- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശനി മാറ്റം നമുക്ക് എങ്ങനെ തുടർച്ച; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
വേദിക് അസ്‌ട്രോലോജി അനുസരിച് നാം മൂൺ സൈനാണ് പ്രാധാന്യം കൊടുക്കുന്നത്. ശനിയുടെ മാറ്റം എങ്ങനെ നമ്മെ ബാധിക്കും എന്നറിയാൻ ഏറ്റവും നല്ലത് നമ്മുടെ വേദിക് അസ്‌ട്രോളജി തന്നെയാണ്. നമ്മുടെ ജനന സമയത്ത് ചന്ദ്രൻ ഏതു രാശിയിൽ നിൽക്കുന്നോ അതാണ് നമ്മുടെ മൂൺ സൈൻ. അപ്പോൾ ശനി സ്‌കോർപിയോ (വൃശ്ചികം) രാശിയിലേക്ക് നീങ്ങിയിരിക്കുന്നു. ഈ ഗ്രഹം വക്രഗതിയ
വേദിക് അസ്‌ട്രോലോജി അനുസരിച് നാം മൂൺ സൈനാണ് പ്രാധാന്യം കൊടുക്കുന്നത്. ശനിയുടെ മാറ്റം എങ്ങനെ നമ്മെ ബാധിക്കും എന്നറിയാൻ ഏറ്റവും നല്ലത് നമ്മുടെ വേദിക് അസ്‌ട്രോളജി തന്നെയാണ്. നമ്മുടെ ജനന സമയത്ത് ചന്ദ്രൻ ഏതു രാശിയിൽ നിൽക്കുന്നോ അതാണ് നമ്മുടെ മൂൺ സൈൻ.
അപ്പോൾ ശനി സ്‌കോർപിയോ (വൃശ്ചികം) രാശിയിലേക്ക് നീങ്ങിയിരിക്കുന്നു. ഈ ഗ്രഹം വക്രഗതിയിലും സഞ്ചരിക്കും. ശനി മാറുന്നു എന്നും പറഞ്ഞു ചിലർ ഭയന്ന് നടക്കുന്നുണ്ട്. ഈ വക ഭീതി വെറുതെ ആണ്. ജീവിതം രൂപാന്തരം പ്രാപിക്കാൻ തയ്യാറായി നില്ക്കുന്നവരുടെയാണ്. ദുഃഖവും, സന്തോഷവും അതിന്റെ ഭാഗം മത്രാമല്ലേ? ശനി മാറിയില്ലെങ്കിൽ നമ്മുടെ പ്രശ്‌നങ്ങൾ തീരുമോ? ശനി മാറി എന്ന് പറഞ്ഞു കൊണ്ട് ആരെങ്കിലും ജീവിക്കുന്നത് നിർത്തിവെക്കുമോ? ശനി മാറുന്ന ഭാവങ്ങളിൽ നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു നോക്കുക. ആ ഭാവം ഒരു സെയ്ഫ് അവസ്ഥയിൽ ആണെങ്കിൽ യാതൊന്നിനെ കുറിച്ചും ചിന്തിക്കേണ്ട നല്ല ഫലങ്ങൾ വന്നു കൊള്ളും. ഇല്ല എങ്കിൽ ആ ഭാവത്തിൽ നേരത്തെ എന്തൊക്കെയോ തെറ്റായി ചെയ്തു അത് കറക്റ്റ് ചെയ്യുക മാത്രം ചെയ്താൽ മതി.
എരീസ്: നിങ്ങളുടെ എട്ടാം ഭാവത്തിൽ 2017 വരെ നല്ല രീതിയിൽ ഉള്ള ബാലൻസിങ് നടക്കുമെന്ന് പ്രതീക്ഷിക്കാം. എട്ടാം ഭാവം വളരെ രഹസ്യമയമായ ഭാവമാണ്. അതീന്ദ്രിയ ജ്ഞാനം, ജ്യോതിഷം, രഹസ്യങ്ങൾ, രൂപാന്തരം, തകർച്ചകൾ, സെക്‌സ്, ഇൻലോസ്, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ഉയിർത്തെഴുന്നേല്പ് എന്നിങ്ങനെ വളരെ നിഗൂഡമായ കാര്യങ്ങളെയാണ് ഈ ഭാവം കൊണ്ട് അർത്ഥമാക്കുന്നത്. ഈ വിഷയങ്ങളിൽ എല്ലാവർക്കും ഒരു പോലെയായിരിക്കില്ല അനുഭവം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എട്ടാം ഭാവത്തിൽ നല്ല അനുഭവങ്ങൾ ഉള്ളവർ കൂടുതൽ ആശങ്കപ്പെടേണ്ട. അല്പസ്വല്പം ബുദ്ധിമുട്ടുകൾ നേരിടുന്നു എങ്കിൽ അല്പം കരുതൽ ആവശ്യമാണെന്ന് മാത്രം. ഈ ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ചിന്ത, പ്ലാനിങ് ആവശ്യമായി വരും. അതിനു വേണ്ടി തന്നെ നല്ല സമയം, ബുദ്ധി എന്നിവ പതിവിൽ കൂടുതൽ പ്രയോഗിക്കുമ്പോൾ നിങ്ങളിലെ വ്യക്തി പരിപൂർണ്ണമായി രൂപാന്തരപ്പെട്ടതായി കാണാൻ സാധിക്കും. കഴിഞ്ഞ രണ്ടര വർഷം എന്റെയും എട്ടാം ഭാവത്തിലായിരുന്നു ശനി. ആ ഭാവത്തിൽ ഞാൻ വളരെ കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നു