എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജസ്വലത എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ തന്റെ സ്ലോ ഡൗൺ തുടങ്ങിയിരിക്കുന്നു.ഈ സ്ലോ ഡൗൺ നിങ്ങളുടെ വ്യക്തിത്വത്തെ ഒരു പുതിയ രീതിയിൽ വളര്ത്തി യെടുക്കാൻ സഹായകമാകും. ആരോഗ്യം, സൗന്ദര്യം എന്നിവയെ കുറിച്ചുള്ള കൂടുതൽ കരുതലുകൾ ഈ അവസരം പ്രതീക്ഷിക്കാം. ശുക്രൻ വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ ഭാവത്തെയും സ്വാധീനിക്കും, അതിനാൽ ഏഴാം ഭാവത്തിൽ ഉള്‌പ്പെഷടുന്ന എല്ലാ ബന്ധങ്ങളിലും അല്പം സാവധാനം പാലിക്കേണ്ട അവസ്ഥയാണ്. ഈ വ്യക്തികളുടെ സ്ഥാനം എന്താണ്, അവരിൽ നിന്നും എത്ര മാത്രം പ്രതീക്ഷിക്കാം, ഈ ബന്ധങ്ങളുടെ ആവശ്യകത എത്ര മാത്രം എന്നാ ഗൗരവതരമായ ചര്ച്ചംകൾ നടന്നേക്കാം. പുതിയ ബന്ധങ്ങൾ, പുതിയ എഗ്രീമെന്റുകൾ എന്നിവയ്ക്ക് വേണ്ടി അല്പ. നാൾ കൂടി കാത്തിരിക്കുന്നത് നന്നായിരിക്കും.

പത്താം തീയതി ചൊവ്വ നിങ്ങളുടെ രണ്ടാം ഭാവതിലെക്ക് യാത്രയാകും. ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം, കുടുംബം, സംസാരംഎന്നാ രണ്ടാം ഭാവത്തിൽ അല്പക നാളുകളിലേക്ക്‌നിങ്ങളുടെ ഫിനാന്ഷ്യംൽ പ്ലാനുകൾ വളരെ ഏറെ പ്രാധാന്യം നേടും. പുതിയ അനവധി ജോലികള്ക്കു ള്ള അവസരങ്ങൾ ഉണ്ടാകാം. അല്ലെങ്കിൽ പുതിയ ജോലി, അല്ലെങ്കിൽ പുതിയ വരുമാന മാര്ഗംന ഉണ്ടാവേണ്ടതിന്റെ ആവശ്യകത നിങ്ങൾ മനസിലാക്കും. പുതിയസാമ്പത്തിക സ്‌ത്രോതസുകളെ കുറിച്ചുള്ള ചര്ച്ചരകൾ, ഇവയെ നിങ്ങളുടെ മാര്‌ഗെത്തിൽ കൊണ്ട് വരാനുള്ള ശ്രമം, നിങ്ങളുടെ കഴിവുകളെ മെച്ചമായി ഉപയോഗിക്കാനുള്ള സമ്മര്ദ്ദം എന്നിവ പ്രതീക്ഷികുക.

