എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവം വളരെ ഏറെ പ്രാധാന്യം നേടും. നാലാം തീയതി ഈ ഭാവത്തിൽ നില്ക്കു ന്ന ശുക്രൻ , നാല്പതു ദിവസം നീണ്ട സ്ലോ ഡൗൺ മോദിലേക്ക് നീങ്ങുന്നതാണ്. ഈ ഭാവത്തിൽ ചൊവ്വയും നില്ക്കു ന്നു. ഒന്നാം ഭാവത്തിൽ നിന്ന് ഇവരണ്ടുംവിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ എഴാം ഭാവതിലെക്ക് ദൃഷ്ടി ചെയ്യും. അല്പീ നാളേക്ക് ഒന്നാം ഭാവത്തിലും രണ്ടാം ഭാവത്തിലും പല വിധ പരിവര്ത്തവനങ്ങളും സംഭവിക്കാം. വ്യക്തി ബന്ധങ്ങളിലും, ബിസിനസ് ബന്ധങ്ങളിലും നിങ്ങളുടെ ഇപ്പോഴുള്ള കാഴ്ചപ്പാടുകൾ മാറുന്ന സാഹചര്യങ്ങൾ പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളിൽ ഒരു പുനർ വിശകലനം വേണ്ടി വന്നേക്കാം. ഭൂത കാലത്ത് നിന്നുള്ള ബന്ധങ്ങൾ പിന്നെയും അവസരം തേടി വന്നേക്കാം. പക്ഷെ ഈ സമയം തീരുമാനങ്ങൾ നടപ്പിലാക്കാൻ ഉള്ളതല്ല . ചില ബന്ധങ്ങൾ വേണമോ വേണ്ടയോ എന്നാ തോന്നൽ പോലും ഈ അവസരം ഉണ്ടാകാം. പുതിയ ബിസിസ്ന്സ് പ്ലാനുകളെ കുറിച്ചുള്ള കൂടുതൽ ചര്ച്ചാകൾ, പുതിയ എഗ്രീമെന്റുകളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.

പത്താം തീയതി ചൊവ്വ നിങ്ങളുടെ രണ്ടാം ഭാവതിലെക്ക് എത്തുന്നതാണ്. ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം എന്നാ രണ്ടാം ഭാവത്തിൽ പുതിയ ഫിനാന്ഷ്യഎൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, അധിക ചെലവ് നിയന്ത്രിക്കാൻ ഉള്ള ആഗ്രഹം, രണ്ടാം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഉള്ള ആലോചന, നിങ്ങളുടെ കഴിവുകളെ കൂടുതൽ ഫല പ്രദമായി ഉപയോഗിക്കാൻ ഉള്ള അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത, എന്നിവ ഉണ്ടാകാം.

പന്ത്രണ്ടാം തീയതി ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എംന്നാ ആറാം ഭാവത്തിൽ പൂര്ണര ചന്ദ്രൻ ഉദിക്കും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള പരിശ്രമം പ്രതീക്ഷിക്കാം. പുതിയ ഭക്ഷണ ക്രമം, ഡയറ്റ്‌ എന്നിവയെ കുറിച്ചുള്ള റിസേര്ച് [പ്രതീക്ഷിക്കുക. ജോലിയിൽ ചില പ്രോജക്ക്ട്ടുകളുടെ പൂര്ത്തീ കരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള സീരിയസ് ചര്ച്ചരകൾ എന്നിവ പ്രതീക്ഷിക്കുക, ബാധ്യതകളെ കുറിച്ചുള്ള ആലോചനകൾ, അവയെ ലഘുകരിക്കാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള നടപടികൾ എന്നിവയും ഉണ്ടാകാ൦.

പതിന്ലാം തീയതി ബുധൻ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് എത്തും. നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ആശയ വിനിമയം പ്രതീക്ഷിക്കുക കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാനുള്ള കൂടുതൽ അവസരങ്ങൾ, കൂടുതൽ നെറ്റ് വര്ക്കിങ്., മള്ട്ടി ടാസ്ക്കിങ് എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി ഒന്നാം തീയതി ഈ ഭാവതിലെക്ക് സൂര്യൻ കൂടി എത്തുമ്പോൾ ഒന്നാം ഭാവത്തെ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ തുടക്കങ്ങൾ , പുതിയ സാമൂഹിക ബന്ധങ്ങൾ, വ്യക്തി ജീവിതത്തിൽ വരുന്ന പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഈ മാസം നിങ്ങളുടെ ഒന്നാം ഭാവത്തിലും, ഏഴാം ഭാവത്തിലും വളരെ അധികം മാറ്റങ്ങൾ ഉണ്ടാകാം.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവം ആയിരിക്കും ഈ മാസം വളരെ അധികം രൂപാന്തരത്തിനു വിധേയമാകുക. ശുക്രനും ചൊവ്വയും ഈ ഭാവത്തിൽ നില്ക്കു ന്നു. ശുക്രൻ നാലാം തീയതി മുതൽ സ്ലോ ഡൗൺ മോദിലേക്ക് നീങ്ങുകയും ചെയ്യും. ഈ ഭാവം മാനസിക സംമാര്ദ്ട്ങ്ങളുടെത് ആയതിനാൽ ഇനി ഉള്ള ദിവസങ്ങളിൽ ഓരോ വിഷയങ്ങളിലും നല്ല ശ്രദ്ധയോടെ നീങ്ങേണ്ടാതാണ്. ചൊവ്വയും ശുക്രനും ജോലി സ്ഥലം, ബാധ്യതകൾ,ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എ ന്നാ ആറാം ഭാവത്തെയും ദൃഷ്ടി ചെയ്യുന്നു. ഈ രണ്ടു ഭാവങ്ങളിലെ വിഷയങ്ങളിലും കൂടുതൽ കാര്യങ്ങൾ ഉണ്ടാകും. ഈ അവസ്ഥയിൽ ശാരീരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ജോലിയിലെ പുതിയ അവസരങ്ങൾ, അല്ലെങ്കിൽ നേരത്തെ ലഭിച്ചത് പോലെ ഉള്ള അവസരങ്ങളെ ഈ സമയം പ്രതീക്ഷിക്കുക. ഭൂത കാലത്തെ കുറിച്ചുള്ള ആലോചന, ആരോഗ്യം എമ്ച്ചപ്പെടുത്താനുള്ള അവസരങ്ങൾ . യോഗ പ്രാര്ത്ഥ്ന , ധ്യാനം എന്നിവയെ കുറിച്ചുള്ള റിസേര്ച്സ , സ്വന്ത ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടം, എന്നിവ പ്രതീക്ഷിക്കുക.

പത്താം തീയതി ചൊവ്വ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് എത്തും . നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, പുരോഗമനത്തിന് വേണ്ടി ഉള്ള കൂടുതൽ അവസരങ്ങൾ, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള കൂടുതൽ അവസരങ്ങൾ, ശാരീരിക അസ്വസ്ഥതകൾ, സ്വന്തം ശക്തി പ്രകടനത്തിനുള്ള തീവ്ര ശ്രമം, എന്നിവ പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ എത്തും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾ ആയിരിക്കും ഈ അവസരം കൂടുതൽ പരിവര്ത്ത നത്തിന് വിധേയമാകുക . ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ചെയ്യേണ്ട ജോലികളെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകും. . വിനോദത്തിനു വേണ്ടി കൂടുതൽ സമയം ചെലവാക്കാനുള്ള ആഗ്രഹം, ക്രിയേറ്റീവ് ജോലികളുടെ പൂര്ത്തീ്കരണം, പ്രേമ ബന്ധങ്ങളിൽ ഉണ്ടാകുന്ന പുതിയ വഴിത്തിരിവുകൾ , എന്നിവ പ്രതീക്ഷിക്കുക.

