എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ദൂരയാത്രകള്, ആത്മീയത, വിദേശബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്ന ഒമ്പതാം ഭാവത്തിലേയ്ക്ക് ശുക്രൻ എത്തിയിരിക്കുന്നു. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ തയാറാക്കും, ആത്മീയ വിഷയങ്ങളോടുള്ള കൂടുതൽ താല്പര്യം, വിദേശത്ത് നിന്നുള്ള വാര്ത്തകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള പുതിയ അവസരങ്ങൾ, പഠനം, പഠിപ്പിക്കൽ എന്നിവയെ കുറിച്ചുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.

സെക്‌സ്, തകര്ച്ചകൾ, പാര്ട്ട്ണർഷിപ്പുകൾ, ആയുര്‌ദൈര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ സൂര്യൻ ബുധൻ എന്നിവ നില്ക്കുന്നു. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസ്ഥകൾ, പുതിയ പാര്ട്ണർഷിപ്പുകളെ കുറിച്ചുള്ള ആലോചനകൾ, അവയെ കുറിച്ചുള്ള ചര്ച്ചകളിൽ ഉണ്ടാകാൻ സാധ്യത ഉള്ള വെല്ലുവിളികൾ, നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചന, മാനസികവും, ഭൗതീകവുമായരൂപാന്തരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വിവാഹം, പങ്കാളി, നിയമപരമായബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന എഴാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കുന്നു. പുതിയ ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയെ കുറിച്ചുള്ള ആലോചന, ഇവയുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചര്ച്ചകൾ, പുതിയ വ്യക്തി ബന്ധങ്ങള്ക്ക് വേണ്ടി ഉള്ള അനേക സാധ്യതകൾ എന്നിവയും പ്രതീക്ഷിക്കുക.

സെക്‌സ്, തകര്ച്ചുകൾ, പാര്ട്ണര്ഷിപ്പുകൾ, ആയുര് ദൈളര്ഖ്യം, നിഗൂഡ വിഷയങ്ങൾ, ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകൾ എന്ന എട്ടാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള സാഹചര്യങ്ങൾ. പുതിയ പാര്ട്ണർഷിപ്പുകളെ കുറിച്ചുള്ള ആലോചന, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ പുതിയ സാഹചര്യങ്ങൾ രൂപം പ്രാപിക്കൽ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകള് എന്ന ഏഴാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു. പുതിയ ബിസിനസ് ബന്ധങ്ങൾ, പ്രേമ ബന്ധം, വിവാഹബന്ധം, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ എന്നിവയ്ക്കുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക.

ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹപ്രാവര്ത്തകര്, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യൻ ബുധൻ എന്നിവ നില്ക്കുന്നു. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ജോലിയുടെ യഥാര്ത്ഥ സ്ഥിതിയെ കുറിച്ചുള്ള ബോധ്യം, സഹപ്രവര്ത്തകരോടുള്ള കൂടുതൽ സംവാദം, അവരുടെ യഥാര്ത്ഥ മനോഭാവത്തെ കുറിച്ചുള്ള അറിവ്. ആശയ വിനിമയം, ഇലക്ട്രോണിക്‌സ് എന്നീ മേഖലയിൽ നിന്നുള്ള പുതിയ പ്രോജക്ടുകൾ, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ എന്നിവ പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെറ്റുവര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കുന്നു. പുതിയ ഹോബികൾ, ഉല്ലാസത്തിന് വേണ്ടി ഉള്ള കൂടുതൽ സമയം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയുടെ കൂടെ സമയം ചിലവഴിക്കൽ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന, കൂടുതൽ നെറ്റ് വര്ക്കിം ഗ് അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ജോലി സ്ഥലം, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, സഹ പ്രവര്ത്തകര്, ശത്രുക്കൾ, വളര്ത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ, സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ചികിത്സകൾ, പുതിയ ജോലിക്കുള്ള അവസരം, സൗന്ദര്യം കല എന്നീ മേഖലകളിൽ നിന്ന് ലഭിക്കുന്ന കൂടുതൽ അവസരം, ജോലി സ്ഥലത്തെ പുതുമകൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാതാപിതാക്കള്, സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നിവയില് സൂര്യൻ, ബുധൻ എന്നിവ നില്ക്കുന്നു. വീട് വില്പന, വാങ്ങൽ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം എന്നിവയ്ക്കുള്ള അനേകം സാധ്യതകൾ നിലനില്ക്കു ന്നു. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങളിൽ ഉള്ള വര്ദ്ധന എന്നിവയും പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള് എന്ന അഞ്ചാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. ഉല്ലാസത്തിന് വേണ്ടി ഉള്ള ജോലികൾ, സെല്ഫ്ക പ്രൊമോഷനുള്ള സാധ്യതകൾ, പുതിയ പ്രേമ ബന്ധം, സ്വന്തം സംരഭങ്ങൾ തുടങ്ങാനുള്ള അവസരം, കൂടുതൽ നെറ്റ് വര്ക്കിം ഗ് എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി, ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാര് എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ ബുധൻ എന്നിവ നില്ക്കുകന്നു. കൂടുതൽ ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള സാധ്യതകൾ, മീഡിയ , ഇലെക്ട്രോനിക്‌സ് എന്ന മേഖലയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള്, എന്നിവയില് ശുക്രൻ നില്ക്കു ന്നു. വീട് മാറ്റം, വില്പന മറ്റു റിയൽ എസ്റ്റെട്റ്റ് ഡീലുകൾ , കുടുംബ യോഗങ്ങൾ, ആഘോഷങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധനം, വസ്തു വകകൾ, സെല്ഫ് എന്ന രണ്ടാം ഭാവതിൽ സൂര്യൻ ബുധൻ എന്നിവ നില്ക്കുന്നു. അധിക ചെലവിനുള്ള അവസരങ്ങൾ ഉണ്ടാവാം. ഫിനാന്ഷ്യൽ പ്ലാനിങ്ങിനെ കുറിച്ച് ചിന്തിക്കേണ്ട അവസരമാണ്. പുതിയ ധന സമ്പാദന മാര്ഗനത്തെ കുറിച്ചുള്ള ആലോചന. വസ്തു വകകളെ കുറിച്ചുള്ള പുതിയ പദ്ധതികൾ എന്നിവ ഉണ്ടാകാം.

