- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മുംബൈ സിറ്റി എഫ്‌സിയെയാണ് കൊൽക്കത്ത തോൽപ്പിച്ചത്. ഫിക്രു, ബോർജ, അർണൽ ലിബർട്ട് എന്നിവരാണ് കൊൽക്കത്തയ്ക്കുവേണ്ടി ഗോളുകൾ നേടിയത്. വർണാഭമായ ഉദ്ഘാടന ചടങ്ങുകൾക്കുശേഷമാണ് സോൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ അത്‌ലറ്റിക്കോ
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മുംബൈ സിറ്റി എഫ്‌സിയെയാണ് കൊൽക്കത്ത തോൽപ്പിച്ചത്. ഫിക്രു, ബോർജ, അർണൽ ലിബർട്ട് എന്നിവരാണ് കൊൽക്കത്തയ്ക്കുവേണ്ടി ഗോളുകൾ നേടിയത്.
വർണാഭമായ ഉദ്ഘാടന ചടങ്ങുകൾക്കുശേഷമാണ് സോൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത മുംബൈ സിറ്റി മത്സരം ആരംഭിച്ചത്. ഹോം ഗ്രൗണ്ടിൽ ആരാധകരുടെ പിന്തുണയിൽ ആക്രമിച്ചു കളിച്ച കൊൽക്കത്ത അർഹിച്ച ജയമാണ് നേടിയത്.
Next Story