പതിനാലാം തീയതി വരെ ബുധൻ മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകള്സു ഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ സൂര്യനൊപ്പം ഉണ്ടാകും. പാര്ട്ണിർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, പാര്ട്ണടർ ഷിപ്പ് പ്രോജക്ക്ടുകളിൽ തിരുത്തലിനുള്ള ആലോചനകൾ, ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള യഥാര്ത്ഥ അവസ്ഥയുടെ തിരിച്ചറിവ്, പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള ആഗ്രഹം, ചില കൂട്ട്ടു കെട്ടുകളിൽ നിന്നുള്ള പിന്മാറ്റം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പതിനാലാം തീയതിക്ക് ശേഷം ബുധൻ രഹസ്യമയമായ പന്ത്രണ്ടാം ഭാവതിലെക്ക് നീങ്ങും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവതിലെക്ക് സൂര്യൻ ഇരുപത്തി ഒന്നാം തീയതിയും എത്തുന്നതാണ്. അപ്പോൾ ഈ ഭാവത്തെ സൂര്യൻ, ബുധൻ, സ്ലോ ഡൗൺ മോദിൽ ഉള്ള ശുക്രൻ എന്നിവ സ്വാധീനിക്കും. ആഴ്ചയുടെ അവസാനം ന്യൂ മൂൺ കൂടി ഈ ഭാവതിലെക്ക് എത്തുമ്പോൾ മാനസിക വ്യാപാരങ്ങളുടെ ഭാവമായ പന്ത്രണ്ടാം ഭാവത്തിൽ അധിക ഫോക്കസ് നല്കേങണ്ടി വരാം. ഈ മാസം ഈ ഭാവത്തിലെ വിഷയങ്ങൾ വളരെ ശക്തി പ്രാപിക്കും. ഭൂത കാലത്തേ കുറിച്ചുള്ള അവലോകനം., ഭാവി പദ്ധതികളെ കുറിച്ചുള്ള റിസേര്ച് , ആത്മീയമായ രീതിയിൽ ജീവിതത്തെ മനസിലാക്കാനുള്ള വ്യഗ്രത, നിഗൂഡ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം. ഭൂതകാലത്തിന്റെ ആവര്ത്തിനം , ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവര്ത്തയനങ്ങള്ക്ക് വേണ്ടി ഉള്ള ആഗ്രഹം. എന്നിവ പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ ശുക്രൻ ചൊവ്വ എന്നിവ നില്ക്കുുന്നു. നാലാം തീയതി ശുക്രൻ തന്റെ സ്ലോ ഡൗൺ മോദിലേക്ക് നീങ്ങുകയും ചെയ്യും. ഈ നീക്കം അടുത്ത നാല്പതു ദിവസത്തേക്ക് ഉണ്ടാകും. ഈ മാസം മുഴുവൻ ഈ ഭാവത്തിലെ വിഷയങ്ങൾ വളരെ അധികം നീക്കങ്ങൾ ഉണ്ടാകും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പല മാറ്റങ്ങളും പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളിൽ പല തിരുത്തലുകളും ഉണ്ടാകും. ഭൂത കാലത്ത് ഉണ്ടായിരുന്ന ചില ജോയിന്റ് പദ്ധതികളിൽ നിന്ന് പുതിയ അവസരങ്ങൾ ഉയര്ന്നു വന്നേക്കാം. ഇപ്പോൾ അംഗം ആയിരിക്കുന്ന ഗ്രൂപുകളിലെ നിലപാടുകളെ കുറിച്ചുള്ള സംശയ നിവാരണം പ്രതീക്ഷിക്കുക. ഭൂത കാലത്ത് നിങ്ങള്ക്കുളണ്ടായിരുന്ന സുഹൃത്തുക്കളെ കണ്ടു മുട്ടാനും ഈ അവസരം കഴിഞ്ഞേക്കാം. നിങ്ങളുടെ ലാഭങ്ങൾ, പ്രതീക്ഷകൾ എന്നിവയെ കുറിച്ചുള്ള റിസേര്ച്ചിാനു സമയം ആയി ക്കഴിഞ്ഞു. ഈ അവസരം നേരത്തെ നിങ്ങൾ ശ്രദ്ധിക്കാതെ പോയ ലൂപ് ഹോള്സ്ു നിശ്ചയമായും ദ്രിഷ്ടിയിൽ വരുന്നതായിരിക്കും. ഈ സ്ലോ ഡൗൺ നീക്കം നിങ്ങളുടെ അഞ്ചാം ഭാവത്തെയും സ്വാധീനിക്കും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങളിലും തിരുത്തലുകൾ ഉണ്ടാകും. ഈ ഭാവത്തിൽ നിന്ന് പുതിയ അവസരങ്ങൾ ഉണ്ടായി എന്ന് വരാം , പക്ഷെ ശുക്രൻ ശ്സ്ലോ ഡൗൺ മോദിൽ നീങ്ങുന്ന ഈ അവസരം തീരുമാനങ്ങളുടെ വിശകലനത്തിന് വേണ്ടി മാത്രം ഉപയോഗിക്കയാണ് ഉത്തമം. പുതിയ പ്രേമ ബന്ധം അല്ലെങ്കിൽ നേരത്തെ നിങ്ങളെ ആവശ്യമില്ല അന്നോ നിങ്ങള്ക്ക് ആവശ്യമില്ല എന്നോ തോന്നിയ വ്യക്തികളുടെ ആഗമനം , കുട്ടികളുടെ കൂടെ ഉള്ള കൂടുതൽ സമയം, അവരെ കൂടുതൽ സേവിക്കാൻ ഉള്ള സമായം എന്നിവ പ്രതീക്ഷിക്കുക

പത്താം തീയതി ചൊവ്വ നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് നീങ്ങും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന വിഷയങ്ങളിൽ അധിക ശ്രദ്ധ ഉണ്ടാകും. ഇത് ഒരു തിരിഞ്ഞു നോട്ടത്തിന്റെ സമയമാണ്. ചൊവ്വ തന്റെ സര്വ. ശക്തിയും മാനസിക സമ്മര്ദ്ദ ങ്ങളുടെ ഭാവമായ പന്ത്രണ്ടിൽ തന്നെ കേന്ദ്രീകരിച്ചിരിക്കുന്നു. പ്രാര്ത്ഥ്ന, ധ്യാനം എന്നീ വിഷയങ്ങളോട് കൂടുതൽ താല്പര്യം ഉണ്ടാകും. ഏകാന്തനായി തീരാനുള്ള പ്രലോഭനം പ്രതീക്ഷിക്കുക. ശരീരിരിക അസ്വസ്ഥതകൾ ഉണ്ടാകം. നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ചാരിറ്റി പ്രവര്തികലോടുള്ള താല്പര്യം, എന്നിവ പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളര്ച്ചസ,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമാകും. വീട് മാറ്റം, വില്പന , വാങ്ങൽ, റീ പെയരിങ് എന്നിവയുടെ സാധ്യതകൾ അന്വേഷിക്കും. വീടിനോട് സംബന്ധിച്ച വിഷയങ്ങളിൽ പ്രശ്ന പരിഹാരത്തിന് വേണ്ടി സമയം കണ്ടെത്തും. വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും തമ്മിൽ ഒരു ബാലന്സിങ്ങിന്റെ ആവശ്യം വന്നതായി തോന്നാം. മാതാവിനോടുള്ള ശ്രദ്ധ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂര്വ്വി കരെ സ്മരിക്കൽ എന്നിവയും പ്രതീക്ഷിക്കുക.

പതിനാലാം തീയതി വരെ ബുധൻ നിങ്ങളുടെ പത്താം ഭാവത്തിൽ ഉണ്ടായിരിക്കും. ഈ ഭാവത്തിൽ സൂര്യനും നില്ക്കു ന്നു. ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ വിഷയങ്ങലിൽ നിന്ന് വളരെ അധികം, അവസരങ്ങൾ ഉയര്ന്നു വരുന്നതാണ്. അധികാരികളിൽ നിന്നുള്ള ഉപദേശങ്ങൾ ലഭിക്കാം, ഒരു ജീവനക്കാരൻ എന്നാ നിലയിലുള്ള നിങ്ങളുടെ പ്രകടനം വിലയിരുത്തപ്പെടുന്ന സമയം ആയിരിക്കുന്നു. നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള ഉപദേശം ലഭിക്കാം. എഴുത്ത്, മീഡിയ, എലെക്ട്രോനിക്സ്, ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, പുതിയ ജോലി ബിസിനസ് അവസരത്തെ കുറിച്ചുള്ള ആലോചന, സഹ പ്രവര്തകരോടുള്ള ചര്ച്ച്കൾ, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയും ലഭിക്കാം.

