- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീചഗ്രഹങ്ങളും അവ തരുന്ന സൂചനകളും: നവംബർ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
നാം നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള യഥാര്ത്ഥ ചിത്രം ഒരു പരിധി വരെ കൃത്യമായി വെളിപ്പെടുത്താൻ ജോത്സ്യത്തിനുള്ള കഴിവ് വളരെ അധികമാണ്. പല വിധത്തിൽ ഉള്ള നെഗറ്റീവ് യോഗങ്ങൾ, അശുഭ ദൃഷ്ടികൾ എന്നിവയുടെ ഒക്കെ ഫലം എടുത്തു നോക്കിയാൽ നമ്മുടെ പുരോഗമനത്തിന് തടസം നില്ക്കുന്ന ഘടകങ്ങൾ ഏവ? അവയെ നേരിടുവാൻ തക്ക വണ്ണം നമ്മുടെ ചിന്തകളെ എങ്ങനെ രൂപഭേദം വരുത്തണം എന്ന പല ആശയങ്ങളും നമുക്ക് ലഭിക്കുന്നതാണ്. അങ്ങനത്തെ സൂചനകൾ നല്കുവാൻ നീച അവസ്ഥയിൽ നില്ക്കുന്ന ഗ്രഹങ്ങൾക്കുള്ള കഴിവ് നാം നേരാംവിധം മനസിലാക്കേണ്ടതാണ്. ഗ്രഹങ്ങൾ നീചം (debilitated), ഉച്ചം (exalted), വക്രം (retrograde) എന്നീ അവസ്ഥകളിൽ നില്ക്കും. ഈ ഗ്രഹങ്ങള്ക്ക് ചിലരാശികളോട് പ്രത്യേക മമത ഉണ്ട്. ആ രാശികളിൽ ഈഗ്രഹങ്ങൾ നില്ക്കുമ്പോൾ അവ സ്വസ്ഥരായി കാണപ്പെടും. ( എന്ന് സങ്കല്പം) ഈ അവസ്ഥയെ ഉച്ചം (exalted) എന്ന് വിളിക്കും. എന്നാൽ ഇവ ചില രാശികളിൽ അസ്വസ്ഥരായി നില്ക്കുമ്പോൾ ആ അവസ്ഥയെ നീചം (debilitated) എന്നും പറയും. ഇതും സങ്കല്പം ആണ്. ഇവയാണ് ഈ ഗ്രഹങ്ങളുടെ നീച സ്ഥാനങ്ങൾ. സ
നാം നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള യഥാര്ത്ഥ ചിത്രം ഒരു പരിധി വരെ കൃത്യമായി വെളിപ്പെടുത്താൻ ജോത്സ്യത്തിനുള്ള കഴിവ് വളരെ അധികമാണ്. പല വിധത്തിൽ ഉള്ള നെഗറ്റീവ് യോഗങ്ങൾ, അശുഭ ദൃഷ്ടികൾ എന്നിവയുടെ ഒക്കെ ഫലം എടുത്തു നോക്കിയാൽ നമ്മുടെ പുരോഗമനത്തിന് തടസം നില്ക്കുന്ന ഘടകങ്ങൾ ഏവ? അവയെ നേരിടുവാൻ തക്ക വണ്ണം നമ്മുടെ ചിന്തകളെ എങ്ങനെ രൂപഭേദം വരുത്തണം എന്ന പല ആശയങ്ങളും നമുക്ക് ലഭിക്കുന്നതാണ്.
അങ്ങനത്തെ സൂചനകൾ നല്കുവാൻ നീച അവസ്ഥയിൽ നില്ക്കുന്ന ഗ്രഹങ്ങൾക്കുള്ള കഴിവ് നാം നേരാംവിധം മനസിലാക്കേണ്ടതാണ്. ഗ്രഹങ്ങൾ നീചം (debilitated), ഉച്ചം (exalted), വക്രം (retrograde) എന്നീ അവസ്ഥകളിൽ നില്ക്കും.
