടുകേണ്ട അവസ്ഥ, പുതിയ തീരുമാനങ്ങൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, എന്നിവ പ്രതീക്ഷിക്കുക. ഈ അവസ്ഥയിൽ ശാരീരിക അസ്വസ്ഥതകൾ സാധാരണം ആയിരിക്കും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച ന്യൂ മൂൺ എത്തും. ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, പുതിയ പ്രോജക്ക്ട്ടുകൾ, അധികാരികലുമായുള്ള സീരിയസ് ചര്ച്ച്കൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലിയിൽ നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അനേക അവസരങ്ങൾ ലഭിക്കൽ, അങ്ങനെ ഈ മാസം കൂടുതൽ ശ്രദ്ധ ജോലിയിൽ ആയിരിക്കും.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ചൊവ്വ ഈ ആഴ്ച നീങ്ങും. ഈ ഭാവം ഏറ്റവും നിഗൂഡമായ ഭാവീ ആകുന്നു. ഏകാന്തനായി തീരാനുള്ള ആഗ്രഹം ഉണ്ടാകാം , ഈ അവസ്ഥ മറ്റുള്ളവര്ക്ക് സ്വീകാര്യം ആവുകയില്ല. അതിനാൽ അല്പം വാഗ്വാദങ്ങൾ പ്രതീക്ഷിക്കുക. ധ്യാനം, പ്രാര്ത്ഥാന എന്നിവയെ കുറിച്ച് താല്പര്യം ഉണ്ടാവും. ഭാവി പരിപാടികളെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകും. ചൊവ്വ ഈ ഭാവത്തിൽ വളരെ അസ്വസ്ഥൻ ആണ് . അതിനാൽ ഈ അവസ്ഥയിൽ ശാരീരിരിക അസ്വസ്ഥകളും സാധാരണ ആയിരിക്കും
ജമിനി (മെയ് 21 - ജൂൺ 20)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലെ വിഷയങ്ങളെ ഈ ആഴ്ച എത്തുന്ന ന്യൂ മൂൺ വളരെ അധികം സ്വാധീനിക്കും. ദൂരയാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം. യാത്രകളും ആവാം. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള റിസേര്ച് നടത്തും. വിദേശത്ത നിന്നും ഉള്ള സന്ദേശംലഭിക്കൽ, വിദേശികളുമായുള്ള കൂടുതൽ അടുപ്പം, വിദേശ സംസ്‌കാരതോട് ഇടപഴകാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകാം. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ കഴിവ തെളിയിക്കാൻ ഉള്ള അവസരങ്ങളും ഉണ്ടാകാം. ഉപരി പഠനം നടത്താനോ, പഠിപ്പിക്കാനോ ഉള്ള സാഹചര്യവും നിങ്ങളെ തേടി വന്നേക്കാം.
കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ വിഷയങ്ങൾ ആയിരിക്കും ഈ ആഴ്ച കൂടുതൽ പ്രധാനം,. ആഴ്ചയുടെ അവസാനം ന്യൂ മൂൺ എത്തുമ്പോൾ നിങ്ങൾ പാര്ട്ൺ്ര ഷിപ്പുകളെ കുറിച്ചുള്ള ഗഹനമായ ചിന്തയിൽ ആയിരിക്കും. പാര്ടൻ്ര ശിപ്പുകളിൽ പുതിയ നിബന്ധനകൾ കൊണ്ട് വരുന്നതിനെ കുറിച്ചുള്ള ആലോചന, ചിന്തകളിൽ പുതിയ വഴിതിരുവുകൾ ഉണ്ടാകാം. പുതിയ നിക്ഷേപ പദ്ധതികളെ കുറിച്ചുള്ള പ്ലാനിങ് ഉണ്ടാകും. നിങ്ങള്‌ജോലയിന്റ് പദ്ധതികളിൽ പുതിയ നീക്കങ്ങള്ക്ക് വേണ്ടി ആഗ്രഹിക്കുന്നു. ബിസിനസ്/ജീവിത പങ്കാളിയോട് പല ആര്യങ്ങളെ കുറിച്ചും ഉള്ള സംശയ നിവാരണം നടത്തുന്നു. ലോണുകൾ ലഭികാണോ നല്കാളനോ ഉള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. അതിനുള്ള അവസരം നോക്കി നടക്കുന്നു. ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയിലെ ക്രമങ്ങൾ മനസിലാക്കാനും ശ്രമിക്കുന്നു. ജോയിന്റ് സ്വത്തുക്കളിൽ പുതിയ തീരുമാനം എടുക്കേണ്ട അവസ്ഥകളും വന്നേക്കാം.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ചൊവ്വ ഈ ആഴ്ച എത്തും. ഈ വിഷയങ്ങളിൽ അടുത്ത നാളുകളിൽ പുതിയ ചലനങ്ങൾ ഉണ്ടാകും. പുതിയ ജോലി അല്ലെങ്കിൽ ബിസിനസ് അവസരം എന്നിവയ്ക്ക് വേണ്ടി കാത്തിരിക്കുക. അല്ലെങ്കിൽ ജോലിയിൽ പുതിയ ഉത്തര വാദിത്തിനു വേണ്ടി നിങ്ങള്ക്ക്‌ള അവസരം ലഭിച്ചേക്കാം. അധികാരികളുടെ ഉപദേശങ്ങൾ ധാരാളം ലഭിക്കും എങ്കിലും നിങ്ങൾ ആ ഉപ ദേശങ്ങളെ ഏതു രീതിയിൽ നോക്കിക്കാണുന്നു എന്നതും വളരെ പ്രധാനം ആണ്. മാതാ പിതാക്കൾ അധികാരികൾ എന്നിവരോട് സീരിയസ് ചര്ച്ചീകൾ പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിമെച്ചപ്പെടുത്താൻ ഉള്ള ഒരു നല്ല അവസരമാണ്. ഈ അവസരങ്ങളെ ശ്രദ്ധയോടെ ഉപയോഗിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ വിഷയങ്ങളിൽ ആണ് ഇപ്പോൾ കൂടുതൽ മാറ്റങ്ങൾ നടക്കുന്നത്. ഈ മാറ്റങ്ങള്ക്ക് ഒരു ഉത്തേജനം പോലെ ന്യൂ മൂൺ ഈ ആഴ്ച ഈ വിഷയങ്ങള്ക്ക്ങ മേൽ വന്നെത്തും. ബിസിനസ് പങ്കാളിത്തത്തിൽ ആണെങ്കിലും, ജീവിതപങ്കാളിആണെങ്കിലും ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചര്ച്ച കൾ നടത്തും. നിലവിൽ ഉള്ള ബന്ധങ്ങളിൽ തുടക്കങ്ങലോ ഒടുക്കങ്ങലോഉണ്ടാകാം. ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ വന്നു ചേരും., അതിനാൽ, അല്പം ക്ഷമയോടെ നില്‌ക്കേ ണ്ട അവസരമാണ്. പുതിയ തന്ത്രങ്ങൾ പുറത്തെടുക്കേണ്ടി വരും. പുരോഗമനത്തിന് വേണ്ടി എന്താണ് തടസം നില്ക്കു ന്നത് എന്ന് കൂടുതൽ അറിയുന്ന സമയം ആണ്. പുതിയ എഗ്രീമ്ന്റുകൾ രൂപീകരിക്കാൻ ഉള്ള അവസരം, നിലവിൽ ഉള്ള കൊന്റ്രാക്ക്ടുകളിലെ പോരായ്മകൾ ശ്രദ്ധയിൽ പെടുക. നിങ്ങളുടെ ശത്രുവാണ് എന്നുറപ്പ് ഉള്ള വ്യക്തികളുടെ കടന്നു കയറ്റവും പ്രതീക്ഷികാം.