പതിനാലാം തീയതിക്ക് ശേഷം ബുധനും, ഇരുപത്തി ഒന്നാം തീയതി സൂര്യനും, നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് എത്തും., മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങൾ മാസത്തിന്റെ രണ്ടാം പകുതിക്ക് ശേഷം വളരെ ആക്റ്റീവ് ആകുന്നതാണ്. ടീം ജോലികളെ കുറിച്ചുള്ള കൂടുതൽ ആശയങ്ങൾ, ഈ ജോലികളിൽ നിങ്ങളുടെ കൂടുതൽ പങ്കാളിത്തം, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ തിരുത്തലുകൾ, ഭാവിയെ കുറിച്ചുള്ള പുതിയ ശുഭ പ്രതീക്ഷകൾ, സമാന മന്സ്കരോടോതുള്ള പുതിയ ചര്ച്ചെകൾ, ഈ ചര്ച്ച കളിൽ നിന്ന് ഉടലെടുക്കുന്ന ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ, ലാഭകരമായ പദ്ധതികളെ കുറിച്ചുള്ള റിസേര്ച്ച, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം, ചാരിറ്റി പ്രവര്തനനഗൽ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാൻ ഉള്ള അനേക സാധ്യതകളും ഉണ്ടാകും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം, എംപ്ലോയർ, സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്ന പത്താം ഭാവം ഈ മാസം വളരെ പ്രാധാന്യം നേടും. ഈ ഭാവത്തിൽ ചൊവ്വയും ശുക്രനും നില്ക്കുലന്നു. നാലാം തീയതി മുതൽ അടുത്ത നാല്പതു ദിവസത്തേക്ക് ശുക്രൻ സ്ലോ ഡൗൺ മോദിലും ആയിരിക്കും. ജോലിയിലെ പുതിയ നീക്കങ്ങളെ ഈ അവസ്ഥ സൂചിപ്പിക്കുന്നു. ജോലിയിൽ പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ റീ വര്ക്ക്ഡ ചെയ്യേണ്ട ആവശ്യം ഉണ്ടാകാം. പുതിയ ബിസിനസ് അവസരങ്ങളും ഉണ്ടാകാം. അധികാരികളിൽ നിന്നുള്ള ഉപദേശം നിങ്ങൾ നേരാം വിധം സ്വീകരിക്കാൻ തയ്യാറാകാത്ത ഒരു അവസ്ഥ ഉണ്ടാകും. ജോലി സംബന്ധമായ യാത്രകൾ ഉണ്ടാകാം, കാരണം ചോവയും ശുക്രനും നിങ്ങളുടെ മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളര്ച്ചക,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തെയും സ്വാധീനിക്കും. ഭൂത കാലത്ത് നിങ്ങളെ സ്വാധീനിച്ചിരുന്ന വ്യക്തികളെ കാണാൻ കഴിഞ്ഞേക്കാം. ഈ തിരിച്ചു വരവുകൾ ഇപ്പോഴും ഫല പ്രദം ആകണം എന്നും ഇല്ല. അധിക ചിലവുണ്ടാകാം.

പത്താം തീയതി ചൊവ്വ നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് നീങ്ങും. മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. പുതിയ സുഹൃദ് ബന്ധങ്ങൾ നിങ്ങളെ തേടി എത്തിയേക്കാം. പുതിയ ടീം ജോലികളിൽ നിന്ന് അവസരങ്ങൾ പ്രതീക്ഷിക്കുക. ഈ ജോലികളില നിങ്ങളുടെ ശക്തി പ്രകടനം അനാവശ്യ സന്ദര്ഭ്ങ്ങൾ സ്രിഷ്ടിക്കതിരിക്കാൻ ശ്രമിക്കുക . കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ചേര്ന്ന്ക കൂടുതൽ പ്രവര്ത്തി്ക്കാനുള്ള സമയം, പുതിയ ഗ്രൂപ്പുകലിൽ ചേരാൻ ഉള്ള സാധ്യതകൾ എന്നിവയും പ്രതീക്ഷിക്കാം.

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് പന്ത്രണ്ടാം തീയതി പൂര്ണം ചന്ദ്രൻ ഉദിക്കും. കൂടുതൽ ആശയ വിനിമയങ്ങൾ, കൊണ്ട് ഈ മാസം വളരെ തിരക്കുള്ളതായിരിക്കും. സഹോദരങ്ങൾ സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സീരിയസ് ചര്ച്ച കൾ പ്രതീക്ഷിക്കാം. അവരെ സഹായിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. മീഡിയയിൽ കൂടുതൽ നീക്കങ്ങൾ നടത്താനുള്ള അവസരം, എഴുത്ത് എഡിറ്റിങ് എന്നിവയിലെ നിരവധി നീക്കങ്ങൾ, കൂടുതൽ ആശയ വിനിമായം കൊണ്ടുള്ള ജോലികൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള സാധ്യത, ചെറു യാത്രകളിൽ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. ബൗദ്ധികമായ കൂടുതൽ പ്രോജക്ക്ടുകൾ ഏറ്റെടുക്കും.

പതിനാലാം തീയതി വരെ ബുധൻ നിങ്ങളുടെ ഒന്പകതാം ഭാവത്തിൽ ഉണ്ടാകും. സൂര്യനും ഇരുപത്തി ഒന്നാം തീയതി വരെ ഇതേ ഭാവത്തില്നികല്ക്കും .ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ നിന്ന് പല നീക്കങ്ങളും പ്രതീക്ഷിക്കുക . ദൂര യാത്രകൾ പ്രതീക്ഷിക്കാം. ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം, തീര്ഥാടനം പുണ്യ പ്രവര്ത്തിുകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള സമയം, എന്നിവ ഉണ്ടാകും. വിദേശത്ത നിന്നുള്ള വാര്ത്തകകൾ ലഭിക്കാം., വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന , എഴുത്ത് , പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പതിനാലാം തീയതിക്ക് ശേഷം ബുധനും, ഇരുപത്തി ഒന്നാം തീയതി സൂര്യനും നിങ്ങളുടെ പത്താം ഭാവതിലെക്ക് എത്തും. ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവം പിന്നെയും ശക്തമാകും. ജോലിക്ക് വേണ്ടി ഉള്ള പല തയ്യാറെടുപ്പുകളും പ്രതീക്ഷിക്കുക. എഴുത്ത് , ആശയ വിനിമയം, മീഡിയ , ഇലെക്ട്രോനിക്സ് , എന്നാ മേഖലകളിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക . അധികാരികലോടുള്ള സംവാദം, മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ച്കൾ, പുതിയ അവസരങ്ങളെ കുറിച്ചുള്ള അന്വേഷണം, ജീവിതത്തെ പുതിയ രീതിയിൽ കാണാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവം ഈ മാസം വളരെ പ്രാധാന്യം നേടും. ചൊവ്വയും ശുക്രനും ഈ ഭാവത്തിൽ നില്ക്കു ന്നു., ശുക്രൻ നാലാം തീയതി മുതൽ സ്ലോ ഡൗൺ മോദിലേക്ക് നീങ്ങുകയും ചെയ്യും. അടുത്ത നാല്പതു ദിവസം ശുക്രൻ ഇതേ അവസ്ഥയിൽ ആയിരിക്കും. ഈ ഭാവം പഠനം, പരീക്ഷകൾ, എന്നിവയെ സൂചിപ്പിക്കുന്നു. ഇവയിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതായി വരും . ഈ അവസരം നേരത്തെ ശ്രമിച്ചു പരാജയപ്പെട്ട പഠന അവസരങ്ങള്ക്ക്ി വേണ്ടി ഉള്ളതായിരിക്കും. പ്രസിദ്ധീകരണം, എഴുത്ത് എന്നിവയിൽ നിന്നും നേരത്തെ വന്നു പോയ അവസരങ്ങലോ , പുതിയ അവസരങ്ങളോ പ്രതീക്ഷിക്കുക. ദൂര യാത്ര്കള്ക്കു ള്ള പദ്ധതികൾ ഉണ്ടാകും. ആത്മീയ വിഷയങ്ങളിൽ നിങ്ങളുടെ വിശ്വാസത്തെ പ്രകീര്ത്തി ക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാകാം. , ആത്മീയ വിഷയങ്ങളെ കുറിച്ച് പുതിയ തിരിച്ചറിവുകൾ ഉണ്ടാകും. ബന്ധ്നഗളിൽ പൂര്ഹീര് കരണം സംഭവിക്കാം.,ശുക്രനും ചൊവ്വയും ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തെ സ്വധീനിക്കുകയാൽ ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങളും ഉണ്ടാകാം.

പത്താം തീയതി ചൊവ്വ നിങ്ങളുടെ പത്താം ഭാവതിലെക്ക് നീങ്ങും. ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ വിഷയങ്ങളിൽ ഒരു കുതിച്ചു ചാട്ടത്തിനു നിങ്ങൾ തയ്യാറാകും. പുതിയബിസിനസ് അവസരങ്ങൾ, ജോലിയിൽ ഉള്ള പുതിയ നീക്കങ്ങൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അവസരങ്ങൾ, ഈ അവസരങ്ങളെ കുറിച്ചുള്ള റിസേര്ച്ല, അധികാരികളുടെ വക ഉപദേശ൦, ഈ ഉപദേശം സ്വീകരിക്കാൻ നിങ്ങൾ കാണിക്കുന്ന വൈമനസ്യം, അവരെ തിരുത്താനുള്ള നിങ്ങളുടെ വ്യഗ്രത, എന്നിവകൊണ്ട് ഈ മാസം വളരെ സംഭവ ബഹുലമാകും. 

