എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാംഭാവത്തിലേക്ക്‌ചൊവ്വാ ഒന്പടതാം തീയതി നീങ്ങുന്നതാണ്.പുതിയഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ ടീംജോലികൾ,ചാരിറ്റിപ്രവര്ത്തരനങ്ങൾ, സോഷ്യൽ മീഡിയയിൽ നടത്തുന്ന പുതിയ നീക്കങ്ങൾ, പുതിയസുഹൃദ് ബന്ധങ്ങൾ, ലോങ്ങ് ടേം പ്രോജക്ക്ട്ടുകളുടെ രൂപീകരണം, കൂടുതൽ നെറ്റ് വര്ക്കിംംഗ് എന്നിവ പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി ശുക്രൻ പത്താം ഭാവതിലെക്ക് നീങ്ങും.ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ജോലിയിലെ അനുകൂല അവസ്ഥകൾ, ജോലിക്ക് ലഭിക്കുന്ന അംഗീകാരം,പുതിയ ജോലിക്കുള്ള അവസരങ്ങൾ,അധികാരികളിൽ നിന്നുള്ള ഉപദേശം സഹകരണം , സൗന്ദര്യം, കല എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി ബുധൻ ഒന്പതാം ഭാവതിലെക്ക് എത്തുന്നതായിരിക്കും.ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ കൂടുതൽ മാറ്റം പ്രതീക്ഷിക്കുക. ദൂര യാത്രകള്ക്കു ള്ള പ്ലാനുകൾ, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള ആഗ്രഹം, എഴുത്ത്, പ്രസിദ്ധീകരണം, പഠനം പഠിപ്പിക്കൽ എന്നിവയില്‌നി്ന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക

പതിനാലാം തീയതി നിങ്ങളുടെ രണ്ടാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും. ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ധന സമ്പാദന മാര്ഗങങ്ങൾ, പുതിയഫിനാന്ഷ്യആൽ പ്ലാനിങ്, എന്നിവ ഉണ്ടാകാം.

നവംബർ അവസാനം നിങ്ങളുടെ ഒന്പ താം ഭാവത്തിൽ എത്തുന്ന ന്യൂ മൂൺ ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വസ്തുതകളുടെ സാധ്യത വര്ധി,പ്പിക്കുന്നതാണ്.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിലേക്ക് ചൊവ്വ ഈ മാസം നീങ്ങുന്നതയിരിക്കും . ജോലിയിലെ പുതിയ അവസരങ്ങൾ, പുതിയ ബിസിനസ് അവസരങ്ങൾ, പുതിയ ജോലിക്കുള്ള സാഹചര്യങ്ങൾ, അധികാരികലോടുള്ള ശക്തി പ്രകടനം എന്നിവ പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി ശുക്രൻ നിങ്ങളുടെ ഒന്പകതാം ഭാവതിലെക്ക് നീങ്ങും.ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള വാര്ത്തകകൾ, ദൂര യാത്രക്കുള്ള സാധ്യതകൾ, പഠനം പഠിപ്പിക്കൽ എന്നാ വിഷയങ്ങളിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, എഴുത്ത് പ്രസിദ്ധീകരണ0 എന്നീ മേഖലകളിൽ നിന്നുള്ള സാധ്യതകൾ എന്നിവയും ഉണ്ടാകാം.

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് പൂര്ണ് ചന്ദ്രൻ പതിനാലാം തീയതി എത്തുന്നതാണ്.വ്യക്തി ജീവിതത്തിലും , സാമൂഹിക ജീവിതത്തിലും ഉള്ള പുതിയ മാറ്റങ്ങൾ, സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ ഉള്ള സാധ്യതകൾ, പുതിയ തുടക്കങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക.

