- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില മാധുര്യമുള്ള യോഗങ്ങൾ: നവംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
നാം ജ്യോത്സ്യത്തിൽ റിസേര്ച് ചെയ്യുമ്പോൾ ആദ്യം വരുന്ന ചോദ്യങ്ങൾ ''എന്റെ ജാതകത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഞാൻ രക്ഷപ്പെടുമോ, എനിക്ക് ചൊവ്വ ദോഷം ഉണ്ടോ' എന്നൊക്കെയാണ്. ''അല്പം കൂടോത്രം ഒക്കെ അറിയാമായിരിക്കുമല്ലോ അല്ലെ ?'' എന്ന ചോദ്യവും സാധാരണയാണ്. ജ്യോത്സ്യം എന്നാൽ കുഴപ്പങ്ങൾ മാത്രം വിശദീകരിക്കുന്ന ഒരു ശാഖ ആണ്, അല്ലെങ്കിൽ ജ്യോത്സ്യന്മാർ എല്ലാം കൂടോത്ര വിദഗ്ദരാണ്. അവര്‌ക്കെന്തും മാറ്റാൻ കഴിയും എന്നിങ്ങനെ പല ധാരണകളും ജനത്തിനുണ്ട്. ഇതെല്ലാം വളരെ തെറ്റായ ധാരണകൾ ആണ്. അതുകൊണ്ട് ജ്യോത്സ്യത്തിന്റെ സുന്ദരമായ ഒരു ഭാഗം ആരും തന്നെ കാണാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ മിക്കവരുടെയും ചാര്ട്ടിൽ കാണാൻ കഴിയുന്ന ചില മനോഹരമയ യോഗങ്ങളെ കുറിച്ച് മാത്രം പറയാം. ഇവയെ കുറിച്ച് സാധാരണ ആയി ആരും പറയാറില്ല. മാതൃ സ്‌നേഹ യോഗം ഒന്നാം ഭാവത്തിന്റെയും, നാലാം ഭാവത്തിന്റെയും അധിപന്മാർ ഒരേ ഗ്രഹം തന്നെ ആയിരിക്കണം. ഇതാണ് ഏറ്റവും ലഘു ആയ വിശദീകരണം. ഈ സവിശേഷ അവസ്ഥ ജെമിനായ്, സാജിറ്റെറിയൻ (മിഥുനം, ധനു) ലഗ്‌നകാര്ക്ക് മാത്രം ഉള്
നാം ജ്യോത്സ്യത്തിൽ റിസേര്ച് ചെയ്യുമ്പോൾ ആദ്യം വരുന്ന ചോദ്യങ്ങൾ ''എന്റെ ജാതകത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഞാൻ രക്ഷപ്പെടുമോ, എനിക്ക് ചൊവ്വ ദോഷം ഉണ്ടോ' എന്നൊക്കെയാണ്. ''അല്പം കൂടോത്രം ഒക്കെ അറിയാമായിരിക്കുമല്ലോ അല്ലെ ?'' എന്ന ചോദ്യവും സാധാരണയാണ്. ജ്യോത്സ്യം എന്നാൽ കുഴപ്പങ്ങൾ മാത്രം വിശദീകരിക്കുന്ന ഒരു ശാഖ ആണ്, അല്ലെങ്കിൽ ജ്യോത്സ്യന്മാർ എല്ലാം കൂടോത്ര വിദഗ്ദരാണ്. അവര്‌ക്കെന്തും മാറ്റാൻ കഴിയും എന്നിങ്ങനെ പല ധാരണകളും ജനത്തിനുണ്ട്. ഇതെല്ലാം വളരെ തെറ്റായ ധാരണകൾ ആണ്.
അതുകൊണ്ട് ജ്യോത്സ്യത്തിന്റെ സുന്ദരമായ ഒരു ഭാഗം ആരും തന്നെ കാണാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ മിക്കവരുടെയും ചാര്ട്ടിൽ കാണാൻ കഴിയുന്ന ചില മനോഹരമയ യോഗങ്ങളെ കുറിച്ച് മാത്രം പറയാം. ഇവയെ കുറിച്ച് സാധാരണ ആയി ആരും പറയാറില്ല.