പന്ത്രണ്ടാം, തീയതിനിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂര്ണവചന്ദ്രൻ ഉദിക്കും.ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരം എന്നാ രണ്ടാം ഭാവത്തിൽ ധനം, നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളിൽ ശ്രദ്ധിക്കാൻ ഇട വരും. പുതിയ ധന സമ്പാദന മാര്ഗ്ങ്ങളെ കുറിച്ചുള്ള ആലോചന , ചര്ച്ച്കൾ എന്നിവ പ്രതീക്ഷിക്കാം. അധിക ചെലവ് തടയാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള ഫിനാന്ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വര്ധ നയെ കുറിച്ചുള്ള ആലോചന, നിങ്ങളെ ആരും ചോദ്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്ത അവസ്ഥ, വളരെ സെന്സിോറ്റീവ് ആയിട്ടുള്ള ആശയ വിനിമയം എന്നിവ പ്രതീക്ഷിക്കുക.

പതിന്ലാം തീയതി വരെ ബുധനും, ഇരുപത്തി ഒന്നാം തീയതി വരെ സൂര്യനും എട്ടാം ഭാവത്തിൽ ഉണ്ടാകും.സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലെ ഈ വിഷയങ്ങളിൽ നിങ്ങൾ വളരെ ശ്രധാലുക്കാൾ ആയിരിക്കണം. ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള ആലോചന ഉണ്ടാകും. നിക്ഷേപങ്ങൾ, ടാക്സ്ഇന്ഷുറന്സ്എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ, പാര്ട്ണങർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, ഇവയിൽ പുതിയ സംഭവവികാസങ്ങൾ, വൈകാരിക ബന്ധങ്ങളിൽ പുതിയ വഴിതിരുവകൾ, ജോയിന്റ് സ്വത്തുക്കളിൽ മേൽ നടത്തുന്ന പുതിയ ചര്ച്ചകകൾ, എന്നിവ ഉണ്ടാകും.

പതിനാലാം തീയതി ബുധനും, ഇരുപത്തി ഒന്നാം തീയതോ സൂര്യനും നിങ്ങളുടെ ഒന്പതതാം ഭാവതിലെക്ക് എത്തും. അപ്പോൾ ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താം ഭാവം വളരെ പ്രധാനം ആകും.ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, അവയ്ക്ക് വേണ്ടി നടത്തുന്ന പ്ലാനുകൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം., തീര്ഥാടനം, ധ്യാനം, ആത്മീയ ലേഖനങ്ങൾ ശെരിയാണോ എന്ന് റിസേര്ച്ം ചെയ്യാനുള്ള വ്യഗ്രത, വിദേശത്ത നിന്നുള്ള വ്യകതികലോടുള്ള സംവാദം, ഭൂതകാലത് നിന്നുള്ള വ്യക്തികളുടെ ആഗമനം,പഠനം പരീക്ഷ എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിലെ അവസരങ്ങൾ എന്നിവ ഈ മാസം അവലരെ അധികം പ്രാധന്യം നേടും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവം ഈ മാസം വളരെ അധികo മാറ്റങ്ങള്ക്ക്വ വിധേയമാകും, ചൊവ്വയും ശുക്രനും ഈ ഭാവത്തിൽ നില്ക്കു ന്നു. നാലാം തീയതി മുതൽ അടുത്ത നാലപത് ദിവസത്തേക്ക് ശുക്രൻ സ്ലോ ഡൗൺ മോദിലും ആയിരിക്കും. വൈകാരിക ബന്ധ്നഗലെ ഈ ഭാവം സൂചിപ്പിക്കുന്നു.ശുക്രൻ സ്ലോ ഡൗൺ ചെയ്യുന്ന സമയം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്ന വ്യക്തികളെ പിന്നെയും കണ്ടു മുട്ടിയെക്കാം. പലവിധ സംഭവങ്ങൾ കൊണ്ട് നിങ്ങളുടെ മനസ്സിൽ ഭൂത കാലത്തെ കുറിച്ചുള്ള ചിന്തകൾ ഉണ്ടാകാം. ഈ ഭാവം സാമ്പത്തിക ബാധ്യതകളെ സൂചിപ്പിക്കുന്നു,. നിക്ഷേപങ്ങളെ കുറിച്ചുള്ള പല തരത്തിലുള്ള ആശങ്ക ഉണ്ടാകാം. ലോണുകൾ ലഭിക്കാനോ, ലോണുകൾ നല്കു വാനോ ഉള്ള അവസരങ്ങൾ ലഭിക്കാം, ധനസഹായം പെട്ടന്ന് ലഭിക്കാനുള്ള സാഹചര്യങ്ങളും നില നില്ക്കു ന്നു. വൈകാരിക ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക . ടാക്സ്, ഇന്ഷുറന്സ് എന്നിവയിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാകും. ജോയിന്റ് സ്വത്തുക്കൾ ഉപയോഗിച്ച് പുതിയ പ്രോജക്ക്ട്ടുകൾ ചെയ്യാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക.. ഈ അവസരം പരിവതനതിന്റെതാണ്., ബന്ധങ്ങളിൽ നിങ്ങൾ പുതിയ നിബന്ധനകൾ ഏര്പ്പൊടുതിയെക്കാം.

പത്താം തീയതി ചൊവ്വ ഒന്പ‍താം ഭാവതിലെക്ക് നീങ്ങും.ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിലെ വിഷയങ്ങളിൽ നിങ്ങൾ ശക്തിപ്രകടനം നടത്തും. വിശ്വാസം, മതം, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ നിങ്ങൾ തന്നെ പുകഴ്‌ത്തുന്ന അവസരങ്ങൾ ഉണ്ടാകാം. ഇവ മറ്റുള്ളവര്ക്ടത് സ്വീകാര്യമാണോ എന്നത് അന്വേഷിക്കണം. ദൂര യാത്രകൾ, വിദേശ യാതര്കൾ എന്നിവക്ക് വേണ്ടി തയ്യാറെടുക്കും.വിദേശത്ത നിന്നുള്ള വ്യക്തികളുമായി സംസാരിക്കാൻ ഉള്ള അവസരം,ഉപരി പഠനം, പരീക്ഷകൾ എന്നിവയും പ്രതീക്ഷിക്കുക., ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ നല്കുവകയോ, ഈ ട്രെയിനിങ്ങുകളിൽ പങ്കെടുക്കുകയോ ചെയും. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിലെ അവസരനഗലും നിങ്ങളെ തേടി എത്താം. ആത്മീയ വിഷയങ്ങളിൽ ഉള്ള ചര്ച്ചകകൾ, പ്രാര്ത്ഥിന, ധ്യാനം എന്നിവയിലെ അവസരങ്ങളും പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും.നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ കൂടുതൽ; ശ്രദ്ധ എത്തും. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക നിങ്ങളുടെ കാഴ്‌ച്ചപ്പടുകളില് പുതിയ മാറ്റങ്ങൾ ഉണ്ടാകാം. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക . ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ , നിങ്ങളിൽ തന്നെ കൂടുതൽ ശ്രദ്ധിക്കാനുള്ള പുതിയ സന്ദര്ഭ ങ്ങൾ ഉണ്ടാകാം.

പതിനാലാം തീയതി വരെ ബുധനും, ഇരുപത്തി ഒന്നാം തീയതി വരെ സൂര്യനും നിങ്ങളുടെ ഏഴാം ഭാവത്തിൽ ഉണ്ടാകും. വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ എഴാം ഭാവത്തിൽ ഇപ്പോഴുള്ള നീക്കങ്ങളുടെ തുടര്ച്ച സംഭവിക്കും. പുതിയ ബിസിനസ് ബന്ധങ്ങൾ, ഈ ബന്ധ്നഗളുടെ പുരോഗമനത്തിനായി പല ചര്ച്ചുകൾ, പുതിയ പങ്കാളികളെ കണ്ടെത്താൻ ഉള്ള ശ്രമങ്ങൾ. നിലവിൽ ഉള്ള ബന്ധത്തെ കുറിച്ചുള്ള സംശയ നിവാരണം, വിവാഹം, വിവാഹത്തിലേക്ക് എത്തിച്ചേരാവുന്ന ബന്ധ്നഗലെ കുറിച്ചുള്ള ആലോചന അവയെ കുറിച്ചുള്ള ചര്ച്ചനകൾ, ബന്ധങ്ങളിലെ പുരോഗമനത്തിന് തടസം നില്ക്കു ന്ന വസ്തുതകളെ കണ്ടു പിടിക്കാനുള്ള അവസരങ്ങളെ എന്നിവയും പ്രതീക്ഷിക്കുക.