പോകുകയും രൂപാന്തരം പ്രാപിച്ചു നന്മയിലേക്ക് സഞ്ചരിക്കുകയും ചെയ്തു. ഞാൻ വളരെ ബലഹീനയായ ഒരു വ്യക്തി ആയിരുന്നു. പക്ഷെ ഈ ഭാവത്തിലെ രൂപാന്തരം എന്നെ ശക്തിപ്പെടുത്തുകയും നന്മക്കായി തന്നെ സംഭവിക്കുകയും ചെയ്തു എന്ന് ഞാൻ പറയാതെ തന്നെ മനസിലാകുമല്ലോ. മേൽപ്പറഞ്ഞ വിഷയങ്ങൾ എല്ലാം തന്നെ ആഴത്തിൽ പഠിക്കുകയും അവയിൽ വളരെ ഉപകാരപ്രദമായ നിലപാട് എടുക്കുകയും ചെയ്യും. ഈ ഭാവത്തിൽ നിങ്ങൾ പുരോഗമിക്കുന്നില്ല എങ്കിൽ അതിന്റെ കാരണം ഈ സമയം കണ്ടെത്താൻ കഴിയും. നിക്ഷേപങ്ങൾ അല്ലെങ്കിൽ അവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഒരു പ്രധാന വിഷയമാകും അവ മെച്ചപ്പെടുത്താനുള്ള വഴികൾ തിരയുകയും , മെച്ചപ്പെടുത്തുകയും ചെയ്യും, ആരോഗ്യം, വിവാഹജീവിതം, എന്നിവ പ്രധാന പങ്കു വഹിക്കും. ഈ ഭാവത്തിലെ വിഷയങ്ങളിൽ സ്വമേധയ ബാലൻസിംഗിനു വിധേയമാകുമ്പോൾ ജീവിതം എളുപ്പമാകും. വിത്ത് മുളയ്ക്കാൻ നിലം പാകപ്പെടുത്തുന്നത് പോലെ നമ്മെ നാം ഉഴുതു മറിക്കണം. എങ്കിൽ നാം നൂറു മേനി കൊയ്യും.
ടോറസ്: ഏഴാം ഭാവത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. വിവാഹം, നിയമപരായ ബന്ധങ്ങൾ, ജനക്കൂട്ടം, പ്രശസ്തി, ബിസിനസ് ബന്ധങ്ങൾ അതാണ് ഏഴാം ഭാവം. ബന്ധങ്ങളിൽ അവനവന്റെ പ്രാധാന്യം എന്താണെന്ന് വിശകലനം ചെയ്യും. ഈ ഭാവത്തിൽ നിന്ന് ഉയർന്നുവന്ന ബന്ധങ്ങളെ ആഴത്തിൽ മനസിലാക്കുകയും എന്താണ് കുറവുകൾ എന്ന് തിരിച്ചറിയുകയും ചെയ്യും. വ്യക്തിപരമായ വിജയങ്ങൾ ഈ സമയത്തിന്റെ പ്രത്യേകത ആയിരിക്കും. ഈഗോ കൊണ്ട് ഉയർന്നുവരുന്ന പ്രശ്‌നങ്ങളെ നയത്തിൽ കൈകാര്യം ചെയ്യേണ്ട അവസരമായി കാണണം. വിജയങ്ങൾ വരണം എന്നാണ് അതും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ. കുറെ നാളായി ചെയ്തു വരുന്ന അധ്വാനത്തിന് ഫലം കാണേണ്ടതാണ്. ബന്ധങ്ങളിൽ സ്‌ട്രെസ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ല. നാം കാര്യങ്ങൾ കാണുന്ന രീതി ശെരി ആണോ എന്ന് നോക്കാൻ ഒരു വിദഗ്ദന്റെ അഭിപ്രായം തേടാൻ മടിക്കരുത്. നിങ്ങൾ കടുംപിടുത്തക്കാരായതുകൊണ്ട് മറ്റുള്ളവരോട് അഭിപ്രായം, അല്ലെങ്കിൽ സഹായം ചോദിക്കുന്നത് അല്പം കൂടെ വർധിപ്പിക്കണം.
ജെമിനായ്: ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ, ജോലി സ്ഥലം, എന്ന ആറാം ഭാവം രൂപാന്തരത്തിനു വിധേയമാകുമ്പോൾ അവയിൽ ഒളിഞ്ഞു കിടക്കുന്ന പ്രശ്‌നങ്ങളെ കണ്ടു പിടിക്കാൻ സാധിക്കും. കാണാ മറയത്തുള്ളവ വെളിപ്പെടും. ഇവയെ പരിഹരിക്കാനുള്ള നല്ല അവസരമായി വേണം കാണുവാൻ. ജോലിയിൽ രൂപന്തരപ്പെടാൻ കഴിയുന്നില്ല എങ്കിൽ ജോലി നഷ്ടപ്പെടും എന്ന ഭയം വേണ്ട. പകരം വേറെ നല്ലത് കണ്ടെത്തേണ്ട സമയമായി എന്ന സൂചന മാത്രമാണ്. ഇതെല്ലം നമ്മുടെ ആറ്റിട്യൂട് മനോഭാവം എന്നതിനെ ബന്ധപ്പെടുത്തിയിരിക്കും. യുദ്ധം ചെയ്യാൻ ആഗ്രഹമില്ലാത്തവർ പരാജയം സമ്മതിക്കുക തന്നെ വേണം. യുദ്ധത്തിനു പോകണമെങ്കിലോ ശത്രുവിനെ നന്നായി അറിയുകയും വേണം. എല്ലാ യുദ്ധങ്ങളും ജയിച്ച ഏതു രാജാവാണ് ഇവിടെ ഉള്ളത്?
