- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യുയോർക്ക് ടൈംസും ഭാരത ചരിത്രവും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
കുശസ്ഥലി എന്ന് കേട്ടാൽ പെട്ടന്ന് മനസിലാകുമോ എന്ന സംശയം ഉണ്ട്. എന്നാൽ ഈ സ്ഥലം തന്നെ പിൽക്കാലത്ത് ദ്വാരക എന്ന് അറിയപ്പെട്ടു. ഇപ്പോൾ മനസിലായല്ലോ. ഈ സ്ഥലം ദ്വാരക ആകുന്നതിനു മുൻപ് സൂര്യ വംശത്തിൽ പിറന്ന കകുദ്മി മഹാരാജാവിന്റെ രാജ്യത്തിന്റെ തലസ്ഥനമായിരുന്നു. അദ്ദേഹത്തിനു മിസ്ടികൽ ആയ കഴിവുകൾ ഉണ്ടായിരുന്നു അത്രേ. അദ്ധേഹത്തിന്റെ മകളായിര
കുശസ്ഥലി എന്ന് കേട്ടാൽ പെട്ടന്ന് മനസിലാകുമോ എന്ന സംശയം ഉണ്ട്. എന്നാൽ ഈ സ്ഥലം തന്നെ പിൽക്കാലത്ത് ദ്വാരക എന്ന് അറിയപ്പെട്ടു. ഇപ്പോൾ മനസിലായല്ലോ. ഈ സ്ഥലം ദ്വാരക ആകുന്നതിനു മുൻപ് സൂര്യ വംശത്തിൽ പിറന്ന കകുദ്മി മഹാരാജാവിന്റെ രാജ്യത്തിന്റെ തലസ്ഥനമായിരുന്നു. അദ്ദേഹത്തിനു മിസ്ടികൽ ആയ കഴിവുകൾ ഉണ്ടായിരുന്നു അത്രേ. അദ്ധേഹത്തിന്റെ മകളായിരുന്നു രേവതി. തന്റെ മകൾക്ക് വേണ്ടി സൽഗുണ സമ്പന്നനും, സകല കല വല്ലഭനുമായ ഒരുവനെ തേടി അദ്ദേഹം അലഞ്ഞു. ആരെയും കണ്ടില്ല. അദ്ദേഹം മകളെയും കൂട്ടി നേരെ സൃഷ്ടാവായ ബ്രഹ്മാവിന്റെ അടുക്കലേക്ക് യാത്രയായി. ഇത്രയും വായിച്ചപ്പോൾ തന്നെ'' പ്രാകൃത മനുഷ്യരുടെ ഭാവനകളെ!'' എന്ന് പറഞ്ഞു തള്ളിക്കളയാൻ വരട്ടെ. ഇദ്ദേഹം എങ്ങനെ പോയി എന്നതിനെ കുറിച്ച വിശദീകരണങ്ങൾ ഇല്ല. പക്ഷെ ഈ കഥയാണ് സമയ ചക്രത്തിലൂടെ അഥവാ ''ടൈം ട്രാവൽ'' എന്ന കൺസപ്ടിനെ കുറിച്ചുള്ള ആദ്യത്തെ തെളിവുകൾ. മഹാഭാരതം, ശ്രീമദ്ഭാഗവതം എന്നിവയിൽ എല്ലാം ഈ വിവരങ്ങൾ ഉണ്ട്. ഇപ്പോൾ ലോകമാസകലം ഉള്ള ചില സയന്റിസ്റ്റുകൾ ഈ കണ്‌സപ്‌റിനെ കുറിച്ച പല പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നു.
പക്ഷെ അദ്ദേഹം ബ്രഹ്മാവിന്റെ സന്നിധിയിൽ എത്തിയപ്പോൾ ബ്രഹ്മാവ് ഗന്ധര്വദന്മാരുടെ സംഗീതത്തിൽ മുഴുകിയിരിക്കുകയും. ആനന്ദ മേളങ്ങൾ അവസാനിച്ച ശേഷം ബ്രഹ്മാവിന്റെ മുൻപിൽ തന്റെ സങ്കടം ഉണർത്തിച്ചു. ഇത് കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് ബ്രഹ്മാവ് അരുളി '' അങ്ങ് ഇങ്ങോട്ട് വന്നതിനു ശേഷം ഭൂമിയിൽ നാല് യുഗങ്ങളും കഴിഞ്ഞു. 27 ചതുർയുഗങ്ങൾ ആണ് കഴിഞ്ഞത്. ഈ കാലയളവിൽ താങ്കളുടെ ബന്ധുക്കൾ, മിത്രങ്ങൾ, ഭാവിലെ ബന്ധുക്കൾ എല്ലാവരും മണ്മറഞ്ഞു പോയിരിക്കുന്നു. '' (ഒരു ചതുർ യുഗം എന്നാൽ 4,320,000 വർഷങ്ങൾ ആണ്. ) അതായത് ഭൂമിയിലെ സമയം അല്ല ബ്രഹ്മലോകാതെ സമയം. സമയം പല തലങ്ങളിലും പല
തരത്തിലും ആണ് നീങ്ങുന്നത്. ഇത് തന്നെയാണ് തിയറി ഓഫ് റിലെടിവിടിയിൽ ഐൻസ്റ്റീനും പറഞ്ഞത്. അതൊരു പുതിയ കാര്യമല്ല. ബ്രഹ്മാവ് സിമ്പിൾ ആയി പറഞ്ഞത് ശ്രീ ഐൻസ്റ്റീൻ സങ്കീർണമായി പറഞ്ഞു. എന്നെ പോലെ സയൻസിറൽ അത്ര ശോഭിക്കാത്ത ഒരാൾക്ക് തിയറി ഓഫ് റിലെടിവിടി അതിന്റെതായ അർത്ഥത്തിൽ മനസിലാക്കണമെങ്കിൽ ഒന്നോ രണ്ടോ വർഷം വേണ്ടി വരും.