പന്ത്രണ്ടാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂര്ണന ചന്ദ്രൻ ഉദിക്കും.ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്!, ശത്രുക്കൾ, വളര്ത്തു മൃഗങ്ങള്എിന്നാ ആറാം ഭാവത്തിലെ വിഷയങ്ങൾ നിങ്ങൾ ശ്രധിക്കാനിട വരും.ആരോഗ്യം മെച്ചപ്പെടുത്താനുള്ള പുതിയ മാര്ഗ!ങ്ങൾ ആവിഷ്‌കരിക്കും.സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, അവയെ ഡീൽ ചെയ്യാനുള്ള മാര്ഗങ്ങളുടെ അന്വേഷണം, സഹ പ്രവര്തകരോടുള്ള സീരിയസ് ചര്ച്ചയകൾ, ചില പ്രോജക്ക്ട്ടുകളുടെ പൂര്ത്തീ കരണം എന്നിവ പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര,, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ ഒന്നാം ഭാവത്തിൽ പത്താം തീയതി ചൊവ്വ എത്തും. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ അനേക അവസരങ്ങൾ, പുതിയ പ്രതീക്ഷകൾ, ഈ പ്രതീക്ഷകൾ തരുന്ന അനാവശ്യ ആത്മവിശ്വാസം എന്നിവയും ഒപ്പം വന്നേക്കാം. ഈ അവസ്ഥയിൽ ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം, നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ശുക്രന്തഥന്റെ സ്ലോ ഡൗൺ ആരംഭിച്ചിരിക്കുന്നു. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥചന, എന്നിവ പ്രതീക്ഷിക്കുക. ഈ അവസ്ഥയിൽ പ്രധാന തീരുമാനങ്ങൾ എടുക്കാൻ അല്പം സാവധാനം ആവശ്യമായി വരും.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ഈ ആഴ്ച പൂര്ണി ചന്ദ്രൻ ഉദിക്കും. റൊമാന്റിക് ബന്ധ്‌നഗലെ കുറിച്ചുള്ള ആഴത്തിലുള്ള ചിന്ത, ഈ ബന്ധങ്ങളിൽ പൂര്ത്തീ കരണം, ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ച് ഉള്ള ജോലികൾ, പുതിയഹോബികള്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ വിനോദ പരിപാടികള്ക്ക്ോ വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവ ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില്ശു്ക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നില്ക്കു ന്നു. സുഹൃദ് ബന്ധങ്ങളിൽ പല പുതിയ നീക്കങ്ങളും ഉണ്ടാകാം. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസറാം. സുഹൃത്തുക്കളുമായുള്ള സീരിയസ് ചര്ച്ചകകൾ, ചില സുഹൃദ് ബന്ധങ്ങളെ കുറിച്ചുള്ള വീണ്ടു വിചാരം, പുതിയ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ആശങ്ക, പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള ആശങ്ക എന്നിവ പ്രതീക്ഷിക്കുക.

പത്താം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് ചൊവ്വ എത്തും. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം, നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നില്ക്കുയമ്പോൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, മാനസിക സമ്മര്ദ്ദ്ങ്ങൾ, ശാരീരിരിക അസ്വസ്ഥതകൾ, പ്രാര്ത്ഥ്‌ന, ധ്യാനം എന്നിവയോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക

പന്ത്രണ്ടാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും.മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചു, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം പ്രതീക്ഷിക്കുക മാതാപിതാക്കലോടുള്ള കൂടുതൽ ശ്രദ്ധ, അവരോടുള്ള സീരിയസ് ചര്ച്ചതകൾ, വീട് വില്പന, വാങ്ങൽ റീപെയറിങ്, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ പ്രതീക്ഷിക്കുക. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി, സമൂഹത്തിലെവില,, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ,, സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. ജോലി സംബന്ധമായ തീരുമാനങ്ങൾ ഈ അവസരം പ്രാധാന്യം നേടും.പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, അധികാരികളുടെ ഇടപെടലിനെ കുറിച്ചുള്ള ആശങ്ക, ജോലിയിൽ ക്രിയേറ്റീവ് കഴിവുകൾ ഫല പ്രദമായി ഉപയോഗിക്കേണ്ടതിന്റെ സമ്മര്ദ്ദം, മാതാ പിതാക്കലോടുള്ള സീരിയസ് ചര്‌ച്ചെകൾ, നിങ്ങളുടെ സോഷ്യൽ സ്റ്റേട്ട്‌സിനെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.

പത്താം തീയതി ചൊവ്വ നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് നീങ്ങും.മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ പുതിയ നീക്കങ്ങൾ അല്പ കാലം പ്രതീക്ഷിക്കുക പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ ടീം ജോലികൾ, പുതിയ ബിസിനസ് അവസരങ്ങളെ കുറിച്ചുള്ള ചര്ച്ചല, സുഹൃദ് ബന്ധ്‌നഗളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പുതിയ സുഹൃദ് ബന്ധങ്ങൾ എന്നിവയും ഉണ്ടാകാം.