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങലിൽ ചൊവ്വ ഈ ആഴ്ച മുതൽ കുറെ നാളേക്ക് ചൊവ്വ ഉണ്ടാകും. ദൂര യാത്ര ചെയ്യുന്നതിനെ കുറിച്ച് ആലോചിചെക്കാം. ഈ യാത്രകളിൽ അല്പം തടസമോ സഹ യാത്രികരോടുള്ള തര്ക്കുങ്ങളോ ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യംഅധികരിക്കും. ആത്മീയ മാര്ഗ ത്തിന്റെ സാധ്യതകളെ കുറിച്ച് ആവേശപൂര്വ്വം അന്വേഷിക്കും. എന്നാലും വാഗ്വാദം നടത്താൻ മടിക്കില്ല. ഉപരി പഠനത്തിനു ശ്രമിക്കും. ചിലപ്പോൾ ജോലി സംബന്ധമായ പഠനമോ, പരീക്ഷ്‌കലോ ആവാം. എഴുത്ത്. പ്രസിദ്ധീകരണംഎന്നിവയിലും ഒരു കൈ നോക്കാൻ തയ്യാറാകും. നിയമത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിക്കാൻ തയാറാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എ്ന്നാ ആറാം ഭാവത്തിലലെ വിഷയങ്ങള്ക്ക്ക ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ ആഴ്ച ഈ വിഷയങ്ങള്ക്ക് മേലെ ആയിരിക്കും ന്യൂ മൂൺ. ഈ അവസ്ഥയിൽ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അര്ഥംധ ഉണ്ട്. അതിനാ;ൽ ജോലിയിൽ പുതിയ അവസ്ഥകൾ ഉണ്ടാകാം. പുതിയ പ്രോജക്ക്ടുകൾ, നിലവിൽ ഉള്ള പദവിയിൽ കൂടുതൽ മാറ്റങ്ങളോ. , ഉണ്ടാകാം. സഹ പ്രവരതകരുമായി അല്പം വൈകാരികത നിറഞ്ഞ സംസാരം ഉണ്ടാകാം. അവരിൽ നിന്നും നിങ്ങൾ കൂടുതൽ പ്രതീക്ഷിക്കുകയോ , അവർ നിങ്ങളിൽ നിന്ന് കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്ന അവസ്ഥയോ ഉണ്ടാകാം. ആരോഗ്യ കാര്യത്തിലും ശ്രദ്ധിക്കേണ്ട അവസ്ഥ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, പുതിയആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കും. വളര്ത്തു മൃഗങ്ങളോടുള്ള കൂടുതൽ കരുതലും സാധ്യമാണ്. ബാധ്യതകളെ ഒതുക്കുവാനുള്ള പല മാര്ഗൂങ്ങളും അന്വേഷിക്കും.
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകള്,എന്നാ വിഷയങ്ങൾ സൂചിപ്പിക്കുന്ന എട്ടാം ഭാവതിലെക്ക് ഈ ആഴ്ച ചൊവ്വ എത്തും. അടുത്തകുറെ നാളുകൾ ഈ വിഷയങ്ങളിൽ നിങ്ങള്ക്ക്ു ശ്രദ്ധിക്കേണ്ടി വരും. ബിസിനസ്/ജീവിത പങ്കാളിയോട്ഇമോഷണൽ സംസാരം ഉണ്ടാകും. പുതിയ പങ്കാളിതത്തെ കുറിച്ച് സംസാരിക്കും. നിഗൂഡ വിഷയങ്ങലിൽ താല്പര്യം ഉണ്ടാവുകയും അവയിൽ റിസേര്ച്ക നടത്തുകയുംചെയ്യും. നിക്ഷേപങ്ങ;ലെ കുറിച്ചുള്ള തര്ക്ക ങ്ങളിൽ മൗനം പാലിക്കുക. ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്റ്റുകൾ എന്നിവയിൽ താല്പര്യം ഉണ്ടാകും. ജോയിന്റ് സ്വത്തുക്കൾ ഉപയോഗിച്ച് പുതിയ പ്രോജക്ക്ടുകൾ ചെയ്യാൻ ആലോചിക്കുകയും ചെയ്യും. ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയിൽ കൂടുതൽ പഠിക്കേണ്ട അവസ്ഥ ഉണ്ടാകും. അവയിലെ സംശയ നിവാരണത്തിന് വേണ്ടി സഹായം തേടും. ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള തയ്യാറെടുപ്പുകളും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾ സൂചിപ്പിക്കുന്ന അഞ്ചാം ഭാവത്തിനു മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിുക്കും. അവരോടോട്ത് സമയം ചിലവഴിക്കുകയോ. അവരെ സഹായിക്കുകയോ ചെയ്യും. അവര്ക്ക് വേണ്ടി ഉള്ള പ്രോജക്ക്ട്ടുകളിൽ ജോലി ചെയ്യുകയും ആവാം. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ ഉണ്ടാകാം. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ ശ്രദ്ധ ആകര്ഷി്ക്കും. ഈ അവസരം ഉല്ലാസത്തിന് വേണ്ടി ഉള്ളതായിരിക്കും. വിനോദ പരിപാടികളിൽ പങ്കെടുക്കാൻ ഉള്ള അവസരം ലഭിക്കും. നിങ്ങളുടെ കഴിവുകൾ പ്രോമോട്റ്റ് ചെയ്യാൻ ഉള്ള മനോഹരമായ അവസരങ്ങളെ നന്നായി ഉപയോഗിക്കുക. സുഹൃത്തുക്കളുടെ ഒപ്പം സമയം ചിലവഴിക്കാൻ ഉള്ള അവസരങ്ങളും ലഭിക്കും. പ്രേമ ബന്ധങ്ങള്ക്കും ഉള്ള സാധ്യതകൾ ഇതിൽ നിന്ന് കാണാൻ കഴിയും.
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ വിഷയങ്ങളെ ഈ ആഴ്ച ചൊവ്വ സ്വാധീനിച്ചു തുടങ്ങും. ഇവയെ സൂചിപ്പിക്കുന്ന ഏഴാം ഭാവത്തിൽ ചൊവ്വ ഈ ആഴ്ച എത്തും. ചൊവ്വ ഒരു ദേഷ്യക്കാരൻ ആയതിനാൽ, നിങ്ങൾ അക്ഷമ പ്രദര്ശി പ്പിക്കുന്ന സമയം ആണ്. അതിനാൽ ബന്ധങ്ങള്ക്ക് മേൽ നടക്കുന്ന ചര്ച്ച കളിൽ അക്ഷമ പ്രദര്ശിിപ്പിക്കാൻ ഉള്ള പ്രലോഭനം ഉണ്ടാകാം. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉള്ള ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകാം. ബന്ധങ്ങളിൽ പുതിയ നിബന്ധനകൾ കൊണ്ട് വരും. നിങ്ങളുടെ ശത്രുവാണ് എന്നുറപ്പുള്ള വ്യക്തികളെ ഈ അവസരം ശ്രദ്ധിക്കുക. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവ രൂപീകരിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. അവയ്ക്ക് വേണ്ടി ഉള്ള ചര്ച്ചുകൾ, എഴുത്ത് കുത്തുകൾ എല്ലാം നടക്കുന്ന അവസരമാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചര,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ വിഷയങ്ങളിൽ പ്രാധാന്യം കൊടുത്തു കൊണ്ട് ഈ ആഴ്ച ന്യൂ മൂൺ വന്നു ചേരും. റിയൽ എസ്റ്റേറ്റ് ഡീലുകൾ നടത്താനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. വീട് വില്പന ആകാം, വീട് പണി ആകാം., വീട് മാറ്റമോ വീട്ട്ടിൽ നിന്നുള്ള യാത്രകളോ ആകാം. മാതാ പിതാക്കളോട് ബാല്യകാലത്തെ കുറിച്ച് ചര്ച്ചക ചെയ്യും. ബന്ധുക്കളെ കാണാനും കുടുംബ യോഗങ്ങള്ക്ക് പോകാനും ഉള്ള സാധ്യതകൾ ഉണ്ടാകാം. കുടുംബാംഗങ്ങൾ സീരിയസ് ചര്ച്ച്കള്ക്ക്ാ നിങ്ങളെ ക്ഷനിചെക്കാം.
