- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇനി എടിഎമ്മിൽ നിന്ന് പണമെടുക്കാൻ കാർഡ് വേണ്ട; വിരലടയാളത്തിലൂടെ പണമെടുക്കാനുള്ള സംവിധാനവുമായി ബഹ്റിൻ
മനാമ :ഇനി എടിഎം കാർഡ് എടുത്തില്ലെങ്കിലും നിങ്ങൾക്ക് പണം എടുക്കാം. അടുത്ത വർഷമാദ്യമായിരിക്കും ഇത്മാർ ബാങ്കിന്റെ ബാങ്ക് ഇതര പണമിടപാടുകളിൽ എ.ടി.എം കാർഡുകളുടെ ആവശ്യമില്ലാതാകുന്നത്. പകരം ബൈയോ മെട്രിക് സൗകര്യത്തിലൂടെയായിരിക്കും പണം പിൻവലിക്കൽ. എ ടി എം കൗണ്ടറുകളിൽ കാർഡിന് പകരം ഇടപാടുകാരുടെ വിരലടയാളം സ്‌കാൻ ചെയ്ത് പിൻ നമ്പറും എന്റെർ ചെയ്ത് പണം പിൻവലിക്കാൻ സാധിക്കും. എ ടി എം കൗണ്ടറുകൾക്ക് ശേഷം ബൈയോമെട്രിക് സൗകര്യം കടകളിലും മറ്റും നടത്തുന്ന പണമിടപാടുകളിലേക്കും നടപ്പിലാക്കുമെന്നും ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് അഹമദ് അബ്ദുൾ റഹീം വ്യക്തമാക്കി.
മനാമ :ഇനി എടിഎം കാർഡ് എടുത്തില്ലെങ്കിലും നിങ്ങൾക്ക് പണം എടുക്കാം. അടുത്ത വർഷമാദ്യമായിരിക്കും ഇത്മാർ ബാങ്കിന്റെ ബാങ്ക് ഇതര പണമിടപാടുകളിൽ എ.ടി.എം കാർഡുകളുടെ ആവശ്യമില്ലാതാകുന്നത്. പകരം ബൈയോ മെട്രിക് സൗകര്യത്തിലൂടെയായിരിക്കും പണം പിൻവലിക്കൽ.
എ ടി എം കൗണ്ടറുകളിൽ കാർഡിന് പകരം ഇടപാടുകാരുടെ വിരലടയാളം സ്‌കാൻ ചെയ്ത് പിൻ നമ്പറും എന്റെർ ചെയ്ത് പണം പിൻവലിക്കാൻ സാധിക്കും. എ ടി എം കൗണ്ടറുകൾക്ക് ശേഷം ബൈയോമെട്രിക് സൗകര്യം കടകളിലും മറ്റും നടത്തുന്ന പണമിടപാടുകളിലേക്കും നടപ്പിലാക്കുമെന്നും ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് അഹമദ് അബ്ദുൾ റഹീം വ്യക്തമാക്കി.
Next Story