- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെബ്രുവരി അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ആഴ്ച നിങ്ങളുടെ ടീം ബന്ധങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടീം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, പുതിയ ലോങ്ങ് ടേം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ , എന്നിവ ഉണ്ടാകാം. ടെക്നോളജി , സയൻസ് എന്നിവ ഉപയോഗിച്ചുള്ള നിരവധി പ്രോജക്ക്ട്ടുകൾ വന്നു ചേരാം. സുഹൃദ് ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ ഈ അവസരം പ്രാധാന്യം വഹിക്കും. പുതിയ സുഹൃത്തുക്കൾ നിങ്ങളിലേക്ക് വരുകയും ആകാം. ക്രിയേറ്റീവ് ജോലികൾ, ആശയ വിനിമയം സംബന്ധിച്ച ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ എന്നിവരുടെ ഒപ്പം ചേരുവാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ഈ ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ തീർച്ചയായും പ്രതീക്ഷിക്കുക. , നിങ്ങളുടെ ഭൂത കാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ പ്രതീക്ഷിക്കുക. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, പ്രാർത്ഥന , ധ്യാനം എന്നിവയോടുള്ള താല്പര്യം , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സ്വന്തം ജീവിതത്തെ കുറിച്ച് ഒരു തിരിഞ്ഞു നോട്ടം ഉണ്ടാകും. ഭാവി പരിപാടികളെ കുറിച്ചുള്ള റീ സേർച്ച്, എന്നിവയും ഉണ്ടാകാം. ജോലിയിൽ അധികാരികളുടെ കൂടുതൽ ഇടപെടലുകൾ പ്രതീക്ഷിക്കുക .ജോലിസ്ഥലത്തും സാമൂഹിക ജീവിതത്തിലും പല കാരണങ്ങൾ കൊണ്ടും നിങ്ങളുടെ പ്രാധാന്യം വര്ധിക്കാം . പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ഇത് വരെ നിങ്ങൾ ചെയ്ത ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വ്യക്തി ജീവിതവും സാമൂഹിക ജീവിതവും ഒന്നിച്ചു കൊണ്ട് പോകാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
നിങ്ങളുടെ ജോലി, ഭാവി പരിപാടികൾ എന്നിവ ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതാണ്.. പുതിയ ജോലി ലഭിക്കാം, നിലവിൽ ഉള്ള ജോലിയിൽ കൂട്ടിചേർക്കലുകൾ ഉണ്ടാകാം. പുതിയ റോൾ ഏറ്റെടുക്കേണ്ട അവസ്ഥ , ജോലി സംബന്ധമായ യാത്രകൾ എന്നിവയും ആകാം. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, എന്നീ രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ, എഴുത്ത്, ടെക്നോളജി, നെറ്റ വർക്കിങ് , ആശയ വിനിമയം, സെയ്ല്ല്സ് എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. അധികാരികളുടെ ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ നിരീക്ഷണം, വിശകലനം, എന്നിവയും പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്ട്ടുകൾ വന്നെതാം. പുതിയ സുഹൃത്തുക്കൾ , പുതിയ ടീം ജോലികൾ, ടെക്നോളജി, സയൻസ് എന്നീ മേഖലകളിൽ നിന്നുള്ള പുതിയ അവസരങ്ങൾ, ടീം ചർച്ചകൾ, നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ പ്രകടമായ വ്യത്യാസം എന്നിവയും ഉണ്ടാകും. ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ പ്രതീക്ഷകൾ, മോഹങ്ങൾ എന്നിവയുടെ വിശകലനം എന്നിവയും ഉണ്ടാകും.വിദേശ ബന്ധം, ദൂര യാത്രകളെ കുറിച്ചുള്ള താല്പര്യം, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം , എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള അധികം അവസരങ്ങൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള റീസേർച്ച്, ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകും.
ജമിനി (മെയ് 21 - ജൂൺ 20)
സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആകാംഷ ഈ ആഴ്ച അധികമായി ഉണ്ടാകുന്നതാണ്. പാർട്ണർശിപ്പുകളെ കുറിച്ചുള്ള ആശങ്ക, സാമ്പത്തിക വെല്ലുവിളികളെ ഡീൽ ചെയ്യാനുള്ള സമ്മർദ്ദം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആലോചന, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക ഉപരി പഠനം , പരീക്ഷകൾ എന്നിവയ്ക്ക് നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള വ്യക്തികൾ എന്നിവരോടുള്ള സംവാദം ഉണ്ടാകും. ആശയ വിനിമയ സംബന്ധമായ നിരവധി ജോലികൾ എന്നിവ ഉണ്ടാകും. നിയമ വശത്തെ കുറിച്ചുള്ള ചർച്ച, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, സൗഹൃദം എന്നിവയും ഉണ്ടാകും. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയും ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, ആശയ വിനിമയം, ടെക്നോളജി, നെറ്റ്‌വർക്കിങ്, ഇലെക്ട്രോനിക്സ്, എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ അധികമായി ഉണ്ടാകാം. നിങ്ങളുടെ അധികാരികളുടെ ഗുഡ് ബുക്കിൽ ഇടം നേടാനുള്ള അവസരമായതിനാൽ ആലോചിച്ചു നീങ്ങുക. കല , ആസ്വാദനം എന്നീ മേഖലയിൽ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക . നിങ്ങളുടെ അധികാരികൾ , മുതിർന്ന വ്യക്തികൾ എന്നിവർ പല ഉപദേശങ്ങളും നൽകുന്നതായിരിക്കും.