പതിനാലാം തീയതിക്ക് ശേഷം ബുധനും., ഇരുപത്തി ഒന്നാം തീയതി ബുധനും നിങ്ങളുടെ എട്ടാം ഭാവതിലെക്ക് നീങ്ങും. സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങള്ക്ക് ഈ മാസം വലിയ പ്രാധാന്യം ആണുള്ളത്.വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള സീരിയസ് ചര്ച്ച കൾ പ്രതീക്ഷിക്കുക. ഈ ബന്ധങ്ങളിൽ പുതിയ നിലപാടുകൾ സ്വീകരിക്കും. നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, പങ്കാളിത്തം എന്നിവയിൽ പല പുതിയ നീക്കങ്ങളും ഉണ്ടാകും. സൂര്യൻ ഈ ഭാവത്തിൽ നില്ക്കു മ്പോൾ അത്ര സുഖകരം അല്ലാത്ത നീക്കങ്ങൾ ഉണ്ടാകും എന്നാണു. അത് പാര്ട്ണരർ ഷിപ്പ് ചര്ച്ചങകളിൽ ആയിരിക്കാം, അല്ലെങ്കിൽ ലോണുകൾ ലഭിക്കുന്നതിനോ കൊടുക്കുന്നതിനോ ഉള്ള ചര്ച്ച്കളിൽ ആയിരിക്കാം, ശുക്രനും ഈ ഭാവത്തിൽ സ്ലോ ഡൗൺ നടത്തുമ്പോൾ സാമ്പത്തിക കാര്യങ്ങളിൽ അതിയായ ശ്രദ്ധ വേണ്ടി വരും എന്നാ സൂചന ആണ് ലഭിക്കുന്നത്.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എന്ന എഴാം ഭാവത്തിലെ വിഷയങ്ങൾ ഈ മാസം വളരെ അധികം പ്രാധാന്യം അര്ഹിിക്കും. ഈ ഭാവത്തിൽ ശുക്രനും ചൊവ്വയും നില്ക്കു ന്നു ഈ ഭാവം പല തരത്തിലുള്ള ബന്ധങ്ങളെ സൂചിപ്പിക്കുന്നു. വിവാഹം, വിവാഹത്തോട് അടുത്ത ബന്ധങ്ങൾ എന്നിവയിൽ നിന്ന് പുതിയ അവസരങ്ങൾ ഉണ്ടാകും. ഭൂതകാലത് നില നിന്നിരുന്ന ബന്ധങ്ങളെ കുറിച്ചുള്ള ഓര്മ‍പ്പെടുത്തലുകൾ ഉണ്ടാകുന്ന സമയം ആണ്.ചില ബന്ധ്നഗളിൽ പൂര്തീകരണവും സംഭവിക്കാം. ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള വിവിധ ചര്ച്ച്കൾ നടന്നേക്കാം. ബന്ധ്നഗളിൽ നിങ്ങളുടെ നിലപാടുകൾ വളരെ പ്രാധാന്യം നേടും. ഈ നീക്കങ്ങൾ ബിസിനസ് ബന്ധങ്ങളിലും , പാര്ട്ണ്ർ ശിപ്പുകളിലും ഉണ്ടാകാം ഉണ്ടാകാം.

പത്താം തീയതി ചൊവ്വ നിങ്ങളുടെ എട്ടാം ഭാവതിലെക്ക് യാത്രയാകും.സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്ന വിഷയങ്ങളിൽ നിങ്ങൾ അനാവശ്യമായ തീരുമാനങ്ങൾ എടുക്കാൻ പ്രലോഭിക്കപ്പെട്ടെക്കാം. ചൊവ്വ ഈ ഭാവത്തിൽ നില്ക്കു മ്പോൾ ജീവിത/ബിസിനസ് പങ്കാളികളുമായുള്ള വാഗ്വാദം സാധാരണ ആയിരിക്കും. പാര്ട്ണകർ ഷിപ്പുകളെ ചൊല്ലി ഉള്ള ചര്ച്ച കൾ, പുതിയ ജോയിന്റ് പദ്ധതികള്ക്ക്ി വേണ്ടി ഉള്ള തീരുമാനം, നിക്ഷേപങ്ങളുടെ സ്ഥിരതയെ കുറിച്ചുള്ള ചര്ച്ച കൾ, ലോണുകൾ ലഭിക്കാനും നല്കാനനും ഉള്ള വ്യഗ്രത,. വൈകാരിക ബന്ധങ്ങളിൽ നിങ്ങള്ക്കുനള്ള കഠിനമായ നിലപാടുകൾ, അവ വരുത്തി വെക്കുന്ന ആശങ്ക,എന്നിവ പ്രതീക്ഷിക്കുക .ഇന്സുരന്സ്ക, ടാക്സ് എന്നിവയിൽ തിരുത്തലുകൾ നടത്തും. നിഗൂഡമായ വിഷയങ്ങലോടുള്ള താല്പര്യം, പുതിയ ഫിനാന്ഷ്യ്ൽ പ്ലാനിങ്ങിനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി പന്ത്രണ്ടാം ഭാവത്തിൽ പൂര്ണം ചന്ദ്രൻ ഉദിക്കും. ഈ ഭാവം രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളിൽ മനസ് തങ്ങി നില്ക്കും . നിഗൂഡ വിഷയങ്ങളോടുള്ള അധിക താല്പര്യം പ്രതീക്ഷിക്കുക. പ്രാര്ത്ഥെന, ധ്യാനം, എന്നിവയ്ക്ക് വേണ്ടി സമയം കണ്ടെത്തും. ഈ ഭാവം മാനസിക സമ്മര്ദ്ദളങ്ങളുടെ ഭാവമാകയാൽ പല വിധ വ്യാകുലതകളും നിങ്ങളിൽ എത്താം. പക്ഷെ ഇതെല്ലാം താല്ക്കാ ലികമാണ്. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പുതിയഉള്വിവളികൾ എന്നിവ പ്രതീക്ഷിക്കുക.

പതിനാലാം തീയതി വരെ ബുധനും, ഇരുപത്തി ഒന്നാം തീയതി വരെ സൂര്യനും നിങ്ങളുടെ ആറാം ഭാവത്തിൽ ഉണ്ടാകും.ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എംന്നാ ആറാം ഭാവത്തിൽ ഇപ്പോഴുള്ള സംഭവങ്ങളുടെ തുടര്ച്ച പ്രതീക്ഷിക്കുക. ജോലിയെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ, ജോലിയിൽ ലഭിക്കുന്ന പുതിയ ഉത്തര വാദിതങ്ങൾ, ആശയ വിനിമയം, മീഡിയ, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന,ആരോഗ്യത്തെ കുറിച്ചുള്ള ആലോചന, ആരോഗ്യം മെച്ചപ്പെടുത്താനുള്ള മാര്ഗ ങ്ങളുടെരിസേര്ച് എന്നിവ പ്രതീക്ഷിക്കുക.

പതിനാലാം തീയതിക്ക് ശേഷം ബുധനും, ഇരുപത്തി ഒന്നാം തീയതിക്ക് ശേഷം സൂര്യനും ഏഴാം ഭാവതിലെക്ക് നീങ്ങും.വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ എഴാം ഭാവത്തില്ബെന്ധങ്ങൾ, ബിസിനസ്/ജീവിത ബന്ധങ്ങളിൽ പല തര൦ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക പുതിയ ബന്ധങ്ങൾ, പലബിസിനസ് ബന്ധങ്ങൾ, വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ ഈ മാസം നിങ്ങൾ കൂടുതൽ സമയം ചിലവഴിക്കും. നിങ്ങളുടെ രാശിയുടെ അധിപനായ ശുക്രൻ സ്ലോ ഡൗൺ മോദിൽ നീങ്ങുന്നതിനാൽ, ബന്ധങ്ങൾ നടപ്പിലാക്കാനുള്ള തീരുമാനങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമാകും.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എങന്നാ ആറാം ഭാവ൦ ഈ മാസം വളരെ അധികം പ്രാധാന്യം നേടും. ഈ ഭാവത്തിൽ ശുക്രനും ചൊവ്വയും നില്ക്കു ന്നു. ശുക്രന്നാ്ലാം തീയതി നാല്പതതു ദിവസം നീണ്ട സ്ലോ ഡൗൺ മോദിലേക്ക് നീങ്ങുകയും ചെയ്യും . ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പല നീക്കങ്ങളും പ്രതീക്ഷിക്കുക. ഈ ഭാവം സാമ്പത്തികവും , ശാരീരിരികവും മാനസികവുമായ ബാധ്യതകളെ സൂചിപ്പിക്കുന്നു. ശുക്രൻ ഇ ഭാവത്തിൽ തന്നെ സ്ലോ ഡൗൺ നീക്കം നടത്തുമ്പോൾ പല വിധ ബാധ്യതകള്ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള നീക്കങ്ങളിൽ റിസ്ക്‌ എടുക്കാതിരിക്കുക. അധിക ചെലവ് ഉണ്ടാകാനുള്ള സകല സാഹചര്യങ്ങളും ഒഴിവാക്കുക. ആരോഗ്യ൦ സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള റിസേര്ച്ര നടത്തുക..പുതിയ ചികിത്സ പദ്ധതി, സൗന്ദര്യ സംരക്ഷണ മാര്ഗതങ്ങൾ എന്നിവയിൽ സാവധാനം തീരുമാനം എടുക്കുക സൗന്ദര്യം, കല എന്നാ മേഖലകളിൽ നിന്നുള്ള പുതിയ പ്രോജക്ക്ട്ടുകൾ പ്രതീക്ഷിക്കാം. സഹ പ്രവര്ത്തികരുമായുള്ള ബന്ധം ശ്രദ്ധ നേടും.ജോലിയിലെ പുതിയ പ്രോജക്ക്ടുകൾ, പുതിയ ജോലിക്കുള്ള ആലോചന, എന്നിവ പ്രതീക്ഷിക്കുക