പന്ത്രണ്ടാംതീയതിബുധന്  നിങ്ങളുടെഎട്ടാംഭാവതിലെക്ക്‌നീങ്ങുന്നതാണ്.സെക്‌സ്, തകര്ച്ചനകൾ, പാര്ട്ണകര്ഷി്പ്പുകൾ, ആയുര്‌ദൈലര്ഖ്യം , നിഗൂഡവിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ്‌സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ പാര്ട്ൺ്ര ഷിപ്പിനെ കുറിച്ചുള്ള ആലോചനകൾ,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള സംവാദം, നിക്ഷേപങ്ങളെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ ,ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസ്ഥ എന്നിവ പ്രതീക്ഷിക്കുക.മാസത്തിന്റെ അവസാന ആഴ്ചയിൽ ഇതേ ഭാവത്തിൽ തന്നെ ന്യു മൂൺ എത്തുമ്പോൾ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും. 

ജമിനി (മെയ് 21 - ജൂൺ 20)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താം ഭാവത്തിലേക്ക് ചൊവ്വ എത്തുന്നതാണ്.ദൂര യാത്രകളിൽ ഉള്ള താല്പര്യം, ദൂര യാത്രകൾ ചെയ്യാനുള്ള പ്ലാനുകൾ, ദൂര യാത്രകളിൽ ഉണ്ടാകാവുന്ന തടസങ്ങൾ, വിദേശ സംസ്‌കാരവും ആയുള്ള ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിൽ നിന്നുല്ല്‌ല അവസരങ്ങൾ, നിയമവുമായുള്ള നേര്ക്കാ ഴ്ച എന്നിവ പ്രതീക്ഷിക്കുക.

പന്ത്രണ്ടാംതീയതി ശുക്രൻ നിങ്ങളുടെ എട്ടാം ഭാവതിലെക്ക് നീങ്ങുന്നതാണ്.സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണതര്ഷി്പ്പുകൾ,  ആയുര്‌ദൈംര്ഖ്യംന, നിഗൂഡവിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ്‌സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ ഉണ്ടാകും. പുതിയ ബിസ്‌നസ് ഡീലുകളെ കുറിച്ചുള്ള ആലോചന, ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയെ കുറിച്ചുള്ള ആലോചനകൾ, അവയിൽ നടത്തുന്ന നീക്കങ്ങൾ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം.മാനസികമായ പരിവര്ത്ത്‌നം എന്നിവ പ്രതീക്ഷിക്കുക. പതിനാലാം തീയതി നിങ്ങളുടെ രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും .

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങൾ കൂടുതൽ പ്രാധാന്യം നേടും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥളന ധ്യാനം എന്നിവയോടുള്ള കൂടുതൽ താല്പര്യം, ചാരിറ്റി പ്രവര്തനനഗൽ എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവം ഈ മാസം വളരെ അധികം പ്രാധാന്യം നേടും. ബുധൻ, സൂര്യൻ എന്നിവ മാത്രമല്ല ന്യൂ മൂൺ കൂടി ഈ ഭാവത്തെ സ്വാധീനിക്കും. പുതിയ വിവാഹ ബന്ധം, പ്രേമ ബന്ധം, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്കുള്ള സാധ്യതകൾ . ഈ ബന്ധങ്ങളിൽ പ്രധാനപ്പെട്ട പല മാറ്റങ്ങൾ, തുടക്കങ്ങൾ ഒടുക്കങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണ്ര്ഷിരപ്പുകൾ, ആയുര്‌ദൈരര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവതിലെക്ക് ചൊവ്വ ഒന്പടതാം തീയതി എത്തും. ജോയിന്റ് സ്വത്തുക്കലിന്മേൽ പുതിയ തീരുമാനങ്ങൾ എടുത്തേക്കാം. ബിസിനസ്/ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ പുതിയ നീക്കങ്ങൾ ഉണ്ടാകാം. ഈ ബന്ധങ്ങളിൽ പുതിയ നയങ്ങൾ പ്രഖ്യാപിക്കും. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാധ്യതകൾ , പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന, മാനസിക പരിവര്ത്ത നം, ടാക്‌സ് , ഇന്ഷുറന്‌സ് എന്നിവയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

രണ്ടാമത്തെ ആഴ്ച ശുക്രൻ നിങ്ങളുടെ ഏഴാം ഭാവതിലെക്ക് നീങ്ങും. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ ന്നാ ഏഴാം ഭാവത്തിൽ അനേക അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ എഗ്രീമെന്റുകൾ , ബിസിനസ് ബന്ധങ്ങൾ, വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയ്ക്കുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. ഈ ബന്ധങ്ങളിൽ നിന്ന് സന്തോഷം കണ്ടെത്താനായി അല്പം അധികം അധ്വനിക്കെണ്ടാതായി വന്നേക്കാം.

