- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അതിഞ്ഞാൽ സോക്കർ ലീഗ്18 ന് ദുബൈയിൽ; ഒരുക്കങ്ങൾ പൂർത്തിയായി
ദുബൈ : കുടുംബത്തിന്റെയും; സമൂഹത്തിന്റെയും;നാടിന്റെയും നന്മക്കായി തെഴിൽ തേടികടൽ കടന്ന് യുഎഇ യിലെത്തിയ അതിഞ്ഞാൽ നിവാസികളായ പ്രവാസികൾ കാൽ പന്ത് കളിയോടുള്ളപ്രണയത്തിലലിഞ്ഞ് അവർക്കിടയിലുള്ള താരങ്ങളെ അണിനിരത്തി ഈ വരുന്ന 18 ന്റെസായാഹ്നത്തിൽ ദുബൈ ക്വിസീസ് അൽ ബുസ്താൻ ഫുട്‌ബോൾ ഗ്രൗണ്ടിൽ വെച്ച് അതിഞ്ഞാൽ സോക്കർ ലീഗ് - 2017 സീസൺ വൺ കായിക മാമാങ്കത്തിന് വേദിയൊരുക്കുകയായി. നാട്ടിലെ പ്രാദേശിക , ജില്ലാ ക്ലബ് ഫുട്‌ബോൾ ടൂർണമെന്റുകളിൽ മാറ്റുരച്ച് കഴിവ് തെളിയിച്ചഅതിഞ്ഞാലിലേയും പരിസര പ്രധേശങ്ങളിലേയും താരങ്ങളാണ് ഏഴ് പേരടങ്ങിയ അഞ്ച്ക്ലബുകളിലായി മത്സരത്തിനെത്തുന്ന് , ആദ്യ റൗണ്ടിൽ എല്ലാ ക്ലബുകളും പതിനഞ്ച്മിനുട്ടോളം നീളുന്ന നാല് കളികളിലായി പരസ്പരം മാറ്റുരയ്ക്കും പോയിന്റ് നിലയിൽഅവസാനമെത്തുന്ന ക്ലബ് ആദ്യ റൗണ്ടിൽ പുറത്താകലോട് കൂടി രണ്ടാം റൗണ്ടിന്കളമൊരുങ്ങും , രണ്ടാം റൗണ്ടിൽ ആദ്യ കളിയിൽ ഒന്നും രണ്ടും സ്ഥാനക്കാരും രണ്ടാംകളിയിൽ മുന്നും നാലും സ്ഥാനക്കാരും പരസ്പരം ഏറ്റുമുട്ടും , അദ്യ കളിയിലെവിജയികൾക്ക് ഫൈനലിലേക്ക് നേരിട്ട്
ദുബൈ : കുടുംബത്തിന്റെയും; സമൂഹത്തിന്റെയും;നാടിന്റെയും നന്മക്കായി തെഴിൽ തേടികടൽ കടന്ന് യുഎഇ യിലെത്തിയ അതിഞ്ഞാൽ നിവാസികളായ പ്രവാസികൾ കാൽ പന്ത് കളിയോടുള്ളപ്രണയത്തിലലിഞ്ഞ് അവർക്കിടയിലുള്ള താരങ്ങളെ അണിനിരത്തി ഈ വരുന്ന 18 ന്റെസായാഹ്നത്തിൽ ദുബൈ ക്വിസീസ് അൽ ബുസ്താൻ ഫുട്‌ബോൾ ഗ്രൗണ്ടിൽ വെച്ച് അതിഞ്ഞാൽ സോക്കർ ലീഗ് - 2017 സീസൺ വൺ കായിക മാമാങ്കത്തിന് വേദിയൊരുക്കുകയായി.
നാട്ടിലെ പ്രാദേശിക , ജില്ലാ ക്ലബ് ഫുട്‌ബോൾ ടൂർണമെന്റുകളിൽ മാറ്റുരച്ച് കഴിവ് തെളിയിച്ചഅതിഞ്ഞാലിലേയും പരിസര പ്രധേശങ്ങളിലേയും താരങ്ങളാണ് ഏഴ് പേരടങ്ങിയ അഞ്ച്ക്ലബുകളിലായി മത്സരത്തിനെത്തുന്ന് , ആദ്യ റൗണ്ടിൽ എല്ലാ ക്ലബുകളും പതിനഞ്ച്മിനുട്ടോളം നീളുന്ന നാല് കളികളിലായി പരസ്പരം മാറ്റുരയ്ക്കും പോയിന്റ് നിലയിൽ
അവസാനമെത്തുന്ന ക്ലബ് ആദ്യ റൗണ്ടിൽ പുറത്താകലോട് കൂടി രണ്ടാം റൗണ്ടിന്കളമൊരുങ്ങും , രണ്ടാം റൗണ്ടിൽ ആദ്യ കളിയിൽ ഒന്നും രണ്ടും സ്ഥാനക്കാരും രണ്ടാംകളിയിൽ മുന്നും നാലും സ്ഥാനക്കാരും പരസ്പരം ഏറ്റുമുട്ടും , അദ്യ കളിയിലെവിജയികൾക്ക് ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കും.
ആദ്യ കളിയിലെ റണ്ണറപ്പുംരണ്ടാം കളിയിലെ വിജയിയും ഏറ്റുമുട്ടി അതിൽ ജയിക്കുന്ന ടീം ഫൈനലിലെത്തുന്നമറ്റൊരു ക്ലബായി മാറും , ഈ ക്രമത്തിലാണ് സോക്കർ ലീഗിന്റെ ഫിക്‌സചർതയ്യാറാക്കിയിരിക്കുന്നത് . യുഎയിലെ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യങ്ങളായ
നിരവധി വ്യക്തിത്വങ്ങൾ സോക്കർ ലീഗിൽ സംബന്ധിക്കാനെത്തും.