മാതൃ സ്‌നേഹ യോഗം
ഒന്നാം ഭാവത്തിന്റെയും, നാലാം ഭാവത്തിന്റെയും അധിപന്മാർ ഒരേ ഗ്രഹം തന്നെ ആയിരിക്കണം. ഇതാണ് ഏറ്റവും ലഘു ആയ വിശദീകരണം. ഈ സവിശേഷ അവസ്ഥ ജെമിനായ്, സാജിറ്റെറിയൻ (മിഥുനം, ധനു) ലഗ്‌നകാര്ക്ക് മാത്രം ഉള്ളതാണ്. മിഥുനം ലഗ്‌നക്കാര്ക്ക് ഒന്നാം ഭാവാധിപനും നാലാം ഭാവാധിപനും ബുധൻ തന്നെ ആണല്ലോ. ബുധൻ ശുഭ ഗ്രഹങ്ങളായ വ്യാഴം, ശുക്രൻ, ചന്ദ്രൻ എന്നിവയോട് കൂടി നില്ക്കുന്നത് ഈ യോഗത്തിന്റെ സാധ്യത വര്ധിപ്പിക്കും. ഈ യോഗത്തിന്റെ അര്ഥം മാതാവിൽ നിന്നുള്ള സ്‌നേഹം വളരെ അധികം ലഭിക്കും എന്നാണു. ഒന്നാം ഭാവം നമ്മുടെ വ്യക്തിത്വം, മനോഭാവം എന്നിവയും നാലാം ഭാവം മാതാവും ആണല്ലോ. ഇവയെ സൂചിപ്പിക്കുന്ന ഗ്രഹം ഒന്നായിരിക്കുകയും ആ ഗ്രഹത്തിന്മേൽ മറ്റൊരു ശുഭ ഗ്രഹത്തിന്റെ ദൃഷ്ടിയും ഉണ്ടാവണം.
ബന്ധു പൂജ്യ യോഗം
ഈ യോഗത്തിലും നാലാം ഭാവം പ്രധാനപ്പെട്ടതാണ്. നാലാം ഭാവത്തിന്റെ അധിപൻ ശുഭ ഗ്രഹം ആയിരിക്കണം. അതാണ് ഒന്നാം നിബന്ധന, ഈ നാലാം ഭാവത്തിൻ മേൽ മറ്റൊരു ശുഭ ഗ്രഹം ഉണ്ടാവുകയോ, ദൃഷ്ടി ചെയ്യുകയോ വേണം, അതാണ് രണ്ടാം നിബന്ധന. ഇത് കൂടാതെ ബുധൻ ഒന്നാം ഭാവം/ലഗ്‌നത്തിൽ നില്ക്കുകയും വേണം.
നാലാം ഭാവം കുടുംബം, ബന്ധുക്കൾ, വീട് എന്നിവയെ സൂചിപ്പിക്കുന്നു. ഈ അവസ്ഥ കണ്ടാൽ നിങ്ങള്ക്ക് ബന്ധുക്കളുടെ ഇടയിൽ നല്ല മതിപ്പ് ഉണ്ടാകും. എന്നാണ്. ഇനി ഈ നിബന്ധന ഉണ്ടെങ്കിൽ മാത്രമാണ് ബന്ധുക്കളുടെ ബഹുമാനം ലഭിക്കുക, എന്ന് മനസ്സിൽ ഫീഡ് ചെയ്യരുത്. ആദ്യം നാം സ്വയം ബഹുമാനിക്കുമ്പോൾ ബാക്കി എല്ലാവരും നമ്മെ ബഹുമാനിക്കുന്ന അവസ്ഥ സ്വമേധയ നമ്മെ തേടി വരും.