കാൻസർ: റൊമാൻസ്, ക്രിയെടിവിടി, ഊഹക്കച്ചവടം, കുട്ടികൾ, ഒഴിവു സമയം, എന്റർറെയ്‌ന്മെന്റ് എന്നിവയിൽ ആഴത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകാൻ സാധ്യത. അർത്ഥമില്ലാത്ത ബന്ധങ്ങളായിരിക്കുകയില്ല. ഈ ബന്ധങ്ങൾ രൂപാന്തരപ്പെടും അപ്പോൾ ജീവിതം അല്പം ഡ്രൈ ആയതു പോലെ തോന്നാം. കുട്ടികൾ, അവരുമായുള്ള ബന്ധം മെച്ചപ്പെടുത്തും, കുട്ടികളെ കൂടുതൽ ആഗ്രഹിക്കാം. ഈ ഭാവം മെച്ചപ്പെടുന്നില്ല എങ്കിൽ എന്താണ് അതിന്റെ കാരണങ്ങൾ എന്നിവ ഉപരിതലത്തിലേക്ക് വരാം. ഈ ഭാവത്തിലെ വിഷയങ്ങളിൽ അട്ജസ്‌റ്‌മെന്റുകള്ക്ക് വിധേയരകണം എന്നർത്ഥം. രോമാൻസ്സിൽ പുതിയ പരീക്ഷണങ്ങൾക്ക് അവധി കൊടുക്കാം. ഊഹക്കച്ചവടം, ക്രിയെടിവിടി എന്നിവയിലുള്ള പരീക്ഷണങ്ങൾക്കും അല്പം അവധി കൊടുത്തു നോക്കാവുന്നതാണ്. ഈ ഭാവത്തിലെ വിഷയങ്ങൾ രൂപാന്തരം പ്രാപിക്കുമ്പോൾ ഒരു പക്വതനിറഞ്ഞ വ്യക്തിയായി നിങ്ങൾ തിരിച്ചെത്തും എന്ന് ഉറപ്പിക്കാം.
ലിയോ: കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, മാതാപിതാക്കൾ എന്നിവയിൽ രൂപാന്തരം പ്രാപിക്കുമ്പോൾ നമ്മുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തും. നാലാം ഭാവത്തിൽ പുരോഗമിക്കതവർക്ക്് അതിന്റെ കാരണങ്ങൾ തെളിഞ്ഞുവരും. സ്വത്ത് ഇല്ലാത്തവർ, അവർക്ക് അതിലേക്കുള്ള വഴികളെ തിരിച്ചറിയാൻ കഴിയണം. ഈ ഭാവത്തിൽ വെളിപാടുകളും ഉൾവിളികളും ധാരാളമായി ലഭിക്കും. നമ്മുടെ കഴിവുകേടുകൾ വെളിപ്പെടുമ്പോൾ ഓടി ഒളിക്കാൻ ശ്രമിക്കരുത്. വിജയം ഒളിച്ചോടുന്നവർക്കല്ല തടസങ്ങളെ നേരിടുന്നവർക്കുല്ലത്. ഷോർട്ട് കട്ട് ഫലിക്കില്ല. വീടിനുള്ളിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള നല്ല അവസരമായി കാണണം. ഈ വരുന്ന രണ്ടര വർഷം വീടിനുള്ളിൽ നിങ്ങൾ തിരക്കുല്ലവനാകും എന്നാണ് അർഥം. മാതാപിതാക്കളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള നല്ല സാദ്ധ്യതകൾ
വിർഗോയ: ആശയ വിനിമയം, സഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സ് എന്നിവയിൽ ആശയവിനിമയം ഒരു പ്രധാന വിഷയം ആയി തീരും. ചുറ്റിനും ഉള്ളവരോട് ഒരു നയതന്ത്ര പരമായി നീങ്ങേണ്ടതിന്റെ ആവശ്യകത കൂടുതൽ മനസിലാക്കാൻ സാധിക്കും. അടുത്ത ചുറ്റുപാടിൽ ഉള്ളവരും ആയി ബന്ധങ്ങൾ ഇതു രീതിയിൽ മെച്ചപ്പെടുത്താം എന്ന് ചിന്തിക്കേണ്ട അവസരം വരും. ആ ബന്ധങ്ങൾ മെച്ചപ്പെടുതാതിന്റെ കാരണങ്ങൾ മനസിലാക്കും. പുതിയ വിഷയങ്ങാൽ പഠിക്കേണം. ഉപയോഗപ്പെടും. ഈ ഭാവത്തിൽ തടസം അനുഭവപ്പെടുന്നുണ്ട് എങ്കിൽ അത് ആശയവിനിമയത്തിൽ ഉള്ള അപാകതകൾ കൊണ്ടാണെന്ന് നിസ്സംശയം പറയാം. അയൽക്കാർ, സഹോദരങ്ങൾ എന്നിവരെ ഒരു വിമർശന രീതിയിൽ അപ്പ്രോച് ചെയ്യേണ്ട. നഷ്ടം നിങ്ങൾക്ക് തന്നെ ആയിരിക്കാം. ഈ ഭാവത്തിൽ പെടുന്ന ഓരോ വ്യക്തികളുമായി ഉണ്ടാകുന്ന ബന്ധം പ്രാധാന്യമർഹിക്കും.