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എഗന്നാ ആറാം ഭാവത്തിൽ ചൊവ്വ ഈ ആഴ്ച എത്തും. വളരെഅക്ഷമനായ ചൊവ്വ ആറാം ഭാവത്തിൽ എത്തുമ്പോൾ ആദ്യം നിങ്ങൾ ശ്രദ്ധിക്കേണ്ടത് ആരോഗ്യ കാര്യത്തിൽ ആണ്. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയിൽ ശ്രദ്ധ വേണ്ടി വരും. ദിവസേന ഉള്ള ജീവിത മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കും.,പുതിയ വ്യായാമ മുറകൾ പ്രയോഗിക്കും. സഹ പ്രവര്ത്തഷകരുമായുള്ള ഒരുമക്ക് വേണ്ടി അല്പം അധികം ശ്രമിക്കണം എന്നത് പറയേണ്ടതില്ലല്ലോ. പുതിയ ജോലിക്ക് വേണ്ടി ആഗ്രഹിക്കും. ജോലിയിൽ പുതിയ മാറ്റങ്ങള്ക്ക്‌ല വേണ്ടിയും അവസരം ഉണ്ടാകാം. ജോലി ഭാരം വര്ധിങക്കുന്ന സമയം ആണിത്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ വിഷയങ്ങൾ ഈ മാസം മുഴുവൻ പ്രധാനം ആണ്. ഈ വിഷയങ്ങള്ക്ക് മേൽ ഈ ആഴ്ച ന്യൂ മൂൺ വന്നെത്തും. ഇടം വലം ആശയ വിനിമയങ്ങൾ കൊണ്ട് നിങ്ങൾ പ്രയാസപ്പെട്ടെക്കാം. ടെക്‌നോളജി, ആശയ വിനിമയം എന്നിവ കൊണ്ടുള്ള കൂടുതൽ ജോലികൾ ഉണ്ടാകാം.സഹോദരങ്ങൾ, ബന്ധുക്കള്എ്ന്നിവരോടുള്ള സംസാരവും സാധാരണ ആണ്. സെയ്‌ല്‌സ്, പരസ്യം. പത്ര പ്രവര്ത്തസനം , മീഡിയ എന്നിവയിൽ ജോലി ചെയ്യുന്നവര്ക്കു ള്ള പ്രാധാന്യം വര്ധിക്കാം. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ചര്ച്ചനകൾ എന്നിവയിൽ പങ്കെടുക്കാം,. ചെറു യാത്രകൾ ഈ അവസ്ഥയിൽ ഉണ്ടാകാം. പുതിയ ഇലെക്ട്രോനിക് ഉപകരണം വാങ്ങാൻ ഉള്ള സാഹചര്യവും പ്രതീക്ഷിക്കുക/.ഒരു മള്ട്ടിന ടാസ്‌കർ ആയി ജോലി ചെയ്യേണ്ട സാഹചര്യമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൂടുതല്‌നെചറ്റ് വര്ക്കിം ഗ്, അവയിൽ നിന്ന് ലഭിക്കുന്ന കൊണ്ടാക്ക്ട്ടുകൾ എന്നിവ കൊണ്ട് ഈ ആഴ്ച സംഭവ ബഹുലമായിരിക്കും.