ഈ ഗ്രഹങ്ങള്ക്ക് ചിലരാശികളോട് പ്രത്യേക മമത ഉണ്ട്. ആ രാശികളിൽ ഈഗ്രഹങ്ങൾ നില്ക്കുമ്പോൾ അവ സ്വസ്ഥരായി കാണപ്പെടും. ( എന്ന് സങ്കല്പം) ഈ അവസ്ഥയെ ഉച്ചം (exalted) എന്ന് വിളിക്കും. എന്നാൽ ഇവ ചില രാശികളിൽ അസ്വസ്ഥരായി നില്ക്കുമ്പോൾ ആ അവസ്ഥയെ നീചം (debilitated) എന്നും പറയും. ഇതും സങ്കല്പം ആണ്. ഇവയാണ് ഈ ഗ്രഹങ്ങളുടെ നീച സ്ഥാനങ്ങൾ.
സൂര്യൻ: ലിബ്ര തുലാം
ചന്ദ്രൻ: സ്‌കോര്പി യോ: വൃശ്ചികം
ബുധൻ: പ്യ്‌സീസ്: മീനം
ചൊവ്വ: ക്യാന്സ്ര്: കരകടകം
ശുക്രൻ: വിര്‌ഗോപ: കന്നി
വ്യാഴം: കേപ്രികോൺ: മകരം
ശനി: എരീസ്: മേടം
സൂര്യൻ തുലാം രാശിയിലും, ചന്ദ്രന്വൃശശ്ചികത്തിലും, ബുധൻ മീനത്തിലും, ചൊവ്വ കരക്കിടകതിലു0, ശുക്രന് കന്നിയിലും, വ്യാഴം മകരം രാശിയിലും, ശനി മേടം രാശിയിലും നില്ക്കുംന്നവര്ക്ക്‌ന വേണ്ടി ആണ് ഈലേഖനം.
സൂര്യൻ തുലാം രാശിയിൽ നില്ക്കുമ്പോൾ അക്ഷമനായി കാണപ്പെടും. അല്ലെങ്കിൽ സൂര്യൻ ജ്യോത്സ്യത്തിൽ എന്തിനെ സൂചിപ്പിക്കുന്നോ, സൂര്യൻ ഏതു ഭാവത്തിൽ നിങ്ങളുടെ ചാര്ട്ടികൽ നില്ക്കുന്നോ ആ ഭാവങ്ങളിലെ വിഷയങ്ങളിൽ നിങ്ങള്ക്ക് തൃപ്തി ലഭിക്കാൻ അല്പം അധികം അട്ജസ്റ്റ്‌മേന്ടുകള്ക്ക് നിങ്ങൾ തയ്യാറാവണം എന്നാ ക്ലിയർ കട്ട് സൂചനയാണ് ലഭിക്കുക. സൂര്യൻ പ്രധാനമായും, നിങ്ങളുടെ പിതാവ്, അധികാരികൾ, ഗവണ്മെകന്റ്ങ, ഈഗോ,ആത്മ വിശ്വാസം , ആത്മാവ് എന്നിവയെ സൂചിപ്പിക്കുന്നു. തുലാം രാശി വ്യക്തിബന്ധം, സാമൂഹിക ബന്ധം, അങ്ങനെ നിങ്ങൾ ഒരു ലീഗൽ സ്ഥാനം വഹിക്കുന്ന ഏതൊരു ബന്ധവും...അങ്ങനെ സൂര്യൻ സൂചിപ്പിക്കുന്ന വിഷയങ്ങളിലും, തുലാം സൂചിപ്പിക്കുന്ന വിഷയങ്ങളിലും നിന്ന് നിങ്ങള്ക്ക്‌ല പല രീതിയിലും, പല നിലകളിലും പ്രതിസന്ധി ഉണ്ടാകാം. സൂര്യൻ പിതാവിനെ സൂചിപ്പിക്കുന്നു. അധെഹവുമായുള്ള നിങ്ങളുടെ ബന്ധം ത്രുപ്തികരമാക്കാൻ നിങ്ങൾ അട്ജസ്റ്റ്‌റ്‌മേന്ടുകള്ക്ക് തയ്യാറാകണം എന്നാണ് സൂചന. പിതാവിനെഒത്തു തീര്പുകല്ക്കാ യി മുന്‌കൈള എടുക്കാൻ വിളിക്കാതിരിക്കുകയാവും നല്ലത്. പിതാവിൽ നിന്നുള്ള ശിക്ഷണം നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ ലഭിക്കാൻ അല്പം പ്രയാസമായിരിക്കും. ഇത് പല രീതിയിൽ ആകാം. സൂര്യൻ തുലാം രാശിയിൽ അക്ഷമൻ ആയി തീരുന്നു.