പത്താം തീയതി ചൊവ്വ നിങ്ങളുടെ ഏഴാം ഭാവതിലെക്ക് യാത്രയാകും.വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എങന്നാ എഴാംഭാവത്തിലെ വിഷയങ്ങലിൽ നിങ്ങളുടെ പ്രാധാന്യത്തിനു വേണ്ടി ശ്രമിക്കുന്ന നാളുകളാണ് ഇനി വരുന്നത് . പുതിയ വിവാഹ ബന്ധം, ബിസിനസ് ബന്ധം എന്നിവയുടെ സാധ്യതകളെ കുറിച്ച് അന്വേഷിക്കും. നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ശ്രമം നടത്തുന്ന. ഈ ബന്ധങ്ങള്ക്ക് വിലങ്ങു തടിയായി നില്ക്കു ന്ന വിഷയങ്ങളെ ഡീൽ ചെയ്യാൻ ഉള്ള ശ്രമം ഉണ്ടാകും. പങ്കാളികലോടുള്ള ചര്ച്ചഎ പ്രതീക്ഷിക്കുക. ഈ ചര്ച്ചഉകളിൽ കൂടുതൽ ക്ഷമ ഉണ്ടാകേണ്ടതാണ്.നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുതുവാനുള്ള നല്ല സമയമായി ഈ ട്രാന്സിട്ടിനെ കാണുക

 പന്ത്രണ്ടാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂര്ണക ചന്ദ്രൻ ഉദിക്കും.മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ വൈകാരികമായ നീക്കങ്ങൾ പ്രതീക്ഷിക്കുക. സുഹൃദ് ബന്ധങ്ങൾ, ലോങ്ങ്‌ ടേം ബന്ധങ്ങൾ എന്നിവയിൽ പല പുതിയ അവസരങ്ങലും ഉയര്ന്നു വരാം. സുഹൃദ് ബന്ധ്നഗളിൽ കൂട്ടലുകാലോ കുറക്കലുകളോ ഉണ്ടാകാം.പുതിയ ഗ്രൂപുകളില്ചേകരാനുള്ള സാഹചര്യം ഉണ്ടാകും. ടീം ജോലികളിൽ നിങ്ങളുടെ ഭാഗത്തെ കുറിച്ചുള്ള കടുത്ത ആലോചന പ്രതീക്ഷിക്കുക.

പതിനാലാം തീയതി വരെ ബുധനും, ഇരുപത്തി ഒന്നാം തീയതി വരെ സൂര്യനും നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നില്ക്കും .ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഇപ്പോഴുള്ള നീക്കങ്ങൾ തുടരും. വിനോദത്തിനു വേണ്ടി കൂടുതൽ സമയം ചെലവാക്കും. നിങ്ങളെ തന്നെ പ്രോമോട്റ്റ് ചെയ്യാനുള്ള ആഗ്രഹം , അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക . പുതിയ ഹോബികൾ തിരഞ്ഞെടുക്കാനുള്ള അവസരമാണ്. ഈ ഹോബികളെ ഒരു വരുമാന മാര്ഗം എന്നാ നിലയിൽ സമീപിക്കാനുള്ള അവസരവും എത്താം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് യോജിച് പ്രവര്ത്തി ക്കാനുള്ള സാധ്യതയും ഉണ്ടാവാം. സ്വന്തം സംരംഭങ്ങള്ക്ക്ം വേണ്ടി ഉള്ള പ്ലാനുകൾ തയ്യാറാക്കും.

പതിനാലാം തീയതി ബുധനും, ഇരുപത്തി ഒന്നാം തീയതി സൂര്യനും നിങ്ങളുടെ ആറാം ഭാവതിലെക്ക് നീങ്ങും. ഇതേ ഭാവത്തിൽ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നില്ക്കു കയും ചെയ്യുന്നു.ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ,വളര്ത്തു മൃഗങ്ങള്എംന്നാ ആറാം ഭാവത്തിൽജോലിക്ക് വേണ്ടിഉള്ള പുതിയ സാഹചര്യങ്ങൾ ഉയര്ന്നയ വരും. പുതിയ ജോലി, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, പുതോയ ജോലിയെ കുറിച്ചുള്ള ചിന്ത, ആരോഗ്യം മെച്ചപ്പെടുത്താനുള്ള സാഹചര്യം, സഹ പ്രവര്ത്തികരെ കുറിച്ചുള്ള ആലോചന., എഴുത്ത്, മീഡിയ സൗന്രയം, കല, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
 ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ശുക്രനും ചൊവ്വയും നില്ക്കു ന്നു.ശുക്രന്നാതലാം തീയതി നാല്പതതു ദിവസം നീണ്ട സ്ലോ ഡൗൺ മോദിലേക്ക് നീങ്ങുകയും ചെയ്യും. അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ ആയിരിക്കും ഈ മാസം കൂടുതൽ ഫോക്കസ്. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകും. നിങ്ങളുടെ വരുമാന മാര്ഗ്ങ്ങല്കെ സ്വന്തം സംരംഭങ്ങൾ കൊണ്ട് മെച്ചപ്പെടുതാൻ ഉള്ള ശ്രമമങ്ങൾ ഉണ്ടാകാം. ഈ ഭാവം പ്രേമ ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നില്ക്കു ന്ന ഈ സമയം പ്രേമബന്ധങ്ങളിൽ പുതിയ നിലപാടുകൾ എടുക്കേണ്ടി വന്നേക്കാം. ഭൂതകാലത്തെബന്ധങ്ങളെ കുറിച്ചുള്ള ഒര്മപ്പെദുതലുകലുമായി പ്രപഞ്ചം നിങ്ങളെ സമീപിചെക്കാം. പ്രേമ ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ അല്പം സാവധാനം നീങ്ങുക. ക്രിയേറ്റീവ് ജോലികളിൽ നിങ്ങളുടെ കൂടുതൽ ശ്രദ്ധ ഉണ്ടാകും.ഈ ജോലികളിൽ റീ വര്ക്ക്ല വേണ്ടി വന്നേക്കാം. സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം രണ്ടാമത് പരിശോധിക്കേണ്ടി വന്നേക്കാം. കൂടുതൽ തൃപ്തികരമായി ചെയ്യാനുള്ളനടപടികൾ സ്വീകരിക്കേണ്ടി വന്നേക്കാം. പുതിയ ഹോബികളെ കുറിച്ചുള്ള ആലോചന, ഈ ഹോബികളിൽ നിന്ന് ലാഭം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കൽ എന്നിവ പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള നിങ്ങളുടെ ഇടപെടലുകള്ശാക്തമാകും.

ചൊവ്വ പത്താം തീയതി ആറാം ഭാവതിലെക്ക് നീങ്ങും. ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ർ, ശത്രുക്കൾ, വളര്ത്തു മൃഗങ്ങള്എന്ന ആറാം ഭാവത്തിൽജോലിക്ക് വേണ്ടിഉള്ള പുതിയ സാഹചര്യങ്ങൾ ഉയര്ന്നവ വരും. പുതിയ ജോലി, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ,പുതിയജോലിയെ കുറിച്ചുള്ള ചിന്ത, ആരോഗ്യം മെച്ചപ്പെടുത്താനുള്ള സാഹചര്യം, സഹ പ്രവര്ത്തോകരെ കുറിച്ചുള്ള ആലോചന., ചെറു പ്രോജക്ക്ട്ടുകളിൽ നിങ്ങളുടെ കൂടുതൽ സമയവും ഇന്വെ,സ്റ്റ്‌ ചെയ്യേണ്ട അവസ്ഥ, എന്നിവ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തെകരുമായുള്ള ബന്ധത്തിൽ കൂടുതൽ ശ്രദ്ധ ഉണ്ടാവേണ്ടി വരും.