പന്ത്രണ്ടാം തീയതി നിങ്ങളുടെ മൂന്നാം ഭാവത്തിൽ പൂര്ണന ചന്ദ്രൻ ഉദിക്കും., ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ വിഷയങ്ങളിൽആയിരിക്കും നിങ്ങളുടെ ശ്രദ്ധ. കൂടുതൽ ആശയ വിനിമയം, ആശയ വിനിമയം, ടെക്‌നോളജി, ഇലെക്ട്രോനിക്‌സ് എന്നാ മേഖലയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, സഹോദരങ്ങലുമായുള്ള സീരിയസ് ചര്ച്ചകകൾ, എന്നിവ ഉണ്ടാകാം.ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കുക

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂരയാത്രകള്, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നില്ക്കു ന്നു . ഉപരിപഠനം, അദ്ധ്യാപനം എന്നിവയ്ക്ക് അനുയോജ്യമായ അവസരമാണ്. പുതിയ വിഷയങ്ങൾ പഠിക്കുന്നതിനെ കുറിച്ചുള്ള ആലോചന ഉണ്ടാകും. ആത്മീയത, തത്വചിന്ത എന്നിവയിൽ നിങ്ങളുടെ നിലാപ്ടുകളെ പുനഃപരിശോധിക്കാനുള്ള അവസരമായി ഈ സമയത്തെ കണക്കാക്കുക. ആത്മീയ ലേഖനങ്ങൽ വായിക്കാനുള്ള താല്പര്യം, ഈ വിധ വിഷയങ്ങളെ കുറിച്ചുള്ള ചര്ച്ച കൾ, ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, വിദേശതു നിന്നുള വാര്ത്താകൾ ലഭിക്കൽ, വിദേശികളുമായി അടുതിടപഴകാനുള്ള അവസരം എന്നിവയും ഉണ്ടാകാം

പത്താം തീയതി ചൊവ്വ നിങ്ങളുടെ പത്താം ഭാവതിലെക്ക് യാത്രയാകും.ജോലി, സമൂഹത്തിലെ വില,, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ,, സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിലെ വിഷയങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകാം.പുതിയ ജോലി അല്ലെങ്കിൽ പുതിയ ബിസിനസ് അവസരത്തെ കുറിച്ചുള്ള ആലോചന, അവയ്ക്ക് വേണ്ടി ഉണ്ടാകുന്ന സാഹചര്യങ്ങൾ, അധികാരികലോടുള്ള സീരിയസ് ചര്ച്ചുകൾ,, അവരിൽ നിന്ന് ലഭിക്കുന്ന ഉപദേശം, എന്നിവ പ്രതീക്ഷിക്കുക .

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം,, എന്നാ രണ്ടാം ഭാവത്തിൽ പന്ത്രണ്ടാം തീയതി പൂര്ണു ചന്ദ്രൻ എത്തും. ധന സംബന്ധമായ പുതിയ പ്ലാനുകളെ കുറിച്ചുള്ള ആലോചന ഉണ്ടാകും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ മൂല്യ വര്ധനനയെ കുറിച്ചുള്ള ആകാംഷ, പ്പുതിയ ധന സമ്പാദന മാര്ഗതങ്ങളെ കുറിച്ചുള്ള പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര,, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ ഒന്നാം ഭാവത്തിൽ ഈ ആഴ്ച പൂര്ണവ ചന്ദ്രൻ ഉദിക്കും. നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം എന്നിവയെ കുറിച്ചുള്ള കൂടുതൽ ആലോചന ഉണ്ടാകാം. പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പ്രതീക്ഷിക്കുക. ഏതു വികാരവും വളരെ തീവ്രമായി പ്രകടിപ്പിക്കുന്ന നിമിഷങ്ങളിലൂടെ നിങ്ങൾ കടന്നു പോകാം.

സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ്,, ഇന്ഷുറന്‌സ്, ലോണുകള്, എന്നാ എട്ടാം ഭാവത്തിൽശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നീങ്ങുന്നു. ജോയിന്റ് സ്വത്തുക്കൾ, വൈകാരിക ബന്ധങ്ങൾ എന്നിവയിൽ കടുത്ത ആലോചനകൾ ഉണ്ടാകും. ധനസഹായം ലഭിക്കാനും കൊടുക്കാനും ഉണ്ടാകുന്ന സാഹചര്യങ്ങളെ കുറിച്ച് രണ്ടാമത് ആലോചിക്കേണ്ടി വരാം. പുതിയ ജോയിന്റ് പ്രോജക്ക്ടുക്കളെ കുറിച്ചും ഇതേ പോലെ തന്നെ സാവധാനം പാലിക്കുക. ടാക്‌സ്, ഇന്ഷുറന്‌സ് മറ്റു നിക്ഷേപങ്ങൾ എന്നിവയിൽ പ്രശ്‌ന പരിഹാരത്തിന്റെ സമയമാണ്.

ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ പത്താം തീയതി ചൊവ്വ എത്തും. വിദേശയാത്രകൾ, വിദേശ ബന്ധം എന്നിവയെ കുറിച്ച് കൂടുതൽ ആലോചിക്കും, വിദേശത്ത നിന്നുള്ള വാര്ത്തചകൾ ലഭിക്കാം, വിദേശ നിന്നുള്ള വ്യക്തികളോടുള്ള കൂടുതൽ സംവാദവും പ്രതീക്ഷിക്കുക ഉപരി പഠനം, അദ്ധ്യാപനം എന്നിവയ്ക്കും അവസരങ്ങൾ ഉണ്ടാകാം. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയും അതിനോട സംബന്ധിച്ച ജോലികളും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
വിവാഹം, പങ്കാളി,, നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എന്ന എഴാം ഭാവത്തിൽ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നില്ക്കു ന്നു. നിങ്ങൾ പ്രധാന ഭാഗം ആയിരിക്കുന്ന എല്ലാ ബന്ധങ്ങളിലും ഈ സ്ലോ ഡൗൺ കൂടുതൽ ആലോചന കൊണ്ട് വരും. എല്ലാ വിധ ബന്ധങ്ങളിന്മേലും സാവധ്‌നം നീങ്ങേണ്ട സാഹചര്യമാണ്. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ടുകൾ എന്നിവയിൽ നിങ്ങളുടെ നിലപാടുകൾ വളരെ പ്രധാനമായിരിക്കും. ബന്ധങ്ങളുടെ സ്ഥിരത,, അവയുടെ നിലനില്പ്, അവയുടെ ആവശ്യകത എന്നിവയെല്ലാം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്.

സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ്,, ഇന്ഷുറന്‌സ്, ലോണുകള്, എന്നാ എട്ടാം ഭാവത്തിൽ പത്താം തീയതി ചൊവ്വ എത്തും. ഇമോഷണല്ബ്ന്ധങ്ങളിലും, ബിസിനസ് ബന്ധങ്ങളിലും സംശയ നിവാരണം നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ പങ്കാളിയുടെ നടപടികളെ കുറിച്ചുള്ള ചര്ച്ചംകൾ ഉണ്ടാകാം. ഈ ഭാവത്തിൽ ചൊവ്വ എത്തുമ്പോൾ നിങ്ങൾ സ്വാഭാവികമായി നിങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള കഠിന ശ്രമം നടത്തും, പക്ഷെ ഈ നടപടി മറ്റുള്ളവര്ക്ക് സ്വീകാര്യം ആകണം എന്നില്ല. പുതിയ പാര്ട്ണറർ ഷിപ്പുകളെ കുറിച്ചുള്ള ആലോചന, ജോയിന്റ് സ്വത്തുക്കളുടെ ക്രയവിക്രയത്തെ കുറിച്ചുള്ള ആലോചന,, ടാക്‌സ് ഇന്ഷുറന്‌സ് എന്നിവയിൽ നടത്തുന്ന സംശയ നിവാരണം എന്നിവയും ഉണ്ടാകാം. നിക്ഷേപങ്ങൾ, അവയെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവ ആയിരിക്കും ഈ അവസ്ഥയിൽ പ്രധാനം.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്‌സ് ഒറ്റപ്പെടല്, ദൂര ദേശ സം, നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ഈ ആഴ്ച പൂര്ണ് ചന്ദ്രൻ എത്തും. ഈ ഭാവം മാനസിക സമ്മര്‌ദ്ദെങ്ങളുടെത് ആയതിനാൽ ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥ്‌ന, ധ്യാനം എന്നിവയിൽ ഉള്ള ആശ്രയം, സ്വപ്‌നങ്ങൾ; നിറഞ്ഞ ഉറക്കം എന്നിവ പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്!, ശത്രുക്കൾ, വളര്ത്തു മൃഗങ്ങള്എശന്നാ ആറാം ഭാവത്തിൽ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നില്ക്കു ന്നു. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങൾ ഉണ്ടാകാം. ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകളിൽ ആഗ്രഹിച്ച ഫലം ലഭിക്കണമെങ്കിൽ അല്പം അധികം കണക്ക് കൂട്ടലുകൾ വേണ്ടി വരും. സഹ പ്രവര്തകരോടുള്ള പെരുമാറ്റത്തിൽ വീഴ്ചകൾ ഉണ്ടാകാം, പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവയ്ക്ക് വേണ്ടി ഉള്ള റിസേര്ച്പ നടത്താൻ അനുയോജ്യമായ അവസരമാണ്