സൂര്യൻ സൂചിപ്പിക്കുന്ന എല്ലാ വിഷയങ്ങളിലും അല്പം അധിക ശ്രദ്ധ ഉണ്ടാവണം എന്നാണു. ഇവ എല്ലാം ഒരു വെല്ലു വിളി ആയി ഏറ്റെടുക്കണം...നിങ്ങളുടെ പിതാവ്, അധികാരികൾ, ഗവണ്മെകന്റ്ര, ഈഗോ, ആത്മവിശ്വാസം , ആത്മാവ് എന്നിവയാണ് സൂര്യൻ സൂചിപ്പിക്കുക.ഇങ്ങനത്തെ നെഗെറ്റീവ് കാര്യങ്ങളെ കുറിച്ച് എനിക്ക് എഴുതാൻ താല്പര്യമില്ല...........പക്ഷെ കഴിഞ്ഞ രണ്ടു മാസമായി സൂര്യൻ ഈ അവസ്ഥയിൽ നില്ക്കു ന്നു അനവധി ചാര്ട്ടുഷകൾ എന്നെ തേടി എത്തി. സൂര്യൻ ലിബ്രയില്‌നി്ന്ന സമയം തന്നെ ഇത്ര അധികം വ്യക്തികൾ വന്നത് എനിക്ക് അത്ഭുതമായി തോന്നി.
ബന്ധങ്ങളിൽ നിന്ന് പ്രത്യേകിച്ചു ഒന്നും പ്രതീക്ഷിക്കാതിരിക്കുക, നാംനമ്മുടെ കടമ നിറവേറ്റുക, നമ്മുടെ റോൾ നന്നായി ചെയ്തു എന്ന് ഉറപ്പു വരുത്തുക എന്നതല്ലാതെ വേറൊന്നും നമുക്ക് ചെയ്യാൻ സാധിക്കുകയില്ല.ഏതു ഭാവങ്ങളിൽ സൂര്യൻ നില്ക്കു ന്നു എന്നതും നാം കണക്കിലെടുക്കേണ്ടതാണ്. നിങ്ങള്ക്ക് നീച അവസ്ഥയിൽ ഏതെങ്കിലും ഗ്രഹങ്ങൾ ഉണ്ടെങ്കിൽ അവ ഈ മേഖലയിൽ ആയിരിക്കും പ്രവര്ത്തിയക്കുക.
ചന്ദ്രൻ: മാതാവ്, മന സുഖം, വൈകാരികത, സന്താനഉത്പാദന ശേഷി ,
ബുധൻ: പഠനം, ആശയ വിനിമയം, സഹോദരങ്ങൾ, ബുദ്ധി
ചൊവ്വ: മുതിര്ന്ന സഹോദരങ്ങൾ, ധൈര്യം, ശക്തി, മാത്സര്യ ബുദ്ധി, സെക്ഷ്വൽ ആഗ്രഹങ്ങൾ ,
ശുക്രൻ: പങ്കാളി, സ്‌നേഹം, വികാരം, സെക്ഷ്വൽ മോഹങ്ങൾ, ധനം, സുഖം, സൗകര്യങ്ങൾ
വ്യാഴം: ഭാഗ്യം, ഉപരി പഠനം, ദൂര യാത്രകൾ, ഭക്തി, കുട്ടികൾ, നിയമം, അച്ചടക്കം.
ശനി: തടസം, അച്ചടക്കം, ശരീര വേദന , യാഥാര്ത്ഥ്യം , നിയമം
ഇനി നീച ഭംഗ രാജയോഗം നിങ്ങളുടെ ചാര്ട്ടിരൽ കാണുന്നു എങ്കിൽ ഈ നീച അവസ്ഥയിൽ നില്ക്കു ന്ന ഗ്രഹങ്ങൾ കലുഷമായ സാഹചര്യങ്ങളിൽ നിങ്ങൾ എത്തിപ്പെടാൻ സാധ്യതയില്ല എന്നാ സൂചനയും തരുന്നു.