പന്ത്രണ്ടാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂര്ണല ചന്ദ്രൻ ഉദിക്കും.ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നാ പത്താം ഭാവത്തിൽ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും തമ്മിലുള്ള ബാലന്സിം ഗ് വേണ്ടി വരും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലി സ്ഥലം മാറുന്നതിനെ കുറിച്ചുള്ള ചർച്ചകൾ, അധികാരികലോടുള്ള ചര്ച്ചികൾ, പുതിയ പ്രോജക്ക്ടുകളെ കുറിച്ചുള്ള പഠനം, എന്നിവ പ്രതീക്ഷിക്കുക.

പതിനാലാം തീയതി വരെ ബുധനും, ഇരുപത്തി ഒന്നാം തീയതി വരെ സൂര്യനും നിങ്ങളുടെ നാലാം ഭാവത്തിൽ ഉണ്ടാകും.മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളര്ച്ചോ,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഇപ്പോഴുള്ള നീക്കങ്ങൾ തുടരും.വീടിനോട് സംബന്ധിച്ച പല ജോലികളും ഉണ്ടാകും, റീ പെയരിങ്, വീട് വില്പന, വാങ്ങൽ, മാറ്റം തുങ്ങി മറ്റു പല റിയൽ എസ്റ്റേറ്റ് ഡീലുകളുംപ്രതീക്ഷിക്കാം. വീടുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ, ബന്ധുജനങ്ങളിൽ നിന്നുള്ള വാര്ത്തികൾ, കുടുംബ യോഗങ്ങൾ, പൂര്വിിക സ്മരണ എന്നിവയും പ്രതീക്ഷിക്കുക

പതിനാലാം തീയതിക്ക് ശേഷം ബുധനും, ഇരുപത്തി ഒന്നാം തീയതിക്ക് ശേഷം സൂര്യനും നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് നീങ്ങും. സ്ലോ ഡൗൺ മോദിൽ ഉള്ള ശുക്രനും ഈ ഭാവത്തിൽ നില്ക്കു ന്നു.ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് വളരെ അധികം നീക്കങ്ങൾ ഉണ്ടാകും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
 മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളര്ച്ചി,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ശുക്രനും ചൊവ്വയും നില്ക്കു ന്നു.ശുക്രൻ നാലാം തീയതി നാല്പതതു ദിവസം നീണ്ട സ്ലോ ഡൗണ്മോംഡിലേക്ക് നീങ്ങുകയും ചെയ്യും., എന്നാ നാലാം ഭാവത്തിൽ ഇപ്പോഴുള്ള നീക്കങ്ങൾ തുടരും. വീടിനോട് സംബന്ധിച്ച പല ജോലികളും ഉണ്ടാകും, റീ പെയരിങ്, വീട് വില്പന, വാങ്ങൽ, മാറ്റം തുങ്ങി മറ്റു പല റിയൽ എസ്റ്റേറ്റ് ഡീലുകളുംപ്രതീക്ഷിക്കാം. വീടുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ, ബന്ധുജനങ്ങളിൽ നിന്നുള്ള വാര്ത്താകൾ, കുടുംബ യോഗങ്ങൾ, പൂര്വിനക സ്മരണ എന്നിവയും പ്രതീക്ഷിക്കുക . ശുക്രന്സ്ലോു ഡൗൺ ചെയ്യുന്ന ഈ അവസ്ഥയിൽ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ അല്പം സാവധാനം പാലിക്കുന്നത് നന്നായിരിക്കും. നാലാം ഭാവം നിങ്ങളുടെ സ്വകാര്യതയെ സൂചിപ്പിക്കുന്നു. ശുക്രൻ സ്ലോ ഡൗൺ ചെയ്യുന്ന ഈ അവസരം ഭൂതകാലത്തെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ പ്രതീക്ഷിക്കുക. പുതിയ പല തുടക്കങ്ങള്ക്കുംണ അവസരം ഉണ്ടാകും എങ്കിലും ഇവയിൽ എല്ലാം തന്നെ അല്പം സാവധാനം നീങ്ങുന്നതായിരിക്കും നല്ലത്.

പത്താം തീയതി ചൊവ്വ നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് നീങ്ങും.വിനോദത്തിനു വേണ്ടി കൂടുതൽ സമയം ചെലവാക്കും. നിങ്ങളെ തന്നെ പ്രോമോട്റ്റ് ചെയ്യാനുള്ള ആഗ്രഹം , അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക . പുതിയ ഹോബികൾ തിരഞ്ഞെടുക്കാനുള്ള അവസരമാണ്. ഈ ഹോബികളെ ഒരു വരുമാന മാര്ഗംള എന്നാ നിലയിൽ സമീപിക്കാനുള്ള അവസരവും എത്താം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് യോജിച് പ്രവര്ത്തി ക്കാനുള്ള സാധ്യതയും ഉണ്ടാവാം. സ്വന്തം സംരംഭങ്ങള്ക്ക്ം വേണ്ടി ഉള്ള പ്ലാനുകൾ തയ്യാറാക്കും.

പന്ത്രണ്ടാം തീയതി നിങ്ങളുടെ ഒന്പഭതാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും., ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ പല പുതിയ നീക്കങ്ങളും ഉണ്ടാകും. ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് ,ഉപരി പഠനത്തിനുള്ള ആഗ്രഹം, എഴുത്ത്പ്രസിദ്ധീകരണം എന്നിവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, ആത്മീയ ലേഖനങ്ങൾ വായിക്കാൻ ഉള്ള താല്പര്യം, വിദേശത്ത നിന്നുള്ള വാര്ത്ത്കൾ ലഭിക്കൽ, വിദേശ സംസ്കാരവുമായുള്ള അടുപ്പം എന്നിവയും പ്രതീക്ഷിക്കുക.

പതിനാലാം തീയതി വരെ ബുധനും, ഇരുപത്തി ഒന്നാം തീയതി വരെ സൂര്യനും നിങ്ങളുടെ മൂന്നാം ഭാവത്തിൽ ഉണ്ടാകും.ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ഇപ്പോഴുള്ള നീക്കങ്ങൾ തന്നെ പ്രതീക്ഷിക്കുക. ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ ഉണ്ടാകും,ചെറു യാത്രകൾ , ജോലി സംബന്ധമായ ചെറു കോഴ്സുകൾ, പഠന,൦, പരീക്ഷ എന്നിവയിൽ ഉള്ള ശ്രദ്ധ, സഹോദരങ്ങൾ, സഹോദര തുല്യരായവർ എന്നിവരോടുള്ള സംസാര൦ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

അതിനു ശേഷം ബുധനും സൂര്യനും നാലാം ഭാവത്തെ സ്വാധീനിക്കും.
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളര്ച്ചി,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽശുക്രൻ സ്ലോ ഡൗൺ മോദിൽ നില്ക്കു ന്നതിനാൽ ഈ വിഷയങ്ങ;ലിൽ നല്ല ശ്രദ്ധ വേണ്ടി വന്നേക്കാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
 ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ശുക്രനും, ചൊവ്വയും നില്ക്കു ന്നു ശുക്രൻ നാലാം തീയതി നാല്പെതു ദിവസം നീണ്ട സ്ലോ ഡൗണ്മോ്ഡിലേക്ക് നീങ്ങുകയും ചെയ്യും. ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ ഉണ്ടാകും, ചെറു യാത്രകൾ , ജോലി സംബന്ധമായ ചെറു കോഴ്സുകൾ, പഠന,൦, പരീക്ഷ എന്നിവയിൽ ഉള്ള ശ്രദ്ധ, സഹോദരങ്ങൾ, സഹോദര തുല്യരായവർ എന്നിവരോടുള്ള സംസാര൦ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ശുക്രൻ സ്ലോ ഡൗൺ ചെയ്തു നില്ക്കുകന്ന ഈ അവസ്ഥയിൽ നടത്തുന്ന ആശയ വിനിമയങ്ങൾ ശെരി തന്നെ ആണോ എന്ന് ഉറപ്പ് വരുത്തേണ്ടി വരും. പഠനം, പരീക്ഷ എന്നിവയിലും കൂടുതൽ അധ്വാനം ആവശ്യമാകാം. ഭൂതകാലത്തെ കുറിച്ചുള്ള ആലോചനകൾ മനസ്സിൽ നിറയാം.

