- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അതിഞ്ഞാൽ മഹല്ല് സംഗമം; പ്രമുഖ വ്യക്തിത്വങ്ങളെയും സംഘടനകളെയും ആദരിക്കും
അബുദാബി : അബുദാബി കേരളാ സോഷ്യൽ സെന്ററിൽ നംവബർ മൂന്നിന് നടക്കുന്ന അതിഞ്ഞാൽമഹല്ല് സംഗമത്തിൽ വെച്ച് സാമൂഹിക സാംസ്‌കാരിക പൊതു പ്രവർത്തകരെ സ്‌നേഹാദരംനൽകി ആദരിക്കും. പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ , മട്ടൻ മുഹമ്മദ് കുഞ്ഞിഎന്നിവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്. കലാ കയിക രംഗത്ത് ശ്രദ്ധേയമായ ചുവട്വെപ്പുകൾ നടത്തുന്ന അരയാൽ ബ്രദേർസ് അതിഞ്ഞാൽ , ജീവ കാരുണ്യ സഹായ ഹസ്ത മേഖലകളിൽസജീവ സാന്നിധ്യമായി വർത്തിക്കുന്ന ഹദിയ അതിഞ്ഞാൽ , സ്‌നേഹനിധി എന്നീ സംഘടനകളെയും ചടങ്ങിൽ വെച്ച് പുരസകാരങ്ങൾ നൽകി ആദരിക്കും. പ്രവാസികളായ അതിഞ്ഞാൽ മഹല്ല്‌നിവസികളെ ഒരുമിച്ച് കൂട്ടി യാന്ത്രികമായ പ്രവാസ ജീവിതത്തിനിടയിലും പരസ്പരംസൗഹൃദം പുതുക്കാനും നാടിന്റെ നന്മയ്ക്കായുള്ള ഒരു നല്ല ചുവട് വെപ്പിനായും ഇത്മൂന്നാം തവണയാണ് മഹല്ല് നിവാസികൾ സൗഹൃദ സംഗമം ഒരുക്കുന്നത്.
അബുദാബി : അബുദാബി കേരളാ സോഷ്യൽ സെന്ററിൽ നംവബർ മൂന്നിന് നടക്കുന്ന അതിഞ്ഞാൽമഹല്ല് സംഗമത്തിൽ വെച്ച് സാമൂഹിക സാംസ്‌കാരിക പൊതു പ്രവർത്തകരെ സ്‌നേഹാദരംനൽകി ആദരിക്കും.
പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ , മട്ടൻ മുഹമ്മദ് കുഞ്ഞിഎന്നിവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്. കലാ കയിക രംഗത്ത് ശ്രദ്ധേയമായ ചുവട്വെപ്പുകൾ നടത്തുന്ന അരയാൽ ബ്രദേർസ് അതിഞ്ഞാൽ , ജീവ കാരുണ്യ സഹായ ഹസ്ത മേഖലകളിൽസജീവ സാന്നിധ്യമായി വർത്തിക്കുന്ന ഹദിയ അതിഞ്ഞാൽ , സ്‌നേഹനിധി എന്നീ സംഘടനകളെയും ചടങ്ങിൽ വെച്ച് പുരസകാരങ്ങൾ നൽകി ആദരിക്കും.
പ്രവാസികളായ അതിഞ്ഞാൽ മഹല്ല്‌നിവസികളെ ഒരുമിച്ച് കൂട്ടി യാന്ത്രികമായ പ്രവാസ ജീവിതത്തിനിടയിലും പരസ്പരംസൗഹൃദം പുതുക്കാനും നാടിന്റെ നന്മയ്ക്കായുള്ള ഒരു നല്ല ചുവട് വെപ്പിനായും ഇത്മൂന്നാം തവണയാണ് മഹല്ല് നിവാസികൾ സൗഹൃദ സംഗമം ഒരുക്കുന്നത്.
Next Story