ചിലപ്പോൾ ഈ വിഷയങ്ങളിൽ നിന്ന് നിങ്ങള്ക്ക്ു ഒരു ബാക്ക് ടു ബാക്ക് തിരിച്ചടികൾ കിട്ടുന്നുണ്ടാകാം.എന്തുകൊണ്ട് ഈ അനുഭവങ്ങൾ നമ്മെ വിട്ടു മാറുന്നില്ല എന്ന് തോന്നാം. ഈ അനുഭവങ്ങൾ ആവര്ത്തി ക്കാതിരിക്കാൻ വേണ്ടി ഉള്ള നടപടികൾ സ്വീകരിക്കുക മാത്രമാണ് ഈ തിരിച്ചടികള്ക്കു ള്ള പ്രതിവിധി. പ്രപഞ്ചം നമ്മെ രൂപപ്പെടുത്തിയിരിക്കുന്നത് ഈ വക സങ്കീര്ണതകളിൽ കൂടി നാം സഞ്ചരിക്കണം എന്ന തീരുമാനവും ആയിട്ടാണ്. പുതിയതന്ത്രങ്ങൾ നാം പുറത്തെടുക്കണം. അതിനു നമുക്ക് മാര്ഗു നിര്‌ദേിശങ്ങൾ തരാൻ പാകത്തിന് ചുറ്റും സഹായികൾ ഉണ്ടാവണം. ഇപ്പോൾ മിക്കവര്ക്കും അങ്ങനെ സഹായികൾ ഇല്ലാത്തതാണ് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.
പല വിധ പരിഹാരം നിര്‌ദോശിക്കുന്നവർ ഏതു ടെക്‌നിക്ക് ഉപയോഗിച്ചാണ് തുലാം രാശിയിൽ നില്ക്കു ന്ന സൂര്യനെ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റുക എന്നെനിക്ക് മനസിലാകുന്നില്ല.
നവംബർ മൂന്നാം വാരം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താം ഭാവതിലെക്ക് ഈ ആഴ്ച സൂര്യൻ എത്തിക്കഴിഞ്ഞു. ദൂര യാത്രകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ രംഗത്ത് നിന്നുള്ള അവസരങ്ങൾ, ആത്മീയതയോടുള്ള കൂടുതൽ താല്പര്യം.വിദേശത്ത നിന്നുള്ള വാര്ത്തയകൾ, വിദേശസംസ്‌കാരവുംആയുള്ള അടുപ്പം. പഠനം പഠിപ്പിക്കൽ എന്നിവയ്ക്കുള്ളഅവസരവും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ , സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. ജോലിയിലെപുതിയ അവസരങ്ങൾ, ജോലിക്ക് ലഭിക്കുന്ന അംഗീകാരം, അധികാരികളിൽ നിന്നുള്ള സഹായം, ജോലിയിലെ പുതിയ ഉത്തര വാദിത്തം, സൗന്ദര്യം, കല എന്നീ മേഖലയകളിൽ ജോലി ചെയ്യുന്നവര്ക്കു ള്ള കൂടുതൽ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് ചൊവ്വ നില്ക്കു ന്നു. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, പുതിയ ടീം ജോലികൾ. , ലോങ്ങ് ടേം പ്രോജക്ക്ടുകൾ, സുഹൃദ് ബന്ധങ്ങളിൽ ഉണ്ടാകുന്ന വെട്ടിക്കുറക്ക;ലുകൾ , പുതിയ പ്രതീക്ഷകൾ എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
സെക്‌സ്, തകര്ച്ചികൾ, പാര്ട്ണതര്ഷിനപ്പുകൾ, ആയുര്‌ദൈളര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ എത്തും. പുതിയ പാര്ത്‌നകര്ഷിപ്പുകളെ കുറിച്ചുള്ള ചര്ച്ചയകൾ പങ്കാളിയോടുള്ള സംശയ നിവാരണം, നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചനകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തര്‌ക്കെങ്ങൾ, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, മറ്റുള്ളവരുടെ ധനം ഉപയോഗിച്ചുള്ള ജോലികൾ , അക്ഷമയോടെ ഉള്ള നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. ദൂര യാത്രകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ രംഗത്ത് നിന്നുള്ള അവസരങ്ങൾ,യാത്രകളിൽ പുതിയ വ്യക്തികളെ കണ്ടു മുട്ടാനുള്ള അവസരം, ആത്മീയ വിഷയങ്ങലോടുള്ള താല്പര്യം, വിദേശത്ത നിന്നുള്ള വാര്ത്തതകൾ, വിദേശസംസ്‌കാരവുംആയുള്ള അടുപ്പം. പഠനം പഠിപ്പിക്കൽ എന്നിവയ്ക്കുള്ളഅവസരവും പ്രതീക്ഷിക്കുക.