പത്താം തീയതി ചൊവ്വ നിങ്ങളുടെ നാലാം ഭാവതിലെക്ക് നീങ്ങും. മാതാപിതാക്കൾ, സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളര്ച്ചയ, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽവീടിനോട് സംബന്ധിച്ച പല ജോലികളും ഉണ്ടാകും, റീ പെയരിങ്, വീട് വില്പന, വാങ്ങൽ, മാറ്റം തുങ്ങി മറ്റു പല റിയൽ എസ്റ്റേറ്റ് ഡീലുകളുംപ്രതീക്ഷിക്കാം. വീടുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ, ബന്ധുജനങ്ങളിൽ നിന്നുള്ള വാര്ത്തനകൾ, കുടുംബ യോഗങ്ങൾ, പൂര്വിനക സ്മരണ എന്നിവയും പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി നിങ്ങളുടെ എട്ടാം ഭാവത്തിൽ പൂര്ണക ചന്ദ്രൻ ഉദിക്കും.സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്,എന്നാ എട്ടാം ഭാവത്തെ ഈ പൂര്ണ ചന്ദ്രൻ സ്വാധീനിക്കും. ഈ ഭാവം വൈകാരിക ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഈബന്ധങ്ങളിൽ നിങ്ങൾ പരിവര്ത്തനനം ആഗ്രഹിക്കുന്നു. ബിസിനസ്/ജീവിതബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാനുള്ള അവസരങ്ങൾ വന്നേക്കാം.ലോണുകൾ ലഭിക്കാനോ കൊടുക്കാനോ ഉള്ള ആലോചന ഉണ്ടാകും. നിക്ഷേപങ്ങൾ, ടാക്സ്ഇന്ഷുറന്സ്എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ, പാര്ട്ണകർ ഷിപ്പുകളെ കുറിച്ചുള്ള കടുത്ത ആലോചന, ഇവയിൽ പുതിയ സംഭവ വികാസങ്ങൾ, വൈകാരിക ബന്ധങ്ങളിൽ പുതിയ വഴിതിരുവകൾ, ജോയിന്റ് സ്വത്തുക്കളിൽ മേൽ നടത്തുന്ന പുതിയ ചര്ച്ചകകൾ, എന്നിവ ഉണ്ടാകും. പതിനാലാം തീയതി വരെ ബുധനും, ഇരുപത്തി ഒന്നാം തീയതി വരെ സൂര്യനും നിങ്ങളുടെ രണ്ടാം ഭാവത്തിൽ ഉണ്ടാകും.ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽധനം, നിങ്ങളുടെ മൂല്യം എന്നീ വിഷയങ്ങളിൽ ശ്രദ്ധിക്കാൻ ഇട വരും. പുതിയ ധന സമ്പാദന മാര്ഗങങ്ങളെ കുറിച്ചുള്ള ആലോചന , ചര്ച്ചുകൾ എന്നിവ പ്രതീക്ഷിക്കാം. അധിക ചെലവ് തടയാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള ഫിനാന്ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വര്ധിനയെ കുറിച്ചുള്ള ആലോചന,. പുതിയ പാര്ട്ട് ടൈം ജോലികള്ക്ക്ങ വേണ്ടി ഉള്ള ശ്രമം, അതിനു വേണ്ടി ഉള്ള ചര്ച്ചടകൾ, നിങ്ങളുടെ മൂല്യം വര്ധിഉപ്പിക്കാനുള്ള പദ്ധതികളുടെ ആവിഷ്കാരം എന്നിവ ഉണ്ടാകും.

അതിനു ശേഷം സൂര്യനും ബുധനും മൂന്നാം ഭാവതിലെക്ക് നീങ്ങും സ്ലോ ഡൗൺ മോദിൽ നില്ക്കു ന്ന ശുക്രനും ഇതേ ഭാവത്തിൽ ആണ്.ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് വളരെ അധികം ശ്രദ്ധ ഉണ്ടാവേണ്ടതാണ്.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ശുക്രനും ചൊവ്വയും നില്ക്കു ന്നു., ശുക്രൻ നാലാം തീയതി നാല്പ തു ദിവസം നീണ്ട സ്ലോ ഡൗണ്മോിഡിലേക്ക് നീങ്ങുകയും ചെയ്യും ഈ ഭാവത്തിലെ വിഷയങ്ങൾ ഈ മാസം വളരെ പ്രാധാന്യം ഉള്ളതാണ്.പുതിയ ധന സമ്പാദന മാര്ഗാങ്ങളെ കുറിച്ചുള്ള ആലോചന , ചര്ച്ചങകൾ എന്നിവ പ്രതീക്ഷിക്കാം. അധിക ചെലവ് തടയാനുള്ള ആഗ്രഹം, അതിനു വേണ്ടി ഉള്ള ഫിനാന്ഷ്യൽ പ്ലാനിങ്, നിങ്ങളുടെ മൂല്യ വര്ധ നയെ കുറിച്ചുള്ള ആലോചന, . പുതിയ പാര്ട്ട് ടൈം ജോലികള്ക്ക് വേണ്ടി ഉള്ള ശ്രമം, അതിനു വേണ്ടി ഉള്ള ചര്ച്ചരകൾ,, നിങ്ങളുടെ മൂല്യം വര്ധിഉപ്പിക്കാനുള്ള പദ്ധതികളുടെ ആവിഷ്കാരം എന്നിവ ഉണ്ടാകും.അധിക ചെലവിനുള്ള പല സാഹചര്യങ്ങളും നില നില്ക്കു ന്നു. സ്ലോ ഡൗൺ അവസ്ഥയിൽ ശുക്രൻ നീങ്ങുന്ന അവസ്ഥയിൽ പുതിയ ഫിനാന്ഷ്യോൽ പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കാനുള്ള തീരുമാനങ്ങൾ വളരെ ശ്രദ്ധിച്ചു വേണം.

പത്താം തീയതി ചൊവ്വ നിങ്ങളുടെ മോന്നാം ഭാവതിലെക്ക് നീങ്ങും., ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ ഉണ്ടാകും, ചെറു യാത്രകൾ , ജോലി സംബന്ധമായ ചെറു കോഴ്സുകൾ, പഠന,൦, പരീക്ഷ എന്നിവയിൽ ഉള്ള ശ്രദ്ധ, സഹോദരങ്ങൾ, സഹോദര തുല്യരായവർ എന്നിവരോടുള്ള സംസാര൦ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. വളരെ തുറന്ന രീതിയിലുള്ള സംസാര രീതി മറ്റുള്ളവര്ക്ക്ു സ്വീകര്യമാകുമോ എന്ന് ആലോചിക്കേണ്ടി വരും.

പന്ത്രണ്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂര്ണന ചന്ദ്രൻ ഉദിക്കു൦.വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ എഴാം ഭാവത്തിൽ വ്യക്തി ബന്ധങ്ങളിലും ബിസിനസ് ബന്ധങ്ങളിലും പല നീക്കങ്ങളും ഉണ്ടാകും. ഈ ബന്ധങ്ങളിൽ ചില തിരുത്തലുകൾ ആവശ്യമായി വന്നേക്കാം. നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുക. ചില ബന്ധങ്ങൾ വേണമോ എന്ന് തന്നെയുള്ള ആലോചനകളും ഉണ്ടാകും. പുതിയ ബന്ധങ്ങൾ രൂപീകരിക്കാനുള്ള ശ്രമം തുടരും.

പതിന്ലാം തീയതി വരെ ബുധനും, ഇരുപത്തി ഒന്നാം തീയതി വരെ സൂര്യനും നിങ്ങളുടെ ഒന്നാം ഭാവത്തിൽ തന്നെ ഉണ്ടാകും.നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിൽ ഇപ്പോൾ ഉള്ള നീക്കങ്ങൾ തന്നെ പ്രതീക്ഷിക്കുക. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന പുതിയ തുടക്കങ്ങൾ, കൂടുതൽ ആശയ വിനിമയം , ഒരേ സമയം പല ജോലികൾ ചെയ്തു തീര്ക്കേണണ്ട അവസ്ഥ എന്നിവയും ഉണ്ടാകും.

അതിനു ശേഷം സൂര്യനും, ബുധനും നിങ്ങളുടെ രണ്ടാം ഭാവതിലെക്ക് നീങ്ങും ഈ ഭാവത്തിൽ ശുക്രൻ സ്ലോ ഡൗൺ മോദിൽ നില്ക്കു ന്നു., ഈ മാസം മുഴുവൻ ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , കുടുംബം, സംസാരംഎന്ന രണ്ടാം ഭാവത്തിൽ വളരെ അധികം ഫോക്കസ് പ്രതീക്ഷിക്കുക.

jayashreeforecast@gmail.com