രുന്ന നവംബർ മൂന്നിന് അബുദാബി കേരളാ സോഷ്യൽ സെന്ററിൽമൂന്നാമത് അതിഞ്ഞാൽ മഹല്ല് സംഗമത്തിന് വേദിയൊരുക്കുമ്പോൾ , ഇസ്ലാമിക കലാരൂപംഉയർത്തി പിടിച്ച് അതിഞ്ഞാലിലെ പ്രവാസീ സുഹൃത്തുക്കൾ അതിഞ്ഞാലിലെ മാപ്പിളപാട്ടിന്റെ സുൽത്താൻ മുഹമ്മദ് കുഞ്ഞി കല്ലായിയുടെ കീഴിൽ ഇഷൽബാന്റ് അതിഞ്ഞാൽഎന്ന നാമധേയത്തിൽ വിവിധ കലാ രൂപങ്ങൾ കോർത്തിണക്കി അവതരിപ്പിക്കും.