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ചൊവ്വ നില്ക്കു ന്നു. പുതിയ ബിസിസ്‌ന്‌സ് അവസരത്തെ കുറിച്ചുള്ള ചിന്ത, പുതിയ ജോലിക്ക് വേണ്ടി ഉള്ള പരിശ്രമം ജോലിയെകുറിച്ചുള്ള കൂടുതൽ ആലോചന, അധികാരികളില്‌നി്ന്നുള്ള നിര്‌ദേടശങ്ങൾ, അവരോടുള്ളവാഗ്വാദം, എന്നിവ ഉണ്ടാകാം.
ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിലേക്ക് ഈ ആഴ്ച സൂര്യൻ നീങ്ങും. പുതിയബന്ധങ്ങള്ക്ക്‌ള വേണ്ടി ആഗ്രഹിക്കും.വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും പുതിയ ബന്ധങ്ങൾ രൂപീകരിക്കാൻ വേണ്ടി കരുക്കൾ നീക്കും. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ടുകൾ എന്നിവയ്ക്ക് വേണ്ടി ശ്രമിക്കും. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയും പ്രതീക്ഷിക്കുക. ബന്ധങ്ങളെ ശക്തിപ്പെടുത്താൻ വേണ്ട മാര്ഗവങ്ങൾ സ്വീകരിക്കും.
സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണിര്ഷിംപ്പുകൾ, ആയുര്‌ദൈിര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു.. പുതിയ പാര്ത്ന്ര്ഷിപ്പുകളെ കുറിച്ചുള്ള ചര്ച്ചവകൾ പങ്കാളിയോടുള്ളമൃദു സമീപനം , നിക്ഷേപങ്ങളെ കുറിച്ചുള്ള ആലോചനകൾ, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തര്ക്കവങ്ങൾ, ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, മറ്റുള്ളവരുടെ ധനം ഉപയോഗിച്ചുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക.
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ ഒന്പ്താംഭാവത്തിൽ ചൊവ്വ നില്ക്കുരന്നു.. ദൂര യാത്രകൾ,യാത്രകളിൽ ഉണ്ടാകാവുന്ന തടസങ്ങൾ , എഴുത്ത് പ്രസിദ്ധീകരണം എന്നീ രംഗത്ത് നിന്നുള്ള അവസരങ്ങൾ, ആത്മീയതയോടുള്ള കൂടുതൽ താല്പര്യം. വിദേശത്ത നിന്നുള്ള വാര്ത്തയകൾ, വിദേശസംസ്‌കാരവുംആയുള്ള അടുപ്പം. പഠനം പഠിപ്പിക്കൽ എന്നിവയ്ക്കുള്ളഅവസരവും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭാവതിലെക്ക് സൂര്യൻ എത്തിക്കഴിഞ്ഞു. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, സഹ പ്രവര്ത്തരകരുടെ യഥാര്ത്ഥഅ മനോഭാവം വെളിപ്പെടൽ, ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു.. പുതിയബന്ധങ്ങള്ക്ക്ക വേണ്ടി ആഗ്രഹിക്കും. വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും പുതിയ ബന്ധങ്ങൾ രൂപീകരിക്കാൻ വേണ്ടി കരുക്കൾ നീക്കും. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ടുകൾ എന്നിവയ്ക്ക് വേണ്ടി ശ്രമിക്കും. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വന്നേക്കാം.
സെക്‌സ്, തകര്ച്ച്കൾ, പാര്ട്ണാര്ഷി്പ്പുകൾ, ആയുര്‌ദൈളര്ഖ്യം , നിഗൂഡ വിഷയങ്ങൾ, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ, ടാക്‌സ് , ഇന്ഷുറന്‌സ്, ലോണുകൾ,എന്നാ എട്ടാം ഭാവത്തിൽ ചൊവ്വ നില്ക്കു ന്നു. പുതിയപാര്ട്ണ ർ ശിപ്പുകളെ കുറിച്ചുള്ള ചര്ച്ചികൾ, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, നിക്ഷേപങ്ങളെ കുറിച്ച് നടത്തുന്ന സീരിയസ് ചര്ച്ചപകൾ,പങ്കാളിയോടുള്ളശക്തി പ്രകടനം ലോണുകൾ ലഭിക്കാനും കൊടുക്കാനും ഉള്ള അവസരം, ടാക്‌സ്, ഇന്ഷുറന്‌സ് എന്നിവയിൽ നടത്തുന്ന നീക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ട പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം, സെല്ഫ്ര പ്രമോഷനുള്ള അനേക സാധ്യതകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ചുള്ള അനേക ജോലികൾ, കൂടുതൽ നെറ്റ് വര്ക്കിം്ഗ്, ഉല്ലാസത്തിന് വേണ്ടി സമയം ചിലവഴിക്കാൻ ഉള്ള അവസരം, പുതിയ ഹോബികളിൽസമയം ചിലവഴിക്കൽ എന്നിവ പ്രതീക്ഷിക്കുക.