മാതൃ മൂല ധന യോഗം
നമ്മുടെ പുരോഗതിക്ക് മാതാവിന്റെ അനുഗ്രഹം വളരെ ഉണ്ടാകും എന്ന് സൂചിപ്പിക്കുന്ന യോഗമാണ് ഇത്. പ്രധാനമായും സാമ്പത്തിക പുരോഗതിയെ സൂചിപ്പിക്കുന്നു. നിബന്ധനകൾ ഇവയാണ്. രണ്ടാം ഭാവാധിപൻ നാലാം ഭാവാധിപനുമായി ഒന്നിച്ചു നില്ക്കുകയോ യോഗം ചെയ്തു നില്ക്കുകയോ ചെയ്യുക. രണ്ടാം ഭാവം ധനം, വസ്തുവകകൾ എന്നിവയുടെതാണ്. നാലാം ഭാവം മാതാവ് വസ്തുവകകൾ എന്നിവയെ സൂചിപ്പിക്കുന്നു. ഈ രണ്ടു ഭാവങ്ങളെയും സൂചിപ്പിക്കുന്ന ഗ്രഹങ്ങൾ ഒന്നിച്ചു നിന്നാൽ മാതാവ് സാമ്പത്തിക പുരോഗതിക്കു നമ്മെ പ്രേരിപ്പിക്കുന്ന ഘടകം ആയി നില്ക്കും എന്നര്ത്ഥം. ഈ ഗ്രഹങ്ങൾ ശുഭ ഗ്രഹങ്ങൾ ആയാൽ ഏറ്റവും നന്ന്.
അന്ത്യ വയസി ധന യോഗം
ചെറുപ്പം അശ്രദ്ധ കൊണ്ട് സ്വയം നഷ്ടപ്പെടുത്തി എന്ന് കരയുന്നവര്ക്ക് വേണ്ടി ഉള്ള യോഗം ആണ്. പേര് സൂചിപ്പിക്കും പോലെ മരിക്കാൻ നേരം സമ്പന്നൻ ആകും എന്നല്ല. മെഡിക്കൽ അസ്‌ട്രോലോജി പഠിച്ചപ്പോഴാണ് ഞാൻ ഒരു കാര്യം മനസിലാക്കുന്നത്. ജ്യോത്സ്യത്തിൽ ദീര്ഘായുസ് എന്നാൽ നാം കരുതുന്നത് പോലെ 80, 90 വയസല്ല അതിലും കൂടുതലാണ്. 80, 90 വയസോക്കെ ഒരു പ്രായമേ അല്ലാതാ രീതിയിലാണ് അസ്‌ട്രോലോജി രൂപപ്പെടുത്തിയിരിക്കുന്നത്. മിക്ക ദൈവ ശാസ്ത്രത്തിലും 80, 90 വയസ് ഒക്കെ വയോധികഅവസ്ഥ ആയിട്ടല്ല കണക്ക് കൂട്ടിയിരിക്കുന്നതു. The Night Is Still Young
അപ്പോൾ ലേയ്റ്റ് ബ്ലൂമെഴ്‌സ് ആയവര്ക്ക് സന്തോഷിക്കാൻ അവസരം തരുന്ന സൂചന എന്താണെന്ന് നോക്കാം.അല്പം സങ്കീര്ണമായ നിബന്ധന ലളിതമായി പറയാൻ നോക്കാം.
ഒന്നാം ഭാവാധിപൻ , രണ്ടാം ഭാവാധിപൻ ഇവ രണ്ടും ഏതെങ്കിലും ഒരു ഭാവത്തിൽ ഒന്നിച്ചു നില്ക്കണം. പിന്നെ ഈ ഭാവത്തിൽ ഒരു ശുഭ ഗ്രഹം വേണം. പിന്നെ ഈ ഒന്നാം ഭാവാധിപനും, രണ്ടാം ഭാവാധിപനും ശുഭ ഗ്രഹവും കൂടെ ഒന്നിച്ചു നില്ക്കുന്ന ഭാവം ഉണ്ടല്ലോ, ഈ ഭാവത്തിന്റെ അധിപന് ശക്തനായി ഒന്നാം ഭാവത്തിൽ വേണം അത്രേ.
ഇത് പോലെ തന്നെ കളത്ര ധന യോഗം, ബാല്യ ധന യോഗം, മധ്യ വയസി ധന യോഗം ഒക്കെ ഉണ്ട്.
ചാപ യോഗം
മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള അധികാരം ലഭിക്കും എന്ന് സൂചന നല്കുന്ന യോഗം ആണിത്.