വിവാഹം, പങ്കാളി,, നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ ചൊവ പത്താം തീയതി എത്തും. പുതിയഎഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയെ കുറിച്ചുള്ള ചര്ച്ചഗകൾ പ്രതീക്ഷിക്കുക. പുതിയ വിവാഹ ബന്ധം, അല്ലെങ്കിൽ വിവാഹത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്ന തരത്തിലുള്ള ബന്ധ്‌നഗളുടെ ആഗമനവും ഉണ്ടാകാം. ഈ ബന്ധങ്ങളിൽ എല്ലാം തന്നെ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും.

പന്ത്രണ്ടാം തീയതി മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ; പൂര്ണു ചന്ദ്രൻ ഉദിക്കും.പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ ടീം ജോലികൾ, പുതിയ ബിസിനസ് അവസരങ്ങളെ കുറിച്ചുള്ള ചര്ച്ച,, സുഹൃദ് ബന്ധ്‌നഗളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പുതിയ സുഹൃദ് ബന്ധങ്ങൾ എന്നിവയും ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തില് ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നില്ക്കു ന്നു. ക്രിയേറ്റീവ് ജോലികളിൽ അല്പം അലസത ഉണ്ടാകും എന്നാണര്ത്ഥംല. ഈ ജോലികൾ കൃത്യ സമയത്ത് ചെയ്ത് തീര്ക്ക്ണമെങ്കിൽ നല്ല ശ്രദ്ധ ഉണ്ടാകേണ്ടതാണ്. പ്രേമ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. ഭൂതകാലതു ഉണ്ടായിരുന്ന ബന്ധ്‌നഗളുടെ ഓര്‌മ്മേപ്പെടുത്തലുകൾ ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിസക്കാൻ അവസരം ഉണ്ടാകാം. അവയെ കുറിച്ച് ചിലപ്പോൾ ആശങ്കപ്പെട്ടെക്കാം. സെല്ഫ്ഉ പ്രോമോഷനുള്ള അബവധി അവസരങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്.

പത്താം തീയതി ചൊവ്വ നിങ്ങളുടെ ആറാം ഭാവതിലെക്ക് നീങ്ങും.ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്!, ശത്രുക്കൾ, വളര്ത്തു മൃഗങ്ങള്എബന്നാ ആറാം ഭാവത്തിൽആരോഗ്യം മെച്ചപ്പെടുത്താനുള്ള പുതിയ മാര്ഗ, ങ്ങൾ ആവിഷ്‌കരിക്കും. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, അവയെ ഡീൽ ചെയ്യാനുള്ള മാര്ഗാങ്ങളുടെ അന്വേഷണം, സഹ പ്രവര്തകരോടുള്ള സീരിയസ് ചര്ച്ചയകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന ചില പ്രോജക്ക്ട്ടുകളുടെ പൂര്ത്തീണകരണം എന്നിവ പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചഷ, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നില്ക്കു ന്നു. മാതാ പിതാക്കൾ, ബന്ധുക്കൾ എന്നിവരോടുള്ള സമീപനം അകല്ച്ചക നിരഞ്ഞതാകാം. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ, മാറ്റം മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകളിൽ അശ്രദ്ധയോടെ നീങ്ങാൻ പാടുള്ളതല്ല.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും. പുതിയ റൊമാന്റിക് ബന്ധങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, പുതിയസംരംഭങ്ങളെ കുറിച്ചുള്ള ആലോചന, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തികക്കാൻ ഉള്ള അവസരം, സെല്ഫ്‌ല പ്രോമോഷനുള്ള അനേക അവസരങ്ങൾ എന്നിവയും ഉണ്ടാകും.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ ഈ ആഴ്ച പൂര്ണയ ചന്ദ്രൻ ഉദിക്കും.നിയമവുമായുള്ള നേര്ക്കാ ഴ്ച, ഉപരി പഠനം, അദ്ധ്യാപനം എന്നിവയ്ക്കുള്ള അവസരം, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലകളിൽ നിന്നുള്ള സാധ്യതകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചര്ച്ച കൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനിങ്, വിദേശത്ത നിന്നുള്ള വ്യക്തികളോടുള്ള ബന്ധം എന്നിവയും പ്രതീക്ഷിക്കുക