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഈ ആഴ്ച ചൊവ്വ എത്തും. ദേഷ്യക്കാരൻ ആയ ഈ ഗ്രഹം ഈ ഭാവത്തിലെ വിഷയങ്ങൾ നിങ്ങളെ ശക്തമായി അവതരിപ്പിക്കും. പുതിയ പ്രോജക്ക്ട്ടുകൾ ചെയ്യാനുള്ള ആലോചന ഉണ്ടാകും. ക്രിയേറ്റീവ് കഴിവുകളിൽ നിങ്ങള്ക്കുുള്ള അവസാന തന്ത്രവും പുറത്തെടുക്കാൻ നിങ്ങൾ നിരബന്ധിതൻ ആയേക്കാം. സെല്ഫ്വ പ്രോമോഷനുള്ള സകല മാര്ഗളവും തേടും. എങ്ങേനെയും ശ്രദ്ധ നിങ്ങളുടെ മേൽ ആകണം എന്ന് ചിന്തിക്കും. വിനോദം, ഉല്ലാസം എന്നിവയ്ക്ക് വേണ്ടി സമയം ചിലവഴിക്കും. സ്‌പോര്ട്‌സ്്, സംഗീതനിശ, സിനിമ എന്നിവയിൽ താല്പര്യം വര്ധി്ക്കും. പുതിയ ഹോബികൾ കണ്ടെത്തും. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കുക മാത്രമല്ല അവരെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്യും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങളിൽ ആണ് ഈ ആഴ്ച വളരെ അധികം ഫോക്കസ് ഉണ്ടാവുക. അങ്ങനെ ഉള്ള അവസരങ്ങളുമായി ന്യൂ ഈ വിഷയങ്ങള്ക്ക് മേൽ ഈ ആഴ്ച എത്തുന്നതാണ്. പുതിയ ബിസിനസ് പ്രോജക്ക്ട്ടുകൾ ലഭിക്കെണ്ടാതിന്റെ സമ്മര്ദ്ദംഷ ഉണ്ടാകാം. ധന കാര്യം മെച്ചപ്പെടുത്തുക ആണ് നിങ്ങളുടെ ലക്ഷ്യം. പുതിയ പ്രോജക്ക്ട്ടുകൾ ലഭിക്കാനുള്ള സാധ്യത സമീപ ഭാവിയിൽ തന്നെ ലഭിക്കും. അധിക ചെലവ് കുറക്കാനുള്ള മാര്ഗലങ്ങൾ തേടുക. വിലയേറിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസരം ഉണ്ടാകും. നിങ്ങളുടെ മൂല്യ വര്ധളന ലെക്ഷ്യ്മാക്കി ഉള്ള പ്രവര്ത്തടനങ്ങൾ ഉറപ്പായും ഫലം കാണുന്നതാണ്. അത് പോലെ ഫിനാന്ഷ്യരൽ പ്ലാനിങ് ഒക്കെ ഉണ്ടായാൽ അല്പം അധിക കാലത്തേക്ക് നല്ലതായിരിക്കും.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച്,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിലെ വിഷയങ്ങള്ക്‌ള മേൽ ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. വീട് വില്പന, ഭാഗം വെക്കൽ, വീട് പണി, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയിൽ സമയം ചിലവഴിക്കാം. ഈ വിഷയത്തെ ചൊല്ലി വീട്ടുകാരോടുള്ള സീരിയസ് ചര്ച്ചയകൾ പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. പ്പോര്വികസ്വത്തിനെ ചൊല്ലി ഉള്ള ആലോചനകൾ ഉണ്ടാകും. ഈ ഭാവത്തിൽ ചൊവ്വ വളരെ അക്ഷമൻ ആയാണ് നില്ക്കു ക. അതിനാൽ കുടുംബാങ്ങങ്ങലുമായുള്ള വാഗ്വാദം അല്പഅ നാളേക് സാധാരണ കഥയായിരിക്കും. നിങ്ങൾ അവരുടെ മേൽ ശക്തിപ്രകടനം നടത്തും. നിങ്ങളുടെ ദര്ശ നങ്ങൾ സത്യമാണ് എന്നാ തോന്നൽ ശക്തമാകും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ വിഷയങ്ങള്ക്ക് ഈ മാസം വളരേ പ്രാധാന്യം ഉണ്ട്. സൂര്യൻ ഈ ഭാവത്തിൽ നേരത്തെ തന്നെ നില്ക്കു ന്നു. അത് പോലെ ഈ ആഴ്ച ന്യൂ മൂൺ ഈ ഭാവത്തിൽ എത്തും. പുതിയ തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കുന്ന സമയം ആണ്. പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാകാം. ആരോഗ്യത്തിലും സൗന്ദര്യ വര്ധനയിലും ശ്രദ്ധിക്കും. പുതിയ സൗന്ദര്യ രീതികൾ പരീക്ഷിക്കും. ജീവിതത്തിലേക്ക് പുതിയ വ്യക്തികൾ കടന്നു വരാം. നിങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധ ആകര്ഷിിക്കുന്നു. അത് ഏതു കാരണം കൊണ്ടാണ് എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക. ബന്ധങ്ങളിലും പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കുക