ഇത് കേട്ട് ദുഃഖിച്ച രാജാവിനോട് ബ്രഹ്മാവ് പറഞ്ഞു, '' അങ്ങ് വിഷമിക്കേണ്ട വിഷ്ണുവിന്റെ പ്രതിരൂപമായി ശ്രീ കൃഷ്ണൻ ഭൂമിയിൽ ജന്മം
എടുത്തിരിക്കുന്നു. അങ്ങയുടെ പുത്രിയെ ശ്രീ കൃഷ്ണന്റെ സഹോദരനായ ബലരാമൻ വിവാഹം കഴിക്കുന്നതയിരിക്കും.''
അങ്ങനെ പിതാവും മകളും ഭൂമിയിൽ തിരിച്ചെത്തി. അവർ ഉപേക്ഷിച്ചു പോയ ഭൂമി അല്ല അവർ കണ്ടത്, അവർ പോയ സമയത്ത് ജീവിച്ചിരുന്ന മനുഷ്യരേക്കാളും ബുദ്ധി കുറഞ്ഞ ആൾക്കാരെ ആണ് അവർ കണ്ടത്. അങ്ങനെ പറയുകയാണെങ്കിൽ നമ്മളെല്ലാം വെറും വിഡ്ഢികൾ മാത്രം. അപ്പോൾ ഈ രാജാവ് ഇന്നാണ് വന്നിരുന്നത് എങ്കിൽ എന്താകുമായിരുന്നു അവസ്ഥ. മകളുടെ വിവാഹം നടത്തിയ ശേഷം അദ്ദേഹം തപസനുഷ്ടിക്കാൻ പോയി. ഇതാണ് നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ ചിത്രം. ഈ സ്‌പേസ് ട്രാവൽ, ടൈം ട്രാവൽ , സ്‌പേസ് ക്രാഫ്റ്റ്, ന്യുക്ലിയർ ആയുധം, എന്നൊക്കെ പറഞ്ഞാൽ ഒരു രാജ്യത്തിന്റെ മുന്നിലും തല കുനിക്കേണ്ട ആവശ്യമില്ല. ഇതെല്ലം നമ്മുടെ, പൂർവ്വികർ നിസ്സാരമായി ചെയ്ത സംഗതികൾ ആണ്. അവർ ആ കഥകൾ എല്ലാം നമുക്ക് വേണ്ടി എഴുതിയും വച്ചു. പക്ഷെ അതെല്ലാം നമ്മുടെ പൂര്വികരുടെ വെറും മാനസിക വിഭ്രാന്തി മാത്രമായി നമ്മളിൽ ചിലർ കരുതുകയും തള്ളിക്കളയുകയും , ചെയ്തു. പക്ഷെ സത്യം സത്യമായി തന്നെ അവശേഷിക്കും. നമ്മുടെ പുരാണങ്ങളെ കടത്തിവെട്ടുന്ന ഏതു പുസ്തകമാണ് ഈ ലോകത്തുള്ളത്. അഗസ്ത്യ മുനി അഗസ്ത്യ സംഹിതയിൽ പറഞ്ഞിരിക്കുന്ന ഈ മെത്തേഡ് ഉപയോഗിച്ചാൽ വൈദ്യുത ബാറ്ററി ഉണ്ടാക്കാൻ സാധിക്കും.
'Sansthapya Mrinmaya Ptare
Tamraptaram Susanskritam
Chhadyechhikhigriven Chardrarbhih
Kashthpamsubhih.
Dastaloshto Nidhatavyah
Pardachhaditastah
Sanyogajjayte Tejo
Mtiravarunsangyitam'
പക്ഷെ വൈദ്യുതി ആര് കണ്ടു പിടിച്ചു എന്ന് ചോദിച്ചാൽ ഉടനെ പടിഞ്ഞാറു ഭാഗത്തുള്ള വ്യക്തികളുടെ പേരായിരിക്കും നാം പറയുന്നത്. 1851 ഇൽ ജന്മം കൊണ്ട ന്യു യോര്ക്ക് ടൈംസിനും, അവരുടെ സിംഗപൂർ കാർടൂനിസ്റ്റ് ഹെൻഗ് കിം സോങ്ങിനും ബ്രഹ്മാവും, കകുദ്മി മഹാരാജാവും, അഗസ്ത്യ മുനിയും ഒക്കെ മറ്റൊരു കാർടൂ്ൺ വരക്കാവുന്ന സബ്ജക്ടുകൾ മാത്രമാണെങ്കിൽ അത്‌ന്റെ ഉത്തരവാദിത്തം നമുക്കും ഇല്ലേ? നമ്മുടെ പുരാണങ്ങൾ മനുഷ്യര്ക്ക് വായിക്കാവുന്ന ഭാഷയിൽ തര്ജനമ ചെയ്യേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ലോകത്തെ മിക്ക എപിക്‌സും പുസ്തകങ്ങളും വളരെ ലളിതമായ ഭാഷയിൽ ജനകീയമായ രീതിയിൽ ഇന്ന് ലഭ്യമാണ്. അവ ഉണ്ടെങ്കിൽ തന്നെ അവയെ കുറിച്ചുള്ള ബോധ്യം എത്ര പേര്ക്കു ണ്ട്. നാം തന്നെ അവയെ തള്ളിക്കളയുന്നു. പിന്നെ ലോകം നമ്മെ പുച്ഛത്തോടെ നോക്കതിരിക്കുമോ? നമ്മുടെ സിലബസിൽ ഇന്ത്യോലാജി എന്നാ സബ്ജക്റ്റ് തന്നെ നിര്ബനന്ധമാക്കെണ്ടാതാണ് എന്നാണ് എന്റെ പക്ഷം.