ഇനി ഈ ആഴ്ച
ഏരീസ് മാർച്ച് 21 ഏപ്രിൽ 19
ദൂര യാത്ര, വിദേശ ബന്ധം, ഉയർന്നു പഠനം, തത്വ ചിന്ത, എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ, നിൽക്കുന്നു. മനസിന്റെ ഉല്ലാസം, ലക്ഷ്യമാക്കിയുള്ള നീക്കങ്ങൾ, അല്ലെങ്കിൽ ബൗദ്ധികമായ തലത്തിലേക്ക് ഉയരാൻതക്ക അവസരങ്ങൾ, ദൂരയാത്ര എന്നിവ ചെയ്യാം. വിഭിന്നമായ സംസ്‌കാരത്തിൽ നിന്ന് വരുന്നവരെ പരിചയപ്പെടാം/ പഠനം, പഠിപ്പിക്കൽ എന്നിവ നടക്കാം. പൊതു പരിപാടികളിൽ സംസാരിക്കാം. ഏറ്റം ഭാവത്തിൽ സൂര്യനും ശനിയും ഒന്നിച്ചു നില്ക്കുമ്പോൾ ധനകാര്യം പ്രധാന വിഷയമാകം. അതിലേക്ക് നയിക്കപ്പെടം. പുതിയ തുടക്കങ്ങൾ, ന്യു മൂൺ ഇരുപത്തിരണ്ടാം തീയതി ഒൻപതാം ഭാവത്തിൽ തന്നെ പ്രത്യക്ഷപ്പെടും. പുതിയ സംസ്‌കാരവുമായി എന്തെങ്കിലും ബന്ധം ഉണ്ടാകേണ്ടതാണ്. ആ പുതിയ തുടക്കങ്ങാളെ കുറിച്ച് ആഴത്തിൽ ചിന്തിക്കെണ്ടാതാകുന്നു. അടുത്ത ആഴ്ച ഈ ഒന്പകതാം ഭാവം വളരെ പ്രാധാന്യം അർഹിക്കും.
ടോറസ് ഏപ്രിൽ 20 മെയ് 20
വിവാഹം, ബിസിനസ് ബന്ധം, നിയമം കൊണ്ടുണ്ടാകുന്ന ബന്ധങ്ങൾ, പാർട്ടണർഷിപ്പുകൾ എന്ന ഏഴാം ഭാവത്തിൽ അതി ശക്തമായ ചലനങ്ങൾ നടക്കുന്നു. പല തീരുമാനങ്ങളും എടുക്കപ്പെടുന്നു ബന്ധങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കുന്നു. എട്ടാം ഭാവതിലെക്ക് ആഴ്ചയുടെ തുടക്കത്തിൽ തന്നെ ശുക്രൻ നീങ്ങും നിക്ഷേപങ്ങൾ, തകര്ച്ചങകൾ, രൂപാന്തരം, സെക്‌സ്, ഇൻ ലോസ്, മറ്റുള്ളവരുടെ ധനം എന്ന ഏറ്റം ഭാവത്തിൽ ശുക്രൻ നില്ക്കുമ്പോൾ നിങ്ങളെ കുറിച്ച് തന്നെ ഉള്ള ആലോചനകൾ കാടുകയറും. കപടാതെ പുറം തള്ളും എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ . ഹൃദയത്തിലെ മുറിവുകൾ ഉണങ്ങാൻ പാകത്തിന് നിങ്ങളെ ആരെങ്കിലും തൊട്ടു വിളിക്കാം. നിഗൂഡ വിഷയങ്ങളിൽ താല്പര്യമുള്ള വ്യക്തികളെ കണ്ടെത്താം. എട്ടാം ഭാവത്തിൽ തന്നെ ആഴ്ചയുടെ അവസാനം ന്യുമൂൻ എത്തും. കടം കൊടുത്തത് കിട്ടുവാനും, കടം വീട്ടുവാനും അനുകൂലമായ സമയം. തീവ്രമായ സ്‌നേഹബന്ധ0 എല്ലാ അർത്ഥത്തിലും. പുതിയ ഒരു വ്യക്തി ആയി രൂപാന്തരം പ്രപിക്കായാണോ എന്നാ കടുത്ത തോന്നൽ.