ഒന്നാം ഭാവാധിപൻ ഉച്ചത്തിൽ ആയിരിക്കണം. അതായത് എരീസ് (മേടം) ലഗ്‌നകാര്ക്ക് ചൊവ്വ കപ്രിക്കോനിൽ (മകരം) ടോറസ് ( ഇടവം) ലഗ്‌നക്കാര്ക്ക് ശുക്രൻ പ്യസീസ് ( മീനം) ജെമിനായ് ലഗ്‌നക്കാര്ക്ക് ( മിഥുനം) ബുധൻ വിര്‌ഗോ ( കന്നി) ക്യാന്‌സർ (കര്ക്കകടകം) ലഗ്‌നക്കാര്ക്ക് ചന്ദ്രന്‌ടോനരസിൽ ഇടവം)
ലിയോ(സിംഹ) ലഗ്‌നക്കാര്ക്ക്ക സൂര്യൻ എരീസിൽ (മേടം)
വിര്‌ഗോസ(കന്നി)ലഗ്‌നക്കാര്ക്ക്ക ബുധൻ ഒന്നാം ഭാവത്തിൽ അതായത് കന്നിയിൽ തന്നെ
ലിബ്ര( തുലാം)ലഗ്‌നക്കാര്ക്ക് ശുക്രൻ പ്യ്‌സീസിൽ( മീനം)
സ്‌കോര്പി(യോ വൃശ്ചികം,ലഗ്‌നക്കാര്ക്ക്ക ചൊവ്വ കേപ്രികൊനിൽ ( മകരം)
സജിട്ടെരിയാസ്,ധനുലഗ്‌നക്കാര്ക്ക് വ്യാഴംക്യാന്‌സനര്രാ്ശിയിൽ( കര്‌ക്കൊടകം)
കേപ്രികോൺ( മകരം) ലഗ്‌നക്കാര്ക്ക് ശനി തുലാം ( ലിബ്ര) രാശിയിൽ
അക്വരിയാസ് ( കുംഭം) ലഗ്‌നക്കാര്ക്ക്കലഗ്‌നക്കാര്ക്ക്‌ല ശനി തുലാം ( ലിബ്ര) രാശിയിൽ
പ്യ്‌സീസ്(മീനം)ലഗ്‌നക്കാര്ക്ക്വ്യാ ഴംക്യാന്്ര്രസാ്ശിയിൽ( കര്ക്കസടകം)
ഇത് മാത്രമല്ല നാലാം ഭാവാധിപൻ പത്തിലും പത്താം ഭാവാധിപൻ നാലാം ഭാവത്തിലും നില്ക്ക്ണം. ഇതാണ് നിബന്ധന. നാലാം ഭാവാധിപൻ പത്തിൽ നില്ക്കു കയോപത്താം ഭാവാധിപൻ നാലിൽ നില്ക്കു കയോ ചെയ്യുന്നത് ഗവന്മേന്റ്‌റ് ജോലിക്കുള്ളഒരു സിഗ്‌നൽ ആണെന്ന് കൂട്ടിക്കോളൂ.
അയത്‌ന ധനലാഭ യോഗം - ലഗ്‌നതിന്റെ അധിപൻ രണ്ടാം ഭാവത്തിലും, രണ്ടാം ഭാവാധിപൻ ലഗ്‌നതിലും നിന്നാൽ അധികം കഷ്ടപ്പെടാതെ ധനം ലഭിക്കും എന്നാണു.