സൈബർ ഗുണ്ടകൾ എന്ന് ആൾക്കാർ വെറുപ്പോടെ പറയുന്ന സഹോദരന്മാരുടെ വികാരത്തെ നാം മാനിക്കേണ്ടതാണ്. അവരെ സൈബർ സഹോദരന്മാർ അല്ലെങ്കിൽ സൈബർ ബ്രദേര്‌സ് എന്നാണ് പറയേണ്ടത്. അവരുടെ രീതി എന്തായാലും കോടിക്കണക്കിനു ഇന്ത്യക്കാരുടെ അഭിമാനം വിൽപ്പനക്ക് വെക്കാൻ നാം ആരെയും അനുവദിക്കാൻ പാടില്ല. പക്ഷെ ഇന്ത്യൻ ദേശീയത, അതായത് കോടിക്കണക്കിനു ജനങ്ങൾ ആശ്രയം അര്പ്പിച്ചിരിക്കുന്ന, അല്ലെങ്ക്ൽ ജീവൻ പണയം വച്ചും കാത്തു സൂക്ഷിക്കുന്ന ആ യുണിടി അല്ലെങ്കിൽ ഇന്റെഗ്രിടി വെറും പഴത്തൊലി പോലെയാണെന്നും അതിൽ , ചവിട്ടി ആത്മാഭിമാനം മൂക്കുകുത്തി വീഴുന്നു എന്ന് ചിലർ പരാതിപ്പെടുന്നു. ഇതാണ് നമ്മുടെ രാജ്യത്തിന്റെ് അവസ്ഥ. എന്ത് തന്നെ ആയാലും നാം ഇനിയും മഹത്തരമായ കാര്യങ്ങൾ ചെയ്യും. ബ്രഹ്മലോകതെക്ക് സമയ രഥത്തിൽ കയറിപ്പോയ നമ്മളെ ആണോ എലിറ്റ് സ്‌പേസ് ക്ലബ് കാണിച്ചു ഒരു പത്രം ഭയപ്പെടുത്തുന്നത്. അന്ന് ഇവർ എവിടെയായിരുന്നു? അല്ലെങ്കിൽ അവരുടെ പൂർവ്വികർ? എനി ഐഡിയ? പക്ഷെ ഞാൻ സഹതപിക്കുന്നത് ഏഷ്യൻ ആയ ആ കാര്ടൂനിസ്‌റിനെ ഓര്ത്താഞണ്. അദ്ധേഹത്തിന്റെ ആത്മാഭിമാനം എവിടെയാണ് നഷ്ടപ്പെട്ടത്? ആഫ്ടർ ഓൾ അദ്ദേഹം ഒരു ഏഷ്യൻ അല്ലെ?
ജയ് ഹിന്ദ്
ഈ ആഴ്ചയും ചില വിശേഷങ്ങളും
ഏരീസ് മാർച്ച് 21 ഏപ്രിൽ 19
വിവാഹം, യുനിയൻ, കൊണ്ട്രാക്റ്റ് , ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ ഒരു പുനർ വിചിന്തനത്തിൻ സമയം ആയി കൊണ്ടിരിക്കുന്നു.നിങ്ങൾ ആലോചിക്കാത കാര്യങ്ങളെ കുറിച്ചായിരിക്കും ഈ ഭാവത്തിൽ നിങ്ങൾ ബന്ധപ്പെടുന്ന വ്യക്തികൾ ചിന്തിക്കുക.അത് കണ്ടു കണ്ടെത്താൻ ആവശ്യമായത് ചെയ്യുക.ആകപ്പാടെ ഒരു കണ്ഫ്യുഷൻ എന്നാ സാഹചര്യം ഉണ്ടാകുമെങ്കിലും അത് അധികം കാലം നീണ്ടു നില്ക്കു ക ഇല്ല എന്ന് ഉറപ്പിക്കാം. പക്ഷെ ഈ വിഷയങ്ങളിലെ ആശയ വിനിമയങ്ങളിൽ അത്യധികമായ ശ്രദ്ധ ആവശ്യമായി വരും. രൂപാന്തരം, സെക്‌സ്, മറ്റുള്ളവരുടെ ധനം, രഹസ്യ മോഹങ്ങൾ, എന്നാ എട്ടാം ഭാവത്തിൽ ശനി നില്ക്കു ന്നു. മേല്പ്‌റഞ്ഞ ചില വിഷയങ്ങളിൽ മനസ് വിങ്ങും .ആ ആലോചനകളെ നിഷ്‌കരുണം പുറം തള്ളേണ്ട അവസ്ഥ ഉണ്ടാകാം എന്ന് മാത്രമല്ല ഈ ഭാവത്തിൽ നിന്ന് വരുന്ന സ്വത്ത് ബുദ്ധിമുട്ടുകൾ കൊണ്ട് വരം.ചില കണ്ഫ്യുഷനുകൾ ഈ അവസ്ഥയിലും സാധ്യമാണ്. പ്രത്യേകിച്ചും മറ്റുള്ളവർ വിലയെരിയത് എന്ന് കരുതുന്ന കാര്യങ്ങൾ നിങ്ങളും ആ രീതിയിൽ തന്നെ കാണുക. ചിലപ്പോൾ അവരുടെ സെല്ഫ്് രിസ്‌പെക്റ്റ് ആകാം, കഴിവുകൾ ആകാം അധ്വാനം ആകാം, അങ്ങനെ എന്തെങ്കിലും . അപ്പോൾ ഈ ഭാവത്തിലെ കഷ്ടതകൾ നീങ്ങിയതായി കാണാൻ കഴിയും.