ജമിനി മെയ് 21 ജൂൺ 20
ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, വാളർത്തുമൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ വളരെ ചലനങ്ങൾ നടക്കുകയനല്ലോ. സൂര്യനും, ബുധനും ഈ ഭാവത്തിൽ ഉണ്ട്. ജോലി സ്ഥാലം പ്രധാന ശ്രദ്ധ വഹിക്കുന്നു. വര്ധിഭച്ച ഭാരത്താൽ ചിലപ്പോൾ ശ്രദ്ധ നഷ്ടപ്പെട്ടവരെ പോലെ ആയി തീര്ന്നി രിക്കുന്നു. പക്ഷെ ഈ ഭാരത്തെ എല്ലാം നിസ്സരമാക്കിക്കൊന്ദ് നിങ്ങളെ ഹര്ഷ! പുളകിതരാക്കുവാൻ ശുക്രൻ ഈ ആഴ്ച ഏഴാം ഭാവതിലെക്ക് നീങ്ങും. വിവാഹം, ബന്ധങ്ങൾ, നിയമം കൊണ്ട് ഉണ്ടാകുന്ന ബന്ധങ്ങൾ എന്നിവയിൽ നിങ്ങളുടെ ആകര്ഷസണീയത വര്ദ്ധിനക്കുകയും മറ്റുള്ളവർ നിങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യും. പുതിയ പാര്ട്ണനർ ഷിപ്പുകൾ രൂപപ്പെടം. ഈ ഏഴാം ഭാവത്തിൽ തന്നെ ന്യു മൂനും ഉദിക്കും. ബന്ധങ്ങളെ രൂപപ്പെടുത്തും എന്ന് തന്നെ ഉറപ്പിക്കാം ഈ ആഴ്ച അതിനുള്ള ശ്രമങ്ങളാണ്. വിവിധ തര0 ബന്ധങ്ങൾ ഉറപ്പിക്കാനുള്ള ശ്രമം നടക്കും.
കാൻസർ ജൂൺ 21 ജൂലൈ 22
ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തരകർ, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ, ബാധ്യതകൾ എന്നിവയിൽ ശുക്രൻ നില്ക്കുന്നു. ഈ ഭാവത്തിൽ സഹായകമായ കാര്യങ്ങളെ കാണാൻ കഴിയും. നല്ല സഹാച്ചര്യങ്ങൾ കൊണ്ട് ജോലി സ്ഥലം സന്തോഷം തരും. ഈ ആഴ്ചയുടെ അവസാനം ന്യു മൂൺ ഈ ഭാവത്തിൽ തന്നെ ഉദിക്കും. അപ്പോൾ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കും . ജോലിയിൽ പുതിയ ദിശയിലേക്ക് കാര്യങ്ങൾ നീങ്ങാം. പ്രേമം, ഊഹക്കച്ചവടം, ക്രിയെടിവിടി , ഒഴിവു സമയം , കുട്ടികൾ എന്നിവയിൽ സൂര്യൻ ശനിയോട് ഒന്നിച്ചു നില്ക്കു മ്പോൾ കാര്യങ്ങളിൽ അതീവ ശ്രദ്ധ കൊടുക്കും എന്നാണ്. അത് പോലെ ആശയവിനിമയങ്ങളുടെ ആശാനായ ബുധൻ അഞ്ചാം ഭാവത്തിൽ ഉണ്ട് വളരെ ക്രിയെടിവ് ആയി കാര്യങ്ങൾ ചെയ്യണം എന്നാണ്. കുട്ടികളെ കുറിച്ച ചര്ച്ചി നടത്തണം. ഏഴാം ഭാവം, വിവാഹം, ബന്ധങ്ങൾ, പാർട്ടണർഷിപ്പുകൾ എന്നിവയിൽ ചൂടൻ ചൊവ്വ നില്ക്കുിന്നു എന്നത് മറക്കരുത്.
ലിയോ ജൂലൈ 23 ഓഗസ്റ്റ് 22
കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്ത്, മാതാപിതാക്കൾ എന്നിവയിൽ സൂര്യൻ, ശനി, ബുധൻ എന്നിവ. വീടും അതിനോട് ബന്ധപ്പെട്ട കാര്യങ്ങളും, പിതാവും ഒരു പ്രധാന പങ്കു വഹിക്കും. വിൽക്കൽ വാങ്ങൽ, മോടി പിടിപ്പിക്കൽ എന്നിവ ഒരു പ്രധാന കാര്യമാകും. ലോങ്ങ് ടേം പദ്ധതികള്ക്ക് രൂപം കൊടുക്കും. ശുക്രൻ , പ്രേമം, കുട്ടികൾ , ഒഴിവു സമയം, ഊഹക്കച്ചവടം, ക്രിയെടിവിടി എന്നാ ഭാവതെക്ക് നീങ്ങുമ്പോൾ എന്താ സംഭവിക്കുക എന്ന് പറയേണ്ടതില്ലല്ലോ. ആ ഭാവത്തിൽ ആഴ്ചയുടെ അവസാനം ന്യു മൂൺ വന്നെത്തും . പുതിയ സാദ്ധ്യതകൾ ഉണ്ടാകാൻ പറ്റിയ സമയമാണ്. പോപ്പുലർ ആയി തീരും. ആറാം ഭാവത്തിൽ, ശത്രുക്കൾ, സഹപ്രവര്ത്തലകർ, ബാധ്യതകൾ, ആരോഗ്യം എന്നാ കാര്യങ്ങളിൽ ചൊവ്വ ആണ് നില്ക്കു ന്നത്. ജോലിയിലെ ഓരോ ചെറിയ കാര്യങ്ങളിലും ശ്രദ്ധ പതിയും. നല്ല അടിത്തറ ഇട്ടു കാര്യങ്ങളെ കെട്ടിപ്പൊക്കും. ആകാംഷ ഭരിതരായി ജോലിയെ നേരിടാം. ഈ ആകാംഷ സഹപ്രവര്ത്തപകർ ഏറ്റെടുത്താൽ നന്നായിരിക്കും. ബിസിനസ് ചെയ്യണോ മെച്ചപ്പെടുതാണോ ഇറങ്ങി പുറപ്പെടും.
വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ
ആശയ വിനിമയം, സഹോദരങ്ങാൽ, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സ് എന്നിവയിൽ സൂര്യൻ , ശനി, ബുധൻ എന്നിവ നില്ക്കു ന്നു. ഈ വിഷയങ്ങളിൽ തിരക്ക് അനുഭവപ്പെടും. പഠനം, നെറ്റ് വര്കിംനഗ് എന്നിവയും നടക്കാം. വീട്, കുടുംബം , പൂർവ്വകർ, പൂർവ്വിക സ്വത്ത് , മത പിതാക്കൾ എന്നിവയിൽ ശുക്രൻ നില്ക്കു ന്നു. പ്രേമം !!!!!!പ്രേമം അധികരിച്ച് മനസ് വിങ്ങും. സെന്‌സിടിവ് ആയി മാറും. സംരക്ഷിക്കാം എന്നാ വാഗ്ദാനം നല്കി ആൾക്കാർ അടുത്ത വരും സഹായികളായി വരുന്നവരുമായി പരിചയപ്പെടാം. ബന്ധുക്കളുമായി നല്ല ബന്ധം സാധ്യമാവും . വീട് മോടി പിടിപ്പിക്കൽ . അല്പഅ നാളുകള്ക്ക് ശേഷം വീടിനോട് അടുപ്പം തോന്നും.
പുതിയ തീരുമാനങ്ങൾ എടുക്കാൻ അവസരം ഉണ്ടാകാം. ആശയവിനിമയം നേരായ ദിശയിൽ പോയാൽ നന്മകൾ ഉണ്ടാകാം. ആഴ്ചയുടെ അവസാനം ന്യു മൂൺ നാലാം ഭാവതിലെക്ക് വരും. പുതിയ തുടക്കങ്ങൾ വരം വീട് വൃത്തിയാക്കൽ , വീട്ടിലേക്ക് പുതിയ ആള്ക്കാതർ വന്നെത്താൻ സാധ്യത. റൊമാന്‌സ്‌ക, കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി , ഊഹക്കച്ചവടം എന്നിവയിൽ ചൊവ്വ നില്ക്കുകന്നു ഈ ഭാവത്തിലെ വിഷയങ്ങളിൽ ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം.
ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)
ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്നാ രണ്ടാം ഭാവത്തിൽ സൂര്യൻ, ശനി ബുധൻ എന്നിവ നില്ക്കുവന്നു. ഈ വിഷയങ്ങളിൽ ഭാവിയിലേക്കുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം എന്നാ സൂചനയാണ് കാണുന്നത്. അതിനെ അടിസ്ഥാനമാക്കി ഉള്ള മാറ്റങ്ങള്ക്ക് കാത്തിരിക്കുക ജീവിതം എന്നത് തന്നെ മെച്ചപ്പെട്ട അവസരങ്ങള്ക്ക്മ വേണ്ടിയുള്ള കാത്തിരിപ്പാണല്ലോ . ഈ ഭാവത്തിൽ വരുന്ന ബന്ധങ്ങളെ തിരിച്ചും മറിച്ചും പരിശോധിക്കണം. എടുത്തു ചാടരുത്.
സഹോദരങ്ങൾ , അയല്ക്കാ ർ, ചെറു യാത്രകൾ. ഷോര്ട്ട് കോഴ്‌സ് , ആശയ വിനിമയം എന്നാ മൂന്നാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. സമാന മനസ്‌കരോട് കൂടി സമയം ചിലവഴിക്കും എന്നാണ്. നിങ്ങളുടെ താല്പരര്യങ്ങളെ അറിയാനും , പഠിക്കാനും തയ്യാറായി ആള്ക്കാ ർ മുന്നോട്ട് വരും. കൂട്ടമായി ഉള്ള പ്രവര്ത്ത നങ്ങളിൽ പങ്കെടുക്കും. ഈ സമാന മനസ്‌കരിൽ താല്പമര കക്ഷികളും കാണും. ഇപ്പോൾ മനസ്സിൽ സന്തോഷം ഉണ്ടായിക്കാണും. പഠനം, പഠിപ്പിക്കൽ, എന്നിവ നടക്കാം. ഈ ഭാവത്തിൽ തന്നെ ന്യു മൂൺ കാണണം. അധികരിച്ച ആശായ വിനിമയം സൂചിപ്പിക്കുന്നു
സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21
ഒന്നാം ഭാവം, വ്യക്തിതം വീക്ഷണ കോൺ , മനോഭാവം, വിചാരധാര , എന്നാ വിഷയങ്ങളിൽ ശനി, സൂര്യൻ, ബുധൻ, നിങ്ങൾ രൂപന്തരത്തിലൂടെ നടക്കുന്നു. പുതിയ രീതിയിൽ കാണുന്നു. അല്പം ബുദ്ധിമുട്ടാണെങ്കിലും ഈ രൂപാന്തരം നിങ്ങളുടെ ജീവിതത്തിൽ ഒരു അസെറ്റ് ആയിരിക്കും. ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്നിവയിൽ ശുക്രൻ. ഈ രണ്ടാം ഭാവത്തിൽ സുരക്ഷ സ്ഥാനത്താണ് എന്ന് കരുതുക. ധനകര്യവുമായി ബന്ധപ്പെട്ട വ്യക്തികളുമായി അടുപ്പത്തിൽ വരും. സുന്ദര വസ്തുക്കള്ക്ക്‌ന വേണ്ടി പണം ചെലവാക്കും. മാത്രമല്ല ഈ ഭാവത്തിൽ ആഴ്ചയുടെ അവസാനം ന്യു മൂൺ വരും. പുതിയ അവസരങ്ങൾ മൂല്യ വര്ധയന ലെക്ഷ്യമാക്കിയുള്ള പ്രവര്ത്തകനങ്ങൾ.