ഇത്രയും, ഇതിനെക്കാളും നല്ല യോഗങ്ങൾ നമ്മുടെ ചാര്ര്തി്ൽ കാണാൻ കഴിയുമ്പോൾ ജനങ്ങൾ ചൊവ്വ ദോഷം എന്നാ ഒരേ ഒരു കാര്യത്തിൽ കുടുങ്ങി പ്പോകുന്നത് എന്തുകൊണ്ടാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. ഇതൊക്കെ എഴുതിയത് നൂറ്റാണ്ടുകള്ക്ക്‌ന മുന്പായതുകൊണ്ട് അന്നത്തെ അതെ രീതിയിൽ നാം ജ്യോല്‌സ്യത്തെ കാണരുത്. ചൊവ്വ ദോഷം ഒന്നും ഒരു ദോഷമായിട്ട് ഇന്ന് കാണേണ്ടതില്ല. ചൊവ്വ ദോഷം കൊണ്ട് എനിക്ക് മനസിലായത് അതുള്ള വ്യക്തി വളരെ competitive അല്ലെങ്കിൽ മത്സരസ്വഭാവമുള്ള വ്യക്തി ആയിരിക്കും എന്നാണു. അവർക്ക് വട്ടുവീഴ്ച ചെയ്യാൻ വളരെ പ്രയാസമായിരിക്കണം. ദയവായിട്ട് ഈ പേരും പറഞ്ഞു സ്ത്രീകളെ കഷ്ടപ്പെടുത്തുന്നത് ഇനി എങ്കിലും നിര്ത്തണം. ചൊവ്വ ദോഷത്തെക്കാലും മോശമായ എത്രയോ കാര്യങ്ങൾ നമ്മുടെ എല്ലാവരുടെയും ജാതകത്തിൽ ഉണ്ടാകും. ഒരാള്ക്ക് competitivensse അല്ലെങ്കിൽ മത്സരസ്വഭാവം കൂടുതൽ ആണെങ്കിൽ അയാളെ അത് വിനിയോഗിക്കാൻ കഴിയുന്ന മേഖലയിലേക്ക് തിരിച്ചു വിടുക എന്നുള്ളതല്ലാതെ വേറെ എന്ത് ചെയ്യാൻ കഴിയും എന്ന് ഞാൻ അത്ഭുതപ്പെടുന്നു. നിങ്ങള്ക്ക് പൂജ, തകിട്, രത്‌നങ്ങൾ.( പല നിറത്തിൽ ഉള്ളവ ) എല്ലാം ഉപയോഗിക്കാം. പക്ഷെ കുറെ നാൾ കഴിയുമ്പോൾ വീട്ടു കാര്യത്തിനു വേണ്ടി പണം കണ്ടെത്താൻ നെട്ടോട്ടം ഓടുമ്പോൾ മനസിലാകും ഇതിലൊന്നും ഒരു കാര്യവും ഇല്ല എന്ന്. Self-awarensse ആത്മാവബോധം..... ഇതാണ് നമുക്ക് വേണ്ടത്...അതിനു വേണ്ട ആവോളം കാര്യങ്ങൾ ജ്യോത്സ്യത്തിൽ നിന്ന് ലഭിക്കും. അതിനു മാത്രമേ നാം ഈ ശാഖ ഉപയോഗിക്കാവൂ.
നവംബർ രണ്ടാം വാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് ചൊവ്വ നില്ക്കു ന്നു. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയസുഹൃദ് ബന്ധങ്ങൾ, പുതിയ ലോങ്ങ് ടേം പ്രോജക്ക്ട്ടുകൾ ലഭിക്കാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്ന് കൂടുതൽ അവസരങ്ങൾ, കൂടുതൽ ടീം ജോലികൾ എന്നിവ പ്രതീക്ഷിക്കുക
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ, സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള കൂടുതൽ ജോലികൾ, അധികാരികലുമായുള്ള സംവാദം, ജോലിക്ക് ലഭിക്കുന്ന അംഗീകാരം, മാതാ പിതാക്കൾ , അധികാരികൾ എന്നിവരിൽ നിന്നുള്ള അനുകൂല ഭാവം എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ചൊവ്വ ഈ ആഴ്ച എത്തുന്നതാണ്. ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ, പുതിയ ബിസിനസ് അവസരം, അധികാരികലുമായുള്ള സീരിയസ് ചര്ച്ചികൾ , പുതിയ ജോലി അല്ലെങ്കിൽ ബിസിനസ് അവസരത്തെ കുറിച്ചുള്ള ആലോചന. എന്നിവ പ്രതീക്ഷിക്കുക .