ടോറസ് ഏപ്രിൽ 20 മെയ് 20
സഹപ്രവര്ത്തകർ, ശത്രുക്കൾ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം എന്നിവ അടങ്ങിയ ആറാം ഭാവം ഈ ആഴ്ചയും കൂടുതൽ ശ്രദ്ധ നേടും. ജോലിയിൽ അല്ലെങ്കിൽ ജോലി സ്ഥലത്ത് ഒരു റീ ഷഫ്‌ലിങ് സാധ്യമാകും. എന്ന് കരുതി ഭയപ്പെടേണ്ട അവസ്ഥ അല്ല. സഹപ്രവര്ത്തരകർ തമ്മിലുള്ള ആശയവിനിമയം കൂടിക്കുഴഞ്ഞു അല്പം കണ്ഫ്യുഷൻ ഉണ്ടാകാൻ ഉള്ള അവസരം ഒഴിവാക്കുക . എല്ലാവര്ക്കും കിട്ടിയ സന്ദേശത്തിന്റെ കൃത്യതയും പരിശോധിക്കപ്പെടും.
തിരിച്ചറിയാൻ ആവാത്ത ശാരീരികമായ വേദനകൾ അനുഭവപ്പെട്ടേക്കാം.അതൊക്കെ ഈ സമയത്തേക്ക് മാത്രം ഉള്ളതായിരിക്കും. പക്ഷെ അതെ സമയം തന്നെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം താനും. എട്ടാം ഭാവത്തിൽ ചൊവ്വ നില്ക്കു ന്നു. രൂപാന്തരം , തകര്ച്ച കൾ, സെക്‌സ് , ൻക്ഷേപങ്ങൾ ,എന്നിവയിൽ അല്പം കൂടുതൽ ശക്തി തോന്നാം. അവ അധികം ആകാതെ നോക്കുക. ഫോർ എക്‌സാമ്പിൾ ധനം ആവശ്യമില്ലാതെ വാങ്ങാനും ചെലവാക്കാനും മനസ് പറയും. അത് അനുസരിച്ചാൽ തകര്ച്ച് ആകും ഫലം. ഇത് പോലെ തന്നെ ഈ ഭാവത്തിലെ ബാക്കിയുള്ള വിഷയങ്ങളെ അവലോകനം ചെയ്യുക.
ഏഴാം ഭാവം , അതായത് വിവാഹം, യുനിയൻ, കൊണ്ട്രാക്റ്റ് പട്‌നെര്ഷിപ് എന്നവയിൽ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം ശനി. മേല്പറഞ്ഞ വിഷയങ്ങളിൽ തീരുമാനങ്ങൾ എടുത്തേ മതിയാകൂ എന്നാ അവസ്ഥയാണ്. ഈ ഭാവത്തിലൂടെ ശനി സഞ്ചരിക്കുമ്പോൾ പെട്ടന്ന് ശ്രദ്ധ നേടും എന്നാണ്.ഭാര്യ/ ഭര്ത്താവു നിങ്ങളുടെ പോപുലാരിടി കണ്ടു അല്പം മൂഡ് ഓഫ് ആകാനും സാധ്യത ഉണ്ട്. എത്ര പോപുലാരിടി കൂടിയാലും നിങ്ങൾ തന്നെ ആണ് എന്റെ മോഹവല്ലി എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്‌നങ്ങളെ ഉണ്ടാവു. പറയുക മാത്രമല്ല ആ വിധം പ്രവര്ത്തിപക്കുക കൂടി വേണം. ബിസിനസ് ബന്ധങ്ങൾ ഒരു തരം അഴിച്ചു പണിക്ക് വിധേയമാക്കും.
ജമിനി മെയ് 21 ജൂൺ 20
പ്രേമം,കുട്ടികൾ,ഒഴിവുസമയം, ക്രിയെടിവിടി, എന്നിവയുടെ അഞ്ചാംഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവയും മേര്കുരിയുടെ മെല്ലെപ്പോക്കും തുടരുന്നു. തുടര്ന്ന് പോകുന്ന പദ്ധതിയെ കുറിച്ച അല്പം ആശങ്ക മനസ്സിൽ ഉണ്ടാകാം. ആവശ്യമില്ലാത്ത ഗസ് വര്ക്കുശകൾ ഈ സമയത്തിന്റെ പ്രത്യേകത ആയിരിക്കും.ആ ചിന്തകളെ അടക്കുക തന്നെ വേണം. അന്യരിലെക്ക് നോക്കി അല്പം പരാജയ ഭീതി കാണിക്കാം.അവയെ ഒഴിവാക്കാനുള്ള ശ്രമം ആവശ്യമാണ് .അതിനു വേണ്ടി കൂടുതൽ ക്രിയെടിവ് ആയ ചെയ്യാൻ തുടങ്ങും. ഭൂതകാലത് നിന്ന് ചില വ്യക്തികൾ എത്തിയേക്കാം. അത് മാത്രമല്ല വിവാഹം, യുണിയൻ , കൊണ്ട്രാക്റ്റ്, ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ ചൊവ്വ നില്ക്കുടകയും ചെയ്യുന്നു. ചൂടുപിടിച്ച സംസാരം ഉണ്ടാകാൻ പറ്റിയ അവസരം ആണ്.പ്രത്യേകിച്ചും നിങ്ങൾ ശത്രു സ്ഥാനത് നിര്ത്തിേയിരിക്കുന്ന വ്യക്തികളുമായി ആവശ്യമില്ലാത്ത സംസാരത്തിൻ ഇട വന്നേക്കാം.എന്നിരുന്നാലും പുതിയ വ്യക്തികളുമായി ബന്ധതീല് വരും. നെറ്റ് വര്കിംരഗ് സ്യ്ടുകളിൽ അലഞ്ഞു നടക്കാൻ സാധ്യത. ഈ ആഴ്ച ഈ ഗസ് വര്കുകളെ നിയന്ത്രിക്കേണ്ട സമയമായി മാത്രം കാണേണ്ടതാണ്. കാരണം മിക്ക പ്രശ്‌നങ്ങളും ആ ആവശ്യമില്ലാത്ത നിഗമനങ്ങളിൽ നിന്ന് ഉടലെടുക്കുന്നവ ആകണം.
