- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതുൽ കുൽക്കർണി മലയാളത്തിലേക്ക്; കനൽ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ബോളിവുഡ് നടൻ വീണ്ടുമെത്തുന്നത് അഞ്ജലി മേനോൻ ചിത്രത്തിലൂടെ
നസ്രിയയുടെ മടങ്ങിവരവ് ചിത്രമെന്നതുകൊണ്ട് തന്നെ ശ്രദ്ധേയമായ അഞ്ജലി മേനോൻ ചിത്രത്തിൽ ബോളിവുഡ് നടൻ അതുൽ കുൽക്കർണിയും അഭിനയിക്കും. മോഹൻലാലിനെ നായകനാക്കി എം.പത്മകുമാർ സംവിധാനം ചെയ്ത കനൽ എന്ന സിനിമയിൽ അതുൽ കുൽക്കർണി അഭിനയിച്ചിരുന്നു. ആമിർ ഖാൻ ചിത്രമായ രംഗ് ദേ ബസന്തിയിൽ ദേശീയവാദിയുടെ റോൾ അഭിനയിച്ച് ശ്രദ്ധേയനായ നടനാണ് അതുൽ കുൽക്കർണി. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയജോഡികളായ മാറിയ പൃഥ്വിരാജും പാർവതിയുമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷൻ മാത്യൂ, സിദ്ധാർത്ഥ് മേനോൻ, മാലാ പാർവതി എന്നിവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുക.
നസ്രിയയുടെ മടങ്ങിവരവ് ചിത്രമെന്നതുകൊണ്ട് തന്നെ ശ്രദ്ധേയമായ അഞ്ജലി മേനോൻ ചിത്രത്തിൽ ബോളിവുഡ് നടൻ അതുൽ കുൽക്കർണിയും അഭിനയിക്കും. മോഹൻലാലിനെ നായകനാക്കി എം.പത്മകുമാർ സംവിധാനം ചെയ്ത കനൽ എന്ന സിനിമയിൽ അതുൽ കുൽക്കർണി അഭിനയിച്ചിരുന്നു.
ആമിർ ഖാൻ ചിത്രമായ രംഗ് ദേ ബസന്തിയിൽ ദേശീയവാദിയുടെ റോൾ അഭിനയിച്ച് ശ്രദ്ധേയനായ നടനാണ് അതുൽ കുൽക്കർണി. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയജോഡികളായ മാറിയ പൃഥ്വിരാജും പാർവതിയുമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റോഷൻ മാത്യൂ, സിദ്ധാർത്ഥ് മേനോൻ, മാലാ പാർവതി എന്നിവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുക.
Next Story