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താംഭാവതിലെക്ക് ഈ ആഴ്ച ശുക്രൻ എത്തും. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ആത്മീയ കാര്യങ്ങളെ കുറിച്ചുള്ള ആലോചനകൾ, വിദേശത്ത നിന്നുള്ള വാര്ത്താകൾ, വിദേശ സംസ്‌കാരവുമായുള്ള അടുത്ത ബന്ധം. ഉപരി പഠനത്തെ കുറിച്ചുള്ള ആലോചന, എഴുത്ത്, പ്രസിദ്ധീകരണം, പഠിപ്പിക്കൽ എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താം ഭാവതിലെക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ആത്മീയ വാര്ത്തനകളെ കുറിച്ചുള്ള താല്പര്യം, ദൂര യാത്രയിൽ ഉണ്ടാകാൻ സാധ്യത ഉള്ള വിപരീത അനുഭവങ്ങൾ, ഉപരി പഠനത്തെ കുറിച്ചുള്ള സംശയ നിവാരണം, എഴുത്ത് പ്രസിദ്ധീകരണം പഠിപ്പിക്കൽ എന്നിവയിൽ നിന്ന് ലഭിക്കാവുന്ന അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണപര്ഷിനപ്പുകൾ, ആയുര്‌ദൈ ര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ ശുക്രൻ ഈ ആഴ്ച എത്തും. പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന,. ജോയിന്റ് സ്വതുക്കളിന്മേൽ ഉള്ള ചോദ്യങ്ങൾ, മറ്റുള്ളവരുടെ കഴിവുകൾ കൊണ്ട് ചെയ്യുന്ന ജോലികൾ, ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയിൽ ഉള്ള സംശയ നിവാരണം,ലോണുകൾ ലഭിക്കാനും കൊടുക്കാനും ഒത്തു വരുന്ന സാഹചര്യങ്ങൾ, ആത്മീയമായ രൂപാന്തരം, പങ്കാളിയുമായിട്ടുള്ള സീരിയസ് ചര്‌ച്ചോകൾ എന്നിവ പ്രതീക്ഷിക്കുക
കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണുര്ഷിയപ്പുകൾ, ആയുര്‌ദ്രൈ്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിലേക്ക് ഈ ആഴ്ച ചൊവ്വ എത്തും. പാര്ട്ണുർ ഷിപ്പിൽ സംശയ നിവാരണം ഉണ്ടാകാം. ഈ ചര്ച്ചവകൾ അത്ര സുഖകരം ആകണം എന്നില്ല . നിക്ഷേപങ്ങളെ കുറിച്ചുള്ള ആകാംഷ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്ച്ച്കൾ, മാനസികമായ ഭാരങ്ങൾ, ആത്മീയമായ ആലോചനകൾ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള ആലോചനകൾ, ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയെ കുറിച്ചുള്ള പ്ലാനുകൾ എന്നിവ പ്രതീക്ഷിക്കുക.
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ ഏഴാം ഭാവതിലെക്ക് ശുക്രൻ എത്തും. വിവാഹ ആലോചനകൾ, വിവാഹത്തിലേക്ക് കൊണ്ടെതിക്കാവുന്ന ബന്ധങ്ങളിലെക്കുള്ള തുടക്കങ്ങൾ, പുതിയ പ്രേമ ബന്ധം,പ്രൊഫെഷണൽ ബന്ധങ്ങൾ, വ്യക്തിബന്ധങ്ങളിലെ പല പുതിയ തുടക്കങ്ങൾ, അവയുടെ ലോങ്ങ് ടേം ഇംപാക്റ്റ്, പുതിയ എഗ്രീമെന്റുകൾ നിലവിൽ ഉള്ള എഗ്രീമെന്റുകളിൽ ഉള്ള വ്യതിയാനങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എന്നാ എഴാം ഭാവത്തിലേക്ക് ചൊവ്വ എത്തും. ന്യായമായും പ്രോഫെഷന്ൽ ബന്ധങ്ങളിലും, വ്യക്തി ബന്ധങ്ങളിലും ശക്തി പ്രകടനം നടത്തും. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധത്തിൽ കാണുന്ന പുതിയ അവസ്ഥകൾ, ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള നിങ്ങളുടെ വ്യഗ്രത , പുതിയ എഗ്രീമ്ന്റുകളിലെക്ക് നയിക്കുന്ന ചര്ച്ചുകൾ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ശക്തി പ്രകടനം, അവരെ കുറിച്ചുള്ള വൻ പ്രതീക്ഷകൾ എന്നിവ പ്രതീക്ഷിക്കുക.