സഹോദരങ്ങൾ , അയല്ക്കാ ർ, ചെറു യാത്രകൾ. ഷോര്ട്ട് കോഴ്‌സ് , ആശയ വിനിമയം എന്നാ മൂന്നാം ഭാവത്തിൽ ചൊവ്വ .അഭിപ്രായങ്ങൾ തുറന്നടിക്കും മുഖത് നോക്കി കാര്യങ്ങൾ പറയണം എന്ന് ആഗ്രഹിച്ചവരോദ് അത് പറയാൻ പറ്റിയ സമയമാണ്. ചെറു യാത്രകൾ, മനസ് ആലോചനയിൽ നിറയും. ധൈര്യവാനായി തീരും.
സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21
രഹസ്യ മോഹങ്ങൾ, തകര്ച്ചറകൾ , ബെഡ് പ്ലെശേഴ്‌സ് , ഒറ്റപ്പെടൽ, നിഗൂഡ രഹസ്യങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ എന്നിവയിൽ സൂര്യൻ ശനി, ബുധന് എന്നിവ നില്ക്കു്ന്നു. മനസിന്റെ അഗാധതയിൽ പല ചിന്തകളും തങ്ങി നിന്ന് മൗനമായിരിക്കും. അങ്ങനെ തന്നെ കുറച്ചു ദിവസം മുന്നോട്ട് നീക്കുക. വ്യ്കാരിക ഭാരങ്ങൾ ഒഴിവാക്കാനുള്ള ആത്മാര്ത്ഥന ശ്രമം പ്രാര്ത്ഥരന , ധ്യാനം എന്നിവയായി നടത്തേണം. ഫലമുണ്ടാകും. മനസിലെ ഭാരം അആദ്യം ഒഴിവകട്ടെ. അനാവശ്യ ചെലവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ ആ വിഷയം പ്രത്യേകം ശ്രദ്ധ അര്ഹി്ക്കുന്നു.
ഒന്നാം ഭാവതിലെക്ക് , അതായത് വ്യക്തിതം വീക്ഷണ കോൺ , മനോഭാവം, വിചാരധാര എന്നാ വിഷയങ്ങളിലേക്ക് ശുക്രൻ വരുമ്പോൾ മൗനം വെടിഞ്ഞു ഉഷാറാകും . നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും, പുതിയ ബന്ധങ്ങളെ തേടിപ്പിടിക്കുകയും ചെയ്യും. മാനസിക ഉല്ലാസം ലെക്ഷ്യമാക്കി പ്രവര്ത്തിനക്കും.നയപരമായി പ്രവര്ത്തിലക്കും. ചൊവ്വ രണ്ടാം ഭാവത്തിലാണ്. ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ ഒരു കുതിച്ചു ചാട്ടം സ്വാഭാവികമാണ്. സ്പ്‌ളിറ്റ് സെകണ്ടിൽ തീരുമാനങ്ങൾ എടുക്കും. അത് തെറ്റാകാൻ സാധ്യത കുറവായിരിക്കും. എന്നാലും ക്രോസ് ചെക്ക് ചെയ്യാൻ മടിക്കേണ്ട.
കാപ്രികോൺ ഡിസംബർ 22 ജനുവരി 19
കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, എന്നിവയിൽ സൂര്യൻ, ശനി ബുധൻ എന്നിവ . പതിനൊന്നാം ഭാവം. മനസ്സിൽ ഭാവി തീരുമാനങ്ങൾ മാത്രം. മനസില്ലാ മനസോടെ സോഷ്യൽ മീഡിയയിൽ നില്ക്കും . അല്ലെങ്കിൽ ആഗ്രഹമില്ലാതെ കൂട്ടുകാരുടെ കൂടെ കട നിര്വ്ഹിക്കുന്നത് പോലെ നില കൊള്ളും . മനസ്സിൽ മോഹങ്ങളും പ്രതീക്ഷകളും നിറച്ചു അവയെ കൂട്ടിയും കുറച്ചും സമയം ചെലവാക്കും. ജീവ കാരുണ്യ പ്രവര്ത്തിവകളിൽ താല്പര്യം ജനിക്കുകയും അവയ്ക്ക് വേണ്ടി പാരമ്പര്യത്തെ വെല്ലു വിളിക്കുകയും ചെയ്യും.