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ശുക്രൻ നില്ക്കു ന്നു. ജോലിയിലെ പുതിയ അവസരങ്ങൾ സൗന്ദര്യം കല എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള സാധ്യതകൾ, സഹ പ്രവര്ത്തരകരിൽ നിന്നുള്ള സഹായം. വളര്ത്തു മൃഗങ്ങളോടുള്ള താല്പരയം, എന്നിവ പ്രതീക്ഷിക്കുക
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ,തെളിഞ്ഞുനില്ക്കു ന്നശത്രുക്കൾ,എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകള്എളന്നാ എഴാം ഭാവത്തിൽ ചൊവ്വ നില്ക്കു ന്നു. പുതിയകൊന്റ്രാക്ക്ടുകള്ക്ക് വേണ്ടി ഉള്ള പരിശ്രമം, പുതിയ എഗ്രീമെന്റുകള്ക്കുകള്ള അവസരങ്ങൾ, ബന്ധ്‌നഗളിന്മേൽ നടത്തുന്ന ശക്തി പ്രകടനം എന്നിവയും പ്രതീക്ഷിക്കുക
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചന,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും.വീട് വില്പന, വാങ്ങൽ, മാറ്റം മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, റിന്നോവേഷന്എപന്നിവയ്ക്കുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക.മാതാപിതാക്കലോടുള്ള സീരിയസ് ചര്ച്ചങകൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്് പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എവന്നാ അഞ്ചാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു . പുതിയ പ്രേമ ബന്ധങ്ങള്ക്കു്ള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം, സെല്ഫ്ക പ്രമോഷനുള്ള അനേക സാധ്യതകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ചുള്ള അനേക ജോലികൾ, കൂടുതൽ നെറ്റ് വര്ക്കിം്ഗ്, ഉല്ലാസത്തിന് വേണ്ടി സമയം ചിലവഴിക്കാൻ ഉള്ള അവസരം, പുതിയ ഹോബികളിൽ സമയം ചിലവഴിക്കൽ എന്നിവ പ്രതീക്ഷിക്കുക.
ജോലി സ്ഥലം, ബാധ്യതകൾ, ആരോഗ്യം, ദിവസേനാ ഉള്ള ജീവിതം, സഹ പ്രാവര്ത്ക്ര്, ശത്രുക്കൾ,വളര്ത്തു മൃഗങ്ങൾ, എന്നാ ആറാം ഭവതിൽ ചൊവ്വ നില്ക്കു ന്നു. പുതിയജോലിയെ കുറിച്ചുള്ള ആലോചന, കൂടുതൽ ചെറു പ്രോജക്ക്ട്ടുകൾ,സഹ പ്രവര്തകരോടുള്ള വാഗ്വാദം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ചിന്തകൾ; എന്നിവ പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. കൂടുതൽ ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള സീരിയസ് സംവാദം, കൂടുതൽ ആശയ വിനിമയം, എഴുത്ത് എഡിറ്റിങ് തുടങ്ങിവയിൽ നിന്ന് കൂടുതൽ അവസരങ്ങൾ, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, എന്നിവ പ്രതീക്ഷിക്കുക.
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ചാ,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു വീട് വില്പന, വാങ്ങൽ, മാറ്റം മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, റിന്നോവേഷന്എ ന്നിവയ്ക്കുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. മാതാപിതാക്കലോടുള്ള സീരിയസ് ചര്ച്ചകകൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും പ്രതീക്ഷിക്കുക.
