- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സെനറ്റർ മാർക്കൊ റൂബിയൊ ബൈബിൾ വാക്യങ്ങളുടെ ട്വീറ്റ്നിർത്തണമെന്ന് യുക്തിവാദികൾ രംഗത്ത്
ഫ്‌ളോറിഡാ: ഫ്‌ളോറിഡായിൽ നിന്നുള്ള സെനറ്റർ മാർക്കൊ റൂബിയൊതുടർച്ചയായി ബൈബിൾ വാക്യങ്ങൾ ട്വീറ്റ് ചെയ്യുന്നതിനെതിരെയുക്തിവാദികൾ രംഗത്ത്. ഫ്രീഡം ഫ്രം റിലിജിയൻ ഫൗണ്ടേഷനാണ് (Freedom From Religion Foundation) ഈ ആവശ്യം ഉന്നയിച്ചുകൊണ്ടു സെനറ്റർക്ക് കത്തയച്ചിരിക്കുന്നത്. ചർച്ചും സ്റ്റേറ്റും തമ്മിൽ കൃത്യമായി വേർതിരിവ്‌വേണമെന്നാവശ്യപ്പെട്ട് ചില സിറ്റികൾക്കും, വിദ്യാലയങ്ങൾക്കും, വിവിധസംഘടനകൾക്കും എഫ്.എഫ്.ആർ.എഫ്. നിയമനടപടികൾ സ്വീകരിച്ചതായി സംഘടനാഭാരവാഹികൾ അറിയിച്ചു. മൂന്ന് മില്യനിലധികം അനുയായികൾക്കാണ് മാർക്കൊ റൂമ്പിയൊ ട്വീറ്ററിലൂടെബൈബിൾ വാക്യങ്ങൾ അയയ്ക്കുന്നതെന്നും, ഇത് മതങ്ങളുടെ പ്രത്യേകപുസ്തകങ്ങൾ പ്രമോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും ഇവർവാദിക്കുന്നു. യു.എസ്.ഭരണഘടനയനുസരിച്ചു ഗവൺമെന്റ് പ്രത്യേക മതങ്ങളുടെപുസ്തകങ്ങൾ പ്രമോട്ട് ചെയ്യുന്നത് നിയമവിരുദ്ധമാണ്. എഫ്.എഫ്.ആർഫ്അറ്റോർണി ആൻഡ്രൂ സീഡൽ പറഞ്ഞു. സെനറ്റർ എന്ന ഔദ്യോഗീക ട്വീറ്റർഎക്കൗണ്ട് ഉപയോഗിച്ചല്ല, വ്യക്തിപരമായട്വീറ്റർ എക്കൗണ്ടാണ് ഇതിന്ഉപയോഗിക്കുന്നതെന്ന
ഫ്‌ളോറിഡാ: ഫ്‌ളോറിഡായിൽ നിന്നുള്ള സെനറ്റർ മാർക്കൊ റൂബിയൊതുടർച്ചയായി ബൈബിൾ വാക്യങ്ങൾ ട്വീറ്റ് ചെയ്യുന്നതിനെതിരെയുക്തിവാദികൾ രംഗത്ത്. ഫ്രീഡം ഫ്രം റിലിജിയൻ ഫൗണ്ടേഷനാണ് (Freedom From Religion Foundation) ഈ ആവശ്യം ഉന്നയിച്ചുകൊണ്ടു സെനറ്റർക്ക് കത്തയച്ചിരിക്കുന്നത്.
ചർച്ചും സ്റ്റേറ്റും തമ്മിൽ കൃത്യമായി വേർതിരിവ്‌വേണമെന്നാവശ്യപ്പെട്ട് ചില സിറ്റികൾക്കും, വിദ്യാലയങ്ങൾക്കും, വിവിധസംഘടനകൾക്കും എഫ്.എഫ്.ആർ.എഫ്. നിയമനടപടികൾ സ്വീകരിച്ചതായി സംഘടനാഭാരവാഹികൾ അറിയിച്ചു.
മൂന്ന് മില്യനിലധികം അനുയായികൾക്കാണ് മാർക്കൊ റൂമ്പിയൊ ട്വീറ്ററിലൂടെബൈബിൾ വാക്യങ്ങൾ അയയ്ക്കുന്നതെന്നും, ഇത് മതങ്ങളുടെ പ്രത്യേകപുസ്തകങ്ങൾ പ്രമോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും ഇവർവാദിക്കുന്നു. യു.എസ്.ഭരണഘടനയനുസരിച്ചു ഗവൺമെന്റ് പ്രത്യേക മതങ്ങളുടെപുസ്തകങ്ങൾ പ്രമോട്ട് ചെയ്യുന്നത് നിയമവിരുദ്ധമാണ്. എഫ്.എഫ്.ആർഫ്
അറ്റോർണി ആൻഡ്രൂ സീഡൽ പറഞ്ഞു.
സെനറ്റർ എന്ന ഔദ്യോഗീക ട്വീറ്റർഎക്കൗണ്ട് ഉപയോഗിച്ചല്ല, വ്യക്തിപരമായട്വീറ്റർ എക്കൗണ്ടാണ് ഇതിന്ഉപയോഗിക്കുന്നതെന്നാണ് റൂമ്പിയൊ അവകാശപ്പെടുന്നത്. സദൃശ്യ വാക്യങ്ങളിൽനിന്നുള്ള വാക്യങ്ങളാണ് കൂടുതൽ ട്വീറ്റ് ചെയ്യുന്നതെന്നും മാർക്ക്,പറഞ്ഞു. യുക്തിവാദികളും, സെനറ്ററും തമ്മിലുള്ള തർക്കം ഏതറ്റം വരെപോകുമെന്നാണ് ജനം കാത്തിരിക്കുന്നത്.