പതിനാലാം തീയതി പൂര്ണക ചന്ദ്രൻ പതിനൊന്നാം ഭാവത്തിൽ എത്തുന്നതാണ്.മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സന്തോഷം, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസ്ഥ, പുതിയ സുഹൃദ് ബന്ധങ്ങൾ, ലോങ്ങ് ടേം പ്ലാനുകൾ, എന്നിവ പ്രതീക്ഷിക്കുക

ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രവര്ത്തംകർ , ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ,എന്നാ ആറാം ഭാവം ഈ മാസം വളരെ ഏറെ പ്രധാനമാണ്. സൂര്യൻ, ബുധൻ എന്നിവ ഈ ഭാവത്തെ വളരെ അധികം സ്വാധീനിക്കും. മാസാവസാനം എത്തുന്ന ന്യൂ മൂൺ ഈ ഭാവത്തിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ആരോഗ്യത്തെ കുറിച്ചുള്ള അഗാധമായ ആലോചന, ആരോഗ്യം മെച്ചപ്പെടുത്താനുള്ള സാധ്യതകൾ, സഹ പ്രവര്ത്ത കരെ കുറിച്ചുള്ള ആലോചന, ജോലി സ്ഥലത്തെ നവീകരണ, കൂടുതൽ ചെറു പ്രോജക്ക്ടുകളുടെ രൂപീകരണം എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എ്ന്നാ ഏഴാം ഭാവതിലെക്ക് ചൊവ്വ രണ്ടാമത്തെ ആഴ്ച എത്തും. ബിസിനസ് /ജീവിത പങ്കാളി എന്നിവരിൽ നിന്ന് വളരെ അധികം പ്രതീക്ഷിക്കും . ഈ പ്രതീക്ഷകൾ നിരാശപ്പെടുതാതിരിക്കാൻ ശ്രദ്ധിക്കുക. പുതിയ എഗ്രീമെന്റുകളെ കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടാകും. എന്നാൽ തന്നെയും നാം അല്പം സാവധാനം നീങ്ങുന്നതായിരിക്കും നല്ലത്.

പന്ത്രണ്ടാം തീയതി ശുക്രൻ ആറാം ഭാവതിലെക്ക് നീങ്ങുന്നതാണ് ഈ മാസത്തെ വേറൊരു പ്രധാനട്രാന്‌സിിറ്റ്. ജോലിസ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ,എന്നാ ആറാം ഭാവത്തിൽ പുതിയ ജോലി അല്ലെങ്കിൽ ജോലി സ്ഥലത്തെ പുതിയ നീക്കങ്ങളെ കുറിച്ചുള്ള ആലോചന ഉണ്ടാകും, സഹപ്രവര്ത്തകകരിൽ നിന്നുള്ള ആശ്വാസ കരമായ നീക്കങ്ങൾ, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, എന്നിവ പ്രതീക്ഷിക്കുക.

