- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓസ്‌ട്രേലിയൻ ഡ്രീംസ്' ജൂൺ 12ന് സിഡ്നിയിൽ
സിഡ്‌നി: പ്രശസ്ത പിന്നണി ഗായകനായ വിജയ് യേശുദാസ് നയിക്കുന്ന ഓസ്‌ട്രേലിയൻ ഡ്രീംസ് ലോംഗ് വീക്കെൻഡ് ഞായറാഴ്ചയായ ജൂൺ 12നു പെൻ റിത്ത് ഇവാൻ തിയറ്ററിൽ അരങ്ങേറും. വിജയ് യേശുദാസിനെക്കൂടാതെ പിന്നണി ഗായിക റിമി ടോമി, ചലച്ചിത്ര താരങ്ങളായ ടിനി ടോം, രമ്യ നമ്പീശൻ എന്നിവരും കോമഡി താരങ്ങളായ ജോബി പാലാ, അനീഷ് കോട്ടയം എന്നിവരും പരിപാടിയിൽ അണിനിരക്കും. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയാണ് പരിപാടികൾ നടക്കുന്നത്. ദിലീപ് ഷോ ഉൾപ്പെടെ വിവിധ പരിപാടികൾ വിജയകരമായി നടത്തിയ കഛദ ഇവന്റ്‌സ് ആണ് പരിപാടിയുടെ സംഘാടകർ. വിവരങ്ങൾക്ക്: സുമേഷ് 0425 219 430, റാഡ് 0416094829, രാജേഷ് 0413 303 809. ടിക്കറ്റുകൾക്ക്: ticketek.com.au സന്ദർശിക്കുക.
സിഡ്‌നി: പ്രശസ്ത പിന്നണി ഗായകനായ വിജയ് യേശുദാസ് നയിക്കുന്ന ഓസ്‌ട്രേലിയൻ ഡ്രീംസ് ലോംഗ് വീക്കെൻഡ് ഞായറാഴ്ചയായ ജൂൺ 12നു പെൻ റിത്ത് ഇവാൻ തിയറ്ററിൽ അരങ്ങേറും.
വിജയ് യേശുദാസിനെക്കൂടാതെ പിന്നണി ഗായിക റിമി ടോമി, ചലച്ചിത്ര താരങ്ങളായ ടിനി ടോം, രമ്യ നമ്പീശൻ എന്നിവരും കോമഡി താരങ്ങളായ ജോബി പാലാ, അനീഷ് കോട്ടയം എന്നിവരും പരിപാടിയിൽ അണിനിരക്കും.
ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയാണ് പരിപാടികൾ നടക്കുന്നത്. ദിലീപ് ഷോ ഉൾപ്പെടെ വിവിധ പരിപാടികൾ വിജയകരമായി നടത്തിയ കഛദ ഇവന്റ്‌സ് ആണ് പരിപാടിയുടെ സംഘാടകർ.
വിവരങ്ങൾക്ക്: സുമേഷ് 0425 219 430, റാഡ് 0416094829, രാജേഷ് 0413 303 809.
ടിക്കറ്റുകൾക്ക്: ticketek.com.au സന്ദർശിക്കുക.
Next Story