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവം ഇനി അല്പ, നാൾ ചൊവ്വയുടെ കൈവശം ആയിരിക്കും. ഈ ആഴ്ച ചൊവ്വ മൂന്നാം ഭാവതിലെക്ക് എത്തും. ഒരു സമയം തന്നെ പല ജോലികളും ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. എല്ലാവരോടും തുറന്നടിച്ച സംസാരം പ്രതീക്ഷിക്കുക. ഈ അവസ്ഥയിൽ മറ്റുള്ളവർ നിങ്ങളെ ഭയപ്പെടും. എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്ന് കൂടുതൽ ജോലികൾ ഉണ്ടാകും. ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ പ്രതീക്ഷിക്കുക. സഹോദരങ്ങളുമായി ഉള്ള സീരിയസ് ചര്ച്ചങകൾ, ഉണ്ടാകാം. ജോലി സംബന്ധമായ ചെറു ട്രെയിനിങ്ങുകൾ, അല്ലെങ്കിൽ ചെറു യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ ഭാവം ബൗധീകമായ പ്രോജക്ക്ടുകളെ സൂചിപ്പിക്കുന്നു. ശാരീര്രികമായ അസ്വസ്ഥതകളും സാധാരണ ആയിരിക്കും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ബുധൻ തന്നെ തുടരുന്നു. ഈ ഭാവം ഭാവി പദ്ധതികളുടെതാണ്. നിങ്ങൾ ലോങ്ങ് ടേം പ്രോജക്ക്ട്ടുകല്ക് വേണ്ടി ആഗ്രഹിക്കുന്നു. അവയ്ക്ക് വേണ്ടി കരുക്കൾ നീക്കുന്നു. പുതിയ ബിസിസ്ൻ അവസരത്തിന് വേണ്ടി കാത്തിരിക്കുന്നു. പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ പ്രതീഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളിൽ അല്പം തിരുത്തലുകൾ ഉണ്ടാകാം. പുതിയ ടീം ജോലികളിളിൽ നിങ്ങൾ ആശയങ്ങൾ നല്കുണന്നു. മറ്റുള്ളവർ അത് സ്വീകരിക്കുന്നു. പുതിയ സുഹൃത്തുക്കളെ ലഭിക്കുന്ന സമയം ആണ്. കുട്ടികൾ യൂത്ത് ഗ്രൂപ്പ് എന്നിവയിലും നിങ്ങൾ ശ്രധികും. സോഷ്യം മീടിയയിലും കൂടുതൽ സമയം ചിലവഴിക്കും.
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിലെ വിഷയങ്ങളിൽ അല്പ നാൾ ചൊവ്വയുടെ സ്വാധീനം കാണാൻ കഴിയും. നിങ്ങൾ കൂടുതൽ സാമ്പത്തിക ശക്തിക്കായി ആഗ്രഹിക്കുന്നു. അതിനു വേണ്ടി റിസേര്ച്പ ചെയ്യുന്നു. പുതിയ ബിസിസ്ൻ പ്രോജക്ക്ട്ടുകല്കായി ശ്രമിക്കാൻ യോജിച്ച അവസരമാണ്. രണ്ടാം ജോലി , അധിക ജോലി എന്നിവ ഏറ്റെടുക്കും. വളരെ അധികം റിസ്‌കുകൾ എടുക്കാതെ തന്നെ നിങ്ങൾ പുതിയ തന്ത്രങ്ങൾ പ്ലാൻ ചെയ്യും അവ സഫലമാകെണ്ടാതാണ്. ധപക്ഷെ അധിക ചെലവ് നിയന്ത്രിക്കാൻ പുതിയ തന്ത്രങ്ങൾ പയറ്റണം. മാത്രമല്ല നിങ്ങളുടെ മൂല്യ വര്ധനക്കായി എന്തെങ്കിലും ചെയ്യാൻ യോജിച്ച സമയമാവും ആണ്. സര്ട്ടിഫിക്കേഷൻ കൊഴ്‌സുകാലോ, അങ്ങനത്തെ ട്രെയിനിങ്ങുകാലോ ചെയ്യാൻ ഈ സമയം നല്ലതാണ്.
jayashreeforecast@gmail.com