ബുദ്ധി, പ്രേമം, കുട്ടികൾ, ക്രിയേറ്റീവ് കഴിവുകൾ, ഊഹ ക്കച്ചവടം, സെല്ഫ്ത പ്രൊമോഷൻ, നെത്വര്ക്കിം ഗ്, ഹോബികള്എതന്നാ അഞ്ചാം ഭാവത്തിൽ ചൊവ്വ നില്ക്കു ന്നു . പുതിയ പ്രേമ ബന്ധങ്ങള്ക്കുംള്ള അവസരങ്ങൾ, സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള അവസരം, സെല്ഫ്ക പ്രമോഷനുള്ള അനേക സാധ്യതകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ക്രിയേറ്റീവ് കഴിവുകൾ ഉപയോഗിച്ചുള്ള അനേക ജോലികൾ, കൂടുതൽ നെറ്റ് വര്ക്കിം്ഗ്, ഉല്ലാസത്തിന് വേണ്ടി സമയം ചിലവഴിക്കാൻ ഉള്ള അവസരം, പുതിയ ഹോബികളിൽ സമയം ചിലവഴിക്കൽ എന്നിവ പ്രതീക്ഷിക്കുക.
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് സൂര്യൻ ഈ ആഴ്ച തും. പുതിയ ധനാഗമന മാര്ഗഎങ്ങളെ കുറിച്ചുള്ള ആലോചന, പുതിയ ബിസിസ്‌ന്‌സ് പ്രോജക്ടുകളെ കുറിച്ചുള്ള ആലോചന, നിങ്ങള്ക്ക് ലഭിക്കുന്ന പുതിയ അവസരങ്ങൾ അധിക ചെലവിനെ കുറിച്ചുള്ള ആശങ്ക., എന്നിവ ഉണ്ടാകാം
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ ശുക്രൻ . കൂടുതൽ ചെറു യാത്രകൾ, സഹോദരങ്ങലോടുള്ളസംവാദം, അയല്ക്കാ ര്ക്മ്യൂണിറ്റികൾ എന്നിവയിൽ നിന്ന് കൂടുതൽ സഹകരണം,കൂടുതൽ ആശയ വിനിമയം, എഴുത്ത് എഡിറ്റിങ് തുടങ്ങിവയിൽ നിന്ന് കൂടുതൽ അവസരങ്ങൾ, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, എന്നിവ പ്രതീക്ഷിക്കുക
മാതാപിതാക്കൾ,സ്വത്ത്, ബന്ധുക്കൾ, സന്തോഷം, വളര്ച്ച്,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ, എന്നാ നാലാം ഭാവത്തിൽ ചൊവ്വ നില്ക്കു ന്നു വീട് വില്പന, വാങ്ങൽ, മാറ്റം മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ, റിന്നോവേഷന്എവന്നിവയ്ക്കുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. മാതാപിതാക്കലോടുള്ള സീരിയസ് ചര്ച്ചകകൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം, ബന്ധുക്കലോടുള്ള ശക്തി പ്രകടനം എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില് സൂര്യൻ ഈ ആഴ്ച എത്തും. സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ, പുതിയ തുടക്കങ്ങൾ, പുതിയ മനോഭാവം എന്നിവ പ്രതീക്ഷിക്കുക.
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില് ശുക്രൻ നില്ക്കു ന്നു . പുതിയ ധനാഗമന മാര്ഗ ങ്ങളെ കുറിച്ചുള്ള ആലോചന, പുതിയ ബിസിസ്‌ന്‌സ് പ്രോജക്ടുകളെ കുറിച്ചുള്ള ആലോചന, നിങ്ങള്ക്ക് ലഭിക്കുന്ന പുതിയ അവസരങ്ങൾ അധിക ചെലവിനെ കുറിച്ചുള്ള ആശങ്ക എന്നിവ ഉണ്ടാകാം . വില കൂടിയ വസ്തുക്കാൾ കൈവശം വരാനും ഉള്ള അവസരം കാണുന്നു.
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകൾ, ചെറുകോഴ്‌സുകൾ, അയല്ക്കാ ര്എ്ന്നാ മൂന്നാം ഭാവത്തിൽ ചൊവ്വ നില്ക്കു ന്നു കൂടുതൽ ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള സീരിയസ് സംവാദം, കൂടുതൽ ആശയ വിനിമയം, എഴുത്ത് എഡിറ്റിങ് തുടങ്ങിവയിൽ നിന്ന് കൂടുതൽ അവസരങ്ങൾ, ആശയ വിനിമയം കൊണ്ടുള്ള കൂടുതൽ ജോലികൾ, എന്നിവ പ്രതീക്ഷിക്കുക
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില് സൂര്യൻ ഈ ആഴ്ച എത്തും. നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ഏകാന്തനായി തീരാനുള്ള താല്പര്യം , പ്രാര്ത്ഥകന, ധ്യാനം എന്നിവയോടുള്ള താല്പര്യം., പുണ്യ പ്രവര്ത്തിാകൾ എന്നിവ പ്രതീക്ഷിക്കുക.