ധൈര്യം, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, ചെറു യാത്രകൾ, എഴുത്ത് എഡിറ്റിങ് എന്നിവയിൽ നിന്ന് ലഭിക്കുന്ന അവസരങ്ങൾ, കൂടുതൽ ആശയ വിനിമയം, പുതിയ സംരംഭങ്ങളെ കുറിച്ചുള്ള ചിന്ത എന്നിവ പ്രതീക്ഷിക്കുക

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെവ്യക്തിത്വം,ലുക്‌സ്, വീക്ഷണകോൺ, മനോഭാവം, വിചാരധാര , ആരോഗ്യം, ഊര്ജ്ജ സ്വലത എന്ന ഒന്നാം ഭാവതിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കു്ന്നു. സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം, വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉള്ള പുതിയ തുടക്കങ്ങൾ, സെല്ഫ്ു പ്രോമോഷനുള്ള അനേക അവസരങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രതീക്ഷിക്കുക.

ധനം, വസ്തു വകകൾ, സെല്ഫ്‌ല എന്നാ രണ്ടാം ഭാവതിൽ ശുക്രൻ നില്ക്കു ന്നു. വിലയേറിയ വസ്തുക്കൾ കൈവശം വരാം. പുതിയ ധന സമ്പാദന മാര്ഗനങ്ങളെ കുറിച്ചുള്ള ആലോചന,. ഫിനാന്ഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള ആലോചന എന്നിവ പ്രതീക്ഷിക്കുക

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജതസ്വലത എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. സൗന്ദര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, പുതിയ പ്രേമബന്ധം, വിവാഹ ബന്ധം എന്നിവയിലേക്കുള്ള ആദ്യ പടികൾ, പുതിയ വ്യക്തി ബന്ധങ്ങൾ, പുതിയ ബിസിനസ് ബന്ധങ്ങൾ എന്നിവ പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശവാസം ,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവതിൽ സൂര്യൻ ബുധൻ എന്നിവ നില്ക്കുഞന്നു. ഈ ഭാവത്തിൽ ഏതു ഗ്രഹങ്ങൾ വന്നാലും , മാനസികമായ ഭാരങ്ങളെ ആണ് സൂചിപ്പിക്കുക. സ്വന്തം സാന്തോഷത്തിനു വേണ്ടി അല്പം കൂടുതൽ ശ്രമിക്കെണ്ടതായ അവസ്ഥകൾ ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്, ഗ്രൂപ്പുകള് എന്നാ പതിനൊന്നാം ഭാവത്തില് ഈ ആഴ്ച സൂര്യൻ, ബുധൻ എന്നിവ നില്ക്കുോന്നു. പുതിയ ലോങ്ങ് ടേം പ്രോജക്ക്ടുകളെ കുറിച്ചുള്ള ആലോചന, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, പുതിയ ടീം ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. പ്രാര്ത്ഥിന , ധ്യാനം എന്നിവയെ കുറിച്ചുള്ള കൂടുതൽ താല്പര്യം, ഭാവിപദ്ധതികളെ കുറിച്ചുള്ള റിസേര്ച് , കൂടുതൽ ആലോചനകൾ എന്നിവ പ്രതീക്ഷിക്കുക

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവതിൽ സൂര്യൻ ബുധൻ എന്നിവ നില്ക്കുുന്നു. ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ, അധികാരികളുടെ ഉപദേശം ലഭിക്കൽ, മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ചരകൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, എഴുത്ത് , ഇലെക്ട്രോനിക്‌സ് എന്നാ മേഖലയിൽ കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക

മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീം ജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില ശുക്രൻ നില്ക്കു ന്നു. പുതിയ ടീം ജോലികൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ലോങ്ങ് ടേം പ്രോജക്ക്ടുകളുടെ ആവിഷ്‌കാരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നും പുതിയ വാര്ത്തികൾ എന്നിവ ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂര യാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പതാം ഭാവത്തിൽ സൂര്യൻ ബുധൻ എന്നിവ നില്ക്കു ന്നു. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കും, ആത്മീയ പ്രവര്തികലോടുള്ള കൂടുതൽ താല്പര്യം, വിദേശത്ത നിന്നുള്ള വാര്‌ത്തോകൾ, പഠനം, പഠിപ്പിക്കൽ എഴുത്ത് പ്രസിദ്ധീകരണം എന്നിവയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വില ഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. പുതിയ ജോലിക്കുല്ല അവസരങ്ങൾ, സൗന്ദര്യം, കല എന്നീ മേഖലയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള കൂടുതൽ ഉപദേശം, ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷ.

jayashreeforecast@gmail.com