കാൻസർ ജൂൺ 21 ജൂലൈ 22
കുടുംബം , വീട്, പൂര്വിലകർ, പൂര്വനക സ്വത്ത് , മാതാപിതാക്കൾ എന്നാ നാലാം ഭാവത്തിൽ തന്നെ കൂടുതൽ കാര്യങ്ങൾ സംഭവങ്ങൾ നടക്കാൻ സാധ്യത. ഭൂതകാലം പല രൂപത്തിൽ ഭാവത്തിൽ സന്ദര്ശിങക്കാൻ എത്തും ഓര്മ്മഭകൾ , സുഹൃത്തുക്കൾ , സംഭവങ്ങൾ എന്നാ രൂപത്തിലും. വീടിനുള്ളിൽ തന്നെയാണ് കൂടുതൽ സുരക്ഷിതം എന്നാ തോന്നലുകൾ ഉണ്ടാകാനുള്ള അവസരം ഉണ്ടാകും. റൊമാൻസ്, കുട്ടികൾ , ഒഴിവു സമയം, ക്രിയെടിവിടി എന്നാ വിഷയങ്ങൾ അടങ്ങിയ അഞ്ചാം ഭാവത്തിൽ ശനി നില്ക്കു ന്നു, ഈ വിഷയങ്ങളിൽ കൂടുതൽ കാര്യങ്ങൾ നടക്കാൻ സാധ്യത ഇല്ല എന്നാൽ ഒരു ലോങ്ങ് ടേം ദിശയിൽ കാര്യങ്ങൾ പോകും എന്ന് കരുതാം. അതായത് പ്രേമബന്ധം ഉണ്ടെങ്കിൽ അത് ലോങ്ങ് ടേം ആകണംനിരാശ ആണെങ്കിൽ അതും ലോങ്ങ് ടേം. അപ്പോൾ എന്ത് വേണം എന്ന് അവരവര്ക്ക്ണ തീരുമാൻക്കം. ആറാം ഭാവം, ശത്രുക്കൾ, സഹപ്രവര്ത്തകകർ, ആരോഗ്യം , ദിവസേന ഉള്ള ജീവിതം എന്നാ മേഖല ചൊവ്വയുടെ കയ്യിലാണ് /ശത്രുക്കളെ അടിച്ചമര്ത്തും .ആ വിഷയങ്ങളിൽ എല്ലാം തന്നെ വിജയി ആയി മാറും. പിന്നെ അല്പം മറവി കൂടുതലകാനുള്ള സാധ്യത ഉണ്ട്. സ്ടുടെന്റ്‌സ് അല്പം ശ്രദ്ധ കൂടുതൽ കൊടുക്കേണ്ട സമയമാണ്.
ലിയോ ജൂലൈ 23 ഓഗസ്റ്റ് 22
അയല്ക്കാ ർ, സഹോദരങ്ങൾ, ചെറു യാത്രകൾ, ഷോര്ട്ട് ടേം കോഴ്‌സുകൾ , എന്നിവയിൽ സൂര്യൻ ശുക്രൻ, ബുധൻ എന്നിവ തന്നെ . മനസ് ബിസിയായി മാറും. അവ്യക്തത മൻസീല് നിറയാം. അനാവശ്യമായ എഴുത്തുകുത്തുകൾ നടത്തും. ആശയവിനിമയ്‌തോട് ബന്ധപ്പെട്ട വിഷയങ്ങൾ കർശനമായി പരിശോധിക്കണം. വര്ധിപച്ച ആശയവിനിമയവും , അതിനുപയോഗിക്കുന്ന രീതികളും തിരിഞ്ഞടിക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കേണ്ടി വരും. റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം , ക്രിയെടീവിടി എന്നിവയീല് ചൊവ്വ , ഈ ആഴ്ചയിലും കൂടുതൽ ക്രിയെടിവ് കാര്യങ്ങൾക്ക് വേണ്ടി സമയം ചിലവക്കും എന്നര്ത്ഥം . കഴിഞ്ഞ ആഴ്ച പറഞ്ഞത് പോലെ തന്നെ ഈ ക്രിയെടിവ് കാര്യങ്ങളിൽ മതി മറക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. കുടുംബം, വീട്, മാതാപിതാക്കൾ, പൂര്വിരകർ, പൂര്വി്ക സമ്പത്ത് എന്നിവയിൽ ശനി ആണ് നില്ക്കു ന്നത്. മാതാ പിതാക്കൾ പണ്ട് ചെയ്ത കാര്യങ്ങളോടുള്ള ദേഷ്യം പ്രകടിപ്പിക്കാൻ ഈ സമയം ഉപയോഗിക്കും.ഈ ദേഷ്യം പത്താം ഭാവത്തിലെ കാര്യങ്ങൾ അതായത് ജോലി, സമൂഹത്തിലെ വില , എന്നിവയിൽ ചലനങ്ങൾ ഉണ്ടാക്കാതെയും ശ്രദ്ധിക്കുമല്ലോ.
വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ സൂര്യൻ , ശുക്രൻ, ബുധൻ എന്നിവ . നിങ്ങള്ക്ക്യ അവകാശപ്പെട്ട ധനം ലഭിക്കാൻ താമസം നേരിട്ടേക്കാം. ധനത്തിന്റെ , അല്ലെങ്കിൽ നിങ്ങളുടെ മൂല്യം എന്നിവ നിരീക്ഷണത്തിൻ വിധേയമാകും. ഈ വിഷയത്തിൽ അസാമാന്യ ആലോചന ആവശ്യമാകും. കംമിട്‌മെന്റുകൾ ഒന്നും ഏറ്റെടുക്കരുത്. അതിനു പറ്റിയ സാഹചര്യം അല്ല. സഹോദരങ്ങൾ, അയല്ക്കാർ, ചെറു യാത്രകൾ, ഷോര്ട്ട് കോഴ്‌സ് എന്നിവയിൽ
ശനി നില്ക്കു ന്നു. അയല്ക്കാ രുടെയോ , സഹോദരങ്ങളുടെയോ പെരുമാറ്റത്തിൽ ഈർഷ്യ തോന്നാം സംസാരവും, ചിന്തകളും സീരിയസ് ആയിത്തീരും. പുതിയ കാര്യങ്ങൾ പഠിക്കണോ എന്നാ ആലോചന ഉണ്ടായാൽ അത് നടപ്പിലാക്കുക . പ്രയോജനകരമാകും. ആ വിഷയങ്ങളിൽ നല്ല റിസേര്ച്ട ചെയ്യുക. പഠനത്തിനു യോജിച്ച സമയമാണ്. പക്ഷെ നാലാം ഭാവത് കുടുംബം, വീട്, പൂര്വിയകർ, പൂർവ്വിക സ്വത്ത് എന്നിവയിൽ ചൊവ്വ നില്ക്കുന്നു. അല്പം ശ്രദ്ധയോടെ നീങ്ങണം എന്ന് മനസിലായല്ലോ. ഈ ആശങ്ക അധിക നാളതെക്ക് കാണുകയില്ല എന്നാ ശുഭവാർത്തയുടെ ബലത്തിൽ ധൈര്യമായി മുന്നോട്ട് നീങ്ങാം.. അല്പം കഷ്ടപാടുകൾ, അല്പം സന്തോഷങ്ങൾ എന്നിവ തന്നെയാണ് ജീവിതത്തിന്റെ അടിസ്ഥാനം.
ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)
സൂര്യൻ, ശുക്രൻ , ബുധൻ എന്നിവ ലുക്‌സ്, വ്യക്തിതം, മനോഭാവം , വിചാരധാര എന്നിവയുടെ ഒന്നാം ഭാവത്തിൽ നില്ക്കു ന്നു. ലോകത്തോടുള്ള തന്റെ നിലപാടുകൾ മാറ്റാനുള്ള പ്രവര്ത്തവനങ്ങളിൽ ഏര്‌പ്പെടടും.ലോകം എങ്ങനെ നിങ്ങളെ കാണണം എന്നാ കാര്യത്തിലും ആലോചന നടക്കും ആശയ വിനിമയത്തിൽ കണ്ഫ്യുഷൻ ഉണ്ടാകാം. വാക്കുകള്ക്ക് വേണ്ടി പരതും. സ്വന്തം നടപടികൾ ആലോചനക്ക് വിധേയമാക്കും. എന്നാലും ധൈര്യത്തോടെ സ്വയം
വെളിവാക്കും. അതുകൊണ്ട് തന്നെ പ്രവരതികൾ പ്രശംസിക്കപ്പെടും , മറ്റുള്ളവർ അനുകൂല സ്ഥിതിയിൽ വരും ചെറിയ തെറ്റുകൾ ആരും കാര്യമാക്കുകയും ഇല്ല. മൂന്നാം ഭാവം , അതായത്, സഹോദരങ്ങൾ, അയല്ക്കാ ർ, അടുത്തുള്ള വ്യക്തികൾ , ചെറു യാത്രകൾ ,ആശയ വിനിമയം, ഷോര്ട്ട് കോഴ്‌സുകൾ എന്നിവയിൽ ചൊവ്വ നില്ക്കുറന്നു.ഈ മേഖലകളിൽ എല്ലാം തന്നെ അധിക ശക്തി ഉപയോഗിക്കപ്പെടും. ഒരു പട്ടണത്തിൽ നിന്ന അടുത്ത പട്ടണത്തിലേക്കുള്ള യാത്രകൾ, ആരാധനലയങ്ങളിലെക്ക് ഉള്ള യാത്രകൾ എല്ലാം സാധ്യമാണ്. അയല്ക്കാ രുമായുള്ള അല്പം വാഗ്വാദം അധിക നാൾ നീണ്ടു നില്ക്കില്ല എന്നാശ്വസിക്കാം. മൂന്നാം ഭാവത്തിലെ കാര്യങ്ങളിൽ റിസ്‌ക് എടുക്കാം. ധനം , നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്നിവയിൽ വര്ധിങച്ച ആഗ്രഹങ്ങളുമായി നിങ്ങൾ നില്ക്കു ന്നു.ചിലവുകൾ കൂടുന്നു എന്നാൽ വരവ് കുറയുകയും ചെയ്തിരിക്കുന്നു. അതിനാൽ പലരും പുതിയ മേച്ചിൽ പുറങ്ങൾ തേടുകയും ചെയ്യുന്നു. അന്വേഷിക്കുന്നു , കണ്ടെത്തുന്നില്ല . നവംബർ ഒന്ന് കഴിഞ്ഞോട്ടെ പ്രകടമായ മാറ്റങ്ങൾ കാണുവാൻ കഴിയും. യെസ് .
സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21
രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, നിഗൂഡ രഹസ്യങ്ങൾ, ബെഡ് പ്ലെഷേര്‌സ് ആത്മീയത ഒറ്റപ്പെടൽ എന്നിവയിൽ സൂര്യൻ , ബുധൻ , ശുക്രൻ എന്നിവ. അഗാധവും , അർത്ഥയവത്തുമായ മൗനം മനസിനെ ആവരണം ചെയ്യും. ഉറക്കം സ്വപ്‌നങ്ങൾ നിരഞ്ഞതാകും. അനന്തതയിൽ നിന്നുള്ള സന്ദേ ശങ്ങൾ അവ നിങ്ങളിലേക്ക് എത്തിക്കുന്നു. അവയെ തള്ളിക്കളയരുത്. കൂടുതൽ പ്രാര്ത്ഥകന , ധ്യാനം എന്നിവയും നടക്കും. അല്പം മൗനമായി നീങ്ങുന്നതാണ് നല്ലത്. പ്രശ്‌ന നിവാരണത്തിനായി ദൂര യാത്രകൾ നടത്തും. ധനം , വസ്തു വകകൾ , നിങ്ങളുടെ മൂല്യം എന്നിവയിൽ ചൊവ്വ നില്ക്കു ന്നു. രണ്ടാം ഭാവം. അധിക ചെലവ് പ്രതീക്ഷിക്കാം ചൊവ്വ ഒരു ആൻഗ്രി യംഗ് മാന്റെ രൂപത്തിൽ അവതരിക്കും. അപ്പോൾ പണം വാരി എറിയും .ആ പ്രവണതയെ നിയന്ത്രിക്കേണം. ഒന്നാം ഭാവം ലുക്‌സ്, വീക്ഷണ കോൺ, വിചാരധാര , മനോഭാവം, വ്യക്തിതം എന്നിവയിൽ ശനിയാണ് നില്ക്കുന്നത് പല പുതിയ കാര്യങ്ങളും പഠിക്കുന്നു. ജീവിതത്തെ പുതിയ രീതിയിൽ കാണുന്നു. ഈ പുതിയ മാറ്റങ്ങളിൽ നിങ്ങൾ ദുഃഖിതർ ആണെങ്കിൽ അതിനര്ത്ഥംല
മുഖ്യമായ വിഷയങ്ങളിൽ മാറ്റം ആവശ്യമാണ് എന്നാണ്. അത് കണ്ടു പിടിക്കുമല്ലോ. ചില ശീലങ്ങൾ, ചിന്തകൾ , മുന്വിപധികൾ ഒക്കെയും മാറ്റുവാൻ സമയമായി.
സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21
ലാഭങ്ങൾ , മോഹങ്ങൾ, കൂട്ടായ്മകൾ, കൂട്ടുകാർ, ഒന്നിച്ചുള്ള പദ്ധതികൾ എന്നവയിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നില്ക്കുിന്നു. സുഹൃത്തുക്കൾ, അവരുമായുള്ള സമയം അവിടെ സംശയം ഉണ്ടാകാൻ സാധ്യത. ഒറ്റക്ക് ഇരുന്നാലോ എന്നാഗ്രഹം വരം. പഴയ സുഹൃത്തുക്കൾ പെട്ടന്ന് മുന്നിലേക്ക് വരാം. ചിലരുമായി തെറ്റിധാരണകൾ. മൗനം പാലിക്കുന്നത് തന്നെയാണ് ബുദ്ധി. മോഹങ്ങളെയും സ്വപ്നങ്ങളെയും തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ നടത്തും.
ജോലിയിൽ ശ്രദ്ധിക്കുക പുതിയതിലേക്ക് പോകാൻ ശ്രമിക്കുന്നത്‌നു മുൻപ് നില ഭദ്രമാക്കുക തന്നെ വേണം.കാരണം നിങ്ങളുടെ ലുക്‌സ് , വ്യക്തിതം മനോഭാവം , വിചാരധാര , വീക്ഷണ കോൺ എന്നിവയിൽ ചൊവ്വയാണ് എടുത്തു ചാടി തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹം പ്രേരിപ്പിക്കും. ഈ ഒരു ആഴ്ച കൂടി കഴിയട്ടെ. വളരെ മുഷിപ്പിക്കുന്ന ആളുകൾ നിങ്ങളിലേക്ക് വരുന്ന സമയം ആണ് . നിങ്ങളുടെ ശക്തിയെ ഊറ്റിയെടുക്കാൻ അവർ തക്കം പാര്ത്തുക നില്ക്കു ന്നു. കാരണം പന്ത്രണ്ടാം ഭാവത്തിൽ ശനി നില്ക്കു ന്നു . അതിനര്ത്ഥംശ ചെയ്തു കൊണ്ടിരുന്ന ഏതോ പ്രവർത്തി അവസാനത്തിലേക്ക് എത്തി എന്നാണ്. പന്ത്രണ്ടാം ഭാവം രഹസ്യങ്ങൾ, രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ ഇവയാണല്ലോ.
കാപ്രികോൺ ഡിസംബർ 22 ജനുവരി 19
ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്നാ പത്താം ഭാവത്തിൽ സൂര്യൻ , ബുധൻ , ശുക്രൻ. ജോലിയിലെ അവസരങ്ങള്ക്ക്ക കുറവ് കാണുകയില്ല. പക്ഷെ അത് എങ്ങനെ ഉപയോഗ്ക്കും എന്നതിനെ ആശ്രയ്ചിരിക്കും. ബുധൻ രിട്രോഗ്രെയ്ദ് എന്നാ അവസ്ഥയിൽ നില്ക്കു മ്പോൾ മേലധികരിയുമായി വാഗ്വാദം നടക്കും. ഉറപ്പ്. ജോലിയിൽ ശ്രദ്ധ വേണ്ടി വരും. പുതിയ ജോലികള്ക്ക് അപേക്ഷിക്കാൻ നല്ല സമയം അല്ല. പകരം ഒരു ജോലി മുന്നിൽ കണ്ടു കൊണ്ട് നടത്തുന്ന രിസേര്ച്ചുകൾ ഫലപ്രദം ആകുമെന്ന് തന്നെ കരുതാം. ബെഡ് പ്ലെശേര്‌സ്, രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, വിദേശ യാത്രകൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നില്ക്കുന്നു. ഒളിപ്പിച്ചു വക്കുകയും , അടിച്ചമര്ത്തു കയും ചെയ്യുന്ന രഹസ്യ മോഹങ്ങൾ ഹൃദയത്തിന്റെ ഉപരിതലതെക്ക് വരും. മൗനം പാലിക്കുന്നതുകൊണ്ട് നന്മയെ സംഭവിക്കൂ. എല്ലാ തരത്തിലും ഉള്ള പിൻ വാങ്ങലിനു യോജിച്ച സമയം ആണെന്ന് കരുതി മുന്നോട്ട് നീങ്ങണം. ഒരു ബ്രേക്ക് എടുക്കാം. കൂട്ടുകാർ, കൂട്ടായ്മകൾ , ലാഭങ്ങൾ മോഹങ്ങൾ എന്നാ പതിനൊന്നാം ഭവതീല് ശനി. സുഹൃത്തുക്കളിൽ നിന്ന് അകലും. അവർ വെറും കപടത നിറഞ്ഞ വ്യക്തികൾ ആയിരുന്നു എന്ന് മനസിലാകും. അവരെ നമുക്ക് ആവശ്യമില്ല. എല്ലാ രീതിയിലും ഉള്ള മൗനം ആണ് ഈ ആഴ്ച നല്ലത്.
അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18
ഉയര്ന്ന പഠനം, ദൂര യാത്രകൾ, വിദേശ ബന്ധം എന്നിവയിൽ, സൂര്യൻ ശുക്രൻ , ബുധൻ. ഒൻപ,താം ഭാവമാണ്.ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നു. അതിനെ കുറിച്ച മാത്രം ചിന്തിക്കുന്നു. ആ ചിന്തകളിൽ ഉറങ്ങുന്നു, ഉണരുന്നു. പഠനം, ജോലികൾ എന്നിവ ഒന്ന് കൂടെ ചെയ്യുന്നു. സ്ഥലങ്ങൾ പിന്നെയും സന്ദര്ശീക്കുന്നു.ജോലി സംബന്ധമായ യാത്രകൾ, ആശയവിനിമയങ്ങൾ എന്നവയിൽ കണ്ഫ്യുഷൻ ഉണ്ടാകാം. അവയെ ശ്രദ്ധിക്കുക. ലാഭങ്ങൾ, മോഹങ്ങൾ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്നാ പതിനൊന്നാം ഭാവത്തിൽ ചൊവ്വ നില്ക്കുനന്നു. കൂടുതൽ സുഹൃത്തുക്കളെ ഉണ്ടാക്കും പക്ഷെ അവരുടെ മേൽ ഈഗോ അടിച്ചേല്പി ക്കാൻ നോക്കരുത്. പത്താം ഭാവം, ജോലി, സമൂഹത്തിലെ വില , മാതാ പിതാക്കൾ എന്നിവയിൽ ശനി എന്നിവയിൽ നില്ക്കു ന്നു കര്മല ഫലം അനുഭവിക്കും. വിതച്ചതുകൊയ്യും. ഈ പറഞ്ഞവക്ക് അര്ഥംത ഓരോ വ്യക്തിക്കും വേറെ വേറെ ആണ്.
പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20
നിഗൂഡത, സെക്‌സ്, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, രൂപാന്തരം , തകര്ച്ചാകൾ എന്നിവയിൽ സൂര്യൻ, ബുധൻ, ശുക്രൻ, എന്നിവ .കടം കൊടുക്കെണ്ടാതോ വങ്ങേണ്ടാതോ ആയ അവസ്ഥ. ആ കൊടുക്കൽ വാങ്ങലിൽ കണ്ഫ്യുഷൻ. അപ്പോൾ എഗ്രിമെന്റ് വ്യക്തമായി വായിക്കുക. ജോയിന്റ് കണ്ഫ്യുഷൻ.സ്വത്തുക്കളിൽ . സെക്ഷ്വൽ കാര്യങ്ങളിൽ ഒരു വ്യഗ്രത. പങ്കാളിയുമായി അടുത്ത സംസാരം.പ്രാര്‌ത്ഥെന ധ്യാനം എന്നിവ ആവശ്യമായി വരും. ദൂര യാത്രകൾ, വിദേശ ബന്ധം, ആത്മീയത, ഉയര്ന്നന പഠനം. എന്നിവയിൽ ശനി ഒൻപശതാം ഭാവമാണ്. ബിസിനസ് യാത്രകൾ ഫലപ്രദമാകും പക്ഷെ ഉല്ലാസയാത്ര അങ്ങനെ ആവണം എന്നില്ല. ജോലിക്ക് വേണ്ട വിദ്യാഭ്യാസം ഇല്ലല്ലോ എന്നോര്ത്ം ദുഃഖിക്കേണ്ട .ഒന്ന് മനസ് വച്ചാൽ അത് നേടിയെടുക്കവുന്നത്തെ ഉള്ളു. ഈ അവസരം പഠിക്കാൻ പറ്റിയ സമയമാണ്. ഒൻപകതാം ഭാവം കഴിഞ്ഞു വരുന്ന പത്താം ഭാവത്തിൽ ജോലി, സമൂഹത്തിലെ വില എന്നിവയാണ്. അപ്പോൾ ഒൻപ്താം ഭാവത്തിൽ നിന്ന് നെട്യെടുക്കുന്ന വിദ്യാഭ്യാസം പത്താം ഭാവത്തിൽ പ്രയോജനപ്പെടും .അതും ലോങ്ങ് ടേം എന്നാ അവസ്ഥയിൽ. പത്താം ഭാവം, ജോലി, സമൂഹത്തിലെ വില മാതാപിതാക്കൾ എന്നിവയിൽ ചൊവ്വ ആണ്. അധിക ശക്തി കൊണ്ട് ജോലി സ്ഥലത്ത് വാക്ക് തർക്കം
പ്രതീക്ഷിക്കാം. അല്ലെങ്കിൽ മാതാപിതാക്കലുംയുള്ള വാക്കേറ്റം. ചിലർ പുതിയ സംരംഭം തുടങ്ങാൻ പോകും. പഠനം തന്നെയാണ് ഈ ആഴ്ച ശ്രദ്ധിക്കേണ്ടത്.
jayashreeforecast@gmail.com