പതിനാലാം തീയതി പത്താം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ എത്തുന്നതാണ്. ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ പുതിയ അവസരങ്ങൾ ഉണ്ടാകും. ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ, ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവം ഈ മാസം വളരെയേറെ പ്രാധാന്യം നേടും. സൂര്യൻ, ബുധൻ എന്നിവ ഈ ഭാവത്തെ വളരെ അധികം സ്വാധീനിക്കുീ. സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അധിക ശ്രമം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ആക്റ്റീവായി പ്രവര്ത്തികക്കാൻ ഉള്ള അവസരങ്ങൾ, പുതിയ ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ, കൂടുതൽ നെറ്റ് വര്ക്കിംഈഗ്, സെല്ഫ്യ പ്രോമോഷനുള്ള അനേക അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി സ്ഥലം, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ,എന്നാ ആറാം ഭാവത്തിൽ ഈ മാസം നടത്തുന്ന നീക്കങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. ചൊവ്വ രണ്ടാമത്തെ ആഴ്ചയിൽ ഈ ഭാവതിലെക്ക് നീങ്ങും. ജോലി സ്ഥലത്ത് അധിക അധ്വാനം ആവശ്യമായി വരും. സഹ പ്രവര്ത്തതകരിൽ നിന്നും അനുകൂല നീക്കങ്ങൾ ഉണ്ടാകണം എങ്കിൽ അതിനു വേണ്ടി അല്പം വിട്ടു വീഴ്ചകൾ നടത്തേണ്ടി വരും. ആരോഗ്യത്തെ കുറിച്ചുള്ള ആലോചനയും പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലിസ്ഥലത്തെ നവീകരണം എന്നിവയും ഉണ്ടാകാം.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവതിലെക്ക് പന്ത്രണ്ടാം തീയതി ശുക്രൻ എത്തുന്നതാണ്. പുതിയ പ്രേമ ബന്ധം, ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, ഉല്ലാസത്തിന് വേണ്ടി കൂടുതൽ സമയം, കൂടുതൽ നെറ്റ് വര്ക്കിംലഗ്, പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങൾ എന്നിവ ഉണ്ടാകാം.

പതിനാലാം തീയതി ദൂര യാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ പൂര്ണധ ചന്ദ്രൻ ഉദിക്കും. ത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം, എഴുത്ത് , പഠനം എന്നിവയിൽ കൂടുതൽ സമയം ചെലവാക്കൽ, നിയമവുമായുള്ള നേര്ക്കാമഴ്ച, വിദേശത്ത നിന്നുള്ള വാര്ത്തംകൾ എന്നിവ പ്രതീക്ഷിക്കുക.

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്, എന്ന നാലാം ഭാവം ഈ മാസം വളരെ പ്രാധാന്യം നേടും. സൂര്യൻ, ബുധൻ എന്നിവ ഈ ഭാവത്തെ വളരെ അധികം സ്വാധീനിക്കുന്നു. വീട് വില്പന, വാങ്ങൽ , മാറ്റീ മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ , കുടുംബത്തിൽ പ്രധാന നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ അഞ്ചാം ഭാവം ഈ മാസം വളരെ ശ്രദ്ധ നേടും. ഒന്പകതാം തീയതി ചൊവ്വ ഈ ഭാവതിലെക്ക് നീങ്ങുമ്പോൾ സെല്ഫ്ട പ്രോമോഷനുള്ള അനേക അവസരങ്ങൾ പ്രതീക്ഷിക്കുക . പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യതകൾ, പുതിയ പ്രേമ ബന്ധം, പുതിയ ഹോബി, ഉല്ലാസത്തിന് വേണ്ടി കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ച് കൂടുതൽ ജോലികൾ ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി ശുക്രൻ നാലാം ഭാവതിലെക്ക് നീങ്ങും. മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്, എന്നാ നാലാം ഭാവത്തിൽ വീട് മാറ്റം, വീട് വില്പന , മോടി പിടിപ്പിക്കൽ എന്നിവ ഉണ്ടാകാം. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും പ്രതീക്ഷിക്കുക.