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നില്ക്കു ന്നു. ഭൂത കാലത്തെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. സഹോദരങ്ങലോടുള്ള സീരിയസ് ചര്ച്ചറകൾ, കൂടുതൽ ആശയ വിനിമയം, ടെക്‌നോളജി ഇലെക്ട്രോനിക്‌സ് എന്നിവ കൊണ്ടുള്ള പ്രോജക്ക്ട്ടുകൾ, കൂടുതൽ ചെറു യാത്രകൾ, പരീക്ഷ, പഠനം എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.

മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചം, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. വീട് വില്പന, വാങ്ങൽ, മാറ്റം മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ പ്രതീക്ഷിക്കുക. മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ചറകൾ, ബന്ധു ജന സമാഗമീ, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക

സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്‌സ്,, ഇന്ഷുറന്‌സ്, ലോണുകള്, എന്നാ എട്ടാം ഭാവത്തിൽ പൂര്ണാ ചന്ദ്രൻ ഉദിക്കും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകും. നിക്ഷേപങ്ങളെ കുറിച്ചുള്ള ചര്ച്ചയകൾ, ടാക്‌സ് ഇന്ഷുറന്‌സ് എന്നിവയിൽ നടത്തേണ്ട തിരുത്തലുകളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം,, എന്നാ രണ്ടാം ഭാവത്തിൽ ശുക്രൻ സ്ലോ ഡൗൺ അവസ്ഥയിൽ നില്ക്കു ന്നു. ധനകാര്യത്തിൽ കൂടുതൽ ശ്രദ്ധ എത്തുന്ന സമയമാണ്. പുതിയ ഫിനാന്ഷ്യതൽ പ്രോജക്ക്ട്ടുകളിൽ അധികംഅധ്വാനം ആവശ്യമാകും. നിങ്ങളുടെ ധനകാര്യത്തെ കുറിച്ച് നല്ല ഒരു അനാലിസിസ് തന്നെ ആവശ്യമാകും. നിങ്ങളുടെമൂല്യ വര്ധിനയെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ ഉണ്ടാകും. പുതിയപദ്ധതികള്ക്ക് തുടക്കമിടാനുള്ള ആഗ്രഹം ഉണ്ടാകും.

ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ മൂന്നാം ഭാവത്തില് ഈ ആഴ്ച ചൊവ്വ എത്തും. കൂടുതൽ ആശയ വിനിമയങ്ങൾ, സഹോദരങ്ങലുമായുള്ള സീരിയസ് ചര്ച്ച്കൾ, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എഴുത്ത് എഡിറ്റിങ്,, എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ ഈ ആഴ്ച പൂര്ണക ചന്ദ്രൻ എത്തും. ബന്ധങ്ങളിൽ തുടക്കമോ ഒടുക്കമോപ്രതീക്ഷിക്കുക. നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുതെണ്ടാതിന്റെ പ്രാധാന്യം മനസിലാകും. ഈ അവസ്ഥ ബിസിനസ് ബന്ധങ്ങളിലോ വ്യക്തി ബന്ധങ്ങളിലോ ഉണ്ടാകാം.

jayashreeforecast@gmail.com