കാൻസർ (ജൂൺ 21 - ജൂലൈ 22)
വ്യക്തി ജീവിതത്തിൽ നിന്നും, ഔദ്യോഗിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ കൂടുതൽ ആലോചന വേണ്ടി വരും. പങ്കാളിയോടുള്ള ശക്തി പ്രകടനം , പുതിയ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ, പുതിയ എഗ്രീമെന്റുകൾക്ക് വേണ്ടി ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങൾക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ട്. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകാം. ഈ ഭാവം പങ്കാളിത ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഈ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ റീ സേർച്ച് , നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ആത്മീയവും ഭൗതീകവുമായ രൂപാന്തരം, എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക സഹായം ലഭിക്കാനോ നൽകാനോ ഉള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളെ ഈ അവസരം കൂടുതൽ അടുത്തറിയാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. പങ്കാളിയോടുള്ള ചർച്ചകൾ, ബന്ധങ്ങളുടെ സ്ഥിരതയെ കുറിച്ചുള്ള ആലോചന , എന്നിവ അൽപ കാലത്തേക്ക് സ്ഥിരമായി പ്രതീക്ഷിക്കാം. ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. ദൂര യാത്രകൾക്കുള്ള അവസരങ്ങള് ഉണ്ടാകുന്നതാണ്. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. ഉപരി പഠനത്തെ കുറിച്ചുള്ള പ്ലാനുകൾ, വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള അടുപ്പം . ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, എന്നിവയും ഉണ്ടാകാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ആശങ്ക, പുതിയ പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കാനുള്ള അവസരം, സഹ പ്രവർത്തകരെ കുറിച്ചുള്ള വിപരീത ചിന്തകൾ, പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, ബാധ്യതകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ എന്നിവ ഉണ്ടാകാം.വിവാഹ ബന്ധം , പ്രേമ ബന്ധം എന്നിവയെ കുറിച്ചുള്ള ആലോചനകൾ ഈ മാസം മുഴുവൻ ഉണ്ടാകാം. ഈ ബന്ധങ്ങളിൽ രണ്ടാമത്തെ ആഴ്‌ച്ചയോടു കൂടി പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ആവശ്യമായി വരും. നിലവിൽ ഉള്ള ബന്ധങ്ങളെ പുരോഗമനതിലെക്ക് നയിക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം.. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും അവസരം ലഭിക്കാം. ബന്ധങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടതാതിരിക്കുകയാണ് നല്ലത്. നിങ്ങളുടെ ശത്രുക്കളും ഈ അവസരം സജീവമായിരിക്കും. ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങൾക്ക് മേൽ ശ്രദ്ധ ഉണ്ടാകും. ബന്ധങ്ങളുടെ മേലുള്ള പല തീരുമാനങ്ങളും പ്രതീക്ഷിക്കുക. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ , ബന്ധങ്ങളെ കുറിച്ചുള്ള നിരവധി ചർച്ചകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള നിരവധി ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ എന്നിവയും ഈ അവസരം ഉണ്ടാകാം . ബന്ധങ്ങളെ കുറിച്ചുള്ള നിരവധി ചർച്ചകൾ , പകാളിത ബിസിനസിനെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും ഉണ്ടാകാം.