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരം, ജോലിസ്ഥലത്തെ നവീകരണം , സഹ പ്രവര്ത്തരകരിൽ നിന്നുള്ള അനുകൂല അവസ്ഥ, സൗന്ദര്യം കല എന്നീ മേഖലകളിൽ നിന്ന് ലഭിക്കുന്ന ജോലികൾ എന്നിവ പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിലലേക്ക് ഈ ആഴ്ച ചൊവ്വ എത്തുന്നതാണ്. ജോലി സ്ഥലത്ത് ഉണ്ടാകാൻ സാധ്യത ഉള്ള പ്രതികൂല അവസ്ഥയെ കുറിച്ചുള്ള ആലോചനകൾ, പുതിയ ജോലിയെ കുറിച്ചുള്ള അവസ്ഥ, ആരോഗ്യ കാര്യത്തിൽ നല്കു്ന്ന ശ്രദ്ധ, സഹ പ്രവര്ത്തൃകരെ കുറിച്ചുള്ള ആലോചന. ജോലി സ്ഥലം നല്കുനന്ന കൂടുതൽ ആശങ്കകൾ എന്നിവ പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്‌ല പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ശുക്രൻ എത്തുന്നതാണ്. കുട്ടികൾയൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നടത്തുന്ന കൂടുതൽ ജോലികൾ, ക്രിയേറ്റീവ് ജോലികളിൽ നിന്ന് ലഭിക്കുന്ന സന്തോഷം, സെല്ഫ്് പ്രോമോഷനുള്ള അനേക അവസരങ്ങൾ, ഉല്ലാസത്തിന് വേണ്ടി കൂടുതൽ അവസരങ്ങൾ, കൂടുതൽ നെറ്റ് വര്ക്കിംകഗ്, സ്വന്തം സംരംഭങ്ങൾ നടത്താനുള്ള ആഗ്രഹം, പ്രേമ ബന്ധം, സുഹൃത്തുക്കളുടെ കൂടെ ഉള്ള നല്ല സമയം എന്നിവ പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ക പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച ചൊവ്വ എത്തും., പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹം പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ താല്പര്യം. പുതിയ ഹോബികൾ, കൂടുതൽ നെറ്റ് വര്ക്കിം ഗ്, സെല്ഫ്വ പ്രോമോഷനുള്ള അനേക അവസരങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതൽ താല്പര്യം എന്നിവ പ്രതീക്ഷിക്കുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചന,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവതിലെക്ക് ശുക്രൻ ഈ ആഴ്ച എത്തുന്നതാണ്. വീട് വില്പന, വാങ്ങല്മാകറ്റം, റിന്നോവേശൻ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കളുടെ ഒപ്പമുള്ള നല്ല സമയം , പൂര്വിങകരെ സ്മരിക്കൽ എന്നിവ പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മാതാപിതാക്കൾ, സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിലേക്ക് ചൊവ്വ എത്തുന്നതാണ് വീട് മാറ്റം, വാങ്ങൽ, വില്പന, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചര്ച്ചരകൾ, ബന്ധുജന സമാഗമം , കുടുംബ യോഗങ്ങൾ, മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ചകൽ എന്നിവ പ്രതീക്ഷിക്കുക.
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിലേക്ക് ശുക്രൻ ഈ ആഴ്ച എത്തും കൂടുതൽ ചെറു യാത്രകൾ, കൂടുതൽ ആശയ വിനിമയങ്ങൾ, കമ്യൂണിക്കേഷൻ മേഖലയിൽ നിന്നുള്ള ജോലികൾ, ഇലെക്ട്രോനിക്‌സ് മീഡിയ എന്നിവയിൽ നിന്ന് കൂടുതൽ,അവസരങ്ങൾ; സഹോദരങ്ങലോടുള്ള സംവാദം, അയല്ക്കാ ര്ക്ക്യ വേണ്ടി ഉള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിലേക്ക് ഈ ആഴ്ച ചൊവ്വ എത്തും. സഹോദരങ്ങലോടുള്ള സീരിയസ് ചര്ച്ചവകൾ,കൂടുതൽ ചെറു യാത്രകൾ, മീഡിയയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, കൂടുതൽ ആശയ വിനിമയങ്ങൾ, എഡിറ്റിങ്, എഴുത്ത് എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, എന്നിവപ്രതീക്ഷിക്കുക.