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം ഭാവത്തില്ശുക്രന്നിരല്ക്കു ന്നു. സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ, പുതിയ തുടക്കങ്ങൾ, പുതിയ പ്രേമ ബന്ധം, പുതിയ മനോഭാവം എന്നിവ പ്രതീക്ഷിക്കുക.
ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തില്‌ചൊവ്വനില്ക്കു ന്നു . പുതിയ ധനാഗമന മാര്ഗരങ്ങളെ കുറിച്ചുള്ള ആലോചന, പുതിയ ബിസിസ്‌ന്‌സ് പ്രോജക്ടുകളെ കുറിച്ചുള്ള ആലോചന, നിങ്ങള്ക്ക് ലഭിക്കുന്ന പുതിയ അവസരങ്ങൾ അധിക ചെലവിനെ കുറിച്ചുള്ള ആശങ്ക., എന്നിവ ഉണ്ടാകാം . വില കൂടിയ വസ്തുക്കാൾ കൈവശം വരാനും ഉള്ള അവസരം കാണുന്നു.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില് സൂര്യൻ ഈ ആഴ്ച എത്തും. പുതിയ സുഹൃദ് ബന്ധങ്ങള്ക്കു ള്ള അവസരം, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള സാഹചര്യങ്ങൾ., പുതിയ ടീം ജോലികൾ, മുതിര്ന്നു സഹോദരങ്ങലോടുള്ള സീരിയസ് ചര്ച്ചളകൾ, പുതിയ പ്രതീക്ഷകൾ , മോഹങ്ങൾ എന്നിവയും ഉണ്ടാകാം.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്,ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില്ശുക്രൻ നില്ക്കു ന്നു നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ഏകാന്തനായി തീരാനുള്ള താല്പര്യം , പ്രാര്ത്ഥലന, ധ്യാനം എന്നിവയോടുള്ള താല്പര്യം., പുണ്യ പ്രവര്ത്തിരകൾ എന്നിവ പ്രതീക്ഷിക്കുക . ഈ ഭാവം മാനസിക സമ്മര്ദ്ദ്ങ്ങളെ സൂചിപ്പിക്കുന്നു.
നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത,എന്നാ ഒന്നാം ഭാവത്തില്‌ചൊവ്വനില്ക്കു ന്നു . സൗന്ദര്യം ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ, പുതിയ തുടക്കങ്ങൾ, പുതിയ മനോഭാവം എന്നിവ പ്രതീക്ഷിക്കുക
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്‌ഷേച്ഛ എന്നാ പത്താം ഭാവത്തിൽ ഈ ആഴ്ച സൂര്യൻ എത്തും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, അധികാരികളും ആയുള്ള സീരിയസ് ചര്ച്ചചകൾ. ജോലിയിലെപുതിയഉത്തര വാദിതങ്ങൾ , എന്നിവ പ്രതീക്ഷിക്കുക.
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ പതിനൊന്നാം ഭാവത്തില്ശുക്രൻ നില്ക്കു ന്നു പുതിയ സുഹൃദ് ബന്ധങ്ങള്ക്കു ള്ള അവസരം, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള സാഹചര്യങ്ങൾ., പുതിയ ടീം ജോലികൾ, മുതിര്ന്നു സഹോദരങ്ങലോടുള്ള സീരിയസ് ചര്ച്ചയകൾ, പുതിയ പ്രതീക്ഷകൾ , മോഹങ്ങൾ എന്നിവയും ഉണ്ടാകാം.
രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വച്ച കഴിവുകള്, ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തില്‌ചൊവ്വനില്ക്കു ന്നു നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ഏകാന്തനായി തീരാനുള്ള താല്പര്യം , പ്രാര്ത്ഥലന, ധ്യാനം എന്നിവയോടുള്ള താല്പര്യം., പുണ്യ പ്രവര്ത്തിങകൾ എന്നിവ പ്രതീക്ഷിക്കുക.
jayashreeforecast@gmail.com