വിർഗോ ഓഗസ്റ്റ് 22 - സെപ്തബർ 22ടീം ജോലികൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള പ്രോജക്ക്ട്ടുകൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പമുള്ള പ്രവർത്തനം എന്നിവയും ഉണ്ടാകാം. പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നിങ്ങളുട എതീരുമാനം പ്രധ്നാമാകും. ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരിൽ നിന്നുള്ള വേറിട്ട പ്രതീക്ഷകൾ എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും. നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഈ അവസരം കൂടുതൽ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധ്നഗലെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ബിസിനസ് ഡീലിനെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പുതിയ കൊന്റ്രാക്ക്ട്ടുകൾക്കുള്ള അവസരങ്ങൾ , പല വിധത്തിലുള്ള ഒത്തു തീർപ്പുകൾ , എന്നിവയും ഉണ്ടാകും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, പൂർവിക സ്വത്തുക്കളെ കുറിച്ചുള്ള ആലോചന, ബന്ധു ജന സമാഗമം, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീടലങ്കരിക്കൽ, പുതുക്കി പണിയൽ, എന്നിവയും പ്രതീക്ഷിക്കുക . ടീം ചർച്ചകൾ, കുട്ടികൾക്ക് വേണ്ട ഉള്ള ജോലികൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള നിരവധി പ്രജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ആലോചന, സ്വന്തം കഴിവുകളെ ഉയർത്തിക്കാട്ടാനുള്ള അവസരങ്ങൾ പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ചിന്ത, നിലവിൽ ഉള്ള പ്രേമ ബന്ധത്തെ കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകൾ എന്നിവയും ഉണ്ടാകും. ജോലി സ്ഥലം, സഹ പ്രവർത്തകർ എന്ന വിഷയങ്ങളിൽ വളരെ അധികം ശ്രദ്ധ ആവശ്യമായി വരും. ടീം ചർച്ചകൾ, പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ , ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നീ മേഖലകളിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ എന്നിവയും ഉണ്ടാകാം. ബാധ്യതകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഉണ്ടാകും.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ചെറു യാത്രകൾ, ആശയ വിനിമയം, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള നിരവധി ജോലികൾ, നിരവധി ആശയ വിനിമയങ്ങൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ സഹോദരങ്ങലുമായുള്ള സംവാദം എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന , വാങ്ങൽ, പുതുക്കി പണിയൽ, എന്നിവ പ്രതീക്ഷിക്കുക. മാതാപിതാക്കളുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം, പുതിയ വീട്ടുപകരണങ്ങൾ വാങ്ങൽ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ഹോബികൾ, നെറ്റ് വർക്കിങ് അവസരങ്ങൾ , സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചിന്തകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ഹോബികൾ, നെറ്റ് വർക്കിങ് അവസരങ്ങൾ , സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചിന്തകൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
റിയൽ എസ്റ്റേറ്റ് സംബന്ധമായ ചർച്ചകൾ ഉണ്ടാകും. വീട് വില്പന, വാങ്ങൽ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക മാതാ പിതാക്കലുമായുള്ള സംവാദം, ബാല്യ കാലത്തെ കുറിച്ചുള്ള ചിന്ത, ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന, എന്നിവ പ്രതീക്ഷിക്കുക. ചില നീക്കങ്ങൾ സാവധാനം ആയിരിക്കണം. പഠനം, യാത്രകൾ, ആത്മീയ വിഷയങ്ങൾ, ആശയ വ്നിമയങ്ങൾ എന്നിവയ്ക്ക് വളരെ വലിയ പ്രാധാന്യം ആണുള്ളത്. ചെറു യാത്രകൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന, സഹോദരങ്ങൾ ബന്ധുക്കൾ എന്നിവരുമായി നടത്തുന്ന സംവാദം, പരസ്പരം സഹായിക്കാനുള്ള ശ്രമം, എഴുത്ത്, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നീ മേഖലയിൽ നിന്നുള്ള ജോലികൾ, എന്നിവ പ്രധാനം ആയിരിക്കും. ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. സാമ്പത്തിക വിഷയങ്ങളിലെ കുറിച്ചുള്ള ആശങ്ക ഈ അവസരം ഉണ്ടാകും. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ നടന്നു കൊണ്ടിരിക്കുന്നു . നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള ആഗ്രഹമാണ് മനസ്സിൽ. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ അധിക ഉത്തര വാദിതങ്ങൾ , കുടുംബയോഗങ്ങൾ, വസ്തു വകകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജീവിതത്തിൽ പുതിയ തുടക്കങ്ങൾ. പുതിയ കാഴ്ചപ്പാടുകൾ, ഇത് വരെ ഉള്ള ജീവിതത്തെ കുറിച്ചുള്ള വിലയിരുത്തലുകൾ , ബന്ധങ്ങളെ കുറിച്ച് വേറിട്ട കാഴ്ചപ്പാടുകൾ എന്നിവയും പ്രതീക്ഷിക്കുക . നിങ്ങളുടെ ബന്ധങ്ങളിൽ നിന്ന് പല തരം സങ്കീർണമായ സാഹചര്യങ്ങളും ഉയർന്നു വരാം . ഒരു തീരുമാനത്തിൽ എത്തുക എന്നത് ഈ അവസരം മാറ്റി വയ്ക്കുകയാവും നല്ലത്. പുതിയ തുടക്കങ്ങൾക്ക് വേണ്ടി അധിക അധ്വാനം ആവശ്യമായി വന്നേക്കാം. ഈ അവസ്ഥയെ പ്രായോഗികമായി നേരിടുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഉണ്ടാകാം. പുതിയ കാഴ്ചപ്പാടുകൾ, പുതിയ വ്യക്തികളെ പരിചയപ്പെടാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ബന്ധങ്ങളുടെ പുരോഗതിക്ക് വേണ്ടി ഉള്ള ചർച്ചകളും ഉണ്ടാകും. പുതിയ പാർട്ട് ടൈം ജോലിയെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ നടന്നു കൊണ്ടിരിക്കുന്നു . നിങ്ങളുടെ മൂല്യ വർധനക്ക് വേണ്ടി ഉള്ള ആഗ്രഹമാണ് മനസ്സിൽ. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ അധിക ഉത്തര വാദിതങ്ങൾ , കുടുംബയോഗങ്ങൾ, വസ്തു വകകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. ചെറു യാത്രകൾ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന, സഹോദരങ്ങൾ ബന്ധുക്കൾ എന്നിവരുമായി നടത്തുന്ന സംവാദം, പരസ്പരം സഹായിക്കാനുള്ള ശ്രമം, എഴുത്ത്, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നീ മേഖലയിൽ നിന്നുള്ള ജോലികൾ, എന്നിവ വളരെ പ്രധാനം ആയിരിക്കും. ശാരീരിരിക അസ്വസ്ഥതകൾ ഈ ആഴ്ച വര്ധിക്കുന്നതിനാൽ, കൂടുതൽ വിശ്രമം ആവശ്യമാകുന്നതാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾഈ ആഴ്ച ഉണ്ടാകുന്നതാണ്., ഏകാന്തനായി തീരാനുള്ള ആഗ്രഹം, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവ പ്രതീക്ഷിക്കുക .വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ഉള്ള പുരോഗതിക്ക് അല്പം കാല താമസം നേരിടാം . പുതിയ തുടക്കങ്ങൾക്ക് വേണ്ടി അധിക അധ്വാനം ആവശ്യമായി വന്നേക്കാം. ഈ അവസ്ഥയെ പ്രായോഗികമായി നേരിടുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഉണ്ടാകാം. പുതിയ കാഴ്ചപ്പാടുകൾ, പുതിയ വ്യക്തികളെ പരിചയപ്പെടാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ബന്ധങ്ങളുടെ പുരോഗതിക്ക് വേണ്ടി ഉള്ള ചർച്ചകളും ഉണ്ടാകും. സാമ്പത്തിക ക്രമീകരനങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം പുതിയ പാർട്ട് ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടർന്ന് കൊണ്ടേയിരിക്കും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം. ജോലിയിൽ പുതിയ വെല്ലുവിളികൾ, എന്നിവ പ്രതീക്ഷിക്കാം.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങൾ, പുതിയ ടീം ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ , ലാഭങ്ങൾക്ക് വേണ്ടി ഉള്ള പുതിയ പ്രോജക്ക്ട്ടുകളുടെ രൂപീകരണം ഈ ആഴ്ച ഉണ്ടാകുന്നതാണ്..സഹ പ്രവർത്തകരുമായുള്ള ബന്ധം, മറ്റു ടീം അംഗങ്ങളുമായുള്ള ചർച്ചകളിൽ ശ്രധിച്ചുള്ള നീക്കങ്ങൾ ഉണ്ടാകണം. പുതിയ ആരോഗ്യ ക്രമം , ഭക്ഷണ രീതികൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക .പ്രാർത്ഥന, ധ്യാനം എന്നിവയെ കുറിച്ചുള്ള താല്പര്യം ഉണ്ടാകാം. ദൂര യാത്രകൾ, ദൂര ദേശ വാസം, ആത്മീയ വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള കൂടുതൽ താൽപര്യവും ഉണ്ടാകും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരികമായ അസ്വസ്ഥതകൾ എന്നിവ ഈ അവസ്ഥയിൽ സാധാരണ ആയിരിക്കും. നിങ്ങളുടെ ബാധ്യതകളെ മനസിലാക്കാനുള്ള നല്ല അവസരമായി കാണുക. നീക്കങ്ങൾ കാണുന്നു. പുതിയ വ്യക്തി ബന്ധങ്ങൾക്കുള്ള അനേക അവസരങ്ങൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ, പുതിയ ബിസ്നസ് ബന്ധങ്ങൾ രൂപീകരിക്കാനുള്ള അവസരം, പുതിയ ജോലിക്കുള്ള അവസരം, ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
വേദിക്, വെസ്റ്റേണ് ജ്യോതിഷങ്ങളില് കഴിഞ്ഞ പതിനഞ്ചു വര്ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന് ഡല്ഹിയില് നിന്നും ജ്യോതിഷത്തില് സര്ട്ടിഫിക്കേഷന് കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന് റാവുവാണ് ഗുരു. ക്രിസ്ത്യന് തിയോളജിയില് വര്ഷമായി റിസേര്ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില് നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില് ഇപ്പോള് അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.