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് ഈ ആഴ്ച ശുക്രൻ എത്തും. പുതിയ ധനാഗമന മാര്ഗാങ്ങളെ കുറിച്ചുള്ള ആലോചന, അധിക ചെലവ് നിയന്ത്രിക്കാനുള്ള സമ്മര്ദ്ദംണ, നിങ്ങളുടെസെല്ഫ് വര്ത്ത്, തെളിയിക്കാനുള്ള അനേക അവസരങ്ങൾ, പുതിയ ബിസ്‌നസ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ആലോചന , അവയെ കുറിച്ചുള്ള ചര്ച്ച്കൾ എന്നിവയും ഉണ്ടാകാം.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവതിലെക്ക് ചൊവ്വ ഈ ആഴ്ച എത്തുന്നതാണ്. അധിക ചെലവ് നിയന്ത്രിക്കുന്നതിനെ കുറിച്ചുള്ള ആലോചന, ചിലവുകളെനേരിടാനുള്ള മാര്ഗനങ്ങൾ ആവിഷ്‌കരിക്കൽ, വസ്തു വകകളെ കുറിച്ചുള്ള ആലോചന, പുതിയ ധനാഗമന മാര്ഗ്ങ്ങളെ കുറിച്ചുള്ള ആലോചന,നിങ്ങളുടെസെല്ഫ് വര്ത്ത് വര്ധിങപ്പിക്കാനുള്ള അവസരങ്ങള്ക്ക് വേണ്ടി ഉള്ള അന്വേഷണം എന്നിവ പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തിലേക്ക് ശുക്രൻ ഈ ആഴ്ച എത്തുന്നതാണ്. സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ പ്രതീക്ഷിക്കുക. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ, ലാഭകരമായ ബന്ധങ്ങൾ, ശുക്രൻ നിങ്ങളുടെ ഏഴാം ഭാവത്തെ ദൃഷ്ടി ചെയ്യുമ്പോൾ പുതിയ പ്രേമ ബന്ധ്‌നഗൽ, വിവാഹ ബന്ധങ്ങളിലെക്ക് നയിക്കാവുന്ന ബന്ധങ്ങളുടെ ആഗമനം, പുതിയ എഗ്രീമ്ന്റുകൾ എന്നിവ പ്രതീക്ഷിക്കുക . ജീവിതത്തെ പുതിയ വീക്ഷണ കോണിൽ കാണുവാൻ തുടങ്ങും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര, ആരോഗ്യം, ഊര്ജ്ജ സ്വലത എന്നാ ഒന്നാം ഭാവത്തില് ചൊവ്വ ഈ ആഴ്ച എത്തുന്നതാണ്.ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമ്‌നഗൽ പ്രതീക്ഷിക്കുക. എങ്കിലും ഈ അവസരം എന്തിനെയും ഏതിനെയും ഒരു റിബൽ മനോഭാവത്തോടെ നോക്കാനുള്ള ശ്രമം ഉണ്ടാകും. ചൊവ്വ നിങ്ങളുടെ ഏഴാം ഭാവത്തെ ദൃഷ്ടി ചെയ്യുമ്പോൾ , ഈ മനോഭാവം നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ അനാവശ്യമായ ചലനങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക . ജീവിതത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിലേക്ക് ശുക്രൻ ഈ ആഴ്ച എത്തുമ്പോൾ നിഗൂഡ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം, പ്രാര്ത്ഥലന, ധ്യാന0, റിസേര്ച്ക, ചാരിറ്റി എന്നിവയോടുള്ള കൂടുതൽ താല്പര്യം എന്നിവ പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തില് ഇ ആഴ്ച ചൊവ്വ എത്തും. ഈ ഭാവം മാനസിക സംമ്ര്ദ്ടപങ്ങളുടെത് ആയതിനാൽ കൂടുതൽ ഭാരങ്ങൾ ഏറ്റെടുക്കാതിരിക്കുക ആകും നല്ലത് . പ്രാര്ത്ഥ്‌ന, ധ്യാന ചാരിറ്റി എന്നിവയെ കുറിച്ചുള്ള താല്പര്യം ഉണ്ടാകും.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവതിലെക്ക് ശുക്രൻ ഈ ആഴ്ച എത്തുമ്പോൾ പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ സുഹൃദ് ബന്ധങ്ങൾ, ടീം ജോലികളിൽ നിന്ന് കൂടുതൽ അവസരങ്ങൾ, പുതിയ പ്രതീക്ഷകൾ, ലോങ്ങ് ടേം പ്രോജക്ക്ടുകളിൽ നിന്നുണ്ടാകുന്ന അവസരങ്ങൾ; എന്നിവ പ്രതീക്ഷിക്കുക.
jayashreeforecast@gmail.com