രഹസ്യ മോഹങ്ങൾ, തകര്ച്ചംകൾ , ബെഡ് പ്ലെശേഴ്‌സ് , ഒറ്റപ്പെടൽ, നിഗൂഡ രഹസ്യങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ എന്നാ പന്ത്രാന്ടാം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു രഹസ്യ ബന്ധങ്ങൾ ഉടലെടുക്കാം. എന്ന് വച്ച ആരും സന്തോഷികേണ്ട .കണ്ണുകൾ താല്പ്ര കക്ഷികളെ കണ്ടെത്തും.ഈ ഭാവത്തിലെ വിഷയങ്ങളിൽ സ്‌ട്രെസ് വരാനിടയില്ല എങ്കിലും മരുന്നുമായി ബന്ധപ്പെടാ വ്യക്തികളുമായി അടുപ്പത്തിൽ വരേണ്ട സാഹചര്യമാണ്.ധ്യാനം , പ്രാര്ത്ഥ്‌ന എന്നിവയും കൂടെ കാണും.
കഴിഞ്ഞ ആഴ്ച പോലെ ചൊവ്വ ഒന്നാം ഭാവത്തിൽ തന്നെ തുടരുന്നു. വ്യക്തിതം വീക്ഷണ കോൺ , മനോഭാവം, വിചാരധാര എന്നിവയിൽ ക്ഷീണിതനായി കാണപ്പെട്ടാൽ അധിക നാൾ ഈ അവസ്ഥ തുടരില്ല എന്ന് വിശ്വസിക്കാം.
അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ശനി, സൂര്യൻ, ബുധൻ എന്നിവ . ഈ വിഷയങ്ങളിൽ കൂടുതൽ ശ്രാദ്ധ പതിപ്പിക്കും.ചെയ്ത ജോലിക്ക് അംഗീകാരം ലഭിക്കുകയും, കൂടുതൽ ശ്രദ്ധ നല്കിപ ഈ വിഷയങ്ങളെ എങ്ങനെ പരിപോഷിപ്പിക്കണം എന്ന് ആലോചിക്കുകയും ചെയ്യും. അധികാര സ്ഥാനത് ഉള്ളവരുമായുള്ള ചര്ച്ച്കൾ ഫലം കണ്ടെത്തണം. അധികാര സ്ഥാനത് മാതാ പിതാക്കളും വരുമെന്ന മറക്കരുത്. ആഗ്രഹങ്ങളെ സഫലീകരിക്കാൻ തക്കവണ്ണം കാര്യങ്ങൾ ചെയും.
പതിനൊന്നാം ഭാവം, കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, എന്നിവയിൽ ശുക്രൻ നില്ക്കു ന്നു സമാന മനസ്‌കരുടെ കൂടെ നില്ക്കഷണം എന്നാണ്.രണ്ടാം വ്യക്തി വഴി മൂന്നാം വ്യക്തിയെ പരിചയപ്പെടാം. വികാര നിര്ഭടരനായി മൂന്നാം വ്യക്തിയെ കാണും.ദീര്ഖ് നാളുകളായി കൂടെ ഉണ്ടായിരുന്ന വ്യക്തിയെ വേറൊരു കണ്ണിൽ കാണാൻ തുടങ്ങിയേക്കാം. എന്റെ വഴിയാണ് തനിയായ വഴി എന്ന് ഉറക്കെ പ്രഖ്യാപിക്കും.അങ്ങനെ കൂട്ടത്തിലും ഒറ്റപ്പെട്ടെക്കം. എന്നാലെന്താ വ്യക്തിതം കീപ് ചെയ്യില്ലേ?
രഹസ്യ മോഹങ്ങൾ, തകര്ച്ചികൾ , ബെഡ് പ്ലെശേഴ്‌സ് , ഒറ്റപ്പെടൽ, നിഗൂഡ രഹസ്യങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ തുടരുന്നു. ഒരു വീര്പ്പു മുട്ടൽ, അനുഭവപ്പെടാം. അതിനു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല .
പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20
ദൂര യാത്രകൾ, ഉയർന്നപഠനം, തത്വ ചിന്ത, വിദേശ ബന്ധം എന്നിവയിൽ, സൂര്യൻ, ബുധൻ, ശനി, തന്റെ ലോകം എങ്ങനെ വിപുലീകരിക്കാം എന്നാ ആലോചന നടത്തും. വീക്ഷണ കോൺ മെച്ചപ്പെടുത്താൻ ആഗ്രഹിക്കും.വിഭിന്ന സംസ്‌കാരത്തിലുള്ള വ്യക്തികളുമായി ബന്ധം സ്ഥാപിക്കും. ഉയര്ന്ന് തലത്തിലുള്ള പഠനം സാധ്യമാണ്. ഫല പ്രദമായ ചര്ച്ചകകൾ നടത്തും. അഭിപ്രായങ്ങൾ തുറന്നടികും.സത്യസന്ധത അധികരിക്കും.
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ ശുക്രൻ നില്ക്കു ന്നു. തന്നെക്കാൾ മുതിര്ന്ന വർ ആകര്ഷി ക്കും. അവരിലെ സ്റ്റെബിലിടി നിങ്ങളെ ആകര്ഷിതക്കും. നിങ്ങളിലെക്കും ആളുകൾ ആകര്ഷി ക്കപ്പെടും. പ്രമുഖരയുള്ള വ്യക്തികൾ ബന്ധത്തിൽ വരാം. കലാ രംഗത്ത് പ്രവര്ത്തി്ക്കുന്നവർ തിളങ്ങി നില്ക്കും .
പതിനൊന്നാം ഭാവം, കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, എന്നിവയിൽ ചൊവ്വ അത് ഒന്ന് ശ്രദ്ധിക്കുമല്ലോ.?