പതിനാലാം തീയതി എട്ടാം ഭാവത്തിൽ പൂര്ണന ചന്ദ്രൻ ഉദിക്കും. മാനസികമായ പരിവര്ത്താനത്തിന് തയ്യാറാകും, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ആലോചനകൾ, മറ്റു നിക്ഷേപങ്ങളെ കുറിച്ചുള്ള ചിന്ത, കടം ക്ടുക്കാനും ലഭിക്കാനും ഉള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എദന്നാ മൂന്നാം ഭാവവും ഈ മാസം വളരെ പ്രധാനമാണ്. സൂര്യൻ, ബുധൻ എന്നിവ ഈ ഭാവത്തെ വളരെ അധികം സ്വാധീനിക്കും. ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, കൂടുതൽ ആശയ വിനിമയം, ടെക്‌നോളജി , മീഡിയ എന്നിവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, എഴുത്ത് എഡിറ്റിങ് എന്നിവയ്ക്കുള്ള സാധ്യതകൾ, സഹോദരങ്ങലോടുള്ള ആശയ വിനിമയം എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്, എന്നാ നാലാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം പ്രതീക്ഷിക്കുക. ചൊവ്വ ഒന്പങതാം തീയതി ഈ ഭാവതിലെക്ക് നീങ്ങുന്നതാണ്. വീട് മാറ്റം, വില്പന, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ കൂടാതെ മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ചലകൾ, ബന്ധുക്കലോടുള്ള ശക്തി പ്രകടനം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി ശുക്രൻ നിങ്ങളുടെ മൂന്നാം ഭാവതിലെക്ക് നീങ്ങും.
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ർ എന്നിവയിൽ ചെറു യാത്രകൾ, അയല്ക്കാ ർ ബന്ധുക്കൾ എന്നിവര്ക്ക് വേണ്ടി ഉള്ള ജോലികൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, പുതിയ ഇലെക്ട്രോനിക് ഉല്പംന്നങ്ങൾ വാങ്ങാൻ ഉള്ള അവസ്ഥ ടെക്‌നോളജി ഉപയോഗിച്ചുള്ള പ്രോജക്ക്ടുകൾ, എഴുത്ത്, എഡിറ്റിങ് എന്നിവയ്ക്കുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പതിനാലാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂര്ണറ ചന്ദ്രൻ ഉദിക്കും. വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എിന്നാ വിഷയങ്ങളിൽ തുടക്കമോ ഒടുക്കമോ പ്രതീക്ഷിക്കുക. ബന്ധങ്ങളിൽ പുതിയ വഴിത്തിരിവുകൾ, പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള സാഹചര്യം. പുതിയ എഗ്രീമെന്റിനെ കുറിച്ചുള്ള ചിന്തകൾ എന്നിവയും പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ, സെല്ഫ്ങ എന്നാ രണ്ടാം ഭാവത്തിലെ വിഷയങ്ങളുടെ മേൽ നല്ല ശ്രദ്ധ വേണ്ടി വരും. സൂര്യനും ബുധനും ഈ ഭാവത്തെ വളരെ അധികം സ്വാധീനിക്കും. അധിക ചെലവ്, പുതിയ ഫിനനശ്യാൽ പ്ലാനിങ്, പുതിയ ബിസിനസിനെ കുരിച്ചുള്ള ആലോചന, ജോലിക്ക് വേണ്ടി ഉള്ള കൂടുതൽ അന്വേഷണം എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെവ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജ സ്വലത,എന്നാ ഒന്നാം ഭാവം ഈ മാസം വളരെ അധികം ശ്രദ്ധ നേടും. സൂര്യനും ബുധനും ഈ ഭാവത്തെ വളരെ അധികം സ്വാധീനിക്കുന്നു. പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പ്രതീക്ഷിക്കുക. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഉണ്ടാകും.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എദന്നാ മൂന്നാം ഭാവതിലെക്ക് ഒന്പ,താം തീയതി തന്നെ ചൊവ്വ എത്തും. കൂടുതൽ ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള സീരിയസ് ചര്ച്ചികൾ, കൂടുതൽ ആശയ വിനിമയം, ടെക്‌നോളജി, എഡിറ്റിങ് മീഡിയ എന്നിവയിൽ നിന്ന് ലഭിക്കുന്ന കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പന്ത്രണ്ടാം തീയതി ശുക്രൻ രണ്ടാം ഭാവതിലെക്ക് നീങ്ങും. ധനം, വസ്തു വകകൾ, സെല്ഫ്‌സ എന്നാ വിഷയങ്ങളിൽ പുതിയ ഫിനനാശ്യാൽ പ്ലാനിങ് നടത്താനുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. അധിക ചെലവിനുള്ള അവസരങ്ങൾ; വിലയേറിയ വസ്തുക്കൾ വാങ്ങാനുള്ള സാഹചര്യം എന്നിവ പ്രതീക്ഷിക്കുക.

പതിനാലാം തീയതി ജോലി സ്ഥലം,  ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭാവത്തിൽ പൂര്ണര ചന്ദ്രൻ ഉദിക്കും. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ആലോചന, ജോലിയിൽ പ്രോജക്ക്ടുകളുടെ അവസാന മിനുക്ക് പണികൾ, സഹ പ്രവര്ത്ത കരെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധനം, വസ്തു വകകൾ, സെല്ഫ്വ എന്നാ രണ്ടാം ഭാവതിലെക്ക് ഒന്പരതാം തീയതി ചൊവ്വ നീങ്ങുന്നതാണ്. അധിക ചെലവ് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടി വരും. പുതിയ ധനാഗമന മാര്ഗതങ്ങളെ കുറിച്ച് ചിന്തിക്കും. വിലയേറിയ വസ്തുക്കൾ കൈവശം വാരാനുള്ള സാഹചര്യം ഉണ്ടാകും. സ്വന്തം വില വര്ധിവപ്പിക്കാനുള്ള ശ്രമം തുടര്ന്ന് കൊണ്ടേയിരിക്കും.

പന്ത്രണ്ടാം തീയതി നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര , ആരോഗ്യം, ഊര്ജ്ജ സ്വലത,എന്നാ ഒന്നാം ഭാവതിലെക്ക്ശുക്രൻ എത്തും. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ലഭിക്കാം. പുതിയ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും പ്രതീക്ഷിക്കുക. പുരോഗമാന്തിനു വേണ്ടി ഉള്ള പുതിയ അവസരങ്ങൾ പ്രതീക്ഷിക്കുക . മറ്റുള്ളവരെ സ്വാധീനിക്കാനുള്ള നല്ല അവസരം ആയതിനാൽ ഈ അവസരം ആലോചനയോടെ ഉപയോഗിക്കുക.

പതിനാലാം തീയതി അഞ്ചാം ഭാവത്തിൽ പൂര്ണആ ചന്ദ്രൻ ഉദിക്കും. ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ്‌പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങളിൽ പുതിയ പ്രേമ ബന്ധത്തിനുള്ള സാധ്യതാ, സെല്ഫ്വ പ്രോമോഷനുള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള സാധ്യതകൾ എന്നിവയും പ്രതീക്ഷിക്കുക പുതിയ ഹോബികൾ, ക്രിയേറ്റീവ് ജോലികളിൽ ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം. 

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവം ഈ മാസം വളരെ ശ്രദ്ധ നേടും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥസന , ധ്യാനം, എന്നിവയോടുള്ള താല്പര്യം, കൂടുതൽ റിസേര്ച്ത ജോലികൾ, ഭാവിയെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവം മാനസിക സ്മ്മ്ര്ദ്‌ലടങ്ങളുടെത് ആയതിനാൽ അല്പം സാവധാനം നീങ്ങുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജധസ്വലത,എന്നാ ഒന്നാം ഭാവതിലെക്ക് ഒന്പങതാം തീയതി ചൊവ്വ എത്തും. ഈ നീക്കം നിങ്ങളിൽ വിപരീത ഫലങ്ങൾ നല്കാവതെ സൂക്ഷിക്കേണ്ടതാണ്. പുതിയ തുടക്കങ്ങള്ക്ക് വേണ്ടി നേരാം വിധം ശ്രമിക്കുക. ഈ അവസരം കൂടുതൽ ആലോചനയും മൗനവും തന്നെ ആയിരിക്കും നല്ലത്. പുതിയ മനോവിചാരം, അവയിൽ നിന്ന് എടുക്കുന്ന പുതിയ തീരുമാനങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ചൊവ്വ ഏഴാം ഭാവത്തെ ദൃഷ്ടി ചെയ്യുന്നതിനാൽ വ്യക്തി ബന്ധത്തിലും സാമൂഹിക ബന്ധനത്തിലും പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. 

പന്ത്രണ്ടാം തീയതി ശുക്രൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് എത്തും. ഈ ഭാവം മാനസിക സ്മ്മ്ര്ദ്െടങ്ങളുടെത് ആണ്. രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ വിഷയങ്ങളിൽ കൂടുതൽ താല്പര്യം ഉണ്ടാകാം. പ്രാര്ത്ഥന , ധ്യാന, നിഗൂഡ വിഷയങ്ങൾ എന്നിവയിൽ താല്പര്യം ഉണ്ടാകും,. ചാരിറ്റി പ്രവര്ത്തഗനങ്ങൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള ആലോചന എന്നിവയും പ്രതീക്ഷിക്കുക.

പതിനാലാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. മാതാപിതാക്കള്, സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്, എന്നിവയില് വീട് വില്പന, മാറ്റം, വാങ്ങൽ മറ്റു റിയൽ എസ്റ്റേറ്റ് ദീലുകൾ എന്നിവ പ്രതീക്ഷിക്കുക. മാതപിതാകലോടുള്ള സീരിയസ് ചര്ച്ചവകൾ, കുടുംബ യോഗം, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകാം. 

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവീ ഈ മാസം വളരെ പ്രാധാന്യം അര്ഹിജക്കുന്നു. സൂര്യനും ബുധനും ഈ ഭാവത്തെ വളരെ അധികം സ്വാധീനം ചെയ്യും. സുഹൃദ് ബന്ധങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാം, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം. ലോങ്ങ് ടേം പ്രോജക്ടുകളുടെ രൂപീകരണം, പുതിയ ടീം ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള കൂടുതൽ സാധ്യതകളും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവം ആയിരിക്കും ഈ മാസം വളരെ പ്രധാനം. ഒന്പ താം തീയതി ചൊവ്വ ഈ ഭാവത്തിൽ എത്തും. പ്രാര്ത്ഥതന, ധ്യാനം, എന്നിവയിൽ കൂടുതൽ താല്പര്യം ഉണ്ടാകും. ചാരിറ്റി പ്രവര്ത്തീനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം എന്നിവ പ്രതീക്ഷിക്കുക. ഈ ഭാവം മാനസിക ഭാരങ്ങളുടെത് ആയതിനാൽ സാവധാനം നീങ്ങുക.

പന്ത്രണ്ടാം തീയതി ശുക്രൻ നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് നീങ്ങും.മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള് ,ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിൽ പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ സുഹൃദ് ബന്ധം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള വാര്ത്തംകൾ, ലോങ്ങ് ടേം പ്രോജക്ട്ടുകളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.

പതിനാലാം തീയതി മൂന്നാം ഭാവത്തിൽ പൂര്‌ണോ ചന്ദ്രൻ ഉദിക്കും.  ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എദന്നാ വിഷയങ്ങളിൽ കൂടുതൽ ആശയ വിനിമയം, ആശയ വിനിമയം കൊണ്ടുള്ള ജോലികൾ, സഹോദരങ്ങലോടുള്ള സംവാദം, ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, മീഡിയ ഇലെക്ട്രോനിക്‌സ്, എഡിറ്റിങ്, എഴുത്ത് എന്നിവയിൽ ചെയ്യുന്ന ജോലികള് ഇവയെല്ലാം ഉണ്ടാകാം.

ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവതിൽ ഈ മാസം സൂര്യനും ബുധനും വളരെ അധികം സ്വാധീനിക്കും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, എഴുത്ത് , ഇലെക്ട്രോനിക്‌സ്, മീഡിയ എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവര്ക്കു ള്ള കൂടുതൽ അവസരം,. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, അധികാരികലോടുള്ള ചര്ച്ച, ജോലി സ്ഥലത്തെ നവീകരണം, ജീവിത ശൈലിയിലെ മാറ്റം എന്നിവ പ്രതീക്ഷിക്കുക